ENGINE OIL CHANGE IN ROYAL ENFIELD CLASSIC BULLET,OIL FILTER AND AIR FILTER REPLACEMENT IN MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • This is common procedure for changing oil in all bullet
    oil grade:-15W50
    #RKvlogs

ความคิดเห็น • 138

  • @ratheesh4865
    @ratheesh4865 3 ปีที่แล้ว +7

    2.5 mushuvan oshikkaruthu kicker adichu oil kalayaruthu pinne adiyile oil stainer oori clean cheyyanam

  • @diljithdileep9118
    @diljithdileep9118 7 หลายเดือนก่อน +2

    ഇത്രേം നനയായി ഒരു ഷോറൂം ഇലും.. വർക്ക്‌ ഷോപ്പ് ലും ഓയിൽ മാറുക ഇല്ല.. 👍🏻 good job

  • @ajithmediavlog3409
    @ajithmediavlog3409 ปีที่แล้ว +2

    Clutch side il oil ozhikkande,

  • @jebinkrishna9094
    @jebinkrishna9094 2 ปีที่แล้ว +2

    എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല എന്നാൽ ഓടിക്കാനറിയാം. Video ഇഷ്ടപ്പെട്ടു
    . 👍🙏

  • @sudhan152
    @sudhan152 4 หลายเดือนก่อน

    Hi. I have a bs6 bullet 350 X Kick start. It is having starting problem. While starting a cold engine in the morning it won't start in a single kick it takes 2 to 3 kicks. Also the kicker will become very tight some time. It will be tight even when we press clutch. I've given it to service to showroom and local mechanic but no one solved the problem. Kindly advise

    • @logbox-s1h
      @logbox-s1h หลายเดือนก่อน

      Tank change cheythal problem solve akum

  • @badhushakhan358
    @badhushakhan358 2 ปีที่แล้ว +2

    Wide handle vekkumbol breake cable വലിഞ്ഞു നിക്കുന്നു. Length olla cable kittumo. Plz replay

    • @_Drifter_Gaming_
      @_Drifter_Gaming_ 2 ปีที่แล้ว

      Athe already length ullathane ariyavune nalla workshopil change chey

    • @noufalmullasseri2007
      @noufalmullasseri2007 7 หลายเดือนก่อน

      Use thunderbird cable

  • @rhworld9026
    @rhworld9026 3 ปีที่แล้ว +4

    Oil price ??

    • @raheemraheem9361
      @raheemraheem9361 3 ปีที่แล้ว

      Ippo 1005 mrp 950 kittum bro

    • @kadathanadans3624
      @kadathanadans3624 3 ปีที่แล้ว

      Motul 850
      Royal enfield liquid gun 970

    • @Iqubal-u1f
      @Iqubal-u1f 4 หลายเดือนก่อน

      ലോഗ് ലൈഫ് കിട്ടുന്ന ഓയിൽ ഏതാണ് അതായത് 8-10000 കിലോമീറ്റർ ഒക്കെ മാറ്റാവുന്നത് ​@@raheemraheem9361

  • @sujithpanicker555
    @sujithpanicker555 3 ปีที่แล้ว +2

    Thunderbird 350 Service chaythu kanikumo

  • @fasiltk-d6e
    @fasiltk-d6e 6 หลายเดือนก่อน +1

    Athinte adiyil oru filter und ath clean cheythayirunno

    • @chesinvelluvayal7530
      @chesinvelluvayal7530 2 หลายเดือนก่อน

      Illa.. 😂 3 ennal azhikkan und.. adiyil oru cheriya filter koode nokkan und

    • @chesinvelluvayal7530
      @chesinvelluvayal7530 2 หลายเดือนก่อน

      2 cheriya nut varunn oru cap alle

  • @sinsakerala9764
    @sinsakerala9764 4 หลายเดือนก่อน

    20w40 use cheyyamo

  • @goldsoukgoldsoul7953
    @goldsoukgoldsoul7953 ปีที่แล้ว

    Correct ethra engine oil orikanam

  • @athulathu9773
    @athulathu9773 ปีที่แล้ว

    Bro bs3 vandi kazhinjha month vaaangi standard 350 over race cheyyum oil burn smell undennu thonnuu over race il kurachu black smoke um undd oil ithuvare maattiyittilaaa maattan irikkkukayanu. Oil maattiyaaal ee paranjha prblm maaarumoo oil kurachu black pole aaayittundd ennnal level kuravilllla. Black smoke povum ennu karuthi air filter maatti ennittttim poyillla. Engine Pani vallathum kittumo bro pediyaaavunnuu rply taro urgent

    • @Harishgroot
      @Harishgroot ปีที่แล้ว

      If the engine oil turned black colour then it means u its time for the oil change.

  • @kiransanthosh8704
    @kiransanthosh8704 3 ปีที่แล้ว +1

    Key on aakkathe kikker adichu oil remove cheitha problem undo

  • @umarulfarooqftk3679
    @umarulfarooqftk3679 ปีที่แล้ว

    Bro oil filter,air filter evidunna buy cheythe showroomil ninaano

  • @praveenkumarr7659
    @praveenkumarr7659 2 ปีที่แล้ว +3

    സ്വന്തമായി ഓയിൽ ചെയ്ഞ്ച് ചെയ്ത് എൻജിൻ ഭാഗത്തെ ത്രെഡ് കളഞ്ഞവർ എത്ര പേരുണ്ട്.

    • @jabirmk3284
      @jabirmk3284 2 ปีที่แล้ว

      😁

    • @Mkmz
      @Mkmz 2 ปีที่แล้ว

      njn

    • @Nandhu-os2dh
      @Nandhu-os2dh 7 หลายเดือนก่อน +1

      Njan🙋🏻‍♂️

  • @Ajuuu_515
    @Ajuuu_515 2 ปีที่แล้ว

    Bs4 Model bullet 350 kk Bs3 de carburator idaan patto

    • @Mkmz
      @Mkmz 2 ปีที่แล้ว

      pattum..
      raavilatte missing marikittum

  • @krishnakumarkrishnakumar18
    @krishnakumarkrishnakumar18 2 หลายเดือนก่อน

    നല്ല ഓയിലിന് ഇപ്പോൾ എന്ത് വിലവരും

  • @ajithps3761
    @ajithps3761 3 ปีที่แล้ว +2

    2 1/2 ltr oil aano vangandath

  • @RKR1978
    @RKR1978 3 ปีที่แล้ว +20

    ചവിട്ടി കറക്കരുത്. അതിന്റെ hydraulic tappet, 'air lock' ആകും

    • @junais3964
      @junais3964 2 ปีที่แล้ว

      ??

    • @RKR1978
      @RKR1978 2 ปีที่แล้ว +2

      @@junais3964 oil ഇല്ലാതെ ചവിട്ടി കറക്കിയാൽ air lock ആകും.

  • @Jayaprakashpanamkav
    @Jayaprakashpanamkav ปีที่แล้ว

    ithinu venda tools onn parayumo...

  • @anistorm5790
    @anistorm5790 2 ปีที่แล้ว

    Bro actually oil change ethra month koodumbol change cheyyanam , change cheyyumbol complete oil drain cheyth kalayano , atho partially kalanju puthya oil half fill cheythal mathyo ! Plz reply

    • @exploringboy4190
      @exploringboy4190 2 ปีที่แล้ว +1

      Full oil drain cheyyanm Semi synthetic oil upto 4k to 5k running 0r 1 year
      Fully synthetic upto 8k to 10k kms or 2 years
      Please use semi synthetic or synthetic oils

  • @jafaralimampatta3994
    @jafaralimampatta3994 2 ปีที่แล้ว +1

    ഇങ്ങനെ clean ആയിട്ട് വണ്ടി കൊണ്ട് നടക്കാൻ idea വല്ലതും ണ്ടോ..(തുരുമ്പ്... സ്ക്രാച്ചും ഒന്നും ഇല്ലാതെ..)

  • @shafeek369
    @shafeek369 5 หลายเดือนก่อน

    Bro bar handle vdo edooo

  • @ashinkazungil3687
    @ashinkazungil3687 ปีที่แล้ว

    Bro clutch oil mattande appo

  • @dasdastr562
    @dasdastr562 3 ปีที่แล้ว +1

    motul 15-50 ആണോ Bullet 350 ഏറ്റവും നല്ലത്

  • @godwinpboban6636
    @godwinpboban6636 4 ปีที่แล้ว +1

    പുതിയ ബുള്ളെറ്റിന് 10000km ൽ ആണ് കമ്പനി ഓയിൽ മാറിക്കുന്നത്, അത് കുഴപ്പമുണ്ടോ?

    • @rkvlogs9571
      @rkvlogs9571  4 ปีที่แล้ว

      No (കമ്പനി പറയുന്നത് അനുസരിക്കുക)
      Oil ന്റെ കപ്പാസിറ്റി അനുസരിച്ചാണ് മറ്റാണ്ടത്

    • @rkvlogs9571
      @rkvlogs9571  4 ปีที่แล้ว

      5000km ചെക്കപ്പ് ചെയുന്നത് നല്ലതായിരിക്കും

    • @ratheesh4865
      @ratheesh4865 3 ปีที่แล้ว

      Oru 7 k aavumpo mattiko bro

    • @kadathanadans3624
      @kadathanadans3624 3 ปีที่แล้ว +3

      10000 aavan nilkkaruth karanam nammal start cheyth trafficilokke pettal kure neram Angane povooolllle Athu aarum kanakkiledukkilllla athukond Oru 6000 km okke aavumbol maruaaa

    • @vimeshvasudevan3092
      @vimeshvasudevan3092 3 ปีที่แล้ว

      @@kadathanadans3624 ഓഹ് അങ്ങനെ ഒരു കാര്യം കൂടെ ഉണ്ടല്ലേ. താങ്ക്സ് ഡിയർ👍🏻👍🏻

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +2

    Oil price grade enniva koodi ulpeduthyiyal nannayirunnu.

  • @seejanco3942
    @seejanco3942 3 ปีที่แล้ว

    കാൺസ്റ്റർ എന്നാൽ എന്താണ്... ബ്ലോക്ക് ആയാൽ എന്ത് ചെയ്യണം.... ടാങ്കിൽ നിന്ന് പെട്രോൽ ഇറങ്ങുന്നില്ല. കാൺസ്ട്രോള് പൈപ്പ് വിടീചാൽ... Ok

  • @noushadkl1413
    @noushadkl1413 3 ปีที่แล้ว

    ,ഇഗ്നീഷൻ എന്നൽ എന്താണ്

  • @arunarunan8149
    @arunarunan8149 2 ปีที่แล้ว

    Oil level ngneya nokkunne

  • @renjithm2786
    @renjithm2786 3 ปีที่แล้ว

    Bro ee oil mineral alle...?🤔🤔

    • @rkvlogs9571
      @rkvlogs9571  3 ปีที่แล้ว +1

      semi synthetic oil

    • @renjithm2786
      @renjithm2786 3 ปีที่แล้ว

      @@rkvlogs9571 rate ythraa..?

    • @kadathanadans3624
      @kadathanadans3624 3 ปีที่แล้ว

      @@renjithm2786 850

    • @aneeshbrunei2328
      @aneeshbrunei2328 2 ปีที่แล้ว

      @@kadathanadans3624 എവിടെ കിട്ടും ഈ റേറ്റിൽ

  • @varunneptune5407
    @varunneptune5407 3 ปีที่แล้ว

    വീഡിയോ എങ്ങനെ ചെയാം എന്നുള്ളത് നോകാം എന്ന് ഞാൻ മാത്രം ആണോ കേട്ടത്

  • @darwinthomasvlogs47
    @darwinthomasvlogs47 3 ปีที่แล้ว +1

    Nice explained

  • @ashifkbd9129
    @ashifkbd9129 3 ปีที่แล้ว +1

    Oil എത്ര ml ഒഴിക്കണം,

  • @nicecherian27
    @nicecherian27 3 ปีที่แล้ว +2

    Gear oil aaru mattum? Drain filter aaru clean cheyyum?

    • @graceson.sgrace6409
      @graceson.sgrace6409 3 ปีที่แล้ว +1

      Engine oil is supplied to gear as gear oil

    • @Iqubal-u1f
      @Iqubal-u1f 4 หลายเดือนก่อน

      ​@@graceson.sgrace6409എഞ്ചിൻ ഓയിൽ തന്നെ അല്ലെ ഗീറിൽ പോകുന്നതും

  • @vmedia855
    @vmedia855 4 ปีที่แล้ว

    Use full 👍👍👏👏👏

  • @muhmmedsulal6047
    @muhmmedsulal6047 2 ปีที่แล้ว +1

    Oil ചേഞ്ച്‌ ചെയ്യണ്ടത് എത്ര മാസം കൂടുമ്പോഴാണ്

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว

      1 വർഷം കൂടുമ്പോൾ

  • @techyrideexplorer6704
    @techyrideexplorer6704 2 ปีที่แล้ว +1

    Cluch ബോക്സ്‌ ഇൽ oil ഒഴിക്കുന്നിലെ??? 2ltr engine ഉം 500ml cluch ബോക്സ്‌ ലും അല്ലെ ഒഴിക്കാനുള്ളത്??!

    • @prijinprasannan8281
      @prijinprasannan8281 ปีที่แล้ว

      Yes

    • @techyrideexplorer6704
      @techyrideexplorer6704 ปีที่แล้ว

      @@prijinprasannan8281 ബട്ട്‌ ഇപ്പോ അങ്ങനെ അല്ല നാനും എല്ലാരും ഒഴിക്കുന്നത്..

    • @techyrideexplorer6704
      @techyrideexplorer6704 ปีที่แล้ว

      @@prijinprasannan8281 2.3, 2.5 ltr ഡയറക്റ്റ് അങ്ങ് ഒഴിക്കുക അന്ന് ചെയ്യുന്നത്.. അത് കുഴപ്പമില്ല എന്ന് പറയുന്നത്.. ഇതിൽ ഒഴിച്ചാലുക് ഗിയർ ബോക്സിൽ എത്തും എന്ന് അന്ന് പറയുന്നേ

  • @DineshKumar-yi1pt
    @DineshKumar-yi1pt 3 ปีที่แล้ว

    How to change the gear oil of bullet 350

    • @abishek7906
      @abishek7906 3 ปีที่แล้ว

      Engine oil thanne aan avdem lubricant ayi verunnath.... Seperate change cheyyendathilla..passage und

    • @karma9159
      @karma9159 3 ปีที่แล้ว +1

      Old right side gear shifter pedal bullet. Gear box is separate.

    • @techyrideexplorer6704
      @techyrideexplorer6704 2 ปีที่แล้ว

      ബട്ട്‌ cluch സൈഡ് 500 ml ഒഴിക്കണം... Engine oil 2ltr ozhikavu

  • @aneeshps218
    @aneeshps218 3 ปีที่แล้ว +4

    19 nut പിരി പോയല്ലോ

  • @sanurajt
    @sanurajt 3 ปีที่แล้ว

    Oil over aayal enthu sambhavikkum

    • @rkvlogs9571
      @rkvlogs9571  3 ปีที่แล้ว

      Engine complaint akkum

  • @zahirpary
    @zahirpary 4 ปีที่แล้ว +1

    Thank you

  • @nabeelahamed8249
    @nabeelahamed8249 2 ปีที่แล้ว

    Nice video

  • @udayakumarps9858
    @udayakumarps9858 3 ปีที่แล้ว

    Oil filter shoroomile ninanno vagiyathu

  • @adharshks7532
    @adharshks7532 3 ปีที่แล้ว

    MOTUL 3000 oil ഒഴിച്ചതിനു ശേഷംഉള്ള Experience എങ്ങനെ ഉണ്ട്..... Motul നല്ല brand ആണോ bro....

  • @tsnaseer
    @tsnaseer 4 ปีที่แล้ว

    Thanks...

  • @ramanan5121
    @ramanan5121 3 ปีที่แล้ว

    Nice video 👍

  • @binshidpary
    @binshidpary 4 ปีที่แล้ว +1

    👌

  • @rahulmdavid2355
    @rahulmdavid2355 3 ปีที่แล้ว

    2018 standard 350 yude oil 5500 km odiyal seen undooo

  • @matheshwaranadm1231
    @matheshwaranadm1231 2 ปีที่แล้ว

    Bro how to get genuine air filter and oil filter

    • @arunchand1103
      @arunchand1103 2 ปีที่แล้ว

      Buy from any Royal Enfield showroom.

  • @ashifkbd9129
    @ashifkbd9129 3 ปีที่แล้ว

    2.5 L full ഒഴിക്കണോ

  • @salmanfaris2297
    @salmanfaris2297 4 ปีที่แล้ว

    Adi poli

  • @sasidharanp.r8674
    @sasidharanp.r8674 4 ปีที่แล้ว

    ഓയിൽ ഫിൽറ്ററിന് എത്ര വാഷർ ഉണ്ട്?

    • @sasidharanp.r8674
      @sasidharanp.r8674 4 ปีที่แล้ว

      എത്ര കിലോമീറ്ററിന് ബുള്ളറ്റിന് എൻജിൻ ഓയിൽ മാറുന്നത്?

    • @rkvlogs9571
      @rkvlogs9571  3 ปีที่แล้ว +1

      നല്ലത് 3000km

  • @salmanfaris2297
    @salmanfaris2297 4 ปีที่แล้ว +1

    👌👌

  • @satheesankp5392
    @satheesankp5392 4 ปีที่แล้ว +5

    അടിയിൽ ഒരു ഓയിൽ ഫിൽറ്റർ ഉണ്ടല്ലോ, അത് ക്ലീൻ ചെയ്തു കണ്ടില്ല

    • @rkvlogs9571
      @rkvlogs9571  4 ปีที่แล้ว

      Ath 10k കിലോമീറ്റർ ആകുമ്പോൾ ചെയ്താൽ മതി അല്ലങ്കിൽ ഓയിൽ പ്ലസ് ചെയുമ്പോൾ ക്ളീൻ ചെയുക

  • @sunilrajkk8020
    @sunilrajkk8020 3 ปีที่แล้ว +3

    ഓയിൽ എത്ര ml ഒഴിക്കണം, ഓയിൽ അധികമായൊഴിച്ചാൽ ഓവർഫ്ലോ ആകുമോ, കൃത്യം എത്ര ഒഴിക്കണം

    • @wayfarer3525
      @wayfarer3525 3 ปีที่แล้ว

      2.5ltr

    • @aswin_.01
      @aswin_.01 2 ปีที่แล้ว +2

      വീഡിയോയിൽ ഇതൊക്കെ പറയുന്നുണ്ട് താങ്കൾ മുഴുവനായി കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളൂ പകുതി വീഡിയോ കണ്ടു കമന്റ് ചെയ്തിട്ട് കാര്യമില്ല

    • @sreehari2502
      @sreehari2502 ปีที่แล้ว +2

      RH side 2liter, and LH Side ½ litter

    • @goldsoukgoldsoul7953
      @goldsoukgoldsoul7953 ปีที่แล้ว

      Njan orikal ethu chayyaan poyi work shopil ulla aal 200.300ml balance vechu athu endhu kondaanu

    • @JWATCH-b6u
      @JWATCH-b6u ปีที่แล้ว

      @@goldsoukgoldsoul7953 ശെരിക്കും 2.300 മതി ബാക്കി കുറച്ചു കൂടിയിട്ട് ഓയിൽ ചെക്ക് ചെയ്തിട്ട് കുറവുണ്ടെങ്കിൽ ടോപ്പ് അപ്പ് ചെയ്തു കൊടുത്താൽ മതി പക്ഷേ നമ്മുടെ നാട്ടിൽ ആരും അതിനു മിനക്കിടില്ല അതുകൊണ്ട് 2.500 മുഴുവൻ ഒഴിക്കും

  • @fariskalathingal5946
    @fariskalathingal5946 4 ปีที่แล้ว +1

    👍👍👍

  • @anoopas4069
    @anoopas4069 3 ปีที่แล้ว

    Gear oil marande

  • @KiranKiran-ll4cs
    @KiranKiran-ll4cs 3 ปีที่แล้ว

    Sir

  • @nivinvalsan9148
    @nivinvalsan9148 4 ปีที่แล้ว

    Standard alle

  • @KiranKiran-ll4cs
    @KiranKiran-ll4cs 3 ปีที่แล้ว

    എൻജിൻ ഓയിൽ റിമൂവ് ചെയ്ത് കഴിഞ്ഞാൽ കരണ്ടി നെ പ്ലഗ് കഴിക്കാതെ കിക്കർ അടിച്ചാൽ എന്ത് സംഭവിക്കും

    • @rkvlogs9571
      @rkvlogs9571  3 ปีที่แล้ว

      Engine complaint akkum

  • @salmanfaris2297
    @salmanfaris2297 4 ปีที่แล้ว

    🤘🤘🤘

  • @ajayeajaye246
    @ajayeajaye246 ปีที่แล้ว

    Suhruthe ningal adyam ithoke onnukoode padichituvaa vedeo cheyan allathe ningale ithupoleyulla vedeo kandit arengilum oil matial vandiku pani kittum.ningale arivillaymakondu areyum budhimutikalle

  • @tksalman1886
    @tksalman1886 3 ปีที่แล้ว

    Ethra km aaavumbo cheyyannam

  • @salmanfaris2297
    @salmanfaris2297 4 ปีที่แล้ว

    🤙🤙🤙🤙

  • @RAJEEV888-ey8jq
    @RAJEEV888-ey8jq 7 หลายเดือนก่อน

    👎

  • @bobankv1083
    @bobankv1083 3 ปีที่แล้ว

    Phone no tharamo

  • @motobaikmechanik8059
    @motobaikmechanik8059 3 ปีที่แล้ว

    Number plzz

  • @muhammedrazikty5837
    @muhammedrazikty5837 3 ปีที่แล้ว

    Oil price?

  • @salmanfaris2297
    @salmanfaris2297 4 ปีที่แล้ว

    👍👍👍👍