'പോത്തിന് ചുവപ്പ് കണ്ടാൽ പേടിയാ...അതുപോലെ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയാ': കെ മുരളീധരൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'വെരട്ട് എന്നോട് വേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്.... നോക്കുമ്പോൾ മുമ്പില് മിണ്ടാപ്രാണികളായ കുറേ മഫ്തി പോലീസുകാർ...പോത്തിന് ചുവപ്പ് കണ്ടാൽ പേടിയാ...അതുപോലെ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയാ...സമനില തെറ്റിയത് പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്'. ആക്ഷേപകരമായ പരാമർശവുമായി കെ മുരളീധരൻ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 584

  • @AbdulHameed-xb3to
    @AbdulHameed-xb3to 2 ปีที่แล้ว +351

    പോത്തിന് ഇതിലും നിലവാരം ഉണ്ടാകും മുഖ്യാ

    • @toniyajohn6443
      @toniyajohn6443 2 ปีที่แล้ว +2

      👏

    • @sajeevankk101
      @sajeevankk101 ปีที่แล้ว

      Muraliku. Unnithanekandal. Pedia. Pazhmurari. Sathyam. Unnithanu

  • @reddevilmelbourne
    @reddevilmelbourne 2 ปีที่แล้ว +299

    പോത്തുമായി നമ്മുടെ ചെമ്പ് കള്ളനെ ഉപമിച്ചത് ശരിയായില്ല....... പോത്തിന് നാണക്കേടാണ്

    • @minimole2335
      @minimole2335 2 ปีที่แล้ว +7

      Correci

    • @irshade9466
      @irshade9466 2 ปีที่แล้ว

      Poda sagave undo chaanakamillaa

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว +1

      👌👌👌🤣🤣🤣🤣🤣😂😂😂😂😛😛😛😛

    • @mathewkl9011
      @mathewkl9011 2 ปีที่แล้ว +1

      😂😂😂👌👌👌

    • @alanjose9247
      @alanjose9247 2 ปีที่แล้ว

      നിന്റമ്മ എരുമയല്ലേ

  • @jessyjose7240
    @jessyjose7240 2 ปีที่แล้ว +312

    Correct അഭിനന്ദനങ്ങൾ മുരളിജി 👍👍🙏

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +4

      Correct 💯💯💯💯

    • @tripmode186
      @tripmode186 2 ปีที่แล้ว +8

      മുകളിലൂടെ പറന്ന *കാക്കയെ* വെടിവെച്ചിട്ടു എന്നാ കേട്ടത് 🤣

    • @pramodv5708
      @pramodv5708 2 ปีที่แล้ว

      @@tripmode186 brilliant

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +220

    സ്വപ്ന എപ്പഴും കറുത്ത വസ്ത്രങ്ങളാണ് ഇട്ടിരുന്നത് .. അതാണ് ബിജെയ്ന് കറുപ്പിനെ ഇത്ര പേടി .. പുറത്തു വല്യ വീമ്പ് പറയുമെങ്കിലും ഉള്ളിൽ തീയാണ്.. അതാണൊരു കുറ്റവാളിയുടെ പേടി..

    • @aliep771
      @aliep771 2 ปีที่แล้ว +12

      ഇടഞ്ഞ കാട്ടുപോത്ത് ചങ്ങലക്കിടണം. അല്ലെങ്കിൽ ജനങ്ങളെ ഇടിച്ചു നിന്നും പിണറായിലെ ഇടഞ്ഞ കാട്ടുപോത്ത്

    • @faisalairbook4469
      @faisalairbook4469 2 ปีที่แล้ว +4

      സ്വപ്ന ഇടുന്നതും സരിത ഇടുന്നതും നോക്കി നടന്നപ്പോൾ ഭരണം പോയി ഇപ്പോൾ ബിജെപി ക്കാരുടെ കൂടെ ഒന്നു കൂടി ഒരു നാടകം കളിക്കുന്നു അത്ര തന്നെ
      ഇപ്പോൾ pc ജോർജ് ആണ് കാണപ്പെട്ട ദൈവം

    • @mohanakumari8875
      @mohanakumari8875 2 ปีที่แล้ว +2

      @@faisalairbook4469 അടിമയായാൽ ഇങ്ങനെ വേണ० നമിച്ചു അടിമേ നമിച്ചു ഭൂതത്തിന് പറ്റിയ സേവകൻ

    • @vint22556
      @vint22556 2 ปีที่แล้ว +2

      @@faisalairbook4469 അടിമ എത്തിയല്ലോ..

    • @DineshDinesh-xe4bi
      @DineshDinesh-xe4bi 2 ปีที่แล้ว

      @@faisalairbook4469 nee veerum adimma alla al adimaaa

  • @minimole2335
    @minimole2335 2 ปีที่แล้ว +161

    എന്തിനാ ഇങ്ങനെ ഒരു മുഖ്യ മന്ത്രി
    കേരളം നശിപ്പിച്ചു ..ആർക്കും പുറത്ത് പോയി ഒന്നും ചെയ്യാൻ പറ്റുന്നില്ല.ഇത് എന്തോന്ന്.....

  • @rahurahul8451
    @rahurahul8451 2 ปีที่แล้ว +110

    കാരണബൂതം ഇപ്പോൾ എന്തുകണ്ടാലും പേടിക്കും നികൃഷ്ട്ടജീവി

    • @akku4029
      @akku4029 2 ปีที่แล้ว

      Poda, potta

    • @rahurahul8451
      @rahurahul8451 2 ปีที่แล้ว

      എന്തായാലും നിന്നെപോലെ ചിന്തിക്കാൻ കഴിവില്ലാത്ത അടിമയല്ലല്ലോ

    • @shibilivk4779
      @shibilivk4779 2 ปีที่แล้ว

      🤣🤣🤣

  • @sikhillalth5719
    @sikhillalth5719 2 ปีที่แล้ว +196

    Punch Dialogues From Murali 🔥

  • @vijeshpk8685
    @vijeshpk8685 2 ปีที่แล้ว +30

    കുരിശു കണ്ട ഡ്രാക്കുളയെ പോലെ 😄👌👌അത് പൊളിച്ചു

  • @azeezpalakkal5385
    @azeezpalakkal5385 2 ปีที่แล้ว +27

    ശബരിമലക്കാലമല്ലാതായത് നന്നായി സ്വാമിമാർക്കുകൂടിഗതികേടായേനെ...വല്ലാത്തൊരു ഏകാധിപതിതന്നെ...ഇത്രയ്ക്ക് ജനാധിപത്യമര്യാദയില്ലാത്തഭരണം..

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +76

    മുരളി sir ❤️❤️👍👍👍👍💪💪💪💪💪💪💪

  • @jijovarughese
    @jijovarughese 2 ปีที่แล้ว +47

    അടുത്ത സഭയിൽ, ഉള്ള കോൺഗ്രസ്‌കാർ എല്ലാം കൂടി കറുപ്പു ഉടുപ്പിട്ടങ്ങു പോകണം...

  • @rajindian4324
    @rajindian4324 2 ปีที่แล้ว +91

    പോത്തിന് ചുവപ്പ് കണ്ടാൽ ഹാലിളകും
    നികൃഷ്ട ജീവിക്ക് കറുപ്പ് കണ്ടാൽ ഭ്രാന്ത് ഇളകും

    • @ttmathew654
      @ttmathew654 2 ปีที่แล้ว +2

      വെട്ടം പൊത്തി നാണ്ചുവപ്പിൽ ഹാലിളകുന്നത്. അതിലുംമോശമാ പിണാറായിയെ .തന്റെ കാര്യം.

  • @humanindian1698
    @humanindian1698 2 ปีที่แล้ว +51

    അങ്ങേരെ മുഖ്യമന്തി ആക്കിയ ജനത്തിനൂ ഇത് തന്നെ കിട്ടണം

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว +14

    വീണ്ടും തുടർ ഭരണം കൊടുത്ത മലയാളികൾക്ക് ഇങ്ങനെ തന്നെ വേണം🙏

  • @chrisdominic8712
    @chrisdominic8712 2 ปีที่แล้ว +25

    അദ്ദേഹം സഞ്ചരിക്കുന്ന കാറിന്റെ നിറം കറുപ്പല്ലേ... അത് എന്താ ചെയ്യുക... ആകെ കൺഫ്യൂഷൻ ആയല്ലോ!!

    • @Laljoh
      @Laljoh 2 ปีที่แล้ว +1

      അതാണ് ഭായ് ഒന്നും മനസിലാവാത്തെ... എല്ലാത്തിനും പ്രാന്താണോവാ

  • @yesudassa5539
    @yesudassa5539 2 ปีที่แล้ว +21

    മുരളിധരൻ ലീഡറുടെ പോരാട്ടവീര്യമുള്ള മകൻ

  • @ambikadas5328
    @ambikadas5328 2 ปีที่แล้ว +46

    സ്വാമി ശരണം.🙏🙏🙏 പ്രബുദ്ധ കേരളം മുഴുവൻ കറുപ്പണിയുക 🙏🙏🙏🙏

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 ปีที่แล้ว +9

    ലീഡർ എന്നാൽ കരുണകാരൻ... കരുണക്കാരൻപുത്രൻ എന്നാൽ മുരളീധരൻ... 👌👌👌👍👍👍🌹

  • @sivasankaranc5632
    @sivasankaranc5632 2 ปีที่แล้ว +49

    ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു റോഡ് മുഴുവൻ ബ്ലോക്ക്‌ ചെയ്തു പോലീസ് അകമ്പടിയോടെ എത്രകാലം ഇങ്ങിനെ നടക്കാൻപറ്റും മുഖ്യമന്ത്രിക്ക്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു എതിരെ കോടതിയിൽ പോകാൻ ആരുമില്ലേ പ്രബുദ്ധ കേരളത്തിൽ. ഒരു രാഷ്ട്രിയ പാർട്ടികളും
    ഇല്ലേ. ഇനി ഒരു നവാബ് രാജേന്ദ്രൻ എന്നാണ് കേരളത്തിൽ ഉണ്ടാവുക.

    • @abdullakuttym.k7096
      @abdullakuttym.k7096 2 ปีที่แล้ว +1

      Eni
      Navab Rajendran
      Aayaall
      Kale Thalli odikkum.
      Athe Janangalkke Ariyaam...
      E - CM ne Valiche thazhe eduka.

  • @kamalaprabhac7093
    @kamalaprabhac7093 2 ปีที่แล้ว +5

    മുരളീധരൻ എത്ര നന്നായി അർത്ഥവത്തോടെ സംസാരിക്കുന്നു. ഈ വീരോടെ കോൺഗ്രസുകാർ എല്ലാവരും ഒന്നായിനിന്നാൽ. കടക്കുപുരത്തിനെ പുറത്താക്കിയാൽ കേരളം രക്ഷപ്പെടും.

  • @myoracleguideutube
    @myoracleguideutube 2 ปีที่แล้ว +41

    സഹസ്രനാമം - കെ. യിൽ തുടങ്ങുന്ന ചില വരികൾ
    കറൻസി കള്ളൻ
    കറുപ്പ് ദ്വേഷി
    കാക്ക പ്രേമി
    കമലാ കാന്തൻ
    കാരണ ഭൂതൻ
    കേരള കാലൻ

    • @sreejitha9776
      @sreejitha9776 2 ปีที่แล้ว +2

      ഇതിനൊക്കെ പകരം വെക്കാൻ ഒറ്റ വാക്ക് മതി .വദനസുരതൻ അല്ലേ?

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว

      @@sreejitha9776 ഇപ്പൊ വച്ചനുഭവിക്കുന്നത് വിജയൻ, PK ശശി , PC ജോർജ്

    • @sujatharnair3946
      @sujatharnair3946 2 ปีที่แล้ว

      Ni

    • @cipherthecreator
      @cipherthecreator 2 ปีที่แล้ว

      @@sreejitha9776 സ്വപ്നസംഘലനൻ

  • @rajamohanannair2435
    @rajamohanannair2435 2 ปีที่แล้ว +22

    മുടി മൊട്ട അടിച്ചോളു... കറപ്പു കണ്ടാൽ മുഖ്യന് ചൊറിയും

    • @ttmathew654
      @ttmathew654 2 ปีที่แล้ว +4

      നരച്ച മുടി ഉള്ളവർ ഭാഗ്യവാന്മാർ. പിണറായി രക്ഷ അവർക്കു ള്ളത്

    • @johnmathew8829
      @johnmathew8829 2 ปีที่แล้ว +1

      Ha haa.

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +2

      മുടി' മാത്രമല്ല -
      കറുപ്പ് 'മീശ / താടി " എന്നിവയും
      പ്രശ്നമായേക്കാം.....

  • @aswathsdiary6347
    @aswathsdiary6347 2 ปีที่แล้ว +12

    കറുപ്പ് കാണുമ്പോൾ സ്വപ്നയെ ഓർമ്മ വരും 😄

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +16

    കോണ്ഗ്രസിന്റെ സാമൂഹ്യ ഉത്തരവാദിത്തം കൂടീ...👍

  • @NazerKk432
    @NazerKk432 2 ปีที่แล้ว +23

    Advt. ജയശങ്കറിനോട് ചോദിച്ച് നെല്ലിക്കാത്തളത്തിൻ്റെ കൂട്ട് മനസ്സിലാക്കി എത്രയും പെട്ടെന്ന് റെഡി ചെയ്ത് ബിരിയാണി ചെമ്പിലാക്കി ക്ലിഫ് ഹൗസ്സിലേക്ക് കൊടുത്തയക്കൂ
    ശ്രീ.മുരളീധരൻ...'

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว +9

    തുടർ ഭരണം കൊടുത്ത മലയാളികൾ അനുഭവിക്കുക🙏

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว +1

      ഒരു 4 വർഷം കൂടി മാത്രം ---
      സഹിക്കുക ",
      അതിനു ശേഷം -- മാറ്റം വരും......

  • @VRCINEMAS138
    @VRCINEMAS138 2 ปีที่แล้ว +32

    ഇങ്ങനെയൊക്കെ പറയും... ഇതൊക്കെ കേട്ട് തെരുവിൽകിടന്നു മരിക്കാൻ വിധിക്കപ്പെട്ടവരാണ് സാധാരണക്കാരായ പാർട്ടി തൊഴിലാളികൾ . മുകളിരിക്കുന്ന ഏമാൻമാർക്ക് കൊടിയുടെ നിറമൊന്നും ബാധകമല്ല... അവര് മക്കളുടെ കല്യാണത്തിനും, മക്കളുടെ ബർത്ത്ഡേ ക്കും ഒന്നിച്ചിരുന്നു ബിരിയാണി തിന്ന് മലിക്കുകെട്ടി ഏമ്പക്കമീടും 👍ഇതൊക്കെ സാധാരണക്കാരായ പാർട്ടീതൊഴിലാളികൾക്ക് എന്നുമനസിലാകും 🤔 കഷ്ട്ടം.

  • @ckoojaa
    @ckoojaa 2 ปีที่แล้ว +24

    ഈ കാട്ടുകള്ളനെ പോത്തിനോടും ഡ്രാക്കുളയോടും ഉപമിച്ചു എന്ന് പറഞ്ഞ് പോത്തും ഡ്രാക്കുളയും മാനനഷ്ടത്തിന് കേസുകൊടുക്കുമോ. 🤨🤨

  • @vikingsfc6615
    @vikingsfc6615 2 ปีที่แล้ว +14

    പോത്തു വിജയൻ

  • @renjitrajk3863
    @renjitrajk3863 2 ปีที่แล้ว +42

    🙏ഭാവിയിൽ കേരള മുഖ്യമന്ത്രി ആകാൻ യോഗ്യനായ വ്യക്തി. എല്ലാ വിധ ഭാവുകങ്ങളും 🌹

    • @noushad.hassan3907
      @noushad.hassan3907 2 ปีที่แล้ว

      ആര് കിങ്ങിണിക്കുട്ടൻ നിനക്കൊന്നും നേരം വെളുത്തിട്ടില്ല

    • @renunathanpillai9014
      @renunathanpillai9014 2 ปีที่แล้ว

      കിണികിണി

    • @pushparajncu4921
      @pushparajncu4921 2 ปีที่แล้ว

      നാഴികക്ക് നാല്പതു വട്ടം പാർട്ടി മാറിയ വ്യവസ്ഥയില്ലാത്ത നായയാണ് പറയുന്നത് എന്ന് ഓർക്കണം കൂടെ തൂങ്ങാൻ കുറേ എച്ചിൽ പട്ടികളും കഷ്ടം

    • @sunilSK5757
      @sunilSK5757 2 ปีที่แล้ว

      Hahahhahaha😂😂😂😃😂😂ഭാവി മുഖ്യൻ.... Theetam

    • @Vineeth101
      @Vineeth101 2 ปีที่แล้ว

      ആദരാഞ്ജലികൾ 🌹🌹🌹🌹

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    മനുഷ്യൻമാർക്ക് വട്ടായാൽ ചങ്ങലയ്ക്കിടാം ഈ ചങ്ങലയ്ക്ക് വട്ടായാൽ എന്താ ചെയ്യാ

  • @kavyalakshmisudarshan8097
    @kavyalakshmisudarshan8097 2 ปีที่แล้ว +3

    ചോറ് വീണ ചെമ്പിൽ നിന്നുയർന്നു വന്ന ഗോൾഡ് ബാർ.... ❣️💥
    ചേതനയിൽ നൂറ് നൂറ് ഡോളറായി പൊഴിക്കവേ
    നോക്കുവിൻ സഖാക്കളെ നിങ്ങൾ വന്ന വീഥിയിൽ
    സ്വപ്നമാർ 💥❣️ കടത്തിയെടുതടുക്കി വച്ച
    ഗോൾഡ് ബാർ
    ഗോൾഡ് സലാം.... ഉ.... ഉ... ഗോൾഡ് സലാം... ❣️💥💥💥

  • @asdbad620
    @asdbad620 2 ปีที่แล้ว +21

    മുഖ്യമന്ത്രി ഇരട്ടചങ്കൻ ആയിരുന്നു ഇപ്പോൾ അതെല്ലാം ചോർന്നുപോയി

    • @malayali801
      @malayali801 2 ปีที่แล้ว +3

      ഒന്ന് റിപ്പയർ ചെയ്യാൻ കൊടുത്തിരിക്കുവാ അമേരിക്കേൽ

    • @vmr3698
      @vmr3698 2 ปีที่แล้ว +1

      അദ്യം അധികാരത്തിൽ വന്നപ്പോൾ രണ്ട്ചങ്കുണ്ടാരുന്നു. രണ്ടാമത് വന്നപ്പോള്‍ ഒന്ന് പോയി. ഇനി ചങ്കുണ്ടാകില്ല.

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +1

      ഒരു ചങ്കിൽ കമല..... മറ്റേ ചങ്കിൽ സരിത

  • @kavyalakshmisudarshan8097
    @kavyalakshmisudarshan8097 2 ปีที่แล้ว +8

    *കേരളത്തിന്റെ സ്വന്തം kim jong-un കാരണഭൂതം*
    Cm ആയിരുന്നിട്ടും നിയമം ലംഗിക്കണമെങ്കിൽ അതിന് വേണ്ടത് ഇരട്ടചങ്ക് തന്നെ. കാലം അത് തെളിയിച്ചു.. Lov u അണ്ണാ.... 🤗💥❣️❣️❣️

  • @abhilashbhaskar9762
    @abhilashbhaskar9762 2 ปีที่แล้ว +2

    ഇനി കറുപ്പുടുത്തു ശബരിമലയ്ക്കു പോകാൻ പറ്റുമോ ആവോ.... 😳😳😳😳

  • @cmsmedia1887
    @cmsmedia1887 2 ปีที่แล้ว +13

    😂😂😂ചെമ്പൻ വിജയൻ ടാ 😀

  • @muhammedashraf2229
    @muhammedashraf2229 2 ปีที่แล้ว +11

    കോട്ടിട്ട മോഡിയും മുണ്ട് ഉടുത്ത പിണറായിയും

  • @Fasal_faizi
    @Fasal_faizi 2 ปีที่แล้ว +9

    ഇനി ഇതായിരിക്കും അടുത്ത പ്രശ്നം മുഖ്യമന്ത്രിയെ പോത്തുമായി ഉപമിച്ചു 😂

  • @kavyalakshmisudarshan8097
    @kavyalakshmisudarshan8097 2 ปีที่แล้ว +4

    *ഊരിപിടിച്ച വാളുകൾ അല്ല വാള് വെച്ചു കിടന്നവരുടെ നടുവിലൂടെ നടന്ന കാര്യമാണ് പിണുങ്ങാണ്ടി വിജയൻ പറഞ്ഞത്*

  • @jithuc100
    @jithuc100 2 ปีที่แล้ว +19

    Rss ബീഫ് കണ്ടാൽ അടിക്കും, മുഖ്യൻ കറുപ്പ് കണ്ടാൽ അടിക്കും. അപ്പൊ ഇതു രണ്ടും ഒരു ഐഡിയോളജി alle🤔🤔

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +5

    കരുത്തപോത്തിന് ചുവപ്പുകണ്ടാൽ പേടി😄😄 അതുകൊണ്ട് ചൂവപ്പമ്മ്മർക്ക് കറുപ്പിനെയും , കറുത്ത വസ്ത്രം ധരിക്കുന്ന സ്വപ്നയേയും കാണ്ടാൽ ചൊറിച്ചല്ലാണ്... 😄😄മറ്റേകറുപ്പും കഞ്ചാവും വയറ്റുപ്പിഴപ്പാണെങ്കിലും.

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 ปีที่แล้ว +13

    K Murali 💪👍👍💪👍👍💪👍👍💪

  • @tripmode186
    @tripmode186 2 ปีที่แล้ว +3

    മുകളിലൂടെ പറന്ന *കാക്കയെ* വെടിവെച്ചിട്ടു എന്നാ കേട്ടത് 🤣

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +4

    സ്വപ്ന ബ്ലാക് ഡ്രസ്സ്‌ ഇടുന്നത് കാണുമ്പോൾ... പിന്നുവിന് പേടിയാകും...

  • @prakashanprakashan8887
    @prakashanprakashan8887 2 ปีที่แล้ว +6

    ശബരിമലയ്ക്ക് കറുപ്പുടുത്ത് പോവാൻ പറ്റില്യോ?

  • @shibushibu9468
    @shibushibu9468 2 ปีที่แล้ว +1

    ജുഡീഷ്യൽ അന്വേഷണം നടത്തിയിട്ട് അലമാരിയിൽ വച്ചു പൂട്ടാൻ ആണോ

  • @riyasriyas5122
    @riyasriyas5122 2 ปีที่แล้ว +1

    എന്തായാലും അച്ഛൻറെ ഡയലോഗ് പഠിച്ചിട്ടുണ്ട് മുത്താണ് നിങ്ങൾ

  • @yasararafath3552
    @yasararafath3552 2 ปีที่แล้ว +5

    ചെമ്പട ചെമ്പട എന്ന് പറയുന്നത് ചെമ്പിൽ സ്വർണ്ണം കടത്തിയതുകൊണ്ടാണോ... 😃😃😃😃

  • @matthewsilvan1
    @matthewsilvan1 2 ปีที่แล้ว +28

    പോത്തും, കാളയുമൊക്കെ ചുവപ്പ് കണ്ടാൽ അതിനു കറുപ്പായിട്ടാകും തോന്നുക. അപ്പോൾ അതിനു ഹാലിളകി ചാടും. അതുപോലെ ഇപ്പോൾ ത്രിവർണ്ണം കണ്ടാലും കറുപ്പാകും തോന്നുക.മുഖ്യന് ഹാലിളകും....

  • @dreamsofmylife3541
    @dreamsofmylife3541 2 ปีที่แล้ว +1

    പട്ടി എന്ന് വിളിച്ചു എന്ന് പറഞ്ഞു cause എടുത്തു. പോത്ത് എന്ന് വിളിച്ചു എന്ന് പറഞ്ഞു cause എടുക്കോ

  • @sunnydaniel5497
    @sunnydaniel5497 2 ปีที่แล้ว +1

    ""ഏതാണ്ട് കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ്""" 🤩🤩🤩

  • @sreejithkumar7557
    @sreejithkumar7557 2 ปีที่แล้ว +1

    കേരളത്തിന്റെ മുഖ്യ മന്ത്രി യെ പോത്തിനോട് ഉപമിച്ചത് ശെരിയായില്ല

  • @akhil.8412
    @akhil.8412 2 ปีที่แล้ว +2

    കാരണഭൂതത്തെ കരിംഭൂതം പിടിച്ചു 😭😭😭😭

  • @I5525
    @I5525 2 ปีที่แล้ว +1

    കറുപ്പ് കറിലാണ് മുഖ്യമന്ദ്രി യാത്രഹേ..... 😃

  • @thomasv.varghese8434
    @thomasv.varghese8434 2 ปีที่แล้ว +1

    പരട്ട ചങ്കൻ... പോയിട്ടു ചങ്കു ഒണ്ടോ എന്നു സംശയം 🤔

  • @surendran27
    @surendran27 2 ปีที่แล้ว +4

    അയാൾക് പ്രാന്ത് പിടിച്ചു 😂

  • @swamiswami1586
    @swamiswami1586 2 ปีที่แล้ว +3

    കറത്ത കാറിൽ ഇരുന്നു യാത്ര ചെയ്യാൻ ഉളുപ്പില്ലേ പിണറായി വിജയകള്ളത്തായോളി പറയുക ഉത്തരം പൊതുജനങ്ങളോട്, കറുത്ത കാറ് പൊതുജനങ്ങളുടെ വകയാണ്

  • @lijinlakshmana2701
    @lijinlakshmana2701 2 ปีที่แล้ว +1

    Samanilathettiyapole alla. Nila ullavarkkalle thettu 😂😂😂

  • @premlalvs9659
    @premlalvs9659 2 ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടി പണ്ട് സി എം ആയി വാണപ്പോൾ 60 കമാന്റോകൾക്കൊപ്പം സഞ്ചരിച്ച കാര്യം കിങ്ങിണി മറന്നു

    • @santhoshmundayat5798
      @santhoshmundayat5798 2 ปีที่แล้ว

      തിരുവനന്തപുരം തൂറി മെഴുക്കിയ ആൾക്കാരാ പറയണ്

  • @aquilmampatta1473
    @aquilmampatta1473 2 ปีที่แล้ว +1

    തഗ്ഗ്.... കണ്ണട ബീഡി വരട്ടെ... ✌️✌️✌️😍😍😍👍👍👍

  • @fareedapp4719
    @fareedapp4719 2 ปีที่แล้ว +2

    പൊളിച്ചു മുരളി ജി യുടെ വാക്കുകൾ ഇ നാറിയ ഭരണം ഇറക്കുക തന്നെ വേണം

  • @RAJ-fb3ps
    @RAJ-fb3ps 2 ปีที่แล้ว

    കേരളത്തിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കാക്കയെ നിരോധിച്ചിരിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdulgafoor6146
    @abdulgafoor6146 2 ปีที่แล้ว +2

    കുരിശ് കണ്ട ഡ്രാക്കുളയല്ല സ്വർണ ബിരിയാണിചെമ്പ് കണ്ട മാൻഡ്രെക്ക്‌ നെ പോലെ

  • @antonyantony8049
    @antonyantony8049 2 ปีที่แล้ว +5

    Kallann mukeyimanthri😭😭😭😭😭😭✝️

  • @SunilKumar-nt4hw
    @SunilKumar-nt4hw 2 ปีที่แล้ว +5

    മുഖ്യന്റ കാറിന്റെ നിറം ചുവപ്പാണോ?

  • @bavatanur7217
    @bavatanur7217 2 ปีที่แล้ว +2

    ഇനി നമ്മുടെ MM മണി ആശാൻ മുഖ്യമന്ത്രിയെ കാണാൻ എന്ത് ചെയ്യും

  • @amalkareethra
    @amalkareethra 2 ปีที่แล้ว

    കഞ്ചാവ് കേസ് ഇല് പെട്ട പ്രതി 🎂 മ്മുറിച്ച് ആഘോഷിച്ചു...
    ഡ്രഗ് കേസ് il ജാമ്യമില്ല പോലൂം...
    എന്തൊരു പ്രഹസനം ...
    ഇവനെ ഒക്കെ ഇറക്കുന്ന ഡ്രഗ് രാജകുമാരനെ aaddhyam akathidanam....

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 ปีที่แล้ว

    Pinaraayi vijayane jayipichuvitta MARAKAZHUTHAKALE, ANUBHAVICHO

  • @ssajikumar2867
    @ssajikumar2867 2 ปีที่แล้ว

    കെ.മുരളീധരൻ പ്രതിപക്ഷ നേതാവാകാതെ പോയത് പിണറായി വിജയന്റെ ഭാഗ്യം. ----...

  • @sudheerm999
    @sudheerm999 2 ปีที่แล้ว

    കണ്ട ...
    പറയുന്നതിനെല്ലാം
    പത്ര സമ്മേളനം ?
    പോയി പണി നോക്ക് ....
    ഞാനൊന്നും ചെയ്തില്ല ...
    എന്ന് പറഞ്ഞ് നടക്കേണ്ട ആളല്ല
    അദ്ദേഹം.
    ജനങ്ങൾക്ക് അദ്ധേഹത്തിനെ അറിയാം.
    അദ്ധേഹത്തിന് ജനത്തേയും ...
    ഇതൊക്കെ അവിടെ
    ഇവിടെ പറയുന്ന -- - - - - - - -

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว

    എത്ര പൈസയാണ് ഇതിനെല്ചിലവാക്കിയത് ksrtc ക്കാർക്കുജോലി ചെയ്ത ശമ്പളം കൊടുക്കുന്നില്ല

  • @prajithae382
    @prajithae382 2 ปีที่แล้ว

    അയാൾക്ക് കറുപ്പിനേയും ജനങ്ങളേയും പേടിയാണെങ്കിൽ എന്തിന് കഷ്ടപ്പെട്ട് പുറത്തിറങ്ങി ജനങ്ങളെ വലയ്ക്കുന്നു. വീട്ടിലിരുന്നാൽ പോരെ...

  • @annasavio5159
    @annasavio5159 2 ปีที่แล้ว +2

    ഷാജ് കിരൺ തമിഴ്നാട്ടിൽ പോയി തെളിവ് നശിപ്പിച്ചിട്ടു വരുന്നതിനു നിങ്ങൾ എന്ത് നടപടി എടുത്തു.... ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ adayam ചെയ്യൂ... വെറുതെ കുറെ കമന്റ്‌ പറയാതെ

  • @_born_pinks
    @_born_pinks 2 ปีที่แล้ว

    മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാമനിലയത്തിലാണ് താമസിച്ചത് മുരളീധരൻ പഴയത് പോലെ രാമനിലയത്തൽ പോകാറുണ്ടോ???

  • @sabujose7015
    @sabujose7015 2 ปีที่แล้ว

    സ്വപ്നയുടെ കറുത്ത വസ്ത്രം ....പേടി.... പേടിയുള്ളവർ എന്റെ ചുറ്റും കൂടിക്കോ .....

  • @shabukj1201
    @shabukj1201 2 ปีที่แล้ว

    വീണമോളെ undergarments black വല്ലതും ഉണ്ടോ

  • @abdulrazaque2090
    @abdulrazaque2090 2 ปีที่แล้ว

    അത് കൊണ്ടല്ലേ വയനാട്ടിൽ ഉമ്മൻചാണ്ടി ആദിവാസി കളുടെ പാരമ്പര്യ വസ്ത്രമായ കച്ച അഴിപ്പിച്ചത്

  • @prakashkrishna7108
    @prakashkrishna7108 2 ปีที่แล้ว

    അതു ശരിയാ ചുവപ്പു കണ്ടാൽ പണ്ടും കരുണാകരന് പേടിയാ.. അദ്ദേഹത്തെയാണ് പോത്തു എന്നുപറഞ്ഞതു.അതു സത്യം തന്നെയാണ്..

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว +1

    ശരിക്കും CM ഒരു Smuggler ആണോ അതോ ഒരു Carrier മാത്രം ആണോ. ശരിക്കുള്ള Smugglers വേറെ ആളുകൾ അല്ലെ. ഇദ്ദേഹത്തിന് പരമാവധി എന്തെങ്കിലും Commission കിട്ടിക്കാണും. അത്രതന്നെ...

    • @vachysdiaries2283
      @vachysdiaries2283 2 ปีที่แล้ว

      അദ്ദേഹത്തിന്റെ പഴ്സണൽ സെക്രട്ടറിമാരിൽ ഒരാൾക്ക് വടകരയിൽ ജ്വല്ലറിയുണ്ട്

  • @JacobcvCVJacob
    @JacobcvCVJacob 2 ปีที่แล้ว

    ഞങ്ങളുടെമുഖ്യമന്ത്രിയെപോത്തിനോട്ഉപമിച്ചത് പൊറിക്കില്ല.

  • @spark6376
    @spark6376 2 ปีที่แล้ว

    തനിക്ക് ഉണ്ണിത്താനെയും പേടിയാ . ഉണ്ണിത്താൻ പറഞ്ഞത് തനിക്ക് KPCC ഓഫീസിൽ പെണ്ണ് പിടിയായിരുന്നു എന്നാണല്ലോ?

  • @mansoorkannuth8936
    @mansoorkannuth8936 2 ปีที่แล้ว

    മുരളിയേട്ടാ പറഞ്ഞതെല്ലാം ശരി തന്നെ പിണറായിയെ കാണുമ്പോൾ എന്തിനാണ് താൻ മുള്ളുന്നത്

  • @rajumonraj5796
    @rajumonraj5796 2 ปีที่แล้ว

    പോത്തന്റെ കൂതിയിൽ അമരേശം വായിച്ചിട്ടു കാര്യമില്ല

  • @dreamsofmylife3541
    @dreamsofmylife3541 2 ปีที่แล้ว

    ഡ്രാക്കുള കേസ് എടുക്കും സഖാക്കൾ 😂😂😂😂പിണറായി ക്ക് എതിരെ വാ തുറന്നാൽ കേസ് എടുക്കും

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +7

    Well said KM

  • @സഖാവ്.പാളയംജോയി
    @സഖാവ്.പാളയംജോയി 2 ปีที่แล้ว

    താങ്കളുടെ പിതാവ് സെക്യൂരിറ്റി ഗാർഡ് ഇല്ലാതെയാന്നോ കേരളം ഭരിച്ചത്. കേരളം ഭരിക്കുന്ന ഏതൊരു മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർ പാടില്ലേ. തമാശ പറയുമ്പോൾ കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു

  • @bharathakumarkm7549
    @bharathakumarkm7549 2 ปีที่แล้ว

    കിങ്ങിണിക്കുട്ടൻ കുറച്ചു കാലം കൂടെക്കിടന്നതല്ലെ ? രാപ്പനിയറിയണമല്ലൊ.

  • @raksin10
    @raksin10 2 ปีที่แล้ว

    ഈ കറുത്ത പർദ്ധ ഇട്ടാൽ പ്രശ്നല്ല പരട്ട ചങ്കന്... മരുമോന്റെ സ്വന്തം ആൾക്കാരല്ലേ

  • @pavikaniyambetta
    @pavikaniyambetta 2 ปีที่แล้ว

    സ്വന്തം പിതാവ് കരുണാകരന് എങ്ങനെയായിരുന്നു മുരളീധരാ....

  • @shivinpk4205
    @shivinpk4205 2 ปีที่แล้ว

    You tube ഉം ട്രോള്ളാൻ തുടങ്ങിയോ വീഡിയോ like അടിച്ചപ്പോൾ അതും കറുപ്പ് 👍

  • @rubeenahameedali258
    @rubeenahameedali258 2 ปีที่แล้ว

    ഇരട്ടചങ്കിൽ ഒരെണ്ണം പണയംവെച്ചെന്നു തോന്നുന്നു, അതാ ഇത്രപേടി

  • @hasifchelekkoden7884
    @hasifchelekkoden7884 2 ปีที่แล้ว

    Cpm കാർ ഇപ്പൊ പറയും പിണറായി യെ മുരളി പോത്ത് വിളിച്ചു എന്ന്‌....

  • @zachariaschacko413
    @zachariaschacko413 2 ปีที่แล้ว

    തൃക്കാക്കര അനുഭവം മുഖ്യനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലോടെ അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുന്നു.. കറുപ്പ് പിണറായി തല്ലിക്കെടുത്തിയ ഗതി കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളാണ്. . കുറ്റബോധം മുഖ്യനെ വിഴുങ്ങും. ഉറക്കം അദ്ദേഹത്തിന് അന്യമാകും. കേരളം ഇനിയും പല പുതുമകൾക്കും സാക്ഷിയാകും.

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +34

    പാവം മുഖ്യൻ 🔥

    • @riderrider2064
      @riderrider2064 2 ปีที่แล้ว +7

      തൂറാൻ പോലും സെക്ക്യൂരിറ്റി വെക്കേണ്ട അവസ്ഥയാണ് വിജയന്
      കടത്താൻപോകുമ്പോൾ ആലോചിക്കണം

  • @xaviergregory7876
    @xaviergregory7876 2 ปีที่แล้ว

    കോഴിക്കോട്, മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകുന്ന ആംബുലൻസ് വരെ ഇന്ന് തടഞ്ഞിട്ടു. മുഖ്യമന്ത്രിയും പരിവാരങ്ങളും പോയതിനു ശേഷം മാത്രമേ ആംബുലൻസ് പോലും പോകാൻ അനുവദിച്ചുള്ളൂ. കഷ്ടം. ഇങ്ങേർക്കിതെന്തു പറ്റി?

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว

    എനിക്ക് വിശക്കുന്നു ആഹാരം കഴിച്ചിട്ട് ഏഴു ദിവസമായി എന്ന് വന്നു പറഞ്ഞ പഴയ ഒരു ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ തമ്പുരാനേ

  • @bijum.r9873
    @bijum.r9873 2 ปีที่แล้ว

    ക്ലിഫ് ഹൗസിന്
    സമീപമുള്ള മരങ്ങളില്‍ കൂട് കൂട്ടിയ എല്ലാ കാക്കകളുും താമസം മാറി പൊയ്ക്കഴിഞ്ഞു.

  • @Chandrajithgopal
    @Chandrajithgopal 2 ปีที่แล้ว +3

    waiting for സുധാകരൻ statement...

  • @mohanannair6525
    @mohanannair6525 2 ปีที่แล้ว +1

    Mukyanu chuvapu karupu. Neelam. Manja valla Rose. Pacha. Anthinu paraunnu janam thunder uduthal padi. Kattu maza edi. MINNAL ALLAM PADI. KALLANU KANUNNATHU ALLAM KALLANMAR.

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว

    Murali parayunnathe കുറിക് കൊല്ലുന്നത്...