'SDPIയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൾ എനിക്ക് തരൂ എന്നാണ് പാലക്കാട് BJP സ്ഥാനാർഥി പറഞ്ഞത്'

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 179

  • @muhammedshahid537
    @muhammedshahid537 หลายเดือนก่อน +3

    Shafi 👍🏻👍🏻👍🏻 crystal clear

  • @Jmc3865
    @Jmc3865 หลายเดือนก่อน +37

    ഇപ്പോഴാണ് റെജി ഒരു കമ്മ്യൂണിസ്റ് ആയത്

    • @KadumMedum
      @KadumMedum หลายเดือนก่อน

      ഇപ്പോൾ ആണ് റെജി ആണായത്

    • @basheerkadayan7716
      @basheerkadayan7716 หลายเดือนก่อน

      നല്ല കമ്മ്യൂണിസ്റ്റ്‌
      കുറച്ചു നസ്രാണി കളും കുറച്ചു ഹിന്ദുക്കളും കൂടിയാൽ കേരളത്തിലെ മാപ്പിള മാരെ ഷേവ് ചെയ്യാം എന്ന് ധരിക്കുന്നുണ്ടെങ്കിൽ
      മാറാടും പാലക്കാട്‌
      ആലപ്പുഴ എല്ലാം ഓർത്താൽ നന്ന്
      പറഞ്ഞയക്കും അങ്ങ് നരകത്തിലേക്കു

  • @anuragashok7176
    @anuragashok7176 หลายเดือนก่อน +23

    യുഡിഎഫ് അപകടകരമായ രാഷ്ട്രീയം ആണ് ഈ കളിക്കുന്നത് കഷ്ട്ടം

    • @abbasrabbani2905
      @abbasrabbani2905 หลายเดือนก่อน

      Manipooril bjp kollunnatho ?????

    • @muhammedshafimk2173
      @muhammedshafimk2173 หลายเดือนก่อน

      പത്തു വർഷത്തിലധികമായി രാജ്യം ഭരിക്കുന്ന പാർട്ടിയും അതിലെ അണികളും കളിക്കുന്ന രാഷ്ട്രീയം താൻ കാണുന്നില്ലേ കണ്ണ് പൊട്ടനാണോ, ഈ കാലയളവിൽ ജനങ്ങളെ മത പരമായി വേർതിരിപ്പിച്ചില്ലേ, ഇതിലും വല്യ അപകടകരമായ വൃത്തികെട്ട രാഷ്ട്രീയം ഇന്ത്യയിൽ ആരും കളിച്ചിട്ടില്ല ഇന്ത്യൻ ജനങളുടെ മനസ്സിൽ വർഗീയത കുത്തിക്കേറ്റി ബിജെപി യും rss ഉം, പിന്നെ, എന്നിട്ട് പൊട്ടനായിട്ട് കോൺഗ്രസിനെ മെക്കിട്ടു കേറാണ്

  • @fahad3ksd
    @fahad3ksd หลายเดือนก่อน +3

    SDPI ❤

  • @truthfinder123
    @truthfinder123 หลายเดือนก่อน +3

    റെജി ❤❤❤❤

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf หลายเดือนก่อน +20

    റജിലൂക്കോസ് അവനെന്താണ് പറയുന്നതെന്ന് അവനുതന്നെ പിടിയില്ല പിന്നല്ലേ വഖഫ്

    • @vijayanbalakrishnapillai4251
      @vijayanbalakrishnapillai4251 หลายเดือนก่อน

      Reji loose talk...

    • @shefeerpp4088
      @shefeerpp4088 หลายเดือนก่อน

      പൊട്ടൻ റെജി ലൂക്കോസ്

    • @vas2010uclan
      @vas2010uclan หลายเดือนก่อน

      ഷാഫി ഭീഷണി പോലെ സംസാരിക്കുന്നു. വഖഫ് ഭീകര കിരാത മതനിയമം തന്നെയാണ് അത് ഇവിടെ നടപ്പില്ല ഒരിഞ്ചു ഭൂമി പോലും നിങ്ങൾക്ക് കിട്ടില്ല

  • @Rajesh-zf6gv
    @Rajesh-zf6gv หลายเดือนก่อน +2

    Reji ❤❤❤

  • @jabirmon9390
    @jabirmon9390 หลายเดือนก่อน +5

    Shafi 👍🏼👍🏼👌

  • @abdulkareempvr5019
    @abdulkareempvr5019 หลายเดือนก่อน +17

    Shafi ❤❤💥💥💥👍

    • @pastormartinsempai6371
      @pastormartinsempai6371 หลายเดือนก่อน +4

      Velichenna usthad❤❤🔥🔥🔥👍

    • @shibilrehman
      @shibilrehman หลายเดือนก่อน +1

      ​@@pastormartinsempai6371
      നിന്റെ തന്ത കുണ്ടനാണെന്ന് കരുതി എല്ലാരും അങ്ങനാണോ...

    • @AnuAnu-xq8bs
      @AnuAnu-xq8bs หลายเดือนก่อน

      ​@@pastormartinsempai6371jai thooram 😮

    • @pastormartinsempai6371
      @pastormartinsempai6371 หลายเดือนก่อน +1

      @@AnuAnu-xq8bs jai kundan nabi annan😮😮😮

    • @pastormartinsempai6371
      @pastormartinsempai6371 หลายเดือนก่อน +1

      @@AnuAnu-xq8bs fake id muslim thayoli😝😝😝

  • @HashimOK-em3rx
    @HashimOK-em3rx หลายเดือนก่อน +24

    കാസയുടെ അടിമയാണ് റെജി

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +12

      Shafi Sudapiyude Adimayanu Alla Sudapi Aanu.😂

    • @sharkgamr
      @sharkgamr หลายเดือนก่อน

      നീ താലിബാനി ആണ്

    • @abdulkarimta5365
      @abdulkarimta5365 หลายเดือนก่อน

      ​@@nikhilpanikkarആരാൻ്റെ മൊതല് അന്യായമായി കയ്യേറിയതും പോരാ, പിന്നെയും ചെറ്റത്തരം പറയുന്നോ, നാറികൾ '

    • @vas2010uclan
      @vas2010uclan หลายเดือนก่อน

      ഷാഫി ഭീഷണി പോലെ സംസാരിക്കുന്നു. വഖഫ് ഭീകര കിരാത മതനിയമം തന്നെയാണ് അത് ഇവിടെ നടപ്പില്ല ഒരിഞ്ചു ഭൂമി പോലും നിങ്ങൾക്ക് കിട്ടില്ല

  • @Hashim-mm5ir
    @Hashim-mm5ir หลายเดือนก่อน +6

    ഇടതനും വലതനും sdpi വോട്ട് വേണം.. 🤣🤣

  • @alakkattuabdulnaser846
    @alakkattuabdulnaser846 หลายเดือนก่อน +3

    ദേവസ്വം നിയമം കിരാതമാണെന്ന് ലൂക്കോസ് പറയുമോ?

    • @johnspaul1417
      @johnspaul1417 หลายเดือนก่อน +6

      Devasvathinu ethelum property de mukalil avakasham unnayikan pattumo?

    • @babuitdo
      @babuitdo หลายเดือนก่อน +1

      ​@@johnspaul1417 ദേവസ്വം ബോർഡിന്റെ 1 സെൻ്റ് സ്ഥലം കയ്യേറി നോക്ക്. വിവരമറിയും..... മുനമ്പത്തേപ്പോലെ കയ്യേറ്റക്കാർക്ക് ഇപ്പോൾ കിട്ടിയിട്ടുള്ള സാവകാശം പോലും കിട്ടില്ല.....

  • @ArunKumar-jp2lx
    @ArunKumar-jp2lx หลายเดือนก่อน +10

    Sudapi shafi....

  • @HassanU-b8m
    @HassanU-b8m หลายเดือนก่อน +5

    റെജി കാസ കുട്ടാ 😂🤣

  • @ArunKumar-jp2lx
    @ArunKumar-jp2lx หลายเดือนก่อน +3

    Shafi Sudapi

    • @muhammedhaneefa6392
      @muhammedhaneefa6392 หลายเดือนก่อน

      ഇജ്ജ് തീട്ടസങ്കി 🤣🤣🤣🤣

  • @AnupamaPK-u4g
    @AnupamaPK-u4g หลายเดือนก่อน

    Regi sir👍

  • @ThenexGaming-n2o
    @ThenexGaming-n2o หลายเดือนก่อน +1

    ഈ വൃത്തികെട്ട മനുഷ് യനെ (റെജി)... ചാനലുകളുട മകളോട് ഒരപേക്ഷ..
    എടുക്കുകയോ ചെയ്യരുത്

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 หลายเดือนก่อน +1

    ഇപ്പോൾ ആണ് ചുവപ്പ് നരച്ച് മഞ്ഞയായത്

  • @mohamedkutty6977
    @mohamedkutty6977 หลายเดือนก่อน +5

    ഐൻ എല്ലിന് ഭയങ്കര മതേതരമാണല്ലോ ലീഗിന് വീര്യം പോരാന്ന് പറഞ്ഞ് ഉണ്ടാക്കിയാതാണ് ഐ എൻ എൽ

  • @Mathew-f4
    @Mathew-f4 หลายเดือนก่อน +12

    വഖഫ്‌ കിരതമായാ മതനിയമമാണ് ഓട്രാ ഷാഫി..

    • @shafeeqvk3413
      @shafeeqvk3413 หลายเดือนก่อน

      Ante pappa .. ank bhoomi തന്നു. കൊറേ കാലം കയിഞ്ഞു മക്കൾ മറന്നു പോയി നോക്കിയില്ല. വേറെ ആളുകൾ കേറി താമസിച്ചു. നിൻ്റെ മക്കൾക് ആണോ കേറി thaamasichavarkk ആണോ അവകാശം

    • @babuitdo
      @babuitdo หลายเดือนก่อน +1

      ദേവസ്വം ബോർഡ് എന്താണാവോ? ദേവസ്വം ബോർഡിന്റെ 1 സെൻ്റ് സ്ഥലം കയ്യേറി നോക്ക്. വിവരമറിയും.....

    • @prnv_blaze_smith_46
      @prnv_blaze_smith_46 หลายเดือนก่อน

      ​@@babuitdo എന്താവോ വിവരം അറിയാൻ ഇന്ന് ഒട്ടു മിക്ക സ്ഥലവും ദേവസ്വം ബോർഡ് ന്റെ ആണ് അതെല്ലാം ദേവസം ബോർഡിൽ നിന്ന് പോയതാ... അതെല്ലാം തിരികെ പിടിക്കോ എന്നാലും കോടതിയിൽ നേരിടാ പക്ഷെ waqf തീവ്രവാദികളുടെ നിയമം

    • @NGKannur
      @NGKannur หลายเดือนก่อน +8

      ദേവസ്വം ബോർഡ്‌ ആരുടേയും സ്ഥലം കയ്യെറിയിട്ടില്ല. ദേവാസ്വത്തിന്റെ സ്ഥലം എല്ലാവരും കയ്യേറുക ആണ് ചെയ്തിട്ടുള്ളത് ​@@babuitdo

    • @aiderm7869
      @aiderm7869 หลายเดือนก่อน

      മത നിയമം അല്ല...ഇല്ലാത്തതു പറയരുത്

  • @ManikandanNadeshan
    @ManikandanNadeshan หลายเดือนก่อน +2

    അങ്ങനെ തുറന്ന് പറയൂ

  • @Safi-d2r
    @Safi-d2r หลายเดือนก่อน +3

    C j p ഇപ്പോൾ സിപിഎം

  • @kirankrishna-x7u
    @kirankrishna-x7u หลายเดือนก่อน +1

    reji🥰🥰🥰

  • @aaface
    @aaface หลายเดือนก่อน +1

    ശരീഅഃത് നിയമം അറബിക്കടലിൽ എന്ന് പറഞ്ഞ സിപിഎം വാക്ഫ് നിയമം കിരാതം എന്ന് പറഞ്ഞതിൽ അതിശയിക്കാനില്ല. ഇത് തന്നെ ബിജെപി യും പറയുന്നു. രണ്ടും ഒന്നുതന്നെ

  • @0024horse
    @0024horse หลายเดือนก่อน

    രണ്ട് എന്തോ വിളിച്ചുപറയുന്നു അത് കേട്ട് അവതാരകന്റെ ഈ മൗനം ഒരു വൃത്തികെട്ട അവതാരകൻ

  • @Karthikisfire1
    @Karthikisfire1 หลายเดือนก่อน +3

    Super reji lukose ❤

  • @Hashim-mm5ir
    @Hashim-mm5ir หลายเดือนก่อน +2

    Sdpi sdpi sdpi..❤

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +1

      Tihar Jail, Tihar Jail, Tihar Jail.😂😂😂😂😂😂

    • @Hashim-mm5ir
      @Hashim-mm5ir หลายเดือนก่อน

      @nikhilpanikkar sdpi sdpi sdpi.. ❤️

  • @afsaliqbal999
    @afsaliqbal999 28 วันที่ผ่านมา

    റെജി -സിജെപി സഹയാത്രികൻ എന്നാക്കണം

  • @KONARKDESIGNERS
    @KONARKDESIGNERS หลายเดือนก่อน

    REGI❤

  • @siddiqueopera2019
    @siddiqueopera2019 29 วันที่ผ่านมา

    PDP യുടെ വോട്ട് വാങ്ങിയത് എന്ത് ഉദ്ദേശിച്ചാണ്.

  • @ManikandanNadeshan
    @ManikandanNadeshan หลายเดือนก่อน +1

    വക്ക ഫ് വേണ്ടാ എന്ന് പറയു

  • @Abinazmedia
    @Abinazmedia 12 วันที่ผ่านมา

    റജിലൂക്കോസ് കാസയുടെ പ്രതിനിധിയാണ്.

  • @ullasm1342
    @ullasm1342 หลายเดือนก่อน

    BJP ❤

  • @nikhilpanikkar
    @nikhilpanikkar หลายเดือนก่อน +2

    3:42 Sathyam Parayumbol Sanghi Aavum.😂

    • @AnuAnu-xq8bs
      @AnuAnu-xq8bs หลายเดือนก่อน

      Sathyam paryumbo manushan aavune althapo chankathil aayirikum

  • @chennadan
    @chennadan หลายเดือนก่อน

    റെജിയെ ബിജെപി മണക്കുന്നു 😄

  • @premshahmohammed2107
    @premshahmohammed2107 หลายเดือนก่อน

    ഇനി ഇവനെപ്പോലെ റെജി ലൂക്കോസ് പറയുമ്പോഴും മറ്റുള്ള പാനലിസ്റ്റുകൾ അലമ്പികൊണ്ടിരിക്കണം😂😅

  • @muhammedashraf7381
    @muhammedashraf7381 หลายเดือนก่อน

    Reji chettaa. Kasa

  • @rakhu507
    @rakhu507 หลายเดือนก่อน +3

    Reji abivadyangal

  • @FareedC
    @FareedC หลายเดือนก่อน +1

    ലീഗ് കോടി പോലും പുറത്തു കാണിക്കാൻ പറ്റാത്ത ലീഗ്... SDPI യുടെ കോടി എവിടെയും കെട്ടാം എവിടെയും പാറി ക്കാം..

  • @najiahamed5028
    @najiahamed5028 หลายเดือนก่อน

    ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ എല്ലാവരും വോട്ട് ചെയ്താലെ സ്ഥാനാർത്ഥി വിജയിക്കൂ. അല്ലാതെ Sapiവോട്ട് വേണ്ട BJP വോട്ട് വേണ്ട എന്നൊക്കെ പറഞ്ഞിരുന്നാൽ ഇരിക്കത്തേ ഒള്ളൂ.

  • @razakmm3010
    @razakmm3010 หลายเดือนก่อน

    ഇദ്ദേഹം ഇപ്പോൾ cmpm ന്റെ വർഗീയ അംബാസിഡർ ആണ്

  • @fahadudms913
    @fahadudms913 หลายเดือนก่อน

    Againn…..
    അങ്ങനെ വൈകാതെ ഒരു ട്രാൻസ്ഫർമേഷൻ സിപിഎം to. ബിജെപി

  • @MRkrishnaKrishna-y3h
    @MRkrishnaKrishna-y3h หลายเดือนก่อน

    മാതൃഭൂമിക്ക് വിഷയ ദാരിദ്രം

  • @Haris-cg3fw
    @Haris-cg3fw หลายเดือนก่อน +2

    റെജി ഗ്ലൂക്കോസ് ശക്തമായി വിയോജിക്കുന്ന സ്ഥിതിക്ക്... അത് കണക്കിലെടുക്കണം...

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน

    വഖഫ് നിയമം രാഷ്ട്രീയ കാർ പറയേണ്ട

  • @fahadudms913
    @fahadudms913 หลายเดือนก่อน

    Reji lukoos…💯 representative in BJP😅

  • @AliAli-ck9xd
    @AliAli-ck9xd หลายเดือนก่อน +1

    Cpm. + BJP = RSS

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน

    മത പണ്ഡിതന്മാരാണ് വഖഫ് നിയമം ചർച്ച ച്ചെയ്യേണ്ടത് 7:35

  • @SreekandanKp-xx1gj
    @SreekandanKp-xx1gj หลายเดือนก่อน +1

    Reji Lukkose trying to help BJP
    Mathrubhoomi Channel should keep away this type of fraud CPM political PIMP...
    Please suggest AKG centre to send someone from DYFI

  • @sujihv3750
    @sujihv3750 หลายเดือนก่อน +1

    "അവരാതകന്" കമ്മ്യൂണിസ്റ്റിനെ പറയുമ്പോൾ അത്ര ബോധിക്കുന്നില്ല

  • @ManikandanNadeshan
    @ManikandanNadeshan หลายเดือนก่อน

    ഇനിയും തിരഞ്ഞടുപ്പ് വരും അപ്പോൾ വ്ക്ക ഫ് വരും

  • @newuser22535
    @newuser22535 หลายเดือนก่อน

    അഭിലാഷിന് ചർച്ച് നിയന്ത്രിക്കാൻ അറിയില്ല വിഷയം മാറിപ്പോയിരിക്കുന്നു

  • @shanavas9949
    @shanavas9949 หลายเดือนก่อน

    Ragey. Kasa😊😊😊😊

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i หลายเดือนก่อน

    ഇതുകൊണ്ടാറെജിച്ചേട്ടാ
    നിങ്ങൾ ഇപ്പം RSS ൻ്റെ B ടി മാണെന്ന് ഞങ്ങൾക്ക് മനസ്സിലായി അതുകൊണ്ട് ഇനി എന്തു വിലകൊടുത്തും ഇനി ഇടതിനേയും BJP യേയും തടയാൻ എല്ലാ വാർഡിലും മണ്ടലത്തിലും ഞങ്ങൾ ഉണ്ടാകും വിവരമില്ലാത്ത റെജി ലൂക്കോസേ

  • @yakuza7400
    @yakuza7400 หลายเดือนก่อน

    ഷാഫി ചമ്മി 😂

  • @basheerk6413
    @basheerk6413 หลายเดือนก่อน

    അഭിലാഷും റജിയും ആഷാഫിക്ക് പറയാൻ സമ്മദിക്കണം റജിയേ ഇടക്ക് സംസാരിക്കാൻ സമ്മതിക്കരുത്

    • @rajeshmathew8246
      @rajeshmathew8246 หลายเดือนก่อน

      എന്ന പറയാൻ 😝😝😝😝

    • @sujihv3750
      @sujihv3750 หลายเดือนก่อน

      അവരാധകന് അത്ര കമ്മ്യൂണിസ്റ്റിനെ പറയുമ്പോൾ ബോധിക്കുന്നില്ല

  • @nazeemh4807
    @nazeemh4807 หลายเดือนก่อน

    ഇനി എന്റെ വോട്ട് CPM ന് കൊടുക്കില്ല

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +1

      Nalla Karyam.Njangal Hindukalku Athu Thenne Aanu Vendathu.😂

  • @shajidammam964
    @shajidammam964 หลายเดือนก่อน

    reji CASA eajante

  • @MuhammedShareef-o5b
    @MuhammedShareef-o5b หลายเดือนก่อน

    Crisangi😂😂

  • @hobnob325
    @hobnob325 หลายเดือนก่อน

    ലൂക്കാസിൻ്റെ ഉള്ളിലുള്ള വിഷം പുറത്ത് ചാടി. അത്രയേ ഉള്ളൂ

  • @georgek4147
    @georgek4147 หลายเดือนก่อน

    ഇവന്മാർ എല്ലാം ഇങ്ങിനെ ആയിപ്പോയല്ലോ

  • @sharkgamr
    @sharkgamr หลายเดือนก่อน

    താലിബാൻ കേരള കമാൻഡർ ആയ ചാലിയം ഷാഫി

  • @ABDULSALAM-u6i
    @ABDULSALAM-u6i หลายเดือนก่อน

    റെജി ലൂക്കോസ് തോറ്റതിന് വിഷമം പറയുകയാണോ CPIm കാർ പണം കൊടുത്തു വോട്ട് വാങ്ങി ജയിച്ചിട്ടില്ലേ 7:35

  • @bldg1957
    @bldg1957 หลายเดือนก่อน

    Mathrubhumi ithrakk vaartha dharidryamaano, Shame

  • @irshadibraheem
    @irshadibraheem หลายเดือนก่อน

    Kasa adima reji lookose

  • @ManikandanNadeshan
    @ManikandanNadeshan หลายเดือนก่อน

    നീങ്ങൾ രണ്ട് പേരും നിയമം വേണ്ടാ എന്ന് പറയു ആര് നെ പറയും

  • @nazeemh4807
    @nazeemh4807 หลายเดือนก่อน +1

    റെജി കാസയുടെ അടിമ ഉറപ്പ്‌

  • @alakkattuabdulnaser846
    @alakkattuabdulnaser846 หลายเดือนก่อน +1

    വഖ്ഫ് എന്താണെന്ന് ലൂക്കോസിന് അറിയുമോ?

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +1

      Ayodhya, Mathura, Kashi Hindukalde Wakf Annenu Thanikyu Ariyamo?😂

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน +1

    Reji lukose fool.waqaf property by muslims.Rule to Protect the waqaf properties.He knows well what is waqaf.He is acting to overcome Sanghis.

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +1

      Ayodhya Mathura, Kashi are Hindu Wakf. First return those temples to Hindus and then talk.😂😂😂😂

  • @alikambran4806
    @alikambran4806 หลายเดือนก่อน

    ഇത് വകഫ് ഭൂമിയാണെടോ ലൂക്കോസേ രേഖകളുണ്ട് താനും തന്റെ ക്രിസങ്കി അച്ഛന്മാരും അല്ലെന്നുപറഞ്ഞാൽ അല്ലാതാവുന്നതല്ല .സർക്കാരിന്റെ രജിസ്റ്റർ നിയമപ്രകാരം രജിസ്റ്റർ ചെയ്തത് തന്നെയാണ് വകഫ്.അത് ഒരു നസ്രാണിയുടെയും അച്ഛന്മാരുടെ വകയല്ല
    ലൂക്കോസിനെ പോലെത്തെ ഒരുപാട് മതേതരന്മാരെ കേരളം കണ്ടിട്ടുണ്ട്.വിജയനെപോലത്തെ സംഘക്കളെയും.വഖഫ് മുസ്ലിംകളുടേതാണെങ്കിലും ഭരണം സർക്കാരിന്റേതാണ്.
    ലൂക്കോസ് ക്രിസങ്കിയല്ലേ അതിന്റെ പറമ്പര്യമല്ലേ കാണിക്കൂ

  • @ManuKv-t6i
    @ManuKv-t6i หลายเดือนก่อน

    റെജി കീ

  • @afsaliqbal999
    @afsaliqbal999 28 วันที่ผ่านมา

    റെജി -സിജെപി സഹയാത്രികൻ എന്നാക്കണം