ചില അന്യ സംസ്ഥാന തൊഴിലാളികൾ നമുക്ക് ഭീഷണിയാണ് പക്ഷേ... | manoramaMAX | Marimayam |

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2023
  • #manoramamax #marimayam
    അന്യ സംസ്ഥാന തൊഴിലാളികളിൽ ചിലരെങ്കിലും നമ്മുടെ നാട്ടിലെ ജനങ്ങൾക്കും ,സ്വത്തിനും ഭീഷണിയാണ് പക്ഷേ എല്ലാവരും അങ്ങനെയല്ല
    Click to watch the full episode:-bit.ly/3q5eJj6
    #manoramaMAX #Marimayam #comedyprogram
    For manoramaMAX on iPhone: www.manoramamax.com/install
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.page.link/install_yt
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    TH-cam: bit.ly/manoramamax_youtube
  • บันเทิง

ความคิดเห็น • 334

  • @mtsivarajan6374
    @mtsivarajan6374 ปีที่แล้ว +192

    മണികണ്ഠന്റെ പകർന്നാട്ടം ഗംഭീരം . നല്ലൊരു നടൻ . അഭിനന്ദനങ്ങൾ

    • @vishnulopslops8459
      @vishnulopslops8459 6 หลายเดือนก่อน

      മറിമായം head അതാണ് സത്യശീലൻ 🙌🏻🙌🏻🤩

  • @bijudevasia4416
    @bijudevasia4416 9 หลายเดือนก่อน +33

    ഇവരൊക്കെയാണ് ശരിക്കും actors.. എമ്മാതിരി 👍

  • @sivankeshavan122
    @sivankeshavan122 10 หลายเดือนก่อน +26

    മറിമായം എന്ന പരിപാടി വളരെ മികച്ച നിലവാരമാണുള്ളത് നാട്ടിൽ നടക്കുന്ന വിഷയങ്ങൾ കോർത്തിണക്കി ഒരു കോമഡി ഷോ അല്ല മറിച്ച് ഒരു സംഭവം നേരിൽ കാണുന്ന മാതിരി യാണ് തോന്നുന്നത് ...... ഇതിൽ സഹകരിച്ച എല്ലാവർക്കും ഒരു ബിഗ് ഹായി🌹🌹🌹

  • @TheNeisam
    @TheNeisam 8 หลายเดือนก่อน +27

    ഹെട്ടേഴ്‌സ് ഇല്ലാത്ത ഒരു ടിവി പ്രോഗ്രാം 👌👌

  • @jassusmedia5967
    @jassusmedia5967 11 หลายเดือนก่อน +84

    😭😭 വല്ലാത്ത സങ്കടം ആയി ഇത് കണ്ടിട്ട്..... നമ്മൾക്ക് ഒരുപാട് ചിന്തിക്കാൻ... ചിന്തിച്ചു നല്ലത് പ്രവർത്തിക്കാൻ ഇവരുടെ വിഡിയോ സഹായകരമാണ് 🙏🏻🙏🏻🙏🏻♥️ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഇവരെ എല്ലാവരേം

    • @mammys572
      @mammys572 11 หลายเดือนก่อน

      നിന്റെയൊക്കെ സങ്കടം കാരണം തന്നെ അല്ലെ 6 വയസ്സുള്ള കുട്ടിയെ ബലാസംഗം ചെയ്തു കല്ല് കൊണ്ട് അടിച്ചു കൊന്നത് കുറച്ചു നാളുകൾക്ക് മുന്നേ...

    • @aravindakshanp3962
      @aravindakshanp3962 8 หลายเดือนก่อน

      സൂപ്പർ 😂. എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. 😄😄😄

    • @SmilingFox-vp5pd
      @SmilingFox-vp5pd 7 หลายเดือนก่อน

      അതെ

  • @binduv5152
    @binduv5152 ปีที่แล้ว +159

    അന്ന്യസംസ്ഥാന തൊഴിലാളി മനുഷ്യൻ അല്ലേ!!?? ഭാഷയാണോ പ്രശ്നം!!??? മറിമായം പച്ചക്ക് ഇതിൽ പ്രതിപാതിച്ചിട്ടുണ്ട്!! അവസാനം കണ്ണ് നിറഞ്ഞൊഴുകി ഞാൻ അറിയാതെ!!? സൂപ്പർ!!❤❤❤ ഒരുപാടു ഇഷ്ടം 🎉🎉❤❤👏🏻👏🏻👍🏻👍🏻

    • @sugunam2548
      @sugunam2548 ปีที่แล้ว +1

      s. .m

    • @UnniMuhammadMuhammad-qn8mf
      @UnniMuhammadMuhammad-qn8mf ปีที่แล้ว

      ​@@sugunam2548😢v❤️‍🩹😮 q😮Z

    • @amalmohan7502
      @amalmohan7502 ปีที่แล้ว +4

      ഇവിടെ പണിയെടുത്ത കൂലി കൊടുക്കാൻ മലയാളിക്ക് മടിയായത് കൊണ്ട് നോർത്ത് ഇന്ത്യൻസനെ ഇവിടെ ജോലി കൊടുക്കുന്നു മലയാളികൾ അവരെ വരെ കൂലി കൊടുക്കാതെ 3g ആക്കുന്നുണ്ട്.

    • @jishnucv7335
      @jishnucv7335 ปีที่แล้ว +1

      Today

    • @anoopkr115
      @anoopkr115 ปีที่แล้ว +1

      ഇന്ന് മനുഷ്യർ അല്ല എന്ന് മനസ്സിലായോ

  • @IamSilviajoseph
    @IamSilviajoseph ปีที่แล้ว +73

    സ്വന്തമായി അഭിപ്രായവും തീരുമാനവും മനസാക്ഷിയും ഇല്ലാത്ത വ്യക്തികളിൽ നിന്ന് നീതി പ്രതീക്ഷിക്കരുത്. ഒരാൾ നെഗറ്റീവ് കമന്റിട്ടാൽ അതിന്റെ വാലിൽ തൂങ്ങി പിന്നീട്‌ വരുന്നതെല്ലാം നെഗറ്റീവ് കമന്റ്സ് ആയിരിക്കും. ഒരാൾ പോസിറ്റീവ് കമന്റ് ഇട്ടാൽ പിന്നീട്‌ വരുന്നതെല്ലാം അങ്ങനെ ഉള്ളതാകും. അതു പോലെ ഒരാൾ തുടങ്ങി വെച്ചാൽ അതു പൂർത്തിയാക്കാൻ കൂടുന്നവരാണ് ചില ആളുകൾ. അത് അടിയ്ക്കാൻ ആണെങ്കിലും കൂവാൻ ആണെങ്കിലും. 😏 തെരുവ് നായ്ക്കൾക്ക് ഇതിലും സംസ്കാരമുണ്ട്.

    • @faisalfaiz8361
      @faisalfaiz8361 ปีที่แล้ว +5

      സത്യം..

    • @zxt631
      @zxt631 10 หลายเดือนก่อน +1

      Its true

    • @rasilulu4295
      @rasilulu4295 8 หลายเดือนก่อน +1

      സത്യം

  • @F_talks
    @F_talks ปีที่แล้ว +76

    അഞ്ചാറു പട്ടിക്ക് തിന്നാനുള്ള ഇറച്ചി ഉണ്ടല്ലോ.. കേട്ടപ്പോ മൊയ്തു സാറിന്റെ ചിരി കണ്ടത് ഞാൻ മാത്രമാണോ 😂

  • @sunipalaki8686
    @sunipalaki8686 ปีที่แล้ว +24

    സമകാലികം - അടിപൊളി സൂപ്പർ😂😂😂

  • @morbidcuriosity123
    @morbidcuriosity123 7 หลายเดือนก่อน +9

    07.19 moidu breaking character after hearing pyari's dialogue 🤗

  • @fishing957
    @fishing957 ปีที่แล้ว +623

    അടിപൊളി വീഡിയോ ആണ് ഇവരുടെ 😍എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @Alimonalien-gr2yg
      @Alimonalien-gr2yg ปีที่แล้ว +11

      Illenkil 😂

    • @fishing957
      @fishing957 ปีที่แล้ว +4

      @@Alimonalien-gr2yg ഇല്ലെങ്കിൽ വേണ്ട 😁

    • @oppovivo1228
      @oppovivo1228 ปีที่แล้ว +3

      ഉണ്ടെങ്കിൽ

    • @SunilKumar-gt6cf
      @SunilKumar-gt6cf ปีที่แล้ว +4

      എല്ലാവരും നല്ല സൂപ്പർ കലാകാരന്മാർ

    • @farsana.allied
      @farsana.allied ปีที่แล้ว

      ​@@fishing957പിന്നെ എന്തിനാ. അങ്ങനെ. ചോദിച്ചത്

  • @LyjuCherian
    @LyjuCherian 11 หลายเดือนก่อน +16

    I enjoyed the Perumbavoor slang😊

  • @ThinkGood169
    @ThinkGood169 ปีที่แล้ว +79

    പേര് പൊളി; സത്യശീൽ റോയ്, ഉണുലീസ 😂😂😂

  • @eurointernational5752
    @eurointernational5752 ปีที่แล้ว +8

    സത്യസീല റോയ് 😂😂😂

  • @ridermaniac7212
    @ridermaniac7212 ปีที่แล้ว +37

    ഇവർ ഇവിടെ വന്നതിന്റെ ശേഷമാണ് കഞ്ചാവ് ഇവിടെ സുലഭമായത്

    • @callmepopz9088
      @callmepopz9088 ปีที่แล้ว +4

      ശെരിയാ അതിനു മുൻപ് കഞ്ചാവ് എന്നത് മലയാളികൾ കേട്ടിട്ടേ ഇല്ലായിരുന്നു

    • @jyothi5563
      @jyothi5563 ปีที่แล้ว

      പല interstate bus കളിലും ഇത് കടത്തുന്നു എന്ന് കേട്ടിട്ടുണ്ട്...

  • @Alimonalien-gr2yg
    @Alimonalien-gr2yg ปีที่แล้ว +6

    Manikandan 😍👌👌👌
    & niyas 😍👌👌👌👌

  • @user-wp8qs7nw3n
    @user-wp8qs7nw3n 9 หลายเดือนก่อน +7

    An eye opener.... Very realistic... Very sensitive and sensible...👍 👏

  • @weconnectingpeople
    @weconnectingpeople ปีที่แล้ว +35

    നമ്മൾ ഇന്ത്യക്കാർ ഇതിന്ന് എല്ലാവരും മറന്നു കൊണ്ടിരിക്കുന്ന കാര്യം! 💕

  • @forfuture7654
    @forfuture7654 ปีที่แล้ว +34

    'Angry SI Moithu' 'Sathyaseelan' are rocked 😁👏

  • @vivinvarghese2102
    @vivinvarghese2102 8 หลายเดือนก่อน +3

    Selected name is awesome for Bengali --- sathyaseel Roy

  • @bennymukkath6420
    @bennymukkath6420 ปีที่แล้ว +3

    Suuuuper!

  • @Sreemov12
    @Sreemov12 ปีที่แล้ว +6

    മറിമായം❤

  • @nasarpm9539
    @nasarpm9539 ปีที่แล้ว

    Superrr ❤

  • @abubakerkunjus190
    @abubakerkunjus190 11 หลายเดือนก่อน +10

    India is one. All are Indians. Live and let others live in harmony

  • @SureshKumar-kq8zb
    @SureshKumar-kq8zb ปีที่แล้ว +89

    Humorous but a serious and sensible ending unlike a normal Marimayam❤❤

  • @jahirhussain3703
    @jahirhussain3703 ปีที่แล้ว +8

    Very nice content ❤❤❤

  • @sathianc.a1511
    @sathianc.a1511 ปีที่แล้ว +10

    അന്നൃ സ൦സ്ഥാനതൊഴിലാളികൾ ഇന്തൃക്കാ൪.

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +5

    Marimayam. Sooooper 👌👌😍😍

  • @bennymukkath6420
    @bennymukkath6420 8 หลายเดือนก่อน +2

    Sooooooper❤

  • @dr.shaheerbava8141
    @dr.shaheerbava8141 7 หลายเดือนก่อน +1

    soooooooperrrrr

  • @retheeshsasidharan4513
    @retheeshsasidharan4513 ปีที่แล้ว +8

    എൻറെ പോന്നോ കിടുക്കി മറിമയം 🔥🔥🔥💗💗💗😅

  • @sajimonstephen7219
    @sajimonstephen7219 ปีที่แล้ว +10

    നാം എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളും ആദി മാതാ പിതാക്കളായ ആദത്തിന്റെയും ഹൗവായുടെയും മക്കളാണ്, പിന്നെന്തിനാണീ ഈ ശത്രുതയും ആക്രമണവും മനുഷ്യന്. എല്ലാവര്‍ക്കും ഒരേ നിയമം ബാധകം ആക്കിയാല്‍ പോരെ. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ നിയമ പ്രകാരം ഉള്ള ശിക്ഷ കൊടുത്താല്‍ പോരെ.

    • @renjithr2522
      @renjithr2522 8 หลายเดือนก่อน

      ചിരിപ്പിക്കാതെ മാപ്പിളെ 😂😂😂

  • @harivishnu8944
    @harivishnu8944 7 หลายเดือนก่อน +2

    എല്ലാവരും നല്ല അഭിനേതാക്കൾ ആണ്. ഇതിൽ ഷൊർണൂർ മണികണ്ഠൻ super 👍♥️

    • @Sreebaba-tn8gh
      @Sreebaba-tn8gh 7 หลายเดือนก่อน +1

      pattambi manikandan

  • @Christhudhasv
    @Christhudhasv ปีที่แล้ว +1

    എല്ലാരും സുപ്പർ

  • @sujithopenmind8685
    @sujithopenmind8685 ปีที่แล้ว

    👍

  • @user-nh1ee1rt2k
    @user-nh1ee1rt2k 7 หลายเดือนก่อน

    Gud msg

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว

    Adipoly avatha ranam Kalakki

  • @user-ei3px1np7l
    @user-ei3px1np7l 8 หลายเดือนก่อน +1

    7:15 police 🤭😂😂😂😂

  • @arunek9371
    @arunek9371 ปีที่แล้ว

    👍👍👍👍👍

  • @theekkolligmail
    @theekkolligmail ปีที่แล้ว +2

    Sumesh bhaiii

  • @kdiyan_mammu
    @kdiyan_mammu ปีที่แล้ว +3

    😂😂😂😂😂

  • @santhoshkumar-ff9ql
    @santhoshkumar-ff9ql ปีที่แล้ว +2

    Kollam kannu thurannu kananam, chevi thurannu kelkkanam

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +7

    Pyari goll adi chu😍😍😂😂😂

  • @sibinkoshy
    @sibinkoshy 9 หลายเดือนก่อน +1

    5:44😂

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 ปีที่แล้ว +4

    മൊയ്തു സർ ചിരിച്ചത് കണ്ടു

  • @rajaguru9347
    @rajaguru9347 ปีที่แล้ว +10

    സത്യം. പറയട്ടെ പൊളിച്ചു അടുക്കി അഭിനന്ദനങ്ങൾ

  • @maniguruvayoor678
    @maniguruvayoor678 ปีที่แล้ว

    ഒരു രക്ഷയും ഇല്ല 😂😂😂

  • @user-ng9do1bz5t
    @user-ng9do1bz5t 9 หลายเดือนก่อน

    😍

  • @sceneri779
    @sceneri779 ปีที่แล้ว

    💯👌വീഡിയോ

  • @sanju21359
    @sanju21359 ปีที่แล้ว +2

    7:19 SI vare chirichu poyi 😂

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +4

    ഏത് ഭാഷക്കാരാണെങ്കിലും അവർ അവരും മനുഷ്യന്മാരാണ് വരിലും ഉണ്ടാവും ചില മോശക്കാർ നമ്മളിലും ഉണ്ട് കൊലപാതികളും കള്ളന്മാരും മയക്കുമരുന്നുകൾ കടത്തുന്ന വരും ഇതൊക്കെ അന്യ തൊഴിലാളികൾ കുറ്റം ചെയ്യുന്നതിനേക്കാൾ കൂടുതൽ മോശമായ കാര്യങ്ങൾ മലയാളികൾ ഇപ്പോൾ ചെയ്യുന്നുണ്ട് നല്ലവർ ആരായാലും കൂടെ കൂട്ടുക അല്ലാത്തനെ ഒഴിവാക്കുക ഞമ്മളിൽ നിന്ന് അത്രേ ഉള്ളു 😊

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 ปีที่แล้ว +10

    Real script Good Performance Good action

  • @vishnutkclt
    @vishnutkclt 9 หลายเดือนก่อน

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    Very good 👍

  • @shibukalpana7104
    @shibukalpana7104 7 หลายเดือนก่อน

    ❤️❤️❤️❤️

  • @Bosscat57
    @Bosscat57 11 หลายเดือนก่อน +7

    കോയയുടെ അങ്കമാലി, കാലടി ഭാഷ ചിരിച്ചു പണ്ടാരഎടങ്ങി 😂😂

    • @jjhiphop
      @jjhiphop 7 หลายเดือนก่อน

      അത് പാലക്കാട്‌ ഭാഷ പോലെയാ തോന്നിയെ.

    • @aliyaraliyar1991
      @aliyaraliyar1991 6 หลายเดือนก่อน

      Angamaly alla perumbavoor slang

  • @sarathkumarthottappally6088
    @sarathkumarthottappally6088 ปีที่แล้ว +4

    Very nice ❤

  • @voiceofchrist6062
    @voiceofchrist6062 7 หลายเดือนก่อน

    ഗുഡ് വെരി ഗുഡ് 👍👍👌🙏

  • @mohankumarv8425
    @mohankumarv8425 ปีที่แล้ว +1

    ആരെയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല മലയാളിക്ക് swamtham
    നാട്ടിൽ കൂലിപ്പണി ചെയ്യാൻ പറ്റുകയില്ല .പാവപ്പെട്ട അച്ഛനും അമ്മയും പണിചെയ്തു കൊണ്ടുവരുന്നത് കഴിച്ചു സുഖിച്ചുനടക്കണം .പക്ഷെ അന്യനാടുകളിൽ പോയി എന്തു ജോലിയും ചെയ്യും .ഇന്ത്യൻ നിയമങ്ങൾ വേറെ ലെവൽ ആണ്‌
    പക്ഷെ വേറെ രാജ്യങ്ങളിലെ ശിക്ഷ നിയമം എല്ലാവർക്കും ബാധകമാണ് .അതുകൊണ്ട് ബംഗാളികളിൽ കുറച്ചുപേർ criminals ആകുന്നത് .നമ്മുടെ
    ശിക്ഷകളിലെ ഇളവുകൾ മൂലമാണ് .അവരിലും എത്രയോ
    നല്ലവരുണ്ട് .അതുകൊണ്ട് ഒരു സംസ്ഥാനത്തെ എല്ലാവരും മോശമാക്കരുതേ 💐

  • @melethu7720
    @melethu7720 6 หลายเดือนก่อน

    ആ ഒറ്റ ചിരി മതി 😂😂😂 സീൻ ok ആയി

  • @santhoshgeorge1916
    @santhoshgeorge1916 ปีที่แล้ว

    😢

  • @harikrishnan.k8248
    @harikrishnan.k8248 ปีที่แล้ว

    Athinidakku pulli thummiiii😂😂😂😂

  • @aforapps6997
    @aforapps6997 7 หลายเดือนก่อน +1

    കോയയുടെ ഭാഷ അങ്കമാലി കാലടി അല്ല.
    തനി പെരുമ്പാവൂർ ഭാഷയാണ്. അത് അസലായി ഉപയോഗിച്ചിട്ടുണ്ട്...👍👍👍

  • @faisalsvlog
    @faisalsvlog ปีที่แล้ว +38

    രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വെക്കുന്നവർക്കും ലോഡ്ജ് വാടക വീടുകൾ കൊടുക്കുന്നവർക്കും ഷോപ്പുകളിൽ ജോലിക്ക് വെക്കുന്നവർക്കും പത്ത് ലക്ഷം രൂപ പിഴ കൊടുക്കണം അപ്പോഴേ ഇവരുടെ കേരളത്തിലേക്കുളള സ്വഭാവികമായുളള അനധികൃത ഒഴുക്ക് തടയാൻ കഴിയും

    • @zombiesinkerala
      @zombiesinkerala 10 หลายเดือนก่อน +2

      പിഴിയുന്നെ പിണറായി പിഴിയുന്നെ എന്ന് പറഞ്ഞ് കോൺഗ്രസ് പാർട്ടിക്കാർ എത്ർപ്പുമായി വരും

    • @shalumubashir9896
      @shalumubashir9896 10 หลายเดือนก่อน +1

      Oru indian pouranu indiayil evideyum joli cheyyam

    • @zombiesinkerala
      @zombiesinkerala 10 หลายเดือนก่อน

      @@shalumubashir9896 varunnavan indian pouran aanennu nettiyil ottichu vachitundakumo? Bangladeshil ninnum assamilekkum west bengalilekkum athirthi kayari varunnavar kureyund. Athukondanu indian identity card copy police stationil submit cheyyan parayunnath. ID original ano fake ano ennu avar online vazhi check cheyyum

    • @zombiesinkerala
      @zombiesinkerala 10 หลายเดือนก่อน

      @@shalumubashir9896 indian anel rekhakal undakum. Bangladeshil ninnum assamilekkum west bengalilekkum vannitt avidennu pinne keralathil varunnavarkk rekhakal kanilla

    • @SunilkumarSuni-dr3zj
      @SunilkumarSuni-dr3zj 10 หลายเดือนก่อน

      Indhu correct

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +8

    Is this a variety of an old episode- or same only? Anyway, the acting of each n everyone is super nay amazing

  • @soysanu3202
    @soysanu3202 5 หลายเดือนก่อน

    മറിമായം പൊതുവെ സാമൂഹിക പ്രതിബദ്ധത കാണിക്കുന്ന തീം എടുക്കുന്നത് പ്രശംസനീയം തന്നെ. പൊതുവെ സമൂഹത്തിലെ കൊള്ളരുതായ്മക്കളെ തൊലിയുരിച്ചു kanikkan🎉ധൈര്യം കാണിക്കുന്നതിൽ അഭിനന്ദനം അർഹിക്കുന്നു.

  • @k.mabdulkhader2936
    @k.mabdulkhader2936 11 หลายเดือนก่อน

    നല്ല സന്ദേശo !

  • @roymv8792
    @roymv8792 11 หลายเดือนก่อน

    Super

  • @sindhukr3261
    @sindhukr3261 10 หลายเดือนก่อน +3

    ഉണ്ണിയുടെ പല്ല് 🤣🤣🤣

  • @sivadasanMONI
    @sivadasanMONI ปีที่แล้ว

    😅😅😅

  • @AbdurRahmaN-ql9nk
    @AbdurRahmaN-ql9nk 6 หลายเดือนก่อน

    Yas

  • @rabeen622
    @rabeen622 11 หลายเดือนก่อน +5

    മണികണ്ഠൻ ചേട്ടൻ🔥🔥🔥👌👌😍

  • @GirijaKumariV
    @GirijaKumariV 7 หลายเดือนก่อน

    🎉

  • @hameedhameed-zi1hm
    @hameedhameed-zi1hm ปีที่แล้ว +10

    ചെറിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്, സത്യാശീലണ്ടേ അവസാനത്തെ ഡയലോഗിൽ,

    • @henna6975
      @henna6975 ปีที่แล้ว

      അത് ബംഗാളി style മലയാളം

    • @babum3330
      @babum3330 ปีที่แล้ว

      👍

  • @kirankukku3245
    @kirankukku3245 8 หลายเดือนก่อน +3

    All indians are brothrs and sisters എന്ന് പറഞ്ഞു പഠിച്ച നാവ് കൊണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്ന് വേർതിരിച്ചു പറയേണ്ടി വരുന്ന അവസ്ഥ 😏

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 7 หลายเดือนก่อน

    👍😃😃😃

  • @monikantanca2759
    @monikantanca2759 7 หลายเดือนก่อน

    🙏🙏🙏💕💕💕

  • @Xpin-vj3cl5xp7x
    @Xpin-vj3cl5xp7x หลายเดือนก่อน

    മറിമായം team💎💯

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +13

    Unni day nottavum nilpum onnum mansilakatha Bengali thanne😍😂😂😂💕💕💕🙏🏼🙏🏼🙏🏼

  • @user-gy2lm9cc2m
    @user-gy2lm9cc2m 7 หลายเดือนก่อน

    കാലത്തിനനുസരിച്ച സബ്ജെക്ടസ് ആണ് ഉപയോഗിക്കുന്നത് എന്നത് വളരെ നല്ല കാര്യമാണ്

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว

    സൂപ്പർ അഭിനയം e

  • @mehaboobkhanns2914
    @mehaboobkhanns2914 7 หลายเดือนก่อน

    😂😂

  • @jeriltbabu6838
    @jeriltbabu6838 ปีที่แล้ว

    എജ്ജാതി 1.05

  • @dilshaharis8364
    @dilshaharis8364 11 หลายเดือนก่อน +1

    7:21 vinod chirikunnu

  • @mehalconcepts-st7qo
    @mehalconcepts-st7qo 7 หลายเดือนก่อน +2

    ഏത് അഭിനേതാവിനാണ് ഒന്നാം സ്ഥാനം നൽകുന്നത്... എല്ലാരും പ്രതിഭകൾ

  • @mathewv.a.4467
    @mathewv.a.4467 11 หลายเดือนก่อน +5

    എല്ലാവരും നന്നായി !! പോലീസ് ഓഫീസർ സൂപ്പറായി !!!

  • @malathisankar4588
    @malathisankar4588 9 หลายเดือนก่อน +1

    ഈ team നെ കടാലെ
    ചിരിവരും

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว +2

    മറിമായം എപ്പിസോഡ് 679

  • @akheeshkm9457
    @akheeshkm9457 ปีที่แล้ว +1

    Sathyaseelan👌👌

  • @santhoshmp218
    @santhoshmp218 6 หลายเดือนก่อน

    Niyaskka super😂😂😂😂

  • @imamabdulaziz8304
    @imamabdulaziz8304 ปีที่แล้ว +188

    ഇപ്പോൾ നാട്ടിൽ ഏറ്റവും കുടുതൽ ക്രിമിനലുകൾ അന്യ സംസ്ഥാന തൊഴിലാളികളാണ് നമ്മൾ ഓമന പേര് ഇട്ട് വിളിക്കുന്ന അതിഥി തൊഴിലാളികൾ

    • @scsimnas
      @scsimnas ปีที่แล้ว +28

      മലയാളികൾ പൊളി ആണല്ലോ

    • @johnwick8308
      @johnwick8308 ปีที่แล้ว

      .

    • @chairpants
      @chairpants ปีที่แล้ว +25

      മലയാളികളും നല്ല ക്രിമിനൽ ആണ്.

    • @Sreemov12
      @Sreemov12 ปีที่แล้ว +14

      ഒന്ന് പോയേടാ
      മലയാളികൾ മുടിഞ്ഞ ഡീസന്റ് ആണ്

    • @laxmanakayyanni4577
      @laxmanakayyanni4577 ปีที่แล้ว +4

      Pazhay difii criminals

  • @abhijithnair6515
    @abhijithnair6515 ปีที่แล้ว

    Last part undallo, ividuthe self proclaimed prabudhanmarude mukhathinittulla adi aanu.

  • @JoJo-iv6qq
    @JoJo-iv6qq 8 หลายเดือนก่อน

    Perumbavoor slang😂

  • @Familyjournalofficial
    @Familyjournalofficial ปีที่แล้ว +3

    Contractor should Keep identity card to every police station

  • @flyingbirds...
    @flyingbirds... 10 หลายเดือนก่อน

    Ee team supra..

  • @user-uv2to9jb9k
    @user-uv2to9jb9k 7 หลายเดือนก่อน

    👌👌👌🙏🙏😭😭😭

  • @Magicrings-
    @Magicrings- ปีที่แล้ว

    Ente varikkaran akumo arenkilum 😢100 aakkanaa😢😢😢

  • @shababshabha1624
    @shababshabha1624 10 หลายเดือนก่อน

    Episode?

  • @khaderabdul7333
    @khaderabdul7333 ปีที่แล้ว +3

    ഇവർ ജോലിക്ക് പോയിട്ടല്ലേ ജീവിക്കുന്നത് മലയാളി ജോലിക്ക് പോവില്ല അതല്ലേ ശരി

  • @malayaliss9494
    @malayaliss9494 6 หลายเดือนก่อน

    Unoolisa😂😂