ഈ ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?നിങ്ങൾക്കും ഫഹദ് പറഞ്ഞ 'എഡിഎച്ച്ഡി' ഉണ്ടായേക്കാം!
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- എന്താണ് എഡിഎച്ച്ഡി? എങ്ങനെയാണ് ഇത് കണ്ടെത്തുക? കുട്ടികളിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറല്‍ ഡവലപ്‌മെന്റല്‍ ഡിസോഡറാണ് എഡിഎച്ച്ഡി അഥവാ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ.
എഡിഎച്ച്ഡി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി ഇവ മൂന്നും എഡിഎച്ച്ഡിയുള്ള ഒരാളില്‍ പ്രകടമാകാം. ഈ ലക്ഷണങ്ങൾ മൂന്ന് മാസമോ അതിലധികമോ ഒരാളില്‍ നിലനില്‍ക്കുകയാണെങ്കില്‍ എഡിഎച്ച്ഡി ഉണ്ടായേക്കാം #fahadhfaasil #fahad #nasriya #malayalammovie #trulies
അൽപ ജ്ഞാനവും ആപത്താണ്.