ചോര ചിന്തി രാജ്യം നേടുന്നതെന്ത്..? മോദി സര്‍ക്കാര്‍ ജനാധിപത്യം മറക്കുന്നുവോ..? | Counter Point | CAA

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @Parappi
    @Parappi 5 ปีที่แล้ว +112

    Nisha അതിനോട് സംസാരിച്ചിട്ട് സമയം കളയേണ്ട അത് റേഡിയോ ആണ് തിരിച്ചു ചോദിക്കുന്നത് കേൾക്കില്ല

    • @ashrafhanan
      @ashrafhanan 5 ปีที่แล้ว

      ആരോട് സഹോദര?

    • @cpsinoj9917
      @cpsinoj9917 5 ปีที่แล้ว +2

      @@ashrafhanan theettathinode

    • @MLP__PTM
      @MLP__PTM 5 ปีที่แล้ว

      Crct....

    • @bushrasmt4168
      @bushrasmt4168 5 ปีที่แล้ว

      Thirucu babab adikkane ariyollu ....pottanmar

    • @NISHARPk-dy2sv
      @NISHARPk-dy2sv 8 หลายเดือนก่อน

      E😅3543#😮😢😢😮​

  • @englis-helper
    @englis-helper 5 ปีที่แล้ว +80

    *Save Democracy. ..Down facism*

    • @aaraannjaan
      @aaraannjaan 5 ปีที่แล้ว +1

      Iyal ellayidathum undallo.. like ntavide idarulla aa arrow evide🤣🤣

    • @johnsonjohn7254
      @johnsonjohn7254 5 ปีที่แล้ว

      English Helper My support !

  • @onewhofindsthenegative3264
    @onewhofindsthenegative3264 5 ปีที่แล้ว +68

    സിങ്ക പെണ്ണെ.. സിങ്ക പെണ്ണെ.. അന്ത bgm പോഡ്ര 😅.. നിഷ 💪💪💪🔥🔥🔥🔥🔥

  • @zubiksd
    @zubiksd 5 ปีที่แล้ว +20

    നിഷ ചേച്ചി plzzzz 🙏🏻 വി വി രാജേഷ്നോട് ഒന്നും ചോതിക്കല്ലെ ആകെ ഉള്ള time അവന് വേണ്ടി കളയല്ലേ അവന് ഒരു മണ്ണാകട്ടയും അറിയില്ല 😡😡😡

  • @jasminarif222
    @jasminarif222 5 ปีที่แล้ว +53

    SHANI💕💕😍😍😍😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍NISHA♥♥♥

  • @Ameen007a2m2
    @Ameen007a2m2 5 ปีที่แล้ว +27

    പ്രദാനമന്ത്രി രാജിവെച്ചു പുറത്തു പോകണം !!!!

  • @salmanpm262
    @salmanpm262 5 ปีที่แล้ว +132

    *ട്രോളൻ ഉബൈദ്ക്ക ബി.ജെ.പി യുടെ രാജേഷ് പങ്കെടുക്കുന്ന എല്ലാ എപ്പിസോഡും മുടങ്ങാതെ കാണണം*

    • @നമ്മുടെകേരളംസുന്ദരകേരളം
      @നമ്മുടെകേരളംസുന്ദരകേരളം 5 ปีที่แล้ว +1

      തീർച്ചയായും കാണും 😂😂

    • @firstchance966
      @firstchance966 5 ปีที่แล้ว +2

      പിന്നെ വെടി കൊണ്ട് ചത്ത സങ്കികളെ ഉബൈദ് പാമ്പ് കടിപ്പിച്ചു കൊല്ലാൻ പറ്റുമോ

    • @ichapikannur94
      @ichapikannur94 5 ปีที่แล้ว +2

      😆

    • @pavamnjan7659
      @pavamnjan7659 5 ปีที่แล้ว +3

      കണ്ടിട്ടു കര്യം ഇല്ല അതിലും വലിയ് ട്രോൾ തന്നെ ഇവർ പറയുന്നുണ്ട്..😂😂😂പിന്നെ ട്രോള് എങ്ങനെ ഉണ്ടാക്കും..😂😂😂 ട്രോളിനും ഒരു പരിധി ഇല്ലേ..😂😂😂

    • @Manukalad
      @Manukalad 9 หลายเดือนก่อน

      P666cc67s😢uùuùfsß0 36qgù 07

  • @sudhisudheer8720
    @sudhisudheer8720 5 ปีที่แล้ว +10

    നിഷ സൂപ്പർ അവതരണം

  • @padapada1221
    @padapada1221 5 ปีที่แล้ว +8

    V V രാജേഷ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣🤣🤣😂😂😂😅

  • @indiancr7352
    @indiancr7352 5 ปีที่แล้ว +15

    Shani nisha 😍😍😍😍😍😍😍🙏 മരിച്ചാലും മറക്കില്ല റബ്ബിന്റെ കാവൽ നിങ്ങക്ക് ഉണ്ടാവട്ടെ 🤲🤲🤲🤲

  • @rajeshsubi4630
    @rajeshsubi4630 5 ปีที่แล้ว +101

    കേരളത്തിലുള്ള എല്ലാ ടെലിവിഷൻ ചാനലുകൾ എനിക്കൊരു അപേക്ഷ നിങ്ങൾ ഒരു കാരണവശാലും ആർഎസ്എസ് സംഘികളെ ചാനൽ ചർച്ചയ്ക്ക് വിളിക്കരുത് ഒരു അപേക്ഷയാണ് കാരണം അവർ ഓരോ ചർച്ചയിലും അവരുടെ ബുദ്ധിയില്ലായ്മ വി തെളിച്ചു കൊണ്ടിരിക്കുകയാണ് അത് കേരളത്തിനും മലയാളികൾക്കും അപമാനമാണ്

    • @firstchance966
      @firstchance966 5 ปีที่แล้ว +1

      അപ്പോൾ നമ്മൾ ഇനി കോമഡി കാണണ്ടാ എന്നാണോ?

    • @fireon1305
      @fireon1305 5 ปีที่แล้ว +2

      ഞാൻ ഇത്തിരി ചിരിച്ചോട്ടെ... Pls

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว +1

      @@fireon1305 😂😂😂

    • @t.hussain6278
      @t.hussain6278 5 ปีที่แล้ว

      എല്ലാ ചർച്ചയിലും ബിജെപിയെ ഉൾപ്പെടുത്തണം. മനസിലിരുപ്പു കുറെയെങ്കിലും "ജന"ത്തിന് അറിയുവാൻ സാധിക്കുമല്ലോ?

    • @ghostrider5770
      @ghostrider5770 4 ปีที่แล้ว

      This RSS fools are not only in Kerala. Like samit Patra and Party are in North India .

  • @dinesanm9891
    @dinesanm9891 5 ปีที่แล้ว +45

    Rajesh Mandan irangi poda

    • @subairrabea5110
      @subairrabea5110 5 ปีที่แล้ว +2

      ആ പാവം അമ്മയെ പറയണ്ട ആ പാവം ജന്മം കൊടുക്കുമ്പോൾ വിചാരിച്ചില്ലല്ലോ ഇങ്ങനത്തെ ഒരു മൈര നു ഞാൻ ജന്മം കൊടുക്കുന്നതെന്ന്

  • @jisnunazeer8349
    @jisnunazeer8349 5 ปีที่แล้ว +14

    അരിയെത്ര!? പയറഞ്ഞാഴി 🙄
    ന്റെ പൊന്നു വി വി രാജേഷേ...!!

  • @yunairatk6641
    @yunairatk6641 5 ปีที่แล้ว +49

    SHANI♥NISHA singapennu

  • @jayan1191
    @jayan1191 5 ปีที่แล้ว +103

    ചായക്കടക്കാരനാണ് ഇന്ത്യ ഭരിക്കുന്നത് ഇതൊക്കെയെ നടക്കു

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 5 ปีที่แล้ว

      Chayakadakaaraa ningada chayeelu madhuramilla...

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว

      Nalloru chaya polum undaakkaan ariyo mongikkkennu samshayikkendeerikkunnu..

  • @Uvaiswayanad-ar
    @Uvaiswayanad-ar 5 ปีที่แล้ว +25

    രാജേഷിന് ഈ ഒരു കുപ്പായം മാത്രമേ ഉള്ളു ..

    • @MLP__PTM
      @MLP__PTM 5 ปีที่แล้ว +3

      അത് ശരിയാണല്ലൊ ബ്രോ..

    • @Uvaiswayanad-ar
      @Uvaiswayanad-ar 5 ปีที่แล้ว +1

      @@MLP__PTM 😊

    • @Kuttypattalam7
      @Kuttypattalam7 5 ปีที่แล้ว +1

      😀

  • @thajudheenthaju8043
    @thajudheenthaju8043 5 ปีที่แล้ว +66

    എനിക്ക് തോന്നിയതാണോ എന്ന് അറിയില്ല ഈ വിവി രാജേഷ് പൊട്ടനാണോ അറിയുന്നവർ ഒന്ന് പറഞ്ഞു തായോ ആ പൊട്ടൻ എന്തൊക്കയോ പറഞ്ഞു കൂട്ടുന്നു കഷ്ട്ടം 😬😬😬😬😬

    • @sasikunnathur1221
      @sasikunnathur1221 5 ปีที่แล้ว +1

      മെഡിക്കൽ കോഴ ?

    • @MLP__PTM
      @MLP__PTM 5 ปีที่แล้ว +4

      അവന്‍ സാധാരണ പൊട്ടന്‍ മാത്രമല്ല....മരമണ്ടപൊട്ടനാണ് സഹോ....തീട്ടം തിന്ന് ജീവിക്കുന്നവര്‍ക്ക് അത്രേ വിവരമുണ്ടാവൂ സഹോ

    • @subairrabea5110
      @subairrabea5110 5 ปีที่แล้ว +5

      ചാണകം കഴിച്ച് റെയ്‌ഞ്ചു പോയതാ ശമിച്ചുകള ലോകം കണ്ട ഏറ്റവും വലിയ രണ്ടു വിണ്ടികളെ നമ്മൾ സഹികുന്നില്ലേ അതിലും വലുതൊന്നുമല്ലല്ലോ സങ്കി രാജേഷ്

    • @azalicouture8294
      @azalicouture8294 5 ปีที่แล้ว

      പൊട്ടനാണോ പൊട്ടനായി അഭിനയിക്കുകയാണോ ആവോ. ഹി ഹി 🤩

  • @dreamsoul2336
    @dreamsoul2336 5 ปีที่แล้ว +419

    ഷാനിയെ തിരിച്ചിട്ടാൽ നിഷ. രണ്ടാളും സൂപ്പർ. പെൺ പുലികൾ ❤❤❤❤

  • @naserovov9390
    @naserovov9390 4 ปีที่แล้ว +3

    ഇത് കലാപം ഉണ്ടാക്കാൻ ബോധപൂർവം ഉണ്ടാക്കിയ നിയമം ആണ് അതിന്നു എതിരെ പ്രതികരിക്കണം

  • @shiyaspareed2663
    @shiyaspareed2663 4 ปีที่แล้ว +3

    ജനങ്ങൾ ഒന്നിച്ചു ഇറങ്ങുക. ഇവന്മാരെ ഒന്നിനെയെയും അഴിഞ്ഞാടാൻ അനുവദിക്കരുത്.

  • @MsMsplive
    @MsMsplive 5 ปีที่แล้ว +21

    കേന്ദ്രം കാട്ടികൂട്ടുന്ന ദ്രോഹങ്ങൾക്ക് കേരളത്തിൽ ബീഷേപ്പി നേതാക്കൾ ചാനലിൽ നിന്ന് ഇരുന്നു കരയുകാണ്

  • @jetlee223
    @jetlee223 5 ปีที่แล้ว +34

    സമൂഹത്തിൽ rss-bjp ഇതിന്റെ ഓരോ മെമ്പറിനെയും ഒറ്റപ്പെടുത്തുക...

  • @rafeesrk7317
    @rafeesrk7317 5 ปีที่แล้ว +3

    അതിനു അവർക്കു ജനാധിപത്യം അറിയുമോ....??????

  • @samuozio9223
    @samuozio9223 5 ปีที่แล้ว +9

    00:04:20 ഭീഗരവാദികളെല്ലാം നിങ്ങളുടെ ബന്ധുക്കളാണോ രാജേഷേ നിങ്ങളോടെന്താ അവന്മാർക്കിത്ര സ്നേഹം. കൃത്യ സമയത്ത് വരുന്നുണ്ടല്ലോ സഹായിക്കാൻ.

  • @siddiqsiddu5950
    @siddiqsiddu5950 5 ปีที่แล้ว +59

    സഹോദരങ്ങളെ ഒരു കാര്യം പറയാം. ഇന്ത്യയിൽ വര്ഗിയതയുണ്ടാക്കി എല്ലാവരും പരസ്പരം തല്ലിച്ചാകണം. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, എല്ലാവരുടെയും മനസമാധാനം കളയണം. എന്നിട്ട് അമിത്ഷായും, മോഡിയും ഇന്ത്യവിടും. നമ്മൾ സഹോദരങ്ങളാണ് നമ്മുക്ക് ഒരുമിച്ചുനിൽകാം. ഒരുമിച്ചു ഇന്ത്യയിൽ ജീവിക്കണം... എല്ലാവരും മനസ്സിലാകു..

  • @naflanafri3939
    @naflanafri3939 5 ปีที่แล้ว +13

    ഹെന്റമ്മോ.... എന്നെ അങ് കൊല്ലു... ഈ പൊട്ടന്റെ ഉത്തരം കേട്ട്.. ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി...

  • @siddiqsiddu5950
    @siddiqsiddu5950 5 ปีที่แล้ว +38

    ഷാനി, നിഷ 2പേരും പെൺപുലികളാണ്... ❤

  • @dreamsoul2336
    @dreamsoul2336 5 ปีที่แล้ว +232

    ഹിന്ദു രാഷ്ട്രം എന്ന് പറയരുത്. ഒരുപാട് നല്ല മൂല്യങ്ങളും നല്ല മനുഷ്യരെയും സംഭാവന നൽകിയ മതമാണ് അതു. അവർ rss രാഷ്ട്രതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഹിന്ദു എന്ന വാക്ക് പോലും ഉപയോഗിക്കാന് rss ക്കാർക്ക് യോഗ്യത ഇല്ല.

    • @sasikunnathur1221
      @sasikunnathur1221 5 ปีที่แล้ว +2

      എതാണാ മൂല്യം?

    • @trianglesshaadi6759
      @trianglesshaadi6759 5 ปีที่แล้ว

      Gri8

    • @cpsinoj9917
      @cpsinoj9917 5 ปีที่แล้ว

      Yes

    • @aquawatch2866
      @aquawatch2866 5 ปีที่แล้ว +6

      @@sasikunnathur1221 ithra yum naal indiayil ജീവിച്ചിട്ട് ഇന്ത്യ യുടെയും ഇന്ത്യയിൽ ജീവിച്ച് മരിച്ച മഹാത്മാക്കളുടെ യും മൂല്യം അറിയില്ലെയോ ഇത് വരെ.....

    • @MEDIA-lw8si
      @MEDIA-lw8si 5 ปีที่แล้ว

      28.50 😆

  • @shareefsanu2655
    @shareefsanu2655 5 ปีที่แล้ว +11

    എന്താ രാജേഷ്പിള്ളേരെ പോലെ😃😃😃😃😃😃

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 5 ปีที่แล้ว +28

    റെജിമോൻ കുട്ടപ്പന് ഹൃദയ അഭിവാദനങ്ങൾ
    ഒരു മനുഷ്യനും illegal അല്ല എന്നു പറഞ്ഞ മഹത്തായ മാനുഷിക മൂല്യം

  • @AnwarKhan-ui5xm
    @AnwarKhan-ui5xm 5 ปีที่แล้ว +12

    മിസ്റ്റർ രാജേഷ് നിങ്ങൾ എന്താണ് ഭക്ഷിക്കുന്നത് ചോറ് തന്നെയാണോ അതോ..... അറിയാത്തതു കൊണ്ട് ചോദിച്ചു പോയതാ

  • @jabirkerla3315
    @jabirkerla3315 5 ปีที่แล้ว +1

    പ്രമോദ് എത്ര സുന്ദരമായി കാര്യങ്ങൾ പറഞ്ഞു തന്നു ഗ്രേറ്റ് ജോബ് sir 👍👍👍✍️

  • @cryptonomical
    @cryptonomical 5 ปีที่แล้ว +31

    എനിക്ക് മാത്രം ആണോ ബിജെപി യുടെ ന്യായീകരണങ്ങൾ മനസ്സിലാകാത്തത് 😥😥😥😥

    • @sreejithr6774
      @sreejithr6774 5 ปีที่แล้ว +1

      ന്യായമല്ല ന്യായികരണം

    • @afnaafi760
      @afnaafi760 5 ปีที่แล้ว +1

      Alla ee lokath ulla arkum manasilavnnilla 🤷‍♀

    • @aquawatch2866
      @aquawatch2866 5 ปีที่แล้ว +2

      Ath പറഞ്ഞ ഊള സംഘികൾക്ക് ഇത് വരെ മനസ്സിലായിട്ടില്ല പിന്നെ അല്ലേ നമ്മുക്ക് ......

    • @aquawatch2866
      @aquawatch2866 5 ปีที่แล้ว +2

      @@afnaafi760 ഏതേലും പശുകൾക് മനസ്സിൽ ആകും മനുഷ്യർക്ക് മനസ്സിലാവില്ല

    • @janellek717
      @janellek717 5 ปีที่แล้ว +1

      അവന്മാർക്ക് പോലും മനസിലാവുന്നില്ല പിന്നാ നമുക്ക്

  • @ib3336
    @ib3336 5 ปีที่แล้ว +7

    ജനങ്ങളുടെ വോട്ടു നേടി ജയിക്കാത്ത പാർട്ടി ഏതാണ്?
    ശബരിമലയിൽ യുവതികൾ കയറുന്നതിനു 13 വർഷം മുൻപ്, കേസ്‌ കൊടുത്തു വിധി വാങ്ങി കൊണ്ടു വന്ന പാർട്ടി ഏത്?
    എന്നിട്ടും, ഒന്നും, അറിയാത്തവരെ പോലെ കേരളത്തിലെ സമാധാനം തകർക്കാൻ നോക്കിയ വെള്ളരിപ്രാവ് പാർട്ടി ഏത്‌?
    അഴിമതി ഏറ്റവും കൂടുതൽ ഇന്ത്യാ രാജ്യത്ത് നടത്തിയ പാർട്ടി ഏതാണ്?
    സ്ത്രീകളെ ,കൊച്ചു പെണ്കുട്ടികളെ ഒക്കെയും റേപ്പ് ചെയ്തു ചുട്ടു കൊല്ലുന്നത് ഏത് പാർട്ടിക്കാർ?
    മറ്റു പാർട്ടി നേതാക്കളെ വിലയിട്ടു മേടിച്ചു കൂട്ടുന്ന പാർട്ടി ഏതാണ്?
    ഇന്ത്യാ രാജ്യത്ത്‌ ഏറ്റവും കൂടുതൽ അരാജകത്വം സൃഷ്ടിക്കുന്ന പാർട്ടി ഏത്?
    വർഗീയവിഷം ജനങ്ങൾക്കിടയിൽ കുത്തി വെച്ച് പരത്തുന്ന പാർട്ടി ഏതാണ്?
    ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നത് ഏത് പാർട്ടി ??
    വില വർദ്ധന, (ഗ്യാസ്,ഓയിൽ etc ) കൂടാതെ, gst, cst എന്നിങ്ങനെയുള്ള പലതും ചുമത്തി ജീവിക്കാനാകാത്ത അവസ്ഥയിലാക്കിയ പാർട്ടി ഏത്? മതേതരത്വം നശിപ്പിക്കുന്ന പാർട്ടി ഏത്?
    നോട്ടു നിരോധനം നടത്തി മരുന്നു പോലും വാങ്ങാൻ കഴിയാതെ, മരിച്ചു പോയവർ, ആത്മഹത്യ ചെയ്തവർ , ജോലി നഷ്ടമായവർ, ബിസിനസ്സ് നഷ്ടത്തിലായി പൂട്ടികെട്ടേണ്ട അവസ്‌ഥ ഉണ്ടാക്കിയ പാർട്ടി ഏത്? ഇതിനൊക്കെയും ഉള്ള ഒരെയൊരുത്തരം. ബി ജെ പി എന്നതാണ്... ഈ പാർട്ടി നേതാക്കൾ എന്തിനിങ്ങനെ ഇത്തരം ക്രൂരത ചെയ്യുന്നു? ഈ ഭൂമിയിൽ കാലാകാലം ഇവരൊക്കെ ജീവിക്കുമോ? എന്തിനിങ്ങനെ തന്നിഷ്ടം ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്നു? ഇനി ഞങ്ങൾ ഒക്കെയും എന്തിന് "ജയ് ഹിന്ദ്‌" എന്നു പറയണം? ജയ് ഹിന്ദ് എന്ന വാക്കിന്റെ അർത്ഥം എന്ത്??
    ചോദ്യങ്ങൾ തീരുന്നില്ല അത്രയ്ക്ക് ഏറെയുണ്ട്...

  • @jithumonjithu3587
    @jithumonjithu3587 5 ปีที่แล้ว +9

    കുറച്ച് തീവൃ പരിചരണം ആകട്ടെ നിഷാ

    • @jithumonjithu3587
      @jithumonjithu3587 5 ปีที่แล้ว +1

      മിൺടില്ല. കൈയികിട്ടിയാ വിടില്ല. ഇത് ശരിയണോ?

    • @rayeez9859
      @rayeez9859 5 ปีที่แล้ว +2

      Apol shaniyeum ningal thivrvadiyakio🙄

    • @rayeez9859
      @rayeez9859 5 ปีที่แล้ว +4

      Apol shanium sudapi ale ennal shaniyodum Pakistanil pokan parayu shangikale

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 ปีที่แล้ว +1

      ഷാനി aalleda നിഷ മലയാളം വായിക്കാനും ariyille

  • @MsMsplive
    @MsMsplive 5 ปีที่แล้ว +5

    മിനുട്ട് 40 മുതൽ കേട്ട് നോക്കൂ. പ്രധാനമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല എന്നതിനും ഉത്തരം കിട്ടും.
    മിനിറ്റ് 27 മുതൽ കേൾക്കൂ. പുതിയ ഒരറിവ് കേൾക്കാം. ഇന്ന് ശനിയാഴ്ച, ഇന്നലെ വെള്ളിയാഴ്ച, മിനിഞ്ഞാന്ന് വ്യാഴാഴ്ച (വിവിയുടെ കണ്ടുപിടുത്തം)
    വിഷ്ണു നാഥും പൊളിച്ചു.
    ചർച്ച മൊത്തത്തിൽ കേട്ടാലും സമയം നഷ്ടമാവില്ല.
    വിവിയുടെ വിറ്റുംകൂടെ ഉണ്ടെന്നേ ഒള്ളൂ.

  • @isjdjdksishd630
    @isjdjdksishd630 4 ปีที่แล้ว +2

    Nisha super dayalog. Rasheed shoranur

  • @MsMsplive
    @MsMsplive 5 ปีที่แล้ว +3

    മിനുട്ട് 40 മുതൽ കേൾക്കണം. എന്ത്കൊണ്ട് മോങ്ങി മിണ്ടില്ല എന്നതിന് ഉത്തരവും ആയി

  • @sahirgargash9524
    @sahirgargash9524 5 ปีที่แล้ว +15

    E varshathe ettavum valiya comedy 😀😀😀😀😀😀😀😀😀😀😀😀😀chrichu chavum, shabarymalayil vedyiveppil kurea per marichupolum viddyi rajesh

  • @MuhanmedashrafVp
    @MuhanmedashrafVp 8 หลายเดือนก่อน

    ഇവർ യുദ്ധകുററവാളികളാണ് വിചാരണ ചെയ്തെ മതിയാവു ഇതു ജനാതിപത്യ ഇന്ത്യയാണ്. ഇവിടെ അത് നടപ്പിലാവില്ല.

  • @rafeekkadavathkadavath3294
    @rafeekkadavathkadavath3294 5 ปีที่แล้ว +2

    Save Indian ❤️❤️❤️ I love my Indian I love all sister's and brothers

  • @mannayilappu7760
    @mannayilappu7760 4 ปีที่แล้ว +1

    ബസ് കത്തിച്ചു പ്രതിപക്ഷം നേടുന്നതെന്ത?

  • @rasheedta6597
    @rasheedta6597 4 ปีที่แล้ว

    മജീന്ദർ ശീർഷ.... മനുഷ്യൻ ആണെന്ന് ആര് പറഞ്ഞു... തീട്ടo തിന്നുന്നവർ മനുഷ്യരോ??

  • @muhammedfazil7028
    @muhammedfazil7028 5 ปีที่แล้ว +16

    എന്റെ അഭിപ്രായത്തിൽ ഈ ബിജെപി നേതാക്കന്മാരെ ചർച്ചക് വിളിക്കാതെ ഈ കാര്യങ്ങൾ ജനങ്ങളിലേക് എത്തിക്കുകയാണ് വേണ്ടത് അല്ലാതെ ഇവരെ ഇങ്ങനെ ചിലക്കാൻ അനുവദിക്കരുത്

    • @edachalam
      @edachalam 5 ปีที่แล้ว

      Muhammed Fazil അത് ജനാതിപത്യ രീതിയല്ല

    • @muhammedfazil7028
      @muhammedfazil7028 5 ปีที่แล้ว

      @@edachalam വല്യ ജനാധിപത്യ കാര്യങ്ങൾ അല്ലെ ഇവിടെ ബിജെപി ചെയ്യുന്നതും അവര് പറയുന്നതും

    • @janellek717
      @janellek717 5 ปีที่แล้ว

      These sanghis are exposing themselves. Avanmarude sherikkumulla intentions enthaanenn avanmar thanne ariyathe paranjupokunnund. മലയാളികൾ വിവരമുള്ളവരാ. We'll see through these idiots

  • @kcyoonus2191
    @kcyoonus2191 5 ปีที่แล้ว +13

    എന്റെ രാജേട്ടാ... എന്തൊരു കോമടിയാ... താങ്കൾക്ക് രാഷ്ട്രീയം വിട്ട് വല്ല സിനിമയും നോക്കിക്കൂടെ.. കള്ളം പറച്ചിലിൽ താങ്കൾ ഗീബൽസിനെപ്പോലും നാണിപ്പിക്കും....

    • @sadhiq906
      @sadhiq906 5 ปีที่แล้ว

      Njan comedy uthsavam kanal nirthi

    • @sujageorge4032
      @sujageorge4032 5 ปีที่แล้ว

      Shobha kudi undayirunnenkil nammude vishakala evidepoy

  • @mannayilappu7760
    @mannayilappu7760 4 ปีที่แล้ว +1

    ഇത് ഇന്ത്യ ... ചായ കടക്കാരനും രാജ്യം ഭരിക്കാം..... സൗദി യിൽ?

  • @shareefsanu2655
    @shareefsanu2655 5 ปีที่แล้ว +8

    രാജേഷ്ഏതാണ് സാധനംബ്രാണ്ടി വിസ്കി😝😛🤪

  • @axiomservice
    @axiomservice 4 ปีที่แล้ว

    Polichu
    Randu dinosarukal.

  • @shameeralibeeran8667
    @shameeralibeeran8667 4 ปีที่แล้ว

    പ്രതിക്ഷേധക്കാർ കലാപം നടത്തിയിട്ടില്ല.
    കലാപം സ്പോൺസറേഡ് ഗവർമെന്റ്.

  • @MsMsplive
    @MsMsplive 5 ปีที่แล้ว +1

    27:08 എല്ലാരും കേൾക്കണം, ഇന്ന് ശനിയാഴ്ച, ഇന്നലെ വെള്ളിയാഴ്ച, മിനിയാന്ന് വ്യാഴാഴ്ച്ച പടിച്ചോളിൻ

  • @feelmylove3862
    @feelmylove3862 5 ปีที่แล้ว +6

    Shani nisha 👍👍

  • @ramlathkakakunnath4580
    @ramlathkakakunnath4580 5 ปีที่แล้ว +6

    ശരിയാ രാജേഷ് പറയുന്നത് ശരിയാ..... ഞമ്മൾ വെറുതെ സംശയിച്ചു...... വാ പോകാം...

    • @keralak4246
      @keralak4246 5 ปีที่แล้ว

      😁😁😁😁😁

    • @333basilroy
      @333basilroy 5 ปีที่แล้ว

      Allankil avan vazhakundakum...avan vatta

  • @sanjupcherian1470
    @sanjupcherian1470 5 ปีที่แล้ว

    ഇന്ന് ശനിയാഴ്ച,ഇന്നലെ വെള്ളിയാഴ്ച,മിനിങ്ങാന്ന് മറ്റെന്തോ....
    അയ്യോ ......അയ്യോ................😂

  • @mohammednoushad
    @mohammednoushad 5 ปีที่แล้ว +4

    Save India. Save democracy save secular save India from fasist and modi shah

  • @sakirkwt4464
    @sakirkwt4464 5 ปีที่แล้ว +1

    .. എന്തു നിയമം കൊടുന്നാലും 🙈🙉🙊
    ഇങ്ങനെയാവും എന്ന് ആരൊക്കെയോ വിചാരിച്ചു...
    പക്ഷേ ഇന്ത്യൻ കരുണ വറ്റാത്ത ജനത
    ഇങ്ങനെ 🔥🔥🔥 പ്രതികരിക്കുമെന്ന് സ്വപ്നത്തിൽ പോലും അവർ വിചാരിച്ചിട്ടുണ്ടാവില്ല..

  • @yusufappavuravther1317
    @yusufappavuravther1317 5 ปีที่แล้ว +1

    If BJP is prepared to visit the citizens, make sure to come back.

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 8 หลายเดือนก่อน

    നുണ പറയാതെ ഏണിറ്റ് പോകാൻ പറയു ജനങ്ങൾ ഇതൊ ഇഷ്ടപെട്ടന്നില്ല

  • @najihisham4465
    @najihisham4465 5 ปีที่แล้ว +1

    യാഥാര്‍ത്ഥ്യം ഏതൊക്കെ രീതിയില്‍ തന്നെ വിശദീകരിച്ചു കൊടുത്തിട്ടും കൊഞ്ഞനം കുത്തുന്ന ഈ മഹദ് വ്യക്തിയെ നമിക്കുന്നു. Pity you Mr rajesh vv.

  • @nazeerkoyakkatutheralayi7495
    @nazeerkoyakkatutheralayi7495 5 ปีที่แล้ว +2

    ആഹ നമ്മുടെ നൈ വിഴുങ്ങി രാജേഷ്‌ ഉണ്ടല്ലോ...

  • @jayan1191
    @jayan1191 5 ปีที่แล้ว +5

    750 പെരെ കൊന്നയാൾക്ക് 21 ഒരു പ്രശ്നമല്ല

  • @ajayghosh74
    @ajayghosh74 5 ปีที่แล้ว

    VV RAJESH :ശബരിമല വിഷയത്തിൽ കേരള പോലീസിന്റെ നടപടിയിൽ നിരവധി ഭക്തർ മരണപ്പെട്ടു....... ഇതൊക്കെ എങ്ങനെ സാധിക്കുന്നു....... BJP ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ സാധിക്കു .......

  • @shamsha9866
    @shamsha9866 5 ปีที่แล้ว +2

    Nisha super...

  • @shameemshemi8820
    @shameemshemi8820 5 ปีที่แล้ว +1

    വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് പെൺ പുലികൾ @ഷാനി @നിഷ പോരാടുക സഹോദരിമാരെ ഈ നാട് നിങ്ങളുടെ കൂടെ ഉണ്ട്...

  • @user-fx2oo3bi9c
    @user-fx2oo3bi9c 5 ปีที่แล้ว +4

    Barking dogs never bites.
    🤣🤣🤣🤣🤣🤣🤣

    • @godblessspreadlove3475
      @godblessspreadlove3475 5 ปีที่แล้ว

      Then stand in front of that barking dog then u know it bite or no

    • @user-fx2oo3bi9c
      @user-fx2oo3bi9c 5 ปีที่แล้ว

      @@godblessspreadlove3475
      Am already are ..🙄🙄😎😎

    • @indianhinduhindu8416
      @indianhinduhindu8416 5 ปีที่แล้ว

      Modi and amit Shah never bites

  • @ജലീൽഭായ്
    @ജലീൽഭായ് 5 ปีที่แล้ว +20

    മരക്കഴുത ... വിവി രാജേഷ്

  • @asharaf.koyilandiasharaf9290
    @asharaf.koyilandiasharaf9290 5 ปีที่แล้ว

    ഉഴുത്തിനു കൊണ്ടുപോകുന്ന മൂരിയുടെ വായക് കൊട്ടയിടുന്നത് പോലെ രാജേഷിന്റെ വായക് ഒരു കൊട്ട ഇട്ടില്ലെങ്കിൽ ആ വിവരം കെട്ട ജീവി ചർച്ചയാകെ കുളമാക്കി കളയും.

  • @renjithvechurethu
    @renjithvechurethu 8 หลายเดือนก่อน

    ജനങ്ങൾ നിങ്ങളുടെ അടിയാന്മാരല്ല ജനങ്ങൾ തിരഞ്ഞെടക്കുന്ന വെറും ജനസേവകർ മാത്രമാണ് നിങ്ങൾ 140 കോടി ജീവൻ സംരക്ഷിക്കുകയാണ് നിങ്ങളുടെ ജോലി സുരക്ഷിതത്വം സമാധാനം ഇവ ജനങ്ങളുടെ ആവശ്യങ്ങളാണ് അവകാശങ്ങളാണ്

  • @hashadharis1287
    @hashadharis1287 5 ปีที่แล้ว +1

    shani chechi and nisha chechi super 🤩🥰🥰🥰

  • @overdriver789
    @overdriver789 5 ปีที่แล้ว

    Shani can you please explain the FAQ as explanation by DD news

  • @sayyidaslam6633
    @sayyidaslam6633 5 ปีที่แล้ว

    ഈ തലക്ക് സുഖമില്ലാത്ത ആളുകളെ എന്തിനാ വിളിച്ചു വരുത്തി ചിരിപ്പിച്ചു കൊല്ലുന്നത്

  • @anaakallachu8525
    @anaakallachu8525 5 ปีที่แล้ว +3

    I appreciate Shani and Nisha..They are absolutely done their job sincerely.. 👏
    Please appreciate their sincerity.

  • @ArunArun-ps6je
    @ArunArun-ps6je 5 ปีที่แล้ว +2

    ഇ ചാർച്ചയിൽ നമുക്ക് ആരെ പുറത്താക്കണം?

  • @aslammtk
    @aslammtk 5 ปีที่แล้ว +7

    Ba ba ba rajesh sangeeee

  • @shahbasiqbal2795
    @shahbasiqbal2795 5 ปีที่แล้ว +3

    ഇന്ത്യ വികാരമാണ് വിട്ടുകൊടുക്കില്ല ഫാസിസ്റ്റിന്....

  • @ahammadpa4229
    @ahammadpa4229 8 หลายเดือนก่อน

    നെ രേന്ദ്ര മോഡിയെ പ്രെദാനമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണം

  • @abdullakkt
    @abdullakkt 5 ปีที่แล้ว +4

    മോടിയുടെ അഭിനയം പേടിച്ചിട്ട്

  • @MsMsplive
    @MsMsplive 5 ปีที่แล้ว +1

    പ്രധാനമന്ത്രി ജനങ്ങളെ അഭുമുഖീകരിക്കുകയോ ഹഹഹ

  • @JustDream_Memoriez
    @JustDream_Memoriez 5 ปีที่แล้ว +13

    Shani, there s no point in speaking to any such BJP leaders. Bcz they are confused that even they aren't sure what's going to happen. But anyway modi is still living single and he doesn't know about life so first they won't respect women secondly just see the FIR against Sha... I think India🇮🇳 is coming to an end. Our only opinion is Praying to God.

    • @ashikasafeer7142
      @ashikasafeer7142 5 ปีที่แล้ว

      Ithaaan sathyam.lets pray 😔😔😔

  • @mtasharaf3776
    @mtasharaf3776 5 ปีที่แล้ว +1

    ഇവന്റെ അടുത്ത ദിവസം ഇനി ചിരിപ്പിക്കാൻ വരരുത് ഇവന്റെ കോമഡി ഇനി കുറച്ചു ദിവസം മതി രാജേഷ്

  • @athiraadhi4421
    @athiraadhi4421 5 ปีที่แล้ว

    ഇന്ന് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയൂ രാജേഷേ

  • @annmary3566
    @annmary3566 5 ปีที่แล้ว +1

    Mam please be calm... they don't know what is the feeling of shame or guilt... I really respect manorama news, especially counter point...

  • @kkkk-zo8li
    @kkkk-zo8li 5 ปีที่แล้ว

    Miss nisha.. you have pain killer tablets..please give a pain killer to v v Rajesh .. poor man... Now he is leaving on fire ( Fire means your question)🤗🤣🤗🤣🤗🤣🤗

  • @sunilsunil-ox4tf
    @sunilsunil-ox4tf 5 ปีที่แล้ว +17

    Rajeshinde bariyude daash

    • @kannancp3199
      @kannancp3199 5 ปีที่แล้ว +5

      Mind your words..Don't behave like Sangi..

    • @naaztn1392
      @naaztn1392 5 ปีที่แล้ว

      അത്‌ മോശം അങ്ങനെ പറയരുത് പ്ലീസ്

  • @azizksrgd
    @azizksrgd 5 ปีที่แล้ว +4

    25:00 ചർച്ചയിൽ തുടരണം എന്ന് ഒരു നിർബന്ധവും ഇല്ല
    പോയി പണി നോക്ക് 😡😡😡😡

  • @riyasahmed4778
    @riyasahmed4778 5 ปีที่แล้ว +1

    നമ്മൾ കണ്ണടച്ചു ഇരുട്ടാക്കിയപ്പോൾ അതായത് BJP യെ അധികാരത്തിൽ വരാൻ സഹായിച്ചപ്പോൾ , ആ BJP നമ്മുടെ ജീവിതത്തിൽ തന്നെ കൂരുരിട്ടാക്കി മാറ്റി. ഇനി ഇതിൽ നിന്നും മോചനം ദൈവത്തിനെ തരാൻ കഴിയൂ.

  • @sreejithms6057
    @sreejithms6057 5 ปีที่แล้ว +5

    Rajeshne onnun manusha ganathil kootan pattilla

  • @AnwarKhan-ui5xm
    @AnwarKhan-ui5xm 5 ปีที่แล้ว +11

    എന്റെ പൊന്ന് ജനങ്ങളെ എനിക്ക് ഇങ്ങനെ ഭരിക്കാനേ അറിയൂ നിങ്ങൾ ഒരു ചായ വേണം എന്ന് ചോദിക്ക് അത് എനിക്ക് അറിയുന്ന പണി ഞാൻ നന്നായി ചെയ്യും അല്ലാതെ എന്നെ പിടിച്ച് പ്രധാന മണ്ടൻ സോറി മന്ത്രി ആക്കിയാൽ പിന്നെ ഞാൻ എന്താ ചെയ്യുക

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว

      Chaya polum menakku undaakkaan ariyaanmelaaatta mongi.

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Enikkum.samaram cheyyanam..
    Ente Koode
    Ente Hindu Christian friends undu
    Njan onnanu
    Chanakangal thulayattee..
    Sarooooo...eviduthe sir....
    Avane peru vilichal mathy .

  • @raufrauf7420
    @raufrauf7420 5 ปีที่แล้ว

    ദയവുചെയ്ത് പ്രധാനമന്ത്രി എന്ന് പറയരുത് മോദി എന്ന് പറഞ്ഞാൽ മതി മതി

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Rejimon kuttappan excellent.

  • @haizamhaiz3109
    @haizamhaiz3109 5 ปีที่แล้ว +8

    Getlost mr rajesh ur shame for malayalees

  • @bijumouvery7961
    @bijumouvery7961 5 ปีที่แล้ว

    കക്കുസ് മുറിച്ചു ആരെങ്കിലും ജയിലിൽ പോകുമോ വിവരം ഇല്ലാത്ത രാജേഷേ

  • @nasarnas1240
    @nasarnas1240 5 ปีที่แล้ว

    പഠിച്ചത് പറയാൻ അല്ലാതെ, ചോദിച്ചത് പറയാൻ അറിഞ്ഞിട്ട് വേണ്ടേ ??

  • @faisalfailu4535
    @faisalfailu4535 5 ปีที่แล้ว

    8വയസ്സ് ഉള്ള കുട്ടി എന്ത് തെറ്റ് ചെയ്തു?😬😡

  • @jimmychazhoor548
    @jimmychazhoor548 5 ปีที่แล้ว

    കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഈ ചാനൽ നിരോധിക്കണം

  • @infinitifashion3783
    @infinitifashion3783 5 ปีที่แล้ว +1

    Waiting for Shani s voice ...

  • @goast122
    @goast122 5 ปีที่แล้ว +1

    Vote cheyyumbo alochikkanam aayirunnu ith okke anubhavikuka 😔😔

  • @fanusha4137
    @fanusha4137 5 ปีที่แล้ว

    Nesha👌💪😍

  • @rafzmedia
    @rafzmedia 5 ปีที่แล้ว

    nisha kidu

  • @sreekuttan9478
    @sreekuttan9478 5 ปีที่แล้ว +3

    നമ്മുടെ ഇന്ത്യ b j p നശിപ്പിക്കും 😢😢😢😢😢😢😢