കഥ : ചൂണ്ടൽ കഥാകൃത്ത് : പി . പത്മരാജൻ അവതരണം : രാധാകൃഷ്ണൻ കുടവട്ടൂർ #malayalam #kerala #radhakrishnankudavattoor #malayalamstory #ppathmarajan #ezhuthu
ഒരു കുടുംബം പുലർത്താൻ ഒരച്ഛൻ കേൾക്കേണ്ടി വരുന്ന- സഹിക്കേണ്ടി വരുന്ന മനസ്സിന്റെ നീറ്റൽ കാണുന്ന ഒരാൾക്കും ഇതിന്റെ ആഴം മനസ്സിലായെന്ന് വരില്ല. നല്ല ഇതി വൃത്തമുള്ള കഥ. കാരിരുമ്പ് പോലുള്ള മനസ്സുള്ളവർക്ക് മനസ്സിന്റെ നോവ് മനസ്സിലാകില്ല.
മലയാളത്തിലെ വേറിട്ട കഥാകാരൻ, സിനിമാലോകത്ത് മന്ത്രികത സമ്മാനിച്ച മഹാൻ --- മനോഹരമായ കഥയും ഹൃദ്യമായ അവതരണം, ദൃശ്യ മനോഹാരിത കൊണ്ട്ഒരു ഡോക്യുമെൻ്ററി ഫിലിം കാണുന്ന അനുഭൂതി -അവതാരകനും - ദൃശ്യഭാഷ്യം ചമച്ച എഡിറ്റർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
മനോഹരമായ കഥയും അവതരണവും
ഒരു കുടുംബം പുലർത്താൻ ഒരച്ഛൻ കേൾക്കേണ്ടി വരുന്ന- സഹിക്കേണ്ടി വരുന്ന മനസ്സിന്റെ നീറ്റൽ കാണുന്ന ഒരാൾക്കും ഇതിന്റെ ആഴം മനസ്സിലായെന്ന് വരില്ല. നല്ല ഇതി വൃത്തമുള്ള കഥ.
കാരിരുമ്പ് പോലുള്ള മനസ്സുള്ളവർക്ക് മനസ്സിന്റെ നോവ് മനസ്സിലാകില്ല.
Adipoli sir 👌🥰❤
Sirinte class miss cheyunnu 🥹🥰
മലയാളത്തിലെ വേറിട്ട കഥാകാരൻ, സിനിമാലോകത്ത് മന്ത്രികത സമ്മാനിച്ച മഹാൻ --- മനോഹരമായ കഥയും ഹൃദ്യമായ അവതരണം, ദൃശ്യ മനോഹാരിത കൊണ്ട്ഒരു ഡോക്യുമെൻ്ററി ഫിലിം കാണുന്ന അനുഭൂതി -അവതാരകനും - ദൃശ്യഭാഷ്യം ചമച്ച എഡിറ്റർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
മനോഹരം ❤
Thanks 🙏