ജനുവരി: 04, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 68

  • @vimalabai3729
    @vimalabai3729 15 วันที่ผ่านมา +1

    എന്റെ കാലിന്റെയും ശരീരത്തിന്റെയും നീർ കേട്ടും വേദനയും മാറ്റി തരണമേ ലോക മാതാവേ🙏🏻🌹🙏🏻

  • @gracyjose3371
    @gracyjose3371 16 วันที่ผ่านมา

    Amme മാതാവേ പുറത്തുപോയിരിക്കുന്ന എല്ലാവരെയും അമ്മ സംരക്ഷിച്ചു പൊത്തിങ്ങു pidichu വീടുകളിൽ ethikkanne🙏🏼🙏🏼❤❤🙏🏼🌹🌹🌹🌹

  • @prakasiama3030
    @prakasiama3030 17 วันที่ผ่านมา +8

    പരിശുദ്ധയായ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. എല്ലാനി യോഗങ്ങളേയും സാധിച്ചു നൽകേണമേ.

  • @Jayaramdude
    @Jayaramdude 15 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ എൻ്റെ മകനെ കാത്തു രക്ഷിക്കണേ.... ഭർത്താവിനും എൻ്റെ അച്ഛനും അമ്മക്കും ശരീര സൗഖ്യം നൽകണേ .....🙏🙏🙏🙏

  • @kavithashivakumar7812
    @kavithashivakumar7812 14 วันที่ผ่านมา

    എന്റെ ആഭരണങ്ങൾ എല്ലാം എന്റെ കൈയിൽ എത്തിച്ചു തരണമേ

  • @PhilsyGeorge
    @PhilsyGeorge 17 วันที่ผ่านมา

    അമ്മ മാതാവേ ഇനകും ബത്തെ കാത്തു കൊള്ളണമെ ആമ്മേൻ❤

  • @sindhus9047
    @sindhus9047 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞിമോന്റെ അസുഖമാറ്റി നല്ലമോനാകിതരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Jayaramdude
    @Jayaramdude 15 วันที่ผ่านมา

    എൻ്റെ മകനെ നല്ല മകനാക്കി തരണേ അമ്മേ🙏🙏🙏🙏🙏

  • @annieannieanu9874
    @annieannieanu9874 15 วันที่ผ่านมา

    അമ്മ മാതാവേ എന്റെ കടകളിൽ മോചനം തായേ കൈ വിടല്ലേ amma

  • @sindhus9047
    @sindhus9047 17 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മോന്റെ ദേഷ്യമൊക്കെ മാറ്റി നല്ല മോനാകിതരണേ അമ്മേ 🙏🙏🙏🙏🙏

  • @psychogirl6828
    @psychogirl6828 15 วันที่ผ่านมา

    അമ്മ എന്റെ എല്ലാഅസുഖം പൂർണമായി മാറ്റിതരണേ

  • @JincyChacko-c6k
    @JincyChacko-c6k 16 วันที่ผ่านมา +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എൻ്റെ ticket വരണമേ 🙏🥹

  • @sindhus9047
    @sindhus9047 17 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖമെല്ലാം മാറ്റിത്തരാൻ അമ്മേ mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @psychogirl6828
    @psychogirl6828 15 วันที่ผ่านมา +1

    ഞങ്ങളുടെ സാമ്പിത്തിക പ്രശ്നത്തിൽ അമ്മ ഇടപെടണേ🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhus9047
    @sindhus9047 17 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോനേനല്ലമൂനക്കി അനുഗ്രഹിക്കണേ mathave🙏🙏🙏🙏🙏

  • @BeenaGracy
    @BeenaGracy 17 วันที่ผ่านมา

    നന്മ നിറഞ്ഞ അമ്മേ എന്റെ മക്കളുടെ ആവശ്യങ്ങൾ അറിഞ്ഞു നടത്തി കൊടുകേണമേ.. കൊച്ചു മക്കളെ കാത്തു കൊള്ളേണമേ അമ്മേ അവരെ ചേർത്ത് പിടിക്കണമേ. ജോലി ഇല്ലാത്തവർക്ക് ജോലി നൽകേണമേ അമ്മേ. ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 17 วันที่ผ่านมา

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @SashiPottanmala
    @SashiPottanmala 17 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ 🙏🙏

  • @SathySurendran-m6p
    @SathySurendran-m6p 17 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളെ പരിഷന്മാവുന്നൽ നിരക്കണമേ 🙏🙏🙏

  • @minimoljoseph2178
    @minimoljoseph2178 17 วันที่ผ่านมา +3

    അമ്മെ എനിക്ക് ശക്തി തരൂ കർത്താവെ ആമെൻ ഞാൻ ഒരു കാൻസർ രോഗിയണ്എനിക് ശക്തി തരൂ അമ്മെ ആമെൻ 🙏🙏🙏🙏🙏🙏

  • @yesudasdas6637
    @yesudasdas6637 17 วันที่ผ่านมา

    Ammae mathavae anugrahikkanamae molae ella orasanagjalulninnum kathukollanamae manasamadanam koduth anugrahikkananae amen

  • @LeenaKStephen-i6f
    @LeenaKStephen-i6f 17 วันที่ผ่านมา +3

    ഈശോയെ എല്ലാ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 17 วันที่ผ่านมา +2

    അമ്മേ മാതാവേ കാത്തോളണേ.. മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @anusoby6681
    @anusoby6681 16 วันที่ผ่านมา +2

    അമ്മേ മാതാവേ, എന്നെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും എല്ലാവിധ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ.

  • @anoopa568
    @anoopa568 16 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടണേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 17 วันที่ผ่านมา

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @JineshSunny-lt4ci
    @JineshSunny-lt4ci 17 วันที่ผ่านมา +1

    അമ്മേ മാതാവേ jinesh ഒരു വിവാഹം ചെയ്തു ദൈവത്തെ ആരാധിക്കുന്ന ഒരു കുടുംബ ജീവിതം നയിക്കാന്‍ anugrahikkename.

  • @BabiBabiy
    @BabiBabiy 16 วันที่ผ่านมา

    Ammamathave enta makkaleyum bharthavineyum onnu thodename. Daiva kripayal.jeevikkan anugrahikkane.makkale nwrvazhikku nadathane.

  • @minimoljoseph2178
    @minimoljoseph2178 17 วันที่ผ่านมา +1

    അമ്മെ ഞങ്ങളെ കത്തീടണെ എല്ലാ ആപത്ത് കാലത്തും ആമെൻ അമ്മെ ഓതീരീ എനിക്ക് ശക്തി തരൂ കർത്താവെ ആമെൻ 🙏🙏🙏

  • @minijohn7348
    @minijohn7348 17 วันที่ผ่านมา +1

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @ushakumari1143
    @ushakumari1143 15 วันที่ผ่านมา

    Mathave. Ente. Kadayil. Nalla. Kachavadam. Nadakkan. Prarthikane ❤

  • @AleyammaP.M-c5q
    @AleyammaP.M-c5q 17 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏ആമീൻ 🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 17 วันที่ผ่านมา +1

    അമ്മയെ മാതാവേ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ദൈവകൃപയിൽ വളരാൻ അനുഗ്രഹിക്കണമേ 😭🙏

  • @Renju2024
    @Renju2024 16 วันที่ผ่านมา

    Amme mathave kadangal vedan sahayikkaname amme

  • @Natureking51
    @Natureking51 16 วันที่ผ่านมา

    അമ്മേ എന്റ്റെ വിവാഹം നടത്തി തരണമെ

  • @simirajesh2555
    @simirajesh2555 15 วันที่ผ่านมา

    Amme enne anigrahikename..🙏

  • @BabiBabiy
    @BabiBabiy 16 วันที่ผ่านมา

    Randuperudeyum dekshyaswabhavam Matti salswabhavamulla makkalayi valaran anugrahikkane amen

  • @antonyjosephkuttan6599
    @antonyjosephkuttan6599 17 วันที่ผ่านมา

    ആവേ മരിയ 🙏ആവേ മരിയ 🙏

  • @rajeshraju6821
    @rajeshraju6821 17 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @mayam4273
    @mayam4273 16 วันที่ผ่านมา

    അമ്മേ ഞാൻ വളരെ വിഷമത്തിലാണ്.

  • @wilsonu5937
    @wilsonu5937 17 วันที่ผ่านมา

    Amme anugrahikkane🙏🙏

  • @MercyShaji-i4n
    @MercyShaji-i4n 17 วันที่ผ่านมา

    ആമ്മേൻ 🙏✝️

  • @simirajesh2555
    @simirajesh2555 15 วันที่ผ่านมา

    Amme anugrahikenme🙏🙏🙏

  • @jossyjo4883
    @jossyjo4883 17 วันที่ผ่านมา

    Amen ❤️❤️❤️❤️🌹🙏🙏

  • @LeenaKStephen-i6f
    @LeenaKStephen-i6f 17 วันที่ผ่านมา +1

    ഈശോയെ നന്ദി 🙏🙏🙏

  • @sheebabiju1692
    @sheebabiju1692 16 วันที่ผ่านมา

    Ammamathaveanugrahikane

  • @mersaljoy6922
    @mersaljoy6922 16 วันที่ผ่านมา

    ആമേൻ

  • @jacobjoben2406
    @jacobjoben2406 16 วันที่ผ่านมา

    Thank you 🙏 AMMA

  • @somachacko6109
    @somachacko6109 17 วันที่ผ่านมา

    Entay amma mathavae montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay, molay anugrahikkanay periods regular aakanay manasin samadhanam nalkanay amen 🙏

  • @SandhyaBabuSandhya
    @SandhyaBabuSandhya 15 วันที่ผ่านมา

    എന്റെ കുഞ്ഞിന്റ അസുഖത്തെ maatikodukkane

  • @anamika.s7222
    @anamika.s7222 16 วันที่ผ่านมา

    Amen

  • @BabiBabiy
    @BabiBabiy 16 วันที่ผ่านมา

    Ammamathave enta kudumbathe anugrahikkane Abhishekam cheyyane. Mathave.enta kanninta mukalil neeranu athu mattitharane thalakkakathu vedanayum undu.enth rogamanenkilum mattitharane. Nangalude karthavumaya eesoyodu madhyastham ninnu prarthikkaame amen nandhi

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 17 วันที่ผ่านมา

    Annamma Abraham. Amme perpetual Holy mother please pray for my brother joy George. He fell down and his hands head are broken 💔. Now he is nice I.C.U. please pray him he get quiver from this incident and give 🙏 good health. Give his family to this bear his incident happened .please pray for 🙏 them your blessings. Thanks hearing my prayer request. Ammen

  • @deepapadmaja8653
    @deepapadmaja8653 15 วันที่ผ่านมา

    Koodaeee undaavanaee

  • @gracythomas720
    @gracythomas720 16 วันที่ผ่านมา

    Please mumma pray for my son back pain.

  • @PushpaCk-dy5sl
    @PushpaCk-dy5sl 15 วันที่ผ่านมา

    അമ്മേ എൻ്റെ പ്രയാസങ്ങൾ കാണുന്നില്ലേ? മകൻ്റെ അവസ്ഥയിൽ നിന്ന് ഒരു മോചനം തരുമോ? മതിയായി കാത്തോളണമേ

  • @SunitaJoseph-t7i
    @SunitaJoseph-t7i 16 วันที่ผ่านมา

    Mamme ❤ 🙏🙏🙏

  • @syamilysyamily6303
    @syamilysyamily6303 16 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethapaulose5049
    @reethapaulose5049 16 วันที่ผ่านมา

    8:36 marriage visammathikkunna ente 29 yrs aya makale

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 17 วันที่ผ่านมา

    Annamma Abraham. Amme perpetual Holy mother please pray for us and bless our family life specially my husband Abraham our son Anish and daughter Anjali bless them pray for them .God our Lord thanks for everything you gave us 🙏 bless our family life specially our daughter Anjali.she is working in U.K There she is alone and not happy now she is 29years old but she didn't married .please find a find her life partner those who God send 🙏 for her and. She give a happy married life. Bless 🙏 them. Thanks for hearing my prayer request Ammen.

  • @craftblossoms1415
    @craftblossoms1415 16 วันที่ผ่านมา

    🙏🙏🙏

  • @JosephPA-ld1od
    @JosephPA-ld1od 17 วันที่ผ่านมา

    🙏🌹🌹🌹🌹

  • @valsathomas5786
    @valsathomas5786 17 วันที่ผ่านมา

    ❤❤❤

  • @JosephPA-ld1od
    @JosephPA-ld1od 17 วันที่ผ่านมา

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jacobjoben2406
    @jacobjoben2406 16 วันที่ผ่านมา

    DEAR MOTHER MARY AND ST JOSEPH KINDLY Allow me to Get My Money back

  • @ramachandranvk3417
    @ramachandranvk3417 15 วันที่ผ่านมา

    🙏🙏🙏😔

  • @vimalabai3729
    @vimalabai3729 15 วันที่ผ่านมา

    മാതാവേ ദുഖത്തിൽ നിന്നു രക്ഷിക്കണേ🙏🏻

  • @Shaeemkhan5786
    @Shaeemkhan5786 16 วันที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏🙏