How to make cheap Cost Plywood Boat | കുറഞ്ഞ ചിലവിൽ നാടൻ തോണി എങ്ങനെ നിർമിക്കാം?

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #LockdownDays #Make #Boat #വഞ്ചി
    Material Required
    Resin 120 Rs Kg ( എത്ര വേണം എന്നത് തോണിയുടെ SQFT തീരുമാനിക്കും)
    Mat 150 KG ( എത്ര ലയർ ഇടുന്നു എന്നതിനനുസരിച്ചു വരും)
    ബാക്കി ഒന്നും അധികം ക്വാണ്ടിറ്റി വേണ്ട, അതിക വിലയും ആകില്ല
    Cobalt ACD 6% (നീല കളർ)
    Catalyst (വെള്ള)
    Chalk Powder
    Colour
    Fibering Materials (Per Kg Rate Rupees)
    Resin Oil - 130
    Cobalt ACD (Violet Color)-530
    Catalyst (Crystel Color)-295
    Mat 300E-165
    Chalk Powder-12
    Color-495
    ഞാൻ ഉണ്ടാക്കിയ തോണിക് 40 Kg Oil വാങ്ങിച്ചു, നിങ്ങളുടെ തോണിയുടെ നീളവും വീതിയും അല്ലെങ്കിൽ SQ Ft ഓ പറഞ്ഞു കൊടുത്താൽ കടക്കാർ മൊത്തം സെറ്റ് ആക്കി തരും, ഞാൻ വാങ്ങിയത്‌ മൊത്തം 8000 രൂപയുടെ സാധങ്ങൾ വാങ്ങി...
    കോഴിക്കോട് പുതിയ സ്റ്റാൻഡ്, സ്റ്റേഡിയത്തിന്റെ ബാക്കിൽ റീഗൽ തീയേറ്റർ ഭാഗം
    നിങ്ങളുടെ തോണിക് എത്ര വേണ്ടി വരും, സാധങ്ങളുടെ വില, സംശയങ്ങൾക് നേരിട്ട് വിളിക്കാം
    കോഴിക്കോട് , കുളിറാണി 04952720221
    ലോക്ക് ഡൗണ് ദിവസങ്ങളിലെ ഞങ്ങളുടെ കൊച്ചു കൊച്ചു കലാ പരിപടികൾ യൂട്യൂബ് രൂപത്തിൽ, എല്ലാവരും നിങ്ങൾക് ഇഷ്ട്ടപ്പെട്ട ലിങ്കുകൾ തുറന്ന് വിഡിയോ മുഴുവനായും കാണുക, നല്ലതെന്ന് തോന്നിയാൽ മാത്രം ലിങ്ക് ഷെയർ ചെയ്യുക, ആദ്യമായി വരുന്നവർ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്‌തേക്കണേ.
    *എന്റെ ഇഷ്ട്ടങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിലൂടെയാണ് എന്റെ യൂട്യൂബ് വീഡിയോയുടെ ജനനം,നിങ്ങളുടെ സപ്പോർട്ടാണ് നാളത്തെ എന്റെ വീഡിയോ, കാണുക ചിലത് നിങ്ങൾക് ഉപകാരപ്പെട്ടേക്കാം....*👇
    നമ്മുടെ ഷർട്ട് നമുക്ക് തന്നെ എളുപ്പത്തിൽ തയ്ച്ചെടുക്കാം, / Stitching Tips. Part 1
    • Stitching Tips | Shirt...
    സ്ക്രാപ്പ് പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഡയനിങ് ഹാൾ അലങ്കരിക്കാം / Garden Tips
    • Garden Tips | How Can ...
    സ്ക്രാപ്പ് സ്റ്റീൽ റിങ് ഉപയോഗിച്ച് ഹാങ്ങിങ് ചെടി / Garden Tips
    • Garden Tips | How to M...
    ടാങ്കിലെ വെള്ളത്തിന്റെ അളവ് അടുക്കളയിൽ നിന്നറിയാം / Plumping & Common Tips
    • Water Level in Tank | ...
    ചിരട്ട ഉപയോഗിച്ച് Cocunet Shell Tree / Garden Tips
    • How to Make Beautiful ...
    പൊട്ടിയ ഗ്ലാസ് ജഗ്ഗ് കളായല്ലേ കിടിലൻ ഐഡിയ / Garden Tips
    • പൊട്ടിയ ഗ്ലാസ് ജഗ്ഗ് ക...
    ഓർക്കിഡ് ചെടി ചട്ടി ഉപയോഗിച്ച് 1000 രൂപയുടെ ഹാങ്ങിങ് ലൈറ്റ് ഉണ്ടാക്കാം / Electical Tips
    • ചെടി ചട്ടി ഉപയോഗിച്ച് ...
    ബക്കറ്റ് ചിക്കൻ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Food Tips
    • Bucket Chicken | ബക്കറ...
    സ്ക്രാപ്പ് കാർ ടയർ ഉപയോഗിച്ച് ഇരിപ്പിടം നിർമിക്കാം / Common Ideas
    • സ്ക്രാപ്പ് ടയർ ഉപയോഗിച...
    അക്വാറിയം ഡസ്റ്റ് ക്ലീനർ എളുപ്പത്തിൽ ഉണ്ടാക്കാം /Fish Pond Tips
    • Aquarium Dust Cleaner ...
    ചെറുതേനീച്ച കൂട് അണ്ബോക്സിങ് / Common Ideas
    • ചെറുതേൻ എളുപ്പത്തിൽ ഉണ...
    ലോക്ക് ഡൗണ് ദിവസത്തിൽ പത്ത്‌ ദിവസം കൊണ്ട്, വീട്ട് മുറ്റത്തൊരു കിടിലൻ ഗ്ലാസ് പോണ്ട്, കുറഞ്ഞ ചിലവിൽ / Fish Pond Tips
    • വീട്ടുമുറ്റത്തൊരു കിടി...
    ലോക്ക് ഡൗണ് ദിവസത്തിൽ വീടിനടുത്ത് പുഴയോരത്ത് ഒരു സുന്ദര ഏറുമാടം, Village Hut / Common Ideas
    • How to Make Village Hu...
    Part 1👆
    Part 2👇
    • How to Make Village Hu...
    ഗ്ലാസ് പരഗോള നമുക്ക് തന്നെ ഫിക്സ് ചെയ്യാവുന്നതെയുള്ളു / Home Tips
    • Pergola Glass Self Fix...
    കയർ കൊണ്ട് കിടിലൻ ഹാങ്ങിങ് പ്ലാന്റ്/ Garden Tips
    കുറഞ്ഞ ചിലവിൽ എങ്ങനെയൊരു തോണി നിർമ്മിക്കാം
    Part 1
    തോണി പ്ലൈവുഡ് ഫ്രെയിം നിർമാണം
    • How to make cheap Cost...
    Part 2
    തോണി എങ്ങനെ ഫൈബർ ചെയ്യാം
    • Boat Fibering Details ...
    Part 3
    തോണി പുഴയിറക്കിയ അനുഭവം
    • തോണി പുഴയിലിറക്കിയപ്പോ...
    പുഴയിക്കൊരു ഗ്ലാസ്സ് ചങ്ങാടം, നിർമാണ രീതി
    • Glass Changadam | ഗ്ലാ...
    തണ്ടാടി വല നിർമാണ രീതി
    • തണ്ടാടി വല നിർമിക്കുന്...
    വെള്ളപ്പൊക്ക കാഴ്ചകൾ 2020
    • Flood 2020, വെള്ളപ്പൊക...
    മാമ്പറ്റ കൃഷി കേന്ദ്രം നഴ്സറിയെ കുറിച്ച്
    • Mambatta Krishi Kendra...
    ഗ്ലാസ്സ് ജഗ്ഗ് സുലൈമാനി
    • Glass Jugg Sulaimani |...
    ഇത്രേം കുപ്പികളോ, Large Bottle Collection in Flood
    • ഇത്രേം കുപ്പികളോ, വെള്...
    ഒരു സിംപിൾ വെർട്ടിക്കൽ ഗാർഡൻ എങ്ങനെ ഉണ്ടാക്കാം
    • Vertical Garden | How ...
    ഒരു മൾട്ടി ടാസ്ക് യൂട്യൂബ് ചാനൽ ആണ് ഇത് / iamshafi ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്‌തേക്കണേ.
    ഇവിടെ വഴിയോര കാഴ്ചകൾ വരും, ഗാർഡൻ ടിപ്സ്, യാത്രകൾ, വീട്ടിൽ ചെയ്യാൻ പറ്റുന്ന പല പല കാര്യങ്ങൾ, ക്രാഫ്റ്റിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ, ഫുഡ് ടിപ്സ്, നല്ല നല്ല ആശയങ്ങൾ, സ്പീച്ച്, അപ്പ്ലിക്കേഷനെ പരിചയപ്പെടുത്തൽ, അതുപോലെ എന്തും ഒരു പ്രത്യേക കാര്യങ്ങളിൽ മാത്രം ഒതുങ്ങി ജീവിക്കാൻ പാടാണ്, നമ്മുടെ ചുറ്റുവട്ടത്തിൽ നടക്കുന്ന എന്തും വന്നേക്കാം.
    #Gargen_Tips #Electrical_Tips #Plumping_Tips #Stitching_Tips #Common_Tips #Crafting #DIY
    #Iamshafi #Kuttikkadave #Mavoor #Kozhikkode #Lockdowndays #Activities #TH-cam #Channel #Videos

ความคิดเห็น • 166

  • @msvinodmine
    @msvinodmine 4 ปีที่แล้ว

    ഷാഫി എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഞാൻ കാണുന്നത് അയാളുടെ യാത്രകൾ ചെയ്യാനുള്ള ത്വര ,പുതിയത് പഠിക്കാനും ചെയ്തു കാണിക്കാനും ഉള്ള ആർജ്ജവം എന്നീ ഗുണങ്ങൾ ആണ്.
    മറ്റുള്ളവർക്ക് മാതൃക ആക്കാവുന്ന എന്റെ ഒരു നല്ല കൂട്ടുകാരൻ കൂടിയാണ് ഇദ്ദേഹം.😊👍

  • @tectube2083
    @tectube2083 4 ปีที่แล้ว +3

    ഷാഫിയുടെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. നിങ്ങൾ പോളിയാണ് ബ്രോ ഇനിയും ഇതുപോലത്തെ വെറൈറ്റി വിഡോസ് പ്രതീക്ഷിക്കുന്നു 👍👍

    • @renjith.ambbadi.
      @renjith.ambbadi. 4 ปีที่แล้ว

      പ്ളാസ്റ്റിക് ഡ്രം കൊണ്ടൊരു തോണി
      th-cam.com/video/13hh_CBMm4I/w-d-xo.html

  • @saleekahammadsali1315
    @saleekahammadsali1315 4 ปีที่แล้ว +1

    എന്നും പുതുമയുള്ള വീഡിയോ സമ്മാനിക്കുന്ന ഷാഫിക്ക... അടുത്ത വീഡിയോക്കുള്ള കാത്തിരിപ്പ്

  • @ansalp-n-r9828
    @ansalp-n-r9828 3 ปีที่แล้ว +2

    അടിപൊളി playwood വെള്ളത്തിൽ പ്രശനമല്ലേ

  • @akshayprakash5963
    @akshayprakash5963 4 ปีที่แล้ว +6

    നിങ്ങളുടെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു, പ്രകാശ് അമ്പലപ്പുഴ

    • @renjith.ambbadi.
      @renjith.ambbadi. 4 ปีที่แล้ว

      പ്ളാസ്റ്റിക് ഡ്രം കൊണ്ടൊരു തോണി
      th-cam.com/video/13hh_CBMm4I/w-d-xo.html

  • @shijuk1402
    @shijuk1402 4 ปีที่แล้ว +1

    വർക്ക്‌ ഇഷ്ടമായി.
    വിവരണം അതിലേറെ ഇഷ്ടമായി.

  • @nashidvarikkodan638
    @nashidvarikkodan638 4 ปีที่แล้ว +3

    ഫൈബറിങ് കാണാൻ waiting 😍

  • @lijulal5716
    @lijulal5716 ปีที่แล้ว +2

    ചെമ്പ് ആണിയാണ് ബോട്ടുപണിക്ക് ഉപയോഗിക്കാറ്. പടികൾ ഹള്ളിന്റെ പകുതി താഴ്ത്തി ഉറപ്പിക്കുക,മറിച്ചിൽ കുറയും,ഫൈബർ കോട്ടു ചെയ്യുക.

  • @nisardevalanisar6753
    @nisardevalanisar6753 4 ปีที่แล้ว +1

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു 😍😍😍👍👍👍

  • @shihabthalassery2185
    @shihabthalassery2185 4 ปีที่แล้ว +1

    മുത്തേ... നിങ്ങൾ പുലിയാണ്..... 👍👍👍👍

  • @krishnadalvi1650
    @krishnadalvi1650 6 วันที่ผ่านมา

    You are doing very good can you tell me which part of karala are you from

  • @riyasm2887
    @riyasm2887 4 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല 👍👍👍

  • @rakheshp.v438
    @rakheshp.v438 2 ปีที่แล้ว +1

    Super എനിക്കും ചെയ്യാൻ ആഗ്രഹമുണ്ട്

    • @iamshafi
      @iamshafi  2 ปีที่แล้ว

      Try, Simple അല്ലെ

  • @shibilsalim7233
    @shibilsalim7233 4 ปีที่แล้ว

    Adipoli nallavannam manassilavunnund iniyum palathum cheyyuka allahu anugrahikkatte

  • @jimshadkottakkal4799
    @jimshadkottakkal4799 4 ปีที่แล้ว +2

    സൂപ്പർ
    ഗുഡ് ഇൻഫോർമേഷൻ

  • @sreejithramakrishna3193
    @sreejithramakrishna3193 4 ปีที่แล้ว

    Polichu bro ....nice explanation...love from....Aluva...

  • @krishnadalvi1650
    @krishnadalvi1650 6 วันที่ผ่านมา

    Bro can you tell me the centre size front size i mean all the size and can I build bigger boat then this please reply thanks

  • @skazyfishing3929
    @skazyfishing3929 4 ปีที่แล้ว

    Ekka super ayitundu

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว

    സൂപ്പർ 👌👌👌

  • @qwqw4695
    @qwqw4695 3 ปีที่แล้ว +1

    ഗുഡ് ബട്ട്‌ ഒരുസംശയം ഈ ആണി തുരുമ്പു പിടിച്ചുപോകില്ലേ ഇരുബനിയല്ലേ അപ്പോൾ തോണി അതികം ഈടുനിൽക്കില്ലലോ ഒരു സംശയമാണ് ട്ടോ

    • @iamshafi
      @iamshafi  3 ปีที่แล้ว

      മൊത്തം ഫൈബർ ചെയ്യും, ആണിയൊന്നും പുറത്തേക്ക് കാണില്ല...ചാനലിലെ ഫൈബർ ചെയ്യുന്ന വീഡിയോ കാണുക

  • @jobinpaul6022
    @jobinpaul6022 3 ปีที่แล้ว +1

    പോളി പോളി

  • @adithyankt6848
    @adithyankt6848 3 ปีที่แล้ว +1

    അടിപൊളി

  • @amaldas5791
    @amaldas5791 4 ปีที่แล้ว +1

    Adipoli . Total ethra chilav vannu

  • @shamilareekodevlogs254
    @shamilareekodevlogs254 4 ปีที่แล้ว

    കൊള്ളാം പൊളി

  • @mudhni.swalih3305
    @mudhni.swalih3305 4 ปีที่แล้ว

    അടിപൊളി ഇങ്ങനത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @alightrecords5874
    @alightrecords5874 4 ปีที่แล้ว

    Shafiii ikka. Njaan narathaa. Paranja pola....iggale Ind tta🥰✌️

  • @adamperfumeabdulla6409
    @adamperfumeabdulla6409 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഇതിന്റെ വ്യക്തമായഅളവ് അയച്ചുരുമൊ

  • @mjmj8201
    @mjmj8201 4 ปีที่แล้ว +2

    ഭയങ്കര ചതിയായിപ്പോയി തോണി വെള്ളത്തിൽ ഇറക്കി ഇല്ലല്ലോ വെള്ളത്തിൽ ഇറക്കിയാൽ അല്ലേ ഒരു തോണി അകത്തൊള്ളൂ

  • @nisarkutty2206
    @nisarkutty2206 4 ปีที่แล้ว +2

    Poli

  • @safeerazeez3464
    @safeerazeez3464 4 ปีที่แล้ว +2

    Super

  • @unniunnikrishnan8287
    @unniunnikrishnan8287 4 ปีที่แล้ว +1

    Waiting for next part

  • @mmdjali
    @mmdjali 4 ปีที่แล้ว +1

    Hiwa adipoli

  • @MrAzeezcv
    @MrAzeezcv 4 ปีที่แล้ว +1

    Waiting it's 2nd part.

  • @sunilvs9860
    @sunilvs9860 4 ปีที่แล้ว +2

    ഇതിന്റെ ലോഫ്റ്റിങ്ങ് പ്ളാൻ തയ്യാറാക്കിയത് എങ്ങനെയാണ്?

  • @ajayksd4252
    @ajayksd4252 ปีที่แล้ว

    👍👍👌👌

  • @muhammedfarhan4442
    @muhammedfarhan4442 4 ปีที่แล้ว

    Adipoliyayikki

  • @Cj3b
    @Cj3b 4 ปีที่แล้ว

    Ith evidenna kittum
    Vandi fiber partsil chyyn patttille

  • @pathoosfamily
    @pathoosfamily 4 ปีที่แล้ว

    സംഭവം പൊളിച്ചു.. ടോട്ടൽ എത്ര ചിലവ് വന്നു...?

  • @arjunashok7829
    @arjunashok7829 3 ปีที่แล้ว +1

    Muzhuvan pani kazhinjappol enth chilav vannu??

  • @creations5945
    @creations5945 2 ปีที่แล้ว +1

    😍😍

  • @lathoos_karippur
    @lathoos_karippur 4 ปีที่แล้ว +1

    good job. great

  • @saajanraju1
    @saajanraju1 2 ปีที่แล้ว +1

    Our support brother 👍

    • @iamshafi
      @iamshafi  2 ปีที่แล้ว +1

      Thanks Dear

  • @irshad7763
    @irshad7763 4 ปีที่แล้ว +1

    Super...

  • @GopanGKGK
    @GopanGKGK 3 ปีที่แล้ว +1

    Good explanation.

    • @iamshafi
      @iamshafi  3 ปีที่แล้ว

      താങ്ക്സ്

  • @ashiqpang
    @ashiqpang 4 ปีที่แล้ว

    kidu

  • @jahfarmanningal
    @jahfarmanningal 4 ปีที่แล้ว

    Nee poliyan shafi

  • @johnmathew3389
    @johnmathew3389 4 ปีที่แล้ว

    Fevicol brush 1/2 inch

  • @hiteckechery9056
    @hiteckechery9056 4 ปีที่แล้ว +1

    Good work

  • @johnmathew3389
    @johnmathew3389 4 ปีที่แล้ว

    Chette vellum kudicho

  • @jasirpk8230
    @jasirpk8230 4 ปีที่แล้ว

    Poli. Shafikka

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +1

    🙏

  • @hasnapt7897
    @hasnapt7897 4 ปีที่แล้ว

    Masha allh 👌

  • @vipinraj2684
    @vipinraj2684 3 ปีที่แล้ว +1

    Suppar

  • @johnmathew3389
    @johnmathew3389 4 ปีที่แล้ว

    Anna alla mcshane matty neyye chalayariyavo

  • @sreehariv620
    @sreehariv620 4 ปีที่แล้ว

    Kidu

  • @gdhdjjbdh
    @gdhdjjbdh 4 ปีที่แล้ว

    Plywood alle vellathil ittal poville ithuu??

  • @syamchirayinkeeezhu4257
    @syamchirayinkeeezhu4257 4 ปีที่แล้ว +1

    Fiber cost price please

  • @jabbarkv947
    @jabbarkv947 4 ปีที่แล้ว

    ബല്ലാത്ത ജാതി

  • @rameshedavanakad
    @rameshedavanakad 4 ปีที่แล้ว +1

    മീൻ വളർത്താനുള്ള ടാങ്ക് ഇതു പോലെ ഉണ്ടാക്കാൻ പറ്റുമോ

  • @travdine
    @travdine 4 ปีที่แล้ว

    👍👍👍👍

  • @childrenspark9381
    @childrenspark9381 4 ปีที่แล้ว

    Pwoli

  • @ashiqthonikkara7081
    @ashiqthonikkara7081 4 ปีที่แล้ว

    👍👍

  • @naisampk
    @naisampk 4 ปีที่แล้ว

    Fibre sheet vechit fibre chynd alle btr

  • @Raihannrn
    @Raihannrn 4 ปีที่แล้ว

    ഫൈബറിങ്ങിനെ കുറിച്ചാണ് എനിക്കും അറിയേണ്ടത്. അത് മനസ്സിലാക്കിയാൽ പിന്നെ പലതും ഉണ്ടാക്കാം. താങ്കൾക്ക് അതിനു സാധിക്കട്ടെ. വെയിറ്റ് ചെയ്യുന്നു

    • @Raihannrn
      @Raihannrn 4 ปีที่แล้ว

      @@iamshafi കണ്ടു

  • @josnajoylj82
    @josnajoylj82 4 ปีที่แล้ว

    Chettai dea home kanikumo

  • @kabeermooriyathvalappilkab7208
    @kabeermooriyathvalappilkab7208 4 ปีที่แล้ว

    😊😊😊

  • @abdulmanzoor4542
    @abdulmanzoor4542 4 ปีที่แล้ว +1

    Bro marine plywood ano use chethath

    • @iamshafi
      @iamshafi  4 ปีที่แล้ว

      അല്ല, സാധാ പ്ലൈ

    • @abdulmanzoor4542
      @abdulmanzoor4542 4 ปีที่แล้ว

      Ok thank u for more info

  • @mustakeemvalavath638
    @mustakeemvalavath638 2 ปีที่แล้ว

    Shihab kka igal poly yaaaa

  • @moviemakers9761
    @moviemakers9761 4 ปีที่แล้ว

    Motham chelavu onnu parayamooo

  • @salmanselu007
    @salmanselu007 4 ปีที่แล้ว

    👍🏻👍🏻👌🏻

  • @mpoint4489
    @mpoint4489 4 ปีที่แล้ว

    👍

  • @mydream400
    @mydream400 4 ปีที่แล้ว

    Nice

  • @vibesofmalappuram
    @vibesofmalappuram 4 ปีที่แล้ว +1

    ഇക്കാ അടുത്തഭാഗം കണ്ടില്ലല്ലോ

    • @iamshafi
      @iamshafi  3 ปีที่แล้ว

      ഉണ്ട്, ചാനൽ നോക്കൂ

  • @SimlasTastykitchen
    @SimlasTastykitchen 4 ปีที่แล้ว

    Super 👍😊

  • @muhabbath9527
    @muhabbath9527 4 ปีที่แล้ว

    👌👌👌

  • @shanpedavanna1968
    @shanpedavanna1968 4 ปีที่แล้ว

    Wow...

  • @musammilpmna7360
    @musammilpmna7360 4 ปีที่แล้ว +1

    എത്ര ചിലവ് വരും ഈ തോണി നിർമ്മിക്കാൻ

    • @musammilpmna7360
      @musammilpmna7360 4 ปีที่แล้ว

      15k എന്ന് പറഞ്ഞാൽ എത്ര മനസ്സിലായില്ല

  • @shajeer1010
    @shajeer1010 4 ปีที่แล้ว

    Great

  • @niyasbnubasheer6134
    @niyasbnubasheer6134 4 ปีที่แล้ว

    Poli bro🥰🥰🥰🥰

  • @JK-wu6fy
    @JK-wu6fy 4 ปีที่แล้ว

    Super bro

  • @shareefcm11
    @shareefcm11 4 ปีที่แล้ว

    👍👏👏

  • @unniunnikrishnan8287
    @unniunnikrishnan8287 4 ปีที่แล้ว

    Sooperbbb....

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +1

    മൊത്തം കോസ്റ്റ് ethrayayi ?

  • @saneeshsami8575
    @saneeshsami8575 4 ปีที่แล้ว

    😍👌

  • @ashinalocious2806
    @ashinalocious2806 4 ปีที่แล้ว

    Vellathil irakuna oru video koodi indel super avum

  • @naisampk
    @naisampk 4 ปีที่แล้ว

    K&k channel check chyu athil fibr chynd ind

  • @ronychacko8010
    @ronychacko8010 3 ปีที่แล้ว +1

    Playwood vellathil uttal povule bhai😔

    • @iamshafi
      @iamshafi  3 ปีที่แล้ว

      നമ്മൾ മുഴുവൻ ഭാഗവും ഫൈബർ ചെയ്യും,desription നോക്കി ഫൈബർ വീഡിയോ കാണുക

  • @vineeth4247
    @vineeth4247 ปีที่แล้ว

    Flywood വെള്ളം പിടിച്ചാൽ നശിക്കില്ലേ 🫣

    • @iamshafi
      @iamshafi  ปีที่แล้ว

      എല്ലാ ഭാഗവും ഫൈബർ ചെയ്യും.അപ്പൊ പ്രശ്നമില്ല

  • @johnmathew3389
    @johnmathew3389 4 ปีที่แล้ว

    Centre support ellalo

  • @dilshadmp8600
    @dilshadmp8600 4 ปีที่แล้ว

    😍😍👏🏼

  • @alightrecords5874
    @alightrecords5874 4 ปีที่แล้ว

    ✌️🥰

  • @shyneejrahman3598
    @shyneejrahman3598 4 ปีที่แล้ว

    Super 😍

  • @naisampk
    @naisampk 4 ปีที่แล้ว

    Ith full gurjan ply aano or commercial

    • @vaidyanathansubramaniam4656
      @vaidyanathansubramaniam4656 4 ปีที่แล้ว

      That's common commercial plywood (303 grade). Totally unsuitable for any thing to do with water, even if given layers of fibreglass. There's always a first time. Keep it up and work on it.

  • @syamchirayinkeeezhu4257
    @syamchirayinkeeezhu4257 4 ปีที่แล้ว +1

    Fiber cost price

    • @iamshafi
      @iamshafi  4 ปีที่แล้ว

      സാധനങ്ങൾ 8000

    • @renjith.ambbadi.
      @renjith.ambbadi. 4 ปีที่แล้ว

      പ്ളാസ്റ്റിക് ഡ്രം കൊണ്ടൊരു തോണി
      th-cam.com/video/13hh_CBMm4I/w-d-xo.html

  • @riderfaizi2558
    @riderfaizi2558 3 ปีที่แล้ว +1

    നിങ്ങൾക്ക് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല

  • @shamilpk5957
    @shamilpk5957 4 ปีที่แล้ว +1

    ith undakaan motham ethrayagum

    • @iamshafi
      @iamshafi  3 ปีที่แล้ว

      *Fibering Materials (Per Kg Rate Rupees)*
      ഒരു വർഷം മുമ്പുള്ള ഞാൻ വാങ്ങിയ സമയത്തുള്ള വില
      Resin Oil - 130
      Cobalt ACD (Violet Color)-530
      Catalyst (Crystel Color)-295
      Mat 300E-165
      Chalk Powder-12
      Color-495
      ഞാൻ ഉണ്ടാക്കിയ തോണിക് 40 Kg Oil വാങ്ങിച്ചു, നിങ്ങളുടെ തോണിയുടെ നീളവും വീതിയും അല്ലെങ്കിൽ SQ Ft ഓ പറഞ്ഞു കൊടുത്താൽ കടക്കാർ മൊത്തം സെറ്റ് ആക്കി തരും, ഞാൻ വാങ്ങിയത്‌ മൊത്തം 8000 രൂപയുടെ സാധങ്ങൾ വാങ്ങി...
      കോഴിക്കോട് പുതിയ സ്റ്റാൻഡ്, സ്റ്റേഡിയത്തിന്റെ ബാക്കിൽ റീഗൽ തീയേറ്റർ ഭാഗം *Kulirani Contact 04952720221*

  • @nisunisam7917
    @nisunisam7917 3 ปีที่แล้ว +1

    എത്ര രൂബ ആയി ഫുൾ പണിക്

    • @iamshafi
      @iamshafi  3 ปีที่แล้ว

      മുകളിലെ comments ഒക്കെ വായിക്കാമോ

  • @poiramaembicholim4981
    @poiramaembicholim4981 4 ปีที่แล้ว +1

    In hindi

  • @user-up8ml8mr6s
    @user-up8ml8mr6s 4 ปีที่แล้ว

    Good work👏👏

  • @antonyjohn5756
    @antonyjohn5756 3 ปีที่แล้ว +1

    Wight anthu kanum

    • @iamshafi
      @iamshafi  3 ปีที่แล้ว

      അത് കറക്ടായി പറയാൻ കഴിയില്ല, നാല് പേർക്ക് പൊക്കാൻ പറ്റും