ആർക്കും ഇങ്ങനെ വരുത്തല്ലേ എന്ന് പ്രാർത്ഥിച്ച നിമിഷങ്ങൾ | Untold delivery Story

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 182

  • @Oliveradham912
    @Oliveradham912 3 ปีที่แล้ว +5

    ഞൻ എപ്പോഴാണ് ഈ ചാനെൽ കാണുന്നെ. ഭയകര ഇഷ്ട്ടായി രണ്ടുപേരെയും. മിടു ur so lucky
    Egane ഒരു hus നെ kittiyille👍👍

  • @collinjacob7843
    @collinjacob7843 3 ปีที่แล้ว +2

    Super family.be strong.god will always be with you...

  • @Jyothibinochan
    @Jyothibinochan 2 ปีที่แล้ว +3

    ഹായ് ചേച്ചി ചേട്ടാ ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോയ എനിക്ക് അതിന്റെ വേദന നല്ലതുപോലെ മനസ്സിലാകും ചേച്ചി പറഞ്ഞ ആശുപത്രിയിലെ ഓരോ നിമിഷവും സത്യം അത് എനിക്കും അനുഭവമുണ്ടായത്

  • @ShyjaPrathyush
    @ShyjaPrathyush 3 ปีที่แล้ว +9

    കരയിപ്പിച്ചു കളഞ്ഞു, ഫസ്റ്റ് സ്റ്റോറി കേട്ടപ്പോൾ.. 😓Grace വന്നപ്പോ ഹാപ്പി

  • @sijinithish6370
    @sijinithish6370 3 ปีที่แล้ว +3

    ഞാൻ ഇങ്ങൾ വീഡിയോ ഫേസ് ബുക്കിൽ ആദ്യ കണ്ടേ കണ്ടപ്പോൾ ഒത്തിരി ഇഷ്ടം ആയി 😘😘😘

  • @drisyac1512
    @drisyac1512 3 ปีที่แล้ว +3

    സണ്ണിച്ചന്റെ മിടു ചേച്ചിടെ മോളെ കാണാൻ ആണ് ഇപ്പഴും വരുന്നേ ഗ്രേസ് പേര് പോലെ ന്നെ വല്ലാതെ അട്രാക്ട് ആണ് അവളുടെ ചിരി 😍😍😍 😘😘😘

  • @unnimaya4587
    @unnimaya4587 3 ปีที่แล้ว +2

    എല്ലാം ദൈവത്തിന്റെ തീരുമാനം.... 🕉️🙏
    എനിക്കും ആദ്യം ഉണ്ടായ കുഞ്ഞ് അബോർഷൻ ആയി.... അത് കഴിഞ്ഞ് ട്വിൻസ് ആയി... അതും അബോർഷൻ ആയി...... അത് കഴിഞ്ഞ് വീണ്ടും ട്വിൻസ് നെ പ്രെഗ്നന്റ് ആയി.... അതിൽ ഒരു കുഞ്ഞിനെ കിട്ടി... മറ്റേ കുഞ്ഞിന് heart beet വന്നില്ല അതുകൊണ്ട് അത് ഗർഭപാത്രത്തിൽ വച്ച് തന്നെ ചുരുങ്ങി പോയി....
    എന്തൊക്കെ അനുഭവിച്ചു.....
    അത് കഴിഞ്ഞ് അടുത്ത കുഞ്ഞും ആയി.... അവനേം കിട്ടി....
    ഇപ്പൊ 2 ആണ്മക്കൾ..... സന്തോഷമാ യി ഇരിക്കുന്നു 🕉️🙏

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    God bless you

  • @lincyjoy6290
    @lincyjoy6290 2 ปีที่แล้ว

    Midukuttyude way of talking othiri eshtamanuto...areum verupikathe..
    😊🥰

  • @ramyavinod7964
    @ramyavinod7964 3 ปีที่แล้ว +10

    എന്റെ അനുജത്തിക്കും ഇതേ അവസ്ഥ വന്നിരുന്നു മിടൂ ..... ഇപ്പോൾ രണ്ടാമത്തെ കുട്ടി ആയി .... 2 മാസം ആയി മോൾക്ക് .... ഇപ്പോൾ ഹാപ്പിയാണ് അവൾ❤️ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏

  • @sangeetha2891
    @sangeetha2891 3 ปีที่แล้ว +2

    Correct karyam aanu paranjath....oru kuttiye prasavich athine valarthandath athinde achanum ammayum aanu....so avarde life il kutti veno vendayo..eppo venam ennoke theerumanikkan ulla freedom daivu cheyth society kodukkanam....!ipo nokunila ennu paranjal apo thudanghum pedippikkan...vech thamasippichitt ini venam ennu vekkumbo kitoola ..avarde avastha kandile..ivarde avastha kandille enoke paranj. Pinne ninghal paranja mattoru karyavum correct aa...ee chadanghukal....ath sherikk endhoru paazhchelava...aa paisa kuttide bhavikk vendi maativechal ethra nallatha...

  • @angelmariya8438
    @angelmariya8438 3 ปีที่แล้ว +2

    God bless you two

  • @leela57
    @leela57 3 ปีที่แล้ว +9

    Everything is in Gods plan ..
    May God bless you..

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Super vedio❤

  • @anilajackson9277
    @anilajackson9277 3 ปีที่แล้ว +3

    Love you dears..❤❤❤ Especially Gracemol 😘😘😘😘

  • @athirababy8072
    @athirababy8072 2 ปีที่แล้ว +1

    Entho ningale valyaishtanu god bless u

  • @rennyfrancis8754
    @rennyfrancis8754 3 ปีที่แล้ว +5

    Super👍

  • @remya.a.ra.r2607
    @remya.a.ra.r2607 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ആണ് ഈ story kettath.... Midu.... സണ്ണി ചേട്ടനെ പോലെ ഞാനും എന്റെ കുഞ്ഞിനെ കണ്ടില്ല.... എന്റെ ആദ്യത്തെ കുഞ്ഞ് മൂന്നാം മാസത്തിൽ പോയി അത് hus ന്റെ നാട്ടിൽ തലശ്ശേരി..... ഞാനും husum ഒറ്റമക്കൾ.... എനിക്ക് അമ്മ മാത്രം... അച്ഛൻ ഇല്ല.... എന്റെ രണ്ടാമത്തെ കുഞ്ഞ് എട്ടാം മാസം പോയി..... മോൾ ആയിരുന്നു... Growth 400gm..... അമൃത യിലും ഒക്കെ കൊണ്ടുപോയി da.... Nicu vil വച്ചാലും എന്തെങ്കിലും problem വരും എന്ന് പറഞ്ഞു da.... അമ്മയും husum മോളെ കണ്ടു.... ഇപ്പോൾ ഡെലിവറി കഴിഞ്ഞിട്ട് 7മാസം ആയി da...... ഇത് വരെ ഒന്നും ആയിട്ടില്ല..... പ്രാർത്ഥിക്കണം 🙏🙏🙏മോളെ ഒരു നോക്ക് പോലും ഞാൻ കണ്ടില്ല... Bp ഉണ്ടായിരുന്നു അപ്പോൾ..... നീ ഇപ്പോൾ happy ആണല്ലോ... രണ്ടു കുഞ്ഞുങ്ങളെ തന്നില്ലേ ദൈവം...... ഞാൻ ഈ വീഡിയോ പകുതി വരെ കണ്ടുള്ളൂ... കരച്ചിൽ വരുന്നു... എന്റെ വീട് കൊല്ലം

    • @remya.a.ra.r2607
      @remya.a.ra.r2607 ปีที่แล้ว +1

      നിന്റെ വീഡിയോ എന്റെ അമ്മയെ കാണിച്ചപ്പോൾ അമ്മ പറഞ്ഞു നിന്നെപ്പോലെ ഇരിക്കുന്നു ആ കുട്ടി.. നിനക്ക് കുറച്ചുകൂടി വണ്ണം ഉണ്ടെന്നേ ഉള്ളൂ........ വാവയും ഗ്രേസ് കുട്ടിയും സണ്ണിച്ചേട്ടനും ആയിട്ട് നീ അടിപൊളി ആയി ജീവിക്കുക.....എങ്കിലും ആദ്യത്തേത് നമുക്ക് മറക്കാൻ പറ്റില്ലല്ലോ 🙏🙏🙏

    • @widevlogs
      @widevlogs  ปีที่แล้ว

      😍😍😍 ellam sariyavum🙂

  • @gibsonsaud
    @gibsonsaud 3 ปีที่แล้ว +5

    CONGRATS FOR THE GOD GIFT.

  • @chippytomy2751
    @chippytomy2751 3 ปีที่แล้ว +2

    Most awaited vedio chechyyy

  • @saleenabeegum913
    @saleenabeegum913 3 ปีที่แล้ว +3

    Njanum ente molude karyathil ith pole oru prathisandhiyilan. Molude mrg kazhinjitt 4 year ayi. Orikkal pregnent ayi. Abort cheyyendi vannu. Pinned ithvareyum ayitilla. Relatives inte questions, 2 year ayi 2 perum abudabiyilan. Ningalum prayer cheyyanam.

  • @deepthiprasad2309
    @deepthiprasad2309 3 ปีที่แล้ว +2

    Strong mother 😊😍

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว

    Supper,video

  • @fathimaabid3765
    @fathimaabid3765 3 ปีที่แล้ว +8

    Kettappo valland sangadayipoyi ente kannu niranjupoyi 😭. Saarula daivam oru ponnumole thannallo

  • @mohandass2931
    @mohandass2931 3 ปีที่แล้ว +1

    Genuine talk

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Njan mone Anna vicharichea stev allea name

  • @ashumaslifestyle8192
    @ashumaslifestyle8192 3 ปีที่แล้ว +1

    Chettanparanjathu 100% clr aanu ellam Ariyathavarekaalum doubt nammale ennum kaanunnavarkkanu

  • @brinta8
    @brinta8 3 ปีที่แล้ว +3

    Chechi chetta nigalude TH-cam varumanam etharayanennu onnu parayaamooo

  • @SelahCraftology
    @SelahCraftology 3 ปีที่แล้ว +3

    Enikum makal illa, chodhichu varunavorudo ippo Njan nalla varthamanm parayum, adhyam ok sankadam ayyirunu, kura irunu karayum ayyirunu

    • @widevlogs
      @widevlogs  3 ปีที่แล้ว +1

      🙏🙏🙏

  • @anumohanan4257
    @anumohanan4257 3 ปีที่แล้ว +3

    Eswaran tharaan theerumanicht undekil thannirikum ath correct aanu kto

  • @susanjoseph9435
    @susanjoseph9435 3 ปีที่แล้ว +1

    ആ കുഞ്ഞിൻറെ ആത്മാവ് സ്വർഗ്ഗത്തി ൽ മദ്ധ്സ്ഥയായി പ്റാർതഥിയ്ക്കുന്നതു കൊൺടാകാം മിടുവിന് എല്ലാ പ്റതിസന്ധികളെയും തരണം ചെയ്യാനുള്ള ധൈര്യം കിട്ടിയത്.ആ മോൾക്ക് വേൺടി കുർബ്ബാന ചൊല്ലിയ്ക്കണം.ഗ്റേയ്സ് മോളുടെയും നിങ്ങളുടെ യും ഭാവി ജീവിതത്തിന് ആ കുഞ്ഞാത്മാവിൻറെ പ്റാർത്ഥന അനുഗ്രഹമായിരിയ്ക്കും.

  • @lilaalexander5844
    @lilaalexander5844 3 ปีที่แล้ว

    Beautiful then Beautiful now!!

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 3 ปีที่แล้ว +3

    മറക്കേണ്ടത് ഓർക്കരുത്😥

  • @trainermob301
    @trainermob301 3 ปีที่แล้ว +2

    Ente Kunj red colour aayi.. vayaril kidannappol thanne kunjin jeevan illarunnu... But dr paranjilla.. ee oru avastha...
    Vallathathaan. Ipozhum ente mind recover aayilla. Njan um cheruthayit onnu kandathe ullu.. ellaaam same ente wife avastha.... Athum oru kutik vendi kaathirumnu.... Apozha ingane...

  • @Elizabethmathai
    @Elizabethmathai 3 ปีที่แล้ว +8

    ❤❤❤

  • @KL-rj5qd
    @KL-rj5qd 3 ปีที่แล้ว +2

    Hai bro and sis✌️✌️✌️✌️👍👍👍👍🥰🥰

  • @sreekalamb5785
    @sreekalamb5785 3 ปีที่แล้ว +2

    Chechineayum chettaneayum orupade eshttattoo ennum video kananrunde comment cheyarilla but bhayangara eshtta nigalea chechinea role model akanamne thonarundetta . Reply tharo chechi 😘

  • @Teena_vinod..
    @Teena_vinod.. 3 ปีที่แล้ว

    🌻love you both

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    First mol allea grace

  • @murukane.r5380
    @murukane.r5380 3 ปีที่แล้ว +1

    Satyam. Eallam daivathintea anugrahamanu

  • @sandhyawilson3121
    @sandhyawilson3121 3 ปีที่แล้ว +9

    രണ്ടാമത്തെ കുട്ടിയാണ് ഗ്രെയ്സ് എന്ന് അറിയില്ലായിരുന്നു.

  • @susanjoseph9435
    @susanjoseph9435 3 ปีที่แล้ว +2

    മിടൂൻറെയും സണ്ണിക്കുട്ടൻറെയും സന്കടം മനസിലാക്കാൻ കഴിയുന്നുൺട് പക്ഷേ അതിന് ആരെയും കുറ്റപ്പെടുത്തൺട കർത്താവ് തന്നു കർത്താവ് എടുത്തു.

  • @trainermob301
    @trainermob301 3 ปีที่แล้ว +2

    Ente wifente avastha .. pregnancy valya budhimut... But vaavaye kittiyilla.. athaan vishamum

  • @ambilibaiju7438
    @ambilibaiju7438 3 ปีที่แล้ว +1

    Enthina .. Sunny...orkkan ashttapedatha karyangal paranju... nhangale kudi vishamippikkunnath....aaa miduunte yum... gresuttyyyy udemm chiri kattuu ❤️❤️

  • @thennal4680
    @thennal4680 3 ปีที่แล้ว +3

    കരഞ്ഞ് കരഞ് ഒരു വിധം ആയി ചേച്ചി.. ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഇതെല്ലാം അനുഭവിച്ച് ചേച്ചിയുടെ കണ്ണീരെല്ലാം വറ്റി പോയെന്ന് തോന്നി. എന്റെ ആന്റിയുടെ മോൾക്ക് ഈ same സിറ്റുവേഷൻ ആയിരുന്നു. കൊച് വയറ്റിൽ കിടന്ന് മഷി ഇറക്കി എന്ന് പറഞ്ഞ് എമർജൻസി സിസേറിയൻ നിർദ്ദേശിച്ചു. പിന്നെ ഡോക്ടർ വന്ന് പറഞ്ഞു കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യാം ചിലപ്പോൾ നോർമൽ ഡെലിവറി നടക്കുമെന്ന്. മിടു ചേച്ചി പറഞ്ഞപോലെ നമ്മളെല്ലാവരും ഡോക്ടറുടെ വാക്ക് വിശ്വസിച്ചു കാത്തിരുന്നു. അവസാനം ഓപ്പറേഷൻ വേണ്ടി ടേബിളിൽ കിടത്തിയ സമയത്ത് അവൾ നോർമൽ ആയി പ്രസവിച്ചു. കുഞ്ഞിനെ പോലും കാണിക്കാതെ എൻ ഐ സി യു ലേക്ക് കൊണ്ടോടി പോയി നഴ്സുമാർ. അത്രയും സീരിയസ് ആയിരുന്നു. രാത്രിയായപ്പോൾ കുഞ് കൈവിട്ടു പോയി എന്നു പറഞ്ഞു. പിന്നെ പറഞ്ഞു ഒരു ഓപ്പറേഷൻ വേണമെന്ന്. അവളെ ഒന്നും അറിയിച്ചിരുന്നില്ല. എങ്കിലും അവൾക്ക് കാര്യങ്ങളൊക്കെ മനസ്സിലായി. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം ആണെന്ന് തോന്നുന്നു കുഞ്ഞിനെ തിരികെ കിട്ടി. ഇപ്പൊ രണ്ടു വയസ്സായി. എല്ലാ കാര്യത്തിലും കുറച്ച് സ്ലോ ആണ്. എങ്കിലും ജീവൻ തിരിച്ചുകിട്ടി.

  • @shameershameer7172
    @shameershameer7172 3 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @trainermob301
    @trainermob301 3 ปีที่แล้ว +1

    Alooojikaaan vayya..... Aa nimisham... Anubhavichavarke ariyuu.... Aa avastha

  • @meeradeepesh8095
    @meeradeepesh8095 2 ปีที่แล้ว +2

    Midu..,.. love u.. njanum ethe situation aarekure same aayirunnu... Atharikum mental situation antharikum annum ariyam. ante 2 mathe kunju ... Eppo avalku age 1 kazhinju

    • @widevlogs
      @widevlogs  2 ปีที่แล้ว

      🙏🏼👍🏼👍🏼

    • @meeradeepesh8095
      @meeradeepesh8095 2 ปีที่แล้ว

      @@widevlogs kurachi nal mathre aayollu ningalde vedio facebook il Kanan thudangit. Othiri eshtmai simple,pinne correct karyangal oru veetil nadakunna pole. Anikum ondarunnu vayyathe erikunna hus nte Amma allam same .but hus eppozhum gulf😔😔😔😔😔😔

  • @reshmisuresh2404
    @reshmisuresh2404 3 ปีที่แล้ว

    Midu njanum 2014 may masathil kadannu vanna athe vazhi. Ithokke kettappo njan aa divasangalilude poyi. Case kodukkanonnum njangalum poyilla. Athe monayirunnu. 2 varsham kazhinje oru mole thannu. Kazhinja varsham ente mon poya athe divasam ente mone enikke thirichu kitti ❤ kazhinja azhcha ente mone oru vayassayi.

  • @remyavinod4272
    @remyavinod4272 3 ปีที่แล้ว +16

    കഴിഞ്ഞത് ഒന്നും ഓർത്തു വിഷമിക്കണ്ടട്ടോ miduseee.... നല്ലൊരു മുത്തിനെ ഈശ്വരൻ തന്നില്ലേ 😍.. ആദ്യത്തെ മോൾ തന്നെയായിരിക്കും gracuty ആയിട്ട് വന്നത് 😍... അതല്ലേ രണ്ടാമതും പെൺകുഞ്ഞിനെ ഈശ്വരൻ തന്നത്...... സന്തോഷമായിട്ടിരിക്കുട്ടൊ ..... എല്ലാവർക്കും നന്മകൾ മാത്രം നേരുന്നു ❤️❤️❤️❤️❤️❤️❤️......

  • @mohammedniyas6947
    @mohammedniyas6947 3 ปีที่แล้ว

    Midu super

  • @noorunoori2940
    @noorunoori2940 3 ปีที่แล้ว

    Avathranam kalakki
    Sarilla kazhinjadokke namukk marakkam

  • @svsworld6468
    @svsworld6468 3 ปีที่แล้ว +7

    ഞങ്ങളും ഇൗ സങ്കടം അനുഭവിച്ച് വന്നവരാണ്... എന്റെ ഭർത്താവും അപ്പോ നാട്ടിൽ ഉണ്ടായിരുന്നില്ല..ഉണ്ടായിരുന്നെങ്കിൽ എന്റെ മോൻ ഇപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടവുമയിരുന്നൂ.
    ഇതുവരെയും aa സങ്കടത്തിൽ നിന്ന് recover ആയിട്ടില്ല.
    നിങ്ങടെ life ആയിട്ട് relate ചെയ്യാൻ പറ്റുന്ന ഒരുപാട് incidents ഞങ്ങൾക്കും ഉണ്ട് അതുകൊണ്ടായിരിക്കണം സണ്ണി ചേട്ടനും മിടുവും എന്നും ഞങ്ങൾക്ക് special ആയ ആൾക്കരായി തോന്നുന്നത്.❤️

    • @widevlogs
      @widevlogs  3 ปีที่แล้ว +1

      😊👍👍

  • @anniesangta
    @anniesangta 3 ปีที่แล้ว +4

    ഈ സമയവും കടന്നു പോകും ✨️

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +6

    Super 😍😍😍

  • @nigibenny4902
    @nigibenny4902 3 ปีที่แล้ว

    Super

  • @trainermob301
    @trainermob301 3 ปีที่แล้ว +1

    Namal valya issues aaki... Oru mon und avan 12 year aayi

  • @reshmashiju9778
    @reshmashiju9778 2 ปีที่แล้ว +1

    Midu eppol ethra masamayeee
    HelthyeAayerekkuu🥰🥰👍👍

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว +1

    Vishamikkanda...ethinekkal anubhavichavare enikku ariyam...vishamikkanda...daivam anugrahikkatte...

  • @ashumaslifestyle8192
    @ashumaslifestyle8192 3 ปีที่แล้ว +2

    Ente delivary storyum parayan pattilla. 3abortionu sesham orumonundaayi avananel undaayannu nyt muthal fix kanduthudangi. Ee 9 varshavum avanaayulla oottam thanne. Pinnem oru abortion koody athukazhinju njangal oru kunju vendennu vechathaanu. Pinne arinjo ariyaatheyo easwaran oru ponnumole thannu avalkippo 9mnths aayi. Ee video kandathum pazhhayathokke orthu manasu vingipottipoyi

  • @athiramichael1646
    @athiramichael1646 3 ปีที่แล้ว +4

    Orupadu sankadam ayi poyedo

  • @akhilasreejith490
    @akhilasreejith490 3 ปีที่แล้ว +5

    Midu i can feel you, bcz i lost my 3 babies at womb and i got depression now i got twins now they turned 4yrs.

    • @widevlogs
      @widevlogs  3 ปีที่แล้ว +1

      😀🙏🏼🙏🏼🙏🏼

  • @sunibijimon2095
    @sunibijimon2095 3 ปีที่แล้ว

    ഞാനും nov 1🙏. God bless you

  • @sheenasebastian5144
    @sheenasebastian5144 3 ปีที่แล้ว +3

    കരഞ്ഞുപോയി....😍

  • @joseyjoseph3468
    @joseyjoseph3468 3 ปีที่แล้ว +4

    Kettappol karangu poyi😭😭enthayalum ippo gracekutty undallo🥰🥰 sweet grace

  • @sreejasreeja3374
    @sreejasreeja3374 2 ปีที่แล้ว

    Enikum ethu pole thanne avasthayayirunnu. Kittilla ennu paraju lastt eniku kitty mone

  • @sanusunny8261
    @sanusunny8261 3 ปีที่แล้ว +1

    hai sis and bro

  • @arathysurendran8616
    @arathysurendran8616 2 ปีที่แล้ว

    Njan epozhanuto ee video kanune.. Deivame... Eni engane onum arkum undavaruthe..

  • @linybiju2282
    @linybiju2282 3 ปีที่แล้ว +2

    Same situation happening 3 times....I can't think it that's.... now I have one daughter .....she coming also so much problem....but God will help me....my daughter name ANANI..... meaning is protected by God..... Now may ANANI 10years old....

  • @joelsebastian9180
    @joelsebastian9180 3 ปีที่แล้ว +1

    Very very sad 😥😥 episode

  • @sinijain5255
    @sinijain5255 3 ปีที่แล้ว +3

    😭

  • @vedusvlogz7024
    @vedusvlogz7024 3 ปีที่แล้ว +2

    സങ്കടം വന്നു പോയി കേട്ടപ്പോൾ.

  • @sumisajeesh720
    @sumisajeesh720 3 ปีที่แล้ว +8

    Ten year ayi oru kunjinu vendi wait cheyyunnu njan

    • @user-cx1zo7th8r
      @user-cx1zo7th8r 3 ปีที่แล้ว

      sabine hospital muvattupuzha wife kutti poyi noku

    • @sumisajeesh720
      @sumisajeesh720 3 ปีที่แล้ว

      @@user-cx1zo7th8r 2 year ayi avide kandu but fail .now craft hospital kodungallur

    • @lifecaptured1049
      @lifecaptured1049 3 ปีที่แล้ว

      11 years aye jangalum wait chaiyuvarunnu

  • @shijojacob188
    @shijojacob188 3 ปีที่แล้ว

    Dhanya mission hospital anno 1st delivery

  • @trainermob301
    @trainermob301 3 ปีที่แล้ว +1

    Ipol two month aayathe ullu

  • @manojjose8470
    @manojjose8470 3 ปีที่แล้ว +1

    😢😢💔💔

  • @Aswathypratheesh340
    @Aswathypratheesh340 3 ปีที่แล้ว +2

    🥰🥰🥰🥰

  • @manjusuresh9185
    @manjusuresh9185 3 ปีที่แล้ว +2

    മിടൂ❤️❤️❤️ സംഭവിച്ചതെല്ലാം നല്ലതിന്🙏🙏🙏🙏🙏
    ഇന്ന് മുടി ഒക്കെ cut ചെയ്ത് സുന്ദരിയായിട്ടുണ്ട്💞💞💞💞

  • @saviii6409
    @saviii6409 3 ปีที่แล้ว +2

    Sad story but good message..👍

  • @sanusunny8261
    @sanusunny8261 3 ปีที่แล้ว +1

    Hai all

  • @sijijojy6473
    @sijijojy6473 3 ปีที่แล้ว

    So sad 😔 😔

  • @salvybenny3175
    @salvybenny3175 3 ปีที่แล้ว

    Midu ❤️❤️

  • @Aldrin.Antony
    @Aldrin.Antony 3 ปีที่แล้ว +1

    Great inspiration

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว

    Oru baby boy e nalki anugrahikkatte...

  • @edenbros1448
    @edenbros1448 3 ปีที่แล้ว +2

    ഞങളുടെ പപ്പയും അമ്മയും same സിറ്റുവേഷൻ... 😥

  • @ebinjoseph644
    @ebinjoseph644 3 ปีที่แล้ว +1

    Hai

  • @jijingeorge5703
    @jijingeorge5703 3 ปีที่แล้ว +1

    💞🤗😘

  • @santhins799
    @santhins799 2 ปีที่แล้ว +1

    Njan ഇപ്പോഴാ വീഡിയോ കണ്ടത് . എനിക്കും ഇതുപോലെ ഓർക്കാൻ ഇഷ്ടമല്ലാത്ത ഒരു അനുഭവം ഉണ്ടായിരുന്നു.. അത് മറി കടക്കാൻ ദൈവം സഹായിച്ചു. But ദൈവം രണ്ടാമതും അനുഗ്രഹിച്ചു. ഞാൻ ഇപ്പോൾpregnant ആണ്. ഇപ്പോൾ kuzhikkattussery മറിയം തെരേസ hospital il ആണ് കാണിച്ചിരിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ treatment ഉം അവിടെയാണോ video ൽ കണ്ടിരുന്നു.ഗ്രേസ് ന്റെ delivery അവിടെ തന്നെയായിരുന്നോ

  • @aidasajin7371
    @aidasajin7371 3 ปีที่แล้ว

    Miduchechi

  • @trainermob301
    @trainermob301 3 ปีที่แล้ว

    Ente dayva vishvaasam poyi... Ini angane chindhikaan paadilla yenn thonnunnu....

  • @rajankg2964
    @rajankg2964 3 ปีที่แล้ว

    2 perum koodi karayipichutaaa

  • @shilpajoseph9652
    @shilpajoseph9652 3 ปีที่แล้ว +2

    Ketapol othiri vishamam vannu....enkilum God ponnumole തന്നില്ലെ

  • @zakuvlog8718
    @zakuvlog8718 3 ปีที่แล้ว

    👍

  • @syamlal2976
    @syamlal2976 3 ปีที่แล้ว +1

    ☮️

  • @soumyababu1991
    @soumyababu1991 3 ปีที่แล้ว +7

    ഗ്രേസിനെ ഏത് ഹോസ്പിറ്റൽ ആണ് Delivery ആയത്

  • @ArunArun-hr3th
    @ArunArun-hr3th 3 ปีที่แล้ว

    😥😥😥

  • @jdfoodandsolotravelvolgs
    @jdfoodandsolotravelvolgs 3 ปีที่แล้ว

    chechi sad akalla vedio vanpom thana kanan vantha sad story ayi kond poyi pine ipola kanuntha sad aki kalngu

  • @nhvlogkitchen4743
    @nhvlogkitchen4743 3 ปีที่แล้ว

    Adhyathe kunjin enthupati

  • @mr.___abk___5399
    @mr.___abk___5399 3 ปีที่แล้ว

    Midu mudy cut chaitho

  • @brinta8
    @brinta8 3 ปีที่แล้ว

    Please