Excel 2019 Basic to Advanced in Malayalam : Part 1

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.1K

  • @AVTechandTravel
    @AVTechandTravel  4 ปีที่แล้ว +18

    Click here for Microsoft Outlook Tutorial part1
    th-cam.com/video/s64OxK2_4NM/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam Full : th-cam.com/play/PLgeIgRaZLnlV3Hcsu1DVUx2Lq0bssjHt5.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 1 : th-cam.com/video/x-DYe1CEdDg/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 2 : th-cam.com/video/lOAELAMZVU8/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 3 : th-cam.com/video/lIXs1upMsjM/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 4 : th-cam.com/video/ZOdwOSAqfCk/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 5 : th-cam.com/video/QOrA6wnp56k/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 6 : th-cam.com/video/H6m0XFO3RgA/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 7 :th-cam.com/video/D5Wwek7JD3k/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 8 : th-cam.com/video/-PQtRtMWKak/w-d-xo.html
    part 14 sumifs th-cam.com/video/IyHUwL4r4Fg/w-d-xo.html

  • @Hand690
    @Hand690 4 ปีที่แล้ว +39

    ലളിതവും അതിവേഗം ഗ്രഹിക്കാവുന്നതുമായ ക്ലാസ്സ് ,മറ്റു ക്ലാസ്സിൽ പറയാതെ പോകുന്ന ചെറിയ കാര്യങ്ങൾ വരെ പറഞ്ഞു പോകുന്നു.✌✌

  • @muneervaliakath720
    @muneervaliakath720 4 ปีที่แล้ว +19

    രണ്ടു പാര്‍ട്ടുകള്‍ കണ്ടു. രണ്ടും വളരെ എളുപ്പത്തില്‍ മനസ്സിലാവുന്നത്. വളരെ നന്ദി.

  • @AVTechandTravel
    @AVTechandTravel  5 ปีที่แล้ว +6

    Microsoft Excel 2019 Basic to Advanced in Malayalam : Part 1 : th-cam.com/video/x-DYe1CEdDg/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 2 : th-cam.com/video/lOAELAMZVU8/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 3 : th-cam.com/video/lIXs1upMsjM/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 4 : th-cam.com/video/ZOdwOSAqfCk/w-d-xo.html
    Microsoft Excel 2019 Basic to Advanced in Malayalam : Part 5 : Pivot table th-cam.com/video/QOrA6wnp56k/w-d-xo.html
    0:17 Introduction to About the Course Microsoft Excel 2019 Basic to Advanced in Malayalam
    1:35 Creating New Worksheet in Excel
    1:54 How to find the version of Excel you are using
    3:05 What is a Cell , Row , Column
    6:09 Entering Data in Excel 2019
    8:45 Saving Documents in Excel 2019
    9:56 Opening Document in Excel 2019
    11:12 Save as in Excel 2019
    12:32 Entering Numbers in Excel 2019 in an easy way
    14:18 Inserting Colums and Rows in Excel 2019
    Word Tutorial part1 th-cam.com/video/vpQWEiEvQ2Q/w-d-xo.html

  • @mukkamilshan6003
    @mukkamilshan6003 4 ปีที่แล้ว +5

    ഇത്രക്കും മനസിലാക്കി തരുന്ന ക്ലാസ്സ്‌ ഞാൻ ഇത് പോലുള്ള മറ്റേ വീഡിയോസ് ഇൽ കണ്ടിട്ടില്ല Thanks God bless you

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว

      Inspiring Comment nu ഒരുപാടു നന്ദി.....

  • @RamKumar-hf6fw
    @RamKumar-hf6fw 5 ปีที่แล้ว +22

    നല്ലോണം മനസ്സിലാവുന്നുണ്ട് . All the best !

  • @AVTechandTravel
    @AVTechandTravel  3 ปีที่แล้ว

    Click here to watch printing in Excel
    th-cam.com/video/FLrJf9DWfBo/w-d-xo.html

  • @saidilf
    @saidilf 3 ปีที่แล้ว

    njaan youtubil pala aalukaludeyum excel classukal kettu itrayum easy aayi padippikunna oraal e teacher maatram ollooo.. ath kondu thanne 10classum gusthiyum aayi nadanna ente jeevitham maati thannath e teacher thanne aane. ippol ente 3makkalum oru roopa fees kodukathe valare bangi aayi excelum,wordum ok padichu. big salute teacher marakkilla orikkalum.oru divasam nagal nigale thedi ethum onnu nerittu kanaan.

  • @chandanasudha
    @chandanasudha 4 ปีที่แล้ว +9

    Happy for this video.very helpful for beginners like me. Thanks from heart.

  • @yrmsek5923
    @yrmsek5923 4 ปีที่แล้ว

    thanks ചേച്ചി ഒരുപാടു നാളായി ഞനിതിന്റെ പിറകിൽ നടക്കുന്നു അടിപൊളി അവതരണം എന്നെ പോലെ സാദാരണ ആൾക്കാർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന അവതരണം

  • @bijukumartalktech7908
    @bijukumartalktech7908 4 ปีที่แล้ว +14

    Very useful class. Please continue this way. Actually this type of classes are the most wanted. Thanks for uploading this video.

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว

      Happy to read ur comment... thank you so much....

  • @HariS-tj1ys
    @HariS-tj1ys 3 ปีที่แล้ว

    നല്ലത് പോലെ മനസ്സിലാകുന്ന ക്ലാസ്സ്‌ ആണ് ഒരോരുതരുടെയും അറിവുകൾ മറ്റുള്ളവരിലേക്കു എത്തിക്കുക.നന്ദി.

  • @saeedpt7753
    @saeedpt7753 4 ปีที่แล้ว +4

    Really, Very nice class. I am working here in saudi arabia at present. I feel this as very helpful.thanks a lot.

  • @TheSandu666
    @TheSandu666 3 ปีที่แล้ว

    Orupad thanks... Excel njan padichitu orupad kaalagal aayi.. Oru jobnu apply cheyan wayndi refresh cheyan nokiyatha.. Nalla class.. Nanayi manasilakunudu..

  • @Observer-a11
    @Observer-a11 4 ปีที่แล้ว +5

    Very thrilled to hear a tutorial in Malayalam. Wonderful please keep it up.

  • @babukv2430
    @babukv2430 ปีที่แล้ว

    വളരെ നന്നായി മനസിലായി സക്രീനിൽ കാണുന്നത് വ്യക്തമായി കാണാമായിരുന്നു. നന്നായി മനസിലാകുന്ന തരത്തിൽ പറഞ്ഞ് തന്നു. വളരെയധികം നന്ദിയുണ്ട്.🙏

  • @shobhanaprakash489
    @shobhanaprakash489 4 ปีที่แล้ว +3

    👌💕 ഞാൻ ആഗ്രഹിച്ച ക്ലാസ്സ് ആയിരുന്നു. വളരെ നന്ദിയുണ്ട്.god bless u.

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว

      ഒരുപാട് സന്തോഷം....🥰❤

  • @rafik7282
    @rafik7282 หลายเดือนก่อน +1

    നല്ല ഗ്ലാസ്‌

  • @minishailu9246
    @minishailu9246 4 ปีที่แล้ว +3

    Thank you ma'am. I want to attend more classes. Before 20 years I learned this. But I forgot everything. Its a good class for me. Thank you again.

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว

      U r welcome❤️🙏

    • @RZ-vm5mn
      @RZ-vm5mn 4 ปีที่แล้ว

      Excel പഠിച്ചാൽ എന്ത് ജോലിക്ക് apply ചെയ്യാം?? ... pls reply..

    • @anjaliaman1083
      @anjaliaman1083 4 ปีที่แล้ว

      @@RZ-vm5mn office assistant data entry accounts

  • @tmdasan
    @tmdasan 2 ปีที่แล้ว

    വളരെ നന്ദി..ലളിതവും അതിവേഗം ഗ്രഹിക്കാവുന്നതുമായ ക്ലാസ്സ്...!!!

  • @mansoor9899
    @mansoor9899 4 ปีที่แล้ว +3

    Helpful,,, Thanks🙋‍♂️

  • @riyasceeyes2891
    @riyasceeyes2891 3 ปีที่แล้ว +2

    നല്ല മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസ് 👍❤️❤️😍

  • @ranganathannagarajan5270
    @ranganathannagarajan5270 4 ปีที่แล้ว +3

    Very good and well explained. I liked it. Since I don't use excel regularly sometimes I confuse functions and take a lot of time it depend others to complete. This has helped me to grab with confidence.
    Quite useful to many.
    Good session.
    Keep it up.
    Regards

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว +1

      Thanks alot for such an inspiring comment.....❤🥰

  • @narayananramaswamy5007
    @narayananramaswamy5007 ปีที่แล้ว +1

    Thanks for your classes 😊😊😊

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 3 ปีที่แล้ว +8

    class നല്ല രീതിയില്‍ മനസ്സിലാകുന്നുണ്ട് ..ഇനി ഇത് പ്രാക്ടീസ് ചെയ്യാന്‍ ഒരു computer ഉടന്‍ സന്‍ഘടിപ്പിക്കണം..

  • @bijujose5925
    @bijujose5925 4 ปีที่แล้ว +1

    ഞാൻ ഇപ്പോൾ കണ്ടുതുടങ്ങി. നന്നായി അവതരിപ്പിക്കുന്നു .

    • @AVTechandTravel
      @AVTechandTravel  4 ปีที่แล้ว

      Thank u

    • @Apappan
      @Apappan 4 ปีที่แล้ว +1

      Can i study this in 2009 excell,cas i didn't have 2019

  • @shafisharockzz562
    @shafisharockzz562 4 ปีที่แล้ว +23

    Good class
    Madam teacheraano🤔?
    ടീച്ചറല്ലെങ്കിൽ ടീച്ചറാവാനുള്ള അർഹതയുണ്ട്

  • @pscsimpletech8645
    @pscsimpletech8645 3 ปีที่แล้ว +1

    Super...... Thanks madam.. മുൻപ് പഠിച്ചത് ആണ്. പക്ഷെ മറന്നു പോയി. ഇപ്പോൾ ടീച്ചറിന്റെ ക്ലാസ്സിലൂടെ വീണ്ടും പഠിക്കുന്നു..

  • @nishadsulaiman6238
    @nishadsulaiman6238 4 ปีที่แล้ว +41

    Pettannu mansilavunnudu e class kandu padichanu nan data entry job vekancy vannapol ethu nokiyanu padichathu eppo dubai job kitti visa cancel ayi job poyi erikukayayirunnu oru padu thanks

  • @abdulshukkoorputhanpeedika1224
    @abdulshukkoorputhanpeedika1224 4 ปีที่แล้ว +1

    നല്ല ക്ലാസ്.വളരെ എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട് madom.എക്സൽ അറിയാത്തവർക്ക് നിങ്ങളുടെ അറിവ് പകർന്നു നൽകുന്ന ഇൗ ക്ലാസ് ഒരുപാട് ഉപകാരപ്പെടും.തീർച്ച.വളരെയധികം നന്ദിയുണ്ട്.മാത്രമല്ല ഫോണ്ട് സൈസ് ഒന്നുകൂടി കൂട്ടിയാൽ നന്നായിരിക്കും.ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു....👍👍👍

  • @anilkgopi2144
    @anilkgopi2144 4 ปีที่แล้ว +70

    ഫോണ്ട്കുറച്ചു വലുതാക്കിയൽ കാണുന്നവർക് കുറച്ചുകൂടി നന്നായിരുന്നു

  • @sarathmampuzha6198
    @sarathmampuzha6198 3 ปีที่แล้ว

    class nallathupole manassilavunnunde thanks inganoru video cheythathinu

  • @9388215661
    @9388215661 4 ปีที่แล้ว +5

    ഞാൻ ഫോണിൽ ആണ്‌ എക്സൽ ചെയ്യുന്നത്. But.. കമ്പ്യൂട്ടർ functions എല്ലാം ഇതിൽ ഇല്ല. 1 to 100 നമ്പർ ചെയ്യാൻ മാഡം പറഞ്ഞപോലെ നോക്കി. നടക്കുന്നില്ല...

    • @arshadcp8369
      @arshadcp8369 4 ปีที่แล้ว

      ഫോണിൽ egene cheyyam

  • @vibenzz9756
    @vibenzz9756 4 ปีที่แล้ว +1

    chechi valare mikacha reethiyilulla avtharana shylly nalla reethiyil helpful aayittund thanks

  • @sreenathv.s9060
    @sreenathv.s9060 4 ปีที่แล้ว

    E video full kandu. Kurachokke ariyam enikku. But enikku MS Excel full padikkenam. Njan new class ellam kanam. Thankyou...

  • @muhemmadshabeer7140
    @muhemmadshabeer7140 2 ปีที่แล้ว

    Thanks madam,
    ഞാൻ ഇത്‌ കാണാൻ വൈകി , വളരെ ലളിതവും സുന്ദരവുമായ ക്ലാസ്‌.

  • @radhapl6485
    @radhapl6485 2 ปีที่แล้ว

    Very useful class. Thank you.God bless you

  • @Arsha.p
    @Arsha.p 2 ปีที่แล้ว +1

    Data entry ,malayalam computing ,classes chyamo maam

  • @rejilk838
    @rejilk838 3 ปีที่แล้ว +1

    Thriller class✌

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    Thanks,adyamayi കണ്ടതാ..നല്ല പോലെ മനസിൽ ആയി.. ഹെഡ് ലൈൻ എങ്ങനെ ചേർക്കാം.

  • @noufalnouffu5150
    @noufalnouffu5150 4 ปีที่แล้ว

    Hi..... You are my first computer teacher..... I start to study ur class thank uuuuu🙏

  • @joshyjohn893
    @joshyjohn893 3 ปีที่แล้ว

    Goodmorning Madom,Good class, Thank you

  • @Mediavibes313
    @Mediavibes313 3 ปีที่แล้ว

    എനിക്ക് ആവശ്യമായ പാർട്ട് ആണ് ചേച്ചി എടുത്തത് . വളരെ നന്ദി

  • @kausar571
    @kausar571 ปีที่แล้ว +2

    👏👍🥰ക്ലാസ്സ്‌ സൂപ്പർ👌

  • @machincherymohamed3573
    @machincherymohamed3573 4 ปีที่แล้ว

    നല്ല ക്ലാസ് മനസിലാകുന്ന തരത്തിൽ അവതരണം നന്ദി സിസ്റ്റർ

  • @mworld5010
    @mworld5010 4 ปีที่แล้ว

    Corona karanam class illa.. athukond ith nokki padikkann vijarichu.. thanks alto.. nannyi manasilavunnund 😍

  • @laurancekannampuzha6221
    @laurancekannampuzha6221 ปีที่แล้ว +1

    Thank you Teacher 🙏

  • @ghostkid3895
    @ghostkid3895 4 ปีที่แล้ว

    Njan ശെരിക്കും ഗ്രാഫിക് ഡിസൈനർ ആണ്... പക്ഷേ .....ചുമ്മാ ഇരുന്നപ്പോ...word excel okke on aaki....onnum manassilayilla...appazha youtubil search cheythe...eppo ekadesham oru dharana kitty...nannayittund...👌👌

  • @mytravel3260
    @mytravel3260 3 ปีที่แล้ว

    Nalla easy class nanayettudu ellam manasil akunnudu ella details um und keep continue new lessons and shortcuts

  • @noushadmoiduttynoushadmoid7299
    @noushadmoiduttynoushadmoid7299 4 ปีที่แล้ว

    Thanks madam, valare nalla class aayirinnu enikku valare adhukam eshtapettu

  • @vijayaiyer9130
    @vijayaiyer9130 3 ปีที่แล้ว

    വളരെ നന്നായി മനസിൽ ആയി

  • @sabirboss011
    @sabirboss011 4 ปีที่แล้ว +1

    എളുപ്പം മനസ്സിലാവുന്ന വളരെ നല്ല ക്ലാസ്.. thanks

  • @ansarnadje9739
    @ansarnadje9739 3 ปีที่แล้ว

    Your Mam real teacher.... ♥️♥️♥️

  • @benzigerchacko8103
    @benzigerchacko8103 4 ปีที่แล้ว

    nice class all the best mam

  • @shamnaa4537
    @shamnaa4537 3 ปีที่แล้ว

    Very simply described also easily understandability

  • @renupraveen7744
    @renupraveen7744 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരു beginner നു മനസ്സിലാവുന്ന രീതിയിൽ present ചെയ്തു. I am also from bahrain. ഇനിയും ഇത്‌ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. God bless u 💞

    • @AVTechandTravel
      @AVTechandTravel  3 ปีที่แล้ว +1

      Thank you so much..
      Nice to meet you 💞

    • @AVTechandTravel
      @AVTechandTravel  3 ปีที่แล้ว +1

      Thank you so much..
      Nice to meet you 💞

  • @aravindpk1043
    @aravindpk1043 4 ปีที่แล้ว

    supperrrrrrrr class valare pettannu manasilavunnu karanam class athrayum super thankssss

  • @praveensblogs9145
    @praveensblogs9145 3 ปีที่แล้ว

    ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്.....

  • @sarafudheenak4353
    @sarafudheenak4353 4 ปีที่แล้ว

    ചേച്ചി എനിക്ക് നല്ല ഉപകാരപ്പെട്ടു ചേച്ചിക്ക് ദൈവം നല്ലത് വരുത്തട്ടെ

  • @deepthigeetha6489
    @deepthigeetha6489 3 ปีที่แล้ว

    Ethra nannayit oru excel nte class kandite ela. Valare simple ayt paraju thannu thank u so much😍

  • @jasisamir3695
    @jasisamir3695 4 ปีที่แล้ว

    Njan. Adyamaayitta valare upakaramaayi thanks😊

  • @niyaspm186
    @niyaspm186 4 ปีที่แล้ว

    Good class
    May God bless you

  • @aneesmohammedrafiop7533
    @aneesmohammedrafiop7533 4 ปีที่แล้ว

    Tanx madam.. Adipoli class

  • @samjohn5885
    @samjohn5885 11 หลายเดือนก่อน

    I am satisfied tnx for your classes

  • @ranjithv2011
    @ranjithv2011 3 ปีที่แล้ว

    Adipoli, 1part ishatapettu👏👏, thanks

  • @dodytom3960
    @dodytom3960 4 ปีที่แล้ว

    Nice class chechi...
    Valara adhikam manasil avunna reethiyil ullathayirunnu class.. 👍

  • @badabhai9345
    @badabhai9345 4 ปีที่แล้ว

    Part 1.. ഇപ്പോൾ കണ്ടു. നന്നായിട്ടുണ്ട്.. വേഗത്തിൽ മനസ്സിലാവും. Thanks madam..

  • @nizarmuhammed7092
    @nizarmuhammed7092 4 ปีที่แล้ว

    വളരെ വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്, വളരെ നന്ദി

  • @nithyajacob9106
    @nithyajacob9106 2 ปีที่แล้ว

    Very useful class...Thank you very much.

  • @jasnarafi9034
    @jasnarafi9034 ปีที่แล้ว +1

    Super class❤❤❤

  • @jainajamesc5717
    @jainajamesc5717 3 ปีที่แล้ว

    thank you so much chechi very useful ... Sheriykum manasilay

  • @sarahgeorge786
    @sarahgeorge786 3 ปีที่แล้ว

    Very nice Explanation. Keep going on..

  • @midhunmadhavan2622
    @midhunmadhavan2622 4 ปีที่แล้ว

    Thank you very much...paranjathu ellam nannayi manasilayi

  • @ananthuar9730
    @ananthuar9730 ปีที่แล้ว +1

    It's so helpful mam

  • @sunilkumar-df4ru
    @sunilkumar-df4ru 4 ปีที่แล้ว

    thank you so much ,excellent explanation

  • @ആരുആലു
    @ആരുആലു 4 ปีที่แล้ว

    ലളിതമായി എക്സൽ അടിസ്ഥാന പാഠങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @unnikuttan5
    @unnikuttan5 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌.. സൂപ്പർ... 👌👌👌

  • @sinolchacko2645
    @sinolchacko2645 4 ปีที่แล้ว

    Really awesome class....ur way of presentation is excellent.....

  • @Vijayaprakashp690
    @Vijayaprakashp690 2 ปีที่แล้ว

    Very good explanation.Keep it up.

  • @ashaarun527
    @ashaarun527 3 ปีที่แล้ว

    Hi mam.. class nannyi manasilakunndu , pls make more videos .. pay roll ine patti video cheyyanae ..

  • @anas-vlogs11
    @anas-vlogs11 3 ปีที่แล้ว

    Thankyouuuu മാം 😍😍👏👏👏👏

  • @danilthomas3604
    @danilthomas3604 3 ปีที่แล้ว

    Njn ആദ്യത്തെ part kandu ms word. Class nannay മനസിലാകുന്നുണ്ട്. Thank u🥰

  • @sulfikhershaik5622
    @sulfikhershaik5622 3 ปีที่แล้ว

    Very good ടീച്ചിങ് mam

  • @ramshad2312
    @ramshad2312 2 ปีที่แล้ว

    Nice presentation mam👍

  • @ss-sp8wp
    @ss-sp8wp 4 ปีที่แล้ว

    Thank u for ur simple explanation

  • @shafeekjaleel2542
    @shafeekjaleel2542 3 ปีที่แล้ว

    Valara nalla class ayiiruunu. Vegam manasillkan sadichu👏👏👍🏻

  • @aaloksudheesh2656
    @aaloksudheesh2656 4 ปีที่แล้ว

    Very nice chechi.. simple aait parnju.. 👌👌

  • @shivakrish2439
    @shivakrish2439 4 ปีที่แล้ว

    Good presentation and helpful.Thank u

  • @sijisebastian6626
    @sijisebastian6626 4 ปีที่แล้ว

    Very nice. Absolutely u parayunnath sharikkum manasilavum

  • @harilekshmimanoj1991
    @harilekshmimanoj1991 4 ปีที่แล้ว

    Nannayittu manasilakunnu. Good CLS ayirunnu

  • @jaisonjames1871
    @jaisonjames1871 4 ปีที่แล้ว

    nice class madam...easy ayy manasilakkunnuduu

  • @rahulregimon111
    @rahulregimon111 3 ปีที่แล้ว

    pala channel kand bt ...Ee channel best aanu ❤️❤️.....

  • @muhammedshah1768
    @muhammedshah1768 4 ปีที่แล้ว

    Nice session, Nalla Avatharanam

  • @lathikak3109
    @lathikak3109 3 ปีที่แล้ว

    very useful for beginners. thank you

  • @aneeshthankappan2762
    @aneeshthankappan2762 4 ปีที่แล้ว

    വളരെ പ്രയോജനപ്പെട്ടു...

  • @faseelajamshid8026
    @faseelajamshid8026 4 ปีที่แล้ว

    Super munp padichu maranathoke ormipichu thnx

  • @shaheerkuttycreation3692
    @shaheerkuttycreation3692 4 ปีที่แล้ว

    Madam iam from abudabhi so much helping for ur tutorials thank u so much for ur class so simple teching style and easy to understand so keep it up

  • @ajithkumarkumar131
    @ajithkumarkumar131 4 ปีที่แล้ว

    നല്ല രീതിയിൽ മനസ്സിൽ ആകുന്നുണ്ട്.

  • @യഥാർത്ഥത്തിൽ
    @യഥാർത്ഥത്തിൽ 4 ปีที่แล้ว +1

    എനിക്കു കംപ്യൂട്ടറിന്റെ ബേസ് പോലും അറിയില്ല .ടീച്ചർ ക്ലാസ്സ്‌ നന്നായിട്ടുണ്ട് .ഇന്ന് മുതൽ പഠിക്കാൻ തുടങ്ങുന്നു .

  • @lakshmipullarkattu6151
    @lakshmipullarkattu6151 4 ปีที่แล้ว

    Excellent class mam