Malayalam Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം ...
    Singer: Suresh Gopi
    Music: Jakes Bejoy
    Lyrics: Fr Dr . Joyal Pandaraparambil
    Production: B&S
    നെഞ്ചുരുകും വേദനയിൽ
    കാൽവരി നിൽക്കെ
    കണ്ണുനീരിൻ കവിതകളാൽ
    കരൾ പിളർക്കെ
    ദൈവപുത്രനാകുമീശോ
    മൂന്നാം നാളിലുത്ഥിതനായ്
    പാപമാകുമന്ധകാരം
    ഭൂവിൽനിന്നും മാഞ്ഞകന്നു
    മരക്കുരിശ്ശേറീ ദൈവം
    മർത്യ പാപം നീക്കിടുവാൻ
    ഇരുളല നീങ്ങി പാരിൽ
    കതിരവനവൻ പ്രഭയാൽ
    നന്ദിയാൽ പാടുന്നു ദൈവമേ
    അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
    പാപത്തിന്റെ കൂരിരുളിൽ
    ലോകത്തിന്റെ മായകളിൽ
    വീണുപോയ മാനവാ നീ
    ഉള്ളുരുകി കരഞ്ഞിടുമ്പോൾ
    കരമേകി നെഞ്ചോട്‌ ചേർത്തണക്കാൻ
    പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
    ഉയർത്തെഴുന്നേറ്റവനീശോ
    ദൈവത്തിൻ സൂനു
    നിന്നേക രക്ഷകനീശോ
    നന്ദിയാൽ പാടുന്നു ദൈവമേ
    അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
    - Biju Pulickakandam , Pala
    #devotionalsongs #malayalamdevotional #sureshgopi #newdevotionalsongs
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 2.5K

  • @JohToi-h2t
    @JohToi-h2t 3 หลายเดือนก่อน +2169

    SG ജയിച്ച ശേഷം എത്ര പേര്, ഈ പാട്ട് കേട്ടു, PLEASE like

    • @martinkottoor6611
      @martinkottoor6611 3 หลายเดือนก่อน +18

      Super🎉😮

    • @JoicyThomas-j4g
      @JoicyThomas-j4g 3 หลายเดือนก่อน +10

      😅❤

    • @Emmanual07
      @Emmanual07 3 หลายเดือนก่อน +4

    • @JohToi-h2t
      @JohToi-h2t 3 หลายเดือนก่อน

      @@martinkottoor6611 ❤️

    • @JohToi-h2t
      @JohToi-h2t 3 หลายเดือนก่อน

      @@Emmanual07 ❤️

  • @RB-js3zi
    @RB-js3zi 4 หลายเดือนก่อน +720

    യേശുക്രിസ്തു ഭൂമിയിൽ വന്നത് മതം സ്ഥാപിക്കാനോ ഒന്നും നേടാണോ അല്ല.സകല മനുഷ്യരുടെയും പാപപരിഹാരത്തിനും എല്ലാവരെയും സ്വർഗത്തിൽ എത്തിക്കണം എന്ന വഴികാട്ടിയായി ആണ്. അവനിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകാൻ അവൻ അവകാശം കൊടുത്തു. അതിനായി ദൈവം എന്നെയും തിരഞ്ഞെടുത്തു നന്ദി എന്റെ ദൈവത്തിന്.

    • @MathewCvarghese-g4c
      @MathewCvarghese-g4c 3 หลายเดือนก่อน +4

      Yes

    • @sandhoops3223
      @sandhoops3223 3 หลายเดือนก่อน +3

      ആമേൻ 🔥♥️🙏

    • @rajeevpoonkulam1325
      @rajeevpoonkulam1325 3 หลายเดือนก่อน +1

    • @Mazhanilav
      @Mazhanilav 3 หลายเดือนก่อน +2

      Aarum athu manasilakkunnillallo ellam ippo business alle

    • @AnnieJoy-mu6ic
      @AnnieJoy-mu6ic 3 หลายเดือนก่อน +2

      100%

  • @AntonySanthosh-k7v
    @AntonySanthosh-k7v 4 หลายเดือนก่อน +248

    ഹൃദയം കൊണ്ടാണ് പാടിയത്..... ദൈവം അനുഗ്രഹിക്കട്ടെ.....

  • @jijopkumar9298
    @jijopkumar9298 3 หลายเดือนก่อน +311

    എന്റെ പേര് ജിജോ എന്നാണ് ഞാൻ ഒരു ഹിന്ദു വാണ്. ക്രിസ്ത്യൻ മതം ആരെയും ദ്രോഹിച്ചിട്ടില്ല, ഈ ലോകം മുഴുവനും സാക്ഷിയാണ്.. അത് തന്നെയാണ് സുരേഷ് ഗോപി യുടെ വിജയ രഹസ്യവും.. Vote ചെയ്ത എല്ലാ സഹോദരി സഹോദരൻ മാർക്കും നന്ദി ❤️

    • @Kuttymanicfdasd
      @Kuttymanicfdasd 3 หลายเดือนก่อน +12

      Ippo varum madrassa pottanmaaru😂

    • @insurance4u713
      @insurance4u713 3 หลายเดือนก่อน

      പക്ഷെ സംഘികൾ ദ്രോഹിക്കും..!!!

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน +3

      നീ ഹിന്ദു ആണെന്ന് മനസിൽ ആയി. ശരിക്കും. അതു കൊണ്ടാണ് ക്രിസ്തു മതം ആരെയും ഡ്രോഹിച്ചിട്ടില്ല. Eannu പറയുന്നത്. ക്രിസ്ത്യാനികളിൽ കുറെ.വിഭാഗ ക്കാര് ടെ ചരിത്രം പഠിക്കണം. മനസിൽ ആകും

    • @VijeeshVijayan-hs1km
      @VijeeshVijayan-hs1km 3 หลายเดือนก่อน +2

      ചരിത്രം അറിയാത്തതുകൊണ്ട്

    • @radhikamenon6958
      @radhikamenon6958 3 หลายเดือนก่อน +1

  • @CHRISTYlisa7149
    @CHRISTYlisa7149 3 หลายเดือนก่อน +745

    സുരേഷ് ഗോപി എന്ന വ്യക്തിയിലെ രാഷ്ട്രീയക്കാരനെ അല്ല എനിക്കിഷ്ടം സുരേഷ് ഗോപി എന്ന മനുഷ്യന് വളരെ നല്ലവനാണ് ❤❤❤

    • @cgeorgekutty
      @cgeorgekutty 3 หลายเดือนก่อน +11

      അതെ വളെര അൽമാർത്ഥത യുള്ള ആളാണ്

    • @insurance4u713
      @insurance4u713 3 หลายเดือนก่อน +8

      അല്ലെങ്കിലും ഞങ്ങൾ ബീഫ് കഴിക്കില്ല ഞങ്ങളുടെ വീട്ടിൽ കയറ്റുകയും ഇല്ലെന്ന് പറയുന്നു എന്നാൽ സ്വിറ്റ്‌സർലാന്റിൽ പോയി ബീഫ് തിന്ന് 3 കിലോ ശരീര ഭാരം കൂട്ടിയ ഗോപിയേ ആണോ ടാക്സ് വെട്ടിക്കാൻ കാർ പോണ്ടിച്ചേരിയിൽ കൊണ്ട് പോയി രജിസ്റ്റർ ചെയ്ത ഗോപിയേ ആണോ ആൾക്കാരെ സഹായിക്കുന്നത് ഫോട്ടോയും വീഡിയോയും പിടിച്ചു നാട്ടുകാരെ കാണിക്കുന്ന ഗോപിയേ ആണോ നിങ്ങൾക്ക് ഇഷ്ടം..????

    • @gjames9474
      @gjames9474 3 หลายเดือนก่อน +5

      നല്ലൊരു കോമാളിയും ആണ്‌

    • @MathaiTT-gr4kz
      @MathaiTT-gr4kz 3 หลายเดือนก่อน +5

      നല്ലൊരു മനുഷ്യ സ്‌നേഹി

    • @lijukoommen476
      @lijukoommen476 3 หลายเดือนก่อน +5

      നല്ല മനുഷ്യർക്ക് മോശം രാഷ്ട്രീയത്തിൽ നില്കാൻ ആകില്ല....hypocracy കയ്യിൽ വെച്ചേക്ക്

  • @gracysunnygracysunny2380
    @gracysunnygracysunny2380 4 หลายเดือนก่อน +367

    ക്രിസ്തിയാനി എന്നേ ഹിന്ദു എന്നോ അല്ല കാണണ്ടത് ഈ പാട്ട് ജീവനുള്ള ദൈവ സാനിധ്യം നിറഞ്ഞ ഈ ഗാനത്തിന് ഒരായിരം നന്ദി നന്ദി മാത്രo ഞങ്ങൾ ഏറ്റെടുക്കുന്ന ഈ ഗാനത്തിന് ഹൃദയത്തിൽ നിന്നും സ്നേഹത്തിന്റെ കരങ്ങളിൽ കർത്താവ് കാക്കട്ടെ ഇനിയും ഇത് പോലെ ഉള്ള ഗാനങ്ങൾ പ്രതീക്ഷി ന്ന ഒരു സഹോദരി

    • @ALEYAMMATHOMAS-ny1qi
      @ALEYAMMATHOMAS-ny1qi 3 หลายเดือนก่อน +5

      യേശു എന്താണ് പറയുന്നത് ഒരു ഒരു ദൈവഭക്തനായ മനുഷ്യൻ കടന്നുവരുമ്പോൾ യേശു പറയുന്നത്" നിൻറെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും നിൻറെ താൽപര്യം ഒക്കെ യും നിവർത്തിക്കും."ലോകത്തിലെ സകല മനുഷ്യരെയും രക്ഷിക്കുവാനായി സ്വർഗ്ഗം താനിറങ്ങി വന്ന രക്ഷകൻ. അതാണ് യേശു.

    • @shajipapa8586
      @shajipapa8586 2 หลายเดือนก่อน

      ❤❤❤❤❤❤

  • @sonyjoseph2967
    @sonyjoseph2967 6 หลายเดือนก่อน +554

    എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് 🙏🏻🙏🏻🙏🏻❤❤❤

  • @ajicleetus4398
    @ajicleetus4398 3 หลายเดือนก่อน +72

    ഞാൻ ഒത്തിരി വട്ടം കേട്ടു, കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. അവർ ആ പാട്ട് ഉൾകൊണ്ട് പാടി..സൂപ്പർ...😍💞💞💞👌👌👌

  • @aleyammachacko8487
    @aleyammachacko8487 3 หลายเดือนก่อน +51

    ഈ പാട്ടിനു ദൈവം തന്ന പ്രതിഫലമാണ് സുരേഷ്‌ജിയുടെ MP പട്ടം 🙏🌹

  • @rajimoles8978
    @rajimoles8978 3 หลายเดือนก่อน +56

    ഈശോയും മാതാവും അനുഗ്രഹിച്ചു സുരേഷ്‌സാറിനെ

  • @viswanath4735
    @viswanath4735 5 หลายเดือนก่อน +220

    ഞാൻ ഒരു ഹിന്ദു വിശ്വാസി...കോൺഗ്രസ്സ്...എന്നിട്ടും head set vechapol ദൈവപുത്രനെ അഗാധമായി snehichupokunnu...കണ്ണ് നിറഞ്ഞു....
    യേശുദാസ് ഹരിവരാസനം ഞങ്ങൾക്ക് പാടി തന്നു..പകരം ദൈവനിശയം ആവും

    • @SherlyMathew-mq3yh
      @SherlyMathew-mq3yh 5 หลายเดือนก่อน +3

      To God be all glory

    • @bigbang.forever
      @bigbang.forever 3 หลายเดือนก่อน +8

      സ്നേഹിച്ചോ .... സഹോദരൻ സ്നേഹിക്കുന്നതിന്റെ ഇരട്ടിയായി ഈശോ താങ്കളെയും സ്നേഹിക്കും .... 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ...

    • @kanakanm7148
      @kanakanm7148 3 หลายเดือนก่อน +5

      Sneha swaroopa enna ganam enikk valare ishtamanu hindhu vaya enikk

    • @Shino-pw5zm
      @Shino-pw5zm 3 หลายเดือนก่อน +4

      Bibile vaayikku brother

  • @JishaSebastian-vn3yp
    @JishaSebastian-vn3yp 5 หลายเดือนก่อน +119

    എന്തിനാണ് തെറ്റായി ആൾക്കാരെ വിലയിരുത്തുന്നത്. നല്ലത് വരട്ടെ കുടുംബത്തിന്.

  • @JisJoice
    @JisJoice 4 หลายเดือนก่อน +797

    റിസൾട്ട്‌ വന്ന ശേഷം കേൾക്കാൻ വന്ന ഞാൻ 😍

    • @JohToi-h2t
      @JohToi-h2t 3 หลายเดือนก่อน +1

      SG നമ്മുടെ ഹീറോ ആണ്. ഇമോജി ഞാൻ ശ്രദ്ധിച്ചില്ലാരുന്നു. ഇപ്പഴാ കണ്ടത്.
      Sorry

    • @JustRelaxMalayalam
      @JustRelaxMalayalam 3 หลายเดือนก่อน +12

      ​@@JohToi-h2tനിനക്ക് ചൊറിച്ചിൽ തുടങ്ങിയോ😂

    • @JohToi-h2t
      @JohToi-h2t 3 หลายเดือนก่อน

      @@JustRelaxMalayalam
      എനിക്കൊരു മൈരുമില്ല.
      ഞാൻ ഹാപ്പിയാണ് p മോനെ

    • @MayadeviTv-r5u
      @MayadeviTv-r5u 3 หลายเดือนก่อน +1

      Njanum

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 3 หลายเดือนก่อน

      ​@@JohToi-h2tനിനക്ക് എന്താ ഡാ മാണ്ടത് ഒരു പൂച്ചി ഇട്ടു കിട്ടിയാൽ മതിയോ 😂😂😂?

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 3 หลายเดือนก่อน +62

    ദൈവസാനിത്യത്തിൽ പാടി . കർത്താവിന്റെ സാന്നിത്യം അനുഭവിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. God bless you.

  • @antonyn.o1580
    @antonyn.o1580 3 หลายเดือนก่อน +129

    ഹൃദയം തകർന്നർക്ക് കർത്താവ് സമീപസ്തനാണ് മനമുരികിയവരെ അവിടുന്നു രക്ഷിക്കുന്നു. കർത്താവിന്റെ നാമം വിളിച്ചാപേക്ഷിക്കുന്നവരെല്ലാം രക്ഷ പ്രാപിക്കും.. ഞാൻ ഒറ്റക്കാണെന്ന് തോന്നുന്ന എല്ലാവരെടുമായിട്ട് എനിക്ക് വിളിച്ചുപറയാനുള്ള ഒരേ ഒരു സത്യം ഇതുമാത്രമാണ്. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്നുപറഞ്ഞവൻ നിന്നോടെകൂടെയുണ്ട്. വിശ്വസിച്ചാൽ നീയും ദൈവത്തിന്റെ മഹത്വം കാണും. ❤️

    • @anujoseph6031
      @anujoseph6031 3 หลายเดือนก่อน +1

      ❤❤

    • @Sunshine_smile007
      @Sunshine_smile007 3 หลายเดือนก่อน +1

      ആമേൻ 🙏🏼

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 3 หลายเดือนก่อน +1

      🌹🌹🌹🌹സുരേഷ് ജിക്ക് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹🙏🙏🙏

    • @ancyjudeson164
      @ancyjudeson164 3 หลายเดือนก่อน

      G
      G😊g

  • @eldhosekjohn5644
    @eldhosekjohn5644 6 หลายเดือนก่อน +137

    വരികൾ ഏറെ ശ്രേഷ്ഠമായത്. ഒപ്പം ഇരുവരുടെയും ശബ്ദം സുന്ദരം...

    • @martinkottoor6611
      @martinkottoor6611 3 หลายเดือนก่อน +1

      സത്യം🎉😮🙌👌😍

  • @sarammaswarna8386
    @sarammaswarna8386 4 หลายเดือนก่อน +211

    എന്ത് ഫീലാണ്.. രണ്ടുപേരും പാടുന്നത് കേൾക്കാൻ എന്ത് ഫീൽലാണ്..

    • @martinkottoor6611
      @martinkottoor6611 3 หลายเดือนก่อน +1

      Super 🙏🙌👌😍

    • @francismo99
      @francismo99 3 หลายเดือนก่อน +2

      ശരിക്കും ഹൃദയത്തിൽ നിന്നും വന്ന ഗാനം ആണ്, വെറുതെയല്ല ജയിച്ചത്

  • @jibindas6540
    @jibindas6540 6 หลายเดือนก่อน +775

    ഈ പാട്ട് ഏത് ലക്ഷ്യത്തോടെ പാടിയതായാലും യേശുവിന്റ സ്നേഹം യഥാർത്ഥമായി അനുഭവിച്ചറിയാൻ സാധിക്കട്ടെ.

    • @shobhak1568
      @shobhak1568 5 หลายเดือนก่อน +12

      Athe daivam anugrahikkatte ❤❤

    • @Bissabiju2011
      @Bissabiju2011 5 หลายเดือนก่อน +7

      അതെ....

    • @animalsfunny31
      @animalsfunny31 5 หลายเดือนก่อน +4

      Yes

    • @sallyzachariah8913
      @sallyzachariah8913 5 หลายเดือนก่อน +3

      Well said ❤

    • @rajtheking659
      @rajtheking659 5 หลายเดือนก่อน +28

      എന്ത് ഉദ്ദേശ്യം..?
      ഒഞ്ഞു പോടെയ്.. അദ്ദേഹം എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. Ok

  • @ajantony4181
    @ajantony4181 3 หลายเดือนก่อน +149

    അങ്ങ് എത്ര ഭാഗ്യവാനാണ്, ജീവിതസഹിയൂമൊത്ത് ഇത്ര മനോഹരമായ ഗാനം മനോഹരമായി ആലപിക്കാൻ കഴിഞ്ഞുവല്ലോ🙌എല്ലാ നന്മകളും നേരുന്നു🙏God bless your family 🌟

    • @JancySiby-nj8cj
      @JancySiby-nj8cj 3 หลายเดือนก่อน +1

      നല്ലൊരു പാട്ട് പാടി ഞങ്ങളുടെ കൂടെ കൂടി യതിന്നന്നി.

    • @leemolsunil2969
      @leemolsunil2969 3 หลายเดือนก่อน

      Beautiful song❤❤❤❤❤❤

    • @Bineeshputhumana79
      @Bineeshputhumana79 3 หลายเดือนก่อน

      ഒരു ജാതി ഒരു മതം ഒരു ദെയ് വം🙏

    • @shylajakottarathil9260
      @shylajakottarathil9260 3 หลายเดือนก่อน

      Good,song,godbless,you

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน

      ഒന്നു പോടെ പല സ്ഥലത്തും ഔട്ട് ആണ്. ഭാര്യയും ഭർത്താവും ആദ്യം ആണല്ലോ. പാടുന്നത്

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 หลายเดือนก่อน +18

    സുരേഷ് ചേട്ടനും രാധിക ചേച്ചിയും ചേർന്ന് ഈ ക്രിസ്റ്റിയ ഭക്തി ഗാനം ഹൃദയത്തിൽ തൊട്ട് പാടി. ഞാൻ ഒരു ഹിന്ദു ആണ്.പക്ഷെ എന്റെ ദുഃഖം ഈ നല്ല മനുഷ്യനെ ചില ദുഷ്ട ബുദ്ധി ഉള്ളവർ വാക്ക് കൊണ്ട് നോവിക്കുന്നു. യേശു ദേവനും അല്ലാഹുവും കൃഷ്ണനും നമുക്ക് നല്ല ഉപദേശം മാത്രമേ നൽകിയിട്ടുള്ളു.നല്ലവരായ എല്ലാ മനുഷ്യരുടെയും പ്രാർത്ഥന സുരേഷ് ചേട്ടന് വേണ്ടി ഉണ്ടാകേണമേ. 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼♥️♥️♥️

  • @racheljohn4091
    @racheljohn4091 4 หลายเดือนก่อน +510

    മോനെ. നിന്നെ ശരിക്കും കർത്താവ് അനുഗ്രഹിച്ചു നല്ല വിജയം തന്നു. ഈശോ ഇനിയും അനുഗ്രഹിക്കട്ടെ. നേരോടെ സത്യത്തോട് മുന്നേറുക. ദൈവം അനുഗ്രഹിക്കട്ടെ

    • @anniethomas4114
      @anniethomas4114 3 หลายเดือนก่อน +9

      സുരേഷ് ഗോപിയുടെ പാട്ടു കേട്ടിട്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു🎉🎉

    • @Xman459
      @Xman459 3 หลายเดือนก่อน +1

      കൊള്ളാം.

    • @sammoses6012
      @sammoses6012 3 หลายเดือนก่อน

      Very gud both of u dood it well

    • @madanamohananp3655
      @madanamohananp3655 3 หลายเดือนก่อน

      P

    • @AnnammaSamuel-gm7zm
      @AnnammaSamuel-gm7zm 3 หลายเดือนก่อน

      Superr

  • @chackochikc7951
    @chackochikc7951 5 หลายเดือนก่อน +481

    ക്രിസ്തീയ ജീവിതം, അഭിനയമല്ല, അനുകരണമല്ല, അനുഭവമാണ്

    • @blessilkunju
      @blessilkunju 5 หลายเดือนก่อน +2

      Pinne entha?

    • @chackochikc7951
      @chackochikc7951 5 หลายเดือนก่อน +6

      @@blessilkunju അനുഭവമാണ് പറഞ്ഞല്ലോ.

    • @CAGeorge-oh7fn
      @CAGeorge-oh7fn 5 หลายเดือนก่อน

      Pavagaklu 10 paisa kodukkathvanu kutthu...sG emilated jesus chscko sir...u belive it or not

    • @RejinBabu-uv2ze
      @RejinBabu-uv2ze 5 หลายเดือนก่อน +4

      Vote പിടിക്കാനാ സഹോദര ഇത് .... ദൈവ നാമത്തിന്റ പേരും പറഞ്ഞു ഇവൻ മാരെ സപ്പോർട്ട് ചെയ്യല്ലേ മണിപ്പൂർ വീഡിയോ kando നിങ്ങൾ

    • @princyc.k7079
      @princyc.k7079 5 หลายเดือนก่อน +1

      abhinayavum anukaranavum thanne kashtapett ann engenenkilm oppikunne appo ann anubhavam😂😂😂😂

  • @babutvasu9457
    @babutvasu9457 5 หลายเดือนก่อน +280

    നിത്യ രക്ഷ ദൈവപുത്രനായ യേശുവിലൂടെ മാത്രം.

  • @AntonyVarkey-n8h
    @AntonyVarkey-n8h 3 หลายเดือนก่อน +54

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് ശ്രീനഗറിൽ ആണ് ഇ പാട്ട് കേട്ടപ്പോൾ സുരേഷ്ട്ടനോടും ചേച്ചിയോടും ഭയങ്കരമായി ഇഷ്ടം തോനുന്നു. ഒന്നു നേരിൽ കാണാൻ ഒരു ആഗ്രഹം🙏🏻🙏🏻🥰🥰

  • @TomyPoochalil
    @TomyPoochalil 3 หลายเดือนก่อน +28

    പണ്ടാരപ്പറമ്പിലച്ചന്റെ മനോഹരമായ ഗാന രചനയും ശ്രീമാൻ , സുരേഷ് ഗോപിയുടെയും രാധികയുട ഉഗ്രൻ പാട്ടും അതി മനോഹരമായിരിക്കുന്നു. ഈ പാട്ട് വളരെയധികം ആളുകളെ ഈശ്വരവിശ്വാസികളാക്കി മാറ്റുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.!

  • @SindhuJames-ec1pd
    @SindhuJames-ec1pd 5 หลายเดือนก่อน +106

    പാടിപ്പാടി എംജി ഇപ്പോൾ യേശുവിനെ സ്നേഹിച്ചു തുടങ്ങി....ആ ഹൃദയങ്ങളിലും യേശു ജീവിക്കട്ടെ 🙏🙏🙏

  • @suprabhan9204
    @suprabhan9204 6 หลายเดือนก่อน +175

    ഒരു കൃഷ്ണ ഭക്ത ആയ ഞാൻ ഇത് എത്ര തവണ കേട്ടു എന്നറിയില്ല... എന്താ ഫീൽ... അതി മനോഹരം ❤️

    • @blessilkunju
      @blessilkunju 5 หลายเดือนก่อน +2

      Wow. I follow 👽....this songs is lovely ❤❤❤.....

    • @Tijo91126
      @Tijo91126 4 หลายเดือนก่อน +5

      ജീവൻഉള്ളെ ദൈവത്തെ അറിഞ്ഞാൽ നമുക്ക് സമാദാനം കിട്ടും.....
      ഗ്ലോറി to ഗോഡ്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼
      Amen

    • @Faith-tg2jz
      @Faith-tg2jz 4 หลายเดือนก่อน +5

      ഞാന്‍ യഥാര്‍ത്ഥ സ്നേഹം അനുഭവിച്ച് അറിഞ്ഞത് യേശുവിലൂടെയാണ്. ഏത് പ്രശ്നത്തിന്റെ നടുവിലും യേശു ഉണ്ടെങ്കില്‍ നമ്മള്‍ തളരില്ല. ❤His love will heal all broken hearts. He is the only true living God.
      Psalms 34:18
      The Lord is close to the brokenhearted and saves those who are crushed in spirit.
      Mathew 11:28
      അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

    • @itdiokerala9250
      @itdiokerala9250 4 หลายเดือนก่อน +2

    • @martinkottoor6611
      @martinkottoor6611 3 หลายเดือนก่อน +2

      സത്യം❤🎉😮🙌👌😍

  • @RB-js3zi
    @RB-js3zi 4 หลายเดือนก่อน +57

    JESUS CHRIST IS GREAT. അവന്റെ നാമം ഉച്ചരിക്കുന്നവർ എല്ലാം അനുഗ്രെഹിക്കപ്പെടും. അനുഭവം ആണ്. ഈ ദൈവത്തെ കണ്ടു മുട്ടിയില്ലായിരുന്നു എങ്കിൽ എന്നെ മൗനവാസം ചെയ്യുമായിരുന്നു.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 3 หลายเดือนก่อน +24

    ശരിക്കും ദൈവപുത്രനെ മനസ്സിൽ തട്ടി പാടുന്നു രണ്ടുപേരും, ഈ ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എപ്പോഴും ലഭിക്കും 🙏

  • @Powerfulamerica4783
    @Powerfulamerica4783 3 หลายเดือนก่อน +42

    ,പീഡിപ്പിക്കാൻ പറ്റിയതിന്റെ മാക്സിമം പീഡിപ്പിച്ചും വേദനിപ്പിച്ചും കുരിശിൽ തറച്ചിട്ടും ഉയർത്തെഴുന്നേറ്റവന്റെ പാട്ടാണ് ഇത്
    എല്ലാ ദുഖവെള്ളിക്കും ശേഷം ഒരു ഉയർപ്പുണ്ടാവും ആരൊക്കെ തടഞ്ഞാലും അത് സംഭവിച്ചിരിക്കും ..
    Sg ❤❤

  • @girijaraj9601
    @girijaraj9601 5 หลายเดือนก่อน +366

    എനിക്ക് പറയാനുള്ളത് മറ്റു ള്ളവർ പറഞ്ഞു കഴിഞ്ഞു........!! " യേശു വിനെപോലെ മനുഷ്യർക്കുവേണ്ടി രക്തം ചിന്തി മരിച്ച ഒരു ദൈവം വേറെ ജനിച്ചിട്ടില്ല....... ഇനി ജനിക്കുകയുമില്ല.......!!!! തന്നിരിക്കുന്ന തെല്ലാം ദൈവത്തിന്റെ ദാനമാണ്.....

    • @steffybabyk94
      @steffybabyk94 4 หลายเดือนก่อน +9

      Jesus is Alive❤️

    • @babukrishnan2360
      @babukrishnan2360 3 หลายเดือนก่อน +6

      ആമേൻ 🙏🙏

    • @Usha.J-ei8xy
      @Usha.J-ei8xy 3 หลายเดือนก่อน +4

      Yess .... ❤️🤲🙏

    • @maximinjoseph6488
      @maximinjoseph6488 3 หลายเดือนก่อน +11

      മനുഷ്യനെ മതം അല്ല മറ്റേണ്ടത്. മറിച്ചു മനുഷ്യൻ ക്രിസ്തു ആയി ജീവിച്ചു കാണിക്കുകയാണ് വേണ്ടത് എല്ലാവരിലും സകല ജനങ്ങളിലും അവന്റെ സ്നേഹം നൽകുക എന്നതാണ് പ്രധാനം ആമ്മേൻ 🥰

    • @ShinyKurian-w2j
      @ShinyKurian-w2j 3 หลายเดือนก่อน +1

      ❤❤

  • @Mariyemousidi
    @Mariyemousidi 6 หลายเดือนก่อน +80

    അയാളുടെ മനസ്സിൽ സത്യമുണ്ടെങ്കിൽ ആര് തടുത്താലും അയാൾ ജയിച്ചിരിക്കും 🙏🏽 ഇനി കർത്താവ് തീരുമാനിക്കും അയാളിലെ സ്വർണ്ണത്തിന്റെ അളവ്. ഒരു പ്രാർത്ഥനയും ദൈവത്തിന് മുന്നിൽ പാഴാവുകയില്ല.

    • @dearUsha
      @dearUsha 5 หลายเดือนก่อน +2

      Absolutely right..

    • @emerald.m1061
      @emerald.m1061 3 หลายเดือนก่อน +2

      ജയിച്ചു

    • @jyothilakshmikjoshy4674
      @jyothilakshmikjoshy4674 3 หลายเดือนก่อน +1

      Athu correct👍

    • @vijeeshkumark8580
      @vijeeshkumark8580 3 หลายเดือนก่อน +2

      യേശു അദ്ദേഹത്തിന്റെ വിളി കേട്ടു 🙏

  • @soumyasam8677
    @soumyasam8677 4 หลายเดือนก่อน +49

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @adarshekm
    @adarshekm 3 หลายเดือนก่อน +51

    കിടിലം song 👌👌 ഞാൻ ഒരു സിനിമ കണ്ട ശേഷം യേശു ന്റെ ആരാധകൻ ആയി Passion of christ 🥹

    • @ffboyes8433
      @ffboyes8433 3 หลายเดือนก่อน +4

      Njan devinil poyappol esoyyudethaayi

    • @annmariya4081
      @annmariya4081 3 หลายเดือนก่อน

      ​@@ffboyes8433divine

    • @bb5-vp3zg
      @bb5-vp3zg 3 หลายเดือนก่อน +1

      God bless

  • @nirmalavictor914
    @nirmalavictor914 3 หลายเดือนก่อน +2

    Eppozhum kelkunnu enthu resamanu kelkan..... joli cheyyumbozhum ellam.... radhikayude vinayam, elima ❤

  • @jincybiju1801
    @jincybiju1801 4 หลายเดือนก่อน +60

    എത്ര നന്നായി പാടി ഒരു നല്ല മനുഷ്യൻ 🥰🥰👍

  • @alexgeorge586
    @alexgeorge586 6 หลายเดือนก่อน +100

    സുരേഷ് ഗോപി സാർ നന്മയുടെ ഉറവിടം.. സർവ്വ നന്മകളും സർവേശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sindhuc.s8944
    @sindhuc.s8944 4 หลายเดือนก่อน +117

    എല്ലാം മുഴങ്കാലും മടങ്ങും എല്ലാ നാവും യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റു പറയേണ്ടി വരും

    • @babukrishnan2360
      @babukrishnan2360 3 หลายเดือนก่อน

      ആമേൻ 🙏

    • @lekhabiju2224
      @lekhabiju2224 3 หลายเดือนก่อน +1

      ആമേൻ🌹🕯️🙏🏻🙏🏻🙏🏻

  • @medilive8509
    @medilive8509 3 หลายเดือนก่อน +61

    SG ജയിച്ചതിന് ശേഷം ഒന്നു കൂടി ഈ പാട്ട് കണ്ടു...കണ്ണ് നിറഞ്ഞു...മനസ്സും...

  • @miniok1744
    @miniok1744 3 หลายเดือนก่อน +66

    എല്ലാ ദൈവവും ഒന്നാണ് എന്ന് ചിന്തിക്കുന്നവർ എല്ലാ ദൈവത്തിലും വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน +2

      എല്ലാ ദൈവവും ഒന്നല്ല ദൈവം ഏകൻ ആണ്.

  • @ajitkuruvila5135
    @ajitkuruvila5135 3 หลายเดือนก่อน +244

    യേശുക്രിസ്തു എല്ലാവരുടേത് ആണ്❤🙏

  • @pradeepphilip7151
    @pradeepphilip7151 4 หลายเดือนก่อน +74

    ദൈവം ജയിപ്പിച്ചു .ദൈവം നിങ്ങളോട് കൂടെ ആണ്. ഇത്രെയും വിശ്വാസം എനിക്ക് ഇല്ലാതെ പോയല്ലോ .ദൈവമേ എന്നോട് ക്ഷമിക്കണേ ...

    • @aeuolmx
      @aeuolmx 3 หลายเดือนก่อน

      αhσw🎉❤

  • @jomyjoseph9996
    @jomyjoseph9996 3 หลายเดือนก่อน +81

    സുരേഷ്‌ഗോപിയുടെ,,
    വിജയത്തിനായി,
    ഈ ഗാനം ,,
    ഒത്തിരി ഒത്തിരി,,
    സഹായകരമായി...

  • @renjithlaldivakaran8367
    @renjithlaldivakaran8367 3 หลายเดือนก่อน +8

    ഇനി വടക്കേ ഇന്ത്യയിൽ പീഠേൾക്കുന്ന ക്രിസ്ത്യാനിക്ക് കേരളത്തിൽനിന്ന് ചോദിക്കുവാൻ ഒരു മന്ത്രി എങ്കിലും ഉണ്ടല്ലോ..... SG യെ ഇസ്രായേലിന്റെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏

    • @thomassgreenathlons2180
      @thomassgreenathlons2180 3 หลายเดือนก่อน

      Rocket Machan!! Comment of the year!! 👌😅Btw SG a powerful comarade, Proud Malayalees'👍💕

  • @ShiniRoy-p2i
    @ShiniRoy-p2i 3 หลายเดือนก่อน +6

    ഇവർ അറിയാതെ cheyyunn ഒരു സുവിശേഷ പ്രഘോഷണം. എത്രയോ അനുഗ്രഹം ഇവരിൽ ദൈവം ചെയ്യും.. 🙏🙏🙏🙏

  • @sabeenaabraham8526
    @sabeenaabraham8526 5 หลายเดือนก่อน +51

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന മതം മനുഷ്യർ ഉണ്ടാക്കിയതാണു ദൈവം ഹൃദയം എല്ലാം ക്കളുടെയും പരിശോധിക്കുന്നു അതു പോരെ ഹൃദയശുദ്ധിയുള്ളവൻ ഭാഗം വാൻ ദൈവം അനുഗ്രഹിക്കട്ടെ. Very very good song

  • @alexiouschacko3106
    @alexiouschacko3106 4 หลายเดือนก่อน +189

    Suresh gopi യുടെ വിജയത്തിൽ ഇരുവരും ചേർന്ന് ഹൃദയ സ്പർശിയായി പാടിയ ഈ പാട്ട് നിർണ്ണായക മായ ഒന്നാണ് ഏത് ക്രൈസ്തവ വിശ്വാസിയും നിറ കണ്ണുകളോടെ മാത്രം കേട്ട ഭക്തി ഗാനം സുരേഷ് ഗോപിക്ക് വേണ്ടി സമസ്ത മേഖലയിലെയും പ്രതിഭാധനന്മാർ പ്രവർത്തിച്ചു സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി
    Great victory

    • @JustinKunjuoseph
      @JustinKunjuoseph 3 หลายเดือนก่อน +4

      എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമായി... super ആയിട്ട് പാടി രണ്ടുപേരും 👍👍

    • @bijilal5979
      @bijilal5979 3 หลายเดือนก่อน +1

      NDA യുടെ 20 പേരും പാടിയെങ്കിൽ കർത്താവ് ജയിപ്പിക്കുമായിരുന്നു

  • @ansenlawrence6363
    @ansenlawrence6363 6 หลายเดือนก่อน +28

    യേശുവിനെ അറിയുന്നതിനേക്കാൾ വലിയ ഭാഗ്യം വേറൊന്നില്ല. സുരേഷേട്ടൻ യേശുവിന്റെ സ്നേഹം കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ഹൃദയ സ്പർശിയായ ഗാനം ഹൃദയത്തിൽ നിന്നും പാടിയ സുരേഷേട്ടനും സഹോദരിക്കും അഭിനന്ദനങ്ങൾ. God bless you

  • @binum5814
    @binum5814 3 หลายเดือนก่อน +117

    സുരേശേട്ടാ സുർ ❤️👍 ഞാൻ ആദ്യമായിട്ടാ താങ്കളുടെ പാട്ടു കേൾക്കുന്നത് ഈ പാട്ട് ഇഷ്ടമുള്ളവർ ഒരു ലൈക് അടിക്കൂ വേഗം

  • @sujaraju8993
    @sujaraju8993 3 หลายเดือนก่อน +96

    ഇപ്പോൾ മനസ്സിലായി, സുരേഷ് സാറിൻ്റെ ജയത്തിന് കാരണം ഇതു മാത്രമാണ്.♥️♥️♥️

    • @minibenny3340
      @minibenny3340 3 หลายเดือนก่อน +1

      സത്യം ❤❤❤

    • @josephgoebbels112
      @josephgoebbels112 3 หลายเดือนก่อน +1

      പരമാർത്ഥം🎉🎉🎉

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 5 หลายเดือนก่อน +82

    എത്ര മധുരമായി പാടി രണ്ടാളും ഞാന്‍ ഒരു അന്‍പതു പ്രാവശ്യമെങ്കിലും കേട്ടു
    ജയിച്ചു വരും S.G
    സാര്‍......🧡🧡🧡🧡🧡🧡🦾🦾🦾🦾🦾🦾🦾🙏🙏🙏🙏🙏

    • @sreejajc8904
      @sreejajc8904 5 หลายเดือนก่อน +3

      Urappayum ❤ yeshu anugrahikkatte randaleyum

    • @pradeepphilip7151
      @pradeepphilip7151 4 หลายเดือนก่อน +1

      ജയിച്ചില്ലേ ❤❤❤❤❤

    • @JerryMatt-g6i
      @JerryMatt-g6i 3 หลายเดือนก่อน

      Blessings

    • @ratheesh222
      @ratheesh222 3 หลายเดือนก่อน

      ❤❤❤❤❤❤

    • @Prakashkumar-vi2ix
      @Prakashkumar-vi2ix 3 หลายเดือนก่อน +1

      @@pradeepphilip7151 👍👍

  • @AksaJohnson-f7q
    @AksaJohnson-f7q 5 หลายเดือนก่อน +24

    സാറും, മാഡവും പാട്ടിൽ അലിഞ്ഞു തീരുകയാണ്, 🙏🏼🙏🏼മനുഷ്യ സ്‌നേഹി, ദൈവമക്കൾ ❤❤

  • @Sunshine_smile007
    @Sunshine_smile007 3 หลายเดือนก่อน +14

    നെഞ്ചുരുകും വേദനയിൽ
    കാൽവരി നിൽക്കേ
    കണ്ണുനീരിൻ കവിതകളാൽ
    കരൾ പിളർക്കേ
    ദൈവപുത്രനാകും ഈശോ
    മൂന്നാം നാളിൽ ഉത്ഥിതനായി
    പാപമാകും അന്ധകാരം
    ഭൂവിൽ നിന്നും മാഞ്ഞതെന്നോ
    മരക്കുരിശേറി ദൈവം
    മർത്യപാപം നീക്കീടുവാൻ
    ഇരുളല നീക്കാൻ പാരിൽ
    കതിരവൻ അവൻ വന്നു
    നന്ദിയാൽ പാടുന്നു ദൈവമേ
    അൻപാർന്ന നിൻ ത്യാഗം ഓർക്കുന്നു (2)
    1. പാപത്തിന്റെ കൂരിരുളിൽ
    ലോകത്തിന്റെ മായകളിൽ
    വീണു പോയ മാനവാ നീ
    ഉള്ളുരുകി കരഞ്ഞിടുമ്പോൾ
    കരമേകി നെഞ്ചോടു ചേർത്തണക്കാൻ
    പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
    ഉയർത്തഴുന്നേറ്റവൻ ഈശോ
    ദൈവത്തിൻ സൂനു
    നിന്നേക രക്ഷകൻ ഈശോ
    (നന്ദിയാൽ പാടുന്നു ദൈവമേ.......)(2)
    2. നെഞ്ചുരുകും കവിതകളാൽ
    കാൽവരി നിൽക്കേ
    കണ്ണുനീരിൻ വേദനയാൽ
    കരൾ പിളർക്കേ
    ദൈവപുത്രനാകും ഈശോ
    മൂന്നാം നാളിൽ ഉത്ഥിതനായി
    പാപമാകും അന്ധകാരം
    ഭൂവിൽ നിന്നും മാഞ്ഞതെന്നോ
    മരക്കുരിശേറി ദൈവം
    മർത്യപാപം നീക്കിടുവാൻ
    ഇരുളല നീക്കാൻ പാരിൽ
    കതിരവൻ അവൻ വന്നു
    ( നന്ദിയാൽ പാടുന്നു ദൈവമേ.........) (4)

  • @minibabu5980
    @minibabu5980 3 หลายเดือนก่อน +12

    സുരേഷ് ഗോപിയുടെ performance നമ്മൾ സിനിമയിലേ കണ്ടിട്ടൂള്ളു ഇനി നമുക്ക് original ആയി കാണാം

  • @ushakumari5797
    @ushakumari5797 6 หลายเดือนก่อน +44

    കർത്താവേ ഇവർക്ക് നീ തുണയാകെന്നമെ.

  • @anilmathew1113
    @anilmathew1113 4 หลายเดือนก่อน +27

    സുരേഷ് ഏട്ടാ ചേച്ചി രണ്ട് പേരും നല്ലത് പോലെ പാടി❤😘😘

  • @jobyvl567
    @jobyvl567 6 หลายเดือนก่อน +54

    Wowww….. Beauuuttifulllllll……രാഷ്ട്രീയം കാണാതെ പാട്ടു കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പർ song .....Congratulations….to all entire team this song…..👏🏼👏🏼👏🏼👏🏼👌👌❤️❤️❤️💐💐💐

  • @KiranMenon-jy2ed
    @KiranMenon-jy2ed 3 หลายเดือนก่อน +101

    SG ജയിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ ?
    എന്തായാലും ലൂർദ്ദ് മാതാവിന് 916 സ്വർണ്ണം കിട്ടും
    സുരേഷ് ഗോപി ഉറപ്പ്👍👍

  • @SantyAnto-c4w
    @SantyAnto-c4w 3 หลายเดือนก่อน +1

    എല്ലാവരെയും ഒരു പോലെ കാണാനുള്ള മനസ്സുണ്ട് അതാണ് ജനങ്ങൾ തന്ന വിജയം 🥰ഇനിയും പാടണം 👍😍ഒത്തിരി സ്‌നേഹം ഉണ്ട്ട്ടോ... 🌹

  • @ShiniRoy-p2i
    @ShiniRoy-p2i 5 หลายเดือนก่อน +23

    യേശുവേ അനുഗ്രഹം ചൊരിയേണമേ 🙏🙏പാടിയത് ഇവരായതുകൊണ്ട് ഇത് എത്ര പേര് കേട്ടു കാണും 🙏അറിയാതെ ഒരു സുവിശേഷ പ്രഘോഷണം അനുഗ്രഹിക്കേണമേ ഈ കുടുംബത്തെ 🙏🙏🙏

  • @nishasubhash6101
    @nishasubhash6101 4 หลายเดือนก่อน +33

    രണ്ടാളും നന്നായി പാടി... വല്ലാത്ത ഒരു ഫീൽ..,ഒരു നിമിഷം പള്ളിയിൽ നിൽക്കുന്നതുപോലെ..... ഈ പാട്ടിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ... Congratulations 🎉🎉💐💐👏👏🤝🤝🤝

    • @anay1723
      @anay1723 3 หลายเดือนก่อน

      അതേ

  • @teenavarghese2314
    @teenavarghese2314 5 หลายเดือนก่อน +31

    കര്‍ത്താവായ യേശു ജീവിക്കുന്ന ദൈവം ആണ്... അതു കൊണ്ടു നമ്മൾ പറയുന്നത് കേള്‍ക്കുക മാത്രമല്ല തിരിച്ചു നമ്മളോടും ഇടപെടും.. മനുഷ്യന്‍ അവന്റെ ഉള്ളില്‍ വിചാരിക്കാൻ പോകും മുമ്പ് അവയെ അറിയുന്നവൻ..ഒന്നും അവിടത്തെ മുന്‍പില്‍ മറവായി കിടക്കുന്നില്ല. പോയത് പോലെ ഇനിയും തിരിച്ചു വരും എന്ന് ഉറപ്പ് നല്‍കി പോയവനെ ആണ് സത്യ ക്രിസ്ത്യാനികള്‍ നോക്കി ഇരിക്കുന്നത് 🙏

  • @shajanvincent7790
    @shajanvincent7790 3 หลายเดือนก่อน +2

    SG and his wife is god blessing to our society, nothing more say it, may i god bless to his family.............Ammen

  • @Lena__.64.
    @Lena__.64. 3 หลายเดือนก่อน +17

    സർ നെയും കുടുംബത്തെയും ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അങ്ങയെ പോലെ ഒരു മനുഷ്യ സ്നേഹിയെ ഞങ്ങൾ ബഹുമാനിക്കുന്നു പ്രിയപ്പെട്ട സുരേഷ് ഗോപി സർ നും കുടുംബത്തിനും എല്ലാവിധ ആശംസകൾ നേരുന്നു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻

  • @nissonattoor478
    @nissonattoor478 6 หลายเดือนก่อน +138

    പലയാവർത്തി കേട്ടു.
    ഹൃദ്യം സുന്ദരം
    ❤ ഈസ്റ്റർ ആശംസകൾ

  • @jackyk6125
    @jackyk6125 6 หลายเดือนก่อน +569

    വല്ലാത്തൊരു ഫീൽ ..ഈ പാട്ട് കേൾക്കുമ്പോൾ... ശരിക്കും ഇദ്ദേഹം ബിജെപിയിൽ ചേർന്നു എന്ന ഒറ്റ കാരണത്താല് ആണ് എല്ലാരും പുച്ചിക്കുന്നെ ...ഇദ്ദേഹത്തിന്റെ നന്മയെ ആരും മനസിലാക്കുന്നില്ല ..നല്ല ഒരു മനുഷ്യൻ ...ഇദ്ദേഹത്തെ പോലുള്ളവർ പൊതു പ്രവർത്തനത്തിനിറങ്ങിയാൽ നമുക്ക് ഗുണമേ ഉണ്ടാകൂ ....കട്ട് തിന്നും എന്ന് ഒരിക്കലും കരുതണ്ട ...സോറി സുരേഷേട്ടാ നിങ്ങളെ ആർക്കും മനസിലാക്കാൻ കഴിയുന്നില്ല...അങ്ങയുടെ നന്മയെ..🎉🎉🎉

    • @babuca3830
      @babuca3830 6 หลายเดือนก่อน

      ബിജെപി യിൽ ചേരാതിരുന്നെങ്കിൽ നന്നായിരുന്നു

    • @spullely
      @spullely 6 หลายเดือนก่อน +11

      I heard this song many times 🙏what feel with Suresh Chettan & Radhika Chechi sung this song.. 👌👌hats off to both of you 👍 good lyrics & music.. 🙏🙏

    • @asr8504
      @asr8504 6 หลายเดือนก่อน

      ചാണകത്തിൽ ചവിട്ടിയാൽ പോയില്ലേ😂😂😂

    • @sreeragsr878
      @sreeragsr878 6 หลายเดือนก่อน

      ജയിപ്പിച്ചാ നമുക്ക് കൊള്ളാം... ഇല്ലേൽ മറ്റവന്മാർ പുടുങ്ങും

    • @antonysebastian8185
      @antonysebastian8185 6 หลายเดือนก่อน +4

      what a sir u& fmly

  • @MrAndrewsjoseph
    @MrAndrewsjoseph 3 หลายเดือนก่อน +94

    കണ്ണുനീരിന്റെ പ്രതിഫലം കിട്ടി പോയി
    ദൈവം അനുഗ്രഹിക്കട്ടെ 😇🌹🙋‍♂️

    • @josephgoebbels112
      @josephgoebbels112 3 หลายเดือนก่อน +2

      അനുഗ്രഹിച്ചു സാർ.. ഇനി അദ്ദേഹം വഴി ഈ അനുഗ്രഹം കേരളം മുഴുവൻ സർവ്വ ശക്തനായ തമ്പുരാൻ തരും...❤❤❤

  • @vishnuprasadb5304
    @vishnuprasadb5304 3 หลายเดือนก่อน +10

    സ്നേഹമാണ് ദൈവം... എല്ലാവരോടും കരുണ കാണിക്കണം എന്നാണ് ദൈവം പറഞ്ഞിട്ടുള്ളതും.ഒരു പാപവും ചെയ്യാതിരുന്നിട്ടും യേശുവിനെ ക്രൂശിച്ചില്ലേ..ക്രൂശിച്ചവർ അത് തിരുത്തി പറയുകയും ചെയ്തു. ഇവനിൽ പാപമില്ല എന്ന്. 🙏🏻സാധുവായ ഈ മനുഷ്യനെ ദൈവം അനുഗ്രഹിച്ചെന്നേ എനിക്ക് പറയാനുള്ളൂ...Dear Sir, ആര് എന്തും പറയട്ടെ അങ്ങയെ ഏൽപ്പിച്ച ദൗത്യം അങ്ങ് നിറവേറ്റുക.GoD BlesS YoU🙏🏻

  • @BinnyAbraham
    @BinnyAbraham 3 หลายเดือนก่อน +5

    ഞാൻ ഒരു കോൺഗ്രസ്സ്കാരൻ പക്ഷേ സുരേഷ് ഗോപി എന്ന നടനെ ഇഷ്ടം രാഷ്ട്രീയത്തിൽ വിയോജിക്കുന്നു പാട്ട് ആര് പാടിയാലും പിന്തുണ അതിൽ രാഷ്ട്രീയം എനിക്ക് ഇല്ല ഞാൻ ഒരുപാട് തവണ കേട്ടു ഈ പാട്ട് നന്നായി പാടി

  • @Malayalipayyan007
    @Malayalipayyan007 5 หลายเดือนก่อน +4

    Suresh ഗോപിയുടെ യുടെ WIFE ന് യേശുവിൽ വിശ്വാസം ഉണ്ടന്ന് തോന്നുന്നു...

  • @raphaelollur7128
    @raphaelollur7128 5 หลายเดือนก่อน +38

    സുരേഷ് ഗോപി Sir ഉം , ജീവിത പങ്കാളിയും കൂടി പാടിയ ഈ ഗാനം വളരെ വളരെ മനോഹരമായ് തന്നെ പാടീ .നല്ല അർത്ഥവത്തായ വരികൾ , നല്ല സംഗീതം .
    ഒരു കാര്യം നമ്മൾ മനുഷ്യർ മറക്കരുത് .ഈ ലോകത്തിൽ ജനിച്ചവർക്കും ,ജനിക്കാനിരിക്കുന്നവർക്കും കൂടിയാണ് ദൈവം മനുഷ്യനായ് ജനിച്ചതും, ജീവിച്ച് മരിച്ച് 3 ആം ദിവസം ഉയിർത്തെഴുന്നേറ്റതും .. യേശുവിൻ്റെ മക്കളാണെങ്കിൽ ആ യേശുവിൻ്റെ മനോഭാവം നമ്മുക്ക് ഉണ്ടാകേണം .ഇല്ലെങ്കിൽ നമ്മൾ ആരുടെ മക്കളാണെന്ന് പറയേണ്ടതില്ലല്ലോ ?❤

  • @anuanil7951
    @anuanil7951 6 หลายเดือนก่อน +28

    സുരേഷ്‌ചേട്ടനും രാധികച്ചേച്ചിയും ❤❤❤❤super

  • @lissyrajan6603
    @lissyrajan6603 3 หลายเดือนก่อน +5

    സത്യം ജയിച്ചു കഴിഞു എപ്പോഴും കേൾക്കുന്നു അതെ SG ഈ പാട്ടിന്റെ അർത്ഥം പോലെ നെഞ്ചോട് ചേർത്തു പിടിക്കണം 🙏🙏😪😪♥️♥️♥️♥️♥️👍 എപ്പോഴും നന്നിയാൽ ത്യാഗം

  • @minijasam4018
    @minijasam4018 3 หลายเดือนก่อน +3

    എത്ര കേട്ടാലും മതിവരില്ല
    രണ്ടുപേർക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാകും

  • @vijeeshkumark8580
    @vijeeshkumark8580 5 หลายเดือนก่อน +15

    എത്ര പ്രാവശ്യം കേട്ട് സൂപ്പർ ഫീൽ ആണ് ❤️❤️ ഞാൻ ഒരു ഹിന്ദു ആ അതിലുപരി ക്രിസ്ത്യൻ സോങ് ഒരുപാട് ഇഷ്ടം ആ 🙏🙏🙏

  • @ThomasJoseph-qv3dx
    @ThomasJoseph-qv3dx 6 หลายเดือนก่อน +21

    എല്ലാ നന്മയും ഉണ്ടാകട്ടെ രണ്ടുപേരും നന്നായി പാടി. ഉള്ളിൽ നിറഞ്ഞു പാടിയതുകൊണ്ടാഇത്ര ഫീൽ ❤

  • @cleetuspl5874
    @cleetuspl5874 6 หลายเดือนก่อน +23

    നാം എല്ലാവരും ജാതിയും, മതവും, നിറവും, മറന്ന് സ്നേഹത്തോടെ, സന്തോഷത്തോടെ ഒത്തൊരുമിച്ച് ജീവിക്കേണ്ടവരാണന്ന സന്ദേശം ഈ ഗാനത്തിലൂടെ ഈ ദമ്പതികൾ നല്കുന്നു.
    അഭിനന്ദനം!!!

  • @mollybaby5504
    @mollybaby5504 3 หลายเดือนก่อน +5

    ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ സുരേഷ് ഗോപിയും ഭാര്യയും ചേർന്നു പാടിയ ഈ ഗാനം ആരുടെയും കണ്ണ് നനയിക്കുന്നതാണ് ദൈവത്തിന് നന്ദി പറയാം🙏🙏🙏🌹🌹

  • @Dilnashetty
    @Dilnashetty 2 หลายเดือนก่อน +2

    എന്റെ eashoye ഇവരെ അനുഗ്രഹികണമേ.. ഈശോയുടെ മുന്നിൽ ആരു ഉള്ളുതുറന്നു പ്രാരദ്ധിച്ചാലും കേൾക്കും.. എല്ലാവരെയും സ്നേഹിkan anueasho പഠിപ്പിച്ചത്

  • @User-an3mnx7
    @User-an3mnx7 4 หลายเดือนก่อน +11

    പാട്ട് കേട്ട് കണ്ണ് നിറഞ്ഞു യേശുവേ നിന്നെ പോലെ സ്നേഹിക്കുവാ ആർക്കും ആവില്ല 🙏🙏🙏

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 4 หลายเดือนก่อน +49

    ജയിച്ചു സുരേഷേട്ടൻ ക്രിസ്തു സുരേഷേട്ടന്റെ പ്രാർത്ഥന കേട്ടു

  • @adv.baijuvv2024
    @adv.baijuvv2024 หลายเดือนก่อน +3

    സുരേഷ് ഗോപി എന്നത് യഥാർത്ഥ ആത്മീയനാണ്, അദ്ദേഹത്തെ ഏതു മേഖലയിലും ദൈവം ഉയർത്തുവാൻ പ്രാർത്ഥിക്കുന്നു

  • @lechunarayan
    @lechunarayan 6 หลายเดือนก่อน +203

    ഇ ഭക്തിഗാനം ഏറ്റവും വലിയ ഹിറ്റ് ആയി മാറി 10 മില്യൺ ജനങ്ങൾ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു 2 ദിവസത്തിനുള്ളിൽ

    • @Jk-bc4qz
      @Jk-bc4qz 6 หลายเดือนก่อน

      ഏതു വീഡിയോ? TH-cam ഇലാണോ അത്രയും view കേറിയത്

    • @lechunarayan
      @lechunarayan 6 หลายเดือนก่อน +9

      @@Jk-bc4qz ഏഷ്യാനെറ്റ്. യുട്യൂബ്. ഫേസ്‌ബുക്. പല ഓൺലൈൻ മദ്യമങ്ങളിലും വന്നു കഴിഞ്ഞു 2 ദിവസംകൊണ്ട് കേരളത്തിൽ ഇനി ആരെങ്കിലും കേൾക്കാൻ ഉണ്ടോ എന്ന് ഒരു സംശയം മാത്രമേ ഉള്ളൂ

    • @Jk-bc4qz
      @Jk-bc4qz 6 หลายเดือนก่อน +4

      @@lechunarayan 10 million എന്ന കണക് എവിടുന്ന് കിട്ടി.. തള്ളിയതല്ലേ

    • @riyassalim123
      @riyassalim123 6 หลายเดือนก่อน +1

      Nope​@@Jk-bc4qz

    • @Sumi-m4u
      @Sumi-m4u 5 หลายเดือนก่อน +1

      Onnum parayaanilla ❤❤❤❤

  • @manikandankuruppath2109
    @manikandankuruppath2109 6 หลายเดือนก่อน +20

    എത്ര കേട്ടിട്ടും അങ്ങ് മതിയാകുന്നില്ല🎉🎉 വല്ലാത്തൊരു ഫീൽ🎉🎉🎉

  • @RangHayar
    @RangHayar 6 หลายเดือนก่อน +40

    കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ ❤

  • @sebiov4188
    @sebiov4188 3 หลายเดือนก่อน +6

    ദൈവത്തോട് അത്രമാത്രം അടുപ്പം കാണിച്ചവർക്ക് മാത്രം നന്ദിപറയാൻ പറ്റുക്കയുള്ളോ അത് സുരേഷ് ഗോപി തെളിച്ചു. എല്ലാം നന്മകൾ വരട്ടെ ആമ്മേൻ

  • @KeerthanaWilson28
    @KeerthanaWilson28 3 หลายเดือนก่อน +4

    ഇതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും കലർന്നിട്ടില്ല.... ഈ ഒരു ഗാനം സുരേഷ് ഗോപി സാറിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്വരത്തിൽ കേട്ടപ്പോൾ അറിയാതെ കണ്ണടയ്ക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു.... അതങ്ങനെയാണ് ചില പാട്ടുകൾ ചിലരുടെ ശബ്ദങ്ങളിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും... ഇതിൽ രാഷ്ട്രീയം ഇല്ല ജാതിയില്ല മതമില്ല ഒന്നുമില്ല..... നല്ലൊരു ഗാനം നല്ല രണ്ടു മനുഷ്യന്മാർ പാടി...... തമ്പുരാന്റെ അനുഗ്രഹം എന്നും ഈ നല്ലവർക്ക് ഉണ്ടാകും....

  • @abyelias5797
    @abyelias5797 6 หลายเดือนก่อน +15

    നല്ല ഗാനം നല്ല ആലാപനം! ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായ അനുഗ്രഹിക്കട്ടെ!

  • @babythomaspanamkuzha446
    @babythomaspanamkuzha446 5 หลายเดือนก่อน +18

    രണ്ടു പേരും നന്നായി പാടി. ജോയൽ പണ്ടാരപ്പറമ്പിൽ അച്ഛന്റെ രചന വളരെ വളരെ നന്നായിട്ടുണ്ട്.

    • @Achamma-ed2qb
      @Achamma-ed2qb 3 หลายเดือนก่อน

      Super. Suresh Gopi 🎉

  • @joh106
    @joh106 6 หลายเดือนก่อน +19

    അതിമനോഹരം 😍😍😍സുരേഷ് സർ and ചേച്ചി 😍😍😍

  • @pearly8580
    @pearly8580 3 หลายเดือนก่อน +1

    എന്ത് ഭംഗിയായി രണ്ടാളും പാടി. മുമ്പൊക്കെ സ്റ്റേജുകളിൽ പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര perfection തോന്നിയിട്ടില്ല.❤

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 2 หลายเดือนก่อน +2

    രാധിക എത്ര സുന്ദരമായ് പാടുന്നു. ഞാൻ ഒത്തിരി പ്രാവശ്യം ഈ പാട്ട് കേട്ടു.

  • @sureshpmx5424
    @sureshpmx5424 5 หลายเดือนก่อน +61

    ❤❤❤ സുരേഷ്.... രാധിക മാഡം❤❤❤❤❤ സൂപ്പർ....

  • @binittajames7881
    @binittajames7881 6 หลายเดือนก่อน +16

    സത്യത്തിൽ വെളിവും വിവേകം ഉണ്ടാകുവാനാണ് യേശുവിന്റെ മുൻപിൽ ഗാനം പാടി പ്രാർത്ഥിക്കേണ്ടത്.

  • @stephenpradeep8041
    @stephenpradeep8041 6 หลายเดือนก่อน +25

    Sir
    Super song
    വളരെ മനോഹരം ❤️❤️❤️❤️bless you 🔥❤❤❤❤🔥🔥🔥🔥

  • @skg2918
    @skg2918 3 หลายเดือนก่อน +5

    സുരേഷ് സർ ജയിച്ചതിന് ശേഷമാണ് ഈ പാട്ടു കാണുന്നത്..രാഷ്ട്രീയത്തിന് അപ്പുറം അങ്ങ് നല്ല ഒരു മനുഷ്യൻ ആണ്.. ഹൃദയ ശുദ്ധി ഉളളവർ ഭാഗ്യവന്മാർ അവർ ദൈവത്തെ കാണും.. ഇദ്ദേഹത്തെ തിരഞ്ഞു എടുത്ത തൃശൂർ ജനതയ്ക്ക് ആണ് സല്യൂട്ട്.. യേശു ഒരു മതത്തിൻ്റേയും അല്ല, ഹൃദയം ഉരുകുന്നവരുടെ , ഒറ്റയ്ക്ക് ആയി പോകുന്നവരുടെ കൂടെ ആണ് ക്രിസ്തു.. ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @jessyjose8960
    @jessyjose8960 3 หลายเดือนก่อน +55

    സുരേഷേട്ടാ പാട്ടുപോലെ തന്നെ മാധുര്യം ആവണം ജീവിതവും ബിജെപിക്ക് അല്ല ഞങ്ങൾ വോട്ട് ചെയ്തത് സുരേഷേട്ടൻ ആണ് ആ നല്ല വ്യക്തിത്വത്തിന് ആണ്

    • @MerijaMathew
      @MerijaMathew 3 หลายเดือนก่อน +3

      അത് ഉറപ്പായും. ആകാശത്തിന്റെ കീഴിൽ മനുഷ്യരക്ഷക്കായി ഒരേ ഒരു നാമം മാത്രം. യേശു നാമം മാത്രം. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

    • @binoyanthony4094
      @binoyanthony4094 3 หลายเดือนก่อน +1

      Valare sariyanu

  • @vivekkrishnaag6902
    @vivekkrishnaag6902 6 หลายเดือนก่อน +646

    മനുഷ്യരുടെ ജാതിയും, മതവും നോക്കാതെ പാവപെട്ടവരെ സഹായിക്കാനുള്ള നല്ല മനസുള്ള മനുഷ്യസ്നേഹിയാണ് സുരേഷ്ഗോപി ✊✊

    • @ThampyJohn-l8g
      @ThampyJohn-l8g 6 หลายเดือนก่อน +38

      Udayipu

    • @abijithsajikumar8104
      @abijithsajikumar8104 6 หลายเดือนก่อน +13

      ​@@ThampyJohn-l8gaadhyam swantham aayi account indaku aviyal cibere😂

    • @sat11tube
      @sat11tube 6 หลายเดือนก่อน +9

      Thrissur Enikku venam, ningalenikku tharanam, njaanangedukkuvaa…..
      Aavatte…..
      Eeshoye vilichittenkilum oranugraham kittatte….Athu vote aayitt yennalla. Jeevithathil
      Oru maanasaandaram
      Jaathi Nokkaaathe , ellaa manushyarileyum daivika saannidhyam kaananulla kripa eesho nalkatte

    • @nithinkarunya680
      @nithinkarunya680 6 หลายเดือนก่อน +4

      Koppanu

    • @ԻՊḉ
      @ԻՊḉ 6 หลายเดือนก่อน +14

      സുരു ആ മണിപ്പൂരിൽ ചെന്ന് പാട് നല്ല കയ്യടി കിട്ടും. അല്ലാതെ മാതാവിന് ചെമ്പിൽ പെയിന്റ് അടിച്ച കിരീടം കൊടുത്ത് പറ്റിച്ച നിന്നെ ആര് വിശ്വസിക്കാനാ.

  • @jancyvarghese2851
    @jancyvarghese2851 5 หลายเดือนก่อน +15

    ക൪ത്താവ് അനു(ഗഹിക്കു൦ കണ്ണ് നിറഞ്ഞോഴുകി 🙏

  • @alpha93993
    @alpha93993 6 หลายเดือนก่อน +11

    ചേട്ടാ, നിങ്ങൾ രണ്ടു പേരും നന്നായി പാടി.മനുഷ്യ സ്നേഹിയായ നിങ്ങളെ.
    .യേശു അനുഗ്രഹിക്കട്ടെ..