ജാതികളായ നമ്മുക്കുള്ള ഉപദേശം, പൌലോസിലൂടെ കർത്താവ് പറഞ്ഞു തന്നിരിക്കുന്നതാണ്. കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞത് പൌലോസിലൂടെ ആവർത്തിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുക്കും ഉള്ള ഉപദേശമാണ്.കർത്തൃമേശ നാം ആചരിക്കുന്നത് കർത്താവ് ചെയ്തത് കൊണ്ടല്ല, പൌലോസ് നമ്മുക്ക് ഏല്പിച്ച് തന്നത് കൊണ്ടാണ്.അതു പോലെ തന്നെ "നിങ്ങൾ ലോകത്തിൻ്റെ വെളിച്ചമാകുന്നു" എന്ന് കർത്താവ് പറഞ്ഞത് പൌലോസിലൂടെ അത് നമ്മോട് ആവർത്തിക്കുന്നു. 2 കൊരി 4:6 ഇരുട്ടിൽ നിന്ന് വെളിച്ചം പ്രകാശിക്കേണം എന്നരുളിചെയ്ത ദൈവം യേശുക്രിസ്തുവിൻ്റെ മുഖത്തിലുള്ള ദൈവതേജസിൻ്റെ പരിജ്ഞാനം വിളങ്ങേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എഫെസ്യർ 5: 8 മുമ്പേ നിങ്ങൾ ഇരുളായിരുന്നു;ഇപ്പോഴോ കർത്താവിൽ വെളിച്ചമാകുന്നു. ഇതിനാലാകുന്നു ഞാൻ കർത്താവിൻ്റെ വാക്ക് മേലെ ഉദ്ധരിച്ചത്.
“എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” മത്തായി 10:23 . ഇതിൻ്റെ അർത്ഥം എന്താണ്?
ഇത് യഹൂദന്മാരുടെ അപ്പോസ്തലന്മാരായ 12 പേരോട് പറയുന്ന കാര്യമാണ്. ഇവിടുത്തെ സുവിശേഷം സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷമാണ്. ഇതും നമ്മുടെ കൃപായുഗ സുവിശേഷവുമായിട്ട് യാതൊരു ബന്ധവുമില്ല. യഹൂദന്മാരുടെ ഇടയിലെ അവരുടെ സുവിശേഷം ആണ്.' ഇത് ചെയ്യുവാൻ കർത്താവ് അവരോട് പറഞ്ഞതാണ് ' കൃപായുഗത്തിന്റെ സുവിശേഷം ഇങ്ങനെയല്ല, സകല ദീർഘ ക്ഷമയോടും കൂടെ ഉപദേശിക്കാ എന്നാണ്.
Brother, ചെറിയ സയമത്തിനുള്ളിൽ എടുത്ത . അനുഗ്രഹിക്കപ്പെട്ട ക്ലാസ്സായിരുന്നു. ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ. എന്നാൽ ഇതൊരു മർമ്മം ആണെന്നു നമുക്കു ഗ്രഹിക്കണമെങ്കിൽ മുൻ കാലങ്ങളിൽ ദൈവത്തിന്റെ മഹത്വം എവിടെയെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു എന്നറിയുമ്പോൾ ആണ്. ദൈവത്തിന്റെ ഈ മർമ്മം ജനത്തിനു ഗ്രഹിപ്പിച്ചു കൊടുക്കാൻ ദൈവം ബ്രദറിനു കൃപ നൽകിയല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.
നാലു സുവിശേഷ പുസ്തകം നോക്കി പഠിപ്പിച്ചാണോ പൗലോസ് അപ്പോസ്‌തോലെൻ സഭയെ സ്ഥാപിച്ചതെ അല്ല സഹോദരങ്ങളെ കർത്താവ് വെളിപ്പാടിലൂടെ നൽകിയ സുവിശേഷം അനുസരിച്ചാണ്. അതാണ് കൃപയുടെ സുവിശേഷം അത് റോമാ ലേഖനം മുതൽ ഫിലമോന്റെ ലേഖനം വരെയുള്ള 13പുസ്തകങ്ങൾ.അതാണ് ക്രിസ്തുവിന്റെ ശരീരമായ സഭക്കുള്ള രക്ഷാ വചനം.ആമേൻ ✋🙏❤
Brother , Could you please give an insight into lords supper. Is it given to church?.I believe that it is an act of what Jesus has suffered for us. And Why in churches they read from 1 Corinthians 11: 27-32? When apostle Paul says from verse 17 that your are not gathered to take part in lords supper. Isn’t contradictory?. Kindly make a video on this.
ജാതികളായ നമ്മുക്കുള്ള ഉപദേശം, പൌലോസിലൂടെ കർത്താവ് പറഞ്ഞു തന്നിരിക്കുന്നതാണ്. കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞത് പൌലോസിലൂടെ ആവർത്തിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുക്കും ഉള്ള ഉപദേശമാണ്.കർത്തൃമേശ നാം ആചരിക്കുന്നത് കർത്താവ് ചെയ്തത് കൊണ്ടല്ല, പൌലോസ് നമ്മുക്ക് ഏല്പിച്ച് തന്നത് കൊണ്ടാണ്.അതു പോലെ തന്നെ "നിങ്ങൾ ലോകത്തിൻ്റെ വെളിച്ചമാകുന്നു" എന്ന് കർത്താവ് പറഞ്ഞത് പൌലോസിലൂടെ അത് നമ്മോട് ആവർത്തിക്കുന്നു.
2 കൊരി 4:6 ഇരുട്ടിൽ നിന്ന് വെളിച്ചം പ്രകാശിക്കേണം എന്നരുളിചെയ്ത ദൈവം യേശുക്രിസ്തുവിൻ്റെ മുഖത്തിലുള്ള ദൈവതേജസിൻ്റെ പരിജ്ഞാനം വിളങ്ങേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
എഫെസ്യർ 5: 8 മുമ്പേ നിങ്ങൾ ഇരുളായിരുന്നു;ഇപ്പോഴോ കർത്താവിൽ വെളിച്ചമാകുന്നു.
ഇതിനാലാകുന്നു ഞാൻ കർത്താവിൻ്റെ വാക്ക് മേലെ ഉദ്ധരിച്ചത്.
കാർത്രു മേശ നമുക്ക് ഉള്ളത് ആണോ
Gate ministry കർത്തൃ മേശ ആചരിക്കേണം എന്നു തന്നെയാണ് ഉപദേശിക്കുന്നത്.❤
കർത്രുമേശ എങ്ങനെയാണ് ആചരിക്കേണ്ടത് എന്നതിനെക്കുറിച്ച് ബ്രദർ ഒരു class എടുക്കാമോ
Praise the Lord❤❤👍👍🌹🌹
Amen❤❤❤❤🙏
An eye opening message. God bless you brother.
ആമേൻ.ആമേൻ
സ്തോത്രം.
സ്തോത്രം
സ്തോത്രം ❤❤❤
Very powerful secrets of gospel. God bless
“എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
മത്തായി 10:23 . ഇതിൻ്റെ അർത്ഥം എന്താണ്?
ഇത് യഹൂദന്മാരുടെ അപ്പോസ്തലന്മാരായ 12 പേരോട് പറയുന്ന കാര്യമാണ്. ഇവിടുത്തെ സുവിശേഷം സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷമാണ്. ഇതും നമ്മുടെ കൃപായുഗ സുവിശേഷവുമായിട്ട് യാതൊരു ബന്ധവുമില്ല. യഹൂദന്മാരുടെ ഇടയിലെ അവരുടെ സുവിശേഷം ആണ്.' ഇത് ചെയ്യുവാൻ കർത്താവ് അവരോട് പറഞ്ഞതാണ് ' കൃപായുഗത്തിന്റെ സുവിശേഷം ഇങ്ങനെയല്ല, സകല ദീർഘ ക്ഷമയോടും കൂടെ ഉപദേശിക്കാ എന്നാണ്.
@EldhoVarghese-ub1tv അപ്പോൾ ഇതൊക്കെ സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞു പോകില്ല എന്ന് പറഞ്ഞുതോ ?
Praise the Lord🙏🏻🙏🏻
ആമേൻ
Brother, ചെറിയ സയമത്തിനുള്ളിൽ എടുത്ത . അനുഗ്രഹിക്കപ്പെട്ട ക്ലാസ്സായിരുന്നു. ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നെ. എന്നാൽ ഇതൊരു മർമ്മം ആണെന്നു നമുക്കു ഗ്രഹിക്കണമെങ്കിൽ മുൻ കാലങ്ങളിൽ ദൈവത്തിന്റെ മഹത്വം എവിടെയെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു എന്നറിയുമ്പോൾ ആണ്. ദൈവത്തിന്റെ ഈ മർമ്മം ജനത്തിനു ഗ്രഹിപ്പിച്ചു കൊടുക്കാൻ ദൈവം ബ്രദറിനു കൃപ നൽകിയല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.
Praise the Lord. Not to forget to consider certain comments, too. സ്തോത്രം. God bless🙏🏽❤️
തീർച്ചയായും ഞാൻ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുന്നു. അത് കർത്താവ് എനിക്ക് നൽകുന്ന ബുദ്ധി ഉപദേശമാണ്. എന്നാൽ ആക്ഷേപകരമായ കമൻ്റ് ഞാൻ നീക്കം ചെയ്യുന്നു.
Praise the lord
നാലു സുവിശേഷ പുസ്തകം നോക്കി പഠിപ്പിച്ചാണോ പൗലോസ് അപ്പോസ്‌തോലെൻ സഭയെ സ്ഥാപിച്ചതെ അല്ല സഹോദരങ്ങളെ കർത്താവ് വെളിപ്പാടിലൂടെ നൽകിയ സുവിശേഷം അനുസരിച്ചാണ്. അതാണ് കൃപയുടെ സുവിശേഷം അത് റോമാ ലേഖനം മുതൽ ഫിലമോന്റെ ലേഖനം വരെയുള്ള 13പുസ്തകങ്ങൾ.അതാണ് ക്രിസ്തുവിന്റെ ശരീരമായ സഭക്കുള്ള രക്ഷാ വചനം.ആമേൻ ✋🙏❤
❤❤❤
വാക്യം ചേർക്കണം?
Brother, എല്ലാ വാക്യങ്ങളും ഞാൻ തഴെ കൊടുത്തിട്ടുണ്ട്. More എന്നു കാണുന്നിടത്ത് ടച്ച് ചെയ്താൽ മതി.
ഹല്ലേലുയ
Brother , Could you please give an insight into lords supper. Is it given to church?.I believe that it is an act of what Jesus has suffered for us. And Why in churches they read from 1 Corinthians 11: 27-32? When apostle Paul says from verse 17 that your are not gathered to take part in lords supper. Isn’t contradictory?. Kindly make a video on this.
ശ്രമിക്കാം.❤
Praise the Lord
❤❤❤❤❤❤❤