ഇവിടന്ന് എടുത്തിട്ട് മൂന്നുമാസമായ എന്റെ ബർഗ്‌മാൻ വണ്ടിയിൽ സ്റ്റാർട്ടിങ് പ്രശ്നമുണ്ട് .... ഓട്ടത്തിൽ ഓഫ് ആയി പോകുകയും ചെയ്യുന്നു. ....😢😢😢😢 ശരിയായ ബ്രേക്കിങ്ങും ഇല്ല ..... ഫ്രണ്ട് ഷോക്ക് അബ്സർ ഓയിൽ സീലും പോയിട്ടുണ്ട് .... 45 ന് മേലെ സ്പീഡിൽ വണ്ടി ഞാൻ ഓടിക്കാറില്ല ..... ഇവരുടെ ഷോറൂമിലേക്ക് കൊണ്ടുപോകാൻ പോകുവാണ് .... അതിന് ശേഷം ബാക്കി പറയാം ...
എന്റെ സുഹൃത്ത് ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്, പുറകിൽ ഒരാളെ ഇരുത്തി കയറ്റം കയറിയാൽ വണ്ടി പമ്മും 😂. ആക്ടിവായുടെ പോലും വലി ഇല്ല. നോർമൽ വഴികളിൽ കൂടി യാത്ര ചെയ്യാൻ വല്ല്യ കുഴപ്പമില്ല, പക്ഷേ റോടാകുമ്പോൾ കയറ്റവും ഇറക്കവും ഉണ്ടാവുമല്ലോ. എന്റെ അഭിപ്രായത്തിൽ വണ്ടി കൊള്ളത്തില്ല
ഇതില് ഏറ്റവും കൂടിയ വേര്യൻ്റ് ൻ്റെ വിഷദാംശങ്ങൾ ഒന്നു പറഞ്ഞു തരാമോ?.
എൻ്റെല് 2017 മോഡൽ അക്സസ് കൊടിത്തിട്ട് ഇത് ഓണത്തിന് വാങ്ങിക്കാനുള്ള ആലോചന ഉണ്ട്.
ഇവിടന്ന് എടുത്തിട്ട് മൂന്നുമാസമായ എന്റെ ബർഗ്‌മാൻ വണ്ടിയിൽ സ്റ്റാർട്ടിങ് പ്രശ്നമുണ്ട് .... ഓട്ടത്തിൽ ഓഫ് ആയി പോകുകയും ചെയ്യുന്നു. ....😢😢😢😢
ശരിയായ ബ്രേക്കിങ്ങും ഇല്ല .....
ഫ്രണ്ട് ഷോക്ക് അബ്സർ ഓയിൽ സീലും പോയിട്ടുണ്ട് ....
45 ന് മേലെ സ്പീഡിൽ വണ്ടി ഞാൻ ഓടിക്കാറില്ല .....
ഇവരുടെ ഷോറൂമിലേക്ക് കൊണ്ടുപോകാൻ പോകുവാണ് .... അതിന് ശേഷം ബാക്കി പറയാം ...
Its authentic colour is pearl white no choise in EX India but other Asian country have
Ex എടുത്ത ആർക്കേലും gear oil leakage issue face ചെയ്യന്നുണ്ടോ 🥲
Wheel cheruthaye poye🤔🤔🤔
Bro just ola,ather onu test drive adichu noku comfort enthanen manazilakum
Yes bro broyid arivi vandi ondengil onnu set aki tharuvo namuk showroom kar vandi tharulla 🤐
@@SOLOWHEELERS Therum bro karunagappally showroomil onu contact cheyyu avaru therum
Burgman aano Ntorq aano better for long ride and speed
Burgman ഒരുവട്ടം ഓടിച്ചു നോക്കിയ മനസിലാവും
long ride back pillion undenkil burgman aanu nallath, speed anel ntorq
എന്റെ സുഹൃത്ത് ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്, പുറകിൽ ഒരാളെ ഇരുത്തി കയറ്റം കയറിയാൽ വണ്ടി പമ്മും 😂. ആക്ടിവായുടെ പോലും വലി ഇല്ല. നോർമൽ വഴികളിൽ കൂടി യാത്ര ചെയ്യാൻ വല്ല്യ കുഴപ്പമില്ല, പക്ഷേ റോടാകുമ്പോൾ കയറ്റവും ഇറക്കവും ഉണ്ടാവുമല്ലോ. എന്റെ അഭിപ്രായത്തിൽ വണ്ടി കൊള്ളത്തില്ല
Suzuki website shows that Burgman EX is not available in Kerala.Pinne Kollam Showroom il ithu engane available aanu?
Kollam Showroomil vandi ndu bro
@@SOLOWHEELERS wow. That's something! Website doesn't show Kerala at all for street EX model. What the hell is happening?!
Kannur വന്നിട്ടുണ്ട്
Burgman adipoli vandi ahnu long ride pokan 👍
Use cheyyunnath Bergman anno bro
👍
ആക്സിലറേറ്റർ കൊടുക്കാതെ തന്നെ വണ്ടി റൈസ്സാകുന്നുണ്ട് പുതിയ വണ്ടിയിൽ അതൊക്കെ പരിഹരിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു
ടയർ പോരാ വളരെ ചെറുതായി പിന്നെ മൽഗാട് ബാക്ക് ഭാഗം ഒരു പാട് സ്‌പൈസ് ഫീൽ ചൈയ്യുന്ന
Yamaha arox 155cc
Yamaha aerox ❤️👌🏻
Kollila
👍👍👍
സെൻസർ പ്രശ്നം ഉണ്ട് ലേഡീസ് ഫുട്രെസ്റ് ഇല്ല ഡബ്ൾസ് പുല്ലിങ് സ്ലോ ആണ്
👏
😍
Apriliya sxr 160 cc 👌🏻👌🏻👌🏻👌🏻👌🏻❤️
Price 😁
Worst experience in RJ Suzuki kollam service team
Haibrro
Hii bro🥰
Not a value for money product at all.. go for electric scooter..
Toy 😅 not for guys
Kachara look 🤮
നിങ്ങൾ കുറെ നേരം ആയല്ലോ കരയുന്നു😂😂😂
പുറകിലെ കുഞ്ഞി ടയർ മാറി അല്ലെ 😂