@@hussainsha7467 സർക്കാര് വേണ്ടന്ന് ജനങ്ങൾ തീരുമാനം എടുക്കണം. അതിനി ഏത് പാർട്ടി ആയാലും ശരി. നല്ല പ്രൊജക്റ്റ് കണ്ടെത്തി കാശ് ഉള്ള വരെ കേരളത്തിൽ കൊണ്ട് വരണം.
ഇവനെ വിളിച്ചു...naval police case എടുക്കും എന്ന് പറഞ്ഞു...പാവം എന്നാലും നമ്മുടെ പോലീസിനെ ഇങ്ങനെ പറ്റിക്കാൻ പറ്റുമോ....അവൻ വിചാരിച്ചു വല്ല നോർത്ത് ഇന്ത്യൻ പോലീസ് മാതിരി വിവരവം ഉണ്ടാവില്ല എന്ന് കരുതി കാണും..എന്നാലും എൻ്റെ മുകേഷെ.....😁😁😁
9 അല്ല 90 ദിവസം അടച്ചിട്ടാലും കോവിഡ് വ്യാപനം കുറയില്ല കാരണം ... 28% ടെസ്റ്റ് പോസിറ്റി വിറ്റി എന്ന് പറഞ്ഞാൽ 1000 പേരെ പരിശോധിച്ചാൽ 280 പോസിറ്റിവ് കേസ് എന്ന് സാമാന്യബുദ്ധിയിൽ മനസ്സിലാക്കാം .. എങ്കിൽ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഒരു ദിവസം പരിശോധിച്ചാൽ എകദേശം 50 ലക്ഷം പോസിറ്റീവ് കേസുകൾ കിട്ടും ... സത്യത്തിൽ ഇത്രയും പോസിറ്റീവ് കേസുകൾ ഇവിടുള്ളപ്പോൾ .. ഇതിൽ നിന്നും ആരോഗ്യ വകുപ്പ് ഔദ്യോഗികമായ് കണ്ടെത്തുന്ന 42,000ത്തിൻ്റെ കണക്ക് പറഞ്ഞ് ...ആളുകളെ പേടിപ്പിക്കുകയാണ് ... ലക്ഷക്കണക്കിന് ആളുകൾ കൊറോണ പോസിറ്റീവ് ആയ് പുറത്ത് തിരിച്ചറിയപ്പെടാതെ നിൽക്കുമ്പോഴും .. ഇവിടെ പ്രത്യേകിച്ച് ഒരു ദുരന്തവും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കണം .. ഇങ്ങനെ തിരിച്ചറിയപ്പെടാത്ത ജനങ്ങൾ ഇതിനോടകം എത്രയോ ആളുകളുമായ് സമ്പർക്കത്തിലായ് കഴിഞ്ഞു .. എന്ന് പറഞ്ഞാ അടുത്ത എഴ് ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഒരു കോടി ക്ക് മേൽ എത്തപ്പെടും എന്നല്ലേ പറയേണ്ടത് ... പുറത്ത് അറിയാത്ത പോസിറ്റിവ് കേസുകൾ തനിയെ നെഗറ്റീവും ആകുന്നുണ്ട് എന്നും മനസ്സിലാക്കുക ... സത്യമിതായിരിക്കെ .. 9 ദിവസം അല്ല90 ദിവസം അടച്ചിട്ടാലും ഇതിൻ്റെ വ്യാപനം കുറയില്ല എന്ന് വെല്ലുവിളിച്ച് പറയുന്നു ... ഇനി വ്യാപനം കൂടിയാലും .പേടിക്കാനൊന്നുമില്ല. രൊഴ്ച കഴിഞ്ഞ് അത് തനിയെ നെഗറ്റിവ് ആയിക്കോളും .. പക്ഷേ ആരോഗ്യ വകുപ്പ് എന്താണ് ചെയ്യുന്നത് .. കുറച്ച് ആളുകളെ ടെസ്റ്റ് ചെയ്ത് കണ്ട് പിടിച്ച് ആ ചെറിയ കണക്കും പറഞ്ഞ് വല്ലാത്ത കോപ്രായങ്ങൾ ഇവിടെ നടത്തുകയാണ് ... ഇതെല്ലാം ആർക്ക് വേണ്ടി ... ഇതിലെ മരണക്കണക്കാണ് മറ്റാരു ഉടായിപ്പ് ...പല വിധ അസുഖങ്ങൾ വന്ന് മരിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്ത് കൊറോണ രോഗിയാക്കി മരണം കോ വിഡ് മൂലമാണന്ന് കൊട്ടിഘോഷിക്കുന്നു .. ഇതിന് മാധ്യമങ്ങൾ പിന്തുണയും നൽകുന്നു ...
രോഗമുണ്ടെന്നു കരുതുന്നവരോ അല്ലെങ്കില് രോഗം വരാൻ സാധൃത ഉള്ളവരായ 1000ൽ 280പേരിലാണ് രോഗം 1000 is not randomly chosen from public It cant be taken as the representation of entire population
നേവി സ്റ്റിക്കെർ ഒട്ടിച്ചു അനധികൃതമായി ഓടിച്ചതിന് കേസില്ലേ അപ്പൊ അല്ലാത്തവരോട് ഇങ്ങനെ അല്ലല്ലോ വണ്ടി സ്റ്റേഷനിൽ മോണ്ടുപോകും ഇതു കാശുകാരന്റെ ആയതു കൊണ്ടു 500 രൂപ മാത്രം കൊള്ളാം 😂😃😃😄😄
കൊച്ചി,മുണ്ടംവേലി കേന്ദ്രീകരിച്ച് ഒരു പാട് പാക്കേഴ്സ് നിലവിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ ഇവരുടെ സ്ഥിരം ഏർപ്പാടാണിത്.Naval Duty യുടെ സ്റ്റിക്കറും വെച്ച് അവരുടെ എല്ലാ പണികളും ചെയ്യും. ഈ സ്റ്റിക്കർ ഉണ്ടെങ്കിൽ യാതൊരു വിധ ചെക്കിങ്ങും ഇവരെ ബാധിക്കില്ല എന്നാണ് ഇവരുടെ ധാരണ.ധാരണ ശരിയാണ് ഇതുവരെ അവരെ ഇതൊന്നും ബാധിച്ചില്ല. ഞാൻ കൊച്ചിക്കാരനാണ് ഡ്രൈവറുമാണ്.ഇവരുടെ കൂട്ടത്തിൽ കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ട് അത് കൊണ്ട് എനിക്ക് ഇവരെ കുറിച്ച് ശരിക്കുമറിയാം. ഇവരുടെ ഉഡായിപ്പ് ഇപ്പോഴെങ്കിലും പിടിച്ച കൊച്ചിയിലെ പോലീസുകാർക്ക് അഭിനന്ദനങ്ങൾ.
മലയാളികൾ അന്യ നാട്ടിൽ പോയാൽ എപ്പോളും പറ്റിക്ക പെടും കാരണം യുപി ബീഹാർ ടീംസ് ആണ്ട ഉഡായിപ്പന്മാർ ആണ് ഇവന്മാരുടെ ഉടായിപ്പുകൾ ഇൽ മിക്ക മലയാളികളും കുടുങ്ങും കാരണം കേരളത്തിൽ ഇത്ര ഉടായിപ്പുകൾ അത്ര കോമൺ അല്ലാത്തതു തന്നെ... അത് കൊണ്ട് ഉത്തരേന്ത്യ കറങ്ങാൻ പോകുന്നവർ ഒരു കാരണവശാലും ഒരുത്തനെയും നമ്പരുത് കഴിവതും സംസാരിക്കരുത്, ഓൺലൈൻ ബുക്ക് ചെയ്തു എല്ലാം pre planned ആയിട്ട് കറങ്ങാൻ പോകുക
കൊള്ളാം നല്ല പോലീസ്. കള്ളം പറഞ്ഞിട്ടും തെറിവാക്കുകളോ അനാവശ്യമായ ആക്രോശങ്ങളോ ഇല്ലാതെ പിഴയടിപ്പിച്ചു വിട്ടു. ഇതാണ് " "പ്രൊഫഷണൽ" എന്നു പറയുന്നത്.
@Arjun MM yes
ഇതു് ഒരു മലയാളി ആയിരുന്നെങ്കിൽ കാണാമായിരുന്നു പോലീസ് ന്റെ തനിനിറം നേവി ഡൂട്ടി എന്ന സ്റ്റിക്കർ പതിപ്പിച്ചതിന് അകത്തായേനെ.
@@musthafamoulana7468 അപ്പോൾ മുഴുവൻ മനസ്സിലായില്ലേ. അവൻ മലയാളി തന്നെ ആയിരുന്നു. ഭാഷ മാറ്റി പറഞ്ഞതാണ്.
500 രൂഫാ പിഴ കിട്ടിയപ്പോൾ കുറ്റം കുറ്റമല്ലാതെ ആയി.
അതാണ് കേരള പോലീസ്.
Correct
സർക്കാരിനും ജീവിക്കണ്ടേ
@@hussainsha7467
സർക്കാര് വേണ്ടന്ന് ജനങ്ങൾ തീരുമാനം എടുക്കണം. അതിനി ഏത് പാർട്ടി ആയാലും ശരി.
നല്ല പ്രൊജക്റ്റ് കണ്ടെത്തി കാശ് ഉള്ള വരെ കേരളത്തിൽ കൊണ്ട് വരണം.
കഴിഞ്ഞ ദിവസം നോർത്തിൽ A T M ൽ പണമെടുക്കാൻ പോയ ഒരാളെ പിഴയടപ്പിച്ച പോലീസ് 😄😄😄😄😄
സൂപ്പർ അടിപ്പൊളി എത്രകണ്ടിട്ടുംഇത് മതിവരുന്നില്ല
😄😄😄😄😄😄 ഏതായാലും കൊറോണക്കിടയിലും ചിരിക്കാനുള്ള വക ഒണ്ടല്ലോ 😄😄
ഓന്റെ നേവി duty കേരള പോലീസിനോടാ ബംഗാളിയുടെ അടവ് 😂😂
നല്ല പോലീസ്. കേരളത്തിൽ മാന്യതയുള്ള പോലീസ് ഉണ്ട്. മാന്യമായി ചെയ്യേണ്ട പോലെ കൈകാര്യം ചെയ്തു.
പിഴ അടപ്പിച്ച പോലീസ്സിന് അഭിനന്ദനങ്ങൾ . Sir - Big Salute .
ഇന്നത്തേയ്ക്കുള്ളതല്ല...
കുറച്ചു ദിവസത്തേയ്ക്ക് ഉള്ളത്
ആയി - Twist.Twist 🤣😂
Made My Day.
അവസാനം ചിരി വന്നത് എനിക്ക് മാത്രം ആണോ...😂😂😂😂😂
അ ചിരി ച്ച സർ പോളി
Good actor
Big salute our police....
BIG Salute...sirs
ഇവനെ വിളിച്ചു...naval police case എടുക്കും എന്ന് പറഞ്ഞു...പാവം എന്നാലും നമ്മുടെ പോലീസിനെ ഇങ്ങനെ പറ്റിക്കാൻ പറ്റുമോ....അവൻ വിചാരിച്ചു വല്ല നോർത്ത് ഇന്ത്യൻ പോലീസ് മാതിരി വിവരവം ഉണ്ടാവില്ല എന്ന് കരുതി കാണും..എന്നാലും എൻ്റെ മുകേഷെ.....😁😁😁
ബംഗാളിയുടെ ബഗാളിത്തരം.
എന്ന് പിഴ അടക്കാൻ നിൽക്കുന്ന ക്യാമറ man kochi😐
നല്ല പോലീസുകാരാണ്...വണ്ടി കസ്ററഡിയില്‍ എടുത്തു പോലീസ്കൊണ്ടുപോയില്ലാ.....ഇത്രയും കളവു പറഞ്ഞിട്ടു !!!??
😂 Owner Himself 👍👍👍
വ്യാജരേഖ
500 രുപയേ പിഴയുള്ളൂ
ഒരു 500 രൂപ ഉണ്ടാക്കിട്ട് വേണം
എനിക്കും ഒരു വ്യാജസ്റ്റിക്കർ ഉണ്ടാക്കാൻ
അതാണ് ബംഗാളി മൊത്തത്തിൽ ഉഞ്ഞാലാ ഉഞ്ഞാല മലയാളിയെ ഉഞ്ഞാലാ
പേര് മുസ്ലിം അല്ലാത്തദ് കൊണ്ട് രക്ഷ പെട്ടു അല്ലെങ്കിൽ ബൈക്ക് ജിഹാദ് ആകുമായിരുന്നു
എജ്ജാതി ട്വിസ്റ്റ്..🤣🤣🤣🤣🤣
പണമാണ് മുഖ്യ....
ചരക്ക് നീക്കം തടയില്ല എന്ന് പറഞ്ഞിട്ട്😳😳
9 അല്ല 90 ദിവസം അടച്ചിട്ടാലും കോവിഡ് വ്യാപനം കുറയില്ല കാരണം ... 28% ടെസ്റ്റ് പോസിറ്റി വിറ്റി എന്ന് പറഞ്ഞാൽ 1000 പേരെ പരിശോധിച്ചാൽ 280 പോസിറ്റിവ് കേസ് എന്ന് സാമാന്യബുദ്ധിയിൽ മനസ്സിലാക്കാം .. എങ്കിൽ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഒരു ദിവസം പരിശോധിച്ചാൽ എകദേശം 50 ലക്ഷം പോസിറ്റീവ് കേസുകൾ കിട്ടും ... സത്യത്തിൽ ഇത്രയും പോസിറ്റീവ് കേസുകൾ ഇവിടുള്ളപ്പോൾ .. ഇതിൽ നിന്നും ആരോഗ്യ വകുപ്പ് ഔദ്യോഗികമായ് കണ്ടെത്തുന്ന 42,000ത്തിൻ്റെ കണക്ക് പറഞ്ഞ് ...ആളുകളെ പേടിപ്പിക്കുകയാണ് ... ലക്ഷക്കണക്കിന് ആളുകൾ കൊറോണ പോസിറ്റീവ് ആയ് പുറത്ത് തിരിച്ചറിയപ്പെടാതെ നിൽക്കുമ്പോഴും .. ഇവിടെ പ്രത്യേകിച്ച് ഒരു ദുരന്തവും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കണം .. ഇങ്ങനെ തിരിച്ചറിയപ്പെടാത്ത ജനങ്ങൾ ഇതിനോടകം എത്രയോ ആളുകളുമായ് സമ്പർക്കത്തിലായ് കഴിഞ്ഞു .. എന്ന് പറഞ്ഞാ അടുത്ത എഴ് ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഒരു കോടി ക്ക് മേൽ എത്തപ്പെടും എന്നല്ലേ പറയേണ്ടത് ... പുറത്ത് അറിയാത്ത പോസിറ്റിവ് കേസുകൾ തനിയെ നെഗറ്റീവും ആകുന്നുണ്ട് എന്നും മനസ്സിലാക്കുക ... സത്യമിതായിരിക്കെ .. 9 ദിവസം അല്ല90 ദിവസം അടച്ചിട്ടാലും ഇതിൻ്റെ വ്യാപനം കുറയില്ല എന്ന് വെല്ലുവിളിച്ച് പറയുന്നു ... ഇനി വ്യാപനം കൂടിയാലും .പേടിക്കാനൊന്നുമില്ല. രൊഴ്ച കഴിഞ്ഞ് അത് തനിയെ നെഗറ്റിവ് ആയിക്കോളും .. പക്ഷേ ആരോഗ്യ വകുപ്പ് എന്താണ് ചെയ്യുന്നത് .. കുറച്ച് ആളുകളെ ടെസ്റ്റ് ചെയ്ത് കണ്ട് പിടിച്ച് ആ ചെറിയ കണക്കും പറഞ്ഞ് വല്ലാത്ത കോപ്രായങ്ങൾ ഇവിടെ നടത്തുകയാണ് ... ഇതെല്ലാം ആർക്ക് വേണ്ടി ... ഇതിലെ മരണക്കണക്കാണ് മറ്റാരു ഉടായിപ്പ് ...പല വിധ അസുഖങ്ങൾ വന്ന് മരിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്ത് കൊറോണ രോഗിയാക്കി മരണം കോ വിഡ് മൂലമാണന്ന് കൊട്ടിഘോഷിക്കുന്നു .. ഇതിന് മാധ്യമങ്ങൾ പിന്തുണയും നൽകുന്നു ...
രോഗമുണ്ടെന്നു കരുതുന്നവരോ അല്ലെങ്കില് രോഗം വരാൻ സാധൃത ഉള്ളവരായ 1000ൽ 280പേരിലാണ് രോഗം
1000 is not randomly chosen from public
It cant be taken as the representation of entire population
പാക്കേഴ്സ് & മുവേഴ്സ് എന്ന ബോർഡ് വണ്ടിക്കു കണ്ടോ
ഇത് കേരള പോലീസ് 👌
നമ്മുടെ പോലീസിനോടോ കളി😅😅
ബംഗാളിയും മലയാളിയും തമ്മിലുള്ള communication gap....
Niyano mukesh 😁😁😂😂
നേവി സ്റ്റിക്കെർ ഒട്ടിച്ചു അനധികൃതമായി ഓടിച്ചതിന് കേസില്ലേ അപ്പൊ അല്ലാത്തവരോട് ഇങ്ങനെ അല്ലല്ലോ വണ്ടി സ്റ്റേഷനിൽ മോണ്ടുപോകും ഇതു കാശുകാരന്റെ ആയതു കൊണ്ടു 500 രൂപ മാത്രം കൊള്ളാം 😂😃😃😄😄
ഇത് കേരളാ പോലീസ് !!!
കൊച്ചി,മുണ്ടംവേലി കേന്ദ്രീകരിച്ച് ഒരു പാട് പാക്കേഴ്സ് നിലവിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ ഇവരുടെ സ്ഥിരം ഏർപ്പാടാണിത്.Naval Duty യുടെ സ്റ്റിക്കറും വെച്ച് അവരുടെ എല്ലാ പണികളും ചെയ്യും. ഈ സ്റ്റിക്കർ ഉണ്ടെങ്കിൽ യാതൊരു വിധ ചെക്കിങ്ങും ഇവരെ ബാധിക്കില്ല എന്നാണ് ഇവരുടെ ധാരണ.ധാരണ ശരിയാണ് ഇതുവരെ അവരെ ഇതൊന്നും ബാധിച്ചില്ല. ഞാൻ കൊച്ചിക്കാരനാണ് ഡ്രൈവറുമാണ്.ഇവരുടെ കൂട്ടത്തിൽ കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ട് അത് കൊണ്ട് എനിക്ക് ഇവരെ കുറിച്ച് ശരിക്കുമറിയാം. ഇവരുടെ ഉഡായിപ്പ് ഇപ്പോഴെങ്കിലും പിടിച്ച കൊച്ചിയിലെ പോലീസുകാർക്ക് അഭിനന്ദനങ്ങൾ.
Good cops
ട്വിസ്ററ് സൂപ്പർ ആയിന് 🤣🤣🤣
Polichu
മുകേഷ്,,,,,,ആളൊരു തമാസക്കരൻ തന്നെ.
500പിച്ച കിട്ടാനുള്ള സിക്കോളജികൾ മൂവ്
എന്താണ് പാവം ജനങ്ങളോട് കാണിക്കുന്നേ
കിടു
ഇമ്മാതിരി പെരുങ്കള്ളൻ മാർക്ക് വെറും 500 രൂപ മാത്രം മതിയോ പിഴ?!
മലയാളികൾ അന്യ നാട്ടിൽ പോയാൽ എപ്പോളും പറ്റിക്ക പെടും കാരണം യുപി ബീഹാർ ടീംസ് ആണ്ട ഉഡായിപ്പന്മാർ ആണ് ഇവന്മാരുടെ ഉടായിപ്പുകൾ ഇൽ മിക്ക മലയാളികളും കുടുങ്ങും കാരണം കേരളത്തിൽ ഇത്ര ഉടായിപ്പുകൾ അത്ര കോമൺ അല്ലാത്തതു തന്നെ... അത് കൊണ്ട് ഉത്തരേന്ത്യ കറങ്ങാൻ പോകുന്നവർ ഒരു കാരണവശാലും ഒരുത്തനെയും നമ്പരുത് കഴിവതും സംസാരിക്കരുത്, ഓൺലൈൻ ബുക്ക് ചെയ്തു എല്ലാം pre planned ആയിട്ട് കറങ്ങാൻ പോകുക
Naval duty 😃
ക്യാ ഭായി 🤣🤣🤣🤣🤣
😬😬👍👍
വാണിജ്യം വണ്ടികള്‍ കടത്തി വിടും എന്ന് പറഞ്ഞിട്ട്....???
കളവ് കാണിച്ചതിന് ശിക്ഷ പോരാ
Kallaaaaaaa
Good duty
പേര് ശശി 😁💪💪💪💪💪💪
Aa papper keerikalayam aayirunnu.. engane Pala thattippum cheyyunundaavum
Police ❤
ഒന്നും ചെയ്യരുത് അതിഥിയാണ്.... രാജാവ് അറിഞ്ഞാൽ പണി കിട്ടും...
It's clearly written on his vehicle.
Election n shesham ee channel poottipoyathayi njan kettath nuna analle 😁😁😁
Google Pay 🙄🤣
പാവം
ചരക്കുനീക്കം അനുവാദമുണ്ടല്ലോ ''പിന്നെന്തിനാണ് fine
അത് ചരക്കുകളുടെ നീക്കം ആയിരിക്കും 🤣
kerala police nodu kallam parayade very good allarum logdown kastam kalavu paranju paisa undhakkunnu
Restrictions for covid ,we will not learn
You have video recording and a IPC 420 can be filed on his name and his vehicle Could have been taken into custody.
Case edukkenam , Ithra valiya sambhavam 500 roopakku vendi nisaramakkiya police . Ithokke desaviruda pravarthanamayi kand , a sthapanam adakkam adapadalam poottanam.
Ye bengal ni hai bhai... Ye Kerala hai
Jithu Josephinte Katha pole and🤣
Bikes belongs to Navy personnel...that's all 🤓😁
🤣👌
ഇവന്റെ ലൈസൻസ് റദ്ദ് ചെയ്യുക
Owner Malayalee...see him well ...he is Malayalee....
അഞ്ഞൂറ് രൂപാ?
😀
😂😂😂😂😂
🤣👍
ബംഗാളിയുടെ കാര്യം... 🙄
😋😋🤣🤣😄😄😄
Mukesh kumar 😂😂
മലയാളി അല്ല
Ivane okke noru 10000 enkilum fine kodukkanam, indian navy de peru missuse cheythu
Mukesh njan alla sir muthalaili😁😁😁
😃😃😃ഓണർ
Oru comady and tragedy vartha
Ethu Ahankram
🤣🤣🤣
Evida lockdown 500 Alle no problem
😆😆😆
😂😂
Bangali malayaliyod 😂
കേരള പോലീസിനാണോടാ കളി..കളി പഠിപ്പിക്കുമേ ദിനേശാ
Iyalde hindi kettal ariyam malayali aanenn
Gadi kadi karnahai kya bhai ?
Kadi ka mathlab malayalam me alag hotha hai bhai.
Fine bharo aru chup chap nikal javo
L l. L. L. Lml. Llllllll
😆😆😆