നിന്റെ തന്ത തന്നെയാണ് പറഞ്ഞത് അത് കാട്ടുപോത്തിന്റെ ഇറച്ചി അല്ലെന്ന്… | Pappachan Olivilanu |

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 29

  • @makkarmm165
    @makkarmm165 ปีที่แล้ว +33

    ആളുകൾ വിചാരിക്കും കോടതി അന്തരീക്ഷം ഇങ്ങനെ ആണെന്ന്......

  • @AbdullaLaila
    @AbdullaLaila ปีที่แล้ว +48

    ഇതെന്തുവാടെ ? പൂഞ്ഞാറ്റി ലെ കോടതിയോ 😆

  • @shibina.kshibi2903
    @shibina.kshibi2903 ปีที่แล้ว +6

    Full movie idu please saina play

  • @nimishajohn-i1t
    @nimishajohn-i1t ปีที่แล้ว +3

    Judgeeee powlichuuu

  • @_nandakishore
    @_nandakishore ปีที่แล้ว +4

    Outside of court kanikunath. Perumbavoor Boys Higher Secondary School aanu.

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 5 หลายเดือนก่อน

    nalla scope ulla story, but valicha direction

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +9

    കുറ്റം പറഞ്ഞതിൽ ഒരു കുറവും ഇല്ലാ. ഇമ്മാതിരി ഐറ്റം ഒക്കെ പടച്ചു വിടുന്നവനെയൊക്കെ മടല് വെട്ടി തല്ലണം

  • @jubyorath
    @jubyorath 4 หลายเดือนก่อน

    മലയാള സിനിമയുടെ ഒരു വിധി

  • @manojnarendran2103
    @manojnarendran2103 ปีที่แล้ว +8

    യെ ക്യാ മയിർ ഹേ ഭായ്..... 🤦🏻‍♂️

  • @johnc5357
    @johnc5357 ปีที่แล้ว +2

    Super movie

  • @Akshay-pc3yc
    @Akshay-pc3yc ปีที่แล้ว +4

    i dunno abt the movie, but the lady officer was finee❤😂

  • @kambanvasu
    @kambanvasu ปีที่แล้ว +31

    Omar luluvinte athrem bore ayitila

  • @SureshKumar-lv6fk
    @SureshKumar-lv6fk ปีที่แล้ว +24

    ജഡ്ജിക്ക് ഡബ്ബ് ചെയ്ത ശബ്ദം 👎👎👎ഇത്രയും വൃത്തികെട്ട ഒച്ച ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 👎👎👎👎👎

    • @faseelafasi7056
      @faseelafasi7056 ปีที่แล้ว +2

      Correct

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว +4

      അവർ ആ ജയ ജയ ജയഹേ ലെ അമ്മായിയമ്മ അല്ലേ

    • @ourlifeourstory2255
      @ourlifeourstory2255 10 หลายเดือนก่อน +1

      ആ ശബ്ദം അഭിനയിച്ച ആൾടെ തന്നെയാ

    • @mytubie
      @mytubie 11 วันที่ผ่านมา

      Judge aavan certain sound venam ennundo🙄

  • @Unda-c4y
    @Unda-c4y ปีที่แล้ว +20

    കോടതിയെ കുറിച്ച് ജനങ്ങൾക്ക് തെറ്റിധാരണ ഉണ്ടാകുന്ന സിനിമാക്കാരുടെ ഈ പണി നിർത്തണം

    • @abdhulvahab-v9l
      @abdhulvahab-v9l ปีที่แล้ว +6

      എന്തിന് ? ആക്ഷൻ ഹീറോ കളു കാണിക്കുന്നത് ഒക്കെ നിർത്തുവോ ? അതൊക്കെ ആൺ പിള്ളാര് dupe ചെയ്യുന്ന ത് അല്ലേ ? ഏതാ ശരി ഏതാ തെറ്റ് എന്നൊക്കെ അറിയാൻ പക്വത ഇല്ലാത്ത വർ ആണോ പ്രേക്ഷകർ ?

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy ปีที่แล้ว +6

    ചങ്ങാതി ആ പാവം ജീവി എന്തെങ്കിലും തിന്ന് ജീവിച്ച് പൊയ്കൊട്ടെ. ഒറ്റമൈനയെ കണ്ടതിന്റെ പേരിൽ ലോകത്ത് ആരെയും തൂക്കിക്കൊന്നതായി ഞാൻ കേട്ടിട്ടില്ല. കാശുണ്ടാക്കാൻ ഓരൊ തരികിട പരുപാടി

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +10

    ചുമ്മാതല്ല മലയാളം പടങ്ങൾ തിയേറ്ററിൽ ഓടാത്തത് 😂😂🤣🤣...... എല്ലാം ഇറങ്ങുന്നതു ഇമ്മാതിരി തോൽവി പടങ്ങൾ അല്ലേ 😂🤣... എന്നിട്ടു കുറ്റം മൊത്തം റിവ്യൂവേഴ്സ് 😂🤣....
    കൊടുക്കുന്ന പൈസക്ക് വാലോ കൊള്ളാവുന്നെ പടങ്ങൾ ഇറക്കണം 😂🤣... എന്നാലെ തിയേറ്ററിൽ പോയി ആളുകൾ പടം കാണു 🤣

  • @amaldevapamal7052
    @amaldevapamal7052 ปีที่แล้ว +2

    തോൽവി 😢

  • @healthtravellife6212
    @healthtravellife6212 ปีที่แล้ว +2

    തല്ലിപ്പൊളി പടം

  • @gdogg98433
    @gdogg98433 ปีที่แล้ว +5

    Dumb movie very sad for Malayalam movies industry

  • @goodfoodgoodmusic2269
    @goodfoodgoodmusic2269 ปีที่แล้ว +7

    Waste movie ever seen

  • @sideeqabeeb7392
    @sideeqabeeb7392 ปีที่แล้ว +3

    Oola cinima