അവർ പറയുന്നതിൽ 100% ശരിയുണ്ട് സമയക്രമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫൈനലിസറ്റുകളെ തിരഞ്ഞെടുക്കുന്നതിനാൽ മഴ മൂലം അവരുടെ വള്ളത്തലുള്ള വെള്ളം വലിയ ഒരു പ്രശ്നം തന്നെയാണ്
CBL 4 ആം മത്സരം KTBC നടുഭാഗം തടസപ്പെടുത്തി എന്ന രീതിയിൽ സോഷ്യൽ മീഡിയായിൽ നല്ല ഒരു ക്യാമ്പനിംഗ് നടക്കുമ്പോൾ യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ ആല്ല പുറത്തേക്ക് എത്തുന്നത്...... ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടത്താതെ ചെറുവള്ളങ്ങളുടെ മത്സരം ആദ്യം നടത്തുകയും ശേഷം 4 മണിയോടെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കാൻ തുടങ്ങി. ലൈവ് സ്ക്രീനിൽ വള്ളം സ്റ്റാർട്ട് ചെയ്തത് കാണുവാൻ ആർക്കും സാധിച്ചില്ല മഴ ആണെന്ന് പറഞ്ഞ് ഡ്രോൺ ക്യാമറ തിരിച്ചു വിളിച്ചിരുന്നു CBL ഡയറക്ർ T G അഭിലാഷ് കുമാർ പറഞ്ഞതിൻ പ്രകാരം വള്ളം സ്റ്റാർട്ട് ആയെന്നു മനസിലായി ട്രാക്ക് ദൂരം പകുതി ആകുന്നതിൻ്റെ മുന്നേ തന്നെ മഴയും ശക്തമായ കാറ്റും ഉണ്ടാകുകയും സമയം കൂടുതൽ എടുക്കുന്ന സാഹചര്യം മത്സരത്തിൻ്റെ ഇടയിൽ തന്നെ ശ്രീ അഭിലാഷ് കുമാറിനോട് പരാതിപ്പെടുകയും ചെയ്തു അപ്പോൾ മറുപടി ആയി പറഞ്ഞത് ഉടൻ തന്നെ അടുത്ത മത്സരം നടക്കുകയല്ലേ എല്ലാവർക്കും ഇതു തന്നെ ആകും സമയം എന്നുമാണ് എന്നാൽ അവിടെ ഉണ്ടായ പവർ ഫെയിലിയർ കാരണം ലൈവ് ടെലിക്കാസ്റ്റും ടൈം സിസ്റ്റവും ഓഫായി പോവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് പവർ പ്രശ്നങ്ങൾ പരിഹരിക്കുകയും വീണ്ടും വള്ളം കളി ആരംഭിക്കാൻ തീരുമാനിച്ചു അപ്പോൾ മഴ മാറുകയും മറ്റു ഹീറ്റ്സുകൾ മഴയില്ലാത്ത സമയത്ത് നടക്കുകയും ചെയ്തു. അതിനു ഇടയിൽ ഞങ്ങളുടെ ആശങ്ക ക്യാപ്റ്റൻ ശ്രീ. ടോണി അച്ചായനും NCFC യും KTBC ചേർന്ന് 5.03 PM യോടുകൂടി രേഖാ മൂലം പരാതി നല്കുക്രയും ചെയ്തിരുന്നു. അപ്പോൾ റീ മാച്ച് നടത്താം എന്ന ഉറപ്പ് ലഭിച്ചതിനാൽ വള്ളം സ്റ്റാർട്ടിംഗ് പോയൻ്റിലേക്ക് പോകുകയും ചെയ്തു എന്നാൽ പരാതിയിൽ ഒരു നടപടി എടുത്തില്ലന്നു മാത്രമല്ല സമയ കുറവു മൂലം റീ മാച്ച് നടത്താൻ കഴിയില്ല മുട്ടു ന്യായമാണ് പറഞ്ഞത് ഈ കാര്യങ്ങൾ നടക്കുമ്പോൾ PBC യുടെശ്രീ. സുനീർ ഉൾപ്പെടെ മറ്റു ക്ലബ്ബ് ഭാരവാഹികളും അവിടെ ഈ കാര്യത്തിന് സാക്ഷികൾ ആയിരുന്നു. അല്ലാതെ ഹീറ്റ്സ് എല്ലാം കഴിഞ്ഞപ്പോൾ ഫൈനലിൽ ഇല്ലാന്ന് അറിഞ്ഞു തിണ്ണമിടുക്ക് കാണിച്ചവർ അല്ല ഞങ്ങൾ ...... ഒരു മത്സരം നടത്താൻ 10 മിനിറ്റിൽ കുറവ് സമയം മതിയാകുമായിരുന്നിട്ടും അധികാരകൾ അതിനു തയ്യാറാവാതെ വന്നതോടെ ആലപ്പുഴയിലെ പോലെ രണ്ടാം തവണയും നീതി നിഷേധിക്കപ്പെട്ടവന്റെ പ്രതിഷേധം ആണ് ഇന്നലെ നടന്നത്........ കടം കയറി തലയുടെ മുകളിൽ നിൽക്കുമ്പോഴും ലക്ഷങ്ങൾ മുടക്കി വീറും വാശിയോടും കൂടി ഓരോ ടീമും ഒരുങ്ങി വരുന്നതു കൊണ്ടാണ് CBL മത്സരങ്ങൾ ഒക്കെ ഇത്രയും ഭംഗിയി നടക്കുന്നത് എന്ന് ആരും മറന്നുപോകരുത്... കളിക്കളത്തിൽ കളിച്ചു തോറ്റാൽ അന്തസ്സായി തേറ്റെന്നു വയ്ക്കും എന്നാൽ കരക്കിരുന്നു പിന്നാമ്പുറ കളിയിലൂടെ തോൽപ്പിക്കാൻ നോക്കിയാൽ തോൽക്കാൻ ഇനി മനസ്സില്ല.........
അപ്പോ തോറ്റ എല്ലാവർക്കും വീണ്ടും വലി കൊടുക്കേണ്ടി വരില്ലേ ആ ഹീറ്റ്സ് സ്റ്റാർട്ട് ചെയ്തപ്പോ ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ ഉണ്ടായിരുന്നു അപ്പോൾ ഇല്ലാത്ത പ്രശ്നം അവർക്ക് തോറ്റപ്പോ ഉണ്ടായത് എങ്ങനെയാണ്
മഴ കണ്ടാൽ അവർ പങ്കെടുക്കാതെ അവിടെ തന്നെ വെച്ച് പ്രതികരിക്കണം മത്സരിച്ച് തോറ്റ് വന്നിട്ട് പറയുന്നതിൽ കാര്യമില്ല ഈ സ്ഥിതി അന്യായമാണ് ജയിച്ചെങ്കിൽ ഇങ്ങനെ ഇവർ ചെയ്യുമായിരുന്നില്ല 😅
അവർക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഈ തർക്കം ഉണ്ടാകുമായിരുന്നില്ല. പക്ഷെ അത് നടക്കുന്ന കാര്യമല്ല. ഇതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം. അല്ലെങ്കിൽ അനന്തര ഫലം സർക്കാർ CBL നുള്ള ഗ്രാന്റ് പോലും നിർത്തലാക്കിയേക്കാം.
ഇവിടെ നെഗറ്റീവ് പറയുന്ന മാരോട് സമയമാണ് ഫൈനലിലേക്കുള്ള മാനദണ്ഡം എങ്കിലും മത്സരിച്ച എല്ലാ വള്ളങ്ങൾക്ക് ഒരേ പരിഗണന കൊടുക്കണമായിരുന്നു ഇവിടെ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞപ്പോൾ നല്ല മഴയായിരുന്നു അതിനുശേഷം മത്സരം നിർത്തിവെച്ചു ഏകദേശം 10 20 മിനിറ്റോളം മത്സരം നിർത്തിവെച്ച ശേഷം ആണ് അടുത്ത ഹിറ്റ്സ് ആരംഭിച്ചത് അപ്പോൾ മഴ കഴിഞ്ഞു പിന്നീട് തുടങ്ങിയവർക്ക് മഴ ഇല്ലാത്തതുകൊണ്ട് നല്ല സമയത്ത് തുഴയാൻ പറ്റി കുമരകം തെളിഞ്ഞപ്പോൾ മാത്രം മഴ സമയമാണ് മാനദണ്ഡമെങ്കിൽ ബാക്കിയുള്ള വള്ളങ്ങളും അതേ മഴയത്ത് തന്നെ കളിപ്പിക്കണം ആയിരുന്നു അത് നടത്തിയില്ല അതിനെതിരെ ആ മഴ കഴിയുന്നതിനു മുൻപ് തന്നെ സംഘാടകർക്ക് കുമരകം ബോട്ട് ക്ലബ് പരാതി രേഖാമൂലം സമർപ്പിച്ചിരുന്നു അപ്പോ സംഘാടകർ പറഞ്ഞത് ബാക്കി ഹിറ്റ്സ് കഴിഞ്ഞിട്ട് നോക്കാം എന്നാണ് ഹിറ്റ്സ് എല്ലാം കഴിഞ്ഞപ്പോൾ മത്സരം നടത്താൻ കഴിയില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് കുമരകം ബോട്ട് ക്ലബ് വള്ളം ട്രാക്കിന് പുറകെ 8 പ്രതിഷേധിച്ചത്
തുടർന്നുള്ള CB L മൽസരത്തിൽ" നിന്നും KTBC യെ ഒഴിവാക്കണം ഇത് തിണ്ണമിടുക്ക്. നെ ഹൃട്രോഫിയിലും മഴയത്ത് തുഴഞ്ഞിട്ടുണ്ട് അന്ന് ഒന്നും ഒരു ക്ലബ്ബും ഈ വാദഗതി ഉന്നയിച്ചിട്ടി
പ്രതികരിച്ചതിൽ ഒരുതെറ്റും ഇല്ല,,,,, അതിശക്തമായ കാറ്റിലും, മഴയിലും, ഇടി, മിന്നൽ, എന്നിവ വകവെക്കാതെയാണ് അവർ തുഴഞ്ഞത്, കുമരകം town ബോട്ട് club എന്നത് കുമരകം, ചെങ്ങളം, കുമ്മനം, ഇത്രയും കരകാരുടെ ആവേശമാണ്,,,,, ഞങ്ങടെ കരയിൽ വന്നിട്ട് ആരുടെയും ഒരു പിറപ്പും നടക്കില്ല,,,,,,, ഞങ്ങക്ക് കിട്ടിയില്ലെങ്കിൽ കപ്പ് ആർക്കും വേണ്ട
ഇവനൊക്കെ അന്തസ്സ് ഉണ്ടെങ്കിൽ മത്സരിക്കാതെ പ്രതിഷേധിക്കണം ആരുന്നു അതാണ് ഹീറോയിസം അല്ലാതെ thottitt വന്നു ഷോ കാണിക്കുക അല്ല. മഴയത്തു ntbr ഫൈനൽ നടത്തിയിട്ടുണ്ടല്ലോ. വള്ളത്തിൽ വെള്ളം നിങ്ങൾ തന്നെ കോരി മാറ്റണം അല്ലാതെ ബാക്കി ഉള്ളവരെ കുറ്റം പറയുക അല്ല വേണ്ടത്
കമ്പനിയ്ക്ക് സമ്മാനം കിട്ടാൻ എന്ത് തറ പണിയും കാട്ടുമെന്ന് സിപിഎം നേതൃത്വത്തിൽ ഉള്ള CBL ഉഡായിപ്പ് കമ്മറ്റി അനിൽകുമാർ എന്ന തിരുവാർപ്പ്കാരനെയും കുമ്മനം അഷ്‌റഫ് എന്ന മാർഷൽ പണിചെയ്ത കൂതറയെയും മുൻനിറുത്തി കാട്ടി. മഴയത്തു ഒരു heats നടത്തുകയും, കുമരകം രണ്ട് വള്ളം നടുഭാഗം, മേൽപ്പാടം മറ്റേ വള്ളം ചമ്പക്കുളം,അത് കഴിഞ്ഞു മഴമാറി കഴിഞ്ഞു ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുടെയും ഒരു ഇടിമണ്ണിക്കൽ ചങ്ങനാശ്ശേരി വള്ളം ഉൾപ്പെട്ട മറ്റ് heats നടത്തുകയും സമയം ഡിക്ലെയർ ചെയ്യാത്തതും കഴിഞ്ഞ തവണ ആദ്യം ചുണ്ടൻ വള്ളങ്ങൾ heats വലിച്ചിട്ടു ബാക്കി മത്സരം നടത്തി സാവകാശം വള്ളക്കാർക്ക് കൊടുത്തത് ഇപ്രാവശ്യം ഇല്ലാതെ മുഹമ്മദ് റിയാസിന്റെ ഔദാര്യം പോലെ വെട്ടിപ്പ് നടത്താൻ തട്ടികൂട്ടിയ ഈ പണി വള്ളംകളിയുടെ നാശം കണ്ടേ അവസാനിക്കൂ. നല്ലവരായ വള്ളംവലിക്കാരെയുംവള്ളംകളി പ്രേമികളെയും വഞ്ചിക്കുന്ന cbl അവസാനിപ്പിച്ചു പഴയ പോലെ നാട്ടു കൂട്ടായ്മയിൽ മത്സരങ്ങൾ ജനപങ്കാളിത്തതോടെ നടക്കട്ടെ.
Bro ഇവിടെ preshnam മറ്റുവള്ളങ്ങൾ ക്ക് മത്സരിക്കാൻ മഴ മാറുന്നത് വരെ കാത്തു നിന്ന് ടൈം ആണ് മാനദണ്ഡം എങ്കിൽ മറ്റ് വള്ളംകളിയും ആ മഴയത്ത് തന്നെ മത്സരിക്കണം ആയിരുന്നു അത് അത് നടത്തിയില്ല മറ്റ് വള്ളങ്ങൾക്ക് മത്സരിക്കാൻ വേണ്ടീട്ട് മഴ കുറയുന്നത് വരെ കാത്തിരുന്നു
Lastathe വലി 🔥🔥🔥🔥🔥 തീ തന്നെ
അവർ പറയുന്നതിൽ 100% ശരിയുണ്ട് സമയക്രമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫൈനലിസറ്റുകളെ തിരഞ്ഞെടുക്കുന്നതിനാൽ മഴ മൂലം അവരുടെ വള്ളത്തലുള്ള വെള്ളം വലിയ ഒരു പ്രശ്നം തന്നെയാണ്
മഴ ആണേൽ മത്സരിക്കരുതായിരുന്നു. ജയിച്ചാൽ പ്രശ്നമില്ലായിരുന്നു തോറ്റപ്പോൾ ഗദാഗുവാ 😂😂😂
CBL 4 ആം മത്സരം KTBC നടുഭാഗം തടസപ്പെടുത്തി എന്ന രീതിയിൽ സോഷ്യൽ മീഡിയായിൽ നല്ല ഒരു ക്യാമ്പനിംഗ് നടക്കുമ്പോൾ യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ ആല്ല പുറത്തേക്ക് എത്തുന്നത്......
ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടത്താതെ ചെറുവള്ളങ്ങളുടെ മത്സരം ആദ്യം നടത്തുകയും ശേഷം 4 മണിയോടെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കാൻ തുടങ്ങി. ലൈവ് സ്ക്രീനിൽ വള്ളം സ്റ്റാർട്ട് ചെയ്തത് കാണുവാൻ ആർക്കും സാധിച്ചില്ല മഴ ആണെന്ന് പറഞ്ഞ് ഡ്രോൺ ക്യാമറ തിരിച്ചു വിളിച്ചിരുന്നു CBL ഡയറക്ർ T G അഭിലാഷ് കുമാർ പറഞ്ഞതിൻ പ്രകാരം വള്ളം സ്റ്റാർട്ട് ആയെന്നു മനസിലായി ട്രാക്ക് ദൂരം പകുതി ആകുന്നതിൻ്റെ മുന്നേ തന്നെ മഴയും ശക്തമായ കാറ്റും ഉണ്ടാകുകയും സമയം കൂടുതൽ എടുക്കുന്ന സാഹചര്യം മത്സരത്തിൻ്റെ ഇടയിൽ തന്നെ ശ്രീ അഭിലാഷ് കുമാറിനോട് പരാതിപ്പെടുകയും ചെയ്തു അപ്പോൾ മറുപടി ആയി പറഞ്ഞത് ഉടൻ തന്നെ അടുത്ത മത്സരം നടക്കുകയല്ലേ എല്ലാവർക്കും ഇതു തന്നെ ആകും സമയം എന്നുമാണ് എന്നാൽ അവിടെ ഉണ്ടായ പവർ ഫെയിലിയർ കാരണം ലൈവ് ടെലിക്കാസ്റ്റും ടൈം സിസ്റ്റവും ഓഫായി പോവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് പവർ പ്രശ്നങ്ങൾ പരിഹരിക്കുകയും വീണ്ടും വള്ളം കളി ആരംഭിക്കാൻ തീരുമാനിച്ചു അപ്പോൾ മഴ മാറുകയും മറ്റു ഹീറ്റ്സുകൾ മഴയില്ലാത്ത സമയത്ത് നടക്കുകയും ചെയ്തു. അതിനു ഇടയിൽ ഞങ്ങളുടെ ആശങ്ക ക്യാപ്റ്റൻ ശ്രീ. ടോണി അച്ചായനും NCFC യും KTBC ചേർന്ന് 5.03 PM യോടുകൂടി രേഖാ മൂലം പരാതി നല്കുക്രയും ചെയ്തിരുന്നു. അപ്പോൾ റീ മാച്ച് നടത്താം എന്ന ഉറപ്പ് ലഭിച്ചതിനാൽ വള്ളം സ്റ്റാർട്ടിംഗ് പോയൻ്റിലേക്ക് പോകുകയും ചെയ്തു എന്നാൽ പരാതിയിൽ ഒരു നടപടി എടുത്തില്ലന്നു മാത്രമല്ല സമയ കുറവു മൂലം റീ മാച്ച് നടത്താൻ കഴിയില്ല മുട്ടു ന്യായമാണ് പറഞ്ഞത് ഈ കാര്യങ്ങൾ നടക്കുമ്പോൾ PBC യുടെശ്രീ. സുനീർ ഉൾപ്പെടെ മറ്റു ക്ലബ്ബ് ഭാരവാഹികളും അവിടെ ഈ കാര്യത്തിന് സാക്ഷികൾ ആയിരുന്നു. അല്ലാതെ ഹീറ്റ്സ് എല്ലാം കഴിഞ്ഞപ്പോൾ ഫൈനലിൽ ഇല്ലാന്ന് അറിഞ്ഞു തിണ്ണമിടുക്ക് കാണിച്ചവർ അല്ല ഞങ്ങൾ ......
ഒരു മത്സരം നടത്താൻ 10 മിനിറ്റിൽ കുറവ് സമയം മതിയാകുമായിരുന്നിട്ടും അധികാരകൾ അതിനു തയ്യാറാവാതെ വന്നതോടെ ആലപ്പുഴയിലെ പോലെ രണ്ടാം തവണയും നീതി നിഷേധിക്കപ്പെട്ടവന്റെ പ്രതിഷേധം ആണ് ഇന്നലെ നടന്നത്........
കടം കയറി തലയുടെ മുകളിൽ നിൽക്കുമ്പോഴും ലക്ഷങ്ങൾ മുടക്കി വീറും വാശിയോടും കൂടി ഓരോ ടീമും ഒരുങ്ങി വരുന്നതു കൊണ്ടാണ് CBL മത്സരങ്ങൾ ഒക്കെ ഇത്രയും ഭംഗിയി നടക്കുന്നത് എന്ന് ആരും മറന്നുപോകരുത്...
കളിക്കളത്തിൽ കളിച്ചു തോറ്റാൽ അന്തസ്സായി തേറ്റെന്നു വയ്ക്കും എന്നാൽ കരക്കിരുന്നു പിന്നാമ്പുറ കളിയിലൂടെ തോൽപ്പിക്കാൻ നോക്കിയാൽ തോൽക്കാൻ ഇനി മനസ്സില്ല.........
ഇതേ മഴയിൽ തന്നെയായിരുന്നു അവരുടെ കൂടെ മത്സരിച്ച ബാക്കി രണ്ടു വള്ളങ്ങളും
@akbarhaque5859 പക്ഷെ അവരായിരുന്നു ജയിച്ചത് വീണ്ടും റീ വലിവക്കണമായിരുന്നു
അപ്പോ തോറ്റ എല്ലാവർക്കും വീണ്ടും വലി കൊടുക്കേണ്ടി വരില്ലേ
ആ ഹീറ്റ്സ് സ്റ്റാർട്ട് ചെയ്തപ്പോ ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ ഉണ്ടായിരുന്നു
അപ്പോൾ ഇല്ലാത്ത പ്രശ്നം അവർക്ക് തോറ്റപ്പോ ഉണ്ടായത് എങ്ങനെയാണ്
Cbl ആലപ്പുഴ കമ്മിറ്റി ആണോ.. ആലപ്പുഴ ക്ലബ്കൾക്ക് വേണ്ടി മഴ മാറാൻ wait ചെയ്തു... കൊള്ളാം....
വിഡ്ഡിത്തം പറയാതെ..
കാണിച്ചത് വലിയ അച്ചടക്ക ലംഘനം
വള്ളേത്തേയും ക്ളബ്ബിനേയും 3 വർഷത്തേക്ക് വിലക്കണം
മഴ കണ്ടാൽ അവർ പങ്കെടുക്കാതെ അവിടെ തന്നെ വെച്ച് പ്രതികരിക്കണം മത്സരിച്ച് തോറ്റ് വന്നിട്ട് പറയുന്നതിൽ കാര്യമില്ല ഈ സ്ഥിതി അന്യായമാണ് ജയിച്ചെങ്കിൽ ഇങ്ങനെ ഇവർ ചെയ്യുമായിരുന്നില്ല 😅
Eyal ഏതു ലോകത്ത് നിന്നാണ് മത്സരം കണ്ടത് മത്സരം തുടങ്ങി കഴിഞ്ഞാണ് മഴ ശക്തമായത്
മാത്രവുമല്ല ആ heats l രണ്ട് vallappadinu ജയിച്ചത് KTBC തന്നെ ആണ്
ഇതു പോലെ പ്രതികരിച്ചിരുന്നേൽ നെഹ്‌റു ട്രോഫി ക്കു മറ്റൊരു result ഉണ്ടായേനെ
കൈനകിരിയിൽ ktbc യുടെ showoff ഒന്ന് കാണണം 😅😅 ,
അവർക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഈ തർക്കം ഉണ്ടാകുമായിരുന്നില്ല. പക്ഷെ അത് നടക്കുന്ന കാര്യമല്ല. ഇതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം. അല്ലെങ്കിൽ അനന്തര ഫലം സർക്കാർ CBL നുള്ള ഗ്രാന്റ് പോലും നിർത്തലാക്കിയേക്കാം.
ഇവിടെ നെഗറ്റീവ് പറയുന്ന മാരോട് സമയമാണ് ഫൈനലിലേക്കുള്ള മാനദണ്ഡം എങ്കിലും മത്സരിച്ച എല്ലാ വള്ളങ്ങൾക്ക് ഒരേ പരിഗണന കൊടുക്കണമായിരുന്നു ഇവിടെ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞപ്പോൾ നല്ല മഴയായിരുന്നു അതിനുശേഷം മത്സരം നിർത്തിവെച്ചു ഏകദേശം 10 20 മിനിറ്റോളം മത്സരം നിർത്തിവെച്ച ശേഷം ആണ് അടുത്ത ഹിറ്റ്സ് ആരംഭിച്ചത് അപ്പോൾ മഴ കഴിഞ്ഞു പിന്നീട് തുടങ്ങിയവർക്ക് മഴ ഇല്ലാത്തതുകൊണ്ട് നല്ല സമയത്ത് തുഴയാൻ പറ്റി കുമരകം തെളിഞ്ഞപ്പോൾ മാത്രം മഴ സമയമാണ് മാനദണ്ഡമെങ്കിൽ ബാക്കിയുള്ള വള്ളങ്ങളും അതേ മഴയത്ത് തന്നെ കളിപ്പിക്കണം ആയിരുന്നു അത് നടത്തിയില്ല അതിനെതിരെ ആ മഴ കഴിയുന്നതിനു മുൻപ് തന്നെ സംഘാടകർക്ക് കുമരകം ബോട്ട് ക്ലബ് പരാതി രേഖാമൂലം സമർപ്പിച്ചിരുന്നു അപ്പോ സംഘാടകർ പറഞ്ഞത് ബാക്കി ഹിറ്റ്സ് കഴിഞ്ഞിട്ട് നോക്കാം എന്നാണ് ഹിറ്റ്സ് എല്ലാം കഴിഞ്ഞപ്പോൾ മത്സരം നടത്താൻ കഴിയില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് കുമരകം ബോട്ട് ക്ലബ് വള്ളം ട്രാക്കിന് പുറകെ 8 പ്രതിഷേധിച്ചത്
Ktbc❤❤❤❤❤
Their argument is correct...
Ethavanaadey ee achayan
കാണിച്ചത് വളരെ വലിയ അച്ചടക്ക ലംഘനം
വള്ളേത്തേയും ക്ളബ്ബിനേയും 3 വർഷത്തേക്ക് വിലക്കണം
വള്ളം എന്ത് ചെയ്തു 😂
ഞങ്ങളുടെ രീതി ഇതാണ്. എവിടെ വള്ളം കളി ഉണ്ടോ അവിടെ കുറകെ ഇടാം ഞങ്ങളുടെ നമ്പർ.. കമന്റ് ബോക്സ്. ഉണ്ട് 🤣
തുടർന്നുള്ള CB L മൽസരത്തിൽ" നിന്നും KTBC യെ ഒഴിവാക്കണം ഇത് തിണ്ണമിടുക്ക്. നെ ഹൃട്രോഫിയിലും മഴയത്ത് തുഴഞ്ഞിട്ടുണ്ട് അന്ന് ഒന്നും ഒരു ക്ലബ്ബും ഈ വാദഗതി ഉന്നയിച്ചിട്ടി
KTBC❤
Support ktbc because champakulam kaliyil egana thanna onum kudi heat nadathi ayirunnu
സഗാടക്രു. Vermoolakal
KTBC🔥🔥🔥
Anatham illathavara eganokke parayunnath
മത്സരം നടത്താതെ പള്ളാത്തിരുത്തിക്ക് "ഗപ്പ്" കൊടുക്കുക. ഇതിലും ഭേദം അതാണ്.
Pallathuruthy thuzhanju cup adikunathalle chetta, ee kanicha chankoottam thuzhayunnathinu munne kanikkanamayirunnu. Mazha aanu ennu arinju kondalle thuzhanjathu. Thottu kazhinju alambundakittu enthu karyam
Nanamketta kali😂
12:05 ആ വലി ഒരു രക്ഷയും ഇല്ല വെറുതെ അല്ല മഴയത് കളിപ്പിച്ചു ടൈമിങ്ങില്‍ ഊമ്ബിക്കാന്‍ നോക്കിയത് KTBC 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nee oky final poyalkum pallthurty karichal adikum ceru patti show
Uvu kananam
@princemathew3367 kannam mone÷
Gallery il irunn show irakkunn kore 🏳️🌈🤣
ചുമ്മാ കഴച്ചിട്ട്.. Vere paniyonnimillla
പ്രതികരിച്ചതിൽ ഒരുതെറ്റും ഇല്ല,,,,, അതിശക്തമായ കാറ്റിലും, മഴയിലും, ഇടി, മിന്നൽ, എന്നിവ വകവെക്കാതെയാണ് അവർ തുഴഞ്ഞത്, കുമരകം town ബോട്ട് club എന്നത് കുമരകം, ചെങ്ങളം, കുമ്മനം, ഇത്രയും കരകാരുടെ ആവേശമാണ്,,,,, ഞങ്ങടെ കരയിൽ വന്നിട്ട് ആരുടെയും ഒരു പിറപ്പും നടക്കില്ല,,,,,,, ഞങ്ങക്ക് കിട്ടിയില്ലെങ്കിൽ കപ്പ് ആർക്കും വേണ്ട
തിണ്ണ
ഇവനൊക്കെ അന്തസ്സ് ഉണ്ടെങ്കിൽ മത്സരിക്കാതെ പ്രതിഷേധിക്കണം ആരുന്നു അതാണ് ഹീറോയിസം അല്ലാതെ thottitt വന്നു ഷോ കാണിക്കുക അല്ല. മഴയത്തു ntbr ഫൈനൽ നടത്തിയിട്ടുണ്ടല്ലോ. വള്ളത്തിൽ വെള്ളം നിങ്ങൾ തന്നെ കോരി മാറ്റണം അല്ലാതെ ബാക്കി ഉള്ളവരെ കുറ്റം പറയുക അല്ല വേണ്ടത്
കമ്പനിയ്ക്ക് സമ്മാനം കിട്ടാൻ എന്ത് തറ പണിയും കാട്ടുമെന്ന് സിപിഎം നേതൃത്വത്തിൽ ഉള്ള CBL ഉഡായിപ്പ് കമ്മറ്റി അനിൽകുമാർ എന്ന തിരുവാർപ്പ്കാരനെയും കുമ്മനം അഷ്‌റഫ് എന്ന മാർഷൽ പണിചെയ്ത കൂതറയെയും മുൻനിറുത്തി കാട്ടി. മഴയത്തു ഒരു heats നടത്തുകയും, കുമരകം രണ്ട് വള്ളം നടുഭാഗം, മേൽപ്പാടം മറ്റേ വള്ളം ചമ്പക്കുളം,അത് കഴിഞ്ഞു മഴമാറി കഴിഞ്ഞു ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുടെയും ഒരു ഇടിമണ്ണിക്കൽ ചങ്ങനാശ്ശേരി വള്ളം ഉൾപ്പെട്ട മറ്റ് heats നടത്തുകയും സമയം ഡിക്ലെയർ ചെയ്യാത്തതും കഴിഞ്ഞ തവണ ആദ്യം ചുണ്ടൻ വള്ളങ്ങൾ heats വലിച്ചിട്ടു ബാക്കി മത്സരം നടത്തി സാവകാശം വള്ളക്കാർക്ക് കൊടുത്തത് ഇപ്രാവശ്യം ഇല്ലാതെ മുഹമ്മദ് റിയാസിന്റെ ഔദാര്യം പോലെ വെട്ടിപ്പ് നടത്താൻ തട്ടികൂട്ടിയ ഈ പണി വള്ളംകളിയുടെ നാശം കണ്ടേ അവസാനിക്കൂ. നല്ലവരായ വള്ളംവലിക്കാരെയുംവള്ളംകളി പ്രേമികളെയും വഞ്ചിക്കുന്ന cbl അവസാനിപ്പിച്ചു പഴയ പോലെ നാട്ടു കൂട്ടായ്മയിൽ മത്സരങ്ങൾ ജനപങ്കാളിത്തതോടെ നടക്കട്ടെ.
Bro ഇവിടെ preshnam മറ്റുവള്ളങ്ങൾ ക്ക് മത്സരിക്കാൻ മഴ മാറുന്നത് വരെ കാത്തു നിന്ന് ടൈം ആണ് മാനദണ്ഡം എങ്കിൽ മറ്റ് വള്ളംകളിയും ആ മഴയത്ത് തന്നെ മത്സരിക്കണം ആയിരുന്നു അത് അത് നടത്തിയില്ല മറ്റ് വള്ളങ്ങൾക്ക് മത്സരിക്കാൻ വേണ്ടീട്ട് മഴ കുറയുന്നത് വരെ കാത്തിരുന്നു
😂😂😂😂😂😂😂
Kundanmare
Kunnakala
ktbc umpi😂