നമ്മൾ സാധാരണക്കാർക്ക് എന്നും ഇതൊക്കെ തന്നെ വിശേഷങ്ങൾ|UT'S kitchen vlog|Daily vlog|Day in my life

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 30

  • @sewcrafty9392
    @sewcrafty9392 2 หลายเดือนก่อน +1

    Nice sharing 👍
    വിശേഷങ്ങളും വിഭവങ്ങളും അടിപൊളി

  • @BulletMachan-v
    @BulletMachan-v 2 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം ഒരുപാട് ഇഷ്ടമായി വീഡിയോ സൂപ്പർ കൊള്ളാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു കൊള്ളി വീട്ടിലെ വിശേഷങ്ങളും പാചകവും കൊള്ളാം ഒരുപാട് ഇഷ്ടമായി റെസിപ്പി സൂപ്പർ അവതരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @sanifumezhathur9430
    @sanifumezhathur9430 2 หลายเดือนก่อน

    സാധാരണ കാർക്ക് എന്നും വിശേഷങ്ങളേ ഉണ്ടാവൂ.
    ഓരോന്നും സന്തോഷം തരുന്ന കാര്യങ്ങൾ 👍🏻
    നായ ശല്ല്യം എന്നും പരിഹരിക്കാൻ ഇഷ്ട്ട പെടാത്ത പ്രശ്നം ആയി നിലനിർത്തുന്നു.
    👌🏻👍🏻👍🏻👍🏻

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 2 หลายเดือนก่อน

    ദോശയും ഇവിടെയും നായയുടെ ഉപദ്രവം ഉണ്ട് ചെറിയ മക്കളുടെ പിന്നലെ പായുക ഇന്നത്തെ വിശേഷവും👌👌👌👌

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน

    ദോശയും വിശേഷങ്ങളും ഇല കുറെ ഉണ്ടല്ലോ സൂപ്പർ വീഡിയോ❤❤👍👍

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      അതെ മരങ്ങൾ ഒരുപാടുണ്ട് 🥰

  • @sunithakitchenvlog
    @sunithakitchenvlog 2 หลายเดือนก่อน

    കൊള്ളാം നല്ലൊരു വീഡിയോ ആയിരുന്നു

  • @angamalyruchikal
    @angamalyruchikal 2 หลายเดือนก่อน

    വിശേഷങ്ങളെല്ലാം കേട്ടു. ഇഷ്ട്ടായി. Like

  • @krishipaadam
    @krishipaadam 2 หลายเดือนก่อน

    വിഭവങ്ങൾ വിശേഷങ്ങൾ കൊള്ളാം മുത്തേ lk14

    • @krishipaadam
      @krishipaadam 2 หลายเดือนก่อน

      ഒത്തിരി ചവറു ഉണ്ടല്ലോ

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      ​@@krishipaadamവീടിന് ചുറ്റും ഒരുപാട് മരങ്ങൾ ഉണ്ട് 🥰

  • @Suharayavutti-df7np
    @Suharayavutti-df7np 2 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ❤❤

  • @Bettystastebuds
    @Bettystastebuds 2 หลายเดือนก่อน

    ഇന്നത്തെ വിശേഷങ്ങൾ വളരെ നന്നായിരുന്നു🥰

  • @isla7664
    @isla7664 2 หลายเดือนก่อน

    Super

  • @mariyamhomelyvlogs
    @mariyamhomelyvlogs 2 หลายเดือนก่อน

    പിന്നെ മോളെ വീഡിയോ രസം ഉണ്ട് ട്ടോ കരീല കളയല്ലേ കുറച്ചു മണ്ണ് ഇടകലർത്തി എന്തേലും നടാം സൂപ്പർ അരിക്കും ട്ടോ 👍🏻❤️❤️❤️

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      ഇവിടെ ഒരുപാടുണ്ട്🥰

  • @sunithakitchenworld8317
    @sunithakitchenworld8317 2 หลายเดือนก่อน

    വിദൂരതയിൽ നോക്കി ഇരിക്കുന്നു മദ്രസ്സയിൽ കുട്ടികൾ പോയി അല്ലെ ഇല കുറെ ഉണ്ടല്ലോ വീഡിയോ സൂപ്പർ ❤❤

    • @utskitchenvlogs187
      @utskitchenvlogs187  2 หลายเดือนก่อน

      അതെ ഒരുപാടുണ്ട് 🥰

  • @mountellagalley
    @mountellagalley 2 หลายเดือนก่อน

    Super ❤