Idupole ende veedinde aduthu undayiruna kulam kurachu per vatichada pine aa kulathil epo 15 yr ayitu oru paral meen polum illa...kure kari,varal,karup kunjingal chathu poyi😥😥
കുളം വറ്റിക്കുന്നതും മീൻ പിടിക്കുന്നതു കാണാൻ നല്ല രസം ആണ് പക്ഷെ ഇങ്ങനെ മീൻ പിടിച്ചാൽ അധിക കാലം മീൻ പിടിക്കാൻ പറ്റാതെ ആവും കാരണം അവയുടെ വംശം നശിക്കും ഓർത്താൽ നന്ന്
കുളം വറ്റിച്ചു മീൻ പിടിക്കുന്ന ആ
ഒരു ത്രില്ലിംഗ് അത് ഒന്ന് വേറെ തന്നെ,,
ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്ക കാണുമ്പോൾ വല്ലാത്ത ഒരു ഫീലിങ്ങ്സ് ആണ്... Thanks for sharing this amazing vidio...
ശരിയാണ് ബ്രോ 👍
പഴയ കാലത്തെ ഓർമ്മകളിലേക്ക് പോയീ വീഡിയോ തീരും വരെ
വളരെ നന്ദി ഉണ്ട് ചേട്ടാ
അതെ bro.... Bro യുടെ സ്ഥലം എവിടെയാ
ഈ മീൻ പിടിക്കുന്ന പരിപാടി ഒരു രസമുള്ള ജോലിയാണ്
ചെറുപ്പത്തിൽ ഇങ്ങനെ ഒരുപാടു മീൻ പിടിച്ചിട്ടുണ്ട്.. നല്ലരസം.. കാണാൻ സൂപ്പർ 👌👌👌
നാടൻ മീൻ പിടിത്തം സൂപ്പർ 👏👏👏👏👏
അടിപൊളി...പഴകാലത്തെക്കു പോയി...എന്തു രസാ...👌👌
കുളം വറ്റിച്ചു മീൻ പിടിക്കുന്നത് നല്ല രസം ആണ്, ഞങ്ങളും ചെറുപ്പത്തിൽ പിടിച്ചിട്ടുണ്ട് ഇങ്ങനെ, എന്റെ മോന് വലിയ ഇഷ്ടം ആണ്, പക്ഷേ ഇപ്പോൾ കുളങ്ങൾ ഇല്ല
ഇനി ആ വരാൽ വെട്ടി ഒരു കറി കൂടി വെക്കുന്നത് ഇട്ടാൽ കുശാൽ ആയി 😋😋😋
Friday ഇടാം
ഒർജിനൽ അടിപൊളി 👍👍
അണ്ണച്ചി പൊളപ്പൻ
ഇതു പോലെ മീനെ പിടിക്കാൻ ഒരു അവസരം കിട്ടിയാൽ പൊളിച്ചെനെ.
ഉടനെ കറി വീഡിയോയും ഉണ്ടാകുമോ
💥💥💥💥💥💥💥💥💥💥
🙋♂️👌👌👌👌👌❤️❤️❤️❤️❤️🙏
ഇതൊക്ക കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരുന്നു 😋😋😋😋
Yes
സൂപ്പർ വീഡിയോ, ഒരുപാട് ഇഷ്ടായി ❤❤❤
അടിപൊളി പ്രത്യേകിച്ചു മൊഹനന്നൻ 💯💯💯
Kidu👌😋❤️
പൊളിച്ചു ബ്രോ
നൈസ് ചേട്ടാ
എനിക്കും ഉണ്ട് 2 കുളം വറ്റിക്കാൻ😊
കിടു
Those days.... 😍😍
Idupole ende veedinde aduthu undayiruna kulam kurachu per vatichada pine aa kulathil epo 15 yr ayitu oru paral meen polum illa...kure kari,varal,karup kunjingal chathu poyi😥😥
Chetta thanks❤🙏😍
Njanum ithokke cheythittunte
Adipoli
ഇവർ എല്ലാവരുടെ കൂട്ടായ്മ സ്നേഹം കാണുമ്പോൾ അവിടെ വന്നു ഇവരുടെ കൂടെ കുറെ നേരം ചിലവഴിക്കാൻ തോന്നിപ്പോകുന്നു..
സൂപ്പർ
സൂപ്പർ keep going
Eppo ulla youth pillere tholpich kalanjuu chettanmar,🥰😘
Very nice☘️☘️
Nice very nice 👍👍😊😊👍👍😊😊
അടിപൊളി 👌
ഇതിൻ്റെ സുഖം വേറെ ലവൽ ആണ്
Poli🥰🥰🥰
Vibe🔥
ningalude kullathil itu vallarthanam
Chettan superaa
Adipoli chetta
അടിപൊളി ചേട്ടാ
ya
കൊള്ളാം
Aa plastic ഒക്കെ എടുത്ത് കളഞ്ഞു ഒന്ന് വൃത്തി ആയി സൂക്ഷിച്ച് കൂടെ
Vellam nirayumbol meenkunjungale irakki vidane bro
😍👍
എന്തുവാ അണ്ണാ ഇത് 🎏🤥👍
പൊളിച്ചു
ആരാണ്..some one... pls.. reply
Chetta curry eppo vekkum...😋😋😋
vechu, video friday
@@naatturuchikal adipoli...👍👍👍
കരുനാഗപ്പള്ളിയിൽ എവിടെയാണ്
ആദിനാട്
Ethra. Kg. മീൻ കിട്ടി
കുളം വറ്റിക്കുന്നതും മീൻ പിടിക്കുന്നതു കാണാൻ നല്ല രസം ആണ് പക്ഷെ ഇങ്ങനെ മീൻ പിടിച്ചാൽ അധിക കാലം മീൻ പിടിക്കാൻ പറ്റാതെ ആവും കാരണം അവയുടെ വംശം നശിക്കും ഓർത്താൽ നന്ന്
25 KOLLAM KAZHIYUMBO.. KAARIYUM UNDAKILLA KOORIYUMUNDAKILLA.....
Bhagyavaanmaarrr .
👍👍👍
പഴയ കാലത്തെ ഒർമ്മ
Hi how can we get some fish from your pond ?!
We need your contact
Finished 👍
കക്കൂസിന്ന് ചൂണ്ടായിട്ട് പിടിച്ചതാ. 😀
Njangal pandu ethupole cheythirunnu. Athintoru koritharippu vannu ethukandappol.
🏆🏆🏆
100 k ആയതിന്റെ ചിലവില്ലേ
ഉണ്ട്
Without kuttoos,,oh not thrilling
😀😀😀😀
Gg
P
സൂപ്പർ ചേട്ടാ 👍👍
Super bro super
Adipoli