തൗഹീദിൻ്റെ ഉന്നത മർത്തബയിലുള്ള സംസാരങ്ങൾ സാധാരണക്കാർക്ക് മനസിലായിക്കൊള്ളണമെന്നില്ല. മനസിലായില്ല എന്ന കാരണത്താൽ അതിനെ എതിർക്കാൻ നിൽക്കരുത്. ഇതിന് ഖുർആനിലും ഹദീസിലും വ്യക്തമായ തെളിവുകൾ ഉള്ള കാര്യങ്ങളാണ് എന്ന് അറിയുക.
നിങ്ങളീ പറഞ്ഞ കാര്യങ്ങളിൽ പ്രവാചകന്റെ മാന്ത്രിക ഉണ്ടോ ഉണ്ടെങ്കിൽ അതൊന്നു വിശദീകരിക്കുക നിങ്ങൾ പ്രവാചകൻ എങ്ങനെയാണോ ദീൻ പഠിച്ചത് അങ്ങനെ പഠിക്കാൻ നോക്കുക പഠിക്കുക,
@@muhammadkunhi.a8669 @muhammadkunhi.a8669 ആലിമീങ്ങളെ 'നീ' എന്ന് വിളിക്കുന്ന നിങ്ങള് പഠിച്ച് വച്ചിരിക്കുന്ന ദീനിന്റെ ക്വാളിറ്റി നമുക്ക് തിരിയുന്നുണ്ട്. العلماء ورثة الانبياء എന്ന് പഠിച്ചിട്ടുണ്ടോ? അടിസഥാന ബാലപാഠങ്ങളായ اخلاق ഒന്നും പഠിക്കാതെ അഥവാ ظاهر ആയ കാര്യങ്ങൾ ഒന്നും വ്യക്തമായി പഠിക്കാതെ, سر (രഹസ്യങ്ങളെ) ആയ കാര്യങ്ങളെ കുറിച്ച് ചികയാൻ വരുകയാണൊ? ആദ്യം പോയി താഴ്മയോടെ നിങ്ങൾ പഠിച്ച അറിവ് വച്ച്, അല്ലാഹു ബഹുമാനിച്ചവരോടൊന്നും അദബ്കേട് കാണിക്കാതെ, ഹൃദയത്തിന്റെ രോഗങ്ങളെ ഇല്ലാതാക്കി, അമൽ ചെയ്തിട്ട് നോക്കൂ, വല്ല മാറ്റവും തന്റെ ഖൽബിന് വരുന്നുണ്ടോ എന്ന് നോക്കൂ. എന്നിട്ട് വരൂ! അപ്പോൾ പറഞ്ഞു തരും, ഏത് കിതാബിലാണ് ഉളളത് എന്ന്. അപ്പോഴേ നിങ്ങൾക്കൊക്കെ തിരിയു. ഒന്നാം ക്ലാസ് പാസാവാതെയാണ് ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നവരെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നത്! കഷ്ടം!!!
കൃത്യമായി അഞ്ച് നേരത്തെ നിസ്കാരം നിർവഹിച്ചു. ഹലാലായ ജോലി ചൈയ്തു. ദീനീ പാതയിൽ അല്ലാഹു വിനെ ഓർത്ത് ജീവിക്കുകയും ഓരോകാര്യങ്ങൾ ചെയ്തു വരുംബോൾ അല്ലാഹു അനുവദിച്ചതാണോ എന്ന് മനസ്സിലിക്കി നല്ലത് മാത്രം ചൈയ്തഎല്ലാവരും ഔലിയാക്കൾ ആണ്..അതിനു പ്രത്യേക മനുഷ്യൻ ഇല്ല... സമൂഹം എങ്ങനെ എന്നത് കൃത്യമായി ക്രമമായി. ഇസ്ലാം ഉപദേശിച്ചു അതിലൂടെ ആരൊക്കെ സഞ്ചരിച്ച വോ അവർ ഔലിയാക്കൾ തന്നെ.. അതിന്നായി സ്വലീങ്ങളുടെ ഗണത്തിൽ ഉൾപെടാൻ അല്ലാഹു വിനെ മാത്രം ആരാധിക്കുക...അതിന്നായി പ്രാത്ഥിക്കുക..എല്ലാപുതിയ ദിക്റും. ചര്യകളും ഒഴിവാക്കുക
അൽഹംദുലില്ലാഹ് അള്ളാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്‌തു അവന്റെ പൊരുത്തതിലായി ജീവിച്ചു മരിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ
Ameen ya rabbal alameen 🤲💚
امين
الحمدلله الحمدلله الحمدلله
☝️❤Allahu❤☝️ subahana thaala namale evarayum 💕rabbine💕 ennum 💕snehikunna ❤️avana satha samayavum avane orkuna nalla nanni ulla adimagal aaki matane ☝️❤️allahuve❤️☝️ 🤲 aameen aameen aameen ya rabbal aalameen 🤲😢
വ അലൈകും സലാം ആമീൻ 🤲🏻
Masha Allah
അൽഹംദുലില്ലാഹ് 🌹
ആമീൻ യാ റബ്ബൽ ആലമീൻ 🤲😭
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Alhamdulillah
ഹൂ ... ❤️🌹❤️
ALHAMDU LILLAH
Rabbey Eman salamathakki tharaney ameen ameen ameen
Jasakumullah khair.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚
Alhamdulillah🥰
Ya mula 🤲🤲🤲
Super
الحمد لله
Alhamdu lillah 🤲
അൽഹംദുലില്ലാഹ് 🤲😭💚🇸🇦
🤲🤲🤲🤲🤲
🌹🌹🌹🌹🌹
🌹🌹🌹🌹🌹💚❤
🤲😭💚🇸🇦
എന്താണ് " ഹാ " യുടെ അർത്ഥം....
അറിയുന്നവർ പറഞ്ഞു തരുമോ
തൗഹീദിൻ്റെ ഉന്നത മർത്തബയിലുള്ള സംസാരങ്ങൾ സാധാരണക്കാർക്ക് മനസിലായിക്കൊള്ളണമെന്നില്ല. മനസിലായില്ല എന്ന കാരണത്താൽ അതിനെ എതിർക്കാൻ നിൽക്കരുത്. ഇതിന് ഖുർആനിലും ഹദീസിലും വ്യക്തമായ തെളിവുകൾ ഉള്ള കാര്യങ്ങളാണ് എന്ന് അറിയുക.
Nighale number therumo ?
ഉസ്താദിനെ നേരിൽ കാണാൻ വല്ല മാർഗവും ഉണ്ടോ. തിരക്കുള്ള മനുഷ്യൻ ആണോ
നിങ്ങളീ പറഞ്ഞ കാര്യങ്ങളിൽ പ്രവാചകന്റെ മാന്ത്രിക ഉണ്ടോ ഉണ്ടെങ്കിൽ അതൊന്നു വിശദീകരിക്കുക
നിങ്ങൾ പ്രവാചകൻ എങ്ങനെയാണോ ദീൻ പഠിച്ചത് അങ്ങനെ പഠിക്കാൻ നോക്കുക
പഠിക്കുക,
അലി (റ )നെ വിളിച്ചു രഹസ്യം ആയി ചില علم എന്തിനാണ് നെബി (സ ) പഠിപ്പിച്ചത് ❓️
പരസ്യം ആയ ക്ലാസ്സിൽ പറഞ്ഞു കൊടുക്കാമായിരുന്നില്ലേ ❓️
@@ashrefanwary622 ആരഹസ്യം നീഎങ്ങിനെ അറിഞ്ഞു.. രഹസ്യം പരസ്യം ആകുമോ
സരി സർ
@@muhammadkunhi.a8669 @muhammadkunhi.a8669 ആലിമീങ്ങളെ 'നീ' എന്ന് വിളിക്കുന്ന നിങ്ങള് പഠിച്ച് വച്ചിരിക്കുന്ന ദീനിന്റെ ക്വാളിറ്റി നമുക്ക് തിരിയുന്നുണ്ട്.
العلماء ورثة الانبياء
എന്ന് പഠിച്ചിട്ടുണ്ടോ? അടിസഥാന ബാലപാഠങ്ങളായ اخلاق ഒന്നും പഠിക്കാതെ അഥവാ ظاهر ആയ കാര്യങ്ങൾ ഒന്നും വ്യക്തമായി പഠിക്കാതെ, سر (രഹസ്യങ്ങളെ) ആയ കാര്യങ്ങളെ കുറിച്ച് ചികയാൻ വരുകയാണൊ?
ആദ്യം പോയി താഴ്മയോടെ നിങ്ങൾ പഠിച്ച അറിവ് വച്ച്, അല്ലാഹു ബഹുമാനിച്ചവരോടൊന്നും അദബ്കേട് കാണിക്കാതെ, ഹൃദയത്തിന്റെ രോഗങ്ങളെ ഇല്ലാതാക്കി, അമൽ ചെയ്തിട്ട് നോക്കൂ, വല്ല മാറ്റവും തന്റെ ഖൽബിന് വരുന്നുണ്ടോ എന്ന് നോക്കൂ. എന്നിട്ട് വരൂ! അപ്പോൾ പറഞ്ഞു തരും, ഏത് കിതാബിലാണ് ഉളളത് എന്ന്. അപ്പോഴേ നിങ്ങൾക്കൊക്കെ തിരിയു.
ഒന്നാം ക്ലാസ് പാസാവാതെയാണ് ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നവരെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നത്! കഷ്ടം!!!
@@muhammadkunhi.a8669yegane arijhu yennum yendaannu arijhad yennum athiyagrahiyum viddiyum aaaya vahaabigalk aryaan ulla pokoda ella adkond Aaannu islaminte peril tharkich tharkich mattulavare kaafru aaakaan nadannu yelaa vediyilum thoottu thunnam paadunnad 😂😂😂
കൃത്യമായി അഞ്ച് നേരത്തെ നിസ്കാരം നിർവഹിച്ചു. ഹലാലായ ജോലി ചൈയ്തു. ദീനീ പാതയിൽ അല്ലാഹു വിനെ ഓർത്ത് ജീവിക്കുകയും ഓരോകാര്യങ്ങൾ ചെയ്തു വരുംബോൾ അല്ലാഹു അനുവദിച്ചതാണോ എന്ന് മനസ്സിലിക്കി നല്ലത് മാത്രം ചൈയ്തഎല്ലാവരും ഔലിയാക്കൾ ആണ്..അതിനു പ്രത്യേക മനുഷ്യൻ ഇല്ല... സമൂഹം എങ്ങനെ എന്നത് കൃത്യമായി ക്രമമായി. ഇസ്ലാം ഉപദേശിച്ചു അതിലൂടെ ആരൊക്കെ സഞ്ചരിച്ച വോ അവർ ഔലിയാക്കൾ തന്നെ.. അതിന്നായി സ്വലീങ്ങളുടെ ഗണത്തിൽ ഉൾപെടാൻ അല്ലാഹു വിനെ മാത്രം ആരാധിക്കുക...അതിന്നായി പ്രാത്ഥിക്കുക..എല്ലാപുതിയ ദിക്റും. ചര്യകളും ഒഴിവാക്കുക
ഹൈവ..... ഹൈവാ...
കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം
Mojahid moonjigal ennu Israel inu venddi panni yeduth palastheen makale kollunnoo aaayirikm ninte oky dharmam pedi thoorigal vahabigal beerukal
അൽഹംദുലില്ലാഹ്
الحمدلله
الحمدللله