'എന്റെ അച്ഛനെ ഇഷ്ടപ്പെടാൻ ഒരു കാരണം പോലുമില്ല.അത്രയ്ക്ക് മാനസികമായുംശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 24

  • @ambikachelampeta6236
    @ambikachelampeta6236 7 ชั่วโมงที่ผ่านมา +14

    അഭിയുടെ എല്ലാ വിഡിയോസും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അഭിരാമിയെയും അമ്മയെയും കൂടുതൽ ഇഷ്ട്ടം. പക്ഷെ pappu ഇതു സ്വയം പറയുന്നതായിട്ട് എനിക്ക് തോന്നുന്നില്ല കാരണം എല്ലാ വീഡിയോസിലും pappu 4വയസുള്ള കുട്ടികൾ കാട്ടുന്ന പോലെ ആണ് ചിരിയും കൊഞ്ചലും അങ്ങനെ ഉള്ള കൊച്ചു ഇങ്ങനെ സീരിയസ് ആയി വന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല 😡

  • @aizamworld7896
    @aizamworld7896 8 ชั่วโมงที่ผ่านมา +10

    Kurachu koodi poyi amrutheeee

  • @unknownlife3275
    @unknownlife3275 5 ชั่วโมงที่ผ่านมา +10

    കൊച്ചിന് ഗോപിസുന്ദറിനെ ഇഷ്ടം ആയിരുന്നോ 😄😄

    • @JollyKavya
      @JollyKavya ชั่วโมงที่ผ่านมา

      Correct

  • @greeshmagireesh1188
    @greeshmagireesh1188 8 ชั่วโมงที่ผ่านมา +3

    y they are dragging the child....its really affecting her ... both are equally responsible for this...

  • @umadevi-fj2zc
    @umadevi-fj2zc 3 ชั่วโมงที่ผ่านมา +3

    ഈ കുട്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെങ്കിൽ അതിന്റെ ഗതികേടാണ് ,, frndz ന്റെ അല്ലെങ്കിൽ മറ്റു കുട്ടികളുടെ മുന്നിൽ ഒരു negative topic ആവുക എന്ന കാര്യം അതിന് മടുത്തിട്ടുണ്ടാവും 🤔 ബാല ഒരു നല്ല മനുഷ്യനായിരിക്കാം പക്ഷെ എല്ലാ interviews ലും വന്ന് മുൻ ഭാര്യയെ കുറ്റം പറയുന്നതിനോട് യോജിപ്പില്ല..

  • @sajnarose9213
    @sajnarose9213 7 ชั่วโมงที่ผ่านมา +3

    innathe lkg padikkunna kuttikal polum prathikarikkum pinneya.avale paranju padippikkan entha kunjukuttiyano aval...aval thanne itinnu munne ethrayo thavana chkdichittundu entha sathyangal ellam vilichu parayathatennu.ethranal sahikkum.balakku vattanu sharikkum.kunjileyulla kure pictures eduthu bejium ittu video ittu alukale pattichu sympothy medichu kuttiye amrutayil ninnum akattan vendunna panikal patinettum avan payattunnundu.avan enthu kalichalum aa kuttikku ishtamillatha kalatholam aa kutti povilla.prakasham kittunnidathe chedi valaru.amma veettukar jeevanekkar ere valutayi aa mole take care cheyyunnu.bala oru pakka fraud charactor anu..amrutayude adyakala interviws kandal ariyam atine etokke reethiyl avan torture cheyyunnuvennu..

  • @Suryacomedykochutv
    @Suryacomedykochutv 2 ชั่วโมงที่ผ่านมา +3

    നല്ലത് പോലെ എഴുതി പഠിപ്പിച്ച് ഉണ്ട് alloo.

  • @jayascariah2802
    @jayascariah2802 8 ชั่วโมงที่ผ่านมา +7

    കൊച്ചു സ്വയം പറഞതാണേലും പറയിപ്പിച്ചത് ആണേലും, വളരെ നന്നായി. തെറ്റ് ചെയ്തത് തന്ത ആണേലും, തള്ള ആണേലും, മക്കൾ ആണേലും, അതു തുറന്നു പറയണം. സമ്മതിക്കണം. തിരുത്താൻ ശ്രമിക്കണം. അല്ലാതെ സ്വയം മെഴുകി വെളുപ്പിക്കാൻ ശ്രമിക്കരുത്. അതിനു കൂട്ടു നിൽക്കുകയും അരുത്. മക്കളും കുടുംബവും എല്ലാർക്കും ഉണ്ട്. ആരും പൊട്ടി മുളച്ചു വന്നതല്ല. ഇതൊന്നും ആർക്കും സഹിക്കാനും സംഭവിക്കാനും പാടില്ലാത്ത കാര്യങ്ങള് ആണ്. ക്ഷമയുടെയും സഹനത്തിൻ്റെം ഒതുക്കി വക്കലുകളുടെയും കാലം കഴിഞ്ഞു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രതികരിക്കുന്നു. ആര് എന്ത് എപ്പോൾ പറയണം എന്ന് ഓരോരുത്തരുടെയും ജീവിതത്തിൻ്റെ അവസ്ഥ പോലെ ഇരിക്കും. തുറന്നു പറയാനും പറയിപ്പിക്കാനും ധൈര്യം കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട്!

  • @Miccu123
    @Miccu123 7 ชั่วโมงที่ผ่านมา +9

    അങ്കൂട്ടനെ കുറിച്ച് സ്കൂൾ ഫ്രണ്ട്സ് ചോദിച്ചില്ലേ മകളെ?😅

    • @JollyKavya
      @JollyKavya ชั่วโมงที่ผ่านมา

      Correct

  • @shaibythomas8689
    @shaibythomas8689 ชั่วโมงที่ผ่านมา +1

    ബാല യെ മാനസിലായത് second marriage ലെ Elizhabath ന്റെ ഇന്നത്തെ അവസ്ഥ യിലൂടെ ആണ്.

  • @Sheena-is5rs
    @Sheena-is5rs 8 ชั่วโมงที่ผ่านมา +10

    എങ്കിൽ പിന്നെ പണം തിരിച്ചുകൊടുത്തുകൂടെ. ഫാദർ വേണ്ട ഇഷ്ട്ടമല്ല എന്ന് പറയുന്ന മകൾ അച്ഛന്റെ പണം വേണ്ട എന്ന് പറഞ്ഞു തന്നത് തിരിച്ചുകൊടുക്ക്.

  • @merlyfrancis735
    @merlyfrancis735 4 ชั่วโมงที่ผ่านมา

    Don’t make her talk like this.

  • @jeny4518
    @jeny4518 8 ชั่วโมงที่ผ่านมา +10

    Kochu kuttykal kallam parayilla.i think she is genuine. May be she is speaking her experience

    • @sajnarose9213
      @sajnarose9213 7 ชั่วโมงที่ผ่านมา +2

      avan ini aa kochinodum pratikaram kanikkum...bala oru psycho chr. anu atu adyam mutalkke manasilayatanu.ayalude koode aa kunju itilum cheriya prayathil ninnapozhokke ottum happy ayirunnilla.atinte mukabhavam pedichapolayirunnu.ippo aa kuttikkarivu vachu.atineyum ammayeyum torchure cheytu avarude manasamadanam kalayuka ennatanu avante hobby. ippo kunju valarnnappol prathikarichu thudangi.iniyippo avan adutha number irakkum..ivanteyonnum koode arkkum jeevikkan kazhiyilla..

  • @VMSreeLatha
    @VMSreeLatha 5 ชั่วโมงที่ผ่านมา

    ഇത് അമൃത പറഞ്ഞാൽ മതിയായിരുന്നു കുഞ്ഞിനെ കൊണ്ട് പറയിക്കണ്ടായിരുന്നു ഏതായാലും സത്യം മനസ്സിലായല്ലോ

  • @filmlovesociety
    @filmlovesociety 4 ชั่วโมงที่ผ่านมา

    അയാളുടെ പണവും എനിക്ക് വേണ്ട എന്ന് പറഞ്ഞു തിരിച്ചു കൊടുക്കണം അപ്പോഴാണ് മകളുടെ മനസ്സ് അയാളും മറ്റുള്ളവരും അറിയാൻ പോകുന്നത്.. ഒരു രൂപ വാങ്ങാതെ ജീവിച്ചു കാണിച്ചു കൊടുക്കണം എല്ലാം തിരിച്ചു കൊടുത്തു ആരുടേയും ഔതാര്യത്തിൽ അല്ല ജീവിക്കുന്നത് അമ്മയാണ് എല്ലാം ചെയ്യുന്നത് എന്ന് അറിയിക്കണം ഇല്ലങ്കിൽ സ്വത്ത്‌.. പണവും പറ്റും അപ്പനെ പറ്റില്ല എന്ന കമന്റ് വരും

  • @manjuS-v6e
    @manjuS-v6e 8 ชั่วโมงที่ผ่านมา +15

    ethokke enthu cheap anu...kuttiye kondu parayikkunnu swmatham fatherinu ethire....Gopi sundarinte koode poya ammayano nallathu....

    • @aalimdeeniman
      @aalimdeeniman 8 ชั่วโมงที่ผ่านมา

      Bala is the reason

    • @goodvibes7743
      @goodvibes7743 8 ชั่วโมงที่ผ่านมา +1

      No,this child has all the right to reveal the trauma that she is facing.Let the world know the true colour of that fraud Bala.

    • @sajnarose9213
      @sajnarose9213 7 ชั่วโมงที่ผ่านมา +1

      kutti sahichu maduthitta parayunne..

  • @Arunima_277
    @Arunima_277 8 ชั่วโมงที่ผ่านมา

    ❤❤❤❤papu

  • @lradora6428
    @lradora6428 10 ชั่วโมงที่ผ่านมา

    Molu wthrayum valarnooooo
    Kura kalamayi kandittu
    Sllam thirichariyarayi