എനിക്കു ഇന്നലെ ആയിരുന്നു ഇന്റർവ്യൂ. നിങ്ങളുടെ വിഡിയോയോസ് ഓക്കെ എനിക്കു ഉപകാരപ്പെട്ട്. thanks 🙏🏻. എന്നോട് oru സ്റ്റോറി പറയാൻ പറഞ്ഞു ഗുണപാഠം ഉള്ള സ്റ്റോറി. Oru പദ്യം പാടാൻ പറഞു. Oru ആക്ഷൻ സോങ്, oru കവിത, oru പടം വരയ്ക്കാൻ പറഞു, icds full fome, അംഗൻവാടി time, അംഗൻവാടി ജിവനക്കാരുടെ സാലറി, കേളരത്തിൽ എത്ര അംഗൻവാടി കൾ ഉണ്ട്, കേരളത്തിൽ icds നു എത്ര പ്രോജക് കൾ ഉണ്ട്, ഇതൊക്കെ ആണ് എന്നോട് ചോദിച്ചത്

Waiting ayirunnu🙏🙏🙏🙏
എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ Growth chart/ കുട്ടികളുടെ തൂക്കംനോക്കുന്ന മെഷിൻ എന്നിവ ചോദിച്ചു.
എനിക്ക് നാളെയാണ്
Ithite commetbox onnu ansr cheyyamo
Ennod കൗമാരപ്രായം ethra aanennu chodhichu... 10 to 19 aano answer
13to18alle
13 to 19 teenagers
13 to 19
One doubt ചില channel bcg ആണ് ആദ്യ vaxicine എന്ന് പറയുന്നത് which is correct answer
16വയസിൽ റ്റി ഡി ഇല്ലേ
TT
❤
Padichath onnum choichilla action song Kavitha kendra danakarya manthri state award best actor
15 വയസ്സിലെ ഇൻജെക്ഷൻ പേര് ഒന്ന് പറയോ മനസ്സിൽ ആയില്ല
TT second ഡോസ്
എനിക്ക് ടീച്ചർ ലിസ്റ്റിൽ 8 റാങ്ക് ഉണ്ട്. കിട്ടാൻ ചാൻസ് ഉണ്ടോ
Rank list engane ariya
List വന്നോ.. എവിടാ സ്ഥലം
എന്തൊക്കെ choichirunnu.reply pls
Enik innanu interview
Engane udayirunnu
Action song tte video cheyanne
👍
എല്ലാ വർഷവും വിളിക്കാറുണ്ടോ ഒഴിവുകൾ എങ്ങനെ അറിയാൻ സാധിക്കും. അറിയുന്നവർ Pls replay
ചേച്ചി tvm place job apply cheyyan varumpo parayane anganavadil
👍
Oru kavitha paranju tarumo
Mambayam, ഒരു വീഡിയോ ചെയ്തിട്ടുണ്ട്
മൊത്തത്തിലാണോ അതോ ഓരോരീതരെ വിളിച്ചാണോ ഇൻ്റർവ്യൂ ചോദ്യങ്ങൾ ചോദിക്കാ
Ororuthare