Wayanad|sulthan bathery town|streetwalk|exploring wayanad|Rahim vlogs|

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 221

  • @sunilkumar-iw6nx
    @sunilkumar-iw6nx 2 ปีที่แล้ว +25

    ഞാൻ ഒരു മാനന്തവാടി ക്കാരൻ ആണെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ബത്തേരിയുടെ നഗരവീഥികളിലൂടെ സഞ്ചരിക്കുമ്പോൾ ആണ് വല്ലാത്ത ഒരു ഫീലാണ് ബത്തേരി.ക്വാം,ക്വയറ്റ് ആൻഡ് ക്ലീൻ സിറ്റി.😍🥰
    2nd പുൽപ്പള്ളി.🥰

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว +53

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ലയാണ് വയനാട്. റഹിംമിന്റെ വിഡിയോ ഇനി എന്നും കാണാൻ ഞാൻ കാത്തിരിക്കും🦜🦜🦜

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Thank you, Rajesh etta..❤️❤️❤️

    • @ratheesh3186
      @ratheesh3186 2 ปีที่แล้ว +1

      Ingott vannoluu

  • @abinkjose7781
    @abinkjose7781 ปีที่แล้ว +5

    പേരിൽ തന്നെ രാജപ്രൗഡി
    സുൽത്താൻ ബത്തേരി🔥🔥

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +60

    ഞമ്മടെ ബത്തേരി 🥰🥰🥰👍🏻

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      അന്തം കമ്മി ഭരണം അല്ലെ

  • @luna_bee_-_
    @luna_bee_-_ 2 ปีที่แล้ว +27

    നമ്മുടെ സ്വന്തം ബത്തേരി ♥️♥️

    • @kadavilkadavil1286
      @kadavilkadavil1286 2 ปีที่แล้ว

      നിങ്ങൾ ബത്തേരിയിൽ തന്നെയാണോ

  • @peters9072
    @peters9072 2 ปีที่แล้ว +6

    വയനാട് ജില്ലയിലെ മാനന്തവാടിയും സുൽത്താൻ ബത്തേരിയും ചെറുപ്പം മുതലേ എന്തോ മനസിൽ എങ്ങിനെയോ ഇഷ്ടമായിരുന്നു.
    എനിക്ക് അറുപത് വയസായി. ഇത് വരെ ഈരണ്ട് സ്ഥലങ്ങളും നേരിൽ കണ്ടിട്ടില്ല എന്നതാണ് എന്റെ വിഷമം.
    ഈ വിഡിയോ കൊതിയോടണ് കണ്ടതും. അടുത്തതിനായി കാത്തിരിക്കുന്നതും. വിഡിയോകാരന് നന്ദി നമസ്ക്കാരം

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +13

    ഞാൻ 25 കൊല്ലം സുൽത്താൻബത്തേരി ഉണ്ടായിരുന്നു ഇത്രയും സുന്ദരമായ ഒരു സ്ഥലം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല മറക്കാൻ പറ്റാത്ത സ്ഥലം സുൽത്താൻബത്തേരി നല്ലവരായ ജനങ്ങൾ നല്ല പഞ്ചായത്ത് ഒരിക്കലും മറക്കില്ല ഇപ്പോഴും ഒരുപാട് സുഹൃത്തുക്കളുണ്ട് വീഡിയോ കണ്ടതിൽ 💕💕👍👍👍👍 ഒരുപാട് ഒരുപാട് നന്ദി

  • @nitz2670
    @nitz2670 2 ปีที่แล้ว +17

    യ്യോ എന്റെ നാട് ✌️😍🤗

  • @Vitageofwayanad
    @Vitageofwayanad 2 ปีที่แล้ว +36

    ഞങ്ങളുടെ ബത്തേരി 🥰🥰🥰🥰

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      ബത്തേരി ആണോ

    • @Vitageofwayanad
      @Vitageofwayanad 2 ปีที่แล้ว

      @@manojmanu8092 ys❤

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      @@Vitageofwayanad ഞാൻ മണിച്ചിറ

    • @Vitageofwayanad
      @Vitageofwayanad 2 ปีที่แล้ว

      @@manojmanu8092 👍🏻

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      @@Vitageofwayanad ബത്തേരി എവിടെയാ

  • @hamzamanamullil8321
    @hamzamanamullil8321 2 ปีที่แล้ว +9

    ബത്തേരി ❤️❤️ നമ്മുടെ home town ❤️❤️

  • @lottsoflove6801
    @lottsoflove6801 2 ปีที่แล้ว +7

    Ente naad 😥 I miss.... Eee delhiyil irikumbo enik ente naad America pole thonnua athrem agraha ippo angot povan. Sulthan bathery ❤️

  • @meenuz5043
    @meenuz5043 2 ปีที่แล้ว +41

    ഞങ്ങളുടെ സ്വന്തം ബത്തേരി 🥰🥰😘

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍

    • @snehassignature9646
      @snehassignature9646 2 ปีที่แล้ว

      Yes

    • @kadavilkadavil1286
      @kadavilkadavil1286 2 ปีที่แล้ว

      നിങ്ങൾ സുൽത്താൻ ബത്തേരിയിലാണോ

    • @meenuz5043
      @meenuz5043 2 ปีที่แล้ว

      @@kadavilkadavil1286 അതെ

    • @kadavilkadavil1286
      @kadavilkadavil1286 2 ปีที่แล้ว

      @@meenuz5043 15 കൊല്ലം മുമ്പ്. ഒരിക്കൽ ജാൻ ബത്തേരിയിൽ വന്നിരുന്നു.
      പിന്നീട് നാട്ടിൽ വരുമ്പോളൊക്കെ വയനാട് ഒന്നു ചുറ്റി കാണണം എന്ന് ആഗ്രഹിച്ചിരുന്നു .
      പിന്നെ നാട്ടിൽ നിന്നപ്പോളോ. കൊറോണ കാരണം. അത് നടക്കാതെ പോയി
      നോമ്പു കഴിഞ്ഞാൽ പെരുന്നാളിന്. വയനാട് പോകണം എന്ന് തീരുമാനിച്ചു
      എന്നാൽ സുഹിർത്തു കാരണം അതു വീണ്ടും മുടങ്ങി.
      ഇനി ഈ ആഗ്രഹം എന്നു നടക്കും. എന്നറിയില്ല.
      ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന. നാട്. വയനാട്. എനിക്കു. വളരെ ഇഷ്ടമാണ്

  • @ibrahimkc2645
    @ibrahimkc2645 2 ปีที่แล้ว +20

    I love Wayanad district🤩😍❤️🙂. Sulthan bathery is cleanest city of South India.I wish Hearty follow your vlog❤️

  • @aleenadas8827
    @aleenadas8827 2 ปีที่แล้ว +4

    Yeei njghade bathery......our home town...😍🤩😌

  • @ManojKumar-lq6ug
    @ManojKumar-lq6ug 2 ปีที่แล้ว +12

    Bro അഞ്ചുകൊല്ലം സുൽത്താൻബത്തേരിയിൽ ഉണ്ടായിരുന്നു ❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സുൽത്താൻബത്തേരി

  • @Arun-wj9vi
    @Arun-wj9vi ปีที่แล้ว +3

    Kalpetta towninte oru video cheyyo

  • @irfan-ls5ek
    @irfan-ls5ek 2 ปีที่แล้ว +6

    CLEAN CITY...... !! 🤩👍👍👍

  • @jameskuttyp5450
    @jameskuttyp5450 2 ปีที่แล้ว +6

    അഞ്ചു വർഷം ബത്തേരിയിൽ സാമൂഹ്യ പ്രവർത്തനം നടത്താൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.... ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ 🙏💕♥🥰

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 ปีที่แล้ว +3

    My favorite place wayanad sulthn bathry..... Raheemkka video super.... Njan idaykkokke vararund batheriyil... Poli sthalam aan.... Pinne nattukkarum poliyan..... From Tirur Malappuram....

  • @niroshasudheer22
    @niroshasudheer22 ปีที่แล้ว +1

    Hi chetta videos ellam Adipoli ❤️❤️❤️❤️🥰🥰🥰🥰🥰

  • @ഫസീലനിസാർഖദീജ
    @ഫസീലനിസാർഖദീജ 2 ปีที่แล้ว +3

    ഞാൻ 23 വർഷം ഉണ്ടായിരുന്ന ബത്തേരിയിൽ ഇഷ്ടപെട്ട സ്ഥലം ഒരു പാട് കൂട്ട് കാർ ഇപ്പോഴുമുണ്ട്. അന്ന് റോഡിൽകൂടി നടക്കാൻ പറ്റില്ലായിരുന്നു മുക്കിതുപ്പിയും ഓരോമൂലയിൽ കൂട്ടംകൂടി ഇരിക്കുന്നവരെ എന്നും കാണാറുണ്ടായിരുന്നു.

  • @sumeeshmedia1031
    @sumeeshmedia1031 2 ปีที่แล้ว +12

    എന്റെ സ്വദേശം കോഴിക്കോട് ആണ്, ഞാൻ 15 വർഷമായി സുൽത്താൻ ബത്തേരി ടൗണിൽ Electronics Spare Parts കച്ചവടം നടത്തുന്നു. ഇപ്പോൾ സുൽത്താൻ ബത്തേരിയും എന്റെ നടാണ്
    i❤️sulthan bathery

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍.. thank you for watching

    • @make7552
      @make7552 2 ปีที่แล้ว

      Meedia

  • @AjmalMaddones
    @AjmalMaddones 2 ปีที่แล้ว +7

    ചീരാൽ റോഡിൽ കുറച്ചു പോയാൽ നമ്പിക്കൊല്ലി എന്ന സ്ഥലത്ത് വയനാട് മിൽക്കിന്റെ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. അവിടത്തെ പ്രോസസുകളും കാഴ്ചകളും ഒരു എപ്പിസോഡിനുള്ള വകയുണ്ട്.
    അതേ പോലെ കൊളഗപ്പാറ പാതിരിപ്പാലത്തുള്ള ബ്രഹ്മഗിരി സൊസൈറ്റി മീറ്റ് പ്ലാന്റ്..
    ഇത് രണ്ടും ഒന്ന് കാണിക്കണം

  • @hydrabadnaisam546
    @hydrabadnaisam546 2 ปีที่แล้ว +6

    Sulthan bathery👍👍

  • @bhaskarankadaly4552
    @bhaskarankadaly4552 2 ปีที่แล้ว +6

    സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം ' . ചുങ്കം എന്നു പറയുന്ന സ്ഥലത്ത് ഒരു ചെക്ക് പോസ്റ്റ് ഉണ്ടായിരന്നു. അതിനാൽ ചുങ്കം എന്ന പേരു വന്നത്.

  • @__lchu_jshrju__6822
    @__lchu_jshrju__6822 2 ปีที่แล้ว +2

    Ahaa നമ്മടെ ബത്തേരി ❤️❤️😁

  • @saimahrozalie7402
    @saimahrozalie7402 2 ปีที่แล้ว +2

    My ഹോം town🥰ith പോലെ നടന്ന് കറങ്ങി നടക്കുമായിരുന്നു 🥰🥰🥰എല്ലാം നമ്മടെ ❤

  • @sandrarajendran4929
    @sandrarajendran4929 2 ปีที่แล้ว +1

    I'm in Sulthan Bathery... welcome to Wayanad 🙏🙏

  • @sapnateacher2644
    @sapnateacher2644 2 ปีที่แล้ว +4

    I'm in bangalore. I'm missing lot's my home and family members because I'm settled bangalore i didn't go past 6years I'm born bathery kologappara village

    • @noufalnoufal371
      @noufalnoufal371 2 ปีที่แล้ว

      മലയാളത്തിൽ എഴുതിയിരുന്നു എൻകിൽ മനസ്സിലാക്കാമായിരുന്നു.

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +5

    സുൽത്താൻ ബത്തേരി വൃത്തിയുള്ള നാട് ആ നഗര സഭയെയും നാട്ടുകാരെയും എത്ര അഭിനന്ദിചാലും മതിയാവില്ല. എനിക്ക് അവിടെ വന്നു ഒന്ന് ശെരിക്കും ചുറ്റിക്കാണാൻ ആഗ്രഹംഉണ്ട് പശ്ഷേ താമസംമാണ് പ്രശ്നം. വൃത്തിയുള്ള ഹോം സ്റ്റേ കിട്ടുകയാണെങ്കിൽ നന്നായിരുന്നു.

    • @sirajsiraj258
      @sirajsiraj258 2 ปีที่แล้ว

      വെൽക്കം താമസം ഒരു വിഷയം ആക്കണ്ട നിങ്ങൾ വരൂ

  • @greeshmaprasanth1905
    @greeshmaprasanth1905 2 ปีที่แล้ว +2

    Njangalude Naad😍😍😍

  • @aboobackerbatheri144
    @aboobackerbatheri144 2 ปีที่แล้ว +3

    കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്ക് മിന്റ് മാളിന്റെ പരിസരത്ത് നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട് എന്ന് പറഞ്ഞത് ശരിയല്ല. അര കിലോമീറ്റർ ദൂരമേയുള്ളൂ.സുൽത്താൻ ബത്തേരി ടൗൺ കാണിക്കാനുള്ള വീഡിയോ ഷോപ്റിക്സ് സൂപ്പർ മാർക്കറ്റിന്റെ പരസ്യമായി പ്പോയോ എന്നൊരു സംശയം.

  • @myunus737
    @myunus737 2 ปีที่แล้ว +4

    City coverage നന്നായിട്ടുണ്ട്👍 ബത്തേരിയിൽ താമസയോഗ്യമായ നല്ല ഹോട്ടലുകളുടെ വീഡിയോ ചെയ്യാമോ.

  • @lonewolf-xt1lj
    @lonewolf-xt1lj 2 ปีที่แล้ว +2

    Sultan bathery ❤️❤️❤️❤️🔥

  • @yadhukrishnaps893
    @yadhukrishnaps893 2 ปีที่แล้ว +3

    Home town 💓💓🔥🔥

  • @prasadvelu2234
    @prasadvelu2234 2 ปีที่แล้ว +2

    ഗുഡ് എഫേർട്ട് ബ്രോ... വയനാട്ടിലെ സുൽത്താൻ ബത്തേരി പോലെ - കല്പറ്റ, മാനന്തവാടി, പുല്പള്ളി, എന്നിങ്ങെയുള്ള ചെറിയ ടൗണുകളും എക്സ്പ്ളോർ ചെയ്യണം... ഭായ് ....

  • @sheethalkalyani1545
    @sheethalkalyani1545 2 ปีที่แล้ว +1

    Sultan bathery🔥🔥

  • @babitha6880
    @babitha6880 2 ปีที่แล้ว +1

    Suppar 👍👍👍

  • @ayishanoureen9446
    @ayishanoureen9446 2 ปีที่แล้ว +3

    നമ്മുടെ സ്വന്തം നാട്

  • @Ashif-go8ls
    @Ashif-go8ls 2 ปีที่แล้ว +1

    ഒരുപാട് സ്ഥലങ്ങൾ missing ആണ്
    സമയം ഒരുപാട് എടുക്കും എന്നാലും കുഴപമില്ല 👌💥

  • @bottanicalgarden
    @bottanicalgarden 2 ปีที่แล้ว +2

    Heaven ❤️😻

  • @kunjuumubii2830
    @kunjuumubii2830 2 ปีที่แล้ว +8

    നമ്മളെ wynd നമ്മളെ bthry 💥💥

  • @itzmemuhammed6175
    @itzmemuhammed6175 2 ปีที่แล้ว +4

    I love wayande❤

  • @lazy_lad_4610
    @lazy_lad_4610 2 ปีที่แล้ว +2

    Bathery❤️

  • @raheemra5652
    @raheemra5652 2 ปีที่แล้ว +2

    Good🌹

  • @rinsasoumyar7637
    @rinsasoumyar7637 2 ปีที่แล้ว

    My fav place 😍🥰😘😘😘

  • @busartist3273
    @busartist3273 2 ปีที่แล้ว +2

    5:39 jesus🥰

  • @jincymj8666
    @jincymj8666 2 ปีที่แล้ว

    Nattil Ethiya feel. Thaks brother.

  • @akbarikka5818
    @akbarikka5818 2 ปีที่แล้ว +3

    വയനാട് കേരള ചരിതറതതിൽ പറഞാലും എഴുതിയാലും തീരിലാ അഭിനധനങൾ Akbar ikka Olavakod P K D

  • @shyjukp5431
    @shyjukp5431 2 ปีที่แล้ว +2

    Nammude bathery

  • @shuaibth1381
    @shuaibth1381 2 ปีที่แล้ว +1

    Sulthan Bathery 🔥🔥

  • @vijaymeena384
    @vijaymeena384 ปีที่แล้ว

    👌👌👌👌👌

  • @jaisonjose.
    @jaisonjose. 2 ปีที่แล้ว

    I love wayanad

  • @hajarulasvadhajarulasvad3133
    @hajarulasvadhajarulasvad3133 2 ปีที่แล้ว +3

    ഞാൻ ജനിച്ചത് മുതൽ 39 വർഷമായിട്ട് സുൽത്താൻബത്തേരി നഗരവാസിയാണ്

    • @sirajsiraj258
      @sirajsiraj258 2 ปีที่แล้ว

      എവിടെ ആണ്

  • @ഗഫൂർക്കദോസ്ത്-വ5ഛ
    @ഗഫൂർക്കദോസ്ത്-വ5ഛ 2 ปีที่แล้ว +1

    പൊളി ബ്രോ ❤️nice vibe❤️

  • @rahmathhashik8770
    @rahmathhashik8770 2 ปีที่แล้ว +1

    Njammale home town❤️❤️❤️

  • @വയനാട്-ഞ5ഷ
    @വയനാട്-ഞ5ഷ 2 ปีที่แล้ว

    👍

  • @fidhafish2357
    @fidhafish2357 2 ปีที่แล้ว +2

    Adi poli 👌👌👌👌👍👍👍👍💚💚

  • @gudalurcloudymountains3591
    @gudalurcloudymountains3591 2 ปีที่แล้ว +2

    അടിപൊളിയാണേ!!👍👌

  • @chikkuzz1572
    @chikkuzz1572 2 ปีที่แล้ว +1

    അമ്പലവയൽ കാരപുഴ ഡാം അതുപോലെ അവിടുത്തെ ഗാർഡൻ ഒന്ന് ഷൂട്ട് ചെയ്യൂ റഹീം ഭായ്

  • @shanilkumar9146
    @shanilkumar9146 2 ปีที่แล้ว +1

    Great 👍👍👍👍

  • @abhijiths4811
    @abhijiths4811 2 ปีที่แล้ว

    Paradise 💚

  • @sanooj9121
    @sanooj9121 2 ปีที่แล้ว +1

    SBY ❤️

  • @mustfa0562
    @mustfa0562 2 ปีที่แล้ว

    Super

  • @Shafeeque786
    @Shafeeque786 2 ปีที่แล้ว +1

    Full support undaaavum Sby

  • @Lekhachitralatha986
    @Lekhachitralatha986 2 ปีที่แล้ว

    Enik ishtapetta jilla wayanad

  • @miyasmiyas7739
    @miyasmiyas7739 2 ปีที่แล้ว +1

    Nannayittund aniya 👍

  • @mrVadakkan666
    @mrVadakkan666 2 ปีที่แล้ว +2

    വയനാടാൻ ❤

  • @manumathew341
    @manumathew341 2 ปีที่แล้ว +1

    ബായ്,,,,, ചീരൽ റോഡ് ആണെങ്കിലും ഊട്ടി റോഡ് ആണ് ശെരിക്കും അത് ചീരൽ റോഡ് പഴുർ നിന്നും തിരിഞ്ഞു പോകും നേരെ പോയാൽ ooty

  • @mubizsahil
    @mubizsahil ปีที่แล้ว

    😍😍👍🏻

  • @kadavil1878
    @kadavil1878 2 ปีที่แล้ว

    ❤️❤️❤️❤️

  • @mohamedbasheer4442
    @mohamedbasheer4442 2 ปีที่แล้ว +1

    Very nice

  • @tomatoketchup..familyvlogs1713
    @tomatoketchup..familyvlogs1713 2 ปีที่แล้ว +1

    Ss.. My home twn... 😍😍😍

  • @prajeeshpkd6479
    @prajeeshpkd6479 2 ปีที่แล้ว +1

    👍👍👍👍👍👍

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 ปีที่แล้ว +2

    ബത്തേരിയിൽ താമസിക്കുമ്പോൾ മില്ക് ബൂത്തിലെ പാല്.

  • @saifudha6849
    @saifudha6849 2 ปีที่แล้ว +2

    👍🌹🌹👌

  • @mansoorbathery2624
    @mansoorbathery2624 2 ปีที่แล้ว +1

    Nammudea ambulance orupad stantil nirthiyitunde raheem bhai ningal athinea kurichonnum paranjilla

  • @shefinonu3459
    @shefinonu3459 2 ปีที่แล้ว

    Ente nadu 🥰

  • @mkmk4796
    @mkmk4796 2 ปีที่แล้ว +5

    വയനാടിലേ മേപ്പാടി മീനങ്ങാടി പുൽപ്പളളി മാനന്തവാടി കൽപററ പനമരം കന്പളക്കാട് തുടങ്ങിയ ടൗണുകൾ കൂടി കാണിക്ക

  • @mayadeviwyd6757
    @mayadeviwyd6757 2 ปีที่แล้ว

    My city❤❤❤❤

  • @sanoopthoothilery6120
    @sanoopthoothilery6120 2 ปีที่แล้ว +2

    വയനാട്ടിൽ കാപ്പിചെടി പൂവ് വിരിയുന്ന മാസം അതൊരു കാഴ്ച്ചതന്നെയാണ്

    • @mohdmustafa9521
      @mohdmustafa9521 2 ปีที่แล้ว

      100% ശരി നിങ്ങൾ പറഞ്ഞത് 👍👍👍

  • @salihkumbidi4011
    @salihkumbidi4011 2 ปีที่แล้ว +2

    🥳😘😍

  • @deepababuraj1259
    @deepababuraj1259 2 ปีที่แล้ว +1

    Njangalude swantham bathery

  • @babitharajan9903
    @babitharajan9903 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @RamaKrishna-em5xt
    @RamaKrishna-em5xt ปีที่แล้ว

    ಜೈನ ಬಸದಿಗಳನ್ನು ತೋರಿಸಿ
    ವಯನಾಡು ಒಳ್ಳೆಯ ಊರು!

  • @vishadachoos
    @vishadachoos 2 ปีที่แล้ว +1

    ✌✌

  • @ahsanafarvin5128
    @ahsanafarvin5128 2 ปีที่แล้ว +1

    Super👍🏻

  • @pratheeshkr4393
    @pratheeshkr4393 ปีที่แล้ว +1

    Najan wayanad sulthan batheryill Ane ethe vidu

  • @shamsudheenph7306
    @shamsudheenph7306 2 ปีที่แล้ว +1

    💥💥👌🔥🤩

  • @bindukarunakaran8703
    @bindukarunakaran8703 2 ปีที่แล้ว

    Sby❤

  • @navasshan6754
    @navasshan6754 2 ปีที่แล้ว +1

    Super bro 😎

  • @topstarcraft372
    @topstarcraft372 2 ปีที่แล้ว +1

    Iniyum orupadund eviday explore cheyya

  • @Kunjava-iv4tz
    @Kunjava-iv4tz 2 ปีที่แล้ว +1

    Raheemey meppadi 900 kandi enna sthalam poyi shoot cheyy supr offroadanu yathrakal aswadhikunnavarkk ettavum ishtapedum

  • @manjusr2252
    @manjusr2252 2 ปีที่แล้ว

    ഞങ്ങളുടെ bathery

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว +1

    Nammude naadu sulthan batheri.

  • @thahir8821
    @thahir8821 2 ปีที่แล้ว

    Kambalakkad town onn cheyyooo🥰🥰

  • @josephmathewpanackal
    @josephmathewpanackal 2 ปีที่แล้ว +1

    Super 💕

  • @shafidarimi918
    @shafidarimi918 2 ปีที่แล้ว +3

    മൈസൂർ റോഡും
    ഊട്ടി റോഡും എന്ന് പരിചയപ്പെടുത്തു

  • @arathi7190
    @arathi7190 2 ปีที่แล้ว +1

    Include jain temple🥰

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว

    Super Bro