പുലി വരുന്നേ പുലി വരുന്നേ എന്ന് മനുഷ്യർ ഇങ്ങനെ പറയാറുണ്ടായിരുന്നു പക്ഷെ ഇന്ന് അത് സംഭവിച്ചു ഈസ എന്ന പുലികുട്ടി 🤩വന്നു ആ വരവിന്റെ ദൗത്യവും നിർവഹിച്ചു 👏എല്ലാ ചർച്ചയിലും ഈസാ സഹോദരൻ വരണമെന്ന് ആഗ്രഹിക്കുന്നു.
Jazakallahu khairan brothers!!! was a very informative session. Muhammed Isa explained everything very clearly. May Allah grant you all young men the shade of Allah on the day of judgment and make everything easy for us. Ameen.
ഈസ്സ സഹാബിന് പ്രത്യേക അഭിനന്ദനങ്ങൾ.. മുഖം മറച്ച് ഫോട്ടോ എടുത്തവരുടെ കാര്യം പറഞ്ഞപ്പോൾ മുസ്ലിം സമൂഹത്തിൽ കുറച്ച് വിഭാഗം മാത്രം ആളുകൾ പിന്തുടരുന്ന രീതിയാണ് അത്.. പൊതുവെ മുസ്ലീം സ്ത്രീകൾ മുഖവും മുൻകൈ ഒഴിച്ചുള്ള ഭാഗങ്ങൾ ആണ് മറയ്ക്കാറുള്ളതെന്നും , അതിനെ സാമാന്യവൽക്കരിച്ച് കാണണ്ടേതില്ല എന്നും സൂചിപ്പിക്കാമായിരുന്നു ... ഇനി സ്വന്തം ഇഷ്ടപ്രകാരം മുഖം മറയ്ക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടു്..
ഇതിൽ സംസാരിച്ച ഷകീൽ ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ വീട്ടുകാർക് മാറ്റത്തെ കുറിച് അറിയില്ല വീട്ടിൽ ഇപ്പോഴും മുസ്ലിമാണ് എന്നാണ്, പിന്നെ പറഞ്ഞു MM അക്‌ബറിന്റെ പരിപാടിക് ഓഡിയൻസിൽ അദ്ദേഹമുണ്ടെന്ന്. വീട്ടുകാരോട് പറയാൻ പോലും പറ്റാത്ത അയാൾക്ക് ഇത്ര വലിയൊരു പരിപാടിയിൽ നസ്തിക പക്ഷത്തു ഇരിക്കാൻ മടിയൊന്നും ഉണ്ടായില്ല.ഇവർക്കു കളവ് കലക്കി സംസാരിക്കാനാണിഷ്ടം.
നിങ്ങളുടെ എല്ലാ ചർച്ചകളും കേൾക്കാറുണ്ട്, ഈ ഗ്രൂപ്പിന്റെ അണിയറക്കാരെ അഭിനന്ദിക്കാതെ വയ്യ, ആരെയും വ്യക്തി പരമായി അധിക്ഷേപ്പിക്കാതെയും വികാരത്തിന്റെ പുറത്ത് അമിതാവേശം കാണിക്കാതെയും,വിമർശകർക്ക് വ്യക്തമായ രീതിയിൽ മറുപടി നൽകിയും , മറ്റു ഗ്രൂപ്പുകളിൽ ഉള്ള പോലെ 'കല പില' ആകാതെയും ആരോഗ്യപരമായ രീതിയിൽ ചർച്ച മുന്നോട്ടു കൊണ്ട് പോകുന്ന നിങ്ങൾക് അള്ളാഹു ദീർഘയുസ്സും ആരോഗ്യവും നൽകി നിങ്ങളുടെ ദഅവ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കട്ടെ (ആമീൻ )
ഒരു വിഷയത്തെ പറ്റി പഠിക്കുമ്പോൾ മനസിലാകാത്ത ഭാഗങ്ങൾ ചോദിച്ചു മനസിലാകുന്നതിനെ *സംശയമെന്നും* , പഠിച്ചു മനസിലായക്കിയ കാര്യങ്ങളിൽ ഏതിലെങ്കിലും എതിർപ്, വിയോജിപ്പ് ഉണ്ടെങ്കിൽ അതിനെ *വിമർശനമെന്നും* പറയാം.നാസ്ഥികർക്കിടയിൽ ഇപ്പോൾ നടക്കുന്നത് ഇത് രണ്ടും അല്ല.ഇസ്ലാം പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ സംശയം ചോദിക്കട്ടെ.ഇനി വായിച്ചു മനസിലാക്കിയ കാര്യങ്ങളിൽ വിമർശനമുണ്ടെങ്കിൽ അത് പറയട്ടെ. വിമർശിക്കാൻ വേണ്ടി ഗൂഗിൾ തപ്പുന്നവന്റെ മാനസികാവസ്ഥ എന്താണ്?.
@@haneefasairus552...ഇതാണ് നിങ്ങടെ വിവരം... പൗലോസ് എന്ന ചെകുത്താൻ..അടിമ എഴുതിയ കാര്യത്തിൽ അപ്പോലസ്ഥന്മാർ പൗലോസിനെ തിരുത്തിയിട്ട് ഉണ്ട് ഒരുപാട് തവണ അതിനെ കുറിച്ച് ഉണ്ടോ ഉണ്ടാവില്ല 😁
ദുർവ്യാഖ്യാനിച്ച് വിമർശിക്കാനുള്ള ഒരു ഖുർആൻ ആയത്തോ ഹദീസോ പ്രവാചകനെ ചുറ്റിപ്പറ്റിയുള്ള എന്തെങ്കിലും കെട്ടുകഥയോ നെറ്റിൽ നിന്നോ ഏതെങ്കിലും ബഡായി മൊയ്ല്യാരുടെ വായിൽ നിന്നോ കിട്ടിയാൽ , അതോടെ തീർന്നു യുക്തൻമാരുടെ അതിനെക്കുറിച്ചുള്ള പഠനം.
ഏതാണ് ആ ശകീൾ , അക്ബർ പറയാത്തത് പറഞ്ഞെന്നു അ പറഞ്ഞു കരയുന്നത് 😢, ഹൃദയത്തിൽ തലച്ചൊറെന്ന പടനത്തിലേക്ക് സാസ്ത്രം കാൽ വെക്കുന്നുള്ളൂ പൊട്ട, ഒന്നിനെ കുറിച്ചും അറിവില്ലാതെ എല്ലാം അറിയാമെന്നു ഭാവം മാത്രം പോര ടാവേ , അത്യവശ്യം നിലവാരം കാണിക്.ഞാൻ ഈ ജനുവരി 9 വരെ വിശ്വാസി ആയിരുന്നു പോലും 🥴🥴😭
ഞങ്ങളുടെ Whatsapp ഗ്രൂപ്പിൽ join ചെയ്യൂ 👇🏽
chat.whatsapp.com/KzxApt9wWhRBnBz4qzfKKv
🌸🌸🌸
Thanks kure kalamaayi pratheekshichirinnu 👍👍
Start Telegram group too
Telegram group accommodate up to 2 lakh of members
പുലി വരുന്നേ പുലി വരുന്നേ എന്ന് മനുഷ്യർ ഇങ്ങനെ പറയാറുണ്ടായിരുന്നു പക്ഷെ ഇന്ന് അത് സംഭവിച്ചു ഈസ എന്ന പുലികുട്ടി 🤩വന്നു ആ വരവിന്റെ ദൗത്യവും നിർവഹിച്ചു 👏എല്ലാ ചർച്ചയിലും ഈസാ സഹോദരൻ വരണമെന്ന് ആഗ്രഹിക്കുന്നു.
രണ്ടു മഹാ പ്രവാചകൻമാരുടെ പേരുകൾ സ്വന്തം പേരായി ചേർത്തു അവരുടെ യഥാർഥ മതവും ജീവിതവും പഠിച്ചു പഠിപ്പിച്ചു തന്നതിന് പടച്ചവൻ തക്കതായ പ്രതിഫലം തരട്ടേ
امين يارب العالمين
വളരെ വളരെ നല്ല നിലവാരം പുലർത്തി ,
ഇസ്സാ ബ്രദർ വളരെ നന്നായി കാര്യങ്ങൾ വിവരിച്ചു ,
കൂടുതൽ പ്രതീക്ഷിക്കുന്നു .
ഈസ സാഹിബിനെ അല്ലാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ ❤
നാസ്തികർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇസ്ലാമിന്റെ ഭാഗത്ത് നിന്നു ഇത്തരം ഒരു അറിവിന്റെ കൂട്ടായ്മയെ 😊എല്ലാ നിലക്കും കൃത്യമായി മറുപടി കിട്ടുന്നു
👍
നാഥൻ അനുഗ്രഹിക്കട്ടെ
നല്ല ചർച്ചയായിരുന്നു.. 4 മണിക്കൂർ ചർച്ച ഒറ്റ ദിവസം കൊണ്ട് കേട്ടു.. എല്ലാവർക്കും ചടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ...
മുസ്ലിങ്ങളെ എന്തിന്.പരിഹസിക്കുന്നു? 😊😘
Jouhar inte: you asked reference, I gave it...now you read!!! ,👏👏👏👏That was a hard blow!!!
ആന്റണിക്ക് നന്ദി
കാരണം താന്കൾ കാരണം ഈസാ സാഹിബ് ചരിത്രം നല്ലത് പോലെ പറഞ്ഞുതന്നൂ
Issa is fantastic. Thorough. Systematic. Well researched. Full of knowledge. Amazing.
പഠിച്ചിട്ട് വിമർഷിക്കൂ, എന്ന് പറയുമ്പോൾ, ആത്മാർഥമായി ഇസ്ലാം പഠിക്കുന്ന ഒരാൾ 100 % ഇസ്ലാമായിരിക്കും.
ഇൻ sha അല്ലാഹ്.... അവരുടെ പേടി അതാണ്.
നല്ല പഠനർഹമായ ചർച്ചകൾ അള്ളാഹു സങ്കടകരെ അനുഗ്രഹിക്കട്ടെ ആമീൻ
ഏറ്റവും ഹൃദ്യമായി തോന്നിയത് ഈ സാ സാഹിബിന്റെ നിരീക്ഷണങ്ങളാണ്.
ഈ പ്രതികരണം തന്നെയാണ്,, അവരുടെ ഉറക്കം കളയുന്നത്...
ജനുവരി 9 ന് അഴക്കടലിൽ ജബ്ബാറിനെ മുക്കിക്കൊന്ന mm അക്ബർ സാർ ആണ് എന്റെ ഹീറോ...
👍👍
Muhammed issa ikka charithram nalla reethiyil vishayam avatharippichu
ഇത്ര നല്ല ചർച്ചകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല.. ജാമിതയുടെയും ശശികലയുടെയും വിടുവായിത്തം കേൾക്കാൻ ഇതിന്റെ പത്തിരട്ടി ആളുകളും 🤕
കുറാനും ഹദീസും മലയാളം പരിഭാഷ
വായിച്ചാൽ ഇസ്ലാമിൽ നിന്ന് അറിയാ
തെ പുറത്തു പോകും . കുറാൻ ദൈവീ
കാണന്ന് വിശ്വസിക്കാൻ പ്രയാസം
@@hassankoya1696 🤣 ഒന്ന് പോടോ
@@hassankoya1696 maala othiyal mathiyaakumaayirikkum alle koya
@@hassankoya1696 Kri Sanghi
മുഹമ്മദ് ഈസായുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്
ആയുരാരോഗ്യം നേരുന്നു.
We are blessed to witness this man Muhammed eesa.! What a man !!
May Allah bless him🌟
ഈസാ ബായിയെ ഇനിയും കൊണ്ട് വരണം ട്ടോ
Jazakallahu khairan brothers!!! was a very informative session. Muhammed Isa explained everything very clearly. May Allah grant you all young men the shade of Allah on the day of judgment and make everything easy for us. Ameen.
ചർച്ച👏 ഈ ടോപ്പിക്കിൽ തന്നെ ഒരു discussion കൂടി വേണം
മുസ്ലിം സ്ത്രീകൾ പണ്ട് പർദ്ദ ധരിക്കൽ കുറവായിരുന്നു പക്ഷേ മുൻകൈയും മുഖവും ഒഴിച്ചു തന്നെ യാണ് വസ്ത്രം ധരിച്ചിരുന്നത്
Mohammad ISSA ❤️👍
അസ്സലാമുഅലൈക്കും.
മാഷാഅല്ലാഹ്.
മുഹമ്മദ്‌ഈസ പെരുമ്പാവൂരിനും ആണ്മസ്കിങ് ഡിബേറ്റ് ചാനലിന്റെ എല്ലാപ്രവർത്തകർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
കാലത്ത് വ്യായാമം ചെയ്യുമ്പോൾ ആണ് ഇത്തരം വീഡിയോ കാണുന്നത്
ശരീരത്തിനും മനസ്സിനും എനർജി ❤
ഈസ്സ സഹാബിന് പ്രത്യേക അഭിനന്ദനങ്ങൾ..
മുഖം മറച്ച് ഫോട്ടോ എടുത്തവരുടെ കാര്യം പറഞ്ഞപ്പോൾ മുസ്ലിം സമൂഹത്തിൽ കുറച്ച് വിഭാഗം മാത്രം ആളുകൾ പിന്തുടരുന്ന രീതിയാണ് അത്.. പൊതുവെ മുസ്ലീം സ്ത്രീകൾ മുഖവും മുൻകൈ ഒഴിച്ചുള്ള ഭാഗങ്ങൾ ആണ് മറയ്ക്കാറുള്ളതെന്നും , അതിനെ സാമാന്യവൽക്കരിച്ച് കാണണ്ടേതില്ല എന്നും സൂചിപ്പിക്കാമായിരുന്നു ...
ഇനി സ്വന്തം ഇഷ്ടപ്രകാരം മുഖം മറയ്ക്കാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടു്..
മുഹമ്മദ് ഈസയുടെ സംഭാഷണം മാത്രമായി പോസ്റ്റ് ചെയ്യുക.
👍👍👍👍👍
Assalamu alikum, shahul bro❤
വ അലൈക്കും സലാം ബ്രോ..😍
Scientific Realism ennath original videoil parayi bro
ഇതിൽ സംസാരിച്ച ഷകീൽ ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ വീട്ടുകാർക് മാറ്റത്തെ കുറിച് അറിയില്ല വീട്ടിൽ ഇപ്പോഴും മുസ്ലിമാണ് എന്നാണ്, പിന്നെ പറഞ്ഞു MM അക്‌ബറിന്റെ പരിപാടിക് ഓഡിയൻസിൽ അദ്ദേഹമുണ്ടെന്ന്. വീട്ടുകാരോട് പറയാൻ പോലും പറ്റാത്ത അയാൾക്ക് ഇത്ര വലിയൊരു പരിപാടിയിൽ നസ്തിക പക്ഷത്തു ഇരിക്കാൻ മടിയൊന്നും ഉണ്ടായില്ല.ഇവർക്കു കളവ് കലക്കി സംസാരിക്കാനാണിഷ്ടം.
ഇതുവരെ സ്ഥിരം പരിപാടിയാണ്
Just തള്ളു . ഇതൊക്കെ ചെറുത്
✌️ excellent discussion
അടിപൊളി സംവാദം 👍👌
ഈ ചർച്ച വളരെ നന്നായിരുന്നു👍👍
നിങ്ങളുടെ എല്ലാ ചർച്ചകളും കേൾക്കാറുണ്ട്, ഈ ഗ്രൂപ്പിന്റെ അണിയറക്കാരെ അഭിനന്ദിക്കാതെ വയ്യ, ആരെയും വ്യക്തി പരമായി അധിക്ഷേപ്പിക്കാതെയും വികാരത്തിന്റെ പുറത്ത് അമിതാവേശം കാണിക്കാതെയും,വിമർശകർക്ക് വ്യക്തമായ രീതിയിൽ മറുപടി നൽകിയും , മറ്റു ഗ്രൂപ്പുകളിൽ ഉള്ള പോലെ 'കല പില' ആകാതെയും ആരോഗ്യപരമായ രീതിയിൽ ചർച്ച മുന്നോട്ടു കൊണ്ട് പോകുന്ന നിങ്ങൾക് അള്ളാഹു ദീർഘയുസ്സും ആരോഗ്യവും നൽകി നിങ്ങളുടെ ദഅവ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കട്ടെ (ആമീൻ )
മു ഹ മ്മ ത് ഈ സ. വി ഷ യാ വ ത ര ണ ത്തി ന്റെ കു ലീ ന ത. അ ഭി വാ ദ ന ങ്ങ ൾ
Masha Allah... Good debate 👍👍
Mashah allah nalla oru charcha
Isa raised everything up to the point
ഇസാ സാഹിബ് ഒരുങ്ങി ഇറങ്ങിയിട്ടുണ്ട് 👍
Program nannayitund...
Iniyum ithupole pratheekshikkunnu
ഇസ്ലാം വിമർഷനം അളാഹു അവൻ്റെ മതത്തിനെ ജെനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ഒരു ഹിക്ക് മത്താണ്
Unnikk allahu hidayath. Nalgatte
ഒരു വിഷയത്തെ പറ്റി പഠിക്കുമ്പോൾ മനസിലാകാത്ത ഭാഗങ്ങൾ ചോദിച്ചു മനസിലാകുന്നതിനെ *സംശയമെന്നും* , പഠിച്ചു മനസിലായക്കിയ കാര്യങ്ങളിൽ ഏതിലെങ്കിലും എതിർപ്, വിയോജിപ്പ് ഉണ്ടെങ്കിൽ അതിനെ *വിമർശനമെന്നും* പറയാം.നാസ്ഥികർക്കിടയിൽ ഇപ്പോൾ നടക്കുന്നത് ഇത് രണ്ടും അല്ല.ഇസ്ലാം പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ സംശയം ചോദിക്കട്ടെ.ഇനി വായിച്ചു മനസിലാക്കിയ കാര്യങ്ങളിൽ വിമർശനമുണ്ടെങ്കിൽ അത് പറയട്ടെ. വിമർശിക്കാൻ വേണ്ടി ഗൂഗിൾ തപ്പുന്നവന്റെ മാനസികാവസ്ഥ എന്താണ്?.
Sathyam👏
മാഷാ അല്ലാഹ്. ഈസാ സാഹിബ് ❤
Pardhayude karyam...oru sthreekal pardha nalkunna comfort...ariyathondaan!!! Ath ethra soukarya pradhavum...ethrayo labhakaravum aan!!! Ath kond pardha onnu popular aayathaan!!! Athineyum ikkoottarvpedich thudangiya???
Shakeel was creating unnecessary chaos....pathetic!!!!
Is Shakeel jabbar's son?
@@fazilahameed8723 don't know...and I don't think so!!Chilappo maanasa puthran aayirikkum
ഈസ സാഹിബ് സൂപ്പർ ആണ് ❣️❣️❣️
രധീക്ഷിന്റ സംശയത്തിന് ഉത്തരം പറഞ്ഞത് ശെരിയായില്ല... കേരളത്തിൽ 35 വർഷം മുൻപ് പുരുഷൻ മാർ പാന്റ് സ്ത്രീകൾ ചുരിദാരും ധരിക്കാറില്ല..
Maasha allah nalla charcha👍👍
👌
Keep going brothers ❤️
ഉണ്ണി സാറിന് പടച്ചവൻ ഹിദായത് കൊടുക്കട്ടെ.. ആമീൻ ❤
👍
ചിരികൽ വയങ്കര അതാണ്
മെയിൻ പോയിന്റ് മാത്രം ആയി ഒരെണ്ണവും അത് കൂടാതെ same വീഡിയോ full ഉം ഇടുക
ഞങ്ങൾ ചെയ്യുന്നത് അങ്ങനെ ആണ്
👍💞👍💞👍💞
👍🤝
സെബാസ്ററഽനെപ്പോലെ
ഉത്തര൦ മുട്ടുന്പോൾ
സമയ൦ സെറ്റ് ചെയ്യാതെയു൦
വിഷയ൦ മാറ്റാതെയു൦
സതഽ൦ സതഽമായി
ജനങ്ങൾക്ക് മനസിലാകുന്ന
ഭാഷയുമായി മുന്നോട്ട്
പോകാ൯ സ൪വ്വശക്തനായ നാഥ൯
തുണക്കട്ടെ
മാനസികമായി
എല്ലാ പിന്തുണയു൦
ദുആയു൦ എപ്പോളു൦
കൂടെയുണ്ടാവു൦
ഇ൯ശാ അള്ളാ
സധൈരഽ൦ മുന്നോട്ട്
പോവുക
ഇസ സാഹിബിൻ്റെ യൂട്യൂബ് ചാനലിലെ ഫുൾ വീഡിയോസ് കണ്ട് വരാം 😊
ചാനൽ ന്റെ പേര് എന്താ ബ്രോ??
34:36 😅😅
👍👍👍👏👏❤
വിമർഷിക്കുന്ന കാര്യതെ കുറിച്ചങ്കിലും സെരിക്ക്പടിച്ചിട്ട് വിമർ ഷികണം
ആ ഹൃദയത്തിൻറെ കാര്യത്തിൽ ഒരു തീരുമാനമായില്ലല്ലോ.
പന്നിയുടെ ഹൃദയം മനുഷ്യന്മാറ്റിവെച്ച് ജീവിക്കുന്ന ആൾ പന്നിയെ പോലെ ചിന്തിക്കുമോ.
Shukoor inte karachil chodyam adipoli....👏👏👏😜
2.14 to 2.16 super
മ ല യാ ളം സം സാ രി ക്കു ന്ന കേ ര ള ത്തി ൽ. മ ർ ക്ക സു ൽ ബി ഷാ റ എ ന്ന അ റ ബ് നാ മ ത്തി ൽ ഒ രു സ്ഥാ പ നം തു ട ങ്ങി യ ത് എ ന്തി നാ യി രു ന്നു
മലയാളം സംസാരിക്കുന്ന നാട്ടിൽ റാംജിറാവു സ്പീക്കിങ് എന്ന പേരിൽ പടത്തിനു പേരിട്ടത് എന്തിനാ...
@@haneefasairus552...ഇതാണ് നിങ്ങടെ വിവരം... പൗലോസ് എന്ന ചെകുത്താൻ..അടിമ എഴുതിയ കാര്യത്തിൽ അപ്പോലസ്ഥന്മാർ പൗലോസിനെ തിരുത്തിയിട്ട് ഉണ്ട് ഒരുപാട് തവണ അതിനെ കുറിച്ച് ഉണ്ടോ ഉണ്ടാവില്ല 😁
Shahul 🤝
Unni...👌🏻👌🏻👌🏻🤲🤲🤲🙏🙏🙏
ദുർവ്യാഖ്യാനിച്ച് വിമർശിക്കാനുള്ള ഒരു ഖുർആൻ ആയത്തോ ഹദീസോ പ്രവാചകനെ ചുറ്റിപ്പറ്റിയുള്ള എന്തെങ്കിലും കെട്ടുകഥയോ നെറ്റിൽ നിന്നോ ഏതെങ്കിലും ബഡായി മൊയ്ല്യാരുടെ വായിൽ നിന്നോ കിട്ടിയാൽ , അതോടെ തീർന്നു യുക്തൻമാരുടെ അതിനെക്കുറിച്ചുള്ള പഠനം.
അതെ. അത് കേട്ട് ക്രിസ്ത്യൻസും അത് വായിക്കും. പടിക്കില്ല
ഒ രു കാ ല ത്ത് മി ഷ് ന റി മാ രെ ത ട ഞ്ഞി ട്ട് വ ഴി ന ട ക്കാ വി ല്ലാ യി രു ന്നു. ഇ ന്ന് പൊ ടി പോ ലു മി ല്ല ക ണ്ടു പി ടി ക്കാ ൻ
ഇസ്ലാം ഈ മർഷനത്തിൻ്റെ തീച്ചൂളയിലൂടെ വന്നതാണ് അത് കൊണ്ടാണ് വിമർഷനമാണ് ഇസ്ലാമിൻ്റെ ബളമവളർച്ച
ഈ ഹാർട്ട് വിശയം അക്കറി നോട് ഒന്ന് ചോദിച്ച് നോക്കി
ആന്റണി ഒരു കോമഡി piece തന്നെ 🤣🤣🤣
✅✅🌹🌹🌹🌹♥♥♥👍👍👍👍👍
Richard dawkinsikkaa🤣🤣🤣… 34:30
ആന്റണി പാസ്റ്റർക്ക് നല്ലത് പോലെ പൊട്ടി ഒലക്കുന്നു
ദുർ വ്യാക്യാനം ആണ് അവർ
👍👍👍🌹🌹🌹
അണിയറ ശില്പികൾക്കു മസ്തിഷ്കാശംസകൾ.
🙂🙂🙂🙂
Shakeel = Sneha....
Ok2ok
Aa 10 penkuttikalude mukham alla avarude nettam aan important!!!
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ
Nireeshwara mmare annakilek thalli koduthu.
Antony is saying foolishness.
Muslim cheruppakkarku Islam pasikkal. Badyatha Akkiya jabbar khan nu nanni
പടിച്ചവർ വിമർഷികുമോ
Blondie.Plus.Islam.Samam.Kakoos
ഈസക്കാടെ സംസാരം കേൾക്കാൻ തന്നെ എന്താ രസം
ഏതാണ് ആ ശകീൾ , അക്ബർ പറയാത്തത് പറഞ്ഞെന്നു അ
പറഞ്ഞു കരയുന്നത് 😢, ഹൃദയത്തിൽ തലച്ചൊറെന്ന പടനത്തിലേക്ക് സാസ്ത്രം കാൽ വെക്കുന്നുള്ളൂ പൊട്ട, ഒന്നിനെ കുറിച്ചും അറിവില്ലാതെ എല്ലാം അറിയാമെന്നു ഭാവം മാത്രം പോര ടാവേ , അത്യവശ്യം നിലവാരം കാണിക്.ഞാൻ ഈ ജനുവരി 9 വരെ വിശ്വാസി ആയിരുന്നു പോലും 🥴🥴😭
👍👍
👍👍👍
👌🏼
👍👍👍👍
Nireeshwara mmare annakilek thalli koduthu.
❤️
👍🏼
👍👍👍
❤️❤️❤️❤️
👍👍👍
❤️