THE INDUS VALLEY🤩💚 Get up to 40% discount + Extra 12%off USE CODE- *jamshi54321* Products used in the video: ➡️CASTIRON CONCAVE TAWA -www.theindusvalley.in/products/castrong-concave-cast-iron-tawa-free-free-flip-pre-seasoned-nonstick-100-pure-toxin-free-25-9cm-1-9kg?ref=jamshidha ➡️CAST IRON KADAI WITH FREE SPATULA- www.theindusvalley.in/products/castrong-cast-iron-kadai-free-spatula-wok-pre-seasoned-nonstick-100-pure-toxin-free-20-3-25-2cm-1-4l-2-2l-1-5-2-37kg?ref=jamshidha 💚🤩SHOP BESTSELLERS: www.theindusvalley.in/?ref=jamshidha
Njan ake kanunna channel..ende veedippo endhu clean anennariyuo.. thankyou so much jamshii...joli kazhinju vqnnu cleaning time il jamshide video on aki edum appo oru energy anu.
രാവിലെ eyunnett ജംഷിനെ ഓർത്ത് കൊണ്ട് kitchen lekk varunna njan kichen matram alla bed sheet വിരിക്കുമ്പോൾ polum njan jamshine ഓർത്തു കൊണ്ട cheyyaru ❤❤❤
എന്റെ വീട്ടിൽ ചക്ക മാങ്ങാ ഒക്കെ സീസൺ ആയി കഴിഞ്ഞ എല്ലാർക്കും വലിയ ഇഷ്ടാണ് നമ്മൾ നാട്ടിൻപുറം ആണ് പണ്ടൊക്കെ ഏത് വീട്ടിൽ ചക്ക ഉണ്ടായാലും ഒരു ചെറിയ ഭാഗം നമ്മക് കിട്ടും ഇത്ത പുട്ടും മാങ്ങേ കഴിച്ച വീഡിയോ കണ്ടപ്പോ എനിക്ക് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നു എന്റെ അച്ഛന് ഏറ്റോം ഇഷ്ടം ഉള്ള food ആണ് പുട്ട് വർഷം മുഴുവനും 3നേരോം പുട്ട് കൊടുത്താലും ഒരു മടീം കൂടാതെ കഴിച്ചോളും ഞങ്ങൾ പുട്ടും മാങ്ങേ ചക്കേം ഒക്കെ കൂട്ടി കഴിക്കാറുണ്ടാരുന്നു എല്ലാരും കഴിക്കും അത് ഒരുപാട് തേങ്ങ ഒക്കെ ഇട്ട ടേസ്റ്റി പുട്ട് ഭയങ്കര നൊസ്റ്റാൾജിക് ഫീലിംഗ് ആണ് ഇത്താടെ അന്നത്തെ വീഡിയോ കണ്ട് അന്ന് എനിക്ക് സന്തോഷോം സങ്കടോം വന്നു അച്ഛൻ ഇപ്പോ ഇല്ല 11വർഷം ആയി മരിച്ചിട്ട് 😢😢😢😢. പിന്നില്ലേ നമ്മൾ food ഐറ്റംസ് പ്രത്യേകിച്ച് ഇങ്ങനെ ചക്ക ഒക്കെ അപ്പുറത്തെ വീട്ടിൽ ഒക്കെ കൊടുക്കുമ്പോൾ ഒരു പേപ്പറോ ഇലയോ ഒക്കെ ഇട്ട് മൂടണം എത്ര അടുത്ത വീട് ആയാലും അങ്ങനെ കൊടുക്കണം എന്ന് എന്റെ അമ്മൂമ്മ പറയും പണ്ടൊക്കെ അപ്പുറത്തെ വീട്ടിൽ എന്തേലും ഒക്കെ കൊണ്ട് പോകുമ്പോ ഒരു കവറിൽ ഇട്ട് തരും എന്നിട്ട് അതിന്റെ മുകളിൽ ഒരു ചെറിയ കഷ്ണം കരി വെക്കുവാരുന്നു അല്ലെങ്കിൽ നോട്ടം കിട്ടുമത്രേ. ഒരു കാര്യം കൂടി പറയട്ടെ ഈ മാങ്ങാ രസം ഇല്ലേ ഞങ്ങൾ വെക്കും പക്ഷെ ഇതിനു മാങ്ങാപ്പുളി ന്നാണ് ഞങ്ങൾ പറയുന്നത് കുറച്ചു മുളക് പൊടി കൂടെ ചേർക്കും കേട്ടോ ബാക്കി contents ഒക്കെ ഒരു പോലെ ആണ് എന്റെ അമ്മൂമ്മ ഇടയ്ക്ക് വായിൽ രുചി ഇല്ല എന്ന് പറഞ്ഞു ഈ കറി ഉണ്ടാക്കും പുളിയും മധുരോം എരിവും എല്ലാം കൂടി അടിപൊളി ആണ് ❤❤❤❤❤
ഹായ് ജംഷി കുട്ടി.. Dp 😍👍. ജംഷി കുട്ടി കാരണം ente മടി എല്ലാം മാറി. എല്ലാത്തിനും നല്ല ഉത്സാഹം, ഉന്മേഷം ഒക്കെ വന്നു.. ഇന്നത്തെ വീഡിയോ എല്ലാം സൂപ്പർ. 👍👍👍. God Bless U and ur Family 🙏🙏
Nalla vlog...ഇങ്ങനെയൊക്കെ ചെയ്യാൻ ഇഷ്ടം.. But consistency കിട്ടാറില്ല.. Especially cleaning..ഇന്നു ചെയ്ത ജോലി നാളെയും ചെയ്യുമ്പോൾ മടുപ്പ് വരുന്നു...എന്താണെന്നറിയില്ല..അതേ പറ്റി ഒരു വീഡിയോ ചെയ്യുമോ... പിന്നെ cast iron pre seasoning ചെയ്തത് ആണോ..
Jamshi ചിക്കന്റെ ഈ വിഭവം ആയിരുന്നു ഞാൻ ഇന്ന് മക്കൾക്കു സ്കൂളിലേക്ക് gee rice ന്റെ കൂടെ ഉണ്ടാക്കി കൊടുത്തത് vellamഒന്നും ചെർത്തില്ല gravy akki poli ആയിരുന്നു ഞാൻ എല്ലാ ദിവസവും കിച്ചണിൽ ജോലി ചെയ്യുമ്പോൾ എല്ലാം എന്റെ മനസിൽ jamshi ആയിരിക്കും.... Jamshi ഇപ്പോൾ കുക്കിങ് ചെയ്യുന്ന video എടുക്കുന്നണ്ടാവും ഞമ്മൾക്ക് വേണ്ടി പുതിയ പുതിയ റെസിപ്പി try cheyyakkum എന്നിങ്ങനെ മനസിൽ ഫുൾ jamshiye കുറിച്ചുള്ള ചിന്തകൾ ആവും ഏതു ജോലി ചെയ്യുമ്പോൾ jamshi ചെയ്യുന്ന പോലെ ചെയ്യട്ടെ. അങ്ങിനെ തോന്നും എന്റെ ജീവിതത്തിൽ ഒരു youtuber നേരിൽ ഞാൻ കാണാൻ ആഗ്രഹിക്കുണ്ടാക്കിൽ അതു jamshiye ആണ് അതിനു സാധിക്കട്ടെ എന്ന് ഞാൻ 🤲🏻 എന്റെ ഇക്ക നാട്ടിൽ വരുമ്പോൾ jamshiye കാണാൻ വരണം എന്നുണ്ട് inshallah 🥰 ജംഷിക് മറ്റൊരു ജംഷിയുടെ ഹൃദയം നിറഞ്ഞ tnx അസ്സലാമു അലൈകും 🥰🥰
Jamshi, വീഡിയോസ് എല്ലാം നല്ലതാണ്, ഒരു റിക്വസ്റ്റ് ഉള്ളത് ഉണ്ടാകുന്ന ഡിഷിന്റെ പേര് വച്ചാൽ പിന്നീട് ഒന്ന് റെസിപി നോക്കണമെന്ന് വിചാരിച്ചാൽ പറ്റുന്നില്ല. ഏതു വീഡിയോ ആണെന്ന്നു. അപ്പോൾ ഹെഡിങ് കറക്റ്റ് ആയിട്ടു ഇടാൻ അഭിപ്രായം.
Indus valliyude cookware set അടുപ്പിൽ വെക്കാൻ പറ്റുമോ..... സ്ഥിരം അടുപ്പിൽ വെച്ചാൽ അത് കേട് വരുമോ..എനിക്ക് വാങ്ങണം എന്നുണ്ട്... But ഞാൻ അധികം ഗ്യാസ് ഉപയോഗിക്കാറില്ല... അടുപ്പ് ആണ് ഇഷ്ടം 😊😊😊pls റിപ്ലൈ...
എന്റെ പൊന്നോ ചക്ക കണ്ടിട്ട് കൊതി വന്നൂട്ടോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ചക്ക അത് കൊണ്ട് തന്നെ ഉരിച്ചെടക്കാൻ മുൻപന്തിയിൽ ഞാൻ ഉണ്ടാകും ഉമ്മ വേഗം എന്നെ വിളിക്കും ചക്ക വെട്ടിയാൽ 😃😃👍👍👍
THE INDUS VALLEY🤩💚
Get up to 40% discount + Extra 12%off
USE CODE- *jamshi54321*
Products used in the video:
➡️CASTIRON CONCAVE TAWA -www.theindusvalley.in/products/castrong-concave-cast-iron-tawa-free-free-flip-pre-seasoned-nonstick-100-pure-toxin-free-25-9cm-1-9kg?ref=jamshidha
➡️CAST IRON KADAI WITH FREE SPATULA- www.theindusvalley.in/products/castrong-cast-iron-kadai-free-spatula-wok-pre-seasoned-nonstick-100-pure-toxin-free-20-3-25-2cm-1-4l-2-2l-1-5-2-37kg?ref=jamshidha
💚🤩SHOP BESTSELLERS: www.theindusvalley.in/?ref=jamshidha
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
👍👍👍
ഫോൺ നമ്പർ ഒന്ന് തരോ
Plants porch vachth onnu kanikumo
Enik venam
ജംഷിതയുടെ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജി ആണ് ഇപ്പൊ വീട്ടുപണികളെല്ലാം ചെയ്യാൻ ഭയങ്കര intrest ആണ് താങ്ക്സ് ഇതാ
സത്യമായിട്ടും വീഡിയോ കണ്ടതിലൂടെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.... മോർ പ്രോഡക്റ്റീവ് ആയി ഒരു ഡേ കംപ്ലീറ്റ് ആക്കാൻ കഴിയുന്നുണ്ട്.. 😍❤️🥰
Anoo valare santhosham 🫂💞
ഒകെ നല്ലത് വേരട്ടെ എന്നും ❤
മുടങ്ങാതെ കാണുന്ന ഒരു ചാനൽ ഇത് മാത്രമാണ് ഇത് കാണാൻ തുടങ്ങിയതിൽ ജീവിതത്തിൽ ഒരു അടക്കവും ചിട്ടയും ഉണ്ടായി❤️❤️
Thx dear😊🤝🫂❤️
Hai
Veedio orupad eshtayi to ❤❤❤orupad karyangalil mattam varuthan kazinju alhamdulillah orupad tnx 😊etha parayunna pole manasin nalla positeev feelan 😊❤❤❤❤❤
ഇത്താര എല്ലാ വിഡിയോസും നല്ലതാണ്. കാണുമ്പോ തന്നെ നമ്മുടെ മടി മാറും. താങ്ക്സ് ഇത്ത 🥰
ഇത്ത ഇന്നത്തെ നിങ്ങളുടെ വീഡിയോ ഞാനും എന്റെ മക്കളും ഒരുമിച്ചിരുന്നാണ് കണ്ടത്😊
ജംഷിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം supper ആണ്
Mashaa Allaah എന്നും ഉഷാറാവട്ടെ Aameen ❤️🌹
ജെംഷി കാരണം active ആയ ആളാണ് ഞാൻ, അത്കൊണ്ട് കമന്റ് ഇടാതെ പോകാൻ ഒരു വിഷമം. ദൈവം അനുഗ്രഹിക്കട്ടെ ❤
Thank u dear♥️🫂santhosham paranjhariyikkan pattilla athrem💞👍👍👍
❤me also
❤❤
Jhanum👍👍
ഞാനും ❤️
ഞാൻ ജംഷിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് അത് ഉണ്ടാകുകയും ചെയ്യലുണ്ട് എല്ലാവർക്കും നല്ല ഇഷ്ടമാണ് ❤
Thank u sooo much🫂♥️👍
Njan mudangade kanunna oru chanel aanid enik valiya ishtaman jamshi resipes njan it pholo cheyth undakiyal phlopavarilla❤❤❤❤❤
Madi pidikkumbol... Depression varumbol... Jamshi.. Mole de videos.. Inspiration aanu❤
Njan TH-cam il jamshithante vidio mathrame kanarollu enikk bhayankara ishttamanu ithante vlog❤
ചെമ്മീൻ കറി അടിപൊളി ആണ് ഞാനും ഉണ്ടാക്കാറുണ്ട് ❤️❤️❤️
Kurache divasame kanan thudangeettollu super thank you so much
Welcome dear🫂❤️
Jamshi ടെ video എല്ലാതും കാണാറുണ്ട്. നല്ല Motivation ആണ്. ചെടികൾ എന്റെയും weaknes ആണ് ട്ടാ. രസം Super. ദൈവാനുഗ്രഹമുണ്ടാവട്ടെ.🥰❤😂👍🏻👌
Ethante videos vannath kaanumbol thanne oru sandhoshamaanu☺️☺️ veekam pani kazhich irikkum kaanaan🫠🫶
Front load washing machine nte full review iduo
Ethrayum pettennu Allahu oru kunjikkal Jana ulla bhagyam tharattoo🤲🤲
മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരു വീഡിയോ ആണ് ജെംഷിയുടെ.
Jamshide daily ruteen കാണാൻ എനിക്കിഷ്ടമാ ചിക്കൻ പൊരിച്ചതുണ്ടെങ്കിൽ ലോട്ടുലോടുക്ക് പണിയൊക്കെ ആവാം അല്ലേ jamshi.. താൻ പോളി യാണ് ❤😊
😂🥰🫂Thx 👍
Jamshi antha vedio Idan laittayath chakka kandappam kothiyai namukonum chakka kittaanilla eni vedio idan laittakale❤❤❤
I watch lot of cooking channels, but yours I feel like watching with lot of motivation. Lot of love.❤❤❤
Njan ake kanunna channel..ende veedippo endhu clean anennariyuo.. thankyou so much jamshii...joli kazhinju vqnnu cleaning time il jamshide video on aki edum appo oru energy anu.
ഞാൻ നാളെ ബ്രേക്ക് ഫസ്റ്റിന് മുട്ടയപ്പം ഉണ്ടാക്കാൻ വിചാരിച്ചിരുന്നു. മുട്ട ചേർക്കാത്തത് ഞാനുണ്ടാക്കിയിട്ടില്ല. നാളെ ഇതു ട്രൈ ചെയ്യണം 👌
Ok😊👍👍
Jamshithaaa ❤❤❤
രാവിലെ eyunnett ജംഷിനെ ഓർത്ത് കൊണ്ട് kitchen lekk varunna njan kichen matram alla bed sheet വിരിക്കുമ്പോൾ polum njan jamshine ഓർത്തു കൊണ്ട cheyyaru ❤❤❤
ജംഷി നല്ല idea ചക്കന്റെ കാര്യത്തിൽ
കഴിക്കാനിഷ്ടം നന്നാക്കാൻ ഇഷ്ട്ടല്ല 💕💕
ഇതുപോലെ ഒരു hussineyum നാത്തൂനെയും കിട്ടിയത് ഭാഗ്യം
Nalla oru vlogum chanelum Aanu ithu ❤❤❤
എന്റെ വീട്ടിൽ ചക്ക മാങ്ങാ ഒക്കെ സീസൺ ആയി കഴിഞ്ഞ എല്ലാർക്കും വലിയ ഇഷ്ടാണ് നമ്മൾ നാട്ടിൻപുറം ആണ് പണ്ടൊക്കെ ഏത് വീട്ടിൽ ചക്ക ഉണ്ടായാലും ഒരു ചെറിയ ഭാഗം നമ്മക് കിട്ടും ഇത്ത പുട്ടും മാങ്ങേ കഴിച്ച വീഡിയോ കണ്ടപ്പോ എനിക്ക് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നു എന്റെ അച്ഛന് ഏറ്റോം ഇഷ്ടം ഉള്ള food ആണ് പുട്ട് വർഷം മുഴുവനും 3നേരോം പുട്ട് കൊടുത്താലും ഒരു മടീം കൂടാതെ കഴിച്ചോളും ഞങ്ങൾ പുട്ടും മാങ്ങേ ചക്കേം ഒക്കെ കൂട്ടി കഴിക്കാറുണ്ടാരുന്നു എല്ലാരും കഴിക്കും അത് ഒരുപാട് തേങ്ങ ഒക്കെ ഇട്ട ടേസ്റ്റി പുട്ട് ഭയങ്കര നൊസ്റ്റാൾജിക് ഫീലിംഗ് ആണ് ഇത്താടെ അന്നത്തെ വീഡിയോ കണ്ട് അന്ന് എനിക്ക് സന്തോഷോം സങ്കടോം വന്നു അച്ഛൻ ഇപ്പോ ഇല്ല 11വർഷം ആയി മരിച്ചിട്ട് 😢😢😢😢. പിന്നില്ലേ നമ്മൾ food ഐറ്റംസ് പ്രത്യേകിച്ച് ഇങ്ങനെ ചക്ക ഒക്കെ അപ്പുറത്തെ വീട്ടിൽ ഒക്കെ കൊടുക്കുമ്പോൾ ഒരു പേപ്പറോ ഇലയോ ഒക്കെ ഇട്ട് മൂടണം എത്ര അടുത്ത വീട് ആയാലും അങ്ങനെ കൊടുക്കണം എന്ന് എന്റെ അമ്മൂമ്മ പറയും പണ്ടൊക്കെ അപ്പുറത്തെ വീട്ടിൽ എന്തേലും ഒക്കെ കൊണ്ട് പോകുമ്പോ ഒരു കവറിൽ ഇട്ട് തരും എന്നിട്ട് അതിന്റെ മുകളിൽ ഒരു ചെറിയ കഷ്ണം കരി വെക്കുവാരുന്നു അല്ലെങ്കിൽ നോട്ടം കിട്ടുമത്രേ. ഒരു കാര്യം കൂടി പറയട്ടെ ഈ മാങ്ങാ രസം ഇല്ലേ ഞങ്ങൾ വെക്കും പക്ഷെ ഇതിനു മാങ്ങാപ്പുളി ന്നാണ് ഞങ്ങൾ പറയുന്നത് കുറച്ചു മുളക് പൊടി കൂടെ ചേർക്കും കേട്ടോ ബാക്കി contents ഒക്കെ ഒരു പോലെ ആണ് എന്റെ അമ്മൂമ്മ ഇടയ്ക്ക് വായിൽ രുചി ഇല്ല എന്ന് പറഞ്ഞു ഈ കറി ഉണ്ടാക്കും പുളിയും മധുരോം എരിവും എല്ലാം കൂടി അടിപൊളി ആണ് ❤❤❤❤❤
Jemshinte veediyo kanditt ente panikalum nhan pettenn theerkkum. Ippazhan freeyayath. Nalla motivation. Chakka kanditt kothiyayi. Mangha rasam onn try cheyyanam
Ok dear👍👍 thax🫂
Jamshine polthe clean Pennine njn vere kandilla😊 really great jamshi
Thx dear🫂♥️
ജംഷി ഗ്രീൻടോപ്പ് മാഷാഅല്ലാഹ് 👍🏻
Eppo kandollo orupad santhosham time edakidak parayanam jamshiye pola avnulla agraham koda❤❤❤❤❤
Breakfast polich ☺️✨
Ee item ithuvare kandittilla❤❤👍👍
ജംഷീ ഞാൻ മുട്ടപ്പം ഉണ്ടാക്കി അടിപൊളിയാണ്
Andhurium kaannan adipoliya❤sale aakunno?
Sooper.. Ningalum ങ്ങളെ chaanalum..
എത്ര മക്കൾ ആണു ningalkku..
hai.jamshee your videos are motivated 👍👍
Thx dear🥰😊♥️
Itha enik ennum fresh meen kittum ente husinte ettanmaarellam kadalil meen pidikkan pokunnavara athukond meen fresh ayitt thanne kittum njangal paisa koduth meen vangareyilla love you itha❤️❤️
Oo ano lucky 🥰👍 yevideya
Vadakara ann sthalam ariyo itha
എന്തോ ഒരു ഇഷ്ടമാണ് സംസാരം കേൾക്കാൻ 😍
Jamshithana kaanan oru paad aagraham und❤❤❤
Superb vlog as always.
Muttayappam batter pulikkan vakkano?
Venda dear
Thx🥰
@@jamshirecipes3500 ok will try
Thanks for your reply
Video kanumbm oru positive energy ya😊
Hi, അസ്സലാമു അലൈകും,, നിങ്ങൾ നല്ലൊരു മോട്ടിവേറ്റർ ആണ്. നിങ്ങൾ cmvm better change shoolil work cheyyunnundo
പല്ലി വരാതിരിക്കാൻ എന്തുചെയ്യും
Chechi plants maintain cheyyunathinte oru video cheyyamo
More details about cooking vessel
Assalamu alaikum jamshi adukalayil puthiya pathrangal vannittundallo
Adym like pineya,,, video kanan thudangunne... Athrayk ishtm🥰 aa kadayi or pan ethraya rate?
Just linkil kayarinokkuu👍
Jamshide chittakal thanne super❤❤❤
Super molu nan biriyani undaki super ayirunu ❤❤❤🎉🎉🎉
Enthoram ishttamanu video kanunnathum jamshiyeeyum❤❤
Maashaallah. Anthorriyum chedi suuper aayittund.
Thx 🥰
Nice ethupoleyyokke cheythu nokkanam consistency kittula atha prashnam
Kittum👍 try cheyyuu👍👍😊
Ingale anthorium sale cheyynnundo 🙏
ഹായ് ജംഷി കുട്ടി.. Dp 😍👍. ജംഷി കുട്ടി കാരണം ente മടി എല്ലാം മാറി. എല്ലാത്തിനും നല്ല ഉത്സാഹം, ഉന്മേഷം ഒക്കെ വന്നു.. ഇന്നത്തെ വീഡിയോ എല്ലാം സൂപ്പർ. 👍👍👍. God Bless U and ur Family 🙏🙏
Thank u sooo much dear orupad santhosham 🫂❤️❤️❤️👍😊
Chicken kadayi recepe kanikkuo
Chaya mansa cheerande video idumo
മാഷാഅല്ലാഹ് അടിപൊളി 👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️🧡🧡🧡
Thx ❤️👍
Kadayi ellam super 😢😢but cash illa jamshiyde kand kothikkam. Insha allah ellam redy aavum ennu karuthunnu🤲🤲
👍👍
Chakkayude kariyathil meaning anganeyanu😊👍
ചെമ്മീൻ ചിക്കൻ കറി നന്നായിട്ടുണ്ട് 👏👏🥰🥰😅❤❤
Yenikkum jamshi oru unarvan. Masha allah. Kasaragod. Kumbla
Super vidiyo manga rasam undakki nokkanam insha allah castern chatti yentha vila
Linkil just kayari nkkuu👍
Adipoliii waiting vediao❤
കണ്ടില്ല ലൈക് അടിച്ചു. കുറച്ചു കഴിഞ്ഞു കാണാം
Vettil ആരൊക്കെയുണ്ട് Jamshi
ഇടക്കൊക്കെ വീഡിയോ കാണാറുണ്ട്
Chappathiyum chicken graviyum poli😛😛
😊Thx 👍
Super, Fantastic & motivating vlog.🎉🎉❤
Thx dear😊❤️❤️🫂
Hi,
Jamshi nigalude code vechh naanru thava order cheithu ethuvare kittiyilla. Avarumaai bundhappedubol ayachittundennu parayunnu.
July 22 aane order cheithathe eni enthu cheyyum.
Ningal nerathe ennikkanamenkil rathri eppozhanu kidakkaru 😊
8 manik😊
എല്ലാവരും ഇഷ്ടത്തോടെയാണ് ചെയുന്നത് നിങ്ങൾ വീഡിയോക് വേണ്ടി ചെയുന്നു
Hi itha ❤ video polichu to
Masha Allah 😊
ജമ്സി ഉപയോഗിക്കുന്നചട്ടി ഏതാ എവിടെ കിട്ടും 👌👌
❤❤chikkan nagats undakki , adipoli aayittu kitti.😊😊
Njn oree vlogum kaanalilla.verum jamshinde maatram kaanal oruvaad ishta Maan jamshi ninne
🫂❤️❤️❤️❤️🤲
Manga resam Njan athhyamayi kanukaya❤ vendakka Paulinji njan undakkarund
Ooo anoo 👍👍🤝
Try cheyyuutttoo 👍
Jamshi,Well organised Home & kitchen Masha Allah🥰veedinde plan ndooo? Total Ethra plotil aanu veedu ulladhu? Please reply🥰Njhaghalude veedu renovate cheyyan plan undu adhane chodhicheee
Plannilla pazhaya veedalle
2000
Thx dear🥰❤️👍
Nalla vlog...ഇങ്ങനെയൊക്കെ ചെയ്യാൻ ഇഷ്ടം.. But consistency കിട്ടാറില്ല.. Especially cleaning..ഇന്നു ചെയ്ത ജോലി നാളെയും ചെയ്യുമ്പോൾ മടുപ്പ് വരുന്നു...എന്താണെന്നറിയില്ല..അതേ പറ്റി ഒരു വീഡിയോ ചെയ്യുമോ... പിന്നെ cast iron pre seasoning ചെയ്തത് ആണോ..
Neat and clean vlog....❤
Ippalte kaalth Ella vlogermmaarum ratings koodan ndh thonivaasavum kaatikootnna kaalamaan.prategich streegal.thala mudi thorannittum shareerattine haraamaya dress ittit kaanich.appo jamshine maatrame nalloru lady aayitt njn kanttillu❤❤❤❤
Thank u sooo much dear🫂♥️♥️♥️🤲
Welcm
Jamshi ചിക്കന്റെ ഈ വിഭവം ആയിരുന്നു ഞാൻ ഇന്ന് മക്കൾക്കു സ്കൂളിലേക്ക് gee rice ന്റെ കൂടെ ഉണ്ടാക്കി കൊടുത്തത് vellamഒന്നും ചെർത്തില്ല gravy akki poli ആയിരുന്നു
ഞാൻ എല്ലാ ദിവസവും കിച്ചണിൽ ജോലി ചെയ്യുമ്പോൾ എല്ലാം എന്റെ മനസിൽ jamshi ആയിരിക്കും.... Jamshi ഇപ്പോൾ കുക്കിങ് ചെയ്യുന്ന video എടുക്കുന്നണ്ടാവും ഞമ്മൾക്ക് വേണ്ടി പുതിയ പുതിയ റെസിപ്പി try cheyyakkum എന്നിങ്ങനെ മനസിൽ ഫുൾ jamshiye കുറിച്ചുള്ള ചിന്തകൾ ആവും ഏതു ജോലി ചെയ്യുമ്പോൾ jamshi ചെയ്യുന്ന പോലെ ചെയ്യട്ടെ. അങ്ങിനെ തോന്നും എന്റെ ജീവിതത്തിൽ ഒരു youtuber നേരിൽ ഞാൻ കാണാൻ ആഗ്രഹിക്കുണ്ടാക്കിൽ അതു jamshiye ആണ് അതിനു സാധിക്കട്ടെ എന്ന് ഞാൻ 🤲🏻 എന്റെ ഇക്ക നാട്ടിൽ വരുമ്പോൾ jamshiye കാണാൻ വരണം എന്നുണ്ട് inshallah 🥰 ജംഷിക് മറ്റൊരു ജംഷിയുടെ ഹൃദയം നിറഞ്ഞ tnx അസ്സലാമു അലൈകും 🥰🥰
Jamshj Reply😢
❤❤❤super video
ജംഷിതാ ബാൽക്കണി യിൽ ചെടി വെച്ചൂടെ സൂപ്പർ ആയിരിക്കും
Muttayillatha muttayappam😅nangal kannurukarude fivreitt👍
🥰👍👍
ഹായ് ജംഷി
പാചകം എല്ലാം സൂപ്പർ 🥰🥰🥰
Super video 👍
Jemshi ❤
Hai😊
Jamshi, വീഡിയോസ് എല്ലാം നല്ലതാണ്, ഒരു റിക്വസ്റ്റ് ഉള്ളത് ഉണ്ടാകുന്ന ഡിഷിന്റെ പേര് വച്ചാൽ പിന്നീട് ഒന്ന് റെസിപി നോക്കണമെന്ന് വിചാരിച്ചാൽ പറ്റുന്നില്ല. ഏതു വീഡിയോ ആണെന്ന്നു. അപ്പോൾ ഹെഡിങ് കറക്റ്റ് ആയിട്ടു ഇടാൻ അഭിപ്രായം.
Ok namukk ithra vakkukale padulluu yennund 👍👍
@@jamshirecipes3500Eth njanum parayan vijarichatha
ആദ്യമേ ഡിഷിന്റെ പേരിട്ടാൽ നല്ലതായിരുന്നു, അതാണ് ഉദേശിച്ചത്
Indus valliyude cookware set അടുപ്പിൽ വെക്കാൻ പറ്റുമോ..... സ്ഥിരം അടുപ്പിൽ വെച്ചാൽ അത് കേട് വരുമോ..എനിക്ക് വാങ്ങണം എന്നുണ്ട്... But ഞാൻ അധികം ഗ്യാസ് ഉപയോഗിക്കാറില്ല... അടുപ്പ് ആണ് ഇഷ്ടം 😊😊😊pls റിപ്ലൈ...
Oru kuzhappavumilla dhairyamayi vangicholuu aduppil use cheyyunnath onnukoode nallathan dear😊👍👍
@@jamshirecipes3500 🥰🥰😊...
എന്റെ പൊന്നോ ചക്ക കണ്ടിട്ട് കൊതി വന്നൂട്ടോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ചക്ക അത് കൊണ്ട് തന്നെ ഉരിച്ചെടക്കാൻ മുൻപന്തിയിൽ ഞാൻ ഉണ്ടാകും ഉമ്മ വേഗം എന്നെ വിളിക്കും ചക്ക വെട്ടിയാൽ 😃😃👍👍👍
Jamshi 3month pragnanta njan veetil undakunna food onnumkayikan thonunilla jamshiyude rasam kandapo vaayil vellam vannu😅
Vedeos yeppolum kanarund
❤
Adipoli jamshii❤❤❤
Muttappam mavil sodapodi entelum cherthirnno...?
Venda👍
@@jamshirecipes3500 ok
ഞാനും jamshi കാരണം active ആയ ആളാണ് 😅😊❤❤❤
Hi dear 🥰🥰vlog 👍🏻👍🏻. Dp picture 😍😍മാഷാഅല്ലാഹ് 👍🏻❤️❤️. മുട്ട അപ്പം ആദ്യം ആയി കാണുന്നു
Adipoli❤
Jamshi vlog kandathin shesham ente panikalum vegam theerum❤