ഇന്നത്തെ വിശേഷങ്ങൾ ഇത്രേ ഉള്ളു 😊/dayinmylife /dailyvlog

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 61

  • @abu-rashdan786
    @abu-rashdan786 11 วันที่ผ่านมา

    ഇന്നത്തെ day in my life vlog കൊള്ളാം അടിപൊളി ആയിരുന്നു 👍🏼🥰👌🏼👌🏼

  • @fathimafasna2141
    @fathimafasna2141 11 วันที่ผ่านมา

    Hi, videos ellam nannayittund. Teapowder& sugar itta boxesinde video onn ido.meeshoyil kandittund athinde review onn parayo

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      th-cam.com/video/srS28-gWfrk/w-d-xo.htmlsi=sSeSiC18cgNpgA_T

  • @JamsheelaAsker
    @JamsheelaAsker 11 วันที่ผ่านมา

    ❤❤❤❤❤❤

  • @liba7872
    @liba7872 10 วันที่ผ่านมา

    ഇത്താനോട് ചോദിക്കണം എന്ന് വിജാരിക്കുകയായിരുന്നു ഈസി Cook കാര്യം പറഞ്ഞത് നന്നായി

  • @thesithanuvibes5361
    @thesithanuvibes5361 11 วันที่ผ่านมา +2

    Vidio ini length aakkuu...yenikk current bill 750.... Yenikk washing machine, eacy cookkum illa yennittum 1000 aakalund... Yenikkum 2 makkalaanu...njangal 3 peer aanu vtl...pinne one monthinu yethra chilavu varum yengane manage cheyyam...yennulla vidio cheyyamo..? Gas yethra month pokum....yennum njan vidio kanaarund ttoo...yenikk ishttaaa

  • @thesithanuvibes5361
    @thesithanuvibes5361 11 วันที่ผ่านมา

    Home tour dtl aayit cheyyavo veesum parisaravumokke aayt

  • @shaneebkts6298
    @shaneebkts6298 11 วันที่ผ่านมา

    ഞാനും ഉച്ചക്ക് എന്തെങ്കിലും കൂട്ടാൻ ഒപ്പിക്കും. മക്കളും hus ഉം രാത്രിയെ ഉണ്ടാവു. അപ്പോഴാ എന്തെങ്കിലും ഉണ്ടാക്ക. ഒറ്റക്ക് ഇരിക്കുമ്പോ ഒന്നും കഴിക്കാൻ തോന്നാറില്ല 😊😊

  • @SindhuKS-v6o
    @SindhuKS-v6o 11 วันที่ผ่านมา

    Indoor and outdoor video mixing ആണ് interesting❤️👍

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      Purath angane kanikkan mathram onnulla. Atha include akkathe 😊

    • @SindhuKS-v6o
      @SindhuKS-v6o 11 วันที่ผ่านมา

      അത് സാരല്ല വെറുതെ ഒന്ന് നടന്നു വന്നാലും മതി ❤️

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      Ayikkote 😂

  • @rabiyarabi4115
    @rabiyarabi4115 11 วันที่ผ่านมา

    Sharanya beauty vlog chechiyae enghanae ariyam .Nan chechidae katta fan anne.. Enghalim fan anne tto..

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      Oru divasam nerit kandirunnu. Annorupad samsarichirunnu. Chechi ippazhum inne marannitilla 😊

  • @ArifaZubair-t6y
    @ArifaZubair-t6y 11 วันที่ผ่านมา

    ആ ഉള്ളിൽ അടിക്കുന്ന ചൂൽ super ആയിട്ടുണ്ട് എവിടുന്നാ വാങ്ങിയെ എന്റെ വീടും mkd ആണ്

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      Ath ithilude kodnapo vangiyatha

  • @0k935
    @0k935 11 วันที่ผ่านมา

    Washing mashen ottomattikkano

  • @SajithaShamsu-b3l
    @SajithaShamsu-b3l 11 วันที่ผ่านมา

    നിന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടാണ്
    Daily വീഡിയോ ഇടണം

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      Tnku 🥰. ഇതുപോലെ comments kanumbozhan video edkan thonnar

  • @NaseeraP-vo4ft
    @NaseeraP-vo4ft 11 วันที่ผ่านมา

    Yenik 1650.bill.

  • @AslushaluAslushalu
    @AslushaluAslushalu 11 วันที่ผ่านมา

    പൂരി പച്ച വെള്ളത്തിൽ ആണോ നനകൽ

  • @AshuIshu-d3t
    @AshuIshu-d3t 10 วันที่ผ่านมา

    ഇതെല്ലാം ഉള്ള എനിക്കും 500രൂപയുടെ താഴെ വരാറ്ള്ളൂ

  • @muhammedshahim4501
    @muhammedshahim4501 11 วันที่ผ่านมา

    Iong video cheyyu athane kanan istem nice vlog

  • @FATHIMAMolu-f9n
    @FATHIMAMolu-f9n 11 วันที่ผ่านมา

    ഇവിടെ വന്നിട്ടില്ല കറണ്ട് ബില്ല് 😊

  • @rafeeqmoottaparamban8118
    @rafeeqmoottaparamban8118 11 วันที่ผ่านมา

    നിന്റെ വിഡിയോ എന്നും കാണാറുണ്ട് എനിക്ക് വളെരെ ഇഷ്ടാണ് എനിക്കും കറന്റ് ബിൽ വന്നു 570ആണ്

  • @NoonusNoonusworld
    @NoonusNoonusworld 11 วันที่ผ่านมา

    Njagak karant bill 725 aan eemasam

  • @shizashezin4902
    @shizashezin4902 11 วันที่ผ่านมา

    ഞാനും വീട്ടിൽ എല്ലാം യൂസ് ഉണ്ട് ബില്ല് 886

  • @JamsheelaAsker
    @JamsheelaAsker 11 วันที่ผ่านมา

    778

  • @AslushaluAslushalu
    @AslushaluAslushalu 11 วันที่ผ่านมา

    ഇവിടെ വന്ന്ട്ട് ഇല്ല കറന്റ് ബിൽ

  • @poliallemachane526
    @poliallemachane526 11 วันที่ผ่านมา

    Video legth kuuttanee

  • @fousiyam9468
    @fousiyam9468 11 วันที่ผ่านมา

    Yenikke 850ane bille

    • @ivayasworld9966
      @ivayasworld9966  11 วันที่ผ่านมา

      @fousiyam9468 😊❤️❤️

  • @Anudiyasworld
    @Anudiyasworld 11 วันที่ผ่านมา

    നൈസ് വിഡിയോ

  • @Muhamedashraf-u8g
    @Muhamedashraf-u8g 11 วันที่ผ่านมา

    306

  • @sumi3551
    @sumi3551 11 วันที่ผ่านมา

    എനിക്ക്600

  • @mufeedamufi4272
    @mufeedamufi4272 11 วันที่ผ่านมา

  • @jamsheena9752
    @jamsheena9752 11 วันที่ผ่านมา

    👍👍👍