Rott ന് അനാവശ്യമായി കുറെ ഭീകര സ്വഭാവം കൊടുക്കുന്നതായി വീഡിയോ....ആള് അത്രക് പ്രശ്നം ആയിട്ടൊന്നും ഇത്രയും കാലമായി തോന്നിയിട്ടില്ല... Proud be a rott owner...💪
നിങ്ങൾക്ക് മാത്രമേ വളർത്താൻ പറ്റൂ സമ്മതിച്ചു ചുമ്മാ ഭീകരത നിറച്ച് സംസാരിച്ചു എന്ന് കൊണ്ട് ഒരു ഉപയോഗവും കിട്ടില്ല നിങ്ങൾക്ക് വളർത്താൻ അറിയില്ല സമയത്ത് വയറു നിറച്ച് ആഹാരം സ്നേഹം എന്നിവ കൊടുത്തു വളർത്തിയാൽ ഒരു ട്രെയിനിംഗ് കൊടുക്കേണ്ട ആവശ്യം ഇല്ല
video kolam but njangalude kennal ill njagalude kuttykal annu dog ne kond nadakunnathu rott orukallum oru akramagaari alla athu nokunna aallukalude thettu annu
Dear planet tv, നിങ്ങളുടെ എല്ലാ വിടെയോസും കാണുന്ന ഒരാളാണുഞാൻ അതിൽ നിങ്ങൾ ആദ്യം ചെയ്ത വീഡിയോസ് (fila, dacshound, bulli kutta) മറ്റു ചാനലിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ്.വളരെ മികച്ച അവതരണം.പക്ഷെ പിന്നീടുള്ള വിഡിയോയിൽ ഞങ്ങൾക്ക് ആ കൗതുകം കാണാൻ സാധിച്ചില്ല.എന്താണെന്ന് അറിയില്ല . ഇനി ഉളള വീഡിയോസ് മികച്ച രീതിയിൽ ഉള്ളതാകണമെന്ന് ആഗ്രഹിക്കുന്നു(Doberman,pitbull , പിന്നെ കുറച്ചു indian breedsum ഉൾപ്പെടുത്തണം) ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
റോയ് , അഭിപ്രായം രേഖപ്പെടുത്തിയതിനു ആദ്യമേ തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ. തുടർന്നു വരുന്ന എപ്പിസോഡുകളിൽ വീഡിയോകൾ കൂടുതൽ മനോഹരമാക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്. തുടർന്നും ഇത്തരം നിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Just obideince mathram mathi. Ivar athra valiya terror onum alla. They are the best pets good with children and old people. Grand parents and children can handle it .Oral mathram food kodukan vendi athinte aduth pokum pine ful time ath kootil. Vere arum Thine athra mind onum illa. Angane vannal ath stranger vannal attack cheyyan chance und. Not 100%. Nammude nadan naya pine indian spits ithinekkal um nalla behavior and quality rot inu und. This is from my experience.
Sure. We are trying to give information about all breeds. A true pit Bull must be a blend of Bulldog and Terrier. In all our episodes Planet TV team has shown only the best quality dogs available.When we have access to a first class breeder we will definitely do it.Thank you for your support.
Your video is really misleading and the comments about Rott is really not true. Rottweiler is not a one master dog. Anyone can raise this dog, we need to socialise them from young age, as it's very much loyal and obedient. That's all. Please don't spread this sort of negative knowledge about such a good dog breed...!!!
apppo ee chetan parayunnathu... timitor line oke rottweiller alllannnu annu,,🙂😜😜😜 enta ponnu chetta plzzz etreyo timittor line champions anu...... please dont spread fake detailss.. chilark broad head, chilark normal head ishtam but normal head matramanu good ennu parayunnathu wrong anu
Rott ന് അനാവശ്യമായി കുറെ ഭീകര സ്വഭാവം കൊടുക്കുന്നതായി വീഡിയോ....ആള് അത്രക് പ്രശ്നം ആയിട്ടൊന്നും ഇത്രയും കാലമായി തോന്നിയിട്ടില്ല...
Proud be a rott owner...💪
Chumma
I support you bro,proud rott owner
I support you bro.enikkum rott und.ithrayum nalla breed vere illa.njan 10 years aayi Rottweiler valarthunnu .rottweiler 🖤🖤🖤🐾🐾🐾
എന്റെ ചേട്ടാ ഞൻ അതിയം ആയിട്ട് ആണ് ഒരു rottweiler നെ കൊണ്ടുവന്നത് 3.5 വയസ് പ്രായം ഒണ്ട് female ആണ് അവൾ ഇതുവരെ എന്നോട് ഒരു seenum ഉണ്ടാക്കിയിട്ട് ഇല്ലാ
നാട്ടിലേ പെണ്ണുങ്ങൾ വരേ ഇതിനേ വളർത്തുന്നുണ്ട് ചേട്ട ....ചുമ്മ ഒരോന്നും പറഞു പേടിപ്പിക്കല്ലേ 😬😬😃😃
തപ്പ് കൊട്ടുന്നു പാപ്പo തിന്നാൻ
Le chettaa Rottweiler aayit urangune nyn...!!! Rott luv ❤
Mm
❤️
എങ്ങിനെ വളർത്തുന്നോ അങ്ങിനെ ആകുമെന്ന് ആണ് എൻ്റെ അഭിപ്രായം.എനിക്ക് ഇതുവരെ ഒരു രീതിയിലും ബുദ്ധിമുട്ട് വന്നിട്ടില്ല റോട്ട്‌നെ കൊണ്ട്🥰🥰🥰😘🥰🥰
Malayalam channel with International touch. Great work
Thank You for your support.
@@planettv2672 sir pls say price of rott in bhumitra kennel
Rott is the coolest breed ever!
Verthe oronn paranj aaa paavam breed ine nashippikkaruth.
നല്ല അടിപൊളി വീഡിയോ👌👌
നല്ല അവതരണം, ക്വാളിറ്റി 🔥🔥🔥👌
Nalla adipoli channel. Contents ellam supperrrr
Super nice programme
Seems more like a documentary tv
Supr video
Thank you
നിങ്ങൾക്ക് മാത്രമേ വളർത്താൻ പറ്റൂ സമ്മതിച്ചു ചുമ്മാ ഭീകരത നിറച്ച് സംസാരിച്ചു എന്ന് കൊണ്ട് ഒരു ഉപയോഗവും കിട്ടില്ല നിങ്ങൾക്ക് വളർത്താൻ അറിയില്ല സമയത്ത് വയറു നിറച്ച് ആഹാരം സ്നേഹം എന്നിവ കൊടുത്തു വളർത്തിയാൽ ഒരു ട്രെയിനിംഗ് കൊടുക്കേണ്ട ആവശ്യം ഇല്ല
His experience
സാർ ആട്ടിൻകുട്ടിയേ പോലേയുള്ള റോട്ടും ഉണ്ട് ഞാൻ പറഞ്ഞത്ത് Dog lovers നെ കുറിച്ചല്ല രസത്തിനു Dog ഇന്നെ വാങ്ങുന്നവരെ കുറിച്ചാണ്
Yes Broo😊
Yes
video kolam but njangalude kennal ill njagalude kuttykal annu dog ne kond nadakunnathu rott orukallum oru akramagaari alla athu nokunna aallukalude thettu annu
Dear planet tv,
നിങ്ങളുടെ എല്ലാ വിടെയോസും കാണുന്ന ഒരാളാണുഞാൻ അതിൽ നിങ്ങൾ ആദ്യം ചെയ്ത വീഡിയോസ് (fila, dacshound, bulli kutta) മറ്റു ചാനലിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ്.വളരെ മികച്ച അവതരണം.പക്ഷെ പിന്നീടുള്ള വിഡിയോയിൽ ഞങ്ങൾക്ക് ആ കൗതുകം കാണാൻ സാധിച്ചില്ല.എന്താണെന്ന് അറിയില്ല . ഇനി ഉളള വീഡിയോസ് മികച്ച രീതിയിൽ ഉള്ളതാകണമെന്ന് ആഗ്രഹിക്കുന്നു(Doberman,pitbull , പിന്നെ കുറച്ചു indian breedsum ഉൾപ്പെടുത്തണം)
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
റോയ് , അഭിപ്രായം രേഖപ്പെടുത്തിയതിനു ആദ്യമേ തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ. തുടർന്നു വരുന്ന എപ്പിസോഡുകളിൽ വീഡിയോകൾ കൂടുതൽ മനോഹരമാക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്. തുടർന്നും ഇത്തരം നിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Good
💖
Kollamelloooo
👍💯😍💖
Bro...Puppies avilable aano ..?
Owner number is in description.
😲😲😲😲😲😲❤️💖
Prpr way
Setaa kazhiyil cashilae oru rottweiler puppy iye theroo
Stud service rate please
Njan orupadu video kandittondu but ethu nys video aanu
ADRK rotts r good but don't blame that other types r not real rotts . It's totally a wrong info.
Adrk under allallo ivdutha kci
Just obideince mathram mathi. Ivar athra valiya terror onum alla. They are the best pets good with children and old people. Grand parents and children can handle it .Oral mathram food kodukan vendi athinte aduth pokum pine ful time ath kootil. Vere arum Thine athra mind onum illa. Angane vannal ath stranger vannal attack cheyyan chance und. Not 100%. Nammude nadan naya pine indian spits ithinekkal um nalla behavior and quality rot inu und. This is from my experience.
ഒരുമാതിരി റോട്ടിനെ വാങ്ങിക്കാതിരിക്കാൻ ചെയ്ത video പോലുണ്ട് 😏😏😏
സത്യം
Pittbull നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്
Sure. We are trying to give information about all breeds. A true pit Bull must be a blend of Bulldog and Terrier. In all our episodes Planet TV team has shown only the best quality dogs available.When we have access to a first class breeder we will definitely do it.Thank you for your support.
"Single master dog" term used by people who doesn't completely understand dog breeds or their Temperament
Very good information bro..!
Gsd fansinu oru videooo
Sure. Thanks for your support.
Place eavida 1pappy rate eathraya
Please contact the kennel. Number is in description.
Full negative anu loo dialogue 😃
How toake a 6 year old rott aggressive 🔥
It should see only your family members
Your video is really misleading and the comments about Rott is really not true. Rottweiler is not a one master dog. Anyone can raise this dog, we need to socialise them from young age, as it's very much loyal and obedient. That's all.
Please don't spread this sort of negative knowledge about such a good dog breed...!!!
Its one month...I'm waiting for your next video
We post pond shoots because of corona and heavy rainfalls. Please wait we will not disappoint you. Thank you for your support.
Puppys undo
Kennel number is in description.
full negative ahnalla...കഷ്ടം😭
Athe
dogo argentino video cheyyumo
Love to do, but can do only when we get a knowledgeable breeder.
Full negative
Apo serbian
apppo ee chetan parayunnathu... timitor line oke rottweiller alllannnu annu,,🙂😜😜😜
enta ponnu chetta plzzz etreyo timittor line champions anu......
please dont spread fake detailss..
chilark broad head, chilark normal head ishtam but normal head matramanu good ennu parayunnathu wrong anu
Bro tempriment ulla breed anu... showkku vendi breed cheythu epo pug ayii athree allu udesichulluu😅
@@toycartravel2156 athu ur thonnnal anu brooo....
@@kelvinjoy7099 ayikkottee😂
Bro nadan patti thottuu greatdane vare vallarthittunduuu.. oro doginteyum athu kondu thane correct ayi ariyam....
Gurd purposinu anu vallarthunathu engilll ... rott and dober man best my experiancee.. 👍
❤️
❤❤❤
👏