എന്താ ചെയ്യുക വാള നമ്മെ വിട്ടൊഴിയില്ല |Nice trap fishing|Earth Lovers Media

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 463

  • @mammenkadavil4722
    @mammenkadavil4722 2 ปีที่แล้ว +96

    നാട്ടിൽ ഉണ്ടായിരുന്നേൽ ആ വാള വന്നു വാങ്ങിയേനെ.. Super... ശരിക്കും ഈ വിഡിയോസ് ഒക്കെ കാണുമ്പോൾ നമ്മുടെ നാട് ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്...

  • @abdulrahmann.p53
    @abdulrahmann.p53 2 ปีที่แล้ว +23

    ഇങ്ങിനത്തെ ഒരു മീൻ പിടിത്തം കണ്ടിട്ട് കാലം കുറെ ആയി. സൂപ്പർ ബ്രോ... 👍

    • @channel4kerala300
      @channel4kerala300 2 ปีที่แล้ว

      സ്ഥലം എവിടെയാണ്. ഫോൺ ന്നോ. ഉണ്ടോ

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +20

    ഒരു നീർനായ്ക്കും ഒരു മീനെ പോലും കൊടുക്കില്ല എന്ന് പറഞ്ഞു കൊണ്ട് ജിനു കാവലം. വാള പൊളിച്ചു. ❤❤❤👍❤❤❤

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว

      Innale valennu keeri eduthond poyi 7 എണ്ണം

    • @jileshjile1564
      @jileshjile1564 2 ปีที่แล้ว +1

      @@Earthloversmedia എന്റെ കർത്തവേ ഇവർക്കൊരു നാണമില്ലേ ഇങ്ങനെ ചെയ്യാൻ

  • @susanravi8036
    @susanravi8036 2 ปีที่แล้ว +16

    ഒരു രക്ഷയുമില്ല കണ്ടിട്ട് കൊതി ആകുന്നു ഫ്രഷ് മീൻ കഴിക്കാൻ നല്ല ആഗ്രഹം ❤❤❤💕💕💕കുഞ്ഞിമക്കളെ കോലാ kurungi

  • @prasadklrprasadklr6445
    @prasadklrprasadklr6445 2 ปีที่แล้ว +6

    ചേട്ടൻ താറാവിന് കൊടുക്കുന്ന പരൽ മീനുകൾ ഞങ്ങൾ മലപ്പുറത്തുകാർ ഇവിടെ കഷ്ടപ്പെട്ട് പിടിക്കുകയാണ് ഞാനും തോട്ടിൽ പോയി മീൻ പിടിക്കാറുണ്ട് താറാവിന് കൊടുക്കുന്ന പരലുകൾ കാണുമ്പോൾ കൊതിയാവുന്നു പൊരിച്ചു കഴിച്ചാൽ സൂപ്പർ ആണ്😃😋😋😋🙏🙏👌👍👍👍👍 ചേട്ടൻ പൊളിയാണ് 👍👍👍👍👍👨‍👩‍👧‍👧

  • @anoopcs6473
    @anoopcs6473 2 ปีที่แล้ว +4

    ഇപ്പോൾ ചേട്ടന്റെ വീഡിയോസ് ആണ് കൂടുതൽ കാണുന്നത്. വീഡിയോ കാണുമ്പോൾ തോന്നും അവിടെ വന്ന് ചേട്ടന്റെ കൂടെ മീൻ പിടിക്കാൻ 🥰🥰🥰

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +5

    ജിനു 🙏ഇന്നത്തെ വീഡിയോ പൊളിച്ചു വാള അടിപൊളി അച്ചാച്ചൻ എവിടെ പോയി കാണാറില്ലല്ലോ 👍👍👍👌

  • @Arikkomban555
    @Arikkomban555 2 ปีที่แล้ว +17

    മച്ചാനെ വാള കൂട്ടി നിങ്ങൾ മടുത്തില്ലേ... 😂😂😂... എന്തായാലും നൈസ്..

    • @sivakumars7118
      @sivakumars7118 2 ปีที่แล้ว

      ഒന്നോ രണ്ടോ എടുത്തിട്ട് ബാക്കി വിൽക്കുമായിരിക്കും. നല്ല ഒരു ചോദ്യം ആണ് ബ്രോ 💯 എന്നും വാള ഉപ ജീവന മാർഗമായിരിക്കും

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว +1

      Illa oru maduppum illa

  • @sudeep8379
    @sudeep8379 2 ปีที่แล้ว +7

    ആദ്യായിട്ട വീഡിയോ കാണുന്നെ. അടിപൊളി ആയിട്ടുണ്ട്... അടിപൊളി സ്ഥലം ആണ്..
    . ❤

  • @binoyvishnuv2653
    @binoyvishnuv2653 2 ปีที่แล้ว +36

    ഏട്ടാ വീഡിയോ അടിപൊളി ആയിട്ടുണ്ട്👍. പറ്റുമെങ്കിൽ കുറച്ചു കൂടെ വലിയ കണ്ണിയുള്ള വല ഉപയോഗിക്കുമോ. ഈ ചെറിയ മീനുകളെ വരെ പിടിച്ചാൽ നമ്മുടെ മത്സ്യ സമ്പത്തിനെ അത് ബാധിക്കില്ലെ. എൻ്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ കുറച്ചൊക്കെ മീനുകൾ ഉണ്ടായിരുന്നു ഇപ്പോൾ വളരെ കുറവാണ് കാരണം എല്ലാവരും മീനിനെ പാടത്തേക്ക് കയറാൻ പോലും സമ്മതിക്കില്ല. താറാവിന് കൊടുക്കാൻ വേണ്ടി ഇത്ര കുഞ്ഞുങ്ങളെ ഒകെ പിടിച്ചൊണ്ട് വരണോ, താറാവ് തന്നെ വെള്ളത്തിൽ നിന്ന് പിടികില്ലെ. ഒരു request aanu to.

    • @alexkollelil8523
      @alexkollelil8523 ปีที่แล้ว

      ഫിഷറിസ് വകുപ്പ് ഈ വല നിരോധിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    കണ്ടിട്ട്.കൊതിആകുന്നു.ജിനു.എന്തായാലും. നാട്ടിൽ. വരുമ്പോൾ. തീർച്ചയായും. വീട്ടിൽ. വരും.വിളിച്ചിട്ടേവരു.മീൻതരണം.വീഡിയോകൾ. അതിഗംഭീരമാണ്

  • @yoosafpyoosafp7621
    @yoosafpyoosafp7621 2 ปีที่แล้ว +2

    അണ്ണാ പൊളിച്ചു. മണിക്കുട്ടന് പ്രതേക ഹായ് 😍😍😍👌👌👍👍👍👍❤❤

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +6

    എന്റെ പൊന്ന് സഹോദരാ എന്നെ ഇവിടെ ഇരിക്കാൻ സമ്മതിക്കില്ലേ. ആ വാള കണ്ട് കൊതിച്ചു പോയി 👌👍❤

  • @rahulsanthosh3394
    @rahulsanthosh3394 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ ചേട്ടായി ഒരു poli ആാാ

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว +3

    കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ.😍😍😍😍❣️❣️❣️🙏

  • @shanipanmana1478
    @shanipanmana1478 2 ปีที่แล้ว +10

    പൊളിക്ക് മുത്തേ കൂടെ ഉണ്ട് ❤❤❤❤

  • @remania8762
    @remania8762 2 ปีที่แล้ว +41

    കുട്ടികൾ വെള്ളത്തിന്റെ അടുത്ത് കളിക്കുന്നത് ശ്രദ്ധിക്കണം ❤

    • @akhilvb2598
      @akhilvb2598 2 ปีที่แล้ว +1

      കുട്ടനാട് വെള്ളമില്ലാത്തത് വീടിന്റെ അകത്തു മാത്രമാണ് ഈ ടൈം ആണേൽ വീടിനു അകത്തും വെള്ളം കാണും

    • @yakubks94
      @yakubks94 2 ปีที่แล้ว

      I am from Aluva ningalude veedu evideyanu vannu kanuvan vendiyanu

  • @sajijames5871
    @sajijames5871 2 ปีที่แล้ว +26

    നാട്ടിൽ വരുമ്പോൾ വാള കിട്ടുമോ ??😆 വ്ലോഗ്സ് എപ്പോളും കാണാറുണ്ട് ....,ആശംസകൾ 🌹

  • @radheedpattani5465
    @radheedpattani5465 2 ปีที่แล้ว +5

    കുട്ടികകൾക് ഒരു ബിഗ് ഹായ് ചേട്ടാ 🌹🌹🌹

  • @sreejithlal3321
    @sreejithlal3321 2 ปีที่แล้ว

    my favourite chanel.എന്നെങ്കിലും ആ വഴി വന്നാൽ ചോദിച്ചു വരും മീൻ വാങ്ങാൻ

  • @radhapr255
    @radhapr255 ปีที่แล้ว

    ആ താറാവിന് കൊടുക്കുന്നത്കിട്ടിയാലും മതിയായിരുന്നു. നല്ല നാച്ചുറൽ ആയ വീഡിയോ. കൊള്ളാം

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +18

    Dear Jinu & team
    Very good result for your sincere effort.
    Really we are missing such sweet water fish since long time.
    Awaiting for your next video. 👍

  • @sajans3879
    @sajans3879 2 ปีที่แล้ว +1

    Neerunaye onnu kanikkan pattumo

  • @karthikv5225
    @karthikv5225 2 ปีที่แล้ว +2

    Chetta oru tank katti 2 valaya iddumo

  • @sreehari7281
    @sreehari7281 2 ปีที่แล้ว +1

    വന്നു കണ്ടു ഇഷ്ടപ്പെട്ടു ഇനി ഇവിടെ ഇണ്ടാവും 😍😍😍😍😍🔥🔥🔥🔥🔥

  • @rajularajula903
    @rajularajula903 2 ปีที่แล้ว

    അടിപൊളി സ്ഥലം.. ഇങ്ങനെ ഉള്ള സ്ഥലത്താണ് വീട് വെക്കേണ്ടത്

  • @devanarayananaji2002
    @devanarayananaji2002 2 ปีที่แล้ว +1

    ഈ വീഡിയോ ഇനിയും തരണം പാടത്ത് വെള്ളം കേറ്റുന്നത്

  • @avaneethanilash3360
    @avaneethanilash3360 2 ปีที่แล้ว

    Wow കാണാൻ നല്ല ഭംഗിയുള്ള സ്ഥലം 🌹🌹🌹🌹

  • @aniyanp.varghese1827
    @aniyanp.varghese1827 2 ปีที่แล้ว +1

    Njan kuwaitil aanengilum kuttanattukarana. Vedios ippol 2 months aayittu kaanunnund. Njanum fish pidichanu cherppatthil my fatherinte koode. My veedu Edathua,thalavady.chennai settled. Next march nattil finish chaith varum fish valarth cheyyanam ennu plan. Phone no. Tharumo. Cheruppathil kari mungi pidikkumarunnu. Athra haramanu ippolum meen piduttham. Koode thuzhachil karanumanu. Ok, God bless you 🙏 ❤. Pls reply

  • @MiniSreejith
    @MiniSreejith 2 ปีที่แล้ว

    Amma evide? Thulasum kond engota poye

  • @anuroopaspillai6947
    @anuroopaspillai6947 2 ปีที่แล้ว +3

    പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതം. കുറച്ചെങ്കിലും ശുദ്ധമായ ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉള്ളവർ!സുന്ദരമായ സ്ഥലം!

    • @shibinantony6097
      @shibinantony6097 2 ปีที่แล้ว

      പെണ്ണ് കെട്ടാനാഗിൽ എവിടുന്നൊക്കെ kettanammm🥰🥰

  • @amalsunny7849
    @amalsunny7849 2 ปีที่แล้ว +2

    മീൻ തിന്ന് മടുക്കുവല്ലോ ചേട്ടാ 😍.

  • @ratheeshvennimala1453
    @ratheeshvennimala1453 2 ปีที่แล้ว +4

    മുട്ടയുള്ള മീനുകളെ തിരിച്ചു വിടണേ ചേട്ടാ..

  • @sajijohn1062
    @sajijohn1062 2 ปีที่แล้ว +4

    Adipoli machane 🤝

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +1

    ഹോ എത്ര മീനാഎനിക്ക് കൊതി
    യാവുന്നു വറുത്തു തിന്നാൻ 💕💕💕💕💕💕💕

  • @anilamathew1859
    @anilamathew1859 2 ปีที่แล้ว

    ജിനു സൂപ്പർ നല്ല അവതരണം. 🌷🔥🔥

  • @sanjariKL32
    @sanjariKL32 2 ปีที่แล้ว +3

    അവിടെ വാള പിടിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ ചുണ്ടായിട്ടു. പുറത്തുനിന്നും ആളുകൾക്ക് വന്നിടമോ

  • @LLDeepa10
    @LLDeepa10 2 ปีที่แล้ว +1

    ചെറു മീനുകള്‍ ഇഷ്ടം😋😋😋😋

  • @krishnankutty4054
    @krishnankutty4054 2 ปีที่แล้ว

    Enikka podimeen peruth ishtamayi.vaalan puliyila kondu vaazhayilayil ada chudaam.

  • @kunjokamatta8409
    @kunjokamatta8409 2 ปีที่แล้ว

    Veedinaduthu puzhayano പേ ടി യാകുലേ?

  • @mukundanmukundan2365
    @mukundanmukundan2365 ปีที่แล้ว

    Fishing oru vibe aanu broiii

  • @mamedia2201
    @mamedia2201 2 ปีที่แล้ว

    ethaan meen pidtham Sooper chetta
    Makkal 😍😍 istam

  • @villagefishingandcooking1012
    @villagefishingandcooking1012 2 ปีที่แล้ว +1

    Jinu bro veendum 😇❤❤

  • @shijus7398
    @shijus7398 2 ปีที่แล้ว

    Cheriya fish pidikallay bro
    Valliya kanni ullaa net use chaitholluu

  • @akhilravi9258
    @akhilravi9258 2 ปีที่แล้ว

    Neernaaye kazhikumo?

  • @vaishnavsooraj
    @vaishnavsooraj 2 ปีที่แล้ว

    കായൽ കരയിലെ ജീവിതം നേരിട്ട് കാണിക്കുന്ന വീഡിയോ വളരെ നന്നായി 👍

  • @TravelNSpices
    @TravelNSpices 2 ปีที่แล้ว

    Hey bro dry fish nthelum inddakumo?

  • @sinoycyriac1430
    @sinoycyriac1430 2 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഗൃഹാതുരത്വം തോന്നാറുണ്ട്. ഞാൻ നിങ്ങളുടെ പെങ്ങളുടെ നാട്ടുകാരൻ ആണ്. മരങ്ങാട്ടുപിള്ളി. ഇപ്പോൾ ഇംഗ്ലണ്ടഇല്‍. ഞങ്ങൾ ചെയ്ത കാര്യങ്ങൾ ആണ് ഇത് ഒക്കെ.

  • @sunilsuni7057
    @sunilsuni7057 2 ปีที่แล้ว

    ഹായ് എന്തൊരു നല്ല മീനാണ് കൊതിയാവുന്നു

  • @Sunilkumar-sn2qc
    @Sunilkumar-sn2qc 2 ปีที่แล้ว +1

    വാവാച്ചികളെ തിരക്കിയതായിപറയണം
    വീഡിയോ സൂപ്പർ

  • @renjithrajan8458
    @renjithrajan8458 2 ปีที่แล้ว +1

    കരിമീൻ ചൂണ്ട ഇട്ടു പിടിക്കുന്ന ഒരു വീഡിയോ ചെയ്യുമോ 🙂🙂.

  • @sanojkuriakose6787
    @sanojkuriakose6787 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു സ്ഥലം എവിടെയാണ് നാട്ടിൽ വരുമ്പോൾ വാള് മേടിക്കാൻ

  • @nishao8814
    @nishao8814 2 ปีที่แล้ว +1

    വീട്ടിൽ വെള്ളം കയറുമോ

  • @zagartgallery7929
    @zagartgallery7929 2 ปีที่แล้ว

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊

  • @rajeshathira239
    @rajeshathira239 ปีที่แล้ว

    Nalla kaayyal fish 🐟 meen kandittu kothi aakunnu ❤😊

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +1

    അടിപൊളി വാളകണ്ടപ്പോ കൊതിയാകുന്നു

  • @devanarayananaji2002
    @devanarayananaji2002 2 ปีที่แล้ว +1

    ഇനിയും തൂമ്പിൽ നിന്നും മീൻ പിടിക്കുന്ന വീഡിയോ തരണം

  • @gargianirudhan846
    @gargianirudhan846 2 ปีที่แล้ว +1

    Super Jinu

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 2 ปีที่แล้ว

    Valare nannayittund makkalk Tata

  • @രാജപ്പൻkerala
    @രാജപ്പൻkerala 2 ปีที่แล้ว

    Kola fry cheyunna video cheyu bro

  • @tifiathena7172
    @tifiathena7172 2 ปีที่แล้ว +2

    😍😍😍സൂപ്പർ.. ചേട്ട ഇതിൽ ഞണ്ട്. കൊഞ്ചു ഒന്നും കയറില്ലെ???

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว +1

      Konj kittum njant ivide illa

    • @tifiathena7172
      @tifiathena7172 2 ปีที่แล้ว

      @@Earthloversmedia ok bro.. ഞാൻ ഇങ്ങനെ ഒന്നും കണ്ടിട്ടില്ല

  • @jiksonjohny1328
    @jiksonjohny1328 2 ปีที่แล้ว

    Chetta avde vannal oru vala kittumo

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +3

    വാള കറി കൂട്ടി ഇന്നി ചോറു ഉണ്ടോ...🤤🤤🤤🤤🤤

  • @ok-ux1ph
    @ok-ux1ph 2 ปีที่แล้ว +1

    Chetta evida veed

  • @sajadpandalam6021
    @sajadpandalam6021 2 ปีที่แล้ว +2

    👍👍👍👍ജിനു മുത്തേ 🌹🌹🌹

  • @Navyasuresh-gp4ry
    @Navyasuresh-gp4ry 2 ปีที่แล้ว +5

    അടിപൊളി 😍👍

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว +1

      Tq teacher

    • @vipindas5011
      @vipindas5011 2 ปีที่แล้ว

      Jinu bhai number onnu ayikkane nattil varumpol meen veenam. Oru follower aanu njan. Ippol bangalore aanu. Naadu parumala mannar aanu.

  • @Kuttanadvarietyfishing
    @Kuttanadvarietyfishing 2 ปีที่แล้ว +4

    Chetta polichu ❤️

  • @atsworld2536
    @atsworld2536 2 ปีที่แล้ว

    Super brother👏 kandittu ningalyde naatil okke varan tonnunu very beautiful place kavalam ❤❤🌹😇

  • @sijocs1035
    @sijocs1035 2 ปีที่แล้ว +1

    Super aanu kettooo.. keep it up .. full support bro

  • @ratheeshrnair7971
    @ratheeshrnair7971 2 ปีที่แล้ว +1

    Nice videos ജിനു ❤️❤️❤️

  • @vijishibu6501
    @vijishibu6501 2 ปีที่แล้ว +1

    കൊള്ളാം കാണാൻ ഒത്തിരി ഒത്തിരി സന്തോഷം. പക്ഷെ എന്തുചെയ്യുന്നു നല്ല ഫ്രഷ് മീൻകറി കഴിക്കാൻ ഭാഗ്യം ഉണ്ടല്ലോ

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 2 ปีที่แล้ว

    Ee sthalam avidaanu...

  • @sijosuredran5173
    @sijosuredran5173 2 ปีที่แล้ว +1

    Njanum alappuzhakkarananu. Cherthala

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +2

    ജിനു കലക്കി ❤🙏👍

  • @sonyjoseph5870
    @sonyjoseph5870 2 ปีที่แล้ว

    Kavalathu evda chettaaa

  • @saraswathishaji4726
    @saraswathishaji4726 2 ปีที่แล้ว +23

    കുട്ടികളെ സൂക്ഷിക്കുക 🙏🙏🌹

    • @sreehari7281
      @sreehari7281 2 ปีที่แล้ว +1

      അത് കുട്ടനാട്ടിലെ പിള്ളേരാ 🔥🔥🔥🔥

    • @sivaprasad3109
      @sivaprasad3109 2 ปีที่แล้ว +1

      അണ്ണാൺകുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ

    • @antosUSnavy
      @antosUSnavy ปีที่แล้ว

      ​@@sreehari7281പിന്നല്ലാതെ 🤝

  • @suryasanivlogz3610
    @suryasanivlogz3610 2 ปีที่แล้ว +3

    വാള പൊളിയാണ് 😋

  • @aswinkr4601
    @aswinkr4601 2 ปีที่แล้ว +2

    Aha chetta super😍😍😍😍

  • @unnikannan4715
    @unnikannan4715 2 ปีที่แล้ว

    ജിനു ബ്രോയ്.. എന്നാ ഉണ്ട്.. ♥♥

  • @user-why__
    @user-why__ 2 ปีที่แล้ว +2

    വിൽക്കുന്ന വീഡിയോ ഇട്ടാൽ കൊള്ളാം ❤️

  • @murukeshdev9001
    @murukeshdev9001 2 ปีที่แล้ว

    Super saho nice video 👍👍

  • @majeedk5333
    @majeedk5333 2 ปีที่แล้ว +1

    ജിനു സൂപ്പർ .

  • @zuha2412
    @zuha2412 2 ปีที่แล้ว +1

    ചേട്ടായി പുഴയിൽ വെള്ളം കൂടിയാൽ വീട്ടിലേക്ക് കയറുമോ, എന്താ ഇപ്പോ നിങ്ങളുടെ അവസ്ഥ വെള്ളം കൂടിയോ

    • @Earthloversmedia
      @Earthloversmedia  2 ปีที่แล้ว +1

      Ini 0ru meter pongiyale keroo

    • @zuha2412
      @zuha2412 2 ปีที่แล้ว

      @@Earthloversmedia ദൈവം കാക്കട്ടെ

  • @sureshksks3299
    @sureshksks3299 2 ปีที่แล้ว +1

    സൂപ്പർ 👍👍👍❤❤👌👌

  • @AshaDevi-dt5jh
    @AshaDevi-dt5jh 2 ปีที่แล้ว +1

    Avidae ethu pulikunnanooo

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว

    അടിപൊളി ഒരു ലോഡ് മീൻ

  • @Abhiii12923
    @Abhiii12923 2 ปีที่แล้ว +2

    😁🫂😘....... ippO Mazha Ullath Kond Meen Piduthaman💕Meen Ellam Keri Keri Varuva

  • @sijosuredran5173
    @sijosuredran5173 2 ปีที่แล้ว +1

    One day vannal kurach paral meen tharumo

  • @linsu_chacko
    @linsu_chacko 2 ปีที่แล้ว +5

    ഡോ മനുഷ്യാ താറാവിനു കൊടുക്കാൻ ഉള്ളത് ഇവിടെ എത്ര നാളത്തേക്ക് പീര ഇടാം എന്ന് അറിയാമോ😭😭😭

  • @anandukrishnan1990
    @anandukrishnan1990 2 ปีที่แล้ว +1

    Jinucha vaala ethra kilo und

  • @joshy_kavalam
    @joshy_kavalam 2 ปีที่แล้ว +3

    സൂപ്പർ മോനെ ❤️

  • @midhunasajinsajinmidhuna6562
    @midhunasajinsajinmidhuna6562 2 ปีที่แล้ว +1

    Nigale kude. Nigalude nadum vayalum.pinne nigaleyum kanan oragraham..... Take care bro

  • @kaasisujith5087
    @kaasisujith5087 2 ปีที่แล้ว +1

    സ്തിരം കാണുന്ന പേക്ഷകൻ ' എനിക്കും തരുമോ നാട്ടിൽ വരുമ്പോൾ ' പൈസ ത രും ചുമ മാതെ വേണ്ടായേ ഒരു മവേലിക്കരക്കാരൻ

  • @arjunganesh1553
    @arjunganesh1553 2 ปีที่แล้ว +1

    Broi you inspires me a lot lov from Kottayam

  • @lancykani104
    @lancykani104 2 ปีที่แล้ว

    Hi Jinu mon great fishing.Active Twin Dollys Ummmmmma Chakrais. 👍😘😘

    • @lalumathew2867
      @lalumathew2867 2 ปีที่แล้ว

      ജിനു ഇത് എവിടെയാണ് സ്ഥലം

  • @elizabethwilson616
    @elizabethwilson616 2 ปีที่แล้ว

    ഇതേതുസ്ഥലം ? എനിക്ക് വളരെ ഇഷ്ടപ്പെട്ടു .👌

  • @ashwindevasia6945
    @ashwindevasia6945 2 ปีที่แล้ว +1

    സൂപ്പർ വാള ചേട്ടാ 🔥🔥🔥

  • @abhijithms9992
    @abhijithms9992 2 ปีที่แล้ว

    Athra um fish kodutha ethra amount kittum etta?

  • @melambalam
    @melambalam 2 ปีที่แล้ว +2

    വെള്ളത്തിൽ ഇട്ടിരിക്കുന്ന വാളയെ നീർനായ അക്രമിക്കില്ലെ??? ഒരു സംശയമാണ്...
    Anyway Your videos are awesome...
    Earth Lovers Media,Route Records,and Backpacker Sudhi ഞാൻ ഇഷ്ടപ്പെടുന്ന Vloggers..... You are simple...

    • @sijocs1035
      @sijocs1035 2 ปีที่แล้ว

      Correct question aanu..

  • @aniyanp.varghese1827
    @aniyanp.varghese1827 2 ปีที่แล้ว

    Super mone God bless you and your family 👍