24 hrs കൂടെ നിന്ന, life വരെ മാറ്റി വച്ചു വർഷങ്ങൾ അവർക്ക് വേണ്ടി spent ചെയ്ത നമ്മളെ 😅 ക്രമേണ ഒഴിവാക്കിയിട്ട്, അതിനെ ചോദ്യം ചെയ്യുമ്പോ സംശയരോഗം എന്ന് പറഞ്ഞിട്ട്, തോന്നുമ്പോ തോന്നുമ്പോ പ്രാകിയിട്ട്, തടി കേടാവും എന്ന് മനസിലായപ്പോ നമ്മളെ വെറുമൊരു frnd ആക്കി പ്രഘ്യപിചിട്ട്, മുടിഞ്ഞു പോകും എന്ന് പ്രാകിയിട്ട്..ബ്ലോക്ക് ആക്കിയിട്ട്, വേറെ ആളുകളെ നമുക്ക് എതിരെ ഇറക്കിയിട്ട്, പിന്നേം കുറെ നാൾ കഴിഞ്ഞ് പിന്നേം unblock ആക്കി വരുന്നതിന്റെ അർത്ഥം എന്താണ്??
Life is in nothing permenent.. 💯💯💯 ഞാൻ മനസ്സിലാക്കി. 🙏
24 hrs കൂടെ നിന്ന, life വരെ മാറ്റി വച്ചു വർഷങ്ങൾ അവർക്ക് വേണ്ടി spent ചെയ്ത നമ്മളെ 😅 ക്രമേണ ഒഴിവാക്കിയിട്ട്, അതിനെ ചോദ്യം ചെയ്യുമ്പോ സംശയരോഗം എന്ന് പറഞ്ഞിട്ട്, തോന്നുമ്പോ തോന്നുമ്പോ പ്രാകിയിട്ട്, തടി കേടാവും എന്ന് മനസിലായപ്പോ നമ്മളെ വെറുമൊരു frnd ആക്കി പ്രഘ്യപിചിട്ട്, മുടിഞ്ഞു പോകും എന്ന് പ്രാകിയിട്ട്..ബ്ലോക്ക് ആക്കിയിട്ട്, വേറെ ആളുകളെ നമുക്ക് എതിരെ ഇറക്കിയിട്ട്, പിന്നേം കുറെ നാൾ കഴിഞ്ഞ് പിന്നേം unblock ആക്കി വരുന്നതിന്റെ അർത്ഥം എന്താണ്??
Good information ❤
ഞാനും ഒരാളിൽ ഇങ്ങനെ ആയിരുന്നു..😔
Janum 😂
ചേച്ചിൻ്റെ വീഡിയോ കാണാതെ പറ്റുന്നില്ല😢😂 എന്നും വിഡിയോ ചെയ്യണേ😂
ഇപ്പൊൾ ഉള്ള പെണ്ണ് പിള്ളേരെ ഇങ്ങനെ ഒന്നും അല്ല
എന്താ ഇപ്പൊ daily apload ചെയ്യാത്തത്.
🤣
ഇതുപോലെ ആണിപ്പോം ഞാൻ കെട്ടിയിട്ട ആടിനെ പോലെ....പിന്നാലെ ബെഗ്ഗ് ചെയ്തു നടകുന്നു