ഇതിലെ കഥാപാത്രങ്ങളെല്ലാം സൂപ്പർ... ഇവരാണ് യഥാർത്ഥ കലാകാരന്മാർ...... നെടുമുടി വേണു, പറവൂർ ഭരതൻ, ജഗതി, പപ്പു, ജഗദീഷ്, കല്പന, ഇന്നസെന്റ്...സൂപ്പർ കോമെഡി ഇപ്പോഴത്തേത് ചവർ
നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, പറവൂർ ഭരതൻ, KPC ലളിത, ഫിലോമിന, കല്പന, മീന ചേച്ചി, തിക്കുറുശ്ശി, പപ്പു, ബാലകൃഷ്ണൻ, റിസബാവ, കൃഷ്ണൻകുട്ടി നായർ, സൈനുദ്ധീൻ ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ
ഒരു ഫ്രേമിൽ നെടുമുടി വേണു , ഇന്നസെന്റ്, മാമുക്കോയ, പറവൂർ ഭരതൻ, ക്രിഷ്‌ണകുട്ടി നായർ , എൻ എൽ ബാലകൃഷ്ണൻ , കല്പന ....... ഇവരാരും ഇന്നില്ല ...... അതോർത്തപ്പോൾ വല്ലാത്ത ദുഃഖം
ജോൺസൺമാഷുടെ ബിജിഎം ഇല്ലെങ്കിൽ ഈ പടം പകുതി തളർന്നേനെ...ഞാൻനാൽക്കാലികളോട് സംസാരിക്കാറില്ല....ഞങ്ങൾ സംസാരിക്കാറുണ്ട്..കുറിയ വലിയ സംഭാഷണങ്ങൾ ..ഒരു കൊച്ചു വലിയ സിനിമ..
ഇന്നസെന്റ് ലേഡീസ് ആൻഡ് ജൻറ്റിൽമാൻ എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ഞാൻ ഒരു മൃഗ ഡോക്ടർ ആകണമെന്നത് അതുകൊണ്ടാണ് മൃഗ ഡോക്ടർ ആയ ഞാൻ നിങ്ങളെ ചികിത്സക്കാനായി ഇവിടെ വന്നത് 😜 സമ്പൂർണ്ണ സാക്ഷരതരായ മലയാളിയെ മൃഗങ്ങളോട് ഉപമിച്ച് അപമാനിച്ച ഏക സിനിമ ഇതാണ് എന്ന് തോന്നുന്നു ( 🌹 കുമാരി UDC 🌹 പപ്പു 🌹 @ 12 - 02 - 2023
42 : 00 talking....... അത് എന്റെയും ആഗ്രഹം ആണ്... ഒരു ദിവസം എങ്കിലും കണ്ണൂർ സെന്റർ ജയിലിൽ കഴിയുക എന്നത്.... നേരോടെ...... നിർഭയം...... ചത്ത പോസ്റ്റുമാന്റെ കുടുംബത്തിന്റെ ആഗ്രഹം അങ്ങ് നടത്തി കൊടുത്തേക്കാം
ഇതിലെ കഥാപാത്രങ്ങളെല്ലാം സൂപ്പർ... ഇവരാണ് യഥാർത്ഥ കലാകാരന്മാർ...... നെടുമുടി വേണു, പറവൂർ ഭരതൻ, ജഗതി, പപ്പു, ജഗദീഷ്, കല്പന, ഇന്നസെന്റ്...സൂപ്പർ കോമെഡി ഇപ്പോഴത്തേത് ചവർ
jjh
.
Ol
Yes
You missed mamukkoya
Correct 💯
പാവം കല്പന ആദരാജ്ഞലികൾ.... ...എന്താ കോമഡി ഈശ്വരപ്രാർത്ഥന സൂപ്പർ 🌹💐🥀
Innocent 🙂🤍🥀
@@alwinjose5584 മാമൂ
കുതിരവട്ടം പപ്പു... അദ്ദേഹം മരിക്കാൻ പാടില്ലായിരുന്നു..... വാങ്ങുന്ന കാശിന്റെ 100 ഇരട്ടി.... ആത്മാർത്ഥത.... കാണിക്കുന്ന കലാകാരൻ
Also jagathy ❤️❤️❤️
കലാകാരൻ കുതിരവട്ടം പപ്പുവിൻ്റെ മരണം തിരികെ കൊടുക്കണം എന്നു പറഞ്ഞു സർക്കാരിന് ഒരു നിവേദനവും കോടതിയിൽ ഒരു സമൻസ് അയക്കണം
@@chackochanmathai45😄
ആഹ്ഹ്ഹ്
@@chackochanmathai45 😂
ഞങ്ങളെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഇപ്പൊ കരയിപ്പിച്ചു പോയികളഞ്ഞല്ലോ innocent ചേട്ടൻ 😢😢 my most fav comedian.. ആദരാഞ്ജലികൾ 🌹
ഞാൻ ഒരു മരുന്നു തരാം അതു പശുവിന് കാലത്ത് കൊടുക്കുക, ഉച്ചക്ക് കൊടുക്കുക, വൈകീട്ട് പശു ഉണ്ടെങ്കിൽ കൊടുത്തോ😂😂😂 ഇന്നസെന്റ് ചേട്ടൻ rocking ❤️😂😂😂😂❤️
Evergreen scene 😍😍😍
ചിരിച്ചു ചിരിച്ചു വശം കെട്ടു! ഉള്ളു തുറന്നു ചിരിക്കണമെങ്കിൽ ഇതുപോലത്തെ പഴയ ഫിലിം കാണണം!
പഞ്ചായത്തു പ്രസിഡണ്ട് ഒരു പോഴൻ....
തലയ്ക്കു വെളിവില്ലാത്ത കുറെ മെമ്പർമാരും.. 😂😂😂😂💐💐
ആദരാഞ്ജലികൾ... ❤️❤️പ്രിയ ഇന്നസന്റ് ചേട്ടൻ 🙏🙏🙏
So saad 🥺🤍🤍🤍🤍
തീ പാറുന്ന സംഘട്ടന രംഗങ്ങൾ മികച്ച ഫ്രെയിമുകളിൽ ഒരുക്കുന്ന ഷാജി കൈലാസിന്റെ ഏറ്റവും മികച്ച കോമഡി ചിത്രം..
👌👌👌
ലുകിമിയാല്... ലുകിമിയാല് 😂😂
Entha ith
Look at the line of great artists that is what makes it worth watching even after 3 decades ❤️❤️
നെടുമുടി റോക്കിങ്
"അടുത്തതായി എന്റെ അധ്യക്ഷ പ്രസംഗമാണ്
എനിക്ക് പറയാൻ ഉള്ളത് ഞാൻ അവസാനം പറഞ്ഞുകൊള്ളാം ""😂😂😂
ഇതുപോലെ ഇന്റലിജന്റായ ആളുകൾ ഇന്ത്യയിലുണ്ടോ.....😁🤣
നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, പറവൂർ ഭരതൻ, KPC ലളിത, ഫിലോമിന, കല്പന, മീന ചേച്ചി, തിക്കുറുശ്ശി, പപ്പു, ബാലകൃഷ്ണൻ, റിസബാവ, കൃഷ്ണൻകുട്ടി നായർ, സൈനുദ്ധീൻ ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ
Paravoor bharathettan 🥰🥰🥰🥰🥰
M
രഞ്ജിപണിക്കർക്ക് ഇങ്ങനെയുള്ള തിരക്കഥയും എഴുതാനറിയാല്ലേ 👍
സത്യൻ അന്തിക്കാട് മോഡൽ 🤭
@@thealchemist9504 31st 2
തിരകഥ രഞ്ജിപണിക്കർ
ചായഗ്രഹണം സന്തോഷ്ശിവൻ
സംവിധാനം ഷാജികൈലാസ്
എന്താലെ..........
Compilation കണ്ടാൽ ഒരു അ ടാർ മാസ്സ് അല്ലെ
അനർഗ നിർഗളം ഡയലോുകളും കൗണ്ടറും..ഇതൊക്കെ ഇന്ന് അന്യം നിന്ന് പോയി.. ഡയറക്ഷൻ സൂപ്പർ
T
Shaji kailaas
l
Shaji kailas anu direct cheythathu ennu viswasikkan prayasam👌😃
@@retheeshkrretheeshkr5590 qqqqqqqqqqqqqqqqqqqq
തുടിക്കുന്നു, തുടിക്കട്ടെ, തുടിച്ചു കൊള്ളട്ടെ.. ജയ് ഹിന്ദ്.. 😂
ഇതാണ് ലക്ഷണമൊത്ത കോമഡി ചിത്രം 💚
Pz
Ethra kandalum mathiyavilla
മാമുക്കോയ innocent fight scene 😂😂😂
"ദൈവ" സഹായം കൊണ്ട് കള്ളത്തരം എന്റെ ജന്മവാസന്യാ...... 😂😂😂
എട്ടാന്ന് വിളിച്ചോളു 😂😂😂😂
ഷാജി കൈലാസും രഞ്ജി പണിക്കരും ❤❤❤
മൃഗീയ പഠനം 😝😂
No no no
Yes,'brutal study'
നെടുമുടി.റിസ ബാവ.പറവൂർ ഭാരതന്ന്,..കൃഷ്ണ ൻ കുട്ടി നായർ..കല്പന..പപ്പു..ബാല കൃഷ്ണൻ..ഫിലോമിന .എല്ലാവരും എങ്ങോ പോയി മറഞ്ഞു..ഒരു പിടി നല്ല ഓർമ കൾ 😢
Innocent koode
ജഗതി മരിച്ച പോലെ
Kpc lalitha
@@akaianwar1880 മാമുക്കോയ
@@Gkm-aano
This movie director deserves an OSCAR! What an awesome comedy!
ഷാജി കൈലാസ്
തിരക്കഥ രഞ്ജി പണിക്കർ
ALL-TIME COMEDY MAGNUM OPUS!
ചിരിച്ചു ചിരിച്ചു എന്നേക്കും ! വമ്പൻ ചിരിയോത്സവം!
പുതിയ ജീവിതൊ, ഈ ബാഗിന് അകത്തോ, നോക്കട്ടെ😀😂😂😂😂
സൂപ്പർ സിനിമ, ഡയറക്ടർറുടെ ചിന്താഗതി സൂപ്പർ, ബിഗ് സല്യൂട്ട്... 🙏💪🙏
ഒരു ഫ്രേമിൽ നെടുമുടി വേണു , ഇന്നസെന്റ്, മാമുക്കോയ, പറവൂർ ഭരതൻ, ക്രിഷ്‌ണകുട്ടി നായർ , എൻ എൽ ബാലകൃഷ്ണൻ , കല്പന ....... ഇവരാരും ഇന്നില്ല ...... അതോർത്തപ്പോൾ വല്ലാത്ത ദുഃഖം
ഇതൊക്കെ ആണ് പടം....... എജ്ജത്തി മക്കളെ😂😂🤗
ദൈവസഹായം കൊണ്ട്.. കള്ളത്തരം എന്റെ ഒരു ജന്മവാസന യാണ് 😂😂😂
മലയാളത്തിൽ ആദ്യ ലേഡീസ് ഇൻട്രോ കല്പനയുടെ ഈ പടത്തിലെ വരവാണോ with bgm
ഷാജി കൈലാസ് ഡയറക്ടർ 👍
And he was only 25 yrs old when he directed this movie.. Amazing.
Ayyooo athu venam-jagadish 🤣🤣🤣🤣🤣
ഇതുപോലെ intelligent ആയ ആളുകൾ ഇന്ത്യയിൽ ഉണ്ടോ... 😀😀😀😂😂😂
വിപ്ലവചിന്താഗതി ഇണ്ടാവും മനസ്സില് ഏഹ് ബുദ്ധിജീവിയാണല്ലേ....
നെടുമുടി വേണു, കല്പന, ജഗതി, kpsc ലളിത, പറവൂർ ഭരതൻ, മമ്മുക്കോയ,ഫിലോമിന Legends
2:48 ജഗതി expression🔥🔥🔥
താൻ അലോപ്പതിയല്ലേയ് കളിച്ചട്ടുള്ളു 😄😄
48:27 സിങ്കപ്പൂരിൽ എങ്ങനാ കൃഷി ഒക്കെ ഉണ്ടോ 😂😂😂
Tggl ae
ആ ചുവന്ന ഷർട്ട് ഇട്ടിരിക്കുന്നവൻ ആരാ , അവൻ രാജ്യ ദ്രോഹി യാണ് 😂😂
ജോൺസൺമാഷുടെ ബിജിഎം ഇല്ലെങ്കിൽ ഈ പടം പകുതി തളർന്നേനെ...ഞാൻനാൽക്കാലികളോട് സംസാരിക്കാറില്ല....ഞങ്ങൾ സംസാരിക്കാറുണ്ട്..കുറിയ വലിയ സംഭാഷണങ്ങൾ ..ഒരു കൊച്ചു വലിയ സിനിമ..
ഒരു ഷാജി കൈലാസ് ചിത്രം ❤️❤️❤️
അന്നത്തെ പോലിസ്കാരുടെ വേഷം 😍
Vithu gunam, pathu gunnam. English translation: 10 commandments 😂😂😂😂😂😂
Anneram Jagathish inte counter Dialogue- Nethavu Thamashayum parayum😂❤️😍
നെടുമുടി വേണു♥️ 🌹പ്രണാമം 🙏
രണ്ട് മാസമായി അല്ലെ 🤔
Is there a possibility to go back in time and live there , in such a place with all those gem people. 😢❤😊
അച്ഛന്‍ പോടാ.... പോടാ എന്ന് പറഞ്ഞാൽ ശരിയാവില്ല 😂
22:50 Oralu saudiyil...oralu singapore...oralu leukaemiayil 🤣🤣🤣🤣🤣🤣🤣
😜
**************
Innocent underrated acting king. Unique style.
INNOCENT is my Fav Comedian 😍
മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടപ്പെടാൻ അവന്മാർ ആരാ.... എന്റെ അളിയന്മാരാ 😂😂😂😂😂😂👌
പപ്പു വിൻറെ സൗസര് ചൊപ്പണല്ലോ ഇൻഡ്യയിലെ ഭാവി അന്നു തന്നെ കണ്ടിരുന്നു
വിപ്ലവ ചിന്താഗതി ഉണ്ടാകും അല്ലേ..😁
Amazing actor-Innocent
നെടുമുടി ചേട്ടൻ🙏
ആ.. ആ ലൈസെൻസ് ലൈസെൻസ് 1:32 😄😄
പറവൂർ ഭരതൻ 👌👌👌👌👌
തിരക്കഥ നന്നായാൽ ഒരു സൂപ്പർ സ്റ്റാറും വേണ്ട എന്ന് തെളിയിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന്.
ഡോക്ടർ പശുപതി. പ്രണാമം🙏
ഇങ്ങനെ തന്നെ ഒരെണ്ണം കൂടി എടുത്തോ 😀
what a timing and humor of comedy
എനിക്ക് സ്വന്തമായികപ്പലും വിമാന മെക്ക ഉള്ളത് കൊണ്ട് പ്രശ്നമില്ല😂😂😂
Nikkar police ....😀😀😄😄😄 Krishnan kutty Nair...big NN BALA krishnan ....💚
കരുനാഗപ്പള്ളിയിൽ വികാരി അച്ഛൻ..
Kalpana awesome actress..
ഒരു തരം ചൊറിച്ചിൽ 🤣അതിന് മരുന്നില്ല
Kotturaan varatee😂😂😂
😃😃😃😃😃🤣🤣🤣😀😀😄😀😀😀 kottuuuuraaaan varatteeee...enthaaa...COAT UUUURAAAN VARATTEE
ഇന്ന് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണാൻ കിട്ടുമോ ?
എത്രവേണം
Poda mairee
Nee America yil aano
Keralam eppoyum engane thanneya
Poda mairee nee aara saippo
Thayoli
ഇന്നസെന്റ് ലേഡീസ് ആൻഡ് ജൻറ്റിൽമാൻ എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ഞാൻ ഒരു മൃഗ ഡോക്ടർ ആകണമെന്നത് അതുകൊണ്ടാണ് മൃഗ ഡോക്ടർ ആയ ഞാൻ നിങ്ങളെ ചികിത്സക്കാനായി ഇവിടെ വന്നത് 😜 സമ്പൂർണ്ണ സാക്ഷരതരായ മലയാളിയെ മൃഗങ്ങളോട് ഉപമിച്ച് അപമാനിച്ച ഏക സിനിമ ഇതാണ് എന്ന് തോന്നുന്നു ( 🌹 കുമാരി UDC 🌹 പപ്പു 🌹 @ 12 - 02 - 2023
തൊട്ടുകളി രാഷ്ട്രീയം അവസാനിപ്പിക്കുക 😂
Aaaha
😄😃💢💗💢💙💗😀💙💗💗😀💙😄😀💙😄💬💚🤎💬💚🤎💬💙😀💙🤣😀💙😄😀💙🤣💙😀😄😀💙🤣😀💙😄😀💙😄😀💙😄💚💬🤎💦💯😛😚😛💗💢💙💥❤💛💥😚❤💥💙😀😄😀💙😄💙😀😄😚❤💥😀❤💥❤😀❤💗💙💢💥❤😚🤣😚😉😃😉😃😉😃🤣😚❤🤣😀💙😄💬💚🤎💙💬😄😀💙😄💢💙😄💛
ആ പപ്പു 🤣
വേണ്ട ഭൈരവ അടങ്ങിക്കോ മുട്ടും കാല് മടക്കി ഞാൻ ഇടിക്കും
Pappu is a legend actor
innachan.the brilliant actor
Avide randu vilava. Mamukoya 😂😂😂
യുഡിസി ❤😄
6:13 Dhoom Ali 😂
കോട്ടൂരാൻ വരട്ടെ...
😄😄
1:01:56 most epic comedy combo
Chirich ..chirich .....🤩🤩😂😀😋😋😋🤣😍😍😍😍😍🤣🤣
പപ്പു ചേട്ടൻ
കിടു കോമഡി♡♡
യു ഡി സി പാടണം എന്നാണ് എൻ്റെ - വ്യക്തിപരമായ അപിപ്രായം __
ഞാൻ പിന്താങ്ങുന്നു......😃
Ejjadi comedy😂😂🤣🤣
Society balan 🤣
മേഡം അഞ്ചുവർഷം കഷ്ട്ടപെട്ടു പഠിച്ച് ബെറ്റോബെറ്റോ, 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
8:10 🤣🤣🤣
Innessent chetta miss you
ഷാജി കൈലാസിന് കോമഡിയും വശം ഉണ്ട്... അല്ലേ 😅
Pranamam 🙏🙏🙏🙏
ഇങ്ങനെ ബ ബ ബ പറഞ്ഞോണ്ട് വെടിവെച്ചാലേ ഉണ്ട തോക്കിന്റെ തൊണ്ടേ കുടുങ്ങും 🤣
Polichiiiii
Risa bava😢😢😢
Rip to all the experienced hands who r Greatly missed.
🙏
Palaharam
42 : 00 talking....... അത് എന്റെയും ആഗ്രഹം ആണ്... ഒരു ദിവസം എങ്കിലും കണ്ണൂർ സെന്റർ ജയിലിൽ കഴിയുക എന്നത്.... നേരോടെ...... നിർഭയം...... ചത്ത പോസ്റ്റുമാന്റെ കുടുംബത്തിന്റെ ആഗ്രഹം അങ്ങ് നടത്തി കൊടുത്തേക്കാം
Rip innocent 😢
12:20 nammada sissy Xavier chechi 😂