റോഡുകളിലെ അപകടങ്ങളിൽ വില്ലൻ ഉറക്കമോ..? ഇനിയുമെത്ര ജീവനുകൾ പൊലിയും ? | Road Mishap

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 2

  • @sujithts4748
    @sujithts4748 2 ชั่วโมงที่ผ่านมา

    ഡ്രൈവർ ആ വാക്കുത്തന്നെ ലഷ്യമാണ്. ഇതിനോളം ഒരു work ഇല്ല . ഈ ജീവിതം എന്നു പറയുന്നത് ജീവിതത്തിനും മരണത്തിനുമിടയുള്ള നിമിഷങ്ങളാണ്. നാം ജിവിക്കുന്നു നാളെ കുറിച്ച് നാം ചിന്തിക്കുന്നു. അവർ നമ്മൾ ചിന്തിക്കുന്ന കാര്യത്തിനു വേണ്ടി പോകുന്നു. സൈക്കൻ്റുകൾക്കുള്ളിൽ അവർ മരിക്കും എന്നറിഞ്ഞിട്ട് 'അവരല്ലേ ഏറ്റവും വലിയ ഹീറോ' അതൊരു ജോലിയല്ല ഈ ലോകം സൃഷ്ടിക്കുന്നതിൽ ഏറ്റവും പങ്ക് വഹിക്കുന്നവർ. ഊറങ്ങാൻ സമയമുണ്ടാകാൻ അവർക്ക് നമ്മൾ കാരണം സാധ്യത വളരെ കുറവാണ്. ഞാൻ വണ്ടി ഉരുട്ടും എന്നല്ലാതെ ഞാൻ ഡ്രൈവർ അല്ല. സുഹൃത്ത്ക്കൾ കൂടെ പോകുമ്പോൾ ഞാനതറിഞ്ഞിട്ടുണ്ട്. സംസാരിക്കാതെ ഇരുന്നാ എല്ലാവരും ഉറങ്ങി പോകുന്നു. ശരിക്കും അവർ ഉറങ്ങേണ്ടതാണ്. പക്ഷേ വണ്ടി ടെ ഓണർ മാർക്ക് പണം വേണ്ടേ. പണം ആണ് ഈ ലോകത്തെ ഇങ്ങനെയാക്കിയത്.

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 ชั่วโมงที่ผ่านมา

    MVD, Police, Transport Minister all pakka waste, all police officers sitting Police station only they never came out, also Pink Police 24 hours setting Tattukda 😅and eating Vada, chai, they are like båten tank 😅 MVD full of drama. The Tamilnadu vehicles are running kerala Roads 120KM speed , no action from kerala police and MVD, But for 30 days, these useless officers taking a salary minimum 1.5 lakhs , waste