ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല, ഒരു kg അരിക്ക് ഒരു വലിയ തേങ്ങ യുടെ പാൽ എടുക്കും എത്ര ക്ലാസ്സ് അരി ആണോ അതിന്റെ മൂന്നു ഇരട്ടി വെള്ളം തേങ്ങ പാൽ ഉൾപ്പെടെ അടുപ്പിൽ വച്ചു അതിൽ പാകത്തിന് ഉപ്പ് ഇട്ടു, കുറച്ചു പേരും ചീരകം, ചെറിയ ഒരു പീസ് കറുക പട്ട, കുരു മുളക് മുഴുവൻ ആയി ഒരു 10എണ്ണം 4ഗ്രാമ്പൂ ഏലക്ക, വേപ്പില ഒക്കെ ഇട്ടു തിളക്കുമ്പോൾ അരി കഴുകി ഇട്ടു, വേവിച്ചു പറ്റിച്ചു എടുക്കണം, മഞ്ഞൾ പൊടി, ഉലുവ ഒന്നും ചേർക്കില്ല, thakkolam, ജാതി പത്രി ഒക്കെ ചെറിയ അളവിൽ ചേർക്കും, (തേങ്ങ മിക്സിയിൽ അടിച്ചു പാൽ പിഴിഞ്ഞ് എടുക്കുക്കാം )
തേങ്ങാച്ചോർ സൂപ്പറായിട്ടുണ്ട് കേട്ടോ❤❤🎉🎉🎉
തേങ്ങാ ചോറ് super ആയിട്ടുണ്ട്. ❤
👌👌👌👌 സൂപ്പർ ചേട്ടാ തിരിച്ചറിയണം
Sooper.thengachorinu vellathinte alavu enganeyanu vekunnath
1 ഗ്ലാസ്സിന് ഒന്നര ഗ്ലാസ്സ് വെള്ളം.
അടിപൊളി ആയിരുന്നു
🤝
Sub ചെയ്തു ട്ടോ!
സപ്പോർട്ട് വേണം ട്ടോ!
കാസിം, നന്നായിരുന്നു.ഉണ്ടാക്കി നോക്കുന്നുണ്ട്. 🤪🤪🤪🥰
Super. Ummachi❤
👍
Kollameda muthe adipoli
കൊതിപ്പിച്ചു കളഞ്ഞല്ലോ
തേങ്ങച്ചോർ Super❤❤❤❤❤
ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല, ഒരു kg അരിക്ക് ഒരു വലിയ തേങ്ങ യുടെ പാൽ എടുക്കും എത്ര ക്ലാസ്സ് അരി ആണോ അതിന്റെ മൂന്നു ഇരട്ടി വെള്ളം തേങ്ങ പാൽ ഉൾപ്പെടെ അടുപ്പിൽ വച്ചു അതിൽ പാകത്തിന് ഉപ്പ് ഇട്ടു, കുറച്ചു പേരും ചീരകം, ചെറിയ ഒരു പീസ് കറുക പട്ട, കുരു മുളക് മുഴുവൻ ആയി ഒരു 10എണ്ണം 4ഗ്രാമ്പൂ ഏലക്ക, വേപ്പില ഒക്കെ ഇട്ടു തിളക്കുമ്പോൾ അരി കഴുകി ഇട്ടു, വേവിച്ചു പറ്റിച്ചു എടുക്കണം, മഞ്ഞൾ പൊടി, ഉലുവ ഒന്നും ചേർക്കില്ല, thakkolam, ജാതി പത്രി ഒക്കെ ചെറിയ അളവിൽ ചേർക്കും, (തേങ്ങ മിക്സിയിൽ അടിച്ചു പാൽ പിഴിഞ്ഞ് എടുക്കുക്കാം )
New Sub
Super
കുഞ്ഞമ്മയോട് എല്ലാ ദിവസവും വരാൻ പറയു. തേങ്ങാ ചോറ് ചോറ് തന്നെ
പറയാം ട്ടോ!
എന്നെ നീ വിളിച്ചില്ലല്ലോ തിന്നാൻ . കൊതിക്കിട്ടും നിനക്ക്.
👍👍🥰
Hi
ന്യൂ ഫ്രണ്ട് ❤❤❤
Ok thags
980new sub വരണേ ❤️❤️❤️❤️❤️❤️
Super