#BBMMeetings

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @ZmileWithZera
    @ZmileWithZera 2 ปีที่แล้ว +1499

    സുചിത്ര പറഞ്ഞത് കേട്ടപ്പോ ശെരിക്കും സന്തോഷം തോന്നി... എനിക്കൊരു ചായ പോലും ഇടാൻ അറിയില്ല എന്ന് പറയുന്നത് എന്തോ വലിയ പുണ്യം പോലെ പറയുന്ന എല്ലാർക്കുമുള്ള ഒരു തീപ്പൊരി Reply ആരുന്നു അത്... ഇഷ്ട്ടപെട്ടു ചെയ്യുന്നവരെക്കാളും കൂടുതൽ അടുക്കള പണി ഇഷ്ടപ്പെടാതെ ചെയ്യുന്നവരാണ് കൂടുതൽ... വേറെ ഓപ്ഷൻ ഇല്ലാതെ ചെയ്തു പോവുന്നവർ.. അവരോടൊക്കെ പലർക്കും പുച്ഛം ആണ്...

    • @risha1239
      @risha1239 2 ปีที่แล้ว +6

      Avde aarum adukkala panik vannavaralla, game onnum kalikkaadhe adukkalayil cook cheydhu bb winner aavaam ennu pratheekshichu nilkkunna aalukalaanu LP and sujithra ennu aalukal onnadangam paranjirunnu... Avar adhu thanne aayirunnu cheydhirunnadhu, adukkala pani vallya punya karmmam onnum alla survival skill aanu aunty, eppo kitchen teams avark kittya task coordination illaadhe cheydhitt Jasmine nte nenjathu kereett endhu kaaryam .. jasmine paranjadhu shari thanne aayirunnu

    • @nougha3908
      @nougha3908 2 ปีที่แล้ว +2

      @@risha1239 best

    • @remyajithesh3589
      @remyajithesh3589 2 ปีที่แล้ว +13

      @@risha1239 Food ഉണ്ടാക്കുകയും അതിന്റെ ഭാഗമാണ്. അതല്ലെങ്കിൽ BB ക്ക് പുറത്തു നിന്ന് പാകം ചെയ്ത് കൊടുത്താൽമതിയല്ലോ

    • @risha1239
      @risha1239 2 ปีที่แล้ว +4

      @@remyajithesh3589 ente ponnu chechi lakshmi adukkala puraanam parayunnadhum sthreekal adukala pani arinjirikkendavaraanu ennu paranjadhumaanu jasmine ne provoke cheydhadhu, adhu avde theernnadhaanu, game onnum pangedukkaadhe cook cheydhum paradhooshanam cheydhu ninnupovvaam ennu first weekil okke thonnichadhu avar thanne aanu... Adhalla biggboss aadhyam adhu manassilaakk, evde jasmine alla prashnam undaakkiyadhu dr ichiri over aayadhaanu

    • @AathiraSudheer
      @AathiraSudheer 2 ปีที่แล้ว +8

      Daisy thanne parannu enik onnum endakkanariyilla swiggy cheythanu jeevikkunnathenn.. ennit jayikkan vendi parayunnu padavalanga mathram itt entho SPECIAL item undakkan ariyamenn.. cooking is a part of survival.. athaanu ee daisykkum jasminum nimishakkumonnum ariyaathath..

  • @bhul3960
    @bhul3960 2 ปีที่แล้ว +2630

    സുചിത്ര പറഞ്ഞത് എത്ര perfect ആണ് 👍👍 ഒരുപാട് ഇഷ്ട്ടപ്പെട്ടു. Clean presentation 🥰 രോമാഞ്ചം 👍

    • @mirsanarazak69
      @mirsanarazak69 2 ปีที่แล้ว +42

      സൂചിത്രക് സംസാരിക്കാൻ ഉള്ള നല്ല കഴിവ് ഉണ്ട്.. Bt ഇങ്ങനെ ഉൾവലിഞ്ഞു നിന്നിട്ട് കാര്യം ഇല്ല. പിന്നെ jaz ഇനോട് മിക്കവാറും open ആയിട്ട് പറയുന്നുണ്ട്. Bcoz. ജാസ്മിൻ എല്ലാവരോടും അങ്ങനെ ആണ്. അപ്പോൾ നമുക്ക് പറയണം പറ്റും. Bt ചിലർ മുന്നിൽ നല്ല പിള്ള ആയി നില്കും. അപ്പുറത് പോയി കുറ്റം പറയാൻ. അപ്പോൾ നമുക്ക് അവരോട് തുറന്ന് സംസാരിക്കാൻ പറ്റില്ല.

    • @googlego4477
      @googlego4477 2 ปีที่แล้ว +3

      Nzzmnnznn

    • @hopeforthebest4439
      @hopeforthebest4439 2 ปีที่แล้ว +12

      Suchithra pakshe ellayidathum koodum… ellarem koode poyi support cheyyunna reethiyaanu.. suchithra aaalu padicha kalliyepoleyanu

    • @miyamichu2301
      @miyamichu2301 2 ปีที่แล้ว +9

      സുചിത്ര ന്വായത്തിൻ്റെ കൂടെ നിന്നാൽ ഫൈനൽ വരെ എത്താം..അല്ലാതെ പരദൂഷണം പറഞ്ഞിരുന്നാൽ ഉടനെ വീട്ടിൽ പോകാം.

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว

      Sujithra pakka fraud anu nannayit ariyam

  • @nidhar2736
    @nidhar2736 2 ปีที่แล้ว +454

    Daisy: എനിക്കി ഒന്നും ഉണ്ടാകാൻ അറിയില്ല.....
    Robin:എനിക്ക് കുക്കിംഗ്‌ അറിയാത്തതുകൊണ്ട് ഞാൻ ലക്ഷ്മി ചേച്ചിയോട് help ചോദിച്ചു...
    Daisy:നീ എന്തിനാ അവരോട് ഒക്കെ ഹെല്പ് ചോദിക്കാൻ പോവുന്നത് ഞങ്ങളോട് ഒക്കെ വന്നു ചോദിച്ചാലെന്താ...
    അതിന് അവൾക്കെന്തെങ്കിലുo ഉണ്ടാകാൻ അറിയുമോ 🙄
    വെറുതെ ഇരുനന്നു വായിട്ടലക്കാൻ മാത്രം അവൾക്കറിയാം... ഫുൾ ഈഗോ ഫുൾ മടിയും ആണ് daisyk...
    Lp കണക്ക് പറയും എന്ന് പറഞ്ഞവൾ ഡോക്ടറോട് നീ അണ്ണാക്കിൽ കുത്തി കേറ്റിയ ദോശ ഞാൻ ഉണ്ടാക്കിയതല്ലേ എന്ന് പറയുന്നു 🤷‍♀️

    • @shaliniv7933
      @shaliniv7933 2 ปีที่แล้ว +4

      😄👍

    • @preejadavis866
      @preejadavis866 2 ปีที่แล้ว +1

      💯💯💯💯

    • @mooskutti
      @mooskutti 2 ปีที่แล้ว +1

      💯🤭

    • @GoodWisher-e7u
      @GoodWisher-e7u 2 ปีที่แล้ว

      Daisy is lazy..eliminate her

    • @vishnupriyavishnupriyad6741
      @vishnupriyavishnupriyad6741 2 ปีที่แล้ว

      Daisykk pranth aa... Dr nu pakaram njn aanel avalde thanthak vilich randennam pottich avidunn irangiyene... Pullide patience bayankaram thanne😏

  • @kadhaparayumpol3844
    @kadhaparayumpol3844 2 ปีที่แล้ว +267

    ബിഗ്‌ബോസ് അടുക്കള അവിടെ വച്ചതു ആണ് ശരിക്കും ഏറ്റവും വലിയ ടാസ്ക്. അത് മനസ്സിലാക്കി കുറെ ഒക്കെ നല്ലപോലെ കളിച്ചവരാണ് കഴിഞ്ഞ സീസണിൽ മത്സരാർഥികൾ

  • @lifelongdreams241
    @lifelongdreams241 2 ปีที่แล้ว +386

    Suchithra ഇതിൽ സ്കോർ ചെയ്ത് ❤️🔥 അടുക്കള പണി ചെയ്യുന്നവര് ആരും മോശം അല്ല ഹേ. പ്രത്യേകിച്ച് ഇത്രയും പേർക്ക് സമയത്തിന് ആഹാരം ഉണ്ടാക്കുന്നത് തികച്ചും ഒരു വലിയ ടാസ്ക് തന്നെ ആണ് 🙌
    ഈ ഒര് കാര്യത്തിൽ ധന്യ & സുചിത്ര പറഞ്ഞത് 💯💯❤️

    • @snetha2464
      @snetha2464 2 ปีที่แล้ว +1

      Adkala pani aryathathum athra thett onalla

    • @njcutz1583
      @njcutz1583 2 ปีที่แล้ว +6

      @@snetha2464 ariyonnare kuttam parayunath seryano? 😌

    • @ChinnusCherrypicks
      @ChinnusCherrypicks 2 ปีที่แล้ว +9

      @@snetha2464 pallu thekanum kulikanum ariyilla ennu parayunna pole thettu thanne anu. Athu aanayalum pennu ayaalum. Swanthamaayi food undaaki kazhikkan ariyathathu oru parachayam thanne aanu (unless you are disabled).

    • @snetha2464
      @snetha2464 2 ปีที่แล้ว

      @@njcutz1583 orikalm alla...enik cooking istayathond njn ath padichu..bt istam illatha oraalod poyi cooking must aayt padikam parayenda karym illa..

    • @snetha2464
      @snetha2464 2 ปีที่แล้ว

      @@ChinnusCherrypicksnaatile ellarm swantham aayt food undaki kazhikanor aano.. mamooty rejinikanth oke daily awayam food indaki thint aano shooting ponath... financial stability k aan prime imp kodkandath

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +1372

    അടുക്കള പണിയും ഈ game ന്റെ ഭാഗം തന്നെയാണ്. സമയത്തു എല്ലാവർക്കും വേണ്ട ഭക്ഷണം ഉണ്ടാക്കുക എന്നത് Kitchen duty ഉള്ളവരുടെ ഉത്തരവാദിത്തമാണ്

    • @bindhomathew8952
      @bindhomathew8952 2 ปีที่แล้ว +4

      Yes

    • @nivedika241
      @nivedika241 2 ปีที่แล้ว +8

      ArMy💜🌌

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 ปีที่แล้ว +4

      @@nivedika241 hi Army 🥰😍💜💜💜

    • @taehyungoppa1318
      @taehyungoppa1318 2 ปีที่แล้ว +5

      Armyy💜

    • @yoongibaby7072
      @yoongibaby7072 2 ปีที่แล้ว +4

      Hey armies ith kanunna nerath namuk okke ethra run episode kanalle athil akumbo adiyum illa thallum illa allee.....😂😂😂

  • @mubitahir3070
    @mubitahir3070 2 ปีที่แล้ว +323

    ഡൈസി haters ഇവിടെ common

    • @thesnip9562
      @thesnip9562 2 ปีที่แล้ว +3

      🙋🏻‍♀️

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +84

    ഡെയ്‌സി പറയുന്നത് മാത്രം കേൾക്കുവാൻ Bigg Boss അവളുടെ കുടുംബസ്വതൊന്നും അല്ലല്ലോ.... കിണ് കിണാ..... എന്ന് സംസാരിക്കാൻ മാത്രമറിയാം. ടാസ്ക് വരുമ്പോൾ സ്വന്തമായി ഓരോ നിയമങ്ങൾ ഉണ്ടാക്കി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നുള്ളതാണ് പുള്ളിയുടെ മെയിൻ അജണ്ട. അയ്യേ.. ഇതെന്തൊരു game. അവൾ രാവിലെ 8:30ന് മാത്രം എഴുന്നേൽക്കു അതിന് ശേഷം ആയിരിക്കും എല്ലാവർക്കും food കൊടുക്കുന്നത്തന്നെ കഷ്ട്ടം. Swiggy ഡെയ്‌സി

  • @n.....n5784
    @n.....n5784 2 ปีที่แล้ว +153

    Daisy കണക്ക് പറയാതെ ഇരിക്കുക എന്ന് പറയുന്നു.... റോബിനോട് അണ്ണാക്കിൽ കുത്തി കയറ്റിയത് ആരു ഉണ്ടാക്കിയത് ആണെന്ന് ചോദിച്ച പുള്ളിയാണ് ഇവിടെ ഇരുന്ന് ഇങ്ങനെ പറയുന്നത്....
    ഒറ്റ episode കൊണ്ട് hate ചെയ്ത contestant

    • @nishraghav
      @nishraghav 2 ปีที่แล้ว +10

      ഇതിലെ കുറച്ചു "പെൺകുട്ടികൾ" ആധുനിക ചിന്താഗതികാരികൾ ആണ് പക്ഷെ വാ തുറന്നാൽ ശിലായുഗത്തിലെ തെറിയും 😄😇

    • @varshavijayan1758
      @varshavijayan1758 2 ปีที่แล้ว

      Sathyam

  • @joel.573
    @joel.573 2 ปีที่แล้ว +1013

    സുചിത്ര ജാസ്മിനോട് പറഞ്ഞത് കലക്കി 👏
    ഈ പറയുന്ന ജാസ്മിനെയൊന്നും അടുക്കളയുടെ പരിസരത്ത് പോലും കണ്ടിട്ടില്ലല്ലോ 🧐🧐

    • @jidnikalam4136
      @jidnikalam4136 2 ปีที่แล้ว

      Bbbo

    • @zai12372
      @zai12372 2 ปีที่แล้ว +64

      അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ

    • @ashi3057
      @ashi3057 2 ปีที่แล้ว +5

      @@zai12372
      sathyam

    • @Calling-uhh2
      @Calling-uhh2 2 ปีที่แล้ว +1

      സത്യം

    • @shahlasha9852
      @shahlasha9852 2 ปีที่แล้ว +3

      @@zai12372 sathyam😛

  • @വാനരം
    @വാനരം 2 ปีที่แล้ว +52

    ഇതിന്റെ പേരിൽ ഇത്ര അടിയാണെങ്കിൽ
    നമ്മുക്കൊക്കെ ഭക്ഷണമുണ്ടാക്കി തരുന്ന നമ്മുടെ അമ്മ മാർ എത്ര കണക്ക് പറയണം 🙏

    • @വാനരം
      @വാനരം 2 ปีที่แล้ว +3

      @@DMN769 ഇതിനു മുമ്പുള്ള സീസണിൽ ഇത് പോലെ ആയിരുന്നോ?
      ഗെയിംസ് മാറ്റിനിർത്തിയാൽ ഒരു വീടിന്റെ pradheedhi ആണ് ഉള്ളത്....

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 2 ปีที่แล้ว

      @@DMN769 Oru vitilepole kazhiyanam .athalle biggboss..

  • @a___isha4550
    @a___isha4550 2 ปีที่แล้ว +226

    ഈ പറഞ്ഞതിൽ സൂചിത്രയോട് യോജിക്കുന്നു 💯👍

  • @nkraramparambil7819
    @nkraramparambil7819 2 ปีที่แล้ว +936

    ഡെയ്സി ലോക തോൽവി ആണ് ലോക മടിച്ചി ഫുൾടൈം സുരാജിന്റെ കൂടെ കളിച്ചു നടക്കും
    Dr പൊളിച്ചു,റോൺസൺ 👌

    • @zai12372
      @zai12372 2 ปีที่แล้ว +12

      അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ

    • @livethemoment4495
      @livethemoment4495 2 ปีที่แล้ว +14

      Doctor nth polichu.. Angerum kitchen teamil undarunu.. Ennitentha onnum undaki kodukanje

    • @archakuttan4381
      @archakuttan4381 2 ปีที่แล้ว +9

      Robin enth cheythu....robinum utharavadhiyanu

    • @Shamnadh_Shah
      @Shamnadh_Shah 2 ปีที่แล้ว +3

      @@zai12372 😂🤣.. Exactly 💥💯

    • @aswathyss8377
      @aswathyss8377 2 ปีที่แล้ว +17

      @@zai12372 appo ayle degrade cheyyanano ninglkk mukalinn thannittulla order

  • @devan5529
    @devan5529 2 ปีที่แล้ว +1550

    ഇതിപ്പോ food ന്റെ പേരിലാണല്ലോ full time അടി 😇സത്യത്തിൽ daizy ക്ക് പണിയെടുക്കാൻ നല്ല മടി ഉണ്ട്‌😐

    • @zai12372
      @zai12372 2 ปีที่แล้ว +24

      അയ്നൊക്കെ ഞങ്ങൾ ഡോക്റ്ററുടെ പി. ആർ കമന്റോളികൾ.. ഡോക്റ്റർ ഒന്നും ചെയ്തില്ലങ്കില്ലും ഡോക്റ്റർ തീ 🔥 ഡോക്റ്റർ ആറാടുകയാണു 💯 എന്നൊക്കെ കമന്റിടണം എന്നാണു മുകളീന്നുള്ള ഓർഡർ

    • @sujaanil9974
      @sujaanil9974 2 ปีที่แล้ว +6

      Correct

    • @amygdala551
      @amygdala551 2 ปีที่แล้ว

      @@zai12372 😅😅😅😅

    • @farsanabasheer3178
      @farsanabasheer3178 2 ปีที่แล้ว +1

      @@zai12372 😂😂😂
      ayaale PR manasil avatha kure mandanmar und😂

    • @gopikakrishnan_2722
      @gopikakrishnan_2722 2 ปีที่แล้ว +1

      Avalkk Pnne Enthu thegaya ariyauvunne😠😠😠

  • @happyhome3180
    @happyhome3180 2 ปีที่แล้ว +84

    സ്വന്തം തെറ്റ് അംഗീകരിക്കുക എന്നത് വലിയ കാര്യമാണ്. ജാസ്മിൻ 👍

  • @its_me_1930
    @its_me_1930 2 ปีที่แล้ว +35

    Suchithra 🔥🔥🔥
    ഇങ്ങനെ ആക്റ്റിവ് ആയാൽ സുചിത്രക്ക് കുറെ ദൂരം പോകാം.
    ഉള്ളിൽ ഉറങ്ങി കിടക്കുന്ന പപ്പി കുട്ടി പുറത്തേക്ക് വരട്ടെ.

  • @dreamcatcher2069
    @dreamcatcher2069 2 ปีที่แล้ว +104

    ദിൽഷ ഇന്നലെ ആ മീറ്റിംഗ് വെച്ചിലായിരുന്നു എങ്കിൽ നമ്മൾ ആ പാട്ടും കൂത്തും കണ്ടു ഇരിക്കേണ്ടി വന്നേനെ😁😁🤭

  • @nishapakkath3978
    @nishapakkath3978 2 ปีที่แล้ว +46

    Lp യെ അടുക്കള പണിക്കാരി എന്നൊക്കെ വിളിച്ചു താഴ്ത്തി കെട്ടാൻ നോക്കിയ ജാസ്മിന് അതേ BB യിൽ വെച്ച് തന്നെ കാലം തെളിയിച്ചു കൊടുത്തു ഭക്ഷണം ഉണ്ടാക്കുന്നത് ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ കാര്യം തന്നെ ആണെന്ന്. അത് വളരെ നന്നായി സുചിത്ര പറഞ്ഞു.
    അന്ന് ജാസ്മിനെ സപ്പോർട്ട് ചെയ്തു കമന്റ്‌ ചെയ്തവർ ഒക്കെ ഒരു കാര്യം മനസിലാക്കണം, ഭക്ഷണം, വെള്ളം അത് രണ്ടും ആണ്‌ ജീവന്റെ അടിസ്‌ഥാനം, BB ആയതോണ്ട് അത് അങ്ങനെ അല്ലാതാവുന്നില്ല, എന്ന് മാത്രം അല്ല, തക്കാളിയെയും ടൊമാറ്റൊയെയും, പൊട്ടാറ്റോയെയും ഫോണിൽ വിളിച്ചു പറഞ്ഞാൽ food അവിടെ എത്തുകയും ഇല്ല. ടാസ്ക്കും വഴക്കും ഒക്കെ തന്നെ ആണ് content, കുക്കിംഗ്‌ അല്ല, പക്ഷേ കുക്കിംഗ്‌ നേരാവണ്ണം നടന്നില്ലേൽ വഴക്ക് ഉണ്ടാക്കാൻ പോയിട്ട്, നേരാവണ്ണം നിൽക്കാനുള്ള energy പോലും ഒന്നിനും ഉണ്ടാവില്ല.

  • @ibrahimn2622
    @ibrahimn2622 2 ปีที่แล้ว +80

    Suchithra paranjath nyayam💯

  • @sebastiankc8004
    @sebastiankc8004 2 ปีที่แล้ว +22

    സുചിത്ര ചേച്ചി പറഞ്ഞത് 100%സത്യം ആണ്

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +71

    സുചിത്ര പറഞ്ഞത് 100%correct.

  • @user-yt6fc4op7x
    @user-yt6fc4op7x 2 ปีที่แล้ว +731

    അന്ന് ജാസ്മിന് പറ്റിയ തെറ്റ് പിന്നെ ആവർത്തിച്ചില്ല. നവീൻ പറഞ്ഞു കൊടുത്തപ്പോൾ ക്ഷമയോടെ കേട്ട് മനസ്സിലാക്കിയിരുന്നു. ഇപ്പൊ വല്യ പ്രശ്നം ഉണ്ടാക്കുന്നില്ല. ഡെയ്‌സി ആണ് ലക്ഷ്മിയെ വിടാതെ പിടിക്കുന്നെ.

    • @arszz7080
      @arszz7080 2 ปีที่แล้ว +11

      Sathyam 👍

    • @adheezh..7433
      @adheezh..7433 2 ปีที่แล้ว +10

      👍👍👍

    • @preejadavis866
      @preejadavis866 2 ปีที่แล้ว +5

      💯💯

    • @ayishu7832
      @ayishu7832 2 ปีที่แล้ว +5

      Sthym

    • @risha1239
      @risha1239 2 ปีที่แล้ว +3

      Lp kku polum dheshyamilla but sujithra adhum manassil vachu amma kalichadha

  • @Anamikazarah
    @Anamikazarah 2 ปีที่แล้ว +19

    സുചിത്ര പറഞ്ഞത് crct കാര്യം ആണ്. ജാസ്മിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  • @soul876
    @soul876 2 ปีที่แล้ว +285

    Daisy evict ആവണം എന്ന് ആഗ്രഹിക്കുന്നവർ 👍🏻

    • @aksharaprabhakaran9116
      @aksharaprabhakaran9116 2 ปีที่แล้ว +11

      Evict aavanam ennund but aswin sooraj okke avide chummaa irikkalleee....avare alle vegam veettikk paranj vidaaan pattu

    • @Manu___micky
      @Manu___micky 2 ปีที่แล้ว +7

      Ee serial ollikal annu ee game ne game ayi kannathe

    • @dilip_s
      @dilip_s 2 ปีที่แล้ว

      ഡെയ്സി അലമ്പിന്റെ കാര്യത്തിൽ ചന്ത മറിയ മാറി നിൽക്കും

    • @goddessparvati7774
      @goddessparvati7774 2 ปีที่แล้ว

      Njan

  • @yeagerist....
    @yeagerist.... 2 ปีที่แล้ว +101

    അടുക്കള കൈകാര്യം ചെയ്യുന്നത് വേറെ എന്ത് പോലെയും ഒരുപക്ഷെ അതിൽ മേലെ നിക്കുന്ന ഉത്തരവാദിത്തം ആണ്. വേണ്ടവൻ തന്നെ ഉണ്ടാക്കി തിന്നട്ടെ എന്നതല്ല അടുക്കളയിലെ തിയറി പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ അത് duty ഇൽ ഉള്ളവരുടെ ഉത്തരവാദിത്തം ആണെന്ന് മനസിലാക്കണം.. കൊറച്ചു പേര് കാരണം അടുക്കളയിൽ പണി ചെയ്യുന്നത് സഹായിക്കുന്നത് ഒക്കെ വലിയ കുറച്ചിലും കുറവും ഒക്കെ ആകുന്ന പോലെ ഉണ്ട്.

  • @iamme3374
    @iamme3374 2 ปีที่แล้ว +826

    ഇതൊക്കെ കണ്ടും കേട്ടും ബോസേട്ടൻ സുഖിച്ച് ഇരിക്കുവാന്ന് തോന്നുന്നു.....😂

    • @siasvlog9875
      @siasvlog9875 2 ปีที่แล้ว +4

      😂😂

    • @zai12372
      @zai12372 2 ปีที่แล้ว +8

      *Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്‌.. മഹാ രാജാവ്‌.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത്‌ പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..

    • @shyjus2380
      @shyjus2380 2 ปีที่แล้ว +1

      sherikkum sujithraaaanu visham olinjirunu kuthithiripp undakkunna naaari

    • @bavadasdas8326
      @bavadasdas8326 2 ปีที่แล้ว

      ,

    • @dilhapk4659
      @dilhapk4659 2 ปีที่แล้ว +2

      @@arshadk8355 അത് തന്നെ ആണ് അവരുടെ ഉദ്ദേശം. Dr ക്ക് നെഗറ്റീവ് ഉണ്ടാക്കി കൊടുക്കാൻ ഉള്ള പണി

  • @minuadersh8718
    @minuadersh8718 2 ปีที่แล้ว +42

    ഫുഡ് ഉണ്ടാക്കുന്ന പേരിൽ ഇത്രേം condent കൊടുത്ത ഒരേ ഒരു season

    • @kukku22
      @kukku22 2 ปีที่แล้ว

      last seasonilum food inter peril kore prashnam ondayirunnu. dimple, angel, lucky etc

  • @Kingini1991
    @Kingini1991 2 ปีที่แล้ว +2056

    പരദൂഷണം ആണേലും ഇന്നലെ സുചിത്ര പറഞ്ഞ ഡയലോഗ് പൊളിച്ചു... അവരെ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പേരിൽ അപമാനിച്ചവർക്കൊക്കെ ആ ജോലിയുടെ ബുദ്ധിമുട്ട് ഇപ്പൊ മനസിലായി കാണും 😂 എന്തൊക്കെയായിരുന്നു Swiggy, zomato കോപ്പ് 🤣🤣🤣🤣

    • @zai12372
      @zai12372 2 ปีที่แล้ว +26

      *Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്‌.. മഹാ രാജാവ്‌.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത്‌ പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..

    • @mrvinu1972
      @mrvinu1972 2 ปีที่แล้ว +40

      @@zai12372 i am a fan of Robin but ee comment allayidathum kandu ith pr working pola ith sheriyalla🤔

    • @shaliniv7933
      @shaliniv7933 2 ปีที่แล้ว +2

      😄

    • @pmadhu4770
      @pmadhu4770 2 ปีที่แล้ว +2

      Beep😄😄

    • @pheba4627
      @pheba4627 2 ปีที่แล้ว

      @@zai12372 enikkente perippude keri varunn thanikk vere paniyonnnullede evde poyalum than thannannalo

  • @anikhas2791
    @anikhas2791 2 ปีที่แล้ว +954

    Le Daisy : Lakshmi priya fud undakkiya കണക്ക് പറയും
    Few min later
    Daisy to Robin : ഇന്ന് രാവിലെ നീ അണ്ണാക്കിൽ കുത്തി കയറ്റിയ ചായ ദോശ ഞാൻ ഉണ്ടാക്കിയത് ആണ്🤣🤣🤣🤣

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +8

    *ആ ചേച്ചി പറഞ്ഞത് പൊളിച്ചു... വളരെ ശെരിയാ... ✌🏻️😎*

  • @archakuttan4381
    @archakuttan4381 2 ปีที่แล้ว +202

    സുചിത്ര പൊളിച്ചു..... This is karma🤩.... അന്ന് കളിയാക്കിയവർക്കു ഇന്ന് പറയാൻ ഒന്നുമില്ല.... ഇത് ഡെയ്സിയുടെ മാത്രം കുറ്റം അല്ല... റോബിൻ, ശാലിനി, സൂരജ്... ഇവരാരും ഒന്നും ചെയ്തിട്ടില്ല..... ദിൽഷ അവരെക്കൊണ്ട് ചെയ്യിപ്പിക്കണമായിരുന്നു..... റോബിൻ nice ആയി ഊരിപോരാൻ നോക്കുകയാണ്

    • @shalhasperformance9687
      @shalhasperformance9687 2 ปีที่แล้ว +4

      Thenganu anaya Dr avide undayirunu

    • @manur1304
      @manur1304 2 ปีที่แล้ว +6

      Dr ലെക്ഷ്മിയോട് ചോദിച്ചു ചെയ്തതിന് ആണ് ഇത്രയും പ്രശ്നം ഉണ്ടായത്

    • @risha1239
      @risha1239 2 ปีที่แล้ว +1

      @@manur1304 lakshiyekondu cheyyippichu Dr ayaalude paneem nokki poyadhinaanu ee prashnam

  • @Forkandspoon2024
    @Forkandspoon2024 2 ปีที่แล้ว +116

    Cooking based content ആണല്ലോ കൂടുതലും.. എന്തായാലും Shalini ഒക്കെ ഒന്ന് ഉഷാറായി വരുന്നുണ്ട് 😊.. ഇനിയും കുറച്ച് ആൾകാർ ഉണ്ട് ഒന്നിലും ഇടപെടാതെ അവിടെ നിക്കുന്നു 🙁

  • @lovemylife3297
    @lovemylife3297 2 ปีที่แล้ว +20

    സുചിത്ര 👍👍👍പറഞ്ഞത് ശരിയാ

  • @shanyn8595
    @shanyn8595 2 ปีที่แล้ว +3

    ശാലിനിയെ എന്തിനാ യിരുന്നു ഇത്ര വേഗം ഔട്ടാക്കിയത് ഞാൻ വോട്ട് ചെയ്തിരുന്നു

  • @kannanunni4797
    @kannanunni4797 2 ปีที่แล้ว +352

    ഫുഡ്‌ ചോദിക്കാൻ മടിച്ചു കുറച്ചുപേർ മാറിനിൽക്കുന്നു എന്ന് എന്തിന് 🤔🤔ഓരോരുത്തരോടും ഫുഡ്‌ വേണോ എന്ന് ചോദിച്ചു ഉണ്ടാക്കികൊടുക്കാൻ ബാക്കിയുള്ള മത്സരർഥികൾ എന്താ അവരുടെ വേലക്കാരികൾ ആണോ 😳😳😳

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +22

      വേണോ എന്ന് ചോദിക്കേണ്ട ഫുഡ്‌ കിട്ടേണ്ട സമയത്ത് അവിടെ ഉണ്ടാക്കി വെച്ചാൽ മതി അപ്പൊ ഉണ്ടാക്കി തരാമോ എന്നൊന്നും ചോദിച്ചു നിക്കേണ്ടി വരില്ല

    • @sruthi4167
      @sruthi4167 2 ปีที่แล้ว +12

      Athanne..athum cooking team il allatha LP

    • @sana-xn4vi
      @sana-xn4vi 2 ปีที่แล้ว +23

      @@yeagerist.... cooking team ath കൃത്യം ആയി ചെയ്താൽ ഈ പ്രശ്നം ഒന്നും ഉണ്ടാവില്ല.എന്നിട്ട് ഇപ്പൊ snack ഉണ്ടാക്കിയത് കുറ്റം,എല്ലാർക്കും ഉണ്ടാക്കി കൊടുത്തില്ല 🤦🤦അത് കുറ്റം .വിശന്നാൽ സ്വന്തം ആയി ഉണ്ടാക്കി കഴിക്കാൻ ആണേൽ.എന്തിനാണ് ഒരു cooking team അവിടെ,ഓരോ ജോലിക്കും എന്തിനാണ് ടീം ബാത്ത്റൂമിൽ kerunnavvar അപ്പപ്പോ കഴുകി idatte.കഴിക്കുന്നവർ അവരവരുടെ പാത്രം kazhukatte.ചപ്പു ചവറുകൾ ഇടുന്നവരു തന്നെ ക്ലീൻ ചെയ്യട്ടെ അല്ല പിന്നെ😂😂

    • @priyankap4093
      @priyankap4093 2 ปีที่แล้ว +6

      Cooking team correct ayi cheyyathathinal visakkunnavar poyi undakki kazhikkunnu.

    • @sana-xn4vi
      @sana-xn4vi 2 ปีที่แล้ว +7

      @@priyankap4093 athe ennitt chaya ഉണ്ടാക്കിയതും ദോശ ചുട്ടത്തിനും കണക്ക് പറയുന്നു.അത് അവരുടെ ഡ്യൂട്ടി അല്ലേ

  • @meenakshiminu8009
    @meenakshiminu8009 2 ปีที่แล้ว +61

    കാര്യം ലക്ഷ്മി ചിലപ്പോഴൊക്കെ ഓവറാണ്.
    എന്നാൽ ഇതിൽ ന്യായം ലക്ഷ്മിയുടെ ഭാഗത്തും.
    സമയത്തിന് food കിട്ടിയില്ലെങ്കിൽ ഉണ്ടാക്കിkkazhikkum ചോദിക്കുന്നവർക്ക് കൊടുക്കും. ഉണ്ടാക്കി അണ്ണാക്കിൽ കൊണ്ട് തട്ടണം എന്ന് ചിന്തിക്കുന്നവർ തിന്നണ്ട.

  • @akkuakku5776
    @akkuakku5776 2 ปีที่แล้ว +63

    Zomato വരും എല്ലാം ശെരി ആകും 😊😌

  • @neethusarath563
    @neethusarath563 2 ปีที่แล้ว +121

    ബോസേട്ടാ ഈ സീസണിൽ ഫുൾ തീറ്റ കാര്യം പറഞ്ഞണല്ലോ തല്ല് അടുത്ത വൈറ്റ് കാർഡ് എഡ്രിയിൽ ലക്ഷ്മി നായർ നെ കൊണ്ടു വാ.... പകുതി പ്രശ്നം മാറിക്കിട്ടും 🙏🏻

    • @whyisfearkasiishere866
      @whyisfearkasiishere866 2 ปีที่แล้ว +9

      Poliii Lakshmi mam kidukkum🤩🤩🤩🤩🤩🤩🤩💓💓💓💓💓💓🤩💝💝💝💝

    • @neemaraj7244
      @neemaraj7244 2 ปีที่แล้ว +2

      Adipoli comment😊firoz ikka ne koody vilikkam😅.
      Avarde parathy teeratte

    • @thebulb4646
      @thebulb4646 2 ปีที่แล้ว +1

      Firozkka, lakshmi nayar❤️

    • @thajnumehjebin8522
      @thajnumehjebin8522 2 ปีที่แล้ว +1

      😄

    • @albyM02-u7c
      @albyM02-u7c 2 ปีที่แล้ว

      @@neemaraj7244 😆🤣🤣

  • @mujeebmuji8949
    @mujeebmuji8949 2 ปีที่แล้ว +7

    അവിടെ ഉള്ള ഗെയിംകളിൽ ഏറ്റവും നല്ല ഗെയിം ആണ് കിച്ചൺ ഡ്യൂട്ടി വീട്ടിലെ അടുക്കള യിൽ വല്ലപ്പോഴും കയറുന്നവർക്ക് അത് സിമ്പിൾ ആകും അല്ലാത്തവർ ഇങ്ങനെ അടി ഉണ്ടാക്കി രക്ഷപ്പെടാൻ നോക്കും 👍👍👍👍

  • @heystalkers5895
    @heystalkers5895 2 ปีที่แล้ว +29

    1:34 damn stare 👀🔥🗿

  • @Shamnadh_Shah
    @Shamnadh_Shah 2 ปีที่แล้ว +32

    Wow... Ellarum കളിക്ക് ഇറങ്ങി.... അശ്വിൻ and Sooraj ഒന്ന് കൂടി active ആകു... ഇല്ലേൽ ഈ ആഴ്ച്ച വീട്ടിലേക്ക് പോരു...

  • @statusworld5621
    @statusworld5621 2 ปีที่แล้ว +16

    സുചിത്ര പറഞ്ഞത് crct ആണ്. അടുക്കള ജോലി എന്ന് പറഞ്ഞാൽ അത്ര സിമ്പിൾ ആണെന്ന് കരുതരുത്. അത് ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടുകൾ അറിയൂ 🤔

  • @abbasambachu8304
    @abbasambachu8304 2 ปีที่แล้ว +100

    ഡെയ്‌സി :ആ നീളത്തിൽ ഉള്ള സാധനം...
    ആരോ :പടവലങ്ങ...
    ഡെയ്സി :വേറെ ഒന്നും കൂടെ ഉണ്ടായിരുന്നു എന്താ അതിന്റെ പേര്
    അപ്പോൾ ആരോ : വെണ്ടയ്ക്ക..
    ഡെയ്‌സി :അത് രണ്ടു കൂടി നല്ല ഒരു കറി വെക്കാൻ പ്ലാൻ ഉണ്ടായിരുന്നു... 😂😂😂 ഇതിന്റെ ഒന്നും പേര് പോലും അറിയാത്ത ഡെയ്‌സി വെച്ച കറി കൂട്ടാൻ ആ വീട്ടിലെ ആർക്കും ഭാഗ്യം ഇല്ലാതെ പോയി... 😂😂😂

    • @Vinuabraham1391
      @Vinuabraham1391 2 ปีที่แล้ว +3

      Exactly 🤭🤭

    • @suryajayapal538
      @suryajayapal538 2 ปีที่แล้ว +4

      🤣🤣🤣 അത് കലക്കി .... തള്ളിനു ഒരു കുറവും ഇല്ലാ അവൾക്കു

    • @aleenakabeer1931
      @aleenakabeer1931 2 ปีที่แล้ว +2

      🤣🤣

    • @remyajithesh3589
      @remyajithesh3589 2 ปีที่แล้ว +4

      അത് ഉണ്ടാക്കിയിരുന്നെങ്കിൽ വീണ്ടും അണ്ണാക്കിൽ കേറ്റിയതിന്റെ കണക്ക് പറഞ്ഞേനേ

    • @anjubagese4329
      @anjubagese4329 2 ปีที่แล้ว

      😂

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 ปีที่แล้ว +63

    ആട്ട മാവ് കുഴക്കാൻ ചേട്ടന്മാർ...എന്നാൽ അത് പരത്താൻ അറിയോ അത് ഇല്ല... ചുടാനെങ്കിലും അറിയാലോ... സന്തോഷം...🙏🏻

    • @remyajithesh3589
      @remyajithesh3589 2 ปีที่แล้ว +4

      തിന്നാൻ ശരിക്കറിയാം😁

    • @sinushibu9610
      @sinushibu9610 2 ปีที่แล้ว

      @@remyajithesh3589 Sathyam

  • @dreamcatcher2069
    @dreamcatcher2069 2 ปีที่แล้ว +52

    ജാസ്മിൻ ഇപ്പൊ വാഴോക്കൊന്നും ഉണ്ടാകുന്നില്ലല്ലോ. സുചിത്ര പറഞ്ഞപ്പോഴും ശാന്തമായി കെട്ടുനിന്നു.

    • @chithrapadmakumar3413
      @chithrapadmakumar3413 2 ปีที่แล้ว

      ലക്ഷ്മി ആയിരുന്നെങ്കിൽ അയാളുടെ തലയിൽ കേറിയേനെ.

  • @sumayyasummayya8382
    @sumayyasummayya8382 2 ปีที่แล้ว +16

    എന്തെങ്കിലുമൊക്കെ ചെയ്യുന്നവർക്കേ ' ആകണക്ക് പറയാനാകൂ.'':'' 'ഒന്നും ചെയ്യാത്തവർക്ക് 'ഒന്നും പറയാനുമുണ്ടാവില്ല: daisy

  • @kavya-lm3fs
    @kavya-lm3fs 2 ปีที่แล้ว +13

    Daizy ക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിൽ daizy ഒന്നും കഴിക്കണ്ട.

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +11

    *big boss സ്ഥിരം കാഴ്ചകാർ ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌*

    • @zai12372
      @zai12372 2 ปีที่แล้ว

      *Dr Machaan* 👑 👑 അതേ ഒരേ ഒരു രാജാവ്‌.. മഹാ രാജാവ്‌.. കിരീടം ചൂടിക്കഴിഞ്ഞു.. പാവങ്ങളുടെ പടത്തലവൻ.. ലോക റിയാലിറ്റി ഷോ കണ്ട ഏറ്റവും വലിയ ബുദ്ധിമാൻ.. ഏത്‌ പെണ്ണും ആ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ വീണു പോകും. അതല്ലേ അദ്ധേഹത്തിനു ഇത്രേം ആരാധകർ *The strategy king* 👑 ലോകം തന്നെ അദ്ധേഹത്തിനു വഴി മാറി കൊടുത്തു കഴിഞ്ഞു.. പിന്നെയല്ലേ മറ്റുള്ള മൽസരാർഥികൾ എല്ലാം അദ്ധേഹത്തിനു വെറും കീടങ്ങൾ .. അന്തിമ വിജയി അദ്ദേഹം തന്നെ..

  • @anjana2382
    @anjana2382 2 ปีที่แล้ว +7

    യാ സുചിത്ര ഇന്നലെ പറഞ്ഞത് പോയിൻ്റ് ആണ് 😁ജാസ്മിന് ഏതോ episodil cooking അറിയില്ലെങ്കിൽ എന്താ Zomato ഉണ്ടല്ലോ എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു😌😌😌

  • @sijimoljoseph4090
    @sijimoljoseph4090 2 ปีที่แล้ว +13

    ഡെയ്സിക്കു പച്ചക്കറിയുടെ പേര് പോലും അറിയില്ലേ. എവിടുന്നു കിട്ടി ഇവളെ. ഭക്ഷണത്തെ ഒരു പുച്ഛം പോലെ അവൾക്കു.

  • @mujeebmuji8949
    @mujeebmuji8949 2 ปีที่แล้ว +8

    സുചിത്ര ഡയലോഗ് അടിപൊളി ❤❤❤❤

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +5

    സുചിത്ര പറഞ്ഞത് പൊളിച്ചു💯

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 2 ปีที่แล้ว +95

    I like What Suchi said to Jasmin... She had a great point... And i like how Jasmin realised her mistake ... It can be seen on her face she didn't say anything back.. and felt dumbfounded.

    • @noufalaa
      @noufalaa 2 ปีที่แล้ว +4

      Jasmine is 🔥

    • @Ayrin-t1b
      @Ayrin-t1b 2 ปีที่แล้ว +1

      @@pratheeshm400 nee thanne adh🤬

    • @Ayrin-t1b
      @Ayrin-t1b 2 ปีที่แล้ว +1

      @@pratheeshm400 you stupid Mannerless guy

    • @Ayrin-t1b
      @Ayrin-t1b 2 ปีที่แล้ว +1

      @@pratheeshm400 go and study some manners...Learn to speak in a good way..u*****🤬

  • @sathyajithov1279
    @sathyajithov1279 2 ปีที่แล้ว +9

    Suchithra paranjathu polichu. 🔥

  • @binimathew3199
    @binimathew3199 2 ปีที่แล้ว +4

    Shalini Suchitra ❤️❤️❤️❤️ l like their open talk and bold attitude

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +2

    മര്യാദക്ക് വീട്ടിൽ തിന്ന പാത്രം പോലും കഴുകി വെയ്ക്കാത്തവർ ഇവിടെ വന്നു അടുക്കളതല്ല് കൂടുന്നു 😊.. ഇവർ ഉണ്ട് ഉറങ്ങാൻ വന്നവരാണ് 😊

  • @harshanaali386
    @harshanaali386 2 ปีที่แล้ว +12

    കണക്ക് പറയാതിരിക്കാൻ അവിടെ ഉള്ളവർ LP യുടെ അമ്മാവന്റെ മക്കൾ അല്ല 😜

  • @anikhas2791
    @anikhas2791 2 ปีที่แล้ว +46

    Suchi : നല്ല അസ്സല് കുത്തി തിരിപ്പ് ആണ്. Bcoz ഇന്നലെ dr ine പിടിച്ച് വെച്ച blessleyod പോയി അയാളെ വിട് എന്ത് ചെയ്യും എന്ന് കാണാമല്ലോ എന്ന്
    Lakshmi priya: kulasthree എന്ന് വിളിച്ച് കളിയാക്കിയ ലക്ഷ്മി എങ്കിലും ചോദിച്ചാലോ blessle Ronson ടീമിൻ്റെ skitil ഉള്ള vulgarity
    Robin : Daisy എത്രയും വൃത്തികെട്ട ഭാഷയിൽ പറഞ്ഞിട്ടും തിരിച്ച് അതെ ഭാഷയിൽ പറയാത്തത് കാര്യം ആയി

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +1

      കുലസ്ത്രീ എന്നൊക്കെ വിളിച്ചോ? 😯 ആര്?

    • @anikhas2791
      @anikhas2791 2 ปีที่แล้ว +4

      @@yeagerist.... audience thanne🤣🤣🤣 so called feminist 😌🚶‍♀️ jasu and team pava case vannale mindu ithonnum avark thenditharam alla

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +1

      @@anikhas2791 oh angane...

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +3

      @Loui Yu IdiuEt🔪🕊 ഒരാൾക്ക് 40 വയസ്സ് കഴിഞ്ഞാൽ അവര് കുലസ്ത്രീ കുലപുരുഷൻ. അതിൽ പ്രായം കുറവും modern fasion + fluent english + അല്പ്പം തെറി + ബഹളം + വെല്ലുവിളി ഉള്ളവർ ഫെമിനിസ്റ്റ് അഥവാ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവർ.

    • @yeagerist....
      @yeagerist.... 2 ปีที่แล้ว +2

      @Loui Yu IdiuEt🔪🕊 അവിടെ അല്ല.. ഇവിടുള്ള പാലുണ്ണി പ്രേക്ഷകർ

  • @krishnapriya7814
    @krishnapriya7814 2 ปีที่แล้ว +1

    1:34 Lakshmi priya uakshiyaayo ith sredhichavar aaroke und like adi

  • @shabnashoukath8292
    @shabnashoukath8292 2 ปีที่แล้ว +5

    സുചിത്ര 👏👏👏👏👏

  • @vivekvp4076
    @vivekvp4076 2 ปีที่แล้ว +6

    ഇപ്പോൾ ടൊമാറ്റോ ഇല്ലേ ജാസ്മിനെ 😂

  • @abhiramivijayan4528
    @abhiramivijayan4528 2 ปีที่แล้ว +2

    Suchithrayude voice entho bhayankara ishttam ❤

  • @n.....n5784
    @n.....n5784 2 ปีที่แล้ว +17

    Daisy തന്നെ പറയും.... ഉണ്ടാക്കിയ കണക്കു പറേന്നതാണെങ്കിൽ ഉണ്ടാക്കരുത് എന്ന്.... എന്നിട്ട് അവൾ തന്നെ കണക്ക് പറയുന്നു..... അവൾക് ഒരു ന്യായം വേറെ ആൾകാർക് വേറെ ന്യായം..... അവളെ ആരും ഒന്നും പറയരുത്.... അവൾക് എല്ലാരേയും എന്തും പറയാം
    അവൾ ഒരിക്ക പറഞ്ഞു.... അവളെ എടി പോടീ എന്നൊന്നും വിളിക്കരുതെന്ന്..... അവൾക് എല്ലാരേയും എന്തും വിളിക്കാം....
    വേറെ ഒരു തവണ പറഞ്ഞു.... ഉണ്ടാക്കിയ കണക്ക് പറേന്നതാണെങ്കിൽ പിന്നെ ഉണ്ടാക്കാൻ നിക്കണ്ട എന്ന്....അവൾ ഉപയോഗിച്ച വർത്താനം കേട്ടാൽ തിന്നത് ഛർദിച്ചു പോവും.... അമ്മാതിരി വർത്താനം ആണ് അവൾ പറഞ്ഞദ്
    ഒരിക്ക പറഞ്ഞു.... ഒരു തവണ പറഞ്ഞ നിലപാടിൽ ഉറച്ചു നില്കാൻ അറിയില്ലെങ്കിൽ parayurudh എന്ന്.... അവൾക് ഓരോ തവണ ഓരോ നിലപാട.... Orika പറഞ്ഞതല്ല പിന്നെ പറയാൻ....
    Such a fool person.... Shame on u...
    ഇന്നലത്തോട് കൂടി വെറുത്തു പോയ contestant

  • @MalluTV007
    @MalluTV007 2 ปีที่แล้ว +9

    ബിഗ്ഗ്ബോസ്സ് ന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😍😍💞

  • @rekhasinu4447
    @rekhasinu4447 2 ปีที่แล้ว +3

    Next weekilum ithuvare kitchen duty cheyyaathavare kitchen dutyil idoo ella ennaavum cheythu padikkatte.Bigg Boss housel varunnavare avide ella dutiesilum involve aakanam.Munpathe seasonilum ellavarum kitchen jolikal ellam krithyamaayi ariyunnavarayirunnilla ennittum avarku duties varumbol avar ath padich cheyyan thudangi..Athukond kitchen duty cheyyaathavare iniyum ulppeduthanam avarum padikkatte.

  • @happyface5876
    @happyface5876 2 ปีที่แล้ว +3

    “Aarkkenkilum enthenkilum parayandooo ippo aarde annakkilum navillea “ jazmin😄😄😝

  • @afsalmohammed5565
    @afsalmohammed5565 2 ปีที่แล้ว

    ഡെയ്സി ഒരു കോപ്പും ചെയ്യുകയും ഇല്ല ചെയ്യുന്നവരെ കുറ്റവും പറയും...ഡോക്ടർ അറിയാത്ത കാര്യം ചോദിചു മനസിലാക്കാൻ ശ്രമിച്ചാൽ കുറ്റം..ഭക്ഷണം ഉണ്ടാക്കാൻ സഹായം ചോദിച്ചാൽ കുറ്റം...എന്നിട്ട് ഡെയ്സി ചായ ഇട്ടത് ആണ് വല്യ കാര്യം എന്ന് ക്രെഡിറ്റ് എടുത്ത് തള്ളുന്നു...ചായ ഇട്ടതിനു ഇത് വരെയും ആരും കണക്ക് പറഞ്ഞു നടക്കുന്ന കണ്ടിട്ടില്ല...ഡോക്ടർ❤️❤️❤️സഹായിച്ചവരെ പ്രോടെക്റ്റ് ചെയ്തു❤️❤️ലക്ഷ്മിപ്രിയ❤️❤️കാര്യം എന്താണ് നടന്നത് എന്ന് വ്യക്തമായി പറഞ്ഞു..എന്നിട്ടും ഇതിൻ്റെ ഒന്നും തലയിൽ കേറുന്നില്ല...😇😇ഈ വിഷയം ഡെയ്സി,സുചിത്ര,ക്യാപ്ടൻ എന്നിവർ വെറുതെ കുത്തി പൊക്കിയത് ആണ്... ക്യാപ്റ്റൻ പെർഫോമൻസ് വളരെ മോശം...സുചിത്ര എല്ലാരേം ഇളക്കി വിടും എന്നിട്ട് മാറി നിൽകും...ജാസ്മിൻ വളരെ വിവേകത്തോടെ സംസാരിച്ച് കണ്ടൂ..സന്തോഷം👍👍

  • @sreeragss1051
    @sreeragss1051 2 ปีที่แล้ว +13

    Dilsha Good Aanu Captain Aayi Problem Solve cheyyan Ariyilla

  • @nijiyahafis3344
    @nijiyahafis3344 2 ปีที่แล้ว +3

    സുചിത്ര പറഞ്ഞത് എത്ര perfect ann

  • @ambadivlog9516
    @ambadivlog9516 2 ปีที่แล้ว +1

    സുചിത്ര മോളെ പൊളിച്ചു 😍👌

  • @karishmadhanesh6501
    @karishmadhanesh6501 2 ปีที่แล้ว +2

    Suchithra paranjathu sheriyanu 👌

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +3

    സുചിത്ര നമ്പർ one നാരദ😂😂

  • @divyarenjith1524
    @divyarenjith1524 2 ปีที่แล้ว +5

    അടുക്കള സ്ഥാനത്തല്ല എന്ന് തോനുന്നു 😄

  • @thetribe7603
    @thetribe7603 2 ปีที่แล้ว +4

    എനിക്ക് മനസ്സിലാകാത്തത് സൂരജിനെ ആരും ശ്രദ്ധിക്കാത്തത് എന്താണെന്നാണ്. പുള്ളിയും കിച്ചൺ ടീമിലുളളതാണല്ലോ.. രക്ഷപ്പെട്ട് പമ്മി ഇരിക്കുകയാണ്. 🤐

  • @satheebhai3387
    @satheebhai3387 2 ปีที่แล้ว +4

    Daisy പറയുന്നുണ്ട് പ്രാക്ടീസ് നു പോകുമ്പോ വേറെ team നെ cooking ൽ കയറ്റണമെന്നു.അങ്ങനെ പറയണ്ട എല്ലാരും ഒരു ടീമല് അല്ലല്ലോ അപ്പൊ നേരുത്തേ ഫുഡ്‌ റെഡി ആക്കി വയ്ക്കണം. ഇതിനു മുൻപത്തെ bb ൽ എല്ലാരും രാവിലെ റെഡി ആക്കിവയ്ക്കും. ടാസ്ക് ഉള്ളപ്പോഴൊക്കെ....

  • @crazygirl-n3z
    @crazygirl-n3z 2 ปีที่แล้ว +50

    Jasmin: ആരും ഒന്നും പറയണില്ലേ... ആരുടെ അണ്ണാക്കിലും നാവില്ലേ 😂😂😂😂

  • @ponnu2277
    @ponnu2277 2 ปีที่แล้ว +29

    Suchithra aah paranjath nyaayam♥️zomotaa undallo😂😂ipo manassilaayille...🤭

  • @siju7893
    @siju7893 2 ปีที่แล้ว +2

    ഈ വർഷത്തെ വലിയ " വാഴ" നവീൻ അറക്കൽ...... 👍🌹🌹🌹🌹

    • @ibrahimassanar9478
      @ibrahimassanar9478 2 ปีที่แล้ว +1

      Aswin angane oraal und 😁 marennu le ...

  • @jalajavenugopal3204
    @jalajavenugopal3204 2 ปีที่แล้ว +22

    Kitchen duty should be given to someone who knows the job and having the responsibility to ensure food is given in time!! This mistake is of Dilsha....if they don't know, shouldn't have been in the kitchen team....they thought Lakshmi took kitchen duty in the first week for camera, but they should understand it is the most responsible job!! Anyway this fight is created by the captain....unnecessary one but saw many of them started talking!!

    • @sadao8581
      @sadao8581 2 ปีที่แล้ว +2

      Exactly, problem arises due to the CHOICE of kitchen team..

    • @siyawilson5322
      @siyawilson5322 2 ปีที่แล้ว

      Apoo ivarokebout ayaa avaru order akoo

    • @kukku22
      @kukku22 2 ปีที่แล้ว +5

      ivide angane aritunnavare nokki mathram cook cheyyikkan pattilla. ellarum ella duties um cheyyanam

    • @sruthi4167
      @sruthi4167 2 ปีที่แล้ว +4

      @@kukku22 athe.. ingane okke alle padikkunne...allathe kathi pediyanu nnu paranju mari irunnal onnum padikkilla

    • @osiris5896
      @osiris5896 2 ปีที่แล้ว +1

      This is bigboss and nothing can be given according to one's knowledge experience or whatever. All need to adjust and cope with everything and that is this play..

  • @Sreelakshmiii
    @Sreelakshmiii 2 ปีที่แล้ว +2

    Sujithrayude voice ✨✨✨

  • @rayarony2958
    @rayarony2958 2 ปีที่แล้ว +2

    Guys, kitchen duty um avar perfect aayi cheyyukayanenkil pinne ithupole video clips onnum Bigg boss nu idendi varillaa bcoz no content 😀....Daisy Lakshmipriya Jasmine Robin okke aanu show kondu pokunathu....

  • @thapasyasfunworld.1201
    @thapasyasfunworld.1201 2 ปีที่แล้ว +2

    സുചിത്ര 👍

  • @SABEEMA-xr7jq
    @SABEEMA-xr7jq 2 ปีที่แล้ว +4

    Le jasmine: ippam aaree annnakilum naav illee🤣🤣🤣🤣

  • @kalyanikallu5919
    @kalyanikallu5919 2 ปีที่แล้ว

    14മത്തെ episode ആർക്കെങ്കിലും hotstaril കിട്ടുന്നുണ്ടോ....???

  • @cicimolsebastian2893
    @cicimolsebastian2893 2 ปีที่แล้ว +2

    Suchithra❤️

  • @rishamathew7978
    @rishamathew7978 2 ปีที่แล้ว +1

    Good dicition

  • @sachinabraham8151
    @sachinabraham8151 2 ปีที่แล้ว +1

    Suchiii Rocks love ❤️ you chellaammm!!!

  • @sachu-t9i
    @sachu-t9i 2 ปีที่แล้ว +1

    Suchithra ❤️❤️❤️

  • @muhammedfaizan7582
    @muhammedfaizan7582 2 ปีที่แล้ว +5

    ഇപ്രാവശ്യം *ലാലേട്ടൻ* ഒന്ന് വിയർക്കും
    പാവത്തിന്യെന്ത് പറയെനെന്നുറിയതെ ആ നിൽപ്...uff Unസഹിക്കിബിൾ.. 😅🤣

  • @riyazriyaz4461
    @riyazriyaz4461 2 ปีที่แล้ว +1

    Chechi undakum 😂

  • @AmbadiRecipes
    @AmbadiRecipes 2 ปีที่แล้ว

    ഈ ആഴ്ച ലാലേട്ടൻ വരുമ്പോൾ ഈ അടുക്കള പ്രശ്നം ഒന്ന് സോൾവ് ചെയ്യണേ?

  • @aswiniprakashan9735
    @aswiniprakashan9735 2 ปีที่แล้ว

    ഇവർ അടി ഉണ്ടാക്കുന്നത് കാണുന്ന വീട്ടിലെ എല്ലാ പണിയും ചെയ്യുന്നവർ 😂😂😂😂😂

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว

    ഇന്ന് സുചിത്ര പറഞ്ഞ് കാര്യം എത്രാ സത്യം ആണു.. അത്‌ ഒന്നും ഇവളുമാകുർക് മനസിലവില്ല....... ലക്ഷ്മീ പറഞ്ഞൽ അത് കുറ്റം

  • @farasharafeeq
    @farasharafeeq 2 ปีที่แล้ว

    വേറെ ഒരു സീസണിലും ഇത്രയും അടുക്കള ചർച്ച നടന്നിട്ടില്ല 😂

  • @ambadivlog9516
    @ambadivlog9516 2 ปีที่แล้ว

    ഇന്ന് ബിഗ് ബോസ് താരം സുചിത്ര തന്നെ

  • @santhinis7120
    @santhinis7120 2 ปีที่แล้ว +2

    അടുക്കള പണി അടുക്കള പണി എന്ന് പറഞ്ഞു ജാസ്മിൻ ഞങ്ങളെ കളിയാക്കി .
    ജാസ്മിൻ എവിടെപ്പോയി പടവലം പോലത്തെ നാവ് . ലക്ഷ്മി ഉണ്ടായിരുന്നപ്പോൾ food ന്റെ ബുദ്ധിമുട്ട് അറിയുന്നില്ല. ഇപ്പോൾ അറിഞ്ഞു . Zomato യും zugiയും ഇത് എന്തോ ഒരു award പോലെയാ ഡെയ്സി പറയുന്നേ . അഹങ്കാരത്തോടെ ഉള്ള സംസാരം . അറിയില്ല എങ്കിൽ അത് പറയുന്നത് ഒരു മാന്യത ഉണ്ട് ....

  • @shemeemsha1035
    @shemeemsha1035 2 ปีที่แล้ว +2

    Ayyoo dr ithuvareyulla scoring muzhuvan inn orotta minute kond kalanjkulichu

  • @anand.b2651
    @anand.b2651 ปีที่แล้ว

    സീസൺ 5 തുടങ്ങാൻ പോകുന്നതിന് മുൻപ് കാണുന്നവർ ഉണ്ടോ 🤣

  • @irfanasudheer7462
    @irfanasudheer7462 2 ปีที่แล้ว +18

    Daisy എന്താ പാറയുന്നെ,ചുമ്മാ inggene ചിലക്ക 🥴ഫുഡ് issues ഇന്നടുത്തെങ്കിലും തീരുമോ

  • @aleena6651
    @aleena6651 2 ปีที่แล้ว +21

    Sooraj out ayo. Kanunillalo 🤣