റോസ് നിറഞ്ഞു പൂക്കാൻ ആഗ്രഹിക്കുന്നവർ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 40

  • @vincytopson3141
    @vincytopson3141 ปีที่แล้ว

    cut ചെയ്ത കടലാസ് പൂചെടികൾ എല്ലാം പൂത്ത് തുടങ്ങി♥️

  • @sherlysebastian6802
    @sherlysebastian6802 ปีที่แล้ว

    Super❤verybeautiful ❤friend ❤🌹❤💚❤💚❤👌

  • @JalajaDavis
    @JalajaDavis ปีที่แล้ว +1

    Ee fertilizer ethara nal kudumbol edanam? Epsum salt mathram edamo?

  • @Indiantastyfood
    @Indiantastyfood 17 วันที่ผ่านมา

    എനിയ്ക് റോസി ൻ്റെ കമ്പ് തരുമോ

  • @Binthzinab
    @Binthzinab ปีที่แล้ว

    NPK 10:10:10 aan...19:19:19 n pakaram ath mathiyo

  • @suresh-kf9rq
    @suresh-kf9rq ปีที่แล้ว +2

    ഞാന്‍ നോക്കിയിരുന്ന വീഡിയോ ❤❤

  • @TanjiroKamado-s1u
    @TanjiroKamado-s1u ปีที่แล้ว +1

    Super technique 😊🎉

  • @bindujames8723
    @bindujames8723 ปีที่แล้ว +1

    Useful video❤❤❤❤

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    DAP yum NPK yudeyum Ratio Engane? Allenkil Oronnum Ethra Spoon Veetham?

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      3:1 edukkam

    • @user-br7iu9rf2j
      @user-br7iu9rf2j ปีที่แล้ว

      തുല്ല്യ അളവിലല്ലേ 3 ഉം എടുക്കേണ്ടത്.

    • @user-br7iu9rf2j
      @user-br7iu9rf2j ปีที่แล้ว

      ഇത് തന്നെ 15 ദിവസം ഇടവിട്ട് കൊടുത്താൽ കുഴപ്പമുണ്ടോ. ജൈവ വളോം ഇതും മാറി മാറിയണോ കൊടുക്കേണ്ടത്

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      ഞാന്‍ ഏകദേശം തുല്യമായാണ് എടുക്കുന്നത്
      Dap ഇത്തിരി കുറവായിരിക്കും
      ആദ്യമായി ചെയ്യുന്നവർ കുറച്ചെടുത്താലും മതി

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      അതെ

  • @emmanuelthomasarun3670
    @emmanuelthomasarun3670 ปีที่แล้ว +1

    Super👍🏻 Can't wait for the next video❤️

  • @ashaaby861
    @ashaaby861 ปีที่แล้ว

    Bogain villa cut cheyuna video cheyamo.ethu time anu cut cheyande

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว +1

      November il മഴ മാറുമ്പോള്‍
      Video cheyyam

  • @Suja123-h6v
    @Suja123-h6v ปีที่แล้ว

    Useful video.

  • @gigibiju6707
    @gigibiju6707 ปีที่แล้ว

    Good video ❤❤❤

  • @sabisworld4310
    @sabisworld4310 ปีที่แล้ว

    Super 👍👍

  • @shynibasheer9810
    @shynibasheer9810 ปีที่แล้ว

    Super pookal

  • @SouminiShibu
    @SouminiShibu ปีที่แล้ว

    Mamm.. ഇതു പൂക്കൾ ഉള്ള എല്ലാം ചെടികൾ ക്കും കൊടുക്കാമോ

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      ബോൾസം ചെടികൾക്ക് കൊടുക്കരുത്

  • @janovasubin9715
    @janovasubin9715 ปีที่แล้ว

    Nadan rose sale thudangiyoo

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      What's app il contact ചെയ്യാമോ

  • @jollykattachal1030
    @jollykattachal1030 ปีที่แล้ว

    Ithu muunum orumichu kodukamo

  • @salimkumars2540
    @salimkumars2540 ปีที่แล้ว +4

    റോസിന് വളം കൊടുക്കണം എന്നു വിചാരിച്ചപ്പോൾ കിട്ടിയ വീഡിയോ thanks

  • @livelyhoodmagic1290
    @livelyhoodmagic1290 ปีที่แล้ว

    Try cheyyum ❤❤

  • @jamesvarghese1232
    @jamesvarghese1232 ปีที่แล้ว +1

    ഒരിക്കൽ കൊടുത്താൽ പിന്നെ എപ്പോൾ വളം കൊടുക്കണം?

    • @alchemyofpetals
      @alchemyofpetals  ปีที่แล้ว

      15 ദിവസം കഴിഞ്ഞ്

  • @reebamerinkoshy2408
    @reebamerinkoshy2408 ปีที่แล้ว

    Useful video❤