മധുരക്കിഴങ് പൊരിച്ചതും മലേഷ്യൻ പഴപൊരിയും വഴിയോരക്കടയിലെ രുചി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മധുരക്കിഴങ് പൊരിച്ചതും മലേഷ്യൻ പഴപൊരിയും
    വഴിയോരക്കടയിലെ രുചി

ความคิดเห็น • 101

  • @minnalmurali382
    @minnalmurali382 2 ปีที่แล้ว +41

    അങ്ങ് മലയാഷ്യയിൽ ആയാലും ഇങ്ങു ഇന്ത്യയിൽ യാലും ഇക്ക ഒരു പോലെ തന്നെ 🥰🥰🥰

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +37

    മോളെ ഒരു പഴം പൊരിയെടുക്കു 😃😃😃ഹകീം ബായി പൊളിച്ചു സാരമില്ല ഇത്തവണ ഷെമിച്ചിരിക്കുന്നു 😂😂😂👍

  • @santhoshr1124
    @santhoshr1124 2 ปีที่แล้ว +21

    തനി നമ്മുടെ നാട്ടുംപ്പുറം പോലെയുള്ള സ്ഥലം സൂപ്പർ ❤👍

    • @pesgamer5544
      @pesgamer5544 2 ปีที่แล้ว +4

      അപ്പോൾ ഇത് കേരളം അല്ലെ ഞാൻ കരുതി കേരളത്തിൽ ഏതേലും മലേഷ്യൻ കാര് വന്നത് ആണെന്ന്

  • @venkitvktrading2315
    @venkitvktrading2315 2 ปีที่แล้ว +8

    Their hygiene and neatness concept is quite exemplary...admirable... Pazhamporri....the king of all snacks on earth.

  • @ponnusworld4032
    @ponnusworld4032 2 ปีที่แล้ว +3

    മലേഷ്യകാരിയോട് മോളെ ഒരു പഴംപൊരി എടുക്കു 🤣🤣😄 പറഞ്ഞത് കലക്കി ഇക്ക 👍👍😭😭

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Amazing experience enjoying video congrats 👍👍👍👍👍👍👍👍👍

  • @shibujohn7162
    @shibujohn7162 2 ปีที่แล้ว +6

    മധുരകിഴങ്ങു ബജി പോലെ slice ആയിട്ടു വറുക്കകയാണോ, അതോ കുഴച്ചു വറക്കുകയാണോ?

  • @ponnusworld4032
    @ponnusworld4032 2 ปีที่แล้ว +8

    എപ്പോ പോണു എപ്പം വരണം ഇക്ക ❤❤❤നമ്മുടെ നാട് മറക്കല്ലേ 👍👍

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +4

    Beautiful nice video. Really I am benefitted from your videos. Thanks

  • @meghastarmeghstar5724
    @meghastarmeghstar5724 2 ปีที่แล้ว +1

    Hakeem bai polichu video

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +6

    മലേഷ്യ പോയി ഒരു പഴം ഇങ്ങു എടുക്കു എന്ന് മലയാളത്തിൽ പറഞ്ഞ ഇക്ക നിങ്ങള് മുത്താണ്‌ ❤❤❤

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +3

    Ee vazhi varunnavar ividunnu 😃😃😃🙄Hakkeem ka pwolicchutto👍🏼👍🏼👍🏼💚💚🤝🤝

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +3

    Hii Ikka Super Aayittund ❤️😊🤗❤️

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +6

    ഇക്ക അവിടെ ഉള്ള വർക്ക്മലയാളം മനസ്സിലാവോ.ഇല്ല എന്നാണ് എന്റെ വിശ്വാസം.

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +4

    ഹക്കിം ഭായ് ഇപ്പോഴും മലേഷ്യയിൽ ആണോ. All the best

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Eppo Malaysia poyadhu.
    Malaysia lu pazham pori super.
    Malaysia endha paraya Pazham pori ku

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว

    Madhurakkizhangu porikkamennu epol manassilayi..mole annulla aa vili...woooo...pazhampori kollam alle bro.

  • @shakirshakki711
    @shakirshakki711 2 ปีที่แล้ว +8

    ഇക്ക super 👍👏🏼🥰

  • @geethan6465
    @geethan6465 2 ปีที่แล้ว +1

    Kanddo.nammude hakkiminu keralathil mathramella .videsathum nalla pidiyanu...enthayalum.ethum.polichu super.hakkim.choodu pazhamporiyil..no.compramise.

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +2

    അടിപൊളി കായ്ച്ചകൾ 👌👍

  • @anzarsarang7465
    @anzarsarang7465 2 ปีที่แล้ว +2

    Nice video bro....all the best...and take care bro...👏👏👏❤️❤️❤️

  • @junaidjunu9571
    @junaidjunu9571 2 ปีที่แล้ว

    ഏറെ സന്തോഷം ഏറെ സുഖം ഇത് എന്തായാലും കേൾക്കണം. ഹക്കീം ക്ക

  • @suhairsuhair5240
    @suhairsuhair5240 2 ปีที่แล้ว

    Pazam pori evideyum kittumallo kitathath ka, zichoodayno

  • @sakeerallakkat1842
    @sakeerallakkat1842 2 ปีที่แล้ว

    ഇക്ക മല്യഷ്യയിൽ എവിടെ? ഞാനും അവിടെയാ വർക്ക് ചെയ്യുന്നത്

  • @girigireesh3227
    @girigireesh3227 2 ปีที่แล้ว +17

    അപ്പോഴേക്കും അങ്ങോട്ട് പോയോ, എന്ന് പോയി ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു 😜😜😜😜😜

  • @haseenashaika7075
    @haseenashaika7075 2 ปีที่แล้ว

    Ekkakutttiiii a salam kadapol nammude Nadu pole thonunu

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 ปีที่แล้ว +4

    Go ahead...proud of you brother.

  • @BBiju-iw4uo
    @BBiju-iw4uo 2 ปีที่แล้ว +1

    First view super bro. .

  • @salimsalimkk25
    @salimsalimkk25 2 ปีที่แล้ว +2

    ആദ്യം അഷ്‌റഫ്‌ exel ഇപ്പൊ ഹകീം ഭായ്
    മുജീബ് ക്ക വീണ്ടും 👍👍👍

  • @sreejeshsree266
    @sreejeshsree266 2 ปีที่แล้ว

    Malashyan thatukada neat clean. super

  • @ramlahameed4514
    @ramlahameed4514 2 ปีที่แล้ว +2

    Saupr👍👍

  • @junaidjunu9571
    @junaidjunu9571 2 ปีที่แล้ว

    ഏറെ സന്തോഷം അതെന്തായാലും കേൾക്കണം ഹാക്കീംക

  • @mrsreejithsasidharan
    @mrsreejithsasidharan 2 ปีที่แล้ว +3

    നമ്മുടെ പണ്ടത്തെ കേരളം പോലുണ്ട്

  • @afsatho1835
    @afsatho1835 2 ปีที่แล้ว

    മലേഷ്യ യിൽ പോവുന്ന വിഡിയോ ഒന്നും കണ്ടില്ല
    അവിടെ പഴംപൊരി നല്ല വൃത്തിയോടെ ആണ് ഉണ്ടാക്കുന്നത്
    നല്ല സൂപ്പർ എരിയ

  • @shuaibmc4224
    @shuaibmc4224 2 ปีที่แล้ว +1

    Super

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 ปีที่แล้ว

    ❤️❤️❤️💜💓💘💘ly videos thanks to share us

  • @haritrollen
    @haritrollen 2 ปีที่แล้ว +1

    ❤️

  • @hashifakku3363
    @hashifakku3363 2 ปีที่แล้ว

    Polichu😃😃😃

  • @haseenahaseena2495
    @haseenahaseena2495 ปีที่แล้ว

    Arippa kada

  • @subhashs4823
    @subhashs4823 2 ปีที่แล้ว

    അവിടുത്തെ വെറൈറ്റി ഫുഡ്‌ കാണിച്ചൂടെ brother

  • @shahaniyahameed4131
    @shahaniyahameed4131 2 ปีที่แล้ว

    Ikka കോതക്കുർശ്ശി പെട്രോൾ pump ഇന്റെ അവിടെ 80രൂപക് ബിരിയാണിയും അൺലിമിറ്റഡ് റൈസും കിടുന്ന പുതിയ ഹോട്ടൽ തുടങ്ങിട് ഉണ്ട് അവിടെ പറ്റിയാൽ ഒന്ന് കയറാണെ (ഹോട്ടൽ പോര് മഹാ അൽഭുതം എന്ന് ആണ് പേര് )

  • @ashif5169
    @ashif5169 2 ปีที่แล้ว +2

    ❤️‍🔥🔥🌟🔥❤️‍🔥

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Ikka njangade swanthatto....

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว

    Super place 👍👍👍

  • @najiyanajeem2634
    @najiyanajeem2634 2 ปีที่แล้ว

    സൂപ്പർ

  • @muhsinarahim1594
    @muhsinarahim1594 2 ปีที่แล้ว

    Location evdeya?

  • @nisharaffi8391
    @nisharaffi8391 2 ปีที่แล้ว

    Super. Ikka

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +1

    മറ്റൊരു കേരളം ❤

  • @rameashk8280
    @rameashk8280 2 ปีที่แล้ว +2

    🤚🤚

  • @vajid7318
    @vajid7318 2 ปีที่แล้ว

    കാണുമ്പോൾ നമ്മളുടെ ബൈപാസ് പോലെ ഉണ്ട് ⚡️⚡️🤗

  • @abheezcutzentertainment3982
    @abheezcutzentertainment3982 ปีที่แล้ว

    Mole oru pazham edukku😂 ikka athu keralam alla

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว

    നാട്ടിലായാലും വിദേശത്തായാലും വഴിയോരക്കച്ചവടക്കാരെ വിടില്ല അല്ലേ 😂😂😂

  • @Aliyasvlogs
    @Aliyasvlogs 2 ปีที่แล้ว

    ഇക്ക സൂപ്പർ 👍🏻

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว

    ഇക്ക👍🏻😍

  • @jagan8767
    @jagan8767 2 ปีที่แล้ว

    VERITY DISHES EKKA Haiiiiiiiiiiiiii

  • @aadhiniview7793
    @aadhiniview7793 2 ปีที่แล้ว

    ലെ ഹക്കിം ഇക്ക :- അപ്പോൾ ഇതു വഴി പോകുന്നവർ ഇവരെ ഒന്ന് support ചെയ്യുക 😆

  • @arshadnaseer477
    @arshadnaseer477 2 ปีที่แล้ว

    ഇക്കാ പൊളിച്ചു 👍👍👍👍👍

  • @faizalarikady
    @faizalarikady 2 ปีที่แล้ว

    നമ്മുടെ കൊച്ചു കേരളം
    പോലെ തന്നെയുണ്ട് മലേഷ്യയും

  • @retheeshr7615
    @retheeshr7615 2 ปีที่แล้ว +1

    ❤️❤️

  • @mohammedfahad4406
    @mohammedfahad4406 2 ปีที่แล้ว

    👍👍👍

  • @Cryptomaster.669
    @Cryptomaster.669 2 ปีที่แล้ว

    നല്ല വൃത്തി 👌👌👌👌👌

  • @muhammadrayees2008
    @muhammadrayees2008 2 ปีที่แล้ว

    ഇവിടെ എല്ലാ കട കളിലും സ്ത്രീകൾ ആണല്ലോ

  • @krishnanks905
    @krishnanks905 2 ปีที่แล้ว

    Ekka allelum poliyanu olijirikuna puli... 😊🤗😎😜

  • @sreejithkarthika1443
    @sreejithkarthika1443 2 ปีที่แล้ว

    👍

  • @fahad2961
    @fahad2961 2 ปีที่แล้ว +5

    ഇക്കാ മലേഷ്യ പോയിട്ട് മലയാളം 😀😀😀

  • @moneyheist-mg3be
    @moneyheist-mg3be 2 ปีที่แล้ว +2

    Eth keralam aley

  • @ahamedhamd6606
    @ahamedhamd6606 2 ปีที่แล้ว

    ആദ്യം കണ്ടപ്പോൾ bro കേരളത്തിൽ തിരിച്ചു എത്തിയെന്നു കരുതി road കണ്ടപ്പോൾ മനസിലായി മലേഷ്യയിൽ ആണെന്ന്

  • @haseenahaseena2495
    @haseenahaseena2495 ปีที่แล้ว

    ഇക്ക എന്റെ കടയിലും ഒന്ന് വരുമോ

  • @mddukkumia855
    @mddukkumia855 2 ปีที่แล้ว +1

    Hai ikka...👍

  • @positrons8921
    @positrons8921 2 ปีที่แล้ว

    ഇക്ക: ചേച്ചി ഏത് റൂട്ടിലാണ് ഈ കട ഉള്ളത്.. ഇതു വഴി പോകുന്നവർക്ക് വന്നു സാധനം വാങ്ങാൻ🤗🤗

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

    അങ്ങ് മലേഷ്യയിൽ ഉണ്ട് പിടി അല്ലേ?ഇക്കാ

  • @shemeenaakbar8775
    @shemeenaakbar8775 2 ปีที่แล้ว

    😋😋

  • @Muhammedvpz
    @Muhammedvpz 2 ปีที่แล้ว

    1:50😂

  • @krishnadasan8153
    @krishnadasan8153 2 ปีที่แล้ว

    Haiii bro

  • @abdulrazack1222
    @abdulrazack1222 2 ปีที่แล้ว

    Malaikkar ivide kachavadam kerathilaanoo idhu Adho Ang malessiyilow

  • @arunpj8765
    @arunpj8765 2 ปีที่แล้ว

    😍😍❤❤

  • @rohiths5987
    @rohiths5987 2 ปีที่แล้ว +2

    Second comment

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 ปีที่แล้ว

    ഈ വഴി പോകുന്നവർ കച്ചവടം വിജയിപ്പിച്ചു കൊടുക്കുക 😄😅🤪

  • @duasafvan5266
    @duasafvan5266 2 ปีที่แล้ว +1

    ഈ പോക്ക് നിങ്ങടെ നാശത്തിലേക്കാണ്, നിങ്ങൾ ഇഷ്ട്ടപെട്ട് കഴിക്കുന്ന ഭക്ഷണമാണ് ഞങ്ങൾക്ക് ഇഷ്ടം, കഷ്ട്ടപ്പെട്ട് കഴിക്കുന്നത് കാണുമ്പോഴേ അറിയാം നിങ്ങൾക്ക് തൃപ്തി വരുന്നില്ല എന്ന്, കൂടെ ഉള്ള വേട്ടാവളിയനെ ഒഴിവാക്കി കേരളത്തിലേക്ക് വാ

  • @vipiahad7682
    @vipiahad7682 2 ปีที่แล้ว

    കേരളം അല്ലെ അപ്പോ ഇത് 😇😇

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    ഇങ്ങക്ക് അവിടെ പിടിക്കണില്ലെന്നു മുഖം കണ്ടാലറിയാം

  • @shuaibmc4224
    @shuaibmc4224 2 ปีที่แล้ว

    Pisang goring

  • @abdula6783
    @abdula6783 2 ปีที่แล้ว

    അഷ്‌റഫ്‌ എക്സെൽ ണ്ടെ ഒപ്പം ഉണ്ടായിരുന്നാൾ

  • @rahulraj_sfc
    @rahulraj_sfc 2 ปีที่แล้ว

    മലേഷ്യ ആരുന്നോ ഞാൻ വിചാരിച്ചു കേരളത്തിലെ ഏതോ സ്ഥലം ആണെന്ന് 😱

  • @nisamnisu3796
    @nisamnisu3796 2 ปีที่แล้ว

    മോളെ ആ പഴo ഇങ്ങേടുക്

  • @kollamboyzz2567
    @kollamboyzz2567 2 ปีที่แล้ว

    ഇതു കണ്ട വീഡിയോ ആണ് 🤣

  • @NIJINCJ
    @NIJINCJ 2 ปีที่แล้ว

    വൃത്തി ആണ് എടുത്ത് പറയേണ്ടത് , പിന്നെ ശുദ്ധം ആയ എണ്ണ.
    ഇതുപോലെ ഉള്ള രീതിയിൽ കേരളത്തിൽ ഉള്ള എല്ലാ കടകളിലും ഒരു പൊതു കോഡ് കൊണ്ടുവരാൻ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല നിയമം കൊണ്ടുവന്നാൽ.
    തിന്നാൻ ഉള്ള സാധനത്തിൽ വൃത്തി ഇല്ലാതെ വിഷം വിറ്റ് ലാഭം ഉണ്ടാക്കരുത്. ഒരാളെ രോഗി ആക്കി ലാഭം കൊയ്യുന്ന ആളുകളുടെ കാര്യം ആലോചിക്കുമ്പോൾ സഹതാപം മാത്രം.

  • @hhggg9385
    @hhggg9385 2 ปีที่แล้ว

    എന്താടോ മലേഷ്യയിൽ ഇങ്ങ് പൊന്നുടെ ഇ കേരളം ഇവിടുത്തെ പൊറൊട്ടയുo ബീഫും പൊളിക്കല്ലേ

  • @MYTECHVLOGS
    @MYTECHVLOGS 2 ปีที่แล้ว

    *നിങ്ങള് അണോ ആസിഫ് ഇക്ക പണി കളഞ്ഞെ*

  • @Abdul-ei8pp
    @Abdul-ei8pp 2 ปีที่แล้ว

    👍👍👍

  • @jijophilip2186
    @jijophilip2186 2 ปีที่แล้ว

    ❤️