ശ്രുതി കരഞ്ഞാൽ ASR nu അത് ഫീൽ ആകും.. But ഇതുവരെ ഇവിടെ അത് കണ്ടിട്ടില്ല... 😞😞അതൊക്കെ ആണ് important..😞A❤R ന്റെ acting ഇപ്പോൾ ഒകെ ആയിവരുന്നുണ്ട്...അവരുടെ ഒരു സീനും കട്ട് ചെയ്യല്ലേ..
ഹിന്ദിയിൽ arnav ദേഷ്യം പിടിച്ചു സംസാരിക്കുമ്പോൾ പെട്ടന്ന് കൈ പിടിച്ചു മുറുക്കുന്നത് ആണ്. Khushi അതിന് ഓവർ ആക്കാതെ വേദനയിൽ കണ്ണിലേക്ക് നോക്കുള്ളൂ.. അവളുടെ കണ്ണു നിറഞ്ഞു ഒഴുകുമ്പോൾ ആണ് arnav ന് കയ്യ് മുറുക്കിയത് ഓർമ വരുന്നത് തന്നെ. വേദനിപ്പിച്ചതിൽ ഒന്നു സങ്കടം ഉള്ളിൽ ഉണ്ടാകുന്നുമുണ്ട് എന്നാൽ അതു face ഇൽ വരുമ്പോൾ തന്നെ ജാഡ ഇട്ടു പോകേം ചെയ്യും. ഇതു പക്ഷെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതാ
കൈ വേദനിക്കുന്നു എന്ന് മനസിലാക്കുമ്പോൾ അർണവ് nyc ആയിട്ട് കൈ വലിക്കും അതുപോലെ ഖുഷി കരഞ്ഞാൽ അർണവ്ന്റെ കണ്ണിൽ ഒരു സെന്റിമെന്റൽ ഫീൽ കാണാറുണ്ട്. ഇവിടെ abusing ഇത്തിരി കൂടി പോയി. Acting നന്നായിരുന്നു 👍🏻
Right👍aswin മുറുകെ പിടിച്ചപ്പോൾ sruthi കരയണ്ടായിരുന്നു അതുമല്ല, ലാവണ്യ varumbol Arnav khushi ഒരു നോട്ടമുണ്ട് അതിൽ ഉണ്ട് എല്ലാം But അത് ഇവിടെ കാണിച്ചില്ല 🥲
@@ruaskitchen1035മാറ്റം എന്ന് പറയുമ്പോൾ ഇവിടെ ഞാൻ scn specialize ചെയ്ത് അല്ല പറഞ്ഞത്. It's all about their charector.അശ്വിൻ ഇവിടെ യാതൊരു feelingsഉം തോന്നിയില്ല. Atleast ഒരു പശ്ചാതാപം തോന്നിക്കാരുന്നു
ഇത്ര വേദനിക്കുന്ന expression കൊടുക്കണ്ട... അതാണ് ഒരുപാട് abuse ചെയ്യുന്നപോലെ തോന്നുന്നത്... പിന്നെ ഇന്നത്തെ bgm ഒക്കെ correct ആയിരുന്നു... നല്ല feel ഉണ്ടായിരുന്നു... Except "പ്രണയമേ "... പിന്നെ Bulb ഫ്യൂസ് പോകുന്നതും അപ്പോൾ ഉള്ള A❤️S scene cut ചെയ്യണ്ടായിരുന്നു.... ഇനി നാളത്തേതിൽ അത് ഉണ്ടാവുമോ എന്തോ... അശ്വിൻ❤️ശ്രുതി ഒരു scene പോലും cut ആക്കരുത്... Request ആണ് 🙏
Cut cheyunnathanu nallathu evar athu kulakum😂 over expression ettu hindiyil avarude scene kanumbol vallathoru feel anu a serial ellavarudeyum favorite ayathu kondu comparison cheyunnathu swabikam sanyayum barun hindi serialukalude super stars anu
@@suparnajohn6767 അങ്ങനെ കുളമാക്കത്തൊന്നും ഇല്ല... ഹിന്ദി പോലെ തന്നെ ഒരുപാട് scenes ഇവർ അടിപൊളി ആക്കിയിട്ടുണ്ട്... ചില scenes മാത്രേ പ്രശ്നം തോന്നിയുള്ളു... അത് making ന്റെ കുറവ്മൂലം ആണ്.. പിന്നെ ആദ്യത്തേത്തിൽ നിന്ന് എല്ലാരും ഒരുപാട് improve ആയി.. അത് first episode ഒക്കെ കണ്ടാൽ മനസ്സിലാവും.. IPKKNM masterpiece ആണ്.. അതിൽ ഞാൻ തർക്കത്തിനില്ല... പക്ഷേ ഇവർ അശ്വിൻ ❤️ശ്രുതിയായി maximum ചെയ്യുന്നുണ്ട്..... ഒരു 80% ഒക്കെ ഒറിജിനൽ നോട് നീതി പുലർത്തുന്നുണ്ട്.. ചെറിയ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ വളരെ നല്ല സീരിയൽ ആണ് ❤️
@@nivisruthi8957സത്യം ❤️ നമ്മൾ ഒരിക്കലും compare ചെയ്യാറില്ല. 80% above hindi പോലെ ആയതാണ് ഇന്നത്തെ epi expression വല്ലാണ്ട് ദ്രോഹിക്കുന്ന പോലെ ആയി... അപ്പൊ വീണ്ടും താഴേക്കു പോയി......കമ്മൽ കുടുങ്ങുന്ന scene ൽ വീഴാൻ പോയപ്പോ ചേർത്ത് പിടിച്ചത് നല്ല caring feel ചെയ്തു.... പിന്നെ ലാവണ്യ അശ്വിന്റെ മുഖം തുടച്ചു കൊടുക്കുമ്പോ ഉള്ള നോട്ടവും ഒക്കെ perfect ആയിരുന്നു പിന്നെ ചില time making ന്റെ problem ആണ്....
@@jishavm9108 ayserii😆... njan enthayalum maximum TV il kaanarund & TV il manapoorvam aarum kaanathe irikkunathonnum allallo avarkkokke time kittande ellarum students aan ennu vech hotstar il okke kaanum TV il kaanaan avasaram kittumbo TV il um kaanum. Pinne TV il kandillenki criticize cheyyaan avakasham illenn aaru paranju .. njangal okke kanditt oro suggestions kodukkunnath kondaan ith day by day improve aavunnath angane improve aavumbozhaan viewers koodunnath :)
വീണ്ടും scenes cut ആക്കി നിങ്ങൾക്ക് മെനെക്കേടാൻ വയ്യ അല്ലെ..? പിന്നെന്തിനാ ഈ പരിപാടിക്ക് പോയത്.. വല്ല കുലസ്ത്രീയുടെയും പിറകെ പോയ പോരാരുന്നോ Rabbave.... ഇട്ടല്ലോ കൊള്ളാം. Lyrics കൂടി പോരട്ടെ..... Ashwin sruthy connection ഉണ്ടാക്കുന്ന scenes cut ആക്കുന്നത് കൊണ്ടാണ് ഇവർക്കിടയിൽ ഒരു chemistry work out ആകാത്തത് പോലെ തോന്നുന്നത്.... പിന്നെ ഇത്രക്ക് വേദനിപ്പിക്കണ്ട..... A❤️S
ഇവരോട് scenes cut ചെയ്യരുതെന്ന് പറഞ്ഞു മടുത്തു... അതും family scenes ആണെങ്കിൽ പോട്ടെ എന്ന് വയ്ക്കാം... ഇതിപ്പോ main A🖤S moments തന്നെ cut ആക്കുന്നു... 😭 ഞാൻ ഇവർ അത് എങ്ങനെ ചെയ്യും എന്ന് curiosity ഓടുകൂടി ഇരുന്നതാ... അവസാനം ഒന്നും ഇല്ല 😭😭
@@nivisruthi8957 ഞാനും നോക്കി ഇരിക്കുവാരുന്നു... ഇവർ ഈ വെട്ടത്തു ബൾബും കൊണ്ട് എന്തോ കാണിക്കാൻ പോകുവാന്നു... എന്തെങ്കിലും twist കാണും എന്ന് വിചാരിച്ചു ഒന്നും നടന്നില്ല... അമ്മായിടെ താളവടി നല്ലോണം നടക്കുന്നുണ്ട്... അതൊക്കെ കുറച്ചു cut ചെയ്താരുന്നെങ്കിലും കുഴപ്പം ഇല്ലാരുന്നു... Just കാര്യം മാത്രം പറഞ്ഞു stop ചെയ്യാനുള്ളത്തിന് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു episode അവസാനിപ്പിച്ചു.... 🙆
Bulb scene um poyo :( ... family dramaykka ivar importance kodukkunnath athaan ithrem preshnam I think makersinu manasilayittillennu thonnunnu family okke lead pair ine support cheyyaan maathram kond pokunna oru part aanenn main ayitt Aswin Sruthiye aan focus cheyyendath enn
@@bharathannandakumar8175hindi കണ്ടിട്ട് ആയിരിക്കുമല്ലോ ഇവർ ഇത് തുടങ്ങി വെച്ചത്... അത് കണ്ടിട്ടും ഇവർക്ക് ഒന്നും മനസിലാകുന്നില്ലെങ്കിൽ പിന്നെ നമ്മൾ പറഞ്ഞിട്ട് എന്ത് കാര്യം..... മണ്ടന്മാർ,....
Evde edaku ASR sruthy de samsarathil pathari poya pole thoni pinne ethrem expression paranjathupole vendarunu. Ethil sruthy de pain kanumpol ASR smile cheuna pole anu but actually it's not like that. Ethra pain sruthiku koduthalum avarude tears ASR il pain undakarundu but here it seems different.
ഇന്നത്തെ എപ്പിസോഡ് കലക്കി നല്ല ഫിൽ ഉണ്ടായിരുന്നു... 😊 എന്നാൽ ഒരു വിഷമം നാളത്തെ promo കാണിച്ചപ്പോൾ A❤️S ന്റെ ഒരു scene ഉണ്ടായിരുന്നു അത് പ്രൊമോയിൽ കണിക്കാമായിരുന്നു എന്നാൽഅതിന് ശേഷം ഉള്ള സിനുകൾ an കാണിച്ചിരിക്കുന്നത് .... Enal നാളത്തെ എപ്പിസോഡിൽ അതുണ്ടാകണം അശ്വിൻ❤️ ശ്രുതി ഇവരുടെ ഒരു sinpollum കണ്ടുചെയരുത്....
ഇപ്പൊ കൂറ സീരിയൽ ആയി തൊന്നും... കുറച്ച് കഴിഞ്ഞാൽ ഉറപ്പായും ഈ നിലപാട് മാറ്റിപറയേണ്ടി വരും... 💯 പിന്നെ ആദ്യം പറഞ്ഞ line correct... ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്താൽ കരണകുറ്റി അടിച്ചു പൊട്ടിക്കണം 😂പിന്നെ ഇത് 2011 ൽ വന്ന സീരിയൽ remake അല്ലേ... But ഒറിജിനലിൽ ഇത്ര abuse ഇല്ലാട്ടോ.. ഇവിടെ making problem ആണ്... നല്ല story ഉള്ള സീരിയൽ ആണ്... അശ്വിൻ വളരെ നല്ല വ്യക്തിയാണ്... ഇനിയങ്ങോട്ട് ശ്രുതിയെ സ്നേഹിക്കുന്നത് കാണാം..... An epic love story ❤️❤️
ASR character അങ്ങനെയാണ്... പക്ഷെ ഇതിൽ കാണിച്ചപോലെ അല്ല... Making prblm ഉണ്ട്... അശ്വിൻ ശ്രുതിടെ കൈയിൽ പിടിക്കുമ്പോൾ അവൾക്ക് വേദനിക്കുന്നു എന്ന് മനസ്സിലാകുമ്പോൾ പതിയെ പിടി വിടും.... അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നാൽ പിന്നെ പുള്ളിക്ക് സഹിക്കാൻ പറ്റില്ല... അങ്ങ് ഇല്ലാണ്ടായിപ്പോകും... പിന്നെ ഇതൊന്നും കണ്ട് story toxic ആണെന്ന് കരുതല്ലേ.... അശ്വിൻ super ആണ്... അവൻ ശ്രുതിയെ ജീവനെക്കാളേറെ സ്നേഹിക്കും... Most of the time he stands for his wife ❣️ അശ്വിൻ ദുഷ്ടനാണെന്ന് ഇപ്പൊ പറഞ്ഞവർ തന്നെ അശ്വിൻ ആണ് യഥാർത്ഥ ഭർത്താവ് എന്ന് പറയും... കണ്ടു നോക്കു... ☺️❤️
ഇതു എന്തോന്നാ ഇതു നാടകമോ, നിർത്തി പോകുന്നുണ്ടോ ഇതു ഒരുമാതിരി വെച്ചുകെട്ടു പോലുണ്ട്, arnav acting ബോർ ആണ് ചിലപ്പോൾ എന്താണോ ഉദ്ദേശിക്കുന്നത് അത് പ്രേധിപാലിക്കുന്നില്ല but he is improved so much പക്ഷേ heroine വല്ലാത്ത suffocation പോലുണ്ട് acting,change the heroine, ആ നടിക്കു ഇങ്ങനുള്ള റോൾ ചേരില്ല ചേരില്ല
Ayyye madam please don't watch nobody is not compiled u and please switch off Asianet channel also because all serial aired in Asianet also copy adi annu madam then what is problem of this serial kuzhapam madam annu madam don't watch that is the only way thank you
എടൊ അല്ല.... ഇത് making ന്റെ prblm ആണ്... Actually he is a perfect gentleman ❤️ ഇത് പെട്ടെന്ന് കാണുമ്പോൾ cruel ആയിട്ടേ തോന്നു... എനിക്കറിയാം... But ശെരിക്കും ഇങ്ങനെ അല്ല... ശ്രുതിടെ കണ്ണ് ഒന്ന് നിറഞ്ഞാൽ പിന്നെ ASR out... അത്രക്കും ഇഷ്ടമാണ് പുള്ളിക്ക് അവളെ.... പിന്നെ അശ്വിന്റെ ചില past issues ഒക്കെ കൊണ്ടാണ് പുള്ളി ഇങ്ങനെ ഒരു രീതിയിൽ ആയി പോയത്... ശ്രുതിയെ പ്രണയിച്ചു തുടങ്ങുമ്പോൾ തൊട്ട് നമുക്ക് പുതിയെ അശ്വിനെ കാണാൻ പറ്റും... പിന്നീട് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും he always stands for his wife ❣️ Trust me... ഇയാൾ ഉറപ്പായും അശ്വിൻ cruel എന്നുള്ളത് മാറ്റി പറയും...💯 അത്രയും നല്ല love story ആണ് ❤️❤️
ഇതിലെ നായകൻ ഒരു ക്രൂരനാണ്, യഥാർത്ഥ അർണവിന്റെ അഭിനയം എന്ത് സൂപ്പർ ആണ്.
Ith malayali arnavaa 😂😂😂😂
Dub ചെയ്യുന്ന ആളുടെ ശബ്ദം വില്ലന്മാർക്ക് ചേർന്നതാണ്
ശ്രുത്തിയെ പെട്ടന്ന് വേദനപ്പിക്കാൻ കഴിവുള്ളതും എന്നാൽ അതെ പോലെ ശ്രുതി ഒന്ന് വേദന നിച്ചാൽ അതിനേക്കാൾ വേദന അനുഭവിക്കുന്നതും ആണ് ASR character
ശ്രുതി കരഞ്ഞാൽ ASR nu അത് ഫീൽ ആകും.. But ഇതുവരെ ഇവിടെ അത് കണ്ടിട്ടില്ല... 😞😞അതൊക്കെ ആണ് important..😞A❤R ന്റെ acting ഇപ്പോൾ ഒകെ ആയിവരുന്നുണ്ട്...അവരുടെ ഒരു സീനും കട്ട് ചെയ്യല്ലേ..
ഹിന്ദിയിൽ arnav ദേഷ്യം പിടിച്ചു സംസാരിക്കുമ്പോൾ പെട്ടന്ന് കൈ പിടിച്ചു മുറുക്കുന്നത് ആണ്. Khushi അതിന് ഓവർ ആക്കാതെ വേദനയിൽ കണ്ണിലേക്ക് നോക്കുള്ളൂ.. അവളുടെ കണ്ണു നിറഞ്ഞു ഒഴുകുമ്പോൾ ആണ് arnav ന് കയ്യ് മുറുക്കിയത് ഓർമ വരുന്നത് തന്നെ. വേദനിപ്പിച്ചതിൽ ഒന്നു സങ്കടം ഉള്ളിൽ ഉണ്ടാകുന്നുമുണ്ട് എന്നാൽ അതു face ഇൽ വരുമ്പോൾ തന്നെ ജാഡ ഇട്ടു പോകേം ചെയ്യും. ഇതു പക്ഷെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതാ
Yea ithaan correct explanation 👍
Perfect ആയി പറഞ്ഞു 💯
ശ്രുതി ഓവർ expression കൊടുക്കുന്നത് കൊണ്ടാണ് abuse ചെയ്യുന്നത് പോലെ തോന്നുന്നത് അതൊന്ന് ശ്രദ്ധിക്കുക . പിന്നെ ശ്രുതി കരഞ്ഞാൽ അശ്വിൻ ഫീൽ ആവും
കൈ വേദനിക്കുന്നു എന്ന് മനസിലാക്കുമ്പോൾ അർണവ് nyc ആയിട്ട് കൈ വലിക്കും അതുപോലെ ഖുഷി കരഞ്ഞാൽ അർണവ്ന്റെ കണ്ണിൽ ഒരു സെന്റിമെന്റൽ ഫീൽ കാണാറുണ്ട്. ഇവിടെ abusing ഇത്തിരി കൂടി പോയി. Acting നന്നായിരുന്നു 👍🏻
സത്യം. ഖുഷിയുടെ കണ്ണ് നിറയുമ്പോൾ അർണവ് പെട്ടെന്ന് മുഖം മാറാറുണ്ട്.ഇവിടെ എന്തോ വൈരാഗ്യം പോലെ
Right👍aswin മുറുകെ പിടിച്ചപ്പോൾ sruthi കരയണ്ടായിരുന്നു
അതുമല്ല, ലാവണ്യ varumbol Arnav khushi ഒരു നോട്ടമുണ്ട് അതിൽ ഉണ്ട് എല്ലാം
But അത് ഇവിടെ കാണിച്ചില്ല 🥲
അത് ഹിന്ദി ഇത് മലയാളം എല്ലാത്തിലും അതിന്റെതായ മാറ്റങ്ങൾ ഉണ്ടായിരിക്കും
@@ruaskitchen1035മാറ്റം എന്ന് പറയുമ്പോൾ ഇവിടെ ഞാൻ scn specialize ചെയ്ത് അല്ല പറഞ്ഞത്. It's all about their charector.അശ്വിൻ ഇവിടെ യാതൊരു feelingsഉം തോന്നിയില്ല. Atleast ഒരു പശ്ചാതാപം തോന്നിക്കാരുന്നു
@@ameenaamee2757ഖുഷി
കരയാറുണ്ടല്ലോ. കണ്ണ് നീര്
കണ്ടാൽ മനസ് അലിയുന്നവൻ ആണ് asr ഇവിടെ പാറക്കല്ലാ 😄🤣
ഇത്ര വേദനിക്കുന്ന expression കൊടുക്കണ്ട... അതാണ് ഒരുപാട് abuse ചെയ്യുന്നപോലെ തോന്നുന്നത്... പിന്നെ ഇന്നത്തെ bgm ഒക്കെ correct ആയിരുന്നു... നല്ല feel ഉണ്ടായിരുന്നു... Except "പ്രണയമേ "... പിന്നെ Bulb ഫ്യൂസ് പോകുന്നതും അപ്പോൾ ഉള്ള A❤️S scene cut ചെയ്യണ്ടായിരുന്നു.... ഇനി നാളത്തേതിൽ അത് ഉണ്ടാവുമോ എന്തോ... അശ്വിൻ❤️ശ്രുതി ഒരു scene പോലും cut ആക്കരുത്... Request ആണ് 🙏
Cut cheyunnathanu nallathu evar athu kulakum😂 over expression ettu hindiyil avarude scene kanumbol vallathoru feel anu a serial ellavarudeyum favorite ayathu kondu comparison cheyunnathu swabikam sanyayum barun hindi serialukalude super stars anu
@@suparnajohn6767 അങ്ങനെ കുളമാക്കത്തൊന്നും ഇല്ല... ഹിന്ദി പോലെ തന്നെ ഒരുപാട് scenes ഇവർ അടിപൊളി ആക്കിയിട്ടുണ്ട്... ചില scenes മാത്രേ പ്രശ്നം തോന്നിയുള്ളു... അത് making ന്റെ കുറവ്മൂലം ആണ്.. പിന്നെ ആദ്യത്തേത്തിൽ നിന്ന് എല്ലാരും ഒരുപാട് improve ആയി.. അത് first episode ഒക്കെ കണ്ടാൽ മനസ്സിലാവും.. IPKKNM masterpiece ആണ്.. അതിൽ ഞാൻ തർക്കത്തിനില്ല... പക്ഷേ ഇവർ അശ്വിൻ ❤️ശ്രുതിയായി maximum ചെയ്യുന്നുണ്ട്..... ഒരു 80% ഒക്കെ ഒറിജിനൽ നോട് നീതി പുലർത്തുന്നുണ്ട്.. ചെറിയ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ വളരെ നല്ല സീരിയൽ ആണ് ❤️
@@nivisruthi8957സത്യം ❤️ നമ്മൾ ഒരിക്കലും compare ചെയ്യാറില്ല. 80% above hindi പോലെ ആയതാണ് ഇന്നത്തെ epi expression വല്ലാണ്ട് ദ്രോഹിക്കുന്ന പോലെ ആയി... അപ്പൊ വീണ്ടും താഴേക്കു പോയി......കമ്മൽ കുടുങ്ങുന്ന scene ൽ വീഴാൻ പോയപ്പോ ചേർത്ത് പിടിച്ചത് നല്ല caring feel ചെയ്തു.... പിന്നെ ലാവണ്യ അശ്വിന്റെ മുഖം തുടച്ചു കൊടുക്കുമ്പോ ഉള്ള നോട്ടവും ഒക്കെ perfect ആയിരുന്നു പിന്നെ ചില time making ന്റെ problem ആണ്....
Athe prenayame pakaram avide rabbave ittirunenkil iniyum nallath aayene :)
@@jishavm9108 ayserii😆... njan enthayalum maximum TV il kaanarund & TV il manapoorvam aarum kaanathe irikkunathonnum allallo avarkkokke time kittande ellarum students aan ennu vech hotstar il okke kaanum TV il kaanaan avasaram kittumbo TV il um kaanum. Pinne TV il kandillenki criticize cheyyaan avakasham illenn aaru paranju .. njangal okke kanditt oro suggestions kodukkunnath kondaan ith day by day improve aavunnath angane improve aavumbozhaan viewers koodunnath :)
Ooh aah rabaave bgm😍 enna feel aanu😍
എത്ര നോക്കിയാലും arnav khushi ആവില്ല അവൾക്ക് വേദനിച്ചാൽ അവന്റെ കണ്ണിൽ ഒരു വേദന ഉണ്ടാവും പക്ഷെ ഇത് ഒരുമാതിരി വൈരാഗ്യം മാത്രമേ ഉളൂ
Athupole aaru abhinayichalum aavilla.. Appo ithu kondu adjust cheyy😊
Romance❌️
Abuse✅️
😁
അർണവിനെ ഗുഷിയുടെയും ഏഴിടത്തിൽ എത്തില്ല ഇവർ രണ്ടും 🥰❤️asr ❤️
അയ്യോ... ശ്രുതി ഇങ്ങനെ അല്ല... ഈ ശ്രുതി യെ മാറ്റിയിരുന്നു എങ്കിൽ കൊള്ളായിരുന്നു... ഇസ്സ് പ്യാർ ൽ ഉള്ള ശ്രുതി യുടെ അഭിനയം വേറെ ലെവൽ....
വീണ്ടും scenes cut ആക്കി നിങ്ങൾക്ക് മെനെക്കേടാൻ വയ്യ അല്ലെ..? പിന്നെന്തിനാ ഈ പരിപാടിക്ക് പോയത്.. വല്ല കുലസ്ത്രീയുടെയും പിറകെ പോയ പോരാരുന്നോ
Rabbave.... ഇട്ടല്ലോ കൊള്ളാം. Lyrics കൂടി പോരട്ടെ..... Ashwin sruthy connection ഉണ്ടാക്കുന്ന scenes cut ആക്കുന്നത് കൊണ്ടാണ് ഇവർക്കിടയിൽ ഒരു chemistry work out ആകാത്തത് പോലെ തോന്നുന്നത്.... പിന്നെ ഇത്രക്ക് വേദനിപ്പിക്കണ്ട.....
A❤️S
ഇവരോട് scenes cut ചെയ്യരുതെന്ന് പറഞ്ഞു മടുത്തു... അതും family scenes ആണെങ്കിൽ പോട്ടെ എന്ന് വയ്ക്കാം... ഇതിപ്പോ main A🖤S moments തന്നെ cut ആക്കുന്നു... 😭
ഞാൻ ഇവർ അത് എങ്ങനെ ചെയ്യും എന്ന് curiosity ഓടുകൂടി ഇരുന്നതാ... അവസാനം ഒന്നും ഇല്ല 😭😭
@@nivisruthi8957 ഞാനും നോക്കി ഇരിക്കുവാരുന്നു... ഇവർ ഈ വെട്ടത്തു ബൾബും കൊണ്ട് എന്തോ കാണിക്കാൻ പോകുവാന്നു... എന്തെങ്കിലും twist കാണും എന്ന് വിചാരിച്ചു ഒന്നും നടന്നില്ല... അമ്മായിടെ താളവടി നല്ലോണം നടക്കുന്നുണ്ട്... അതൊക്കെ കുറച്ചു cut ചെയ്താരുന്നെങ്കിലും കുഴപ്പം ഇല്ലാരുന്നു... Just കാര്യം മാത്രം പറഞ്ഞു stop ചെയ്യാനുള്ളത്തിന് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു episode അവസാനിപ്പിച്ചു.... 🙆
Bulb scene um poyo :( ... family dramaykka ivar importance kodukkunnath athaan ithrem preshnam I think makersinu manasilayittillennu thonnunnu family okke lead pair ine support cheyyaan maathram kond pokunna oru part aanenn main ayitt Aswin Sruthiye aan focus cheyyendath enn
@@bharathannandakumar8175hindi കണ്ടിട്ട് ആയിരിക്കുമല്ലോ ഇവർ ഇത് തുടങ്ങി വെച്ചത്... അത് കണ്ടിട്ടും ഇവർക്ക് ഒന്നും മനസിലാകുന്നില്ലെങ്കിൽ പിന്നെ നമ്മൾ പറഞ്ഞിട്ട് എന്ത് കാര്യം..... മണ്ടന്മാർ,....
Chemistry matram matiyo ellavarum serial kannam Hindi bgm kelakanam enkil bgm download load cheyathu vachu kelakanam
Aswin💖sruthi💖💖
Hindi serial quality onnum etra shremichalum malayalathil kond varan patilla😅
Ith kandente ksheenam mattaan original onnude poyi kanatte
IPKKND❤❤
Nobody can replace Arnav💖 Khushi 🤗
Barun💖Sanaya
There are magical💗
Mr. Director thangal nthanu Ith kond udeshikkunnath. Violence aanallo ith full. Aalukal parayunnath accept cheyth nannayit onnu edukku. Iss pyar ko kya naam doom oru classical searial aanu. Athine ingne kollaruth...plz...
Ayyo arnav kushi we miss you.. ithokke kanumbo 😩
Super episode
🎉🎉🎉
Oh.... BGM🫶🤟🏻
Sruthik vedanikumbo asr inum ath feel cheyyanamm.ivide ath kandilla
❤❤❤❤❤❤
Evde edaku ASR sruthy de samsarathil pathari poya pole thoni pinne ethrem expression paranjathupole vendarunu. Ethil sruthy de pain kanumpol ASR smile cheuna pole anu but actually it's not like that. Ethra pain sruthiku koduthalum avarude tears ASR il pain undakarundu but here it seems different.
True💯
A❤❤s
What’s name in Hindi serial guys .?
Iss pyaar ko kya naam doon ❤️
ആ കൈ വിട്ടപ്പാട് പോയിക്കൂടായിരുന്ന ല്ലേ കുന്ദം നാട്ടിയ പോലെ അവിടത്തന്നെ നിക്കണ ല്ലേ
Ivar iss pyar ko kya naam doon നശിപ്പിക്കും 😢
A❤❤❤❤❤s❤
Ee episode is pyar ko yile etra mathe episode aanenu ariyunnavar parayo
Inganeyonnualledaaa 😂😂
PAVAM SRUDHI🥲🥲
Vallaand abuse cheyyunnath poleyund...hmmm kandirikaan pattunilla 😶
Hindiyilum ingane aanu
@@wolf4079 I know but ithreyum illa ... ith starting thott oru padi mele upadravam aan
@@bharathannandakumar8175sathyam..😢😢 arnav avldee kannu nirayunnath kanumbo vidum.. bt ivide kurach koodi poyoohnn oru dought😢😢😮
@@nandanashajan2215 true🥺
@@bharathannandakumar8175sathyam..😢😢 ivide kurach koodi poyi.. ipoo ingane annenkil inji varaan ponaa scns oke ndhaavum..😢😢
Autograph upload cheyyuho
ഇന്നത്തെ എപ്പിസോഡ് കലക്കി നല്ല ഫിൽ ഉണ്ടായിരുന്നു... 😊 എന്നാൽ ഒരു വിഷമം നാളത്തെ promo കാണിച്ചപ്പോൾ A❤️S ന്റെ ഒരു scene ഉണ്ടായിരുന്നു അത് പ്രൊമോയിൽ കണിക്കാമായിരുന്നു എന്നാൽഅതിന് ശേഷം ഉള്ള സിനുകൾ an കാണിച്ചിരിക്കുന്നത് .... Enal നാളത്തെ എപ്പിസോഡിൽ അതുണ്ടാകണം അശ്വിൻ❤️ ശ്രുതി ഇവരുടെ ഒരു sinpollum കണ്ടുചെയരുത്....
എന്ത് A❤️S scene ആണ് നാളെ??
ഏതവൻ ആയാലും കയ്യിൽ പിടിച്ച് ഇങ്ങനെ ഞെരിച്ചാൽ കരണം നോക്കി പുകയ്ക്കണം. കുറെ സീരിയൽ 😏
ഇപ്പൊ കൂറ സീരിയൽ ആയി തൊന്നും... കുറച്ച് കഴിഞ്ഞാൽ ഉറപ്പായും ഈ നിലപാട് മാറ്റിപറയേണ്ടി വരും... 💯
പിന്നെ ആദ്യം പറഞ്ഞ line correct... ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്താൽ കരണകുറ്റി അടിച്ചു പൊട്ടിക്കണം 😂പിന്നെ ഇത് 2011 ൽ വന്ന സീരിയൽ remake അല്ലേ... But ഒറിജിനലിൽ ഇത്ര abuse ഇല്ലാട്ടോ.. ഇവിടെ making problem ആണ്... നല്ല story ഉള്ള സീരിയൽ ആണ്... അശ്വിൻ വളരെ നല്ല വ്യക്തിയാണ്... ഇനിയങ്ങോട്ട് ശ്രുതിയെ സ്നേഹിക്കുന്നത് കാണാം..... An epic love story ❤️❤️
Arnavinullile kushiyodulla feelings ee aswin kanikunilla eth directorude mistake anenn aniku thonunnu
Dnt copy classic Hindi serial iss pyar ko kya naam dhoom.that was exceptional.u guys r killing itt
Ejk rating kuravan onnegil channel tym mattu allegil prime time koduk
Eyal nthina aa kochine itt upadravikunne kanditt deshyam varunnu deshyavunde vazhakk paranja pore😢
ASR character അങ്ങനെയാണ്... പക്ഷെ ഇതിൽ കാണിച്ചപോലെ അല്ല... Making prblm ഉണ്ട്... അശ്വിൻ ശ്രുതിടെ കൈയിൽ പിടിക്കുമ്പോൾ അവൾക്ക് വേദനിക്കുന്നു എന്ന് മനസ്സിലാകുമ്പോൾ പതിയെ പിടി വിടും.... അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നാൽ പിന്നെ പുള്ളിക്ക് സഹിക്കാൻ പറ്റില്ല... അങ്ങ് ഇല്ലാണ്ടായിപ്പോകും... പിന്നെ ഇതൊന്നും കണ്ട് story toxic ആണെന്ന് കരുതല്ലേ.... അശ്വിൻ super ആണ്... അവൻ ശ്രുതിയെ ജീവനെക്കാളേറെ സ്നേഹിക്കും... Most of the time he stands for his wife ❣️ അശ്വിൻ ദുഷ്ടനാണെന്ന് ഇപ്പൊ പറഞ്ഞവർ തന്നെ അശ്വിൻ ആണ് യഥാർത്ഥ ഭർത്താവ് എന്ന് പറയും... കണ്ടു നോക്കു... ☺️❤️
ഈ പാവത്തിനെ ആരാ asr ആക്കിയേ... ദേഷ്യം ഒന്നും ചേരുന്നില്ല aswin... 😌
Romance prathishichu vannappo abuse ayipoyallo😢😢
😅
ഇതു എന്തോന്നാ ഇതു നാടകമോ, നിർത്തി പോകുന്നുണ്ടോ ഇതു ഒരുമാതിരി വെച്ചുകെട്ടു പോലുണ്ട്, arnav acting ബോർ ആണ് ചിലപ്പോൾ എന്താണോ ഉദ്ദേശിക്കുന്നത് അത് പ്രേധിപാലിക്കുന്നില്ല but he is improved so much പക്ഷേ heroine വല്ലാത്ത suffocation പോലുണ്ട് acting,change the heroine, ആ നടിക്കു ഇങ്ങനുള്ള റോൾ ചേരില്ല ചേരില്ല
Enthayalum Hindi de athrem varilla
Ith abuse an... Arnav sruthi inganalla
Ee kayil kayari pidikunathu atra kolila.... very bad... iyal ethu yugathilaa
This is abuse
Ayyye ithu mounam sammadham serial copy😂
പിന്നെ remake വേറെ story വച്ച് ചെയ്യാനുള്ള trick ഒന്നും അവർക്ക് അറിയില്ല... 😏തനിക്ക് അറിയാമെങ്കിൽ പറഞ്ഞ് കൊടുക്കൂ 👍
Ayyye madam please don't watch nobody is not compiled u and please switch off Asianet channel also because all serial aired in Asianet also copy adi annu madam then what is problem of this serial kuzhapam madam annu madam don't watch that is the only way thank you
If you can't watch then please don't.
Asr
Ella aswinum engnea thnne
Aswinte feelings manasilakunilla. Looks like villain to Sruthi
Ashwin is very cruel, man
എടൊ അല്ല.... ഇത് making ന്റെ prblm ആണ്... Actually he is a perfect gentleman ❤️
ഇത് പെട്ടെന്ന് കാണുമ്പോൾ cruel ആയിട്ടേ തോന്നു... എനിക്കറിയാം... But ശെരിക്കും ഇങ്ങനെ അല്ല... ശ്രുതിടെ കണ്ണ് ഒന്ന് നിറഞ്ഞാൽ പിന്നെ ASR out... അത്രക്കും ഇഷ്ടമാണ് പുള്ളിക്ക് അവളെ.... പിന്നെ അശ്വിന്റെ ചില past issues ഒക്കെ കൊണ്ടാണ് പുള്ളി ഇങ്ങനെ ഒരു രീതിയിൽ ആയി പോയത്... ശ്രുതിയെ പ്രണയിച്ചു തുടങ്ങുമ്പോൾ തൊട്ട് നമുക്ക് പുതിയെ അശ്വിനെ കാണാൻ പറ്റും... പിന്നീട് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും he always stands for his wife ❣️
Trust me... ഇയാൾ ഉറപ്പായും അശ്വിൻ cruel എന്നുള്ളത് മാറ്റി പറയും...💯 അത്രയും നല്ല love story ആണ് ❤️❤️
@@nivisruthi8957epppam ahn sruthiye love cheyyn start cheyynneee Kure kayyano
@@shafina8259 Ekadesham shradh episode kazhiyumbo thott oru ishtam purame kaanikkum Preethi Akash wedding time il nallonam ondaavum athu kazhinjolla kaaryam ippo parayunnilla wait n watch
Actually ithu makers nte pblm anu. Really he is a gem 💎
Iss pyar ko kya nam dhoom eduthu ittikknu🤣
Over ആക്കി നശിപ്പിച്ചു
Ee Sruthi ye matti matorale akku.
Veruppich madiyayille
Direction pora😢
Onnu nirthikkoode.neeyonnum nannavilla
Toxic serial
😂