രാത്രി സമയത്ത് ഓടിക്കുമ്പോ നേരെ മുന്നില് മാത്രം അല്ലാണ്ട് wide view visibility ഉണ്ടോ ? പ്രേത്യേകിച്ചും പരിചയം ഇല്ലാത്തവഴിയിലൂടെ ഒക്കെ പോകുമ്പോ പെട്ടെന്ന് റോഡിലേക് എന്തേലും കേറി വന്നാൽ നമ്മുക് കാണാൻ പറ്റ്വോ ? അതോ അപകടം സംഭവിക്കാൻ സാദ്യത ഉണ്ടോ ?
@@m.a.wadhood ഉവ്വോ ? ഞാനും ബുക്ക് ചെയ്യാനായി ഷോറൂമിൽ പോയി എല്ലാം അന്വേഷിച്ചു വെച്ചിരുന്നതാണ്, 2 ലക്ഷം രൂപ കൊടുത്തു എടുക്കുന്ന വണ്ടിയില് ഹെഡ്ലൈറ്റ് തെളിച്ചത്തിനു വേണ്ടി, പിന്നെയും വേറെ ലൈറ്റ് വെക്കേണ്ടിവരുക എന്ന് പറയുന്നത് അത്ര സുഖം ഉള്ള പരുപാടി ആയി തോന്നുന്നില്ല - ഒന്നൂടി ആലോചിക്കേണ്ടീയിരിക്കുന്നു..! Anyway thx 4 d reply ❤️✌️
@@throttle_kid_14 Light വല്ല്യ seen ഇല്ല bro, Split കുറവാണ്, straight view നന്നായി കിട്ടുന്നുണ്ട്. Over speed ആണെങ്കിൽ അറിയാത്ത സ്ഥലങ്ങളിൽ seen ഉള്ളൂ. അറിയാത്ത സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ over സ്പീഡിൽ പോവാതിരുന്നാൽമതി 😋
@@m.a.wadhood വണ്ടി ഓടിക്കാൻ തുടങ്ങിയ കാലം മുതല് ഇന്നുവരെയും സ്പീഡ് ഒക്കെ നോർമൽ തന്നെ, Below 60 ; ഓപ്പൺ റോഡ് ഒക്കെ ആണേൽ അങ്ങേയറ്റം 70 ( പകല് ) അതിന് മേലെ ഞാൻ വണ്ടി കേറ്റാറില്ല, രാത്രി ആണേൽ 50 അകത്ത് നിർത്തി പോകാറുള്ളൂ അതിപ്പോ അറിയാവുന്ന വഴി ആണേലും/ അല്ലേലും. പക്ഷേ രാത്രിയിൽ 50 അകത്ത് നിർത്തിയാലും നേരെ മാത്രം പോരല്ലോ, നമ്മുടെ ഭാഗത്തെ റോഡിലെ അതിര് കാണണ്ടേ ?! നേരത്തേ പറഞ്ഞപോലെ പരിച്ചയം ഇല്ലാത്ത റോഡ് ആണേൽ അതില് ഒരുപാട് #Risk_elements ഉണ്ട്.😁 പിന്നെ വല്ല നായയോ, പൂച്ചയോ കുറുകെ ചാടിയിൽ 50 വേണ്ട, 30 തന്നെ ധാരാളം.. വണ്ടി വല്ലോം കിട്ടുവോന്ന് നോക്കട്ടെ, രാത്രി ഒന്ന് ഓടിച്ചുനോക്കിയിട്ട് അന്തിമതീരുമാനം എടുക്കാം..😌
Bbroo ethra millge kittunund normall aay nattill okke oodikkumboll
2018 model less than 20k km odiya used v3 ethra price kodukkam epo..?
Something 1.30000 lakh
Second hand റേറ്റ് എത്രയായി ബ്രോ
low km vandi aan bro ready cash aanegil 135 rs kittum
@@keralahellrider706 bro 130 cruise chymo comfortably
👍
🥰🥰
❤️❤️
Broo exhaust mattiya valla seenum ondo?!
Cut off adicha crankshaft complaints varum
Mileage issue verum
@@v_3boy597 atenta bro cut off?
Chettante height eathrya
6 feet
Bro ith non abs alle
Noo ,2019 model duel channel varunund
Dual abs aano
S
Bro Upload New Videos
😍
പൾസർ 180ഓടിക്കുന്ന ആൾക് ഈ വണ്ടി സീറ്റ് ഹൈറ്റ് പ്രശ്നം ആവോ രണ്ടും ഒരേ സീറ്റ് ഹൈറ്റ് ആണോ വരുന്നദ്
Alla
രാത്രി സമയത്ത് ഓടിക്കുമ്പോ നേരെ മുന്നില് മാത്രം അല്ലാണ്ട് wide view visibility ഉണ്ടോ ?
പ്രേത്യേകിച്ചും പരിചയം ഇല്ലാത്തവഴിയിലൂടെ ഒക്കെ പോകുമ്പോ പെട്ടെന്ന് റോഡിലേക് എന്തേലും കേറി വന്നാൽ നമ്മുക് കാണാൻ പറ്റ്വോ ? അതോ അപകടം സംഭവിക്കാൻ സാദ്യത ഉണ്ടോ ?
എല്ലാരും പറയുന്നു വിസിബിലിറ്റി കുറവാണെന്ന്.
ഞാൻ book ചെത്തിട്ടുണ്ട്
@@m.a.wadhood ഉവ്വോ ? ഞാനും ബുക്ക് ചെയ്യാനായി ഷോറൂമിൽ പോയി എല്ലാം അന്വേഷിച്ചു വെച്ചിരുന്നതാണ്, 2 ലക്ഷം രൂപ കൊടുത്തു എടുക്കുന്ന വണ്ടിയില് ഹെഡ്ലൈറ്റ് തെളിച്ചത്തിനു വേണ്ടി, പിന്നെയും വേറെ ലൈറ്റ് വെക്കേണ്ടിവരുക എന്ന് പറയുന്നത് അത്ര സുഖം ഉള്ള പരുപാടി ആയി തോന്നുന്നില്ല - ഒന്നൂടി ആലോചിക്കേണ്ടീയിരിക്കുന്നു..!
Anyway thx 4 d reply ❤️✌️
@@throttle_kid_14
Light വല്ല്യ seen ഇല്ല bro,
Split കുറവാണ്, straight view നന്നായി കിട്ടുന്നുണ്ട്.
Over speed ആണെങ്കിൽ അറിയാത്ത സ്ഥലങ്ങളിൽ seen ഉള്ളൂ.
അറിയാത്ത സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ over സ്പീഡിൽ പോവാതിരുന്നാൽമതി 😋
@@m.a.wadhood വണ്ടി ഓടിക്കാൻ തുടങ്ങിയ കാലം മുതല് ഇന്നുവരെയും സ്പീഡ് ഒക്കെ നോർമൽ തന്നെ, Below 60 ; ഓപ്പൺ റോഡ് ഒക്കെ ആണേൽ അങ്ങേയറ്റം 70 ( പകല് ) അതിന് മേലെ ഞാൻ വണ്ടി കേറ്റാറില്ല, രാത്രി ആണേൽ 50 അകത്ത് നിർത്തി പോകാറുള്ളൂ അതിപ്പോ അറിയാവുന്ന വഴി ആണേലും/ അല്ലേലും. പക്ഷേ രാത്രിയിൽ 50 അകത്ത് നിർത്തിയാലും നേരെ മാത്രം പോരല്ലോ, നമ്മുടെ ഭാഗത്തെ റോഡിലെ അതിര് കാണണ്ടേ ?! നേരത്തേ പറഞ്ഞപോലെ പരിച്ചയം ഇല്ലാത്ത റോഡ് ആണേൽ അതില് ഒരുപാട് #Risk_elements ഉണ്ട്.😁 പിന്നെ വല്ല നായയോ, പൂച്ചയോ കുറുകെ ചാടിയിൽ 50 വേണ്ട, 30 തന്നെ ധാരാളം..
വണ്ടി വല്ലോം കിട്ടുവോന്ന് നോക്കട്ടെ, രാത്രി ഒന്ന് ഓടിച്ചുനോക്കിയിട്ട് അന്തിമതീരുമാനം എടുക്കാം..😌
@@throttle_kid_14 split കുറവാണെന്നെ ഉള്ളൂ. തീരെ ഇല്ലായികയില്ല.
Night ride ഒന്ന് try ചെയ്തുനോക്കു bro... 👍