ഇതു കേട്ടാൽ ശ്രീമദ് ഭാഗവതം മുഴുവൻ കഥകളും കേട്ട ഫലം കിട്ടുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 334

  • @PERIKAMANABHAGAVATHAM
    @PERIKAMANABHAGAVATHAM  9 หลายเดือนก่อน +44

    ഭാഗവതം, നാരായണീയം എന്നിവ പഠിക്കുവാനും കൂടുതൽ കാര്യങ്ങൾ അറിയുവാനും പെരികമന ഭാഗവതം ചാനലിൽ അംഗമാകൂ.
    വിശദ വിവരങ്ങൾക്ക്
    9447855435, 9497695849 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

    • @leelapillaithejus525
      @leelapillaithejus525 8 หลายเดือนก่อน +4

      Angamakanam

    • @rajram8513
      @rajram8513 8 หลายเดือนก่อน +3

      അംഗമാകാൻ ആഗ്രമുണ്ട്, എന്താണ് വേണ്ടത്

    • @kanakammamk4695
      @kanakammamk4695 8 หลายเดือนก่อน +2

      അങ്കമാകണം

    • @girijabaiv1964
      @girijabaiv1964 7 หลายเดือนก่อน +1

      വളരെ ആനന്ദം നൽകുന്ന പ്രഭാഷണം. ഹരേ കൃഷ്ണ, പൊന്നു ഗുരുവായൂരപ്പാ ശരണം

    • @MiniJayadevan-t8h
      @MiniJayadevan-t8h 6 หลายเดือนก่อน

      ഓം ശ്രീകൃഷ്ണായ നമ:

  • @gopinair5030
    @gopinair5030 5 หลายเดือนก่อน

    ഹരി ഓം ഹരി 🙏 ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @SobhanaKannottil
    @SobhanaKannottil 9 หลายเดือนก่อน +9

    ഭാഗവതം കേട്ടപ്പോൾ മനസ്സിന് വളരെ ആനന്ദം തോന്നി നമസ്കാരം നമസ്കാരം ഗുരുജി 🙏🏻🌹🌹

    • @sudhabalakrishnan3008
      @sudhabalakrishnan3008 9 หลายเดือนก่อน +1

      നമസ്കാരം ഗുരുനാഥാ🙏🙏🙏

  • @geetharajesh125
    @geetharajesh125 8 หลายเดือนก่อน +4

    പീതാംബര കരവിരാജിത ശംഖ ചക്രം കൗമോദകീ സരസിജം കരുണാസമുദ്രം രാധാസഹായമതി സുന്ദരം മന്ദഹാസം വാതാലയേശമനിശം ഹൃദി ഭാവയാമി 🍃🪔💛

  • @sobhakrishnan4018
    @sobhakrishnan4018 9 หลายเดือนก่อน +6

    ഇത്രയും നന്നായി അർത്ഥം മനസ്സിലാക്കി തരുന്നു തിരുമേനി നമസ്കാരം

  • @prabhasurendran8209
    @prabhasurendran8209 6 หลายเดือนก่อน

    ഗുരുജി പ്രണാമം 🙏അതിമനോഹരം
    🕉️ नमो भगवते वासुदेवाय नमः 🙏
    ഹരയെ നമഃ 🙏

  • @nishasidhsidh7619
    @nishasidhsidh7619 9 หลายเดือนก่อน +13

    രാധേ ശ്യാം പ്രണാമം ഗുരോ 🙏ആചാര്യദേവോ ഭവ🙏അങ്ങയുടെ മുൻപിൽ നേരിട്ടു ഭാഗവതം കേട്ട സംതൃപ്തി 🙏ശ്ലോകത്തിന്റെ വിവരണം നന്നായി മനസിലാക്കാൻ സാധിച്ചു കലിയുടെ ആവിർ ഭാവവും ഉദ്ധവോപദേശം എല്ലാം കേട്ടു ശ്രീ മദ് ഭാഗവതം മുഴുവൻ കേട്ടു ഗുരോ 🙏ഗുരോർ പാദനമസ്കാരം 🙏🙏🙏

  • @sajithagirish4673
    @sajithagirish4673 9 หลายเดือนก่อน +4

    ഓം നമോ ഭഗവതേ വാസുദേവായ🙏 ആചാര്യപാദങ്ങളിൽ നമസ്ക്കാരം🙏' മനസ്സിന് വളരെയധികം കുളിർമ്മ തോന്നുന്നു അങ്ങയുടെ ഭഗവൽ ചരിതം കേൾക്കുമ്പോൾ ഹരേ കൃഷ്ണ🙏🙏🙏

  • @SobhanaKannottil
    @SobhanaKannottil 9 หลายเดือนก่อน +4

    ഭാഗവതം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി മനസ്സിന് വളരെ ആനന്ദം തോന്നി പ്രണാമം ഗുരു 🙏🏻🌹🌹

  • @kanchanasubramanian8021
    @kanchanasubramanian8021 9 หลายเดือนก่อน +3

    ഹരേ കൃഷ്ണാ ഗുരുവായ രപ്പ
    പ്രാ ശരണം

  • @KarthikrishnanV
    @KarthikrishnanV 5 หลายเดือนก่อน

    Narayana akhila guro bhagawan namasthe ❤❤❤❤❤❤❤

  • @sujathas6519
    @sujathas6519 6 หลายเดือนก่อน

    Omnamo narayanaya ❤namaste thirumani ❤

  • @Premalathakk259
    @Premalathakk259 9 หลายเดือนก่อน +5

    ഹരേ കൃഷ്ണ! നമസ്ക്കാരം ഗുരുജി🙏🙏🌹

  • @indirapk5798
    @indirapk5798 9 หลายเดือนก่อน +3

    ഹരേ ഗുരുവായൂരപ്പാ ഇളക്കമില്ലാത്ത ഭക്തി തരണെ ഗുരുവായൂരപ്പാ പ്രണാമം ഗുരുദേവാ🙏🙏🙏🙏

  • @balamanipk4531
    @balamanipk4531 9 หลายเดือนก่อน +9

    പ്രണാമം ഗുരോ.അമൂല്യമാണ് അങ്ങയുടെ വാക്കുകൾ. മനസ്സിനെ ഭക്തിയുടെ തലത്തിലേക്ക് എത്തിക്കാൻ ഈ ഒരു പ്രഭാഷണം മാത്രം മതി.

  • @sushamasnair7176
    @sushamasnair7176 9 หลายเดือนก่อน +4

    Bhakthiye thannalum bhakthiye thannalum.. Bhakthi allathe mattonnum Vandana... Hare Krishna... Gurupadangalil pranamam...

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 9 หลายเดือนก่อน +1

      Hare... Krishna 🙏🙏🙏🙏🙏 seriyane..bhakthi mathram mathi Bhagavane...ennum navu kuzhayathe namam japikkan sadhikkane🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏

  • @SruthyPSubhash
    @SruthyPSubhash 9 หลายเดือนก่อน +2

    ഹരയേ നമ:
    ഗുരുജി പാദനമസ്ക്കാരം 'ഭാഗവതം മുഴുവൻ കേട്ട പ്രതീതിയായി

  • @girijabaiv1964
    @girijabaiv1964 7 หลายเดือนก่อน +1

    ആചഞ്ചലമായ ഭക്തി തരണേ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി. സാക്ഷാൽ ഗുരുവായൂരപ്പൻ മുന്നിൽ കാണിച്ചു തന്ന സന്ദേശം മഹനീയം നന്ദിതിരുമേനി ക്രഷ്ണാ ഗുരുവായൂരപ്പാ നാരായണ നാ ന

  • @somansoman7278
    @somansoman7278 7 หลายเดือนก่อน

    നമസ്കാരം ജി. സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം കേൾക്കാനും മനസ്സിലാക്കാനും പറ്റിയ വിധത്തിൽ വിവരങ്ങൾ നന്ദി നമസ്ക്കാരം

  • @geetanair2443
    @geetanair2443 6 หลายเดือนก่อน

    ഹരേ കൃഷ്‌ണാ🌷🌷🌷🙏🙏🙏🙏🙏🙏

  • @Sasikumar-Pathanamthitta
    @Sasikumar-Pathanamthitta 9 หลายเดือนก่อน +4

    🙏 ഗുരു പാദങ്ങളിൽ എൻ്റെ അനന്ത കോടി പ്രണാമം അർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevib2465
    @sreedevib2465 5 หลายเดือนก่อน

    Hare. Curuvaayoorappa. Ohm. Namoo. Bhagavathe. Vasudevaaya. Anugrahikkaname

  • @padmavathikr2088
    @padmavathikr2088 9 หลายเดือนก่อน +2

    Om Namo Bhagavathe Vasudevaya Namasthe Guruji 🙏🙏

  • @remadevilc5627
    @remadevilc5627 6 หลายเดือนก่อน

    🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏രാധേ ശരണം 🙏🙏🙏ഹരയെ നമഃ 🙏🙏🙏❤️

  • @jayasreepm9247
    @jayasreepm9247 9 หลายเดือนก่อน +2

    Nama കൃഷ്ണായ വാസുദേവായ haraye നമഃ haraye നമഃ ഹരിയെ നമഃ 🙏പ്രണാമം പ്രണാമം പ്രണാമം ഗുരുജി 🙏🙏🙏

  • @pankajampankajam9077
    @pankajampankajam9077 5 หลายเดือนก่อน

    Namaskaram guruji 🙏🙏🙏🙏🙏

  • @jayanisharaj3116
    @jayanisharaj3116 5 หลายเดือนก่อน

    Radhe Radhe Syam🙏🏻❤️🙏🏻

  • @indirat7312
    @indirat7312 5 หลายเดือนก่อน

    ഗുരുജിക്ക നമസ്കാരം🙏🙏🙏

  • @kallianikuttyp7060
    @kallianikuttyp7060 9 หลายเดือนก่อน +22

    കേട്ടപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ വയ്യാത്ത ആനന്ദം. പ്രണാമം ഗുരുജി.

  • @mppreethy5846
    @mppreethy5846 9 หลายเดือนก่อน +3

    ഓം നമോ ഭഗവതേ വാസുദേവായ

  • @sandhyaks836
    @sandhyaks836 9 หลายเดือนก่อน +5

    പ്രണാമഗരോ🙏
    ഓം ഭഗവതേവാസുദേവായ ഓം നമോ നാരായണയ🙏

  • @premjithanswara9962
    @premjithanswara9962 6 หลายเดือนก่อน

    ഓം നമോ നാരായണായ 🙏, ഓം നമോ ഭഗവതേ വാസുദേവായ 🙏❤️

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 6 หลายเดือนก่อน

    Om namo bhagavathe🙏🏻🙏🏻🙏🏻 Vasudevaya

  • @sanadanantp3609
    @sanadanantp3609 9 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏 ശ്രീ ഗുരുഭ്യോ നമഃ 🙏

  • @VeniRamachandran-nx3to
    @VeniRamachandran-nx3to 8 หลายเดือนก่อน +1

    പ്രന്നാമം ഗുരോ. ഭാഗവതം കേൾക്കാൻ സാധിച്ച തിൽ വളരെ സന്തോഷം . ഓം നമോ ഭഗവതേ വാസുദേവായ:

  • @narayanikuti1168
    @narayanikuti1168 6 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ഭാഗവതത്തിലെ ഈ വിവരണം ഭഗവാനെ നേരിൽ കാണിച്ചു
    തിരുമേനീ പ്രണാമം 🙏🙏🙏

  • @sreedevib2465
    @sreedevib2465 5 หลายเดือนก่อน

    Hare. Krishna. Guruvaayoorappa

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 6 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @shobanas4583
    @shobanas4583 9 หลายเดือนก่อน +3

    ഹരീഓം ആചാര്യപാദങളിൽ പൃണാമം

  • @gopinair5030
    @gopinair5030 9 หลายเดือนก่อน +3

    ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം,🙏🌹🙏

  • @radhamenon4974
    @radhamenon4974 9 หลายเดือนก่อน +3

    ഹരേ കൃഷ്ണാ ... ഗുരുജിക്ക് പ്രണാമം.

  • @girijabaiv1964
    @girijabaiv1964 7 หลายเดือนก่อน

    പാദ നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @santhakp3652
    @santhakp3652 9 หลายเดือนก่อน +2

    Hare krishna.pranam guruji

  • @sumakp6469
    @sumakp6469 9 หลายเดือนก่อน +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @radhalakshmi3121
    @radhalakshmi3121 7 หลายเดือนก่อน

    Very nice varnana Swamiji.🎉❤😢Kodi Pranamam. Hare namaha ❤🎉😢

  • @rajalakshmimeleparambottil850
    @rajalakshmimeleparambottil850 6 หลายเดือนก่อน

    Om Namo bhaghavathe Vasudevaya

  • @hindtradingcompany6443
    @hindtradingcompany6443 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏. Aacharyane Kodi kodi pranamam🙏🙏🙏🙏🙏🙏

  • @rajasreean4379
    @rajasreean4379 9 หลายเดือนก่อน +1

    Hare Krishna 🙏🙏🙏Namaskaram Guruji🙏🙏🙏🙏🙏🙏🙏

  • @leeladevaki1322
    @leeladevaki1322 9 หลายเดือนก่อน +1

    ഹരി ഓം, നമസ്കാരം ഗുരുജി 🙏.
    ആദൌ ദേവകി ദേവി ഗർഭ ജനനം
    ഗോപീഗൃഹേ വർദ്ധനം
    മായാപൂതന ജീവിതാപഹരണം ഗോവർദ്ധനോദ്ധാരണം
    കംസഛേദന കൌരവാദി ഹനനം
    കുന്തീസുതാ പാലനം
    ഹേതത് ഭാഗവതം പുരാണകഥിതം
    ശ്രീ കൃഷ്ണ ലീലാമൄതം.🙏🙏🙏

  • @sreedarank.k5566
    @sreedarank.k5566 2 หลายเดือนก่อน

    Hareramaharekrishn\🙏🙏🙏🙏🙏🙏🙏🙏💓

  • @chitradevidinesan1439
    @chitradevidinesan1439 7 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ ഈ ഭാഗവതക്ളാസ്സ് കേൾക്കാൻ കഴിഞ്ഞത് അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഓം നമോ ഭഗവതേ വാസുദേവായ ഓംനമോ നാരായണായ ഗുരു പാദങ്ങളിൽ നമിക്കുന്നു,🙏🙏🙏♥️

  • @minisreeku
    @minisreeku 6 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @JayaajayanJaya
    @JayaajayanJaya 7 หลายเดือนก่อน

    നമസ്ക്കാരം ഗുരുജി

  • @DheeranPonnarasery
    @DheeranPonnarasery 8 หลายเดือนก่อน +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @parameswarannair7597
    @parameswarannair7597 9 หลายเดือนก่อน +1

    Hari Om Guruji 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐

  • @omnamonarayana5326
    @omnamonarayana5326 9 หลายเดือนก่อน +2

    ഓ൦ നമോ ഭഗവതേ വാസുദേവായ❤

  • @kartikanair2116
    @kartikanair2116 6 หลายเดือนก่อน

    സ്വാമീ ജീവളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു. സ്വാമിജീ ക്ക് നമസ്ക്കാരം

  • @ushasathyan5274
    @ushasathyan5274 8 หลายเดือนก่อน +1

    Namasthe guruve

  • @sulekhamenon3588
    @sulekhamenon3588 8 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏
    സ്വാമിപാദങ്ങളിൽ പ്രണാമം 🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 9 หลายเดือนก่อน +1

    Om namo Bhagavathe vasudevaya 🙏🙏🙏🙏🙏 Krishnaya vasudevaya haraye paramathmane.. pranatha klesa nasaya govindaya namo namah...🙏🙏🙏🙏 Sreekrishna Govinda hare murare.... hee nadha Narayana Vasudeva...🙏🙏🙏🙏hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏

  • @juwalavijaya5371
    @juwalavijaya5371 9 หลายเดือนก่อน +1

    Namaskaram guruji🎉🙏🙏🙏

  • @swapnamankoikkal2466
    @swapnamankoikkal2466 6 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
    പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
    ഹരയേ..... നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @maniammapillai7521
    @maniammapillai7521 7 หลายเดือนก่อน

    Hare rama hare rama ,rama rama hare hare .Hare Krishna hare Krishna krishna hare hare 🙏🙏🙏🙏🙏

  • @MathoorKaavya
    @MathoorKaavya 9 หลายเดือนก่อน +2

    ഗുരു പാദങ്ങളിൽ നമസ്കാരം🙏🙏

  • @radhakrishnakurup3912
    @radhakrishnakurup3912 7 หลายเดือนก่อน

    വളരെ ഉപകാരം
    ഹരേ കൃഷ്ണ

  • @remabhais103
    @remabhais103 8 หลายเดือนก่อน

    ഹരകൃഷ്ണ ഹരേl കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰👍🏻👍🏻👍🏻

  • @rejanisreevalsom8818
    @rejanisreevalsom8818 9 หลายเดือนก่อน +2

    ആചാര്യ പാദങ്ങളിൽ കോടി പ്രണാമം 💖🙏🌷

  • @udayakumari8881
    @udayakumari8881 8 หลายเดือนก่อน +2

    നമസ്തെ തിരുമേനി കേൾക്കാൻ കഴിഞ്ഞത് തന്നെ പൂർവജന്മസുകൃതം 🙏🏻

  • @ambikarajasekhar7256
    @ambikarajasekhar7256 7 หลายเดือนก่อน

    ഹരേ മുരാരേ മുകുന്ദ പാഹിമാം🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🙏

  • @vijayanmr
    @vijayanmr 9 หลายเดือนก่อน

    നമസ്കാരം നല്ല ആലാപനംഅഭിനന്ദനംഅതിമനോഹരം

  • @vijayanmr
    @vijayanmr 9 หลายเดือนก่อน

    ❤ നമസ്കാരം നല്ല ആലാപനംഅഭിനന്ദനംഅതിമനോഹരം

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 9 หลายเดือนก่อน +1

    ഹരി ഓം🙏🙏🙏

  • @bindusnehas6430
    @bindusnehas6430 9 หลายเดือนก่อน +1

    Hare Krishna Prabhuji 🙏🙏🙏🙏🙏

  • @raghunandananmenon4934
    @raghunandananmenon4934 9 หลายเดือนก่อน +3

    ഗുരുപാദങ്ങളിൽ പ്രണാമം🙏🙏🙏

  • @beenakambli
    @beenakambli 8 หลายเดือนก่อน

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare. .. Pranamam Guruji

  • @padminimadhavan351
    @padminimadhavan351 7 หลายเดือนก่อน

    ഹരി ഓം🙏🏽🙏🏽 ആ ചാരന് നമസ്ക്കാരം🙏🏽

  • @somanathanvasudevan3977
    @somanathanvasudevan3977 8 หลายเดือนก่อน

    Excellent explanation of Bhagavatham . Hare Narayana Guruvayurappa

  • @sandeepsarma3649
    @sandeepsarma3649 9 หลายเดือนก่อน

    രാധേ രാധേ രാധേ ശ്യാം.. 🙏🙏
    നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ🙏🙏

  • @Radha-zf1gy
    @Radha-zf1gy 7 หลายเดือนก่อน

    Haraye namah🎉🎉haraye namah🎉🎉

  • @sudhagdas3911
    @sudhagdas3911 9 หลายเดือนก่อน +1

    പ്രണാമം, ഗുരുജി

  • @rknair6011
    @rknair6011 9 หลายเดือนก่อน +1

    OMSREEGHURUVAYURAPPASHARANAM

  • @prasadsukumaran5514
    @prasadsukumaran5514 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🌹നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹

  • @Radha-zf1gy
    @Radha-zf1gy 7 หลายเดือนก่อน

    Hari om 🎉pranam gurunadha🎉 sreedhareeyam bhagavat padana classil ethicheran eniku sadhichu.25-ആ
    ംgroupil🎉 padam ഒന്ന് start ayi❤

  • @valsalanair9932
    @valsalanair9932 8 หลายเดือนก่อน

    Valare santhosham ayi kettappol.valare manoharam

  • @legacy9832
    @legacy9832 7 หลายเดือนก่อน

    നമസ്ക്കാരം ഹരി ഓം

  • @valsalapillai9093
    @valsalapillai9093 9 หลายเดือนก่อน

    നമസ്കാരം ഗുരുജി🙏🙏🙏

  • @sarasaak718
    @sarasaak718 8 หลายเดือนก่อน

    🙏🙏നമസ്തേ ഗുരുജി

  • @lathasoman6265
    @lathasoman6265 8 หลายเดือนก่อน

    Hare krishna 🙏🙏🙏🙏sree guruvayoorappa🙏🙏🙏🙏

  • @Pkmraja-t9l
    @Pkmraja-t9l 8 หลายเดือนก่อน +1

    Herea Krishna Radhe Radhe entea Guruvayoorappa unni Kanna saanam

  • @anilkumartn6069
    @anilkumartn6069 8 หลายเดือนก่อน

    Harekrishna sarvamkrinarpanamasthu ഹരേകൃഷ്ണ കൃഷ്ണാഗുരുവായൂരപ്പ

  • @mallikanair1967
    @mallikanair1967 6 หลายเดือนก่อน

    Krishna
    Guruvayurappa

  • @sobhaprabhakar5388
    @sobhaprabhakar5388 9 หลายเดือนก่อน

    Pranamangal Guruji🙏🏻🙏🏻🙏🏻HareKrishna ❤❤❤❤

  • @vaisakhr264
    @vaisakhr264 9 หลายเดือนก่อน

    Om Namo Narayanaya 🙏🏻 Om Namo Bagavathe Vasudevaya nama ❤❤

  • @valsalakrishnan3867
    @valsalakrishnan3867 8 หลายเดือนก่อน

    ഓം നമോ നാരായണായ നമഃ ഭഗവാനേ രക്ഷിക്കണേ

  • @aparnann424
    @aparnann424 9 หลายเดือนก่อน +2

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sreelethamp9577
    @sreelethamp9577 9 หลายเดือนก่อน

    Namaskar am Guruji

  • @jayasreemohandas3750
    @jayasreemohandas3750 7 หลายเดือนก่อน +1

    Aacharayanu namaskaram

  • @kanchanapaikkad6514
    @kanchanapaikkad6514 9 หลายเดือนก่อน

    ഹരേ കൃഷ്ണ നമസ്ക്കാരം ഗുരു ജീ

  • @pankajakshimg4140
    @pankajakshimg4140 9 หลายเดือนก่อน +1

    ആചാര്യ പാദങ്ങളിൽ നമസ്കാരം🙏🙏🙏 ഭാഗവതം ഗുരുജി വളരെ നന്നായിട്ടാണ് പഠിപ്പിച്ചത് 🙏🙏മഹാഭാരതം എല്ലാവരെയും പഠിപ്പിക്കുമോ ഗുരുജി 🙏🙏