വീഡിയോ എടുത്തപ്പോൾ കഫീൽ ചെയ്തത് 😂 / House Driver With Lafeel /

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 109

  • @siddiqueva2957
    @siddiqueva2957 วันที่ผ่านมา +1

    വി ടിയൊ കണ്ടപ്പോൾ ഖത്തറിലെ ഒരു പാട് കൊല്ലത്തെ അനുഭവങ്ങൾ ഓർമ വന്നു

  • @nafeesapm
    @nafeesapm 15 วันที่ผ่านมา +6

    ഈ സ്ഥലമെല്ലാം കാണുമ്പോൾ എന്താ എന്തൊരു സന്തോഷമാണെന്നോ

  • @nafeesapm
    @nafeesapm 15 วันที่ผ่านมา +15

    അല്ലാഹ് എന്നെ പറ്റി പറഞ്ഞല്ലോ

  • @AnoopSubajaEdanthottam
    @AnoopSubajaEdanthottam 15 วันที่ผ่านมา +8

    ​Woow 🤩🤩🤩 ഗംഭീരം, ഇൗ വീഡിയോ കാണുംമ്പോ "ആടുജീതം" " അറബിക്കഥ" ഇതൊക്കെ ഓർമ്മവന്നു, റോഡിനിരുവശത്തും ചിത്രപ്പണികൾ ചെയ്തിരിക്കുന്നു അത് ​ഗംഭീരമായിട്ടുണ്ട്,🥰 കഫീൽ നല്ല മനുഷ്യനാണല്ലെ, അദ്ദേഹം നീ എന്നവ്യക്തിക്ക് 100 മാർക്ക് തന്നിരിക്കുന്നു, 💙അദ്ദേഹം എത്ര രൂപയാണ് തന്നതെന്ന് പറഞ്ഞില്ല, സ്പീഡ് പരിധി 100 കണ്ടപ്പോ ഞെട്ടി, 😳😳😳റോഡും, ആ നാടും എന്ത് ഭം​ഗിയാണ്, സീറ്റ്ബെൽട്ട് നിർബന്ധമല്ലെ, അപ്പൊഴെക്കും പുതിയ അതിഥി വന്നു മ്യാവു, മ്യാവു.😺😺😺

    • @RiderRasheed1
      @RiderRasheed1  14 วันที่ผ่านมา +1

      ♥️♥️👍👍🙏

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 14 วันที่ผ่านมา

      എല്ലാ നാട്ടിലും കച്ചറകൾ ഒന്ന് രണ്ട് കാണും അത്കൊണ്ടു ആ രാജ്യത്തേ മോത്തം മോശം ആക്കി ഫിലീം എടുക്കുന്നത് മോശം തന്നെ

  • @SafreenaMansoorali
    @SafreenaMansoorali 15 วันที่ผ่านมา +6

    നല്ല കഫീൽ മാഷാ അല്ലാഹ് 👍👍👍

  • @nafeesapm
    @nafeesapm 15 วันที่ผ่านมา +10

    ബാബനെ കണ്ടതിൽ സന്തോഷം 😂😂

  • @ameerhamza3878
    @ameerhamza3878 15 วันที่ผ่านมา +6

    Masha allahh ബാബക്കു ദീർഗായുസ് കൊടുക്കണേ allahh🤲🏻🤲🏻🤲🏻🤲🏻

  • @shamsudheenshamsu4131
    @shamsudheenshamsu4131 14 วันที่ผ่านมา +2

    ماشاءالله 🤲🏻🤲🏻❤️

  • @jaleelscout9436
    @jaleelscout9436 15 วันที่ผ่านมา +4

    കഫീൽ അടിപൊളി 😄😄🤲🏻🤲🏻

  • @usafchermba8367
    @usafchermba8367 7 วันที่ผ่านมา

    മുത്തേ അടിപൊളി

  • @niyasniyas1770
    @niyasniyas1770 14 วันที่ผ่านมา +6

    അറബ് രാജ്യങ്ങൾ ജോലിക്ക് പോയാൽ നല്ല കഫീൽ നെ കിട്ടി എങ്കിൽ അൽഹംദുലില്ലാഹ്

  • @lakshmikuttyknair9179
    @lakshmikuttyknair9179 15 วันที่ผ่านมา +17

    പൈസ വാങ്ങാതെ ഇരിക്കേണ്ട ദൈവം അദ്യേഹത്തെ രക്ഷിക്കട്ടെ ഫുഡ് വാങ്ങാൻ ഉള്ള പൈസ കിട്ടി 😂

  • @NaseNase-s5q
    @NaseNase-s5q 11 วันที่ผ่านมา

    Masha allah❤gafeel koys

  • @basheervalappilbasheer9997
    @basheervalappilbasheer9997 14 วันที่ผ่านมา +1

    Rasheed thoppiyude ikkakayano

  • @satheeshkerala7199
    @satheeshkerala7199 14 วันที่ผ่านมา

    ആശംസകൾ ❤️💕🥰❤️

  • @mishalkoombara3940
    @mishalkoombara3940 15 วันที่ผ่านมา +3

    നല്ല മനസ്സാണ് അതുകൊണ്ടാണ്. ഒരു കാഫിലിനെ കിട്ടിയത്

  • @SunilsHut
    @SunilsHut 15 วันที่ผ่านมา +1

    😛👍🏼👌🏼❤
    Nice person kafeel

  • @harispv2022
    @harispv2022 15 วันที่ผ่านมา +1

    Kannuril evida

  • @hhhh-hg3sw
    @hhhh-hg3sw 9 วันที่ผ่านมา +1

    മാഷാ അല്ലാഹ്
    എല്ലാ കഫീലുമാരും ഇത് പോലെ ആയിരുന്നെങ്കിൽ 😍😍

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 13 วันที่ผ่านมา

    Mashaallah nalla khafeel

  • @jasirkottilil9365
    @jasirkottilil9365 10 วันที่ผ่านมา

    Njan evide Banihajer und

  • @sumamsumam320
    @sumamsumam320 14 วันที่ผ่านมา

    കഫീൽ കൊള്ളാലോ 👍🥰

  • @PathoosPathu-si8do
    @PathoosPathu-si8do 11 วันที่ผ่านมา +1

    😊😊😊

  • @Ibrahim-by1xp
    @Ibrahim-by1xp 13 วันที่ผ่านมา

    Kafeel ❤

  • @niyasniyas1770
    @niyasniyas1770 14 วันที่ผ่านมา +3

    അറബ് രാജ്യങ്ങൾ ഉള്ള റോഡുകൾ സൂപ്പർ ആണ് കേരളത്തിൽ 4 വരി 6 വരി പാതകൾ എന്നു വരും ആവോ

  • @alianuali5103
    @alianuali5103 14 วันที่ผ่านมา +1

    ماشاء الله. اتيك العافيه.وسلامه يا رب❤

  • @UnaiskainothUnais
    @UnaiskainothUnais 15 วันที่ผ่านมา +2

    വീഡിയോ ഒക്കെ പൊളിച്ചു ma sha allah
    Bro, അവിടെ ബക്കലയിൽ ഒരു പണി കിട്ടുമോ

  • @spkvlogs7601
    @spkvlogs7601 11 วันที่ผ่านมา

    Bro🙋🏻‍♂️

  • @PrasanthKumarPn
    @PrasanthKumarPn 15 วันที่ผ่านมา

    അടിപൊളി 👍❤️

  • @shibukanayi8786
    @shibukanayi8786 15 วันที่ผ่านมา +1

    Dubaiyil nale thannilla..

  • @junaidcm4483
    @junaidcm4483 15 วันที่ผ่านมา +3

    👍💕💕💕🤲🤲

  • @user-dp3nt5nd4s
    @user-dp3nt5nd4s 13 วันที่ผ่านมา

    Ee khafeeline kodukkunnundo😊

  • @user-dp3nt5nd4s
    @user-dp3nt5nd4s 13 วันที่ผ่านมา +1

    Ingameyum oru aadu jeevitham und…aattirachi thinnunna jervitham😂

  • @ThasliThachuzzkannur
    @ThasliThachuzzkannur 15 วันที่ผ่านมา +1

    Nice 👌

  • @YoosafKannoli
    @YoosafKannoli 15 วันที่ผ่านมา

    മാഷാ അല്ലാഹ് ❤❤❤😂

  • @spkvlogs7601
    @spkvlogs7601 11 วันที่ผ่านมา +1

    സീറ്റ് ബെൽറ്റ് മാഫി മുഷ്കയില്ല 😂

    • @RiderRasheed1
      @RiderRasheed1  11 วันที่ผ่านมา

      👀👀😂

    • @spkvlogs7601
      @spkvlogs7601 11 วันที่ผ่านมา

      @RiderRasheed1 ഞാൻ അൽ റയാൻ

  • @Achujai-q2x
    @Achujai-q2x 15 วันที่ผ่านมา

    Nannayittund

  • @aneeshKumar-z5w
    @aneeshKumar-z5w 15 วันที่ผ่านมา +1

    Why not use seat belt bro@UAE

    • @musputh
      @musputh 14 วันที่ผ่านมา

      He is not in UAE

  • @josephvj71
    @josephvj71 15 วันที่ผ่านมา +1

    Adipoli

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 15 วันที่ผ่านมา +1

    ❤❤

  • @ishaiyad1443
    @ishaiyad1443 14 วันที่ผ่านมา +1

    ഫുട്ബോൾ താരം യൂനുസ് അഹമ്മദിന്റെ വീട്ടിൽ ഡ്രൈവറായി ഞാൻ ജോലി ചെയ്തിട്ടുണ്ട്

    • @RiderRasheed1
      @RiderRasheed1  13 วันที่ผ่านมา

      അതായോ 🥰🥰

  • @SameeraEP-xh1if
    @SameeraEP-xh1if 15 วันที่ผ่านมา +1

    ലേ പൂച്ച എന്നെ അറിയില്ലെങ്കിലും നിന്നെ എനിക്കറിയാം 😄

  • @HumbledSlave
    @HumbledSlave 13 วันที่ผ่านมา

    ഹമ്പൊക്കെ കുതിര ചാടുമ്പോലെ ചാടിച്ചാണല്ലോ പഹയാ പോക്ക് 😂

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 15 วันที่ผ่านมา

    Super video

  • @publicreporterpc5361
    @publicreporterpc5361 15 วันที่ผ่านมา +2

    Hallo Rasheed ekkaaa ,
    Quator ൻ്റെ ഒരറ്റം തുടങ്ങി മറ്റെ അറ്റം വരെ എത്ര KM ഉണ്ടാകും ,
    താങ്കൾ ഡ്രൈവർ ആകുമ്പോൾ എല്ലാം അറിയാമല്ലോ ?
    DUBAi 400 km ആണ് ഒരറ്റം തുടങ്ങി മറ്റേ അറ്റം വരെ ദൂരം ,
    ഖത്തർ കേരളത്തിലെ രണ്ട് ജില്ലയുടെ വലിപ്പമേ ഉള്ളൂ എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്

  • @muhammedunais.k7763
    @muhammedunais.k7763 15 วันที่ผ่านมา

    നല്ല കഫീൽ ആണ്

  • @publicreporterpc5361
    @publicreporterpc5361 15 วันที่ผ่านมา +1

    Hallo Namaskar

  • @HumbledSlave
    @HumbledSlave 13 วันที่ผ่านมา

    രണ്ട് പേർക്കും പടച്ചവൻ നല്ലത് വരട്ടെ. ഇങ്ങനെ അറബിയും കൂടെ മലയാളവും എഴുതി കാണിച്ചാൽ അറബി പഠിക്കാൻ ഒരു സഹായം ആകും.

    • @RiderRasheed1
      @RiderRasheed1  12 วันที่ผ่านมา

      😂😂🥰🥰🥰👍

  • @567mangloretytyyretg
    @567mangloretytyyretg 14 วันที่ผ่านมา +1

    Baba parayarud
    Swandam bapaye matraman baban parayar

  • @abdulrahmanedappully7427
    @abdulrahmanedappully7427 15 วันที่ผ่านมา +2

    നിങ്ങൾ കത്തറിലാ,ബഹറൈനിലാ

    • @RiderRasheed1
      @RiderRasheed1  15 วันที่ผ่านมา

      ഖത്തർ ♥️

  • @riyaspk915
    @riyaspk915 15 วันที่ผ่านมา +2

    17 വർഷം കഴിഞ്ഞിട്ടും അറമ്പിസംസാര രിക്കാൻ പടിച്ചില്ലനല്ല അറബി പഠിക്കുക

  • @musthqfasuhair4576
    @musthqfasuhair4576 11 วันที่ผ่านมา

    ഷഹാനിയയിൽ നമ്മൾ ഉണ്ടെടോ...

    • @RiderRasheed1
      @RiderRasheed1  11 วันที่ผ่านมา +1

      😂😂 avida 👍👍

  • @Marykutty-ls6pl
    @Marykutty-ls6pl 15 วันที่ผ่านมา

    Hai

  • @nishampadoor6923
    @nishampadoor6923 15 วันที่ผ่านมา

    Iam in qatar

  • @fasirabubacker9644
    @fasirabubacker9644 15 วันที่ผ่านมา

    സീറ്റ് ബെൽറ്റ് ഇട്ട്ട്ട്ല്ല
    atm number ഇങ്ങനെ പറയുന്നത് ശരിയാണോ ..?

  • @nishampadoor6923
    @nishampadoor6923 15 วันที่ผ่านมา

    Hi

  • @geethavn7111
    @geethavn7111 15 วันที่ผ่านมา

    കഫീൽ, അർബാബ് എന്നൊക്കെ പറഞ്ഞാൽ എന്താണ്.

    • @RiderRasheed1
      @RiderRasheed1  15 วันที่ผ่านมา

      മൊയലാളി ♥️♥️

    • @abinsabu1285
      @abinsabu1285 14 วันที่ผ่านมา +1

      Sponsor

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 9 วันที่ผ่านมา

      സംരക്ഷകൻ രക്ഷിതാവ്

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 15 วันที่ผ่านมา

    Babak dheerghayuss kofukkatte

  • @saraswathikuttipurath3081
    @saraswathikuttipurath3081 15 วันที่ผ่านมา

    നല്ല കഫീൽ ❤️

  • @Annz-g2f
    @Annz-g2f 15 วันที่ผ่านมา

    Arabic language ne patti oru aarivu illa Kapil nte koode ulla yathra enjoy cheyyu bye👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 15 วันที่ผ่านมา +1

    ATM നമ്പർ പറഞ്ഞത് എല്ലാവർക്കും മനസ്സിലായില്ലേ

    • @youtubeaccountid489
      @youtubeaccountid489 15 วันที่ผ่านมา

      First Negative comment

    • @RiderRasheed1
      @RiderRasheed1  15 วันที่ผ่านมา

      😂😂 പൈസ ഇല്ല 😂

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 15 วันที่ผ่านมา

    ശഹാനിയ പഴയബദുക്കളുടേ സ്ഥലം

  • @pulikodanfromkl-1482
    @pulikodanfromkl-1482 15 วันที่ผ่านมา +1

    പൈസ ഇല്ലാത്ത ബാബയോ

  • @abdulrahmanedappully7427
    @abdulrahmanedappully7427 15 วันที่ผ่านมา

    മാഷാ അല്ലാ,നല്ല അറബാബ്, ആട് ജീവിതവും ഒരു അറബാബിൻ്റെ കൂടെയായിരുന്നു .

  • @mohamedjasirvp87
    @mohamedjasirvp87 12 วันที่ผ่านมา

    പരുക്കൻ ഭാവമുള്ള ഒട്ടുമിക്ക അറബികളും ഇതു പോലെ തന്നെ ആയിരിക്കും, അള്ളാഹു ബാബക്ക് ദീർഘായുസ് നൽകട്ടെ 🤲🏽

    • @RiderRasheed1
      @RiderRasheed1  11 วันที่ผ่านมา

      🥰🥰♥️♥️

  • @rajugohil7059
    @rajugohil7059 15 วันที่ผ่านมา

    या अबिबी मी

  • @harispv2022
    @harispv2022 15 วันที่ผ่านมา

    Kafeelinta number tharu

  • @MufeedpgdiPgdi
    @MufeedpgdiPgdi 13 วันที่ผ่านมา

    Kafeel ❤❤❤

  • @siddiqshameer9096
    @siddiqshameer9096 15 วันที่ผ่านมา +2

    ❤❤❤

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt 15 วันที่ผ่านมา

    ❤❤❤❤

  • @manjushmamanjushma1877
    @manjushmamanjushma1877 15 วันที่ผ่านมา

    ❤❤❤

  • @abdulsamadabdulsamad2464
    @abdulsamadabdulsamad2464 15 วันที่ผ่านมา

    ❤❤❤

  • @navasnavas3550
    @navasnavas3550 9 วันที่ผ่านมา

    ❤❤❤