*ആത്മ ബലത്തിന്റെ കരുത്ത് എന്നത് മനസെന്ന മന്ത്രജാലമാണ്.* ആ മനസ്സിനെ ഒരു അംഗവൈകല്യവും ബാധിക്കില്ല..... അനിയത്തി കുട്ടീ... മോളെ..... നിന്നെ പഠിക്കട്ടെ ഈ ലോകം.... ❤❤❤
അവയവം ഒരു കുറവ് തന്നെ എന്നാൽ കുറവ് ഉള്ളവർക്ക് ദൈവം അവർക്ക് മറ്റ് ഒരു ശക്തി കൊടുക്കും തീർച്ച എന്റെ പ്രാർത്ഥനയിൽ കുട്ടിയെ ഓർക്കും - ഇത് ഒരു സഹതാപം അല്ല എന്റെ അവകാശമാണ് - നന്ദി വീണ്ടും വരിക
Big salute to her confidence and positive attitude to her challenges of life. May her life be an inspiration to so many around the world. God bless and guide her each day.
ശേട്ടാ!?????.....!!!! ഞങ്ങളുടെ ജിലുമോൾ കൈ പുറകിൽ അല്ല തലയിലാ വട്ടം ചുറ്റി പിടിച്ചിരിക്കുന്നേ! അതിന് താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടൊ? ഉണ്ടങ്കിൽ പോയി തൂങ്ങി ചാകരുതോ ഇങ്ങനെയുള്ള വിടുവായത്തരം പറയാതെ.താങ്കളേ ഞാൻ വെല്ലുവിളിക്കുന്നു ഒരു പത്ത് മിനിറ്റ് കൈയ്യൊ;കാലോ ഇല്ലാതെ വന്നാൽ മാ (തമേ അതിന്റെ സുഖം അറിയൂ.
രണ്ടു കൈ ഉള്ള ആൾക്കാർക്ക് വരെ കാർ ഇപ്പോഴും മര്യാദക്ക് ഓടിക്കാൻ അറിയില്ല 😌😐💯 അപ്പോൾ ആണ് കാല് കൊണ്ട് വണ്ടി ഓടിക്കുന്നത് 😮🙌🏻👍🏻 എന്റമ്മോ 😯😳😲അസാധ്യം തന്നെ ജിലു മോൾ 🙏🏽🙏🏽🙏🏽
കരങ്ങൾ ഇല്ലാതെ ദുരിതക്കയത്തിൽ ആയിപ്പോകാമായിരുന്ന ജിലുവിന് കൈത്താങ്ങ് 😄ആകുവാൻ ഒരു ചാനലിനെയും ഇതുവരെ കണ്ടില്ല. ജിലുവിന്റെ ഇരുളിലെ ജീവിതത്തെ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ മനോരമയിലെ രാജേഷിന്റെ ഒരു ലേഖനം ധാരാളം. അതു വായിച്ചതു മുതൽ ജിലു മനസ്സിന്റെ നീറുന്ന നൊമ്പരമാണ്. ജിലുവിനെ ഇത്രയും സ്വയംപര്യാപ്തതിയിൽ എത്തിച്ചവർക്ക് എല്ലാ അഭിനന്ദനങ്ങളും ഉണ്ട്. ചാനലുകളെ കൊണ്ടു എന്ത് പ്രയോജനം എന്ന് മനസിലാകുന്നില്ല. ചാനലുകളേ ഇനി ആ കുട്ടിയെ സ്വൈര്യമായി ജീവിക്കാൻവിടുക വിടുക.
അത് ശരിയാണ്. പെൺ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞിരുന്ന ഒരു കാലത്ത് മുഹമ്മദ് നബിക്ക് ദൈവം ഖുർആൻ വചനങ്ങൾ അറിയിച്ചത്. ജനങ്ങളോട് പറയാൻ, 'ഞാനാണ് അവരെ സൃഷ്ടിച്ചത് ഞാനാണ് അവർക്ക് ഉപജീവന മാർഗം നൽകുന്നതും, അവരെ കൊല്ലരുത്. (ജനസംഖ്യ കൂടും തോറും ഉപജീവന മാർഗം വിശാലമാവുന്നത് അത് കൊണ്ടാണ് )വാ കീറിയ ദൈവം ഭക്ഷണവും തരും
നല്ല സ്റ്റോറി കണ്ടെത്തി തന്നതിന് മനോരാമക്ക് 🙏 നന്ദി
Insperation words ❤️
*ആത്മ ബലത്തിന്റെ കരുത്ത് എന്നത് മനസെന്ന മന്ത്രജാലമാണ്.*
ആ മനസ്സിനെ ഒരു അംഗവൈകല്യവും ബാധിക്കില്ല.....
അനിയത്തി കുട്ടീ... മോളെ.....
നിന്നെ പഠിക്കട്ടെ ഈ ലോകം....
❤❤❤
ജിലുമോൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ
അവയവം ഒരു കുറവ് തന്നെ എന്നാൽ കുറവ് ഉള്ളവർക്ക് ദൈവം അവർക്ക് മറ്റ് ഒരു ശക്തി കൊടുക്കും തീർച്ച എന്റെ പ്രാർത്ഥനയിൽ കുട്ടിയെ ഓർക്കും - ഇത് ഒരു സഹതാപം അല്ല എന്റെ അവകാശമാണ് - നന്ദി വീണ്ടും വരിക
മുത്തേ നീ ലോകം മുഴുവന് അറിയപ്പെടുന്ന ഒരു കുട്ടി ആവും. എന്റെ അയൽപക്കത്ത് മുത്തിനെ പോലുള്ള ഒരു ആണ് കുട്ടി ഉണ്ട്
അഭിനന്ദനങ്ങൾ 🌹
സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും ആരെയും ആശ്രയിയ്ക്കാതെ നൽകട്ടെ ആമീൻ. യാ റമ്പൽ ആലമീൻ
Big salute to her confidence and positive attitude to her challenges of life. May her life be an inspiration to so many around the world. God bless and guide her each day.
നന്ദി.... വളരെ നന്ദി.... നല്ലൊരു അവതരണം തനതിന്🙏🏻🙏🏻🙏🏻
This is one of real women empowerment 🙏🏼✔️
ജിലുമോളുടെ സ്റ്റോറി സൂപ്പറായി അവതരിപ്പിച്ചതിനു മനോരമ ന്യൂസിന് ഒരായിരം നന്ദി ❤👌
മോളെ നമിക്കുന്നു,ഇനിയും എല്ലാ രംഗത്തുo വിജയിക്കട്ടെ
മോളെ മോൾക്ക് കൈ ഇല്ല എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. കൈ പുറകിൽ കെട്ടി നിൽക്കുന്നു എന്ന് തോന്നുന്നു ❤
ശേട്ടാ!?????.....!!!! ഞങ്ങളുടെ ജിലുമോൾ കൈ പുറകിൽ അല്ല തലയിലാ വട്ടം ചുറ്റി പിടിച്ചിരിക്കുന്നേ! അതിന് താങ്കൾക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടൊ? ഉണ്ടങ്കിൽ പോയി തൂങ്ങി ചാകരുതോ ഇങ്ങനെയുള്ള വിടുവായത്തരം പറയാതെ.താങ്കളേ ഞാൻ വെല്ലുവിളിക്കുന്നു ഒരു പത്ത് മിനിറ്റ് കൈയ്യൊ;കാലോ ഇല്ലാതെ വന്നാൽ മാ (തമേ അതിന്റെ സുഖം അറിയൂ.
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കുഞ്ഞ്.... 🥰🥰🥰 love you mole.....
നിങ്ങൾക് പ്രാന്ത് ആണോ?? ഒരു ദിവം 🤮🤮
രണ്ടു കൈ ഉള്ള ആൾക്കാർക്ക് വരെ കാർ ഇപ്പോഴും മര്യാദക്ക് ഓടിക്കാൻ അറിയില്ല 😌😐💯 അപ്പോൾ ആണ് കാല് കൊണ്ട് വണ്ടി ഓടിക്കുന്നത് 😮🙌🏻👍🏻 എന്റമ്മോ 😯😳😲അസാധ്യം തന്നെ ജിലു മോൾ 🙏🏽🙏🏽🙏🏽
ദൈവം കൂടെ നടക്കുന്ന മോളാണ് കേട്ടോ ❤❤
ജിലു മോളൂ പോസറ്റി വായി ചിന്തിക്ക് ലോകം തന്നെ നിൻ്റെ മുന്നിൽ തലകുനിക്കും❤❤❤
നല്ലൊരു ജീവിതം ആശംസിക്കുന്നു
She a very intelligent girl and most inspiring person
ദൈവത്തിന്റെ... അനുഗ്രഹ വും.., പരിശുദ്ധൽമ ശക്തിയും അനിയത്തി കുട്ടി യിൽ ഉണ്ടാകേട്ട്
ജിലു സൂപ്പറാണ് ❤️
Vady oke nalla pole noke odikanae mole. Mole ellarkum Oru. Inspiration ane. Ayyapanta anugraham ennum undakum
Othiri perkk prajodhanam akunna oru jeevitham anu moludeth. Mole daivam anugrahikkate. Othiri ishtamanu mole.
What a courageous woman! God bless!
Inspiration🔥🔥🔥🔥
തോൽവി സമ്മതിക്കാത്തിടത്തോളം നമ്മൾ തോൽക്കുന്നില്ല 🔥
ഒരാളും തലകുനിക്കുന്നു അഭിമാനവും❤❤
Super mole otgiri uyarangalil ethatte daivom mole anughrahikkatte ❤
ജീലു മോൾ ❤🔥🔥🔥💪💪💪
കരങ്ങൾ ഇല്ലാതെ ദുരിതക്കയത്തിൽ ആയിപ്പോകാമായിരുന്ന ജിലുവിന് കൈത്താങ്ങ് 😄ആകുവാൻ ഒരു ചാനലിനെയും ഇതുവരെ കണ്ടില്ല.
ജിലുവിന്റെ ഇരുളിലെ ജീവിതത്തെ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ മനോരമയിലെ രാജേഷിന്റെ ഒരു ലേഖനം ധാരാളം. അതു വായിച്ചതു മുതൽ ജിലു മനസ്സിന്റെ നീറുന്ന നൊമ്പരമാണ്.
ജിലുവിനെ ഇത്രയും സ്വയംപര്യാപ്തതിയിൽ എത്തിച്ചവർക്ക് എല്ലാ അഭിനന്ദനങ്ങളും ഉണ്ട്.
ചാനലുകളെ കൊണ്ടു എന്ത് പ്രയോജനം എന്ന് മനസിലാകുന്നില്ല. ചാനലുകളേ ഇനി ആ കുട്ടിയെ സ്വൈര്യമായി ജീവിക്കാൻവിടുക വിടുക.
God bless you മോൾ
ജീവിതത്തിൽ തോറ്റു എന്ന് തോന്നുന്ന നിമിഷത്തിൽ കുട്ടീ നിന്റെ ജീവിതമാണ് മോട്ടിവേഷൻ ❤
だから、国際結婚をやりたい。
Inspiration for All 💞
Great inspiration 👍👍... Well done dear... 🤝
Super woman in the real world. God bless you daughter.
Mole ninaku ella bhavukangalum nerunnu,BIG Salute 🎉❤
Wonderful
Congrats
God bless you Jilu mol
💖👌🙏
She is the real super star ❤❤❤
So positive❤
Amazing God bless u my dear daughter.
So inspirational God bless you mol ❤
ദൈവം അനുഗ്രഹിക്കട്ടെ ❤❤
So inspirational God bless you 🙏🙏
Best wishes jilumol
പുഷ് സ്റ്റാർട്ട് system മിക്കവാറും new gen കാറുകൾക്കുള്ളത് പോലെ
Modify ചെയ്യാം.!
👍🏿👍🏿!
God bless you always molu ❤
SUPER SUPER MOLE CONGRATULATIONS BEST WISHES ❤️❤️👍🌹🌹🙏🙏
Love u kunja happy ayirike
Ammumma ku pranamam, atmavishwasam koduthathinu🙏🏼
BRAVE GIRL GOD BLESS YOU DEAR MOL 🙏🤗💙
Great ❤
Confidence ❤️
Very good 👍👍👍👍👍
അത് ശരിയാണ്. പെൺ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞിരുന്ന ഒരു കാലത്ത് മുഹമ്മദ് നബിക്ക് ദൈവം ഖുർആൻ വചനങ്ങൾ അറിയിച്ചത്. ജനങ്ങളോട് പറയാൻ, 'ഞാനാണ് അവരെ സൃഷ്ടിച്ചത് ഞാനാണ് അവർക്ക് ഉപജീവന മാർഗം നൽകുന്നതും, അവരെ കൊല്ലരുത്. (ജനസംഖ്യ കൂടും തോറും ഉപജീവന മാർഗം വിശാലമാവുന്നത് അത് കൊണ്ടാണ് )വാ കീറിയ ദൈവം ഭക്ഷണവും തരും
Congralutions molu god bless you
All the best l live in Bangladesh............
🙏🥰 God bless you
Great Inspiration God bless you ⛪🏰🏥🏥🏥
Ilove youuu.......your legush no have undesnt.....but...ilove youuuuu ....❤❤❤❤🎉🎉🎉🎉
God bless you❤❤❤❤ dear moluuuuuu
Great girl
Super super super super super super super super super super super tt
ഒരു കൊച്ചു മിടുക്കി. നമിച്ചു മോളെ നമിച്ചു.
She is living god
Happy easter
Best wishes God bless you
We love you mol
God bless u
Amazing
Big salute❤
🎉great molu
U r not a super star...athukku mele molu...❤
S.D sisters❤
Super molu 😊😊❤❤❤
2 hands ollavarkke thenne palathum prayasamaane , anneramane by birthil handless girl,. how you dow yoyr personal works?.
Hi Jilu 👍🏼
❤❤❤ love u
ജിലു മോൾ സൂപ്പർ 😊😊😊 കണ്ണില്ലെങ്കിലേ ആ കണ്ണിന്റെ വില മനസ്സിൽ ആവൂള്ളൂ 😌😔😢👁️🙏🏽🙏🏽
Driving school name?
Die Perle des Ozeans 🥰😍🥰😍🥰😍🥰😘😘😘❤️❤️❤️❤️❤️❤️❤️💖💞💕💕🌹🌹🌹🌹🌹🌹🌹🐦💋💋💋💋💋💋💋👄 Martin
Pinarayi sarkarinte bharanom ee kuttikku jeevithom nalki
Great insipiration❤
കുഞ്ചു
💯💯
❤❤❤😘
Jelumol meduke kutty yane
Njan epozhum oru cheriya kariyathinu polum karayum..
ജിലുവിന് ജോലി പോയെന്ന് രണ്ട് മാസം മുമ്പ് ഇൻ്റെർവ്യൂ കണ്ടു്
ഇപ്പൊ ജോലി ഉണ്ടോ
Language problem
கர்த்தர் உன்னை ஆசிர்வதிப்பாராக மகளே
Are she married
മുതുകാട് പറ്റിച്ചു കാണും ഈ മോളെയും
❤❤
👍🙏
👌🥰
🤍✨
❤️🙏💕🎉
🙏🙏🙏
Super super super super super super super super super super super super super super super super super super super super super yy
🎉🎉🎉🎉🎉🎉🎉❤❤❤❤❤