പുരുഷനിൽ പ്രവേശിച്ച സ്ത്രീ പ്രേതംJyothisham l Astrology l Online jyothisham l ghost l Vasthu

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 46

  • @sujithsooranad3570
    @sujithsooranad3570 4 ปีที่แล้ว +11

    വളരെ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shibutsdicolorist8124
    @shibutsdicolorist8124 4 วันที่ผ่านมา +2

    Anugrahikuka ennuvachal oraluday sareerathil vere atmavu praveshikuka prabhavam kanikkuka athanu anugrahikuka ennu vachal potti Pooja tudangumbol swamethaya prakatanam tudangum(thullal)

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @dimalmathew6
    @dimalmathew6 3 ปีที่แล้ว +11

    സാറിന് ഉണ്ടായ എല്ലാം അനുഭവങ്ങളും ഇതുപോലെ അവതരിപ്പിക്കണം

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +10

      ഒരുപാട് അനുഭവങ്ങൾക്കുണ്ട് ,
      അവതരിപ്പിക്കാൻ പറ്റുന്നത് സമയമനുസരിച്ച് അവതരിപ്പിക്കാം. തീർച്ച.

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +3

    പ്രേതം ഇല്ല എന്ന ധാരണ മാറി 🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 4 หลายเดือนก่อน +1

    ഒരു സ്ഥലത്തു എത്ര പരിഹാരം ചെയ്തിട്ടും മാറാതെ വീട്ടുകാ൪ വീട് വിറ്റു പോയി!

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 8 หลายเดือนก่อน +3

    പ്രേതം ഇല്ലന്ന് വിചാരിച്ചു ജീവിച്ച ആളായിരുന്നു ഞാൻ ഒരിക്കൽ ഒരു അനുഭവം ഉണ്ടായി 🙄🙄ഇപ്പൊ വിശ്വാസം ആണ് ദൈവം ഉള്ളതുപോലെ പ്രേതവും ഉണ്ട്

  • @ramakallampalli7613
    @ramakallampalli7613 4 ปีที่แล้ว +4

    നല്ല അറിവ് thanks

  • @SPrakash-y7l
    @SPrakash-y7l 29 วันที่ผ่านมา +1

    ഇതെങ്ങനെ ആണ് മനുഷ്യ ആത്മാവിനു മാത്രം ഇങ്ങനെ power കിട്ടുന്നത്..?

  • @anjalis.r.6200
    @anjalis.r.6200 4 ปีที่แล้ว +2

    🙏🙏

  • @malayalisworldmass168
    @malayalisworldmass168 3 ปีที่แล้ว +1

    👍👍🙏🙏🙏🌹

  • @adithyannair6967
    @adithyannair6967 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @gowoohno5424
    @gowoohno5424 3 ปีที่แล้ว

    Ningalk nalla bhavanayund Novel ezhuthithudangikoluuu....orupadu famous ayikolum

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +5

      അസൂയക്ക് മരുന്നില്ല സുഹൃത്തേ

    • @gowoohno5424
      @gowoohno5424 3 ปีที่แล้ว

      @@sunilsunderraman 1978,sep1,Friday 7.30pm ,Makam please can You tell me when I will get a good job???? I am telling your narration of presenting incidents very good and interesting ...it's not jealous sorry...

  • @byjukp389
    @byjukp389 ปีที่แล้ว +2

    പ്രേതം അനുഗ്രഹിച്ചു എന്ന് പറയുന്നു എപ്പോഴും എന്താണത്, മനസിലായില്ല.

    • @aruns8918
      @aruns8918 ปีที่แล้ว

      ആത്മാവ് ശരീരത്തിൽ വന്നു എന്നാ പറഞ്ഞത്.

  • @jacobmathai5166
    @jacobmathai5166 3 ปีที่แล้ว +10

    ദുഷ്ടാത്മകൾ, ബാധിച്ച ആളുകളെ യേശു ക്രിസ്തു സുഖപെടുത്തിയിട്ടുണ്ട്, വിശ്വസിനീയം, ആവിശ്വസിക്കേണ്ട കാര്യം ഇല്ല??

    • @JejoN-l3l
      @JejoN-l3l 24 วันที่ผ่านมา

      ഹാലേലൂയ

  • @chichuthirupathi
    @chichuthirupathi 3 ปีที่แล้ว +1

    Sharikkum pedi inde sir🙏👍

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +2

      ധൈര്യമായിരിക്കു

  • @chichuthirupathi
    @chichuthirupathi 3 ปีที่แล้ว +3

    Shariyanne nammudae shariram urukkunathe sathyamanne 👍 enikke ak anubhavam indayirunne, kurae Kollam aayi ah oru incident, ah veettile house ownerindae son suicide cheythirunne

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว +1

      പണി കിട്ടിയോ?

    • @chichuthirupathi
      @chichuthirupathi 3 ปีที่แล้ว

      @@sunilsunderraman sir njan illandae aayi poyi, pinnae njangale veede change cheythu...

  • @nidhayanvlog7140
    @nidhayanvlog7140 ปีที่แล้ว +2

    കൊന്നവന്റെ ദേഹത്ത് കയറിയിരുന്നെങ്കിൽ...

  • @Aneeshr717
    @Aneeshr717 4 หลายเดือนก่อน +1

    തിരുമേനി .. ഞാൻ അന്ന് പറഞ്ഞ കാര്യമില്ലേ .. ഏകദേശം സെയിം ആണെന്ന് തോന്നുന്നു എനിക്ക് ..

    • @JejoN-l3l
      @JejoN-l3l 24 วันที่ผ่านมา

      ആന്നോ എന്ന വടക്കോട്ട് നോക്കിയിരിക്കു

    • @Aneeshr717
      @Aneeshr717 24 วันที่ผ่านมา

      @JejoN-l3l ഞാൻ ആരാണെന്ന് അറിയാമോ ..?

  • @mujeebmujeeb6771
    @mujeebmujeeb6771 ปีที่แล้ว +1

    ഒരു പഞ്ചായത്തിനെ ( ജനങ്ങളെ ) മുഴുവൻ കിടിലം കൊള്ളിച്ച സംഭവം
    എന്നതിന് തെളിവ് കിട്ടാൻ സാധരണനിലയിൽ പ്രയാസം ഉണ്ടാകില്ല. ഏതു പഞ്ചായത് എന്നുപോലും പറയുന്നുമില്ല
    പിന്നെയെങ്ങിനെ ഈ കഥ വിശ്വസിക്കും? താങ്കളുടെ ഇപ്പോളത്തെ പ്രായം എകദേശം ഗണിച്ചാൽ ഈ സംഭവം നടന്നിട്ട്
    30 , 32 കൊല്ലത്തിൽ കൂടുതൽ ഉണ്ടാകില്ല. എങ്കിൽ ഈ കഥ സംഭവിച്ചത് ആണോ എന്നറിയാൻ
    ഒരു പ്രയാസവുമില്ല. ഈ അനുഭവങ്ങൾ ഉണ്ടായവർ ഇന്നും
    അവിടെ ജീവിച്ചിരിപ്പുണ്ടാകും
    ചുറ്റു വട്ടത്തിലെങ്കിലും അതു കൊണ്ടു
    വിശ്വാസയോഗ്യ മാകണമെങ്കിൽ
    Minimum എന്ന നിലയിൽ ജില്ലയും
    ആ പഞ്ചായത്തുo ഏതെന്നു വെളിപ്പെടുത്തുക

  • @prasannaramachandran221
    @prasannaramachandran221 3 ปีที่แล้ว +2

    EE ANUGRHIPPIKKUKA ENNU PARAYUNNATHU ENTHANU ONNU PARANJU THARAMO ????????

    • @sunilsunderraman
      @sunilsunderraman  3 ปีที่แล้ว

      നെഗറ്റീവിനെ ശരീരത്തിൽ വരുത്തുന്നത്

    • @prajeeshm5071
      @prajeeshm5071 3 ปีที่แล้ว

      @@sunilsunderraman ഗ്ഗ്ഗ്വ്വ്വ്ഗത് ഗ്ഗവബ്ബബ്ഹജ്ഹ്

  • @shajimk890
    @shajimk890 ปีที่แล้ว +1

    നിങ്ങൾ പറയുന്ന കഥകൾ ഒന്നും വിശ്വാസയോഗ്യമല്ല.... ആരൊക്കൊയോ പറഞ്ഞു കേട്ട കഥകൾ നിങ്ങളുടേതാക്കി പറയുന്നു അത്രമാത്രം... നിങ്ങൾ ഒരിക്കലും സ്ഥലത്തിന്റെയോ മറ്റു വിശ്വാസ യോഗ്യമായ തളിവുകളോ സൂചിപ്പിക്കുന്നില്ല... Mystery കഥകൾ കേക്കാൻ ഇഷ്ടമുള്ളവർക്ക് വെറുതെ കേട്ടിരിക്കാം അത്രമാത്രം.

    • @amalmurali705
      @amalmurali705 ปีที่แล้ว

      True

    • @sudheeshkv2739
      @sudheeshkv2739 ปีที่แล้ว +2

      നിങ്ങൾ പറയുന്നത് കേൾക്കു ഒരാള് പറഞ്ഞ കഥയല്ല ഒരാളുടെ അനുഭവമാണ് പറയുന്നത് മനസിലായോ പുള്ളി ജോത്സ്യന മനസിലായോടാ കിഴങ്ങാ

    • @sudheeshkv2739
      @sudheeshkv2739 ปีที่แล้ว

      നിപറുന്ന മാതിരി കേട്ടു കഥയല്ല പുറെ

    • @binucherian532
      @binucherian532 11 หลายเดือนก่อน

      സത്യം

  • @vipinkochukunju2762
    @vipinkochukunju2762 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

    • @babyps7272
      @babyps7272 ปีที่แล้ว

      SW de de by by CRj CR by XD XD XD

  • @bindhuradhamma4433
    @bindhuradhamma4433 4 ปีที่แล้ว +2

    🙏🙏🙏🙏

  • @bijuchandrasekharan4534
    @bijuchandrasekharan4534 3 ปีที่แล้ว +1

    🙏

  • @lekha817
    @lekha817 ปีที่แล้ว

    🙏