اسلام عليكم ഇക്കാ.....ഏറ്റവും വലിയ സത്കർമ്മമാണ് താങ്കൾ ചെയ്യുന്നത്. സഹജീവികൾക്ക് അതിജീവനത്തിന്റെ പാത അറിവിന്റെ പാത തെളിയിച്ച് കൊടുക്കുക എന്നതിനപ്പുറം വേറെ പുണ്യ കർമ്മമില്ല.
ഞാൻ കോയമ്പത്തൂർ ഒരു പെല്ലറ്റ് മിഷൻ ഉണ്ടാക്കി കൊടുക്കുന്ന കമ്പനിയിൽ പോയി അനേക്ഷിചിരുന്നു അവിടെ മണിക്കൂറിൽ 30 Kg 3 mm വലുപ്പത്തിലുള്ള പെല്ലറ്റ് അടിക്കുന്ന മിഷിന് 65000 ആണ് പറഞ്ഞത് പ്രൊഡക്ഷൻ കമ്മിയാണ്
اسلام عليكم
ഇക്കാ.....ഏറ്റവും വലിയ സത്കർമ്മമാണ് താങ്കൾ ചെയ്യുന്നത്. സഹജീവികൾക്ക് അതിജീവനത്തിന്റെ പാത അറിവിന്റെ പാത തെളിയിച്ച് കൊടുക്കുക എന്നതിനപ്പുറം വേറെ പുണ്യ കർമ്മമില്ല.
നല്ല മനസ്. എല്ലാവരും രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ആൾ. ഇങ്ങനെയുള്ളവർ വളരെകുറച്ചേയുള്ളൂ
Thanks
സത്യം 🥰🥰ഇക്ക സൂപ്പർ 👌👌
Ningalude number onnu tharumo
താങ്കളുടെ ആത്മാർത്ഥമായ പരിശ്രമത്തിനും സത്യസന്ധമായ അവതരണത്തിനും ഫലം കിട്ടും ഉറപ്പാണ്. താങ്കൾ പൊളിയാണ് സുഹൃത്തേ .🙏🙏🙏
മലയാളികൾ തമ്മിൽ യോജിക്കുമോ
വളരെ സന്തോഷം തരുന്ന വീഡിയോ. ഞാൻ ചെയ്യാൻ തയ്യാറാണ് എനിക്ക് ഒരുപാട് theetta ചെലവ് verunnund
Very good information
Thank you
നല്ല അവതരണം 👍👍👍
Thanks
നല്ല ആശയം നല്ല അവതരണം🙏🙏🙏🙏🙏🙏🙏🙏🙏
Thanks
ഇതേക്കുറിച്ചുള്ള വിശദമായ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Well said Nizar
താങ്കൾ ഒരു വിപ്ലവ സിംഹം....
You are very sincere, and whole hearted person and having a good heart for the society, May God bless you abundantly with full of grace
👍🏻👍🏻👍🏻👍🏻 full support thank u brother
Good idea - Thank you
തീറ്റ വില വളരെയധികം വർധിച്ച സാഹചര്യത്തിൽ...
ഈ രീതിയിൽ ഒരു സംരംഭം തുടങ്ങിയാൽ കർഷകർക്ക് തീറ്റയിൽ നല്ലൊരു ലാഭം ഉണ്ടാക്കാൻ പറ്റും
നല്ലൊരു ആശയം മായി തോന്നുന്നു
Good idea great speech
Thanks
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരി സഹോദരന്മാരാണ് കേട്ടോ
ആണോ ......
ഒരു നല്ല തുടക്കം,all the best
എല്ലാവരും ഒന്നിച്ച് തീരുമാനിക്കണം
വീഡിയോസ് ഇനിയും ഇടണേ സർ
First njan
Thanks
You are great
സൂപ്പർ ആശയം
നന്ദി
Super.
Good sir 👍
ഉഷാർ 👌👌👌
Nalla vedio enikkum thalparyamumd enthayalum helpchayyana
U r right bro...
Full support
നല്ല manase
All the best
Good Farmar💝💝💝💝💝💝
Very good
Super
Details parayuvo
👍👍👍🌹
ഇതിന്റെ ട്രെയിനിങ് എവിടെ കിട്ടും സർ
👍
Hi😘
ലെയർ മാഷ്: ഉണ്ടാക്കാൻ എന്തെല്ലാം ചേർക്കണം.
കടയിൽ 32 രു പായ്ക്ക് തീറ്റ കിട്ടുമ്പോൾ ആര് വാങ്ങും.
❤️🥰
❤❤❤❤
Grower-1500; 50 kg chakinu
nerittu kannan pattummmoo..
തീർച്ചയായും
👌👌
നല്ല ആശയം!
വിവരണം കുറച്ച് പ്രധാന കാര്യം പറയുന്നത് ഉപകാരം
world History പഠിപ്പിക്കുന്നത് പോലെയാണ് വിവരണം
Kerathil.. Nadakkillaa.. Chettaaaa..
Great speach
Thanks
❤❤👌
മുട്ട കോഴി തീറ്റയ്ക്ക് 29രു പാ. അപ്പോൾ 20 രൂപയിൽ കൂടുതൽ വന്നാൽ വില്കാൻ സാധിക്കില്ല.
Leyar mess formula paranje thermo?
Call me
Njan karnadagailye kudagil ninnane
Nalloru arivanu sir
Nisarka നിങ്ങളുടെ nambor terumo
കാലി തീറ്റ ഉണ്ടാക്കാൻ കഴിയുമോ
എനിക്കറിയില്ല
മൊബൈൽ നമ്പർ ഇടാമോ
എനിക്ക് ഒരു മാസം 50kg ആവശ്യം ഉണ്ട് ചെറിയ അളവിൽ ഉണ്ടാക്കാൻ ഉള്ള രീതിയും കോന്പിനേഷൻ പറഞ്ഞു തരാമോ
ചാനലിൽ വീഡിയോ ഉണ്ട്
ഇവിടത്തെ സർക്കാർ ഓഫിസികൾ സമ്മദിക്കില്ല
പെല്ലറ്റ് മിഷീൻ എവിടെ കിട്ടും
Google നോക്കൂ
ഞാൻ കോയമ്പത്തൂർ ഒരു പെല്ലറ്റ് മിഷൻ ഉണ്ടാക്കി കൊടുക്കുന്ന കമ്പനിയിൽ പോയി അനേക്ഷിചിരുന്നു അവിടെ മണിക്കൂറിൽ 30 Kg 3 mm വലുപ്പത്തിലുള്ള പെല്ലറ്റ് അടിക്കുന്ന മിഷിന് 65000 ആണ് പറഞ്ഞത് പ്രൊഡക്ഷൻ കമ്മിയാണ്
@@moideenkiliyanni7095 please your number
Ningalude കണക്ക് മനസിലായില്ല 1 kg തീറ്റയ്ക്ക് 30rs കോസ്റ്റ് ആവുമെങ്കിൽ എത്രയ്ക്കാണ് മാർക്കറ്റിൽ വിൽക്കുക
ബ്രോയിലർ ഫീഡിന്റെ വിലയാണ് പറഞ്ഞത്
@@nizarAlappuzhasuccessmedia ഇതിനു മാർക്കറ്റിൽ എത്രയാ റേറ്റ്?
2500 രൂപ 50 Kg ബാഗ്
സെക്കൻറ് ഞാൻ
Thanks
👍👍👍
കർഷകരെ കോർഡിനേറ്റ് ചെയ്യാൻ ആളില്ല
മീസീൻ വീല പഴതിണ്
മലയാളം പോലും അറിയാത്ത ചൊറികൾ
1000 kozhikk 110 chakkooo
60-70 maximum for broilers
70
70 enough
Thangalude number theraamoo ??
സാറിൻറെ നമ്പർ ഒന്ന് തരാമോ
Number plz
Nigalude phone no ethrayanu
Nazar ikka Whatsapp number
👍👍
👌👌👌
Super
👍
❤
👍👍👍😍😍😍😍😍
👍