ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. അത് തിരുപ്പതി യാത്ര ആയത് വലിയ സന്തോഷം 🙏പോകാൻ വളരെ അധികം ആഗ്രഹം ഉള്ള സ്ഥലം 🙏🙏🙏🙏ഭഗവാൻ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
ആ ദ്യത്തെ നന്ദി നിങ്ങൾക്,, എ ത്ര എത്ര കൊതിയാവുന്നു ഭഗ് വാൻ വിചാരിച്ചാൽ വന്നു കാണാൻ ഭാഗ്യ മിണ്ടാകും,, ഓം തിരുപ്പതി ഭ ഗവാണേ,, കണ്ണുകൊണ്ട് നന്നയി വന്നുകാണാൻ അ നു ഗ്രഹിക്കൂ ദേവാ മാറ്റാരുമില്ല, തുണ ക്കണേ ദേവാദി ദേവാ, തിരു പ്പതി നാഥൻ കനിയ ണം നന്ദി,,, 🙏🙏🙏👌
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, അത് എന്റെ തിരുപ്പതി ഭഗവാന്റെ വീഡിയോ ആയതിൽ ഒരുപാട് സന്തോഷം.🙏🙏🙏🙏 താങ്കൾക്കു ഒരുപാട് നന്ദി 🙏🙏എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Very good presentation and valuable information about thirupathi Adhyam aanu Thirupathy kanunnath...!!! Jai Anjaneyam namasthey 🙏🙏🙏🔥💖 Jai nrushimha jai nrusimha jai jai nrusimha 🙏🙏🙏🔥🌷🌹 Gopuram....wonderful...!!!🙏🙏🙏🔥🤔🤔 3000 steps is over 👍👍👍💖👑 starting 1.15. Stop 4.o'clock ....after that take food and looking long queue....💖💖
വളരെയധികം നന്ദിയുണ്ട് മോനേ ഭഗവാന്റെ കാൽപ്പാദ മൊക്കെ നന്നായിട്ടു തെളിയുന്നുണ്ട് കണ്ണിനും മനസ്സിനും കുളിർമയേകുന്നതായിരുന്നു ദൃശ്യങ്ങൾ ഹരിഗോവിന്ദാ ദേ വൂഡാ ജയ് ഗോവിന്ദ ഗോപാല🙏🙏🙏🙏
നന്ദി. ഇതുവരെ നേരിട്ട് കാണാൻ കഴിയാത്ത ക്ഷേത്രം ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. നന്ദി. പ്രധാന ഭാഗം കാണാൻ പറ്റാത്തത് ഒരു വിഷമം. സാരല്ല ഇത്രയും കാണാൻ പറ്റിയല്ലോ.
ഏറെ നാളത്തെ ആഗ്രഹമായിരുന്നു. തിരുപ്പതി ക്ഷേത്രം കാണാൻ . ഈ വീഡിയോ വഴി എങ്കിലും കാണാൻ സാധിച്ചല്ലോ. ഇതിന്റെ അണിയറ പ്രവർ ത്തകർക്ക് ആയിരം നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നാണ് മോന്റെ വിഡിയോ കണ്ടത് തിരുപ്പതിയിലേ മറ്റൊരു വിഡിയോ കണ്ടോണ്ടിരുന്നതാ പക്ഷെ അതിന്റെ വോയ്സ് ശരിയല്ലാത്തത് കൊണ്ട് മാറ്റി വരവെയാണ് ഇത് കണ്ടത് കൊള്ളാം വെരി ഗുഡ് ഒരു പതിമൂന്ന് വർഷം മുമ്പ് പോയതാ പക്ഷെ ഒർമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മറഞ്ഞ് പോയിരുന്നു ഇത് കണ്ടപ്പോൾ എല്ലാം കുറേശ്ശേ ഒർമ്മ വരുന്നു ഇളയമകന് ഒരു വയസ്റ്റ് ഉള്ളപ്പോൾ പോയത ഇപ്പോൾ അവൻ പത്താം ക്ലാസ്സിൽ പോകാൻ തുടങ്ങുന്ന ഞങ്ങൾ തമിഴ് നാട്ടിൽ ആണ് വീഡിയോ ഒരു പട് ഇഷ്ടമായി ഇത് നിങ്ങൾ കാണുമോ മറുപടി തരുമോ എന്നറിയില്ല എന്ന ലം എഴു തുവാ🙏🙏
ക്യാൻസർ വന്ന് മൊട്ട അടിച്ച എന്നോട് 4 ദിവസം ആയി ഇവിടെ ഉള്ള ആൾക്കാർ ഒക്കെ എന്താ തിരുപ്പതി പോയി മൊട്ട അടിച്ചോ എന്നാ ചോദ്യം. ഏതായാലും ഇന്ന് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റി സന്തോഷം. ഭഗവാനെ എന്റെ അസുഖം എത്രയും വേഗം സുഖം ആക്കി തരണേ 🙏🙏.
എല്ലാം കൊണ്ടും നല്ലൊരു തീർത്ഥാടന സ്ഥലം തന്നെയാണ്. വൃത്തിയും പരിപാലനവും മികവുറ്റതാണ്. പക്ഷെ നമ്മുടെ ചെരുപ്പുകൾ സൂക്ഷിക്കാൻ സിസ്റ്റം ഇല്ല എന്നത് പോരായ്മയാണ്. മിക്കവരും ചെരുപ്പ് നഷ്ടപ്പെട്ടാണ് തിരിച്ചു വരുന്നത്
KOLLUR | MOOKAMBIKA | DEVI | TEMPLE | KARNATAKA
th-cam.com/video/mQ1VEzkXIEQ/w-d-xo.html
നല്ല അവതരണം skip ചെയ്യാതെ കണ്ടു 👍🏻👍🏻ഇനിയും ഇങ്ങനത്തെ videos പ്രതീക്ഷിക്കുന്നു 👍🏻👍🏻ഓം ശ്രീ venkideswaraya nama
❤️❤️❤️❤️
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. അത് തിരുപ്പതി യാത്ര ആയത് വലിയ സന്തോഷം 🙏പോകാൻ വളരെ അധികം ആഗ്രഹം ഉള്ള സ്ഥലം 🙏🙏🙏🙏ഭഗവാൻ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
❤️❤️❤️❤️
നന്ദി ! ആദ്യമായിട്ടാണ് തിരുപ്പതി വീഡിയോ കണ്ടത് ! അവിടെ പോകണമെന്ന് ആഗ്രഹമുണ്ട് !
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്
ആ ദ്യത്തെ നന്ദി നിങ്ങൾക്,, എ ത്ര എത്ര കൊതിയാവുന്നു ഭഗ് വാൻ വിചാരിച്ചാൽ വന്നു കാണാൻ ഭാഗ്യ മിണ്ടാകും,, ഓം തിരുപ്പതി ഭ ഗവാണേ,, കണ്ണുകൊണ്ട് നന്നയി വന്നുകാണാൻ അ നു ഗ്രഹിക്കൂ ദേവാ മാറ്റാരുമില്ല, തുണ ക്കണേ ദേവാദി ദേവാ, തിരു പ്പതി നാഥൻ കനിയ ണം നന്ദി,,, 🙏🙏🙏👌
L0fine
🙏
ഞാൻതിരുപ്പതയിൽപോയിട്ടുണ്ട്.ഈവീഡിയൊവളരെപ്രതീക്ഷയോടെ കണ്ടു.പക്ഷേഭഗവാനെഒരിക്കൽകൂടികാണാമല്ലോഎന്നപ്രതീക്ഷ,വളരെനിരാശജനകമായീപ്പോയി😬🥵
@@sivadasanpillain5327 ssy
@@tcrajendran2863 തിരുപ്പതി ഭാഗ്‌വാന്റെ നാ മ ത്തിൽ നന്ദി, 🙏🙏🙏🙏,,
Thiruppathi kanda feel .Njngal march pokunnu .Ee vedio nalla useful aayi
നല്ല അവതരണം bro.. ✨️✨️✨️അവിടെ പോയ ഒരു feel കിട്ടി 🥰🥰നന്നായിരുന്നു 🙏🙏
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, അത് എന്റെ തിരുപ്പതി ഭഗവാന്റെ വീഡിയോ ആയതിൽ ഒരുപാട് സന്തോഷം.🙏🙏🙏🙏 താങ്കൾക്കു ഒരുപാട് നന്ദി 🙏🙏എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank you so much❤️❤️❤️
തിരുപ്പതി യിൽ പോകാനുള്ള ആഗ്രഹം വളരെ തീവ്ര മായി. നല്ല അവതരണം.
സൂപ്പർ ❤️👍🙏🏻
തിരുപ്പതി പോകാൻ ഒരു പ്ലാൻ ഉണ്ട് Good information 🙏🏻
Very good presentation and valuable information about thirupathi
Adhyam aanu Thirupathy kanunnath...!!!
Jai Anjaneyam namasthey 🙏🙏🙏🔥💖
Jai nrushimha jai nrusimha jai jai nrusimha 🙏🙏🙏🔥🌷🌹
Gopuram....wonderful...!!!🙏🙏🙏🔥🤔🤔 3000 steps is over 👍👍👍💖👑 starting 1.15. Stop 4.o'clock ....after that take food and looking long queue....💖💖
ഒരുനാൾ പോകണമെന്ന് ആഗ്രഹമുണ്ട് വീഡിയോ ഓക്കേ 1👍👍👍1🌹🌹🌹🙏🙏🙏
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനെൽ കാണുന്നത്. അത് തിരുപ്പതി ഭാഗവാനെയാണ് കണ്ടത് വളരെ സന്തോഷമുണ്ട്. അവിടെ ഇതുവരെ പോയിട്ടില്ല ഭഗവാൻ കനിയട്ടെ
❤️
Thank u karthik,
nada vazhi kandathil santhosham. Nadannu ithu vare poyittilla. Busil pala kuri Poyittundu
❤️❤️❤️
Thirupathi bhagavan darsanam experience fantastic, Om namo Narayanaya
ഒത്തിരി നന്ദി 🙏🌹
വളരെയധികം നന്ദിയുണ്ട് മോനേ ഭഗവാന്റെ കാൽപ്പാദ മൊക്കെ നന്നായിട്ടു തെളിയുന്നുണ്ട് കണ്ണിനും മനസ്സിനും കുളിർമയേകുന്നതായിരുന്നു ദൃശ്യങ്ങൾ ഹരിഗോവിന്ദാ ദേ വൂഡാ ജയ് ഗോവിന്ദ ഗോപാല🙏🙏🙏🙏
❤️❤️❤️❤️
നന്ദി. ഇതുവരെ നേരിട്ട് കാണാൻ കഴിയാത്ത ക്ഷേത്രം ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. നന്ദി. പ്രധാന ഭാഗം കാണാൻ പറ്റാത്തത് ഒരു വിഷമം. സാരല്ല ഇത്രയും കാണാൻ പറ്റിയല്ലോ.
വീഡിയോ നന്നായിട്ടുണ്ട്.അവതരണം 👌
നല്ല അവതതരണം കാണാനും എന്ത് ഭംഗി അവതാരകനെ കാണാനും ചന്തമുണ്ട് 🥰
❤️❤️❤️
🥰
ലവ് ആകുമോ ❤
Nalla sound... Super explanation 🥰
❤️❤️❤️
Ohm Namo Sree Venkateshayaa🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏 ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ
❤️❤️❤️🙏🏻🙏🏻🙏🏻
Sooper ഒന്നും പറയാനില്ല നേരിട്ട് കണ്ടപോലെ 🙏🙏
ഓം വെങ്കേടെശായ നമഃ.. 🙏🏻🙏🏻🙏🏻...ശെരിക്കും തിരുപ്പതി ദർശനം നടത്തിയ ഒരു ഫീൽ..... 🙏🏻🙏🏻
സൂപ്പർ വീഡിയോ 👌👍🙏🙏🙏🙏
തിരുപ്പതി ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ സാധിച്ചല്ലോ തിരുപ്പതി ഭഗവാനെ 🙏🙏🙏🙏🙏 അവതരണം നന്നായി രിക്കുന്നു thanks
ഹരേ കൃഷ്ണ 🙏🙏🙏🙏തിരുപ്പതി ഭഗവാനെ കാണിച്ചു തന്നതിനു വളരെ നന്ദി..... സന്തോഷ് ജോർജ് കുളങ്ങരയെ പോലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിയട്ടെ 🙏🙏🙏🙏
❤️❤️❤️❤️
@@foreverkarthik7275 ഹരേ കൃഷ്ണ 🙏🙏🙏
Excellent presentation ❤
നന്ദി നല്ലൊരു വിവരണം ...... GoD bless us
Tirupati prasadam ( laddu )matharam book chyn pattuvoo
എനിക്കും വരാനുള്ള ഭാഗ്യം തരണേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏
Nice vlog.. Next thiruppathi pokan plan cheyyunnund
Kozhikode to tirupathi trip parayoo
ഇന്നലെ മൂകാംബിക പോയി വന്നപ്പോ തിരുപ്പതി പോകാൻ ആഗ്രഹിച്ചു. പെട്ടന്ന് നോക്കുമ്പോൾ ഫസ്റ്റ് നിങ്ങളുടെ വീഡിയോ കണ്ടു 🥰സൂപ്പർ ബ്രോ 🙏🙏👌👌
❤️❤️❤️❤️
Nannayi avathranm good luck athu train anu? Trainite peru parayamo?
Bhagwaan Thirupathi Govinda bless you and everyone🙏🙏 🌹
Vanakkam ഞാൻ പോയിട്ടുണ്ട് 3 1/2 മണിക്കൂർ kue നിന്നാണ് തൊഴുത തു.
🙏🏻❤️❤️🙏🏻OHM VENKATESHAYA NAMA🙏🏻❤️❤️🙏🏻
Well done karthik 👍👍
❤❤❤🙏
ഏറെ നാളത്തെ ആഗ്രഹമായിരുന്നു. തിരുപ്പതി ക്ഷേത്രം കാണാൻ . ഈ വീഡിയോ വഴി എങ്കിലും കാണാൻ സാധിച്ചല്ലോ. ഇതിന്റെ അണിയറ പ്രവർ ത്തകർക്ക് ആയിരം നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kalu vaye.....kayil cash..elle
Excellent first time getting the real feel of Tirupathi,but taste of TTD food is excellent,may be after darsan it tastes best
വളരെ വളരെ നന്ദി 🙏🌹🙏👌
Harekrishna 🙏🙏🙏🙏🙏
Om Namo venkadeshaya🙏🙏🙏
വലിയ ആഗ്രഹം ഉണ്ട് തിരുപ്പതി ഭഗവാനെ കാണാൻ 🙏
Matulla karyangal...mati vechale....bhagavane kanan patu😀😁😂...swantham..karyangal..matramalle..
.valith
Nice vlog.🙏 Tirupathy stay okke enganeya? Budget friendly ano. Pls share details.
Room 1000 starting anh.. scene onnum illa…
Excellent ❤
Trivandrum to thiruppathy direct train service undo?
💕💕🙏🙏
നന്ദി. നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും അറിയാൻ പറ റി
Thanks Brothers ,Manase Niranja Oru Thanks Veendum Ariyikkunnu
Like Cheythittond Eniyum Ethupolulla Videos Pretheekshikkatte Thanks Everyone
Hai Brother's,
Thiruppathi yathra ishttai..
2017 April poirunnu...
Aa...ormmakalilude...e..nimisham
Orupadishttai...thanks!!!
31/10/2022 10:51pm
❤️❤️❤️
നന്ദി!
Verry good avatharanum.. 🙏🏼
❤️❤️❤️❤️
🙏🙏 thanks
Super God bless u
Njan kazhija day poi nalla plan odukudi pouillagillagil pani kittum.
Brother njan Thirupati poyittund.pakshe PADI kayarialla poye.ithupole orikkal pokanam ennu agraham und.
Supr anh orikal poku athu vazhi🙏🏻
tirichu padi vaziyano varunatu athu parajillalo
Illa thirike avidunh bus und… allel jeep
Nadanu kayarunavark spcl q ellle bro
Illa bro same anh…pinne laddu orennam free und
Nammal trivandrum thu busilanu pona
Adutha time pokumbo ennem vilikumo bro
Nice vedio 👌👌
🙏🙏
Nice vedeo bro.
നന്ദി, നമസ്കാരം , ഞാൻ ശരിക്കും ആസ്വദിച്ച വീടിയോ ,🙏🙏🥏
Kottayam vazhi ee train undo
Govinda Govinda 🙏🙏🙏
Thq bro 🥰🥰🥰🥰🥰🤗🤗
Super 💗
Om venkitesaya namah 🙏🙏👍
ഹരേ കൃഷ്ണ ❤️❤️
ജയ് ഹനുമാൻ ജയ് ശ്രീ രാമൻ
ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ.. 🌹🌹🌹.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Govinda Hari govinda
ഇന്നാണ് മോന്റെ വിഡിയോ കണ്ടത് തിരുപ്പതിയിലേ മറ്റൊരു വിഡിയോ കണ്ടോണ്ടിരുന്നതാ പക്ഷെ അതിന്റെ വോയ്സ് ശരിയല്ലാത്തത് കൊണ്ട് മാറ്റി വരവെയാണ് ഇത് കണ്ടത് കൊള്ളാം വെരി ഗുഡ് ഒരു പതിമൂന്ന് വർഷം മുമ്പ് പോയതാ പക്ഷെ ഒർമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മറഞ്ഞ് പോയിരുന്നു ഇത് കണ്ടപ്പോൾ എല്ലാം കുറേശ്ശേ ഒർമ്മ വരുന്നു ഇളയമകന് ഒരു വയസ്റ്റ് ഉള്ളപ്പോൾ പോയത ഇപ്പോൾ അവൻ പത്താം ക്ലാസ്സിൽ പോകാൻ തുടങ്ങുന്ന ഞങ്ങൾ തമിഴ് നാട്ടിൽ ആണ് വീഡിയോ ഒരു പട് ഇഷ്ടമായി ഇത് നിങ്ങൾ കാണുമോ മറുപടി തരുമോ എന്നറിയില്ല എന്ന ലം എഴു തുവാ🙏🙏
❤️❤️❤️❤️
@@foreverkarthik7275Thank you mone
Bgavana. Kanuvan sathechu. Athooru bgyamaye. Karuthanu🙏🙏🙏🙏🙏❤️🥰
വീണ്ടും നല്ല വീഡിയോ കളുമായി വരുമെന്ന് വിചാരിക്കുന്നു നല്ല അവതരണം. ഒരു ജാടയുമില്ല 👍
ക്യാൻസർ വന്ന് മൊട്ട അടിച്ച എന്നോട് 4 ദിവസം ആയി ഇവിടെ ഉള്ള ആൾക്കാർ ഒക്കെ എന്താ തിരുപ്പതി പോയി മൊട്ട അടിച്ചോ എന്നാ ചോദ്യം. ഏതായാലും ഇന്ന് ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റി സന്തോഷം. ഭഗവാനെ എന്റെ അസുഖം എത്രയും വേഗം സുഖം ആക്കി തരണേ 🙏🙏.
Stay blessed mam🥰
Thanks 🙏
Helo
Angane alla avide kallu vekkunnathu veedu illathavarkku veedu vekkan vendiyanu
ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏
Thanku for this video🙏🙏🙏തിരുപ്പതി ഭഗവാനെ ദർശിക്കാൻ ഭാഗ്യം ഉണ്ടാകുമോന്നു അറിയില്ല 🙏🙏🙏
Bhagavane..importance kodukunavara..pokune
ഡീറ്റെയിൽസ് പറയാമോ ട്രെയിൻ ചിലവ് പിന്നെ റൂം ചിലവ് ഒക്കെ
Train ticket : tvm to tirupati almost 450
Tirupati room as per your budget… starting ac room 1500/
ഹരേകൃഷ്ണ
Luggage തിരുപതിയിൽ നൽകി തിരുമല യിൽ എത്തിക്കുവാൻ സൗകര്യം ഉണ്ടോ?
Yes
Alpam dhirityund kandit ennik udene ponnam inni athin vazhipad vallathum venamangil athum akkam
കേരളമായിരുന്നെംങ്കില് ചന്ദനമരം എന്നേ സീരിയലോ ചന്ദനത്തിരിയോ ആയേനെ
✨️🙏🏻🙏🏻🙏🏻😍🌹
Bro ith eth train aanu?
എല്ലാം കൊണ്ടും നല്ലൊരു തീർത്ഥാടന സ്ഥലം തന്നെയാണ്. വൃത്തിയും പരിപാലനവും മികവുറ്റതാണ്. പക്ഷെ നമ്മുടെ ചെരുപ്പുകൾ സൂക്ഷിക്കാൻ സിസ്റ്റം ഇല്ല എന്നത് പോരായ്മയാണ്. മിക്കവരും ചെരുപ്പ് നഷ്ടപ്പെട്ടാണ് തിരിച്ചു വരുന്നത്
🙏🙏🙏❤❤❤
ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദ 🌹🙏
😍❤️
ഓം വെങ്കിടേശ്വരായ നമഃ 🙏🙏🙏
Free dashanam book cheyyano
🥰🥰🥰🥰🥰
Sri venkideswaraya Namo
Adipoli
എന്റെ മക്കൾ പോയി ട്ട് വരുന്നതേ യുള്ളൂ തിരുപ്പതി ഭഗവാനെ തോഴ്ആൻ ഇന്ന് 9 മണിക്കേത്തും 🙏🙏🙏🙏🙏🙏q
Bhagavanee...onnu koodi avide vannu Bhagavane kanan kazhiyanee...🙏🙏🙏