Ammu Sajeev and Dark Side of College Life📚 | The Harsh Reality of Ragging in Indian Colleges | Aswin

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.2K

  • @AswinMadappally
    @AswinMadappally  หลายเดือนก่อน +427

    *നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ റാഗിങ്ങിന് ഇരയായിട്ടുണ്ടോ?*

    • @dreamgirl3475
      @dreamgirl3475 หลายเดือนก่อน +83

      ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല ആ നാളുകൾ. എന്റെ മനസിന്റെ ബലം കൊണ്ട് ആണ് ഞാൻ പിടിച്ചു നിന്നത്. ഇപ്പോൾ എന്നോട് മോശമായി പെരുമാറിയവർ ഒക്കെ ചിരിച്ചു സംസാരിക്കുമ്പോഴും എനിക്ക് കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ കഴിയുന്നില്ല. കാരണം അനുഭവിച്ചത് മൊത്തം ഞാനാണല്ലോ.

    • @SajidMohammed-c2d
      @SajidMohammed-c2d หลายเดือนก่อน +28

      Bro karnataka okke padikkunna nte frens nte kaaryam kashttamaann malayalees thanne aaahn rag cheyyunnu koodthalum . Naked aay nadathichitokke und

    • @anusunny2090
      @anusunny2090 หลายเดือนก่อน +55

      ഞാൻ ഒരു നേഴ്സ് ആഹ്ണ്. .എന്റെ കോളേജിൽ raagging ഉണ്ടായിരുന്നു വെളുപ്പിന് 4 മണി വരെ പ്രാക്ടീസ് എന്ന് പറഞ്ഞു പിടിച്ചു നിർത്തി കളിയാക്കിട്ടുണ്ട്. .ഏറ്റവും വിഷമം എന്തെന്നാൽ. .ടീച്ചേർസ് വരെ അതറിഞ്ഞയിട്ടും സീനിയർസിന്റെ സൈഡ് നില്കും എന്നുള്ളതാണ് 😢

    • @hmn3450
      @hmn3450 หลายเดือนก่อน +3

      Enk okke cherya ragging undytullu...friends ne okke mbbs kerypo bathroom wash cheyyal angnathe task kodthitund...pinne pedipikkal okke...

    • @gokulggokulg6413
      @gokulggokulg6413 หลายเดือนก่อน +1

      Yes

  • @nikhil_p41
    @nikhil_p41 หลายเดือนก่อน +988

    എൻ്റെ അനിയത്തിയെ "ഫ്രെഷർസ് ഡേ" എന്ന പേരിൽ ഹോസ്റ്റലിൽ വച്ച് റാഗ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സീനിയേഴ്സ് വിളിപ്പിച്ചപ്പോൾ ഇവർ 4-5 പേർ പോയില്ല. അങ്ങനെ പോകേണ്ട കാര്യമില്ലല്ലോ, അധ്യാപകരോ അഡ്മിനിസ്ട്രേഷൻ്റെ ആൾക്കാരോ അല്ലല്ലോ വിളിക്കുന്നത്. മാത്രമല്ല പോയവരെ വളരെ മോശമായാണ് ട്രീറ്റ് ചെയ്തത് എന്ന് അറിഞ്ഞു.
    രാത്രി സീനിയർ പെണ്ണുങ്ങൾ റൂമിൽ റാഗ് ചെയ്യാൻ വരുമെന്ന് ഉറപ്പായപ്പോൾ ഇവർ റെഡിയായി ഇരുന്നു. കയറി വന്ന് ആദ്യം ജാഡ ഇറക്കൽ, പിന്നെ ഭീഷണി, പിന്നെ ദേഹത്ത് കൈ വച്ച ഉടനെ പിള്ളേർ എല്ലാവരും കൂടി പെപ്പർ സ്പ്രേ അടിച്ച് ബാറ്റ്, റാക്കറ്റ്, പ്ലേറ്റുകൾ, മരക്കട്ടകൾ, ബക്കറ്റ് ഇവ കൊണ്ടൊക്കെ തല്ലി പഴുപ്പിച്ച് മുഴുവൻ സംഭവവും നേരത്തേ സെറ്റ് ചെയ്തു വച്ചിരുന്ന ഫോണിൽ വീഡിയോ എടുത്ത് ഒരു മണിക്കൂർ കൊണ്ട് എല്ലായിടത്തും പ്രചരിപ്പിച്ചു.
    തല്ലു കൊണ്ടവളുമാരുടെ വീട്ടുകാർ കേസ് ആക്കുമെന്ന് പറഞ്ഞപ്പോൾ വീഡിയോ ഉണ്ട്, റാഗിംഗ് ചെയ്യാൻ വന്നപ്പോൾ സ്വയരക്ഷ ചെയ്തതാണെന്ന് വാദിക്കുമെന്നും നിങ്ങളുടെ മക്കൾ തന്നെ കുടുങ്ങുമെന്നും പിള്ളേർ പറഞ്ഞു. ആൻ്റി റാഗിംഗ് ആക്റ്റ് പ്രകാരം അവരുടെ മക്കൾക്ക് പിന്നെ ഏഴു വർഷത്തേക്ക് കോളേജ് കാണാൻ പറ്റില്ല എന്നൊക്കെ പറഞ്ഞപ്പോൾ അടങ്ങി. കാര്യം റാഗിംഗിനെ എതിർത്തത് ആണെങ്കിലും ലേശം വയലൻസ് കൂടുതൽ ഉള്ളത് കൊണ്ട് അനിയത്തിയെയും കൂട്ടുകാരെയും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു, എന്നാലും കുഴപ്പമില്ല. റാഗിംഗ് എന്ന പേരിൽ ഒരുത്തനും/ഒരുത്തിക്കും നമ്മളെ പീഡിപ്പിക്കാനോ മുതലെടുക്കാനോ അവസരം കൊടുക്കരുത്.

    • @VimalBhasi-y5u
      @VimalBhasi-y5u หลายเดือนก่อน +53

      Excellent!👍

    • @frost_tttt
      @frost_tttt หลายเดือนก่อน +45

      ingane venam ella pillerum🙌

    • @aradhanasreejith621
      @aradhanasreejith621 หลายเดือนก่อน +18

      💪💪💪 smart,Midukki

    • @Ohmygod7596
      @Ohmygod7596 หลายเดือนก่อน +19

      Nalla kaaryam. I loved it. 😁💗

    • @neenujoseph8938
      @neenujoseph8938 หลายเดือนก่อน +12

      Nalla karyam👍🏻👍🏻

  • @Jisha528
    @Jisha528 หลายเดือนก่อน +678

    ഈ പെണ്ണുങ്ങളുടെ ഫോട്ടോ പുറത്തുവിട്ടതിന് നന്ദി ബ്രോ ഇതുവരെ ഈ ഫോട്ടോസ് എവിടെയും കണ്ടില്ല

    • @Idhikakashvi21
      @Idhikakashvi21 หลายเดือนก่อน +2

      @@Jisha528 adress idu mole..nink courier ayakadi..nale ninte varumbol ne Ivan ayaknm kto 😏😏

    • @byzantine4452
      @byzantine4452 หลายเดือนก่อน +57

      ​@@Idhikakashvi21Kootu predhi ahnow 😊

    • @Nm-ce2mo
      @Nm-ce2mo หลายเดือนก่อน +14

      ​​@@Idhikakashvi21address ivide ayakano atho no tharunno. Ayakaam Jisha de address. Enthe chechikku kuru pottyo ivattakale paranjappo??

    • @Jisha528
      @Jisha528 หลายเดือนก่อน +5

      @@Nm-ce2mo ഞങ്ങൾ ആ പെണ്ണുങ്ങളുടെ സൈഡ് നിന്ന് പറഞ്ഞതല്ല ആ പെണ്ണുങ്ങളുടെ Photos കണ്ടിട്ടില്ല ഈ video ൽ ആണ് കണ്ടത് അതുകൊണ്ട് പറഞ്ഞതാ ഞങ്ങൾ എന്തിനാ അവരുടെ സൈഡ് നിൽക്കുന്നത് എനിക്കും രണ്ട് പെൺകൂട്ടികളാണ് എൻ്റെ മക്കളും ഒരുപാട് റാഗിങ്ങ് സ്കൂളിലും കോളേജിലും ആയി അനുഭവിച്ചിട്ടുണ്ട് ഞങ്ങൾ പിടിയിലായ പെണ്ണുങ്ങളുടെ സൈഡ് നിന്നതല്ല

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน +1

      അവസാനം വരെ ഈ video ഇവിടെ കണ്ട മതി

  • @xDynhox
    @xDynhox หลายเดือนก่อน +1076

    perum vivaravum kaanicha ningalkk erikkatte oru big salute

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน +3

      Fabricated story

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน

      He tried so hard to get such a story...impressed in your way of spreading fake news!

    • @parvathy.539
      @parvathy.539 หลายเดือนก่อน +5

      ​@@PriyankaKrishna-c5gപിന്നെ സത്യം എന്ത് ആണ് എന്ന് പറയൂ

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน +1

      @@parvathy.539 parayammm....

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc หลายเดือนก่อน +9

      @@parvathy.539 bakki commentsinte ellam replies onnu nokkane, ellam innale thudangia id aanu. Ivalmare white wash adikkan ait erangiyekkva😅😅

  • @sajithtnr5788
    @sajithtnr5788 หลายเดือนก่อน +378

    തുറന്ന് പറയാൻ കാണിക്കുന്ന തന്റേടത്തിന് big സല്യൂട്ട് bro ❤️🙏🏻

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      A Complete fabricated story .. ആ College എവിടെ ആണെന്ന് പോലും ഇവന് അറിയതില്ലായിരിക്കും.. പിന്നെ അല്ലെ അവിടത്തെ കുട്ടികളെ

  • @tigerg8867
    @tigerg8867 หลายเดือนก่อน +247

    Siddharth’s case is not ragging and suicidal. It’s clear case of murder. He tortured to death by some criminal students

    • @utharath9498
      @utharath9498 หลายเดือนก่อน +8

      Athum ragging alle

    • @theavacadoturtle
      @theavacadoturtle หลายเดือนก่อน +1

      Edo athum raging anu

  • @ponnu1059
    @ponnu1059 หลายเดือนก่อน +188

    Nurse മാലാഖാമാർ ആണെന്ന് പറഞ്ഞു glorifying നടത്തുന്നവർ ഒന്ന് മനസിലാക്കുക. പണ്ട് ക്യാഷ് നോക്കാതെ ഈ job ചെയ്തവർ ഉണ്ട് മദർത്തേരേസയെ പോലെ ഉള്ളവർ. അവർ ആണ് മാലാഖാമാർ. ഇന്ന് ക്യാഷ് കൂടുതൽ ഉണ്ടാക്കാൻ കഴിയുന്ന യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്ന ഒരു job ആയത് കൊണ്ട് ആണ് പലരും ഇത് തിരഞ്ഞെടുക്കുന്നത്. അല്ലാതെ എല്ലാരും മാലാഖമാർ ആയത് കൊണ്ടല്ല. അവർ ആയിരിക്കുന്ന മേഖലയിൽ അവർക്ക് അവരുടെ ജോലി ചെയ്തേ പറ്റു. എല്ലാ മേഖലയിലും മാലാഖമാരും ചെകുത്താന്മാരും ഉണ്ട്.

    • @JayaLekshmi-z5x
      @JayaLekshmi-z5x หลายเดือนก่อน +5

      Point 😍

    • @CA___Girl_ST
      @CA___Girl_ST หลายเดือนก่อน +4

      Well said🎉

    • @AkhilaMadhu
      @AkhilaMadhu หลายเดือนก่อน +2

      Athu thanne 😂

    • @nithinm8451
      @nithinm8451 หลายเดือนก่อน +4

      Correct.enn ellavarum u.k,Europe,canada,usa okke pokan vendi aan field choose cheyyunnath.athinte purake nadakkan nattille kure Kannappi vaanangalum

    • @merjoel
      @merjoel หลายเดือนก่อน +1

      Crt

  • @anamikaammoos1300
    @anamikaammoos1300 หลายเดือนก่อน +165

    അവളുമാരുടെ ഫോട്ടോ കാണിച്ചതിന് നന്ദി, ആ പാവം കുട്ടിയെ കൊന്നതിനു ജീവിത കാലം മുഴുവൻ ഇവളൊക്കെ അനുഭവിക്കണം.

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน +1

      Karyam arinjtt mathram samsarikku...

    • @betterlove635
      @betterlove635 หลายเดือนก่อน +5

      എന്ത് കാര്യം 😏

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน

      @@betterlove635 media parayunna fake news mathrame ellarkkm ariyu...the whole storys got another side too...no one knows or thinks about it

    • @SANIYATHANGU
      @SANIYATHANGU หลายเดือนก่อน +4

      ​@@Kalyaani-k4o enth karaym

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน +1

      @@SANIYATHANGU the 3 students were arrested on the basis of a fake complaint given by her father and the memo given on that fake complaint.

  • @meenu1563
    @meenu1563 หลายเดือนก่อน +48

    പാവം അമ്മു 😢എത്ര സഹിച്ചിട്ടുണ്ടാവും, ഈ രാക്ഷസിമാരുടെ മുഖം വെളിപ്പെടുത്തിയതിന് ഒരു big salute bro

  • @shazown
    @shazown หลายเดือนก่อน +130

    എന്നെയും ഫ്രണ്ട്സിനെയും തുടർച്ചയായി റാഗ് ചെയ്ത 7 പേരെ നാട്ടിൽ നിന്ന് വരുന്ന മറ്റു സ്ഥലങ്ങളിൽ പഠിക്കുന്ന സീനിയേർസും, ബസിൽ സ്ഥിരം പരിചയമുള്ള ബസ് തൊഴിലാളികളും , ഞങ്ങളും ചേർന്ന് നാലെണ്ണം പൊട്ടിച്ചു. കാര്യമായി ഭീഷണി പെടുത്തി വിട്ടു പിന്നെ റാഗിംങ്ങ് എന്നു പറഞ്ഞു അവർ വന്നിട്ടില്ല.!

    • @annfrancis2645
      @annfrancis2645 หลายเดือนก่อน +1

      Very good…it is the way to teach them a lesson….

    • @arshadkp1855
      @arshadkp1855 หลายเดือนก่อน +2

      ❤️❤️❤️👍👍👍

    • @YaseenYasi-ed2zf
      @YaseenYasi-ed2zf หลายเดือนก่อน +1

      👍👍

  • @akn-31
    @akn-31 หลายเดือนก่อน +256

    എന്തുകൊണ്ടാണ് സന്മനസ്സുളളവർക്ക് ദുരിതവും ദുഷ്ട മനസ്സുളളവർക്ക് നല്ലതും സംഭവിക്കുന്നത്?

    • @nidhinaugustian9807
      @nidhinaugustian9807 หลายเดือนก่อน +21

      ഞാനും ഓർത്തിട്ടുണ്ട് bro

    • @KrishnamohanR-r7g
      @KrishnamohanR-r7g หลายเดือนก่อน +25

      സിമ്പിൾ സന്മനസ് ഉള്ളവർക്ക് തിരിച്ചടിക്കാൻ മനസ്സ് വരില്ല പേഴ്സണല് അനുഭവം മാപ്പ് കൊടുക്കുന്നത് നമുക്ക് തന്നെ പാര ആകും പ്രതികരിക്കണം അത് മനസ്സിലാകുമ്പോളേക്കും പലതും നഷ്ടപ്പെടും

    • @AneeshaSB
      @AneeshaSB หลายเดือนก่อน +2

      True..

    • @CA___Girl_ST
      @CA___Girl_ST หลายเดือนก่อน +7

      ദുഷ്ട മനസ്സ് ഉള്ളവർ അല്ല bro....എതിർക്കാൻ ഉള്ള മനസ്സ് ഉള്ളവർ എവിടെയും ജീവിച്ച് പോകും

    • @jismithomas-e3j
      @jismithomas-e3j หลายเดือนก่อน +7

      Bible il parayunnathu daivam dushtane pana pole valarthum but last Pani kodumm

  • @aadhimon9052
    @aadhimon9052 หลายเดือนก่อน +23

    ഞാൻ ഒരു നേഴ്സ് ആണ്. ഞാൻ നഴ്സിംഗ് പഠിക്കുന്ന ടൈം ഇൽ റാഗിംഗ് അനുഭവിച്ചിട്ടുണ്ട്. രാത്രിയിൽ സീനിയർസ് മെസ് ഹോളിൽ വിളിക്കും എന്നിട്ട് പാട്ടു പാടാൻ പറയും ഡാൻസ് കളിക്കാൻ പറയും ഇല്ലങ്കിൽ ബാത്റൂം കഴികിക്കും വഴക്ക് പറയും. തുണി അലക്കാൻ പൈപ്പിൽ നിന്ന് വെള്ളം എടുപ്പിക്കില്ല കിണറ്റിൽ നിന്ന് കോരണം അവർ തീരുമാനിക്കുന്ന റൂമിൽ കിടക്കണം കഴിക്കുമ്പോൾ കറിവേപ്പില പോലും കഴിക്കണം അത് പോലെ ടോർച്ചർ ആയിരുന്നു

  • @sanyaroy8794
    @sanyaroy8794 หลายเดือนก่อน +60

    Having experienced bullying myself, my heart truly goes out to Ammu and her family.
    I was bullied by a classmate who was extremely cruel to me. I still remember my 18th birthday during my first year. My classmates were wishing me in our class WhatsApp group when she suddenly left the group, saying, "Add me back after the drama ends." Following her lead, 5-6 other people also left the group. It was heartbreaking, especially as it was such a special milestone for me. The bullying didn’t stop there, it continued for the next three years. However, in the final year, I finally gathered the courage to call her out for her actions.
    That said, I’ve honestly lost faith in karma. Despite her behavior, she’s now a police officer (Sub-Inspector). I can only imagine how she might misuse her position to bully others.
    Sending love and strength to Ammu’s family.

    • @realityismorethanarmy260
      @realityismorethanarmy260 หลายเดือนก่อน +1

      More power to u girl

    • @MrPerera-te9bx
      @MrPerera-te9bx หลายเดือนก่อน +1

      There is no karma

    • @sreenathmani9128
      @sreenathmani9128 หลายเดือนก่อน +3

      ​@@MrPerera-te9bx no man. There is karma. Aval angane cheythittu undengil aa positionil irikkumbol thane avalk ulla karma thirich kittum. Sub inspector okke aayirikkumbol nanaked enthaanennu pine parayandalloo

  • @lovebird2182
    @lovebird2182 หลายเดือนก่อน +133

    നഴ്സിംഗ് നു ശേഷം fresher ആയി ഡ്യൂട്ടിക്ക് കേറിയപ്പോ ആയിരുന്നു റാഗിംഗ്. സീനിയർ സ്റ്റാഫ്‌ ആയ ഒരു പെണ്ണ് ആയിരുന്നു തുടക്കം ഇടുന്നത് പിന്നെ സീനിയർസ് ആയിട്ടുള്ള ആണുങ്ങളും തുടങ്ങും. ശരിക്കും ദൈവകൃപ കൊണ്ട് മാത്രം എക്സ്പീരിയൻസ് നു വേണ്ടി 1yr പിടിച്ച് നിന്നു. പിന്നെ വേറെ ഹോസ്പിറ്റൽ join ചെയ്തു.

    • @tonydominic7658
      @tonydominic7658 หลายเดือนก่อน +14

      Case kodukkan pattille ithinokke

    • @bujilitamas6682
      @bujilitamas6682 หลายเดือนก่อน +3

      Fresher aayi budhimutti avide nilkkunnath jst experience nu matram aanu. Case nte okke purathe poyal experience kazhinj purath pokan pattumo. So aarum onnum parayunnilla

    • @lovebird2182
      @lovebird2182 หลายเดือนก่อน

      @@tonydominic7658 നമ്മൾ കഷ്ടപ്പെട്ട് പഠിച്ചു job വാങ്ങുന്നത് നമ്മുടെ ബുദ്ധിമുട്ട് മാറാൻ അല്ലേ .. പിന്നെ education loan അടക്കണം , വീട്ടു ചെലവ് അങ്ങനെ ഓരോന്ന്.. അപ്പോ നമ്മുടെ ബുദ്ധിമുട്ട് തീർക്കാനേ നമ്മൾ ആഗ്രഹിക്കുകയുള്ളു പിന്നെ case ന്റെ പുറകെ പോയാൽ നമ്മുടെ കാര്യങ്ങൾ ആര് നോക്കാൻ ആണ്? പിന്നെ സൂപ്പർവൈസർ നും സൂപ്രണ്ട് നും ഒക്കെ കംപ്ലയിന്റ് കൊടുത്തിരുന്നു but അവർ ഒക്കെ സീനിയർസ് ന്റെ കൂടെയേ നിക്കുള്ളു കാരണം അവർക്കൊക്കെ 8,9 yrs എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് priority അവർക്ക് തന്നെ ആണ്. Mainly ഞാൻ ICU ൽ ആയിരുന്നത് കൊണ്ട് it's a team work so നമുക്ക് മാറി നിക്കാനോ കൂടുതൽ ഫോഴ്സ് ചെയ്യാനോ ഒന്നും പറ്റില്ല becoz everyday ഡ്യൂട്ടി അല്ലേ..പിന്നെ ചെയ്യുന്ന job ആന്മാർഥമായി ചെയ്തത് കൊണ്ടും ദൈവം കൂടെ ഉള്ളത് കൊണ്ടും അവരുടെ കള്ളങ്ങൾ എല്ലാം workout ആവാതെ വരുകയും ഡ്യൂട്ടി നന്നായി ചെയ്യാൻ പറ്റുകയും ആയിരുന്നു. One yr ആയപ്പോ നഴ്സിംഗ് സൂപ്രണ്ട് salary incriment ഓഫർ ചെയ്യുകയും ഇനി problms ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ escape ആയി വേറെ ഹോസ്പിറ്റലിൽ join ചെയ്തു 🙏

  • @gp2781
    @gp2781 หลายเดือนก่อน +52

    Huge respect to you for showing their photos and sharing their details. Medias polum cheyan changootam kanikatha oru karyam anu ningal share cheythathu. Salute🙏🏻💎

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Use common sense

    • @gp2781
      @gp2781 หลายเดือนก่อน +3

      @PriyankaKrishna-c5g running low, if you could share some it'll be a blessing! ☺

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      @@gp2781 we are waiting for the court order

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      @@gp2781 For us court is the first priority.. parayenda karyangal ellam courtil parayunnund..also. Cctv pole ulla evidence.
      Sathyam mathram theliyaan njngal prarthikkunnn

  • @KarthikMKalarikkal
    @KarthikMKalarikkal หลายเดือนก่อน +29

    7:14 വെറുതെ അല്ല ഭഗവാൻ കൃഷ്ണൻ പണ്ട് പറഞ്ഞത് , “ ലക്ഷ്യം ആണ് പ്രധാനം, മാർഗമല്ല ”എന്ന്
    ഇത് ഇപ്പൊ നല്ലതു എന്ന് കരുതി അവിടെ നിന്നോട്ടെ എന്ന് വെച്ചപ്പോ സ്വന്തം ജീവൻ ആർന്നു അതിന് നൽകേണ്ടി വന്ന വില 😢
    ഞാൻ gender difference പറയുകയല്ല , ഒരുതരത്തിൽ ഈ ego പക എന്നുള്ള കാര്യമൊക്കെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ആണ് എന്നൊക്കെ study reports ഉണ്ട്!

  • @Bincyjoseph4444
    @Bincyjoseph4444 หลายเดือนก่อน +26

    ഫോട്ടോ ഇട്ടതിനു നന്ദി. ഇവളുമാരെ ഒന്ന് കാണാൻ ഒരുപാട് അന്വേഷിച്ചു. Thankyou

  • @anoop115
    @anoop115 หลายเดือนก่อน +51

    Aadhayamitta ivarde photos ippo kandathu. Ee kanda chavaru media onnum purathu vittilla and avarde face cover cheytha kondu pokunnathum. You did a good job. Hats off bro.

    • @Here_we_go..557
      @Here_we_go..557 หลายเดือนก่อน +2

      Mathrubhumi kaanichittund

    • @jincyraju9434
      @jincyraju9434 หลายเดือนก่อน

      എന്തിനു കവർ ചെയ്യണം അവരെ ലോകം കാണണം അറിയണം അവർ ചെയ്തത് വളരെ നല്ല കാര്യമാണല്ലോ....... കൊല്ലാനുള്ള കലി വരുവാ കണ്ടിട്ട് ഇതെന്തോന്നാ വെള്ളരിക്ക പട്ടണമോ ജീവിക്കാനുള്ള അവകാശത്തെ ലൈഫ് തുടങ്ങുന്നതിനുമുന്നേ തന്നെ തകർത്തെറിഞ്ഞ പിശാചുകൾ

    • @mufseenamubeenali
      @mufseenamubeenali หลายเดือนก่อน

      Manoramayil njn kndath

  • @dhanuhere
    @dhanuhere หลายเดือนก่อน +198

    അശ്വിൻ നട്ടപാതിരക്ക് വീഡിയോ ഇട്ടാലും കാണാൻ ഞങ്ങൾ ഉണ്ടാകും 🔥🙌🏻 അത് അശ്വിന്റെ പ്രസന്റേഷനും അതിലെ സത്യസന്ധതയും കൊണ്ടാണ് 🫶🏻

    • @AswinMadappally
      @AswinMadappally  หลายเดือนก่อน +10

      ❤️

    • @Sarath29
      @Sarath29 หลายเดือนก่อน

      💯

    • @Domicruiser
      @Domicruiser หลายเดือนก่อน

      ❤​@@AswinMadappally

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      Sathyam ariyaathe thonnunnath vilich parayunnu….ath kett vishwasikkan kore pottanmaarum🥲🥲

    • @Shefana-u7n
      @Shefana-u7n หลายเดือนก่อน

      Eee case ipo anneshikuvalle? Oru side matram kettit video cheyunnath sheriyano matte side koode kelkande Sathyam vere enthegilum anenki ipo kuttam aropikkunna kuttikalude bhavi pokille

  • @rejimolps9973
    @rejimolps9973 หลายเดือนก่อน +8

    സത്യത്തിൽ എന്റെ മോളെ, എംബിബിസ് ന് ചേർത്തപ്പോൾ എനിക്ക് റാഗിങ്ങിനെ കുറിച്ചോർത്തു ഭയങ്കര ടെൻഷനും പേടിയുമായിരുന്നു. ഇപ്പോൾ ക്ലാസ്സ്‌ തുടങ്ങി ഒന്നരമാസം കഴിഞ്ഞു. റാഗിംഗ് ഇല്ലാത്ത കോളേജ് ആണ് എന്നറിഞ്ഞു. സമാധാനവും സന്തോഷവും ആയി. ദൈവത്തിനു നന്ദി പറയുന്നു. 🙏🙏🙏

    • @BettyRoy-xv9ws
      @BettyRoy-xv9ws หลายเดือนก่อน

      ഏത് college ആണ്?

  • @drawwithuthamkumar6490
    @drawwithuthamkumar6490 หลายเดือนก่อน +71

    റാഗിംഗ് ഗ്യാങ്ങിൽ നാലോ അഞ്ചോ പേരെ ഉണ്ടാവൂ...ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നിച്ചു നിന്നാൽ ഒരുത്തനും അടുക്കില്ല..
    ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നിച്ചു നിൽക്കണം... !

    • @Mihananaal04
      @Mihananaal04 หลายเดือนก่อน +15

      ആവേശം model ആകും ലാസ്റ്റ്

    • @meerajineesh2050
      @meerajineesh2050 หลายเดือนก่อน +4

      അത് ഒരിക്കലും ഉണ്ടാവില്ല അതാണ് problem. I was ragged whole 1st yr, even on the day before exams until midnight. So I hate ragging and never done that to any of my juniors. I still remember couple of people‘s faces even after 20 yrs and I still hate them.

  • @Hei-e9n
    @Hei-e9n หลายเดือนก่อน +140

    പല അധ്യാപകരും ഇതിന് കൂട്ട് നിക്കും എന്നുള്ളതാണ് മറ്റൊരു സത്യം

    • @RAMESH1975-KR
      @RAMESH1975-KR หลายเดือนก่อน

      കാരണം ആ അധ്യാപകർക്ക് ഈ മൂന്നു യക്ഷികളും കിടന്നു കൊടുത്തു കാണും. കാരണം ഈ യക്ഷികൾ കാമഭ്രാന്തികളും ആകും. വെറും വേശ്യകൾ.

  • @lepnababy2961
    @lepnababy2961 หลายเดือนก่อน +9

    മറ്റുകുട്ടികളുടെ personal ആയിട്ടുള്ള കാര്യങ്ങളിൽ കയറി ഇടപെട്ട് അവരെ മനസികമായബുദ്ധിമുട്ടിക്കുന്ന കൊറേ എണ്ണം ഞങ്ങളുടെ clglum ഉണ്ട്‌... മറ്റുള്ളവരുടെ സങ്കടങ്ങളും മനസമാധാനം ഇല്ലായ്മയും കണ്ട് സന്തോഷിക്കുന്ന കുറെ കുട്ടികൾ... ഒന്നും പുറത്ത് പറയാൻ പറ്റാതെ സങ്കടപെട്ട് trauma, anxiety, depression oke അനുഭവിക്കുന്ന കുട്ടികൾ ഞങ്ങളുടെ clglum ഉണ്ട്‌... ആരോടും ഒന്നും purath പറയാൻ പോലും കഴിയാതെ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസിലാക്കുന്നത് കൊണ്ട് മാത്രം എല്ലാം shemichum, സഹിച്ചും nikkunnavar🫠

    • @aichuvlogs4406
      @aichuvlogs4406 หลายเดือนก่อน

      Kalam orikkalum kanakku chodikkathe pokilla.

  • @Jneelsebastian
    @Jneelsebastian หลายเดือนก่อน +45

    ഇനിയും ഇത് പോലെ അമ്മുവും സിദ്ധാർഥനും ആവർത്തിക്കും, ഉത്തരവാദികളെ രക്ഷിക്കാൻ ഏതെങ്കിലും പാർട്ടിക്കാരും. പലരും മക്കളെ ഇന്ത്യയ്ക്ക് വെളിയിൽ വിടുന്നത് ഇതൊക്കെ കൊണ്ട് ആണ്

  • @Sanu-xk5lb
    @Sanu-xk5lb หลายเดือนก่อน +65

    തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം......

  • @11Prarthanaa
    @11Prarthanaa หลายเดือนก่อน +12

    ഇത്രയും കാലത്തിനിടക്ക് ഒരുപാട് ക്രൂരമായ ഇത്തരം സംഭവങ്ങൾ നടന്നിട്ടും ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും കൃത്യമായ നടപടികൾ ഒന്നും ഇല്ലാത്തത് ആണ് പിന്നെയും പിന്നെയും ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കടുത്ത ശിക്ഷ തന്നെ നൽകുകയാണെങ്കിൽ ഇങ്ങനെ ഒരു സംഭവമേ ഉണ്ടാകില്ല. സമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്തണം എന്നുളളതാണ് മറ്റൊരു കാര്യം. അത് പോലെ എല്ലായിടത്തും ക്യാമറ വെക്കുകയും മറ്റും ചെയ്യണം. ഇത് ഒരുമാതിരി ഒരു സംഭവം കഴിഞ്ഞ് അടുത്ത സംഭവം ഉണ്ടാവുമ്പോൾ എല്ലാവരും ഉണരും. പിന്നേം മറക്കും. കടുത്ത ശിക്ഷാ നടപടികൾ ഇനിയും ഇല്ലാത്തത് എന്താണെന്നാണ് മനസ്സിലാവാത്തത്. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തോന്നാത്ത വിധത്തിൽ ഉള്ള നിയമങ്ങൾ ഉണ്ടാകണം

  • @abdulkhaderp9117
    @abdulkhaderp9117 หลายเดือนก่อน +55

    Very sad incident. Why no media is showing their photos?

    • @gokularavind4056
      @gokularavind4056 หลายเดือนก่อน +3

      Because it's not proved yet that they are guilty.

    • @Mihananaal04
      @Mihananaal04 หลายเดือนก่อน +13

      Girls അല്ലെ അപ്പോൾ കാണിക്കില്ല

    • @Mihananaal04
      @Mihananaal04 หลายเดือนก่อน +13

      ​@@gokularavind4056siddarth ഇനെ thalliyavanmare പിടിച്ചപ്പോൾ തന്നെ പത്രത്തിൽ front page ഇൽ ഫോട്ടോ വന്നിരുന്നു

    • @philipsvipin1696
      @philipsvipin1696 หลายเดือนก่อน +3

      @@gokularavind4056 onnu poyeda avidunu....anungale kanikumbol prove cheyyapedunathinu munne kanikarundallo...

  • @shanilravindran
    @shanilravindran หลายเดือนก่อน +3

    ഞാനും എന്റെ ഫ്രണ്ടും എറണാകുളത്തു ജോലിയുടെ ഭാഗം ആയി ഒരു മീറ്റിംഗ് കഴിഞ്ഞു പോകുന്നു. ആലുവ വെച്ച് ഞങ്ങളുടെ മുന്നിൽ ഒരു പാവം സ്കൂട്ടറിൽ ജോലിക്ക് പോകുന്ന ആൾ വേറെ ഒരു കാർ വന്നു ഇടിച്ചു അവിടെ ഉള്ള ബസ് സ്റ്റോപ്പിന്റെ ആരുകിലേക്കു വീഴുന്നു പുറകിൽ വന്നിരുന്ന ഞാനും എന്റെ ഫ്രണ്ടും ബൈക്കിൽ നിന്നും ഇറങ്ങി ആ ആൾക്ക് വെള്ളം കൊടുത്തു മറ്റു ആളുകളും ഓടി കൂടുന്നു അയാളെ സഹായിക്കുന്നു but അവിടെ നിന്നിരുന്ന 2 മോഡേൺ ആയ പെൺകുട്ടികൾ അത് mind ചെയ്യാതെ മൊബൈലിൽ നോക്കി ഇരിക്കുന്നു... ഞാനും എന്റെ ഫ്രണ്ടും പോകുമ്പോൾ ഈ കാര്യം സംസാരിക്കുന്നു... ഇപ്പോൾ ഉള്ള കുട്ടികൾക്ക് സാമൂഹിക ഉത്തരവാദിത്തം എന്തെ ഇല്ല എന്ന്... എനിക്ക് അന്ന് വളരെ ഭയം ആയി.പുതു തലമുറയിലെ ചില പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും എന്താണ് ഇങ്ങനെ സാമൂഹിക ഉത്തരവാദിത്വo ഇല്ലാതെ ആയതു എന്ന് ആലോചിച്ചു.

  • @sasu9461
    @sasu9461 หลายเดือนก่อน +16

    പൂക്കോട്ട് റാഗിംഗ് കൊല കേസിൽ പ്രതികൾ ഇന്നും പുറത്ത് വിലസുന്ന ഒരു തെറ്റായ സന്ദേശമാണ് റാഗിംഗ് നുള്ള ശിക്ഷയായി ഈ നാട്ടിലെ ഭരണ സംവിധാനങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതിനൊക്കെ വസ്തുത കിട്ടുമ്പ്ബോഴേക്കും കുട്ടികൾക്ക് 60 വയസ്സ് കഴിയും.

  • @Harry-b7x5l
    @Harry-b7x5l หลายเดือนก่อน +522

    മാലഖമാരോ.. Govt. ആശുപത്രിയിൽ പോയൽ മനസിലാകും മാലഖയാണാ ഡേവിൾസ് ആണോന്നു.

    • @tonydominic7658
      @tonydominic7658 หลายเดือนก่อน +8

      Chilar verum....

    • @Sector3062
      @Sector3062 หลายเดือนก่อน +8

      @@Harry-b7x5l Sathyam bro

    • @sanaljohn5490
      @sanaljohn5490 หลายเดือนก่อน +13

      എല്ലാവരും അങ്ങനെ അല്ല

    • @Sector3062
      @Sector3062 หลายเดือนก่อน

      @@sanaljohn5490 90% angane aanu.. nalla ahankaarikal

    • @manurchandran1406
      @manurchandran1406 หลายเดือนก่อน +24

      ​@@sanaljohn5490അതെ 100 ഇൽ 99 ഉം വിഷം ഉള്ളു.. 😂

  • @AnuParvathy-gm2wj
    @AnuParvathy-gm2wj หลายเดือนก่อน +5

    മക്കൾ വന്നു എന്തേലും ബുദ്ധിമുട്ട് പറയുവാണേൽ അത് ആ സ്ഥാപനത്തിൽ പോയി അന്വേഷിക്കണം, അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം, അല്ലാത്ത പക്ഷം നമ്മൾ ജീവിച്ചിരിക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ ചിത കത്തുന്നത് കാണേണ്ടി വരും, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആണ് നമ്മൾ ജീവിക്കുന്നത്,

  • @ASK-ce6ps
    @ASK-ce6ps หลายเดือนก่อน +2

    എന്റെ ചേച്ചി എന്നോടും അനിയത്തിയോടും പറഞ്ഞു ഹോസ്റ്റലിൽ പടിക്കണ്ടാ എന്ന് പറഞ്ഞു.. പിന്നെ ചേച്ചിടെ കൂടെ നിന്ന് ചേച്ചി ചെയ്യുന്ന ജോലിസ്ഥലത്തിനടുത്തുള്ള കോളേജിൽ ആണ് പഠിച്ചേ.. ചേച്ചിക്ക് ഈ അവസ്ഥ വന്നത് കൊണ്ടാണ് 🙄💯

  • @zuhaid7525
    @zuhaid7525 หลายเดือนก่อน +47

    Log book - 1st year to 4th year vare nammde kayyil venam..
    Full assignments aaahn.. Viva okke paranj teachers inte aduthenn sign Itt medikkunna oru book aahn I
    Ath Kalanj poyaa theerrn 🙂❤
    Heart felt condolence 😢

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Log book was stealed and destroyed.

    • @zuhaid7525
      @zuhaid7525 หลายเดือนก่อน

      @SreeHari-u6j ah

    • @hibaibrahim1079
      @hibaibrahim1079 หลายเดือนก่อน +2

      ​@@SreeHari-u6j Aa book aanu ninghal padichathinte theliv. Aa book illel theernnu nursing. Doctoro nurse o, eathelum degree padich iranghiyaa ninghale hopitalil edukkuvo, illa

    • @SreeHari-u6j
      @SreeHari-u6j หลายเดือนก่อน

      @hibaibrahim1079 nurse ale
      over akanda

    • @zuhaid7525
      @zuhaid7525 หลายเดือนก่อน

      @@SreeHari-u6j ithenth malar

  • @JesteenaShibu
    @JesteenaShibu หลายเดือนก่อน +37

    എനിക്കും ഉണ്ടായിട്ടുണ്ട്, എന്റെ ബാച്ചിലെ എന്റെ റൂമിൽ ഉള്ളവർ തന്നേ , എനിക്ക് പഠിക്കാനോ ഒന്നിനും പറ്റാതെയായി, എങ്ങനെ ഞാൻ കരകയറി എന്ന് എനിക്കെ അറിയും മായിരുന്നുള്ളു,😢😢😢ഓർക്കുന്നത് തന്നേ ഇഷ്‌ടമില്ല

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f หลายเดือนก่อน +10

      ഒരുജാതി പിള്ളേർ ആണ് ഇപ്പോൾ ഉള്ള പിള്ളേർ വിവരം ബുദ്ധി ഇല്ലാത്ത തലമുറ

    • @farhanaf832
      @farhanaf832 หลายเดือนก่อน

      ​@@AiswaryaAiswarya-d2f ellavarum agane alla

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f หลายเดือนก่อน

      @@farhanaf832 95%അങ്ങനെ തന്നെ ആണ് പറഞ്ഞാൽ മനസിൽ ആവൂല മറ്റുള്ളവരുടെ ഫീലിംഗ്സ് വെച്ച കളിക്കും

  • @A-yu2oj
    @A-yu2oj หลายเดือนก่อน +16

    Dear aswin, sidharth nte casile CBI report onn vaayikkanam... Main stream media pole news n reach kittumbo video ittitt pinne oru follow up illathe vidaruth....

  • @priyamohananpillai7620
    @priyamohananpillai7620 หลายเดือนก่อน +2

    ഒരു മോന്റെയും മോളുടെയും അമ്മ ആണ് ഞാൻ ഇത് ഒകെ കേട്ടിട്ട് പേടി ആകുന്നു... ഇത്രേംയും അപകടം നിറഞ്ഞ ലോകത്ത് എങ്ങനെ കുഞ്ഞുങ്ങൾ വളരും... തെറ്റിലേക്ക് വഴുതി പോകാതെ ഇവർ എങ്ങനെ ജീവിക്കും.. പേടി ആകുന്നു.. രണ്ട് കണ്ണും കാതും തുറന്നു എത്രകാലം കാവൽ നിൽക്കാൻ സാധിക്കും ☹️😔
    അമ്മു.. 💔

  • @swadishkottarathil8092
    @swadishkottarathil8092 หลายเดือนก่อน +13

    Hattsoff bro, well said, your reactions makes lot of difference to others life. Thankyou for ur valuable videos, humanity exisit through people like you bro❤️

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      @@swadishkottarathil8092 he doesn’t even know the meaning of humanity vro! Aryaarnne karyam ariyaathe ooroonn chumma adich erakkillayrn

    • @swadishkottarathil8092
      @swadishkottarathil8092 หลายเดือนก่อน

      @NehaNair-w7i aaal atleast ingane ulla issues aalulakuldea munnil ethikunile, onnum cheythe chumma news ketirikualalo, aalde protest through videos ariyikunundallo ath appreaciatble aaane, try to find good things in all, postve vibes only

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +55

    *_നേരം വെളുത്ത് രാത്രിയാകുന്നത് വരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്..😔😔😔_*

    • @Mahadeva222-z7s
      @Mahadeva222-z7s หลายเดือนก่อน

      അപ്പോ രാത്രി നടക്കുന്നതോ?. പകലും രാത്രിയും ഒക്കെ കണക്കാ

  • @parvathy.539
    @parvathy.539 หลายเดือนก่อน +6

    +1 പഠിക്കുന്ന സമയം ഒരു അധ്യാപിക കാരണം അനുഭവിച്ച വേദന.. പിന്നെ ദൈവ വിശ്വാസം കൊണ്ട് മാത്രം പിടിച്ചു നിന്നു.. ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും..

  • @AdhrashAdhrashKh
    @AdhrashAdhrashKh หลายเดือนก่อน +2

    ഇപ്പോഴാണ് മനസ്സിലായത് ഞാൻ അനുഭവിച്ചറിയാൻ എന്തുമാത്രം ചിന്തിക്കേണ്ടതാണെന്നും അത് വളരെ കുറ്റകരമാണെന്ന് ഇനി ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല ഞാൻ എല്ലാം തുറന്നു പറയാൻ പോവുകയാണ്

  • @RIDERROSHAN-j8k
    @RIDERROSHAN-j8k หลายเดือนก่อน +155

    ചിന്താമണി കൊലകേസ്‌ മൂവി ഓർമ വന്നു 😥

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน +1

      Chinthamani paavam aayirunnu🥲ivide case angane alla

    • @sivarenjini3855
      @sivarenjini3855 หลายเดือนก่อน

      Pinne engane ah?​@@NehaNair-w7i

    • @sky_b00
      @sky_b00 หลายเดือนก่อน

      Pinne ntha sambavam ​@@NehaNair-w7i

    • @Cr7-o9l7m
      @Cr7-o9l7m หลายเดือนก่อน

      ​@@NehaNair-w7iPinee ara podo

    • @ardradominic3027
      @ardradominic3027 หลายเดือนก่อน

      @@NehaNair-w7ioh athukond neeyoke oru manushyane kollano. Ninne koody culprit aakandath ane. Allel ne inganathe comment idilla. Looser. Asshole

  • @fathimamaha9554
    @fathimamaha9554 หลายเดือนก่อน +1

    ഇവളുമാർക്ക് നല്ല ശിക്ഷ കിട്ടണം. എല്ലാവർക്കും ഒരു മാതൃക ആവട്ടെ.

  • @beyonpius5082
    @beyonpius5082 หลายเดือนก่อน +11

    19:46 eg : ' ആവേശം ' poolathe movie okke eerekuree influence cheyyunund ithokkeyanu mass enna dharana pillerkidayil ind

  • @rincyroy369
    @rincyroy369 หลายเดือนก่อน +11

    College gil students ne kaalum ragging cheyyunnath teachers aahn....ego and grudge vech ethrayo students nte life illathe aayipoyit und... ragging enn parayumbol eppozhum seniors allengi classmates maathram alla...ingne ulla teachers um koode ulpeduthanam...ithonnum pedich internals kurakyum exm n disqualified aakum enn pedich mindaathirikyunna orupaad nursing students ond...

  • @susheelasusheela-ss4mr
    @susheelasusheela-ss4mr หลายเดือนก่อน +6

    സുഹൃത്തേ സിദ്ധാർഥ്നെ കൊന്നതാണ് അതു പകൽപോലെ സത്യമാണ്. ആ കുടുംബത്തിന് നീതികിട്ടിയില്ല

  • @Thelifeofshaaru
    @Thelifeofshaaru หลายเดือนก่อน +18

    Njan Trivandrum l oru private dental college l aanu padichath avide ragging illa 😊. Eth tharathil ulla manasika samkharshangal undenkilum cordinator team nod report cheyam. Anti ragging campus aan

    • @adithyansgirish9248
      @adithyansgirish9248 หลายเดือนก่อน +8

      njan hyderabadil govt college il mbbs padikkunnu ippo.. evideyum ragging nu ethire management nalla strict anu.. just respect mathram cheythal mathi seniors ine .. enthu undenkilum vannu parayane ennu professors eppozhum parayum ..😊

  • @mahimavijay8364
    @mahimavijay8364 หลายเดือนก่อน +19

    ഞാൻ 3rd standard ൽ പഠിക്കുമ്പോ എന്റെ ക്ലാസ്സ്‌മേറ്റ് അവളെ എനിക്ക് പേടിയാരുന്നു.. വെറുതെ എന്നെ ഉപദ്രവിക്കുവായിരുന്നു.. എന്തേലും ഒക്കെ പറഞ്ഞു ബ്ലാക്ക് മെയിൽ ചെയുവായിരുന്നു.. അവള് കാരണം എനിക്ക് സ്കൂളിൽ പോകാൻ തന്നെ പേടിയാരുന്നു.. സഹികേട്ട് ഞാൻ വീട്ടിൽ പറഞ്ഞു.. എന്റെ അച്ഛന്റെ അമ്മ വന്നു HM നോട് പറഞ്ഞു.. ഞങ്ങളെ രണ്ടു പേരേം വിളിച്ചു പുള്ളിക്കാരി ചോദിച്ചു.. ഞാൻ ഒള്ളത് പറഞ്ഞു.. അവൾക്കിട്ട് അടിയും കീട്ടി.. അത്കഴിഞ്ഞു എന്റടുത്തു വന്നിട്ട് പറയുവാ, എന്തിനടി നീ വീട്ടിൽ പറഞ്ഞെ.. ഞാൻ തമാശക്ക് ചെയ്തതല്ലേ എന്ന്.. പിന്നെ അവൾ എന്നെ ഉപദ്രവിച്ചിട്ടും ഇല്ല ഞങ്ങൾ നല്ല കൂട്ടുകാരും ആയിരുന്നു.. 😌

    • @krishnapriyal5118
      @krishnapriyal5118 หลายเดือนก่อน

      Enikku 4 th il vechu njn school vare mari. Enikku annu language ariyillayirunnu njn MP kv yil anu padiche athuvare. Njn rubber kattu ennu aval kallam paraju enne kure ittu ente class teacher talli class teacher oru Nun ayirunnu but avara enne kududal upadravichittu ullathu maximum avar ente kuju prayattil upadravichittu undu.

  • @dhanyalekshmi3104
    @dhanyalekshmi3104 หลายเดือนก่อน +33

    ഏതോ ഒരു ന്യൂസ് ചാനലിൽ ആണെന്ന് തോനുന്നു ഇവരുടെ ഫോട്ടോ വന്നിട്ടുണ്ട്.... വേറൊരു ചാനലും ഇട്ടു കണ്ടില്ല...

  • @heavenofjoy4916
    @heavenofjoy4916 หลายเดือนก่อน +18

    Njanum anubhavichathanu.swantham roomil ullavar thanne. Adutha roomile kuttikal koode undayirunnu.Athukond ellam tharanam cheythu 🥺

    • @hafizriyas7109
      @hafizriyas7109 หลายเดือนก่อน +2

      Edichu polikkande

  • @aaro7788
    @aaro7788 หลายเดือนก่อน +23

    Ragging is a crime... But ആണുങ്ങൾ റാഗ് ചെയ്താൽ അവരെയും അവരുടെ parents അയൽകാരേയും കുടുംബക്കാരെയും വരെ തേച്ചോവദം ചെയുന്ന മാധ്യമങ്ങൾ പെൺൻപുള്ളർ തെറ്റ് ചെയുമ്പോൾ ആരാണെന്നോ എന്തുവാ നടന്നതെന്നോ ഒന്നും പറയാൻ കൂട്ടാകുന്നില്ല... Equality എല്ലാത്തിനും വേണം എന്ന് വാദിക്കുന്നവർ ഇതിനെതിരെ വെളിയിൽ വരണം... Crime is always a crime and those who committ a crime are criminals... Whether it's a man or a woman

  • @UshaKumari-jy3vh
    @UshaKumari-jy3vh หลายเดือนก่อน +3

    ❤️ഗുഡ് സത്യം ആണ് പറഞ്ഞു സാർ

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc หลายเดือนก่อน +15

    5:08 photos oke ellarum nokki vechoo😊. Valla matrimonial sitil kandal ozhivakii vidam

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน

      athayirikkum thaan profile photo idaathath

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      @@Kalyaani-k4o kandupidichu kalanjallo paavam leven🤣🤣

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc หลายเดือนก่อน +5

      @@Kalyaani-k4o ithenth logic🤔🤔. Btw r u friend of any these culprits

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc หลายเดือนก่อน +6

      @@Kalyaani-k4o 🙏🙏3 hour munne thudangia id aanalle😅😅. Comment itt White wash adikk kalyani. Cash vallathum kittuo atho friends aano

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      @@CristianoRonaldo-cp4cc 1st yr thott 4th year vare ulla ellaam detail ayitt ariyavunna ammuvinte class ile students☺️

  • @rachelanna9928
    @rachelanna9928 หลายเดือนก่อน +1

    ഇതുപോലെ same അവസ്ഥ പോയ ആളാണ് jhan. Jhan Nursing പഠിക്കുമ്പോൾ എന്റെ senior എപ്പോളും എന്നെ target chaiyumarunnu
    Jhan fair skin ulla ഒരാളാണ് അത് paraju eppalum pick cheiyyumarunu night അവരുടെ roomil ഒറ്റക്ക് വിളിച്ചു insult cheiyyumarunu. Jhan അവരോട് ഒന്ന് parayillarunnu but എനിക്ക് severe Migrane ഉണ്ടായി. എന്റെ frds teachersinodu complaint പറഞ്ഞപ്പോള്‍ athu സാധാരണ നിലയില്‍ എടുത്തു. Jhan പഠിക്കുന്നതിനു 2 years മുമ്പ് എന്തോ incident ഉണ്ടായി ragging നിരോധിച്ച nursing
    കോളേജ് ആരുന്നു jhan പഠിച്ചത്..principal teachers ആരും ഇടപെടില്ല അതാണ് സത്യം അല്ലെങ്കിൽ ആരേലും hospitalised ആകണം. അവസാനം എന്റെ frds 2 year ആയിട്ടും ഇതേ അവസ്ഥ thudarnapol എന്റെ brother ഓട് paraju. എന്റെ brother അവരെ വിളിച്ചു പറഞ്ഞു നീയൊക്കെ പുറത്തേക്ക് ഇറങ്ങുന്ന kananam എന്ന് പിന്നെ ഉണ്ടായിട്ടില്ല. ഇതുപോലത്തെ പ്രശ്‌നം varumbhol പോലീസ് പരാതി പറയാതെ ആരാണോ പ്രശ്നം ഉണ്ടാക്കുന്നത്‌ അവരുടെ veetil complaint പറയുക athum nadanillel പോലീസ്,അല്ലെങ്കിൽ എന്തേലും brothers, cousins, or friend who is boy കൊണ്ട്‌ അവരെ ഒന്ന് samsarippikkuka ഇവരെല്ലാം ശെരിക്കും ഭീരുക്കള്‍ ആണ്. ഒട്ടും പറ്റുന്നില്ലെങ്കില്‍ കോളേജ് TC മേടിച്ചു വേറെ collegil പോയി എത്ര year പഠിച്ചോ അതിന്റെ passing certificate മേടിച്ചു വേറെ collegil ചേരാം

  • @aadhimon9052
    @aadhimon9052 หลายเดือนก่อน +12

    ഞാനും നഴ്സിംഗ് പഠിക്കുന്ന സമയത്ത് റാഗിംഗ് അനുഭവിച്ചിട്ടുണ്ട്

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 หลายเดือนก่อน +1

    Thankyou Ashwin crystal clear May God bless you 🎉🎉🎉🎉

  • @dericabraham118
    @dericabraham118 หลายเดือนก่อน +13

    ഇത് ഈ വർഷത്തെ രണ്ടാമത്തെ ragging മൂലമുള്ള മരണം അണ്.
    രണ്ടും നടന്നിരിക്കുന്നത് hostel കളിൽ വച്ചും.
    കേരളത്തിലെ hostel കളും ക്യാമ്പസ്കളും കൃത്യമായ cctv നിരീക്ഷണത്തിൽ വന്നാൽ ഒരു പരിധിവരെ ഇതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Ee പറഞ്ഞ കോളജ് and ഹോസ്റ്റലിൽ സിസിടിവി ഉണ്ട്. അത് പോലീസ് check ചെയ്തത്തുമാണ്.

  • @rojanantony5528
    @rojanantony5528 21 วันที่ผ่านมา

    When i was doing my engineering in 1989, ragging was not a physical attack or abuse.Later when i recollect that experience, i laugh a lot.
    My seniors became my close friends and still we are in touch.

  • @Creativelife4049
    @Creativelife4049 หลายเดือนก่อน +5

    ഇവരുടെ ഫോട്ടോ പുറത്ത് വിട്ടതിനു thanks 👍🏻

  • @malinidipu1514
    @malinidipu1514 หลายเดือนก่อน +2

    ആരും പ്രതികരണ ശേഷി ഇല്ലാത്തവരാകരുത് fight or FLIGHT ചെയ്യാനെങ്കിലും അറിയണം

  • @mesudhi2580
    @mesudhi2580 หลายเดือนก่อน +25

    Aswin anna great fan of your works 👏🏽

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Misleading content , false information

  • @rjvasuannan6141
    @rjvasuannan6141 หลายเดือนก่อน +2

    Njnum oru nursing student anu. College il orupad problems njn face cheyunnund. Friends, roommate ivar karanam njn padutham polum nirthan theerumanichu. Mentally orupad upadravikkum. Groupism avoiding ellam und.

  • @jishma...
    @jishma... หลายเดือนก่อน +12

    Chila നേഴ്സ് maare ഒരിക്കലും മാലാഖമാരെന്ന് വിളിക്കാൻ പറ്റില്ല athrakum മോശമാണ് avarde perumaattm...doctors maarum chilariganeyaa... Pashe nalla reethiyil perumaarunnavarumund പക്ഷേ kurach mathrm

  • @AjilM-k7d
    @AjilM-k7d หลายเดือนก่อน

    Big salute for showing the photos and details

  • @DAVEJ6
    @DAVEJ6 หลายเดือนก่อน +3

    Thank you brother for this information 🙏🙏

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      @@DAVEJ6 unfortunately wrong informations🤌🏻

    • @vinumathew8878
      @vinumathew8878 หลายเดือนก่อน +2

      ​@@NehaNair-w7i alladathum undallo velupikan

  • @sona_5
    @sona_5 หลายเดือนก่อน

    Njm oru nursing Vidyarthi ni ayerunu ആദ്യത്തെ വർഷം എനിക്ക് കോളേജിന്ന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല nalapole പഠിച്ച് മുന്നോട്ട് പോയിരുന്നു പിന്നീട് കൊറോണ വന്നു ഓൺലൈൻ ക്ലാസ്സ് ഒക്കെയായി പിന്നെ തുറന്ന് പോകാൻ ആയപ്പോഴേക്കും എൻറെ കല്യാണം ഒക്കെ കഴിഞ്ഞു. എന്നിട്ടും ഞാൻ പഠിക്കാൻ പോയി. എന്നെ പഠിപ്പിക്കുന്ന മാം ആൻഡ് ഹസ്ബൻഡ് കുറവുകളും കാരണങ്ങളും ഒക്കെ പറഞ്ഞ് പറഞ്ഞ് ഒത്തിരി എന്നെ വേദനിപ്പിച്ചു. മൂന്നാല് പ്രാവശ്യം പറഞ്ഞപ്പോൾ ഞാൻ അതിന് തിരിച്ചു മറുപടി കൊടുക്കേണ്ടിവന്നു.. അതിൻറെ പേരിൽ ഞാൻ എഴുതിയ മുപ്പത് അസൈമെൻറ് അവർ വീണ്ടും എന്നെക്കൊണ്ട് എഴുതിപ്പിച്ചു.. രണ്ടെണ്ണം വലിച്ചുകീറി.. ഹസ്ബൻഡ് കൂട്ടിക്കൊണ്ടുവരാൻ പറയും കൊണ്ടു വരുമ്പോൾ ഇറക്കിവിടും ഒത്തിരി അപമാനിച്ചു ലാസ്റ്റ് ഞാൻ അവിടുന്ന് സൂസൻ ചെയ്യണമെന്ന് പോലും തോന്നിപ്പോയി... പിന്നീട് ഞാൻ നിർത്തി കോളേജിലേക്ക് പോയിട്ടുമില്ല പരാതിയും കൊടുത്തു പക്ഷേ ഞാൻ ഒത്തിരി വെറുത്തു പോയി

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +23

    *സ്ഥിരം പ്രേക്ഷകർ attendance🤩💖*

    • @muhammadashif4278
      @muhammadashif4278 หลายเดือนก่อน

      വലിയ ക്കാര്യം ആയി പോയി 😒

  • @anaswarar9455
    @anaswarar9455 หลายเดือนก่อน +1

    Bro please do a video on LAMBI DEHAR MINES , the haunted house in mussoorie... There is no such explaining videos about this place in Malayalam

  • @kilikilimachaz8067
    @kilikilimachaz8067 หลายเดือนก่อน +8

    Njan bangalore college anu padichathu avida kannada students undu tamil undu sikkims manipuri undu ennal ...only malayali girls ragging malayali girls athor are very friendly

  • @UshaKumari-jy3vh
    @UshaKumari-jy3vh หลายเดือนก่อน +1

    സത്യം ആണ് പറഞ്ഞു ആസ്
    സാർ പറഞ്ഞു

  • @Piranth-z2l
    @Piranth-z2l หลายเดือนก่อน

    I m a second year student of sir syed it,ragging is one of the main item in this college. Half of the students as gang in my class used to rag the first years.I used to feel bad for that students sometimes i feel like to give a complaint to the higher department, but the situation of mine will be worse

  • @Vijaytamil2002
    @Vijaytamil2002 หลายเดือนก่อน +36

    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികൾ അവളുമാർ ആണ്.. 😊..

    • @mithram2182
      @mithram2182 หลายเดือนก่อน +2

      Agane onnm paranjal pora

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน

      @@mithram2182 ningal ahnenn koodi cheerkk

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน +2

      Sunnykkuttane thetti

  • @paw_palace_63
    @paw_palace_63 หลายเดือนก่อน +1

    Well said bro ❤

  • @manuanand2615
    @manuanand2615 หลายเดือนก่อน +11

    Cherya tothil polum ragging padilla enth fun aayalum seniors enn paraynnath nerathe admission edtha kond matram aanu allathe vere koodthal onnum illa mattullavare upadravikkan aarkkum adhikaram illa

  • @jyothi5563
    @jyothi5563 หลายเดือนก่อน +34

    സിദ്ധാർഥിന് ഒരു സഹോദരി കൂടി....
    വല്ലാത്ത വിഷമം തോന്നുന്നു😢

  • @aswathyvr452
    @aswathyvr452 หลายเดือนก่อน +9

    Endhu kashtam aanu 😢ammu 😢

  • @paw_palace_63
    @paw_palace_63 หลายเดือนก่อน +2

    വധശിക്ഷ തന്നെ നൽകണം..!.. ചാടി എന്നലെ പറയപ്പെടുന്നത്.. ഇത്രേം ക്രൂരത ചെയ്ത ഇവർക്കു തള്ളി ഇടാൻ ആണോ പാട്... വേണ്ട രീതിയിൽ അനേഷണം നടത്തി... ഇവർക്കു വധ ശിക്ഷ തന്നെ നൽകണം...!!!

  • @ayshaaysha-xm8gl
    @ayshaaysha-xm8gl หลายเดือนก่อน +21

    ഇനി ആ അഹങ്കാരികളുടെ photo ittathil വേറെ കേസ് വരുമോ ബ്രോ,നിങ്ങൾക്കു എന്റെ കുട്ടികളും nursing students aaanu ippo pedithonunu ee vishayam vannappo njan ennum chodhikum enthelum prashmundo ennu pakshe avarorumm parayilla enik veshamamaakunnu karuthi ivide jeevikaanum pattille, pakshe oru ente makkalku enthelum sambhavichaal njan jeevichirikkilla,,

    • @karthikstormop8927
      @karthikstormop8927 หลายเดือนก่อน +3

      News chanelil okke vannitundu bro. Pinne online mediayil ellam undu

  • @LifeNishh
    @LifeNishh หลายเดือนก่อน

    Starts at 4:45

  • @ROLEX-SIR9999
    @ROLEX-SIR9999 หลายเดือนก่อน +15

    Neha nair, Kalyani, Priyanka, Anakaaa.. These accounts are supporting the 3 criminals in this comment box..
    The reason.. Ammu is said to be an introvert who is not friendly with any of the students, she is a silent student whereas the 3 criminals have a huge support in the class, they may be friendly to everyone in the class.. So al these dumb girls supporting the culprits bcz those criminals are their close friends

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน +1

      Oh..you are not at all dumb to believe someone who doesnt even know Ammu before this incident..no one knows better than the classmates!

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน +1

      Btw how do you know these ppl better than their classmates?Use common sense vro!

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Ee incident nadakkunnathinu munne ammu ne ariyarunnoo ? ?

    • @arcaneegirl
      @arcaneegirl หลายเดือนก่อน +9

      ⁠Plot twist : these are fake accounts created by one person 😹 bcoz all accounts are created yesterday..

    • @NehaNair-w7i
      @NehaNair-w7i หลายเดือนก่อน +1

      @@arcaneegirl ore account il ninn ella comments um idunnathin entha prob?? Veruthe account create cheyyunnath enthina😂😂vivaram illayma parayalle mister

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 หลายเดือนก่อน

    പ്രിയ aswin ഈ smart ആയ കുട്ടികൾക്ക് classil ഓരോ പൊസിഷൻ ടീച്ചേർസ് കൊടുക്കുമ്പോൾ അതിൽ ആ കുട്ടി satisfied ആണോ, ബാക്കി കുട്ടികൾക്ക് അതിൽ jelousy ഉണ്ടോ, മറ്റു കുട്ടികളുടെ പ്രതികരണം ഒക്കെ note ചെയ്യാൻ ടീച്ചേർസ് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇനിയും സിദ്ദാർത്തും, അമ്മുവും ഉണ്ടാകും. ടീച്ചേർസ് കുറച്ചുകൂടി careful ആകുക.. എന്റെ ഒരു അഭിപ്രായം മാത്രമാണ് 🙏🏼

  • @lekshmyms91
    @lekshmyms91 หลายเดือนก่อน +6

    Schoolil padikumbo njnum face cheythittund. 2 3 peruundayirnnu. Njn avarekkalim padikum enn aayirnnu njn cheytha kuttam. Ottum poruthapedan pattathayapo veettukare ariyich enik school marendi vannu. Athinu shesham njn padicha school nalloru relief aayirnnu enik. Aa schoolil thanne 9 to plus 2 complete cheythu.

  • @celinejoseph5533
    @celinejoseph5533 หลายเดือนก่อน +1

    Ragging happened only because of college authorities negligence. If authorities warning students when they joining their course noone will do raging. Just tell each and every students if you peoples, do raging anyone, we will dissmiss from your courses.Authorities should be take strict action against raging.Every raging happened because of authorities negligence

  • @SajidMohammed-c2d
    @SajidMohammed-c2d หลายเดือนก่อน +39

    Malayaaaali students aaahn raging main cheyyar athum malayalees ne thanne

  • @MehzanMehzu-cn3zi
    @MehzanMehzu-cn3zi หลายเดือนก่อน +19

    ഇത്രയും ക്രൂരത നിറഞ്ഞ മനസ്സുള്ള ഇവരൊക്കെ എങ്ങിനെ ഒരു നഴ്സ് ആകും???.....

  • @anaghaaaaaaaaa239
    @anaghaaaaaaaaa239 หลายเดือนก่อน +2

    njanum raggingil ira aayitund . 8th standard ncc. pakshe annu ariyillayirunnu ragging aanennu , just ncc punishment pole aaki eduthu. annu anubaviche aalochikumbol manasilakunn pakka ragging aayirunnu

  • @AbhiramVinoy-rn1oh
    @AbhiramVinoy-rn1oh หลายเดือนก่อน +34

    ഈ വീഡിയോ താങ്കൾക്ക് കിട്ടിയ റിസോഴ്സ് എവിടുന്നാണ് എന്താണെന്ന് അറിയില്ല.. ഇതിന്റെ ഒന്നും യഥാർത്ഥ സത്യാവസ്ഥ ഇത് ഒന്നുമല്ല ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇവിടുത്തെ മീഡിയ പറയുന്നത് കണ്ണ് പൂട്ടി ആരും വിശ്വസിക്കാതിരിക്കുക അവരുടെ റേറ്റിംഗ് ആയിട്ട് അവര് ഒരുപാട് കള്ളത്തരവും മസാലയും ചേർത്ത് വാർത്തകൾ മെനഞ്ഞെടുക്കും .. എന്റെ സുഹൃത്ത് ഈ പറയുന്ന ക്യാമ്പസിൽ ഈ പറയുന്ന കുട്ടിയുടെ ക്ലാസിലാണ് പഠിക്കുന്നത് ഞാനറിഞ്ഞത് പ്രകാരം ഇതിന്റെയൊക്കെ സത്യാവസ്ഥ വേറെന്നാണ് എന്നാൽ അതൊന്നും ഒരു മീഡിയയും ചർച്ച ചെയ്യുന്നില്ലെന്ന് മാത്രമല്ല ഈ പ്രശ്നത്തെപ്പറ്റി ഉള്ള യഥാർത്ഥ സത്യാവസ്ഥ ആ കുട്ടിയുടെ ക്ലാസിലെ സഹപാഠികളോട് ചോദിക്കാൻ പോലും കൂട്ടാക്കുന്നില്ല കൂടാതെ ഇതെല്ലാം കഴിഞ്ഞ് അവർ നിരപരാധികൾ ആണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ അവരുടെ ഭാവി എന്തായിരിക്കും ഇനി..?? അശ്വിൻ മാടപ്പള്ളി ഈ വിഷയത്തിൽ നിങ്ങളുടെ ഈ രോക്ഷം, അല്ലെങ്കിൽ നിങ്ങളുടെ ധാർമികത സത്യമാണെങ്കിൽ ഈ പറയുന്ന പത്തനംതിട്ട ചുട്ടിപ്പാറ നേഴ്സിങ് കോളേജിലേക്ക് നിങ്ങളൊന്നു ചെല്ലണം അവിടുത്തെ ഈ കുട്ടിയുടെ സഹപാഠികളോട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണം എന്നിട്ട് നിങ്ങൾ വിലയിരുത്ത് വിഷയത്തിന്റെ സത്യാവസ്ഥ

  • @thomasbincy2503
    @thomasbincy2503 หลายเดือนก่อน

    let the colleges take a serious action to stop this devilish acts among students.

  • @archana6597
    @archana6597 หลายเดือนก่อน +5

    അമ്മു സജീവിന്റെ മരണത്തിനു കാരണക്കാരായവർ കുറ്റവാളികൾ തന്നെയാണ്... എന്നാൽ ഇയൊരു സംഭവത്തിന്റെ പേരിൽ നഴ്സിംഗ് സമൂഹത്തെ മൊത്തമായി ആക്ഷേപിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.....
    നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്.... അത് മനസിലാക്കി സംസാരിക്കുന്നത് നല്ലതായിരിക്കും....

    • @AthiraAneesh-vm3sq
      @AthiraAneesh-vm3sq หลายเดือนก่อน +1

      Sheriya....ee parayunna nursemar oru nalla karyam cheythal pukazhthan ee parayunnavar okke thanne ethum

    • @peaceful2620
      @peaceful2620 หลายเดือนก่อน

      Correct🤍

  • @jeffeena
    @jeffeena หลายเดือนก่อน +2

    My coworkers bullied me so bad because I didn’t agree with them for their bullying others, so they started to discriminate me and singled me out. I complain to management, HR and nothing happened. I took action myself. I quit the job. I went to another hospital and I’m working a Better place making more money, better coworkers. my ex coworkers are struggling because everybody knows what they did to me so they can’t keep any one there to work with these people😂 it is their lost. Never go back thr

  • @Keralaman-m8c
    @Keralaman-m8c หลายเดือนก่อน +3

    തിരുവനന്തപുരം മെഡിക്കൽ collage ൽ ചെന്നാൽ കാണണം, മാലാഖമാരുടെ തനി സ്വഭാവം, എന്റെ അനിയന് മരുന്ന് മാറ്റി കൊടുത്ത്, എന്റെ അനിയൻ ഇപ്പോഴും നടക്കത്തില്ല, ഞങ്ങൾ ചോദിച്ചപ്പോൾ ഞങ്ങളുടെ നേരെ ചാടി കടിക്കാൻ വന്നു,

  • @Akdoe
    @Akdoe หลายเดือนก่อน +1

    Innu ipoo oru similar incident undayii oru chekkan bike accident ayii purama oru prashavum ila but hospital ill kodhupoyathum marichu

  • @anittathomas2901
    @anittathomas2901 หลายเดือนก่อน +19

    Ivalumaarokke Nursemaar aayirunnenkil ulla avastha😡😡😤😤Purath vararuth ........ Makkal😡😡😡

  • @Sallunavas
    @Sallunavas หลายเดือนก่อน +2

    ഇങ്ങനെയൊരു വാർത്ത എവിടെയും കണ്ടില്ല..😢

  • @shamjithkuttanz7895
    @shamjithkuttanz7895 หลายเดือนก่อน +2

    Nw subscriber anu, ningl aa 3 perudeyum perum photoyum kanichu video etathin oru big salute❤

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      Ivane okke ningale pole kore common sense illathavar viswasikkum...

    • @achuc9351
      @achuc9351 หลายเดือนก่อน

      ​@@PriyankaKrishna-c5gനിങ്ങൾക്ക് ഇതിനെ പറ്റി എന്തേലും അറിയുമെങ്കിൽ പറയു. അല്ലാതെ വെറുതെ ആളുകളെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല

  • @AparnaPSown
    @AparnaPSown หลายเดือนก่อน +35

    Labor roomile chila nurse maar saathaan maarrkkaalum appuram aanu..vedanichu karanjal polum vazhakku parayum..pinne kali aakki chirikkalum...ithonnum aarum parayunnilla

    • @Sector3062
      @Sector3062 หลายเดือนก่อน +17

      അവരെ മാലാഖ ആണെന്ന് പറഞ്ഞ് Glorify ചെയ്യുന്ന പരിപാടി നമ്മൾ നിർത്തണം

    • @JayaLekshmi-z5x
      @JayaLekshmi-z5x หลายเดือนก่อน

      Yes അതേ. നിർത്തണം

    • @jismithomas-e3j
      @jismithomas-e3j หลายเดือนก่อน

      Anubhavam undu oruthi stitch ilakkiyathaa njan orthu ente face motham ilakki ennu 🙈

  • @sreeshylamr
    @sreeshylamr หลายเดือนก่อน +5

    At 4th year what ragging??

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน +2

      Onum ariyathavare paranj pattikkaan eluppamanello🤷🏻‍♀️

  • @sagartr2824
    @sagartr2824 หลายเดือนก่อน +2

    ഇത് ഇനിയും നടക്കും ബ്രോ ഇത് കേരളമാണ്

  • @Niggeshhnteandi
    @Niggeshhnteandi หลายเดือนก่อน +10

    Pictures kanchedhh nan ayy

  • @MSD-os1qe
    @MSD-os1qe หลายเดือนก่อน

    Big Salute Bruh...Ithavnm da Influencer💌💌

  • @silpamanoj118
    @silpamanoj118 หลายเดือนก่อน +11

    ഈ വീഡിയോടെ കമന്റ്‌ ബോക്സ്ൽ പ്രതികളയി പറയുന്ന 3പെണ്ണുങ്ങളും നിരപരാധിധികൾ അന്ന് അവര് തെറ്റ് ചെയ്തിട്ടില്ല നാളെ ഇവര് തെറ്റ് ചെയ്തിട്ടില്ല യെങ്കി ഈ അശ്വിൻ മടപള്ളിഉം ഞാൻ അടക്കം കമന്റ്‌ ഇടുന്നവരും പറയുന്നതും എഴുതുന്നതും മാറ്റി എഴുതുമോ പറയുമോ എന്നൊക്കെ കുറെ ഡയലോഗ്സ് കണ്ടു ആ കമന്റ്സ് താഴെ നല്ല സപ്പോർട്ട് ഉം കണ്ട്.. ശെടാ സത്യം അറിയുന്ന ഇത്രെയും ആൾക്കാരു ഉണ്ടായേട്ടാണോ ഇങ്ങനെ ഒരു ന്യൂസ്‌ ഉണ്ടായത് 🙄🙄കഷ്ടം തന്നെ ഈ കമന്റ്‌ ഇടുന്ന ആൾകാർക്ക് സത്യാവസ്ഥ അറിയാമെങ്കി വാ തുറന്നു പറയാതെ ഈ വീഡിയോടെ താഴെ വന്നു ചുമ്മാ ഡയലോഗ് അടിച്ചേട് ന്ത്‌ കാര്യം 🙄ഒരാള് മരിച്ചു മേലോട്ട് പോയിട്ടും അവള് അല്ല ഈ പ്രതികൾ ആയേറ്റുള്ളവൾമര ശെരി എന്ന് പറയുന്നുണ്ടാക്കി ആദ്യം അതി തെളിക്കാൻ അന്ന് നോക്കേണ്ടത് അല്ലാണ്ട് ഇമ്മാതി കമന്റ്സ് ഇട്ടു പ്രതികളുടെ ഭാവി ഓർത്ത് സങ്കടപെട്ട് കണ്ണീരു കാണിച്ച ആർക്കും ഒരു കനിവ്ഉം ഉണ്ടാവില്ല... അവളൊക്കെ ശെരി അന്ന് പറയുന്നവരെ തെളിവ് സഹിതം വിളിച്ചു പറയണ്ടവരോട് വിളിച്ചു പറയൂ അതല്ലേ ശെരിയായ രീതി

    • @Kalyaani-k4o
      @Kalyaani-k4o หลายเดือนก่อน

      Parayendath ellam parayendavarod paranjitund...but the media including aswin madappally is spreading fake news..

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน +1

      We believe in the law and order . We are waiting for the court final judgement

    • @silpamanoj118
      @silpamanoj118 หลายเดือนก่อน +4

      @@PriyankaKrishna-c5gIf you're waiting for the verdict in the case, then it's better for you. There's no point in just crying & try to seeking attention from anyone🙌🏽🤫

    • @PriyankaKrishna-c5g
      @PriyankaKrishna-c5g หลายเดือนก่อน

      @@silpamanoj118 social media yil vedios post cheyyumbol comments varum...ath natural aanu... Athinu ippo iyaal kidann bahalam vechitt karyam illa....common sense ullavarum und iyale pole alla ellarum

    • @silpamanoj118
      @silpamanoj118 หลายเดือนก่อน +1

      @PriyankaKrishna-c5g common sense illand aru bhakalam vech😂than matulla comments agu scroll chye apo manasilakum wat i mean yenn.. Ithra thanna njnum paraunnath oru thett kanda palarum pala rethilum athine chodhyam chyum athine patie video idum athinu aa videode thaze vann nthelum oke azuthi vechetu oru karyavum illa.. Sathyam ariyankie ath theliyikan nokanam ath patilakie mindathe erikanam athra thanne🙌🏽pinne ente common sensene patie parayn thaniku nth yogiyatha ado ullat😂.. Molu adhyam molde common sense working anno enn noku