സെന്റിന് 26000 രൂപയിൽ താഴെ തെങ്ങിൻ തോട്ടം വാങ്ങാം...

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 140

  • @shaji7960
    @shaji7960 2 ปีที่แล้ว +7

    ആനയും പുലിയും പരിസ്ഥിതി ലോലം നല്ല കായ്ക്കുന്ന തെങ്ങ് ഇങ്ങനെ ഇത്തിരി ഒത്തിരി പ്രശ്നങ്ങൾ ഒക്കെ ok ആയാൽ വില ഭാഗം പിന്നെ ബ്രോക്കർ ഫീസ്, പിന്നെ ഇപ്പോൾ പുതിയ ഒരു സംഭവം കൂടിയുണ്ട് ഗ്രീൻ way ഹൈവേ എല്ലാം ശ്രദ്ധിക്കുക അത്ര തന്നെ

  • @shajicm8296
    @shajicm8296 2 ปีที่แล้ว +5

    No need labour charges high in kerala
    So 90%people no need for land
    Wise mens going to flats
    If we have the cash putting in bank.
    Labour charges high in kerala

  • @samsuddina6857
    @samsuddina6857 2 ปีที่แล้ว

    Id pole kasargod jillayil evideyenkilum ariyikkanee plz

  • @hamzaperumbath9372
    @hamzaperumbath9372 2 ปีที่แล้ว +3

    Total 80 lakh ആണെങ്കിൽ കച്ചവടം നടത്താം എനിക്ക് 2%കമമീഷൻ വേണം പറ്റുമെങ്കിൽ കോഡാക്ട്

  • @muhammedali2659
    @muhammedali2659 ปีที่แล้ว

    Maatta kachavadam Nadakkumo

  • @Manimaran1
    @Manimaran1 2 ปีที่แล้ว +3

    വെള്ളം കുടിക്കാൻ വേറേ ഒന്നും വേണ്ടാ .. എന്ത് എങ്കിലും പ്രശ്നം കാണും പോല്ലപ്പ് തലയിൽ കയറാതെ നോക്കണം

  • @sundaranpylikkal8285
    @sundaranpylikkal8285 2 ปีที่แล้ว +1

    ഒരു ഇരുപത് സെന്റ് സ്ഥലം വീട് വക്കാൻ തരുമോ

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +1

    gud plot

  • @basheerrpm7411
    @basheerrpm7411 2 ปีที่แล้ว +3

    തെങ്ങിൻ thop പാട്ടത്തിന് kodukkanundo?

  • @farhukitchen8479
    @farhukitchen8479 2 ปีที่แล้ว +1

    Nalla thottam aan

  • @makkarmm165
    @makkarmm165 2 ปีที่แล้ว +3

    പരിസ്ഥിതി ലോലം ആണോ ഈ പ്രദേശം......

  • @Manimaran1
    @Manimaran1 2 ปีที่แล้ว +1

    പിന്നെ വന്യ ജീവി പ്രശ്നം.. വെള്ളം കയറാൻ ചാൻസ് കാണും നിരപ്പായ സ്ഥലം അകുമ്പോൾ...

  • @abdukaippalli7690
    @abdukaippalli7690 2 ปีที่แล้ว

    ആനയുടെ kariam കൂടി പറയൂ

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      ചുറ്റു ഭാഗം വീടുകളുള്ള ഏരിയ ആണ് ബായ്... എന്ത് ആന

  • @thomasgeorge2148
    @thomasgeorge2148 2 ปีที่แล้ว

    Sold-out or still available?

  • @monster6571
    @monster6571 2 ปีที่แล้ว

    Varumanam undo thottathinu 🙄

  • @vlogplusuk20
    @vlogplusuk20 2 ปีที่แล้ว

    അട്ടപ്പടിയിൽ എവിടെ യാണ് ബ്രോ എനിക്ക് അവിടെ സ്ഥലം ഉണ്ട്‌.
    അവിടെ ഇത്ര വില ഒന്നും ഇല്ല പൂജ്യം കൂടിയോ

  • @zaharafathima8525
    @zaharafathima8525 2 ปีที่แล้ว

    വയനാട്ടിലാണോ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +1

    KottaTarayilUndangilAriyikanam🙏

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      Yes അറിയിക്കാം

    • @najiyamusthafa1696
      @najiyamusthafa1696 2 ปีที่แล้ว

      കോട്ടത്തറയിൽ പട്ടിമാളത്തിൽ 20 acre പശു ഫാം അടക്കം വില്പനക്കുണ്ട്

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +1

    വേനലിൽ രണ്ടോ മുന്നോ ഈ ട് തേങ്ങ പറിക്കുണ്ടോൾ ഒരു ഈ ടീൽ എത്രതേങ്ങ കിട്ടുന്നുണ്ട് ഒരു കോടി രൂപ മടക്കുമ്പോൾ ഒരു കുടുമ്പത്തിന്റെ ജീവീ ധനിലവാരമനുസരിച്ച് വരുമാനം കിട്ടണമെല്ലോ

  • @suseeladevitk6893
    @suseeladevitk6893 2 ปีที่แล้ว +2

    3 cent tharumo

  • @thresiammajacob4433
    @thresiammajacob4433 2 ปีที่แล้ว

    Evida ee stalam

  • @satheeshsatheesh6654
    @satheeshsatheesh6654 2 ปีที่แล้ว +1

    അട്ടപ്പാടിയിൽ എവിടെയാണ് ബ്രോ ഈ സ്ഥലം എന്ന് പറയാമോ

  • @VinodKumar-lq6de
    @VinodKumar-lq6de 2 ปีที่แล้ว +2

    ഒരു കോടി മുടക്കിയാൽ എത്ര വരുമാനം കിട്ടും

  • @ayshashabna295
    @ayshashabna295 2 ปีที่แล้ว

    മലപ്പുറം ജില്ലയിൽ ഉണ്ടോ

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +1

    ആലപ്പുഴയിൽ ഉള്ള ഞാൻ തേങ്ങ ഇടാൻ വയനാട്ടിൽ പോകുന്ന അവസ്ഥ 🤔🤔

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      വരുമാനം കിട്ടുന്ന തോട്ടം എവിടെ പോയി വാങ്ങി യാലും കുഴപ്പമില്ലല്ലോ 😃

  • @sharafudhhensharafu3770
    @sharafudhhensharafu3770 2 ปีที่แล้ว

    പീസ് പീസാക്കി കൊടുക്കുമോ

  • @suseelarajappanpilla9196
    @suseelarajappanpilla9196 2 ปีที่แล้ว

    Ana erangunna sthalamano

  • @surendrank7005
    @surendrank7005 2 ปีที่แล้ว +3

    Bro 1 acre is required, if agreed I will contact rate and other details.

  • @joypu6684
    @joypu6684 2 ปีที่แล้ว +1

    നല്ല വരുമാനം കിട്ടുന്നുണ്ടല്ലോ. പിന്നെ എന്തിനാ കൊടുക്കുന്നത്? കയ്യിൽ തന്നെ ഇരിക്കട്ടെ.

  • @pappusadasivan450
    @pappusadasivan450 2 ปีที่แล้ว

    പാലക്കാട് ജില്ലയിൽ ലീസിന് തോട്ടം കിട്ടുവാനുണ്ടോ ?

  • @saralasa7953
    @saralasa7953 2 ปีที่แล้ว

    Evidya

  • @black-el4yf
    @black-el4yf 2 ปีที่แล้ว +3

    10 സെൻ്റ് കിട്ടുമോ

  • @samadkunnippa6624
    @samadkunnippa6624 2 ปีที่แล้ว +1

    17 lak കിട്ടുമോ

  • @anilkumarsivadasan2503
    @anilkumarsivadasan2503 2 ปีที่แล้ว +4

    ഒരേക്കർ 15 ലക്ഷത്തിന് കിട്ടുമോ

  • @fasilfaisu1315
    @fasilfaisu1315 2 ปีที่แล้ว +1

    ഹായ് സയ്ദ് ഭായി 👍

  • @kvsuby
    @kvsuby 2 ปีที่แล้ว +2

    please show some land on sale in kannur district too.

  • @johnmathew8269
    @johnmathew8269 2 ปีที่แล้ว

    foresta re sarve Area

  • @SureshKumar-vh7dd
    @SureshKumar-vh7dd 2 ปีที่แล้ว +1

    10 cent kodukkumo

  • @shajahanshahansha9851
    @shajahanshahansha9851 2 ปีที่แล้ว +1

    വഴി കാണിച്ചില്ല

  • @alavitherambath9119
    @alavitherambath9119 2 ปีที่แล้ว

    2 acre കൊടുക്കുമോ ലാസ്റ്റ് റേറ്റ് പറയൂ

  • @thomasachirayath8168
    @thomasachirayath8168 2 ปีที่แล้ว +4

    The Rate is too High Bro !
    10 Lakhs per Acre Maximum !!

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      Sir, പറഞ്ഞ ഈ റേറ്റ് ന്ന് തെങ്ങിൻ തോട്ടം ഇവിടെ കിട്ടില്ല സർ

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว

      Why 10 lakhs ? Ask for 1 lakh per acre .. u will get it ..

  • @babud687
    @babud687 2 ปีที่แล้ว +1

    Available

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    Kayetta ഭൂമിയാകും

  • @jijinj6688
    @jijinj6688 2 ปีที่แล้ว +1

    26 ലക്ഷം രൂപയോ... തോട്ടത്തിനൊന്നും ഇപ്പോൾ വില ഇല്ല...

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว

      Thangalkku free ayittu tharum

    • @jijinj6688
      @jijinj6688 2 ปีที่แล้ว

      @@Chandala_bhikshuki പിന്നെ എവിടെ കിട്ടാൻ ആണ് 26 ലക്ഷം തോട്ടത്തിനു.... 15 മാക്സിമം.... ഇതിന് 10 മാക്സിമം....എനിക്ക് ഫ്രീ കിട്ടിയാലും വേണ്ട

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      താങ്കൾ വന്നു തോട്ടം കണ്ടു നോക്കൂ...

  • @ahammednk8621
    @ahammednk8621 2 ปีที่แล้ว

    പുലി ആന മറ്റു മൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമാണോ

  • @najumudeen1660
    @najumudeen1660 2 ปีที่แล้ว

    I will call u back sir

  • @prasadn3465
    @prasadn3465 2 ปีที่แล้ว +1

    സർക്കാർ ഭൂമിയാണോ. ??കേരളത്തിൽ മുഴുവൻ സത്യസന്തമായിട്ടല്ലെ കാര്യങ്ങൾ നടക്കുന്നത്. അതു കൊണ്ടു ചോദിച്ചതാ. ??????????

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 ปีที่แล้ว +2

    വില കൂടുതലാണ്

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 2 ปีที่แล้ว

    അട്ടപ്പടിയിൽ ഇത്രയും വിലയോ?

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      നല്ല തോട്ടം ആണ്, ചീപ്പ്‌ റേറ്റ് ആണ്

    • @bahuleyanputhenparambil553
      @bahuleyanputhenparambil553 2 ปีที่แล้ว

      @@parayilmediacookingtraveli9398 ഇതു ചീപ്പ്‌ റേറ്റ് അല്ല 26000 എന്നു പറഞ്ഞത് ഒരു സെന്റീനല്ലേ എക്കറിനല്ലല്ലോ. കാസറഗോഡ് സിറ്റിസെന്ററിൽ നിന്നും 10 km ദൂരത്തിൽ റോഡ്, കറന്റ്‌, ഇഷ്ടംപോലെ വെള്ളം കിട്ടുന്ന, അടുത്തുകൂടി ബസ് സർവീസുള്ള അടക്ക തോട്ടം സെന്റിന് 8000 രൂപയ്ക്കു കിട്ടും. 4 ഏക്കറിൽ നിന്നും 40/50 ക്വിന്റൽ അടക്ക കൂടാതെ കുരുമുളക് തെങ്ങു പ്ലാവ് വാഴ മറ്റു ഫല വ്യക്ഷങ്ങളിൽ നിന്നുള്ള ആദായവും കിട്ടും.

    • @nadalsheba4208
      @nadalsheba4208 2 ปีที่แล้ว

      @@bahuleyanputhenparambil553 നിങ്ങളുടെ നമ്പർ കിട്ടുമോ

  • @kabir007km8
    @kabir007km8 ปีที่แล้ว

    തേങ്ങാല്ല

  • @georgesectors7822
    @georgesectors7822 2 ปีที่แล้ว

    Forest Pigs undo ???

  • @polesaju9082
    @polesaju9082 2 ปีที่แล้ว

    20000 veche 20 cent kodukko

  • @abdulmanafam1206
    @abdulmanafam1206 2 ปีที่แล้ว

    10 സെൻ്റ് കിട്ടോ

  • @afsalafsal7670
    @afsalafsal7670 2 ปีที่แล้ว

    Ividatha Mann loosanoo..

  • @sojypoulose829
    @sojypoulose829 2 ปีที่แล้ว +2

    വരുമാനം തെങ്ങിൽ നിന്ന് മാത്രം ഉള്ളു. ചക്ക,ചാബ്ക്ക, മാങ്ങാ ഇതൊന്നും സ്ഥിരം വരുമാനം അല്ല..
    ടോട്ടൽ 75 LK അനെങ്കിൽ നോക്കാം

    • @parayilmediacookingtraveli9398
      @parayilmediacookingtraveli9398  2 ปีที่แล้ว

      എല്ലാത്തിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്

  • @beenalekshmi9472
    @beenalekshmi9472 2 ปีที่แล้ว

    നയയും free ആയിട്ട് ആന പുലി ഇവയും കാണും

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว

    ഇതു തോട്ടം മലയുടെ ചരിവ് 😂😂ഉരുൾ പൊട്ടിയാൽ തോട്ടം ഡിം

  • @pkbpkbpkb986
    @pkbpkbpkb986 2 ปีที่แล้ว

    15 nu kodukumo

  • @Hamsatm
    @Hamsatm 2 ปีที่แล้ว

    കമ്മീഷൻ വേണോ

  • @sivamranjeth2496
    @sivamranjeth2496 2 ปีที่แล้ว

    നിങ്ങളുടെ ഫോണ്‍ നമ്പര്‍ എനിക്ക്.താ