You tube വിഡിയോയിൽ prank സ്വഭാവികമാണ്. അതിനു ഭർത്താവിനോട് ഇങ്ങനെ ചൂടാവരുത്. Noufal സിനുനെ prank ചെയ്തു സിനു ഒരക്ഷരം മിണ്ടിയില്ല. അങ്ങേനെയാവണം prank പ്രാങ്കിന്റെ രീതിയിലെടുക്കണം.
ഇങ്ങനെ സീരിയസ് ആവണ്ട ആവശ്യമില്ലല്ലോ പ്രാങ്കാന്ന് പറഞ്ഞിട്ടും പിന്നെന്തിനാ ഈ സംസാരിക്കുന്നത് പിന്നെ പഴയ കാര്യങ്ങളൊക്കെ പറയുന്നത് ഒരു പ്രാങ്ക തമാശ രീതിയിൽ എടുക്കേണ്ട സൂപ്പർ അളിയൻ
നൗഫി ഇത്ത നമ്മുടെ ഭർത്താവിനെ ഒരിക്കലും പബ്ലിക്കിന്റർ മുന്നിൽ ഇങ്ങനെ അപമാനിക്കരുത്. ഇക്ക prank ആണെന്ന് പറഞ്ഞില്ലേ. വൈന്റ്അപ്പ് എങ്കിലും happy ആയിട്ട് ചെയ്യാമായിരുന്നു. മോശമായി പോയി ഇത്ത. ഇക്കാന്റെ ഫേസ് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി
Prank ആണെന്ന് പറഞ്ഞിട്ടും എന്താ സൗഫി ഇങ്ങനെ ചൂടാവുന്ന ത് 😄സാരമില്ല അടിപൊളി ആയിട്ടുണ്ട് എങ്ങനെ ആയാലും അളിയൻ ആക്റ്റീവ് ആയല്ലോ ഇപ്പൊ ആണ് ഫാമിലി മൊത്തം ആയത് 👍🏻
സോഫി ഇത്ത പാവം ഇക്കയെ ഇങ്ങനെ നാണം കെടുത്തരുത് പ്രാങ്ക് ആണന്നു പറയുമ്പോൾ എല്ലാവരും അടങ്ങും ഇത്ത ഓവർ ആയിരുന്നു. ഞങ്ങൾ ഇക്ക പറഞ്ഞകാര്യങ്ങൾ തമാശ ആയെ തോന്നി ഉള്ളു. സ്വഭാവം ഇങ്ങനെ യാല്ലേ ഇത്രയും വിചാരിച്ചില്ല കഷ്ട്ടം തന്നെ
എന്റെ പൊന്നു സൗഫി സന്തോഷിക്കയല്ലേ വേണ്ടത് ഈ പ്രാങ്കിൽ അളിയൻ ഫുൾ സപ്പോർട്ടേന്നു മനസിലായി പ്രങ്ങേണ് അറിഞ്ഞിട്ടും സൗഫി കുറച്ചു ഗൗരവം കുറക്കാമായിരുന്നു പാവം അളിയൻ ഇന്നത്തെ ലൈക് അളിയന് ചാനലിൽ ആളൊന്നും വരുമായിരുന്നു സൗഫി ഒന്ന് ക്ഷമിക്ക് സമയുണ്ട് അളിയനും തിരിച്ചു പ്രാങ്ക് കൊടുക്കാൻ നേരമുണ്ടല്ലോ അളിയനും കൂടെ വന്നപ്പോഴാ ചാനൽ ഒന്നുകൂടെ ഉഷാറായത് സന മിയ ഓടിവായോ ഇതൊന്നു തീർക്കു
എല്ലായിടത്തു നിന്നും ഒറ്റപ്പെടുത്തുമ്പോൾ നമുക്ക് വേദന യുണ്ടാവും എന്നാൽ നമുക്ക് ആകെ കൂട്ടിനുള്ളവർ നമ്മെ വേദനപെടുത്തുമ്പോൾ പ്രാങ്ക് ആണെങ്കിലും നമുക്ക് സഹിക്കാൻ കഴിയില്ല അതാണ് ഇത്രയും ദേഷ്യവും സങ്കടവും. അല്ലാതെ ഒരു വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത്. അളിയൻ ഒരു തമാശക്ക് ചെയ്തത് ആണ് 😃സൗഫിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല 😊
പിഞ്ഞേ ഭയങ്കരം ആയിപോയി.. Charactor എങ്ങനെയാണോ അതാണ് നമ്മൾ എവിടെയും behave ചെയ്യാ.. എല്ലാതെ സങ്കടം ഉള്ളിലുള്ളൊണ്ട്.. അങ്ങനെ ഇങ്ങനെ എന്നൊന്നും ഇല്ല.. അവൻ എല്ലാരും കാണുന്നതാണ് കേൾക്കുന്നതാണെന്ന ബോധം ഉണ്ട്..
സൗഫിത്താ അളിയൻ prank ആയി ചെയ്തതല്ലേ ഇത്രക്ക് serious ആവേണ്ടിയിരുന്നില്ല പാവം തോന്നി അളിയനെ കണ്ടപ്പോൾ... ആള് ഒന്ന് Active ആയി കാണാൻ ആഗ്രഹിച്ചിരുന്നു ഒന്ന് active ആയപ്പോ സൗഫിത്താക്ക് അത് prank ആണെന്ന് മനസ്സിലാക്കി പെരുമാറാമായിരുന്നു സംസാരം കുറച്ച് കടുത്തുപോയി എന്നൊരു തോന്നൽ
സൗഫി ഇക്കാനെ ചീത്ത പറയുന്നത് അവളെ പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് മനസ്സിൽ ഉള്ള സങ്കടങ്ങളൊക്കെ പുറത്ത് വന്ന് പോയതാവും സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല പാവം അത് പോലെ തന്നെ സൗഫിന്റെ ഇക്കയും കുടുംബത്തെ അത്രക്ക് സ്നേഹിക്കുന്ന ഒരു പാവം മനുഷ്യൻ പിണക്കങ്ങളൊക്കെ നല്ലതാ എന്നാലേ ഇണക്കവും ഉണ്ടാവൂ എന്നാലും സന്തോഷത്തോടെയും സമാധാനത്തിലും നിങ്ങടെ ജീവിതം നല്ലതാവട്ടെ 👍👍
Ella you tubersinum undavum ithupole oru mugham....nammude munnil kanunnath verum duplicate aayirikkum .soufiyude original mugham kanichu thannathinu nandhi........👍👍👍👍🙏🙏🙏🤣🤣🤣🤣
സൗഫിത്ത പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ചൂടായത് ശെരിയായീല .ചുമ്മാ ഭർത്താവിന്റെ കുറ്റം നാട്ട്കാരോട് പറയേണ്ടി ഇരുന്നില്ല .husband പറഞ്ഞതൊക്കെ അവസാനം തിരുത്തി പറഞ്ഞല്ലോ സൗഫിത്താടെ കഷ്ട്ടപാടൊക്കെ സമ്മതിച്ചു തന്നല്ലോ.എത്ര ഭർത്താക്കന്മാർ ഉണ്ട് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആവാൻ വരെ ഭാര്യമാരെ സമ്മതിക്കാത്തവർ .അങ്ങനെ നോക്കുമ്പോൾ സൗഫിത്താടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് .
എന്തിനാണ് അവൻറെ നേരെ ഇങ്ങനെ വായിട്ടടിക്കുന്നത് അവൻ പാവമാണ് ഇത്രയും കാലം വിചാരിച്ചു നീയാണ് പാവം എന്ന് അവൻ പ്രാങ്കല്ലേ തന്നിട്ടുള്ളൂ ഇത്രയും സംസാരിക്കാൻ സംസാരിക്കുന്നത് എന്തിനാണ്
ചെറുതായിട്ട് പ്രഗ്യയതിനു സൗഫി ഇത്രയും പ്രശനം ആക്കിയത് പാവം ഇക്ക വേറെ ചാനലിൽലൊക്കെ prank video കാണാറുണ്ട് ഇത്ര കരയാനും ഒന്നും ഇല്ല സൗഫി നിങ്ങള്ളക് ഒരു വീഡിയോകു വേണ്ടി ആലെ
പ്രാങ്ക് തരുന്നതും കൊടുക്കുന്നതും തമാശയായി എടുക്കേണ്ടതല്ലേ.. ഇതിലും വല്യ പ്രാങ്ക് കിട്ടിയവർ പ്രാങ്ക് ആണെന്ന് അറിഞ്ഞാൽ അപ്പൊ ചിരിക്കും.. ഇത് പക്ഷെ എന്തോ വലിയ തെറ്റ് ചെയ്ത പോലെ..
എന്ത് പെണ്ണാ ഇത്... പ്രാങ്ക് എല്ലാവീഡിയോലും കണ്ടിട്ടുണ്ട്. അപ്പോൾ അവരോട് നമുക്ക് ഒരു ഇഷ്ട്ടം തോന്നും.. ഇതെന്താ ഭദ്രകാളിയോ.. 😱😱 അളിയൻ സൂപ്പർ 👍👍👍 നമ്മൾ കാണുമ്പോൾ തന്നെ ഇങ്ങെനെ... അപ്പോ ശെരിക്കും ഉള്ള സ്വഭാവം എന്തായിരിക്കും... 😱😱😱
ന്റെ റബ്ബേ സൗഫിന്റെ യഥാർത്ഥ സ്വഭാവം ഇതാണോ ഇക്ക എത്ര തവണ പറഞ്ഞു പ്രാങ്ക് ആണെന്ന് 😒ഇക്കാനെ പാവം തോന്നി സൗഫി എന്തൊരു ദേഷ്യവും ചുണ്ടാവലും ആണിത് സൗഫിന്റെ സ്വഭാവം ഇങ്ങിനെ ആയിരുന്നോ പാവം ഇക്ക
സോഫി കുറച്ചു ഓവർ ആകിയതാ prang ആണെന്നറിഞ്ഞാൽ.. പിഞ്ഞേ ഓവർ ആകേണ്ട ആവശ്യൊന്നുമില്ല.. ആ ചക്കരക്കും ഉണ്ട് ഇത് പോലെ ചൂടാവൽ നൗഫൽനോട്.. സൗഫിയുടെ husband നല്ലൊരു മനുഷ്യൻ.. അവൾ ചൂടാവുമ്പോൾ അവൻ അത് ചിരിച്ചു കൊണ്ട്.. സംസാരിക്കുന്നു...
പാവം ഇക്ക അതിന്റെ നേരെ കൈ നീട്ടി സംസാരിക്കരുത് പ്രാങ്ക് ആണെന്ന് ആ പാവം എത്ര തവണ പറഞ്ഞു പ്രാങ്ക് ആണെന്ന് എനിക്ക് സൗഫി ചുണ്ടാവുന്നത് കണ്ടപ്പോ നിന്നോടുള്ള ഇഷ്ടം പോയി പാവം ഇക്ക
അളിയൻ പൊളിച്ചു ഫ്രാങ്ക് ആണ് എന്ന് പറഞ്ഞു പിന്നെ ദേഷ്യപ്പെട്ടത് ശരി ആയില്ലാ ഇന്നത്തെ ലൈക്ക് അളിയൻ കൊടുണ്ട്പോയി പാവം അളിയൻ ഇനി ഫ്രാങ്ക് ചെയ്യില്ലാ എല്ലാവരും ഫ്രാങ്ക് ആണ് എന്ന് അറിഞ്ഞാൽ പിന്നെ ചിരിക്കും ദേഷ്യമില്ലാതെ പകരം തിരിച്ചും തരും എന്ന് പറയും 👍💚💚🥰
എന്താ.. ഈ പെണ്ണിന്... നല്ലൊരു ഇക്കാനെ കിട്ടിയത് തന്നെ ഭാഗ്യം.... പാവാണ്.. എന്തിനാ ഇക്കനോട് കണക്ക് പറയുന്നത്... Noufaline കൂടെ പറയിപ്പിക്കാൻ... സൗഫിക്ക് ഇക്കനോട് സ്നേഹമാണെന്ന് ആയിരുന്നു വിചാരിച്ചത്... But ഇക്കാനെ ഇൻസൾട്ട് ചെയ്യണ പോലെ.. ഇയാളാണ് ക്യാമറ കൈകാര്യം ചെയ്യുന്നതെങ്കിൽ അത് നൗഫലിന്റെ കൂടെ നിന്നും പഠിച്ചതായിരിക്കും
ഇക്ക പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടു 😜ഇന്നത്തെ ലൈക് അളിയനിക്ക് 👍🏻🤣
😂
Video endaanenn ariyoolathre🤪
Soufithaane prank cheathathalle vishamikkanda
Crct
😂😂
തിരിച്ചു പ്രാങ്ക് ഒക്കെ വേണം. പക്ഷെ, പ്രാങ്ക് പ്രാങ്കായി കാണണം സൗഫി. എന്തൊരു ദേഷ്യപ്പെടൽ ആണ് സൗഫിക്ക്.
Shariya
Sheriyaaan
അളിയൻ്റെ മേൽ കൈ ചൂണ്ടെല്ലെ..പാവമാണ് അളിയൻ
You tube വിഡിയോയിൽ prank സ്വഭാവികമാണ്. അതിനു ഭർത്താവിനോട് ഇങ്ങനെ ചൂടാവരുത്. Noufal സിനുനെ prank ചെയ്തു സിനു ഒരക്ഷരം മിണ്ടിയില്ല. അങ്ങേനെയാവണം prank പ്രാങ്കിന്റെ രീതിയിലെടുക്കണം.
ഇത്രയും ദേഷ്യം വരാൻ മാത്രം ഒന്നും ഇല്ല സൗഫി. ഇതിലും വലിയ prank എത്രയോ ഉണ്ട്
ഇക്കാ പൊളിയാ സംസാരം ഇഷ്ട്ടപ്പെട്ടു, ഒന്നും മനസ്സിലായില്ല യെങ്കിലും നല്ല സംസാരം 👌ഇനിയും ഇക്കാ തന്നെ സംസാരിക്കണം ഇന്നത്തെ ലൈക് ഇക്കാക്ക് 👍👍👍👍👍👍🌹🌹🌹🌹❤❤❤👌
പാവം അളിയൻ. ഇദൊന്നും കേട്ടി ട്ടും ചി രി ക്കു ന്നു.. ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ... അവളുടെ സ്വഭാവം
ഇങ്ങനെ സീരിയസ് ആവണ്ട ആവശ്യമില്ലല്ലോ പ്രാങ്കാന്ന് പറഞ്ഞിട്ടും പിന്നെന്തിനാ ഈ സംസാരിക്കുന്നത് പിന്നെ പഴയ കാര്യങ്ങളൊക്കെ പറയുന്നത് ഒരു പ്രാങ്ക തമാശ രീതിയിൽ എടുക്കേണ്ട സൂപ്പർ അളിയൻ
സൗഫി യുടെ ഒറിജിനൽ സ്വഭാവം പുറത്തു വന്നു
Husband 👌👌👌
അതുശേരിയ
👌
👍🏻
Athe crrct
Sathym ithinodu yojikunnu
പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ഇങ്ങനെ ചൂടാവുന്ന പ്രാങ്ക് ആദ്യമായിട്ടാണ് കാണുന്നത്
Sofi athra pavam alla eannu manassilakki thanna hasband 👌
Adhilum negetive padachon kaakatte ningalokke
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഒത്തിരി ചിരിച്ചു. തമിഴൊന്നും മനസ്സിലാവുല്ലെങ്കിലും സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
അയ്യേ സൗഫി ഇങ്ങനെ ഒന്നും പറയാൻ പാടില്ല നിന്റെ സ്വഭാവം പുറത്ത് വന്നല്ലോ സൗഫി അളിയൻ നല്ല സ്വഭാവം ഉള്ള ആളാണ് 😥
കൈ ചൂടി സംസാരിക്കരുതെ സൗഫീ
അളിയാ 😍😍😍😍✌️സോഫിന്റെ തനി നിറം പുറത്ത് വന്നു 😎സോഫി
ഇന്നത്തെ വീഡിയോ husband കൊണ്ട് പോയി 👍🏼👍🏼👍🏼🔥🔥🔥🔥🥰🥰🥰
Aliyan polichu🥰 pakshe orikalum ഭർത്താവിന്റെ nerk കൈ chundi സംസാരിക്കരുത്..... 😊
Athra mathram onum aytilallo
നൗഫി ഇത്ത നമ്മുടെ ഭർത്താവിനെ ഒരിക്കലും പബ്ലിക്കിന്റർ മുന്നിൽ ഇങ്ങനെ അപമാനിക്കരുത്. ഇക്ക prank ആണെന്ന് പറഞ്ഞില്ലേ. വൈന്റ്അപ്പ് എങ്കിലും happy ആയിട്ട് ചെയ്യാമായിരുന്നു. മോശമായി പോയി ഇത്ത. ഇക്കാന്റെ ഫേസ് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി
Prank ആണെന്ന് പറഞ്ഞിട്ടും എന്താ സൗഫി ഇങ്ങനെ ചൂടാവുന്ന ത് 😄സാരമില്ല അടിപൊളി ആയിട്ടുണ്ട് എങ്ങനെ ആയാലും അളിയൻ ആക്റ്റീവ് ആയല്ലോ ഇപ്പൊ ആണ് ഫാമിലി മൊത്തം ആയത് 👍🏻
Now Anna u doing good
Prank ആണെന്ന് അറിഞ്ഞപ്പോ സൗഫി ഒന്നൂടെ ഓവർ ആയത് ആണ് എല്ലാരും അവളെ ഭാഗത്തു നിൽക്കും എന്ന് കരുതിയിട്ട് ഇണ്ടാവും
അളിയൻ സൂപ്പർ
സോഫി ഇത്ത പാവം ഇക്കയെ ഇങ്ങനെ നാണം കെടുത്തരുത് പ്രാങ്ക് ആണന്നു പറയുമ്പോൾ എല്ലാവരും അടങ്ങും ഇത്ത ഓവർ ആയിരുന്നു. ഞങ്ങൾ ഇക്ക പറഞ്ഞകാര്യങ്ങൾ തമാശ ആയെ തോന്നി ഉള്ളു. സ്വഭാവം ഇങ്ങനെ യാല്ലേ ഇത്രയും വിചാരിച്ചില്ല കഷ്ട്ടം തന്നെ
സൗഫിന്റെ ഭാഗ്യമാണ് ഇത്രയും നല്ല ഭർത്താവ്.🥰
അതെന്നെ 👍👍
തമിഴ് ആണ് കിലും മുടങ്ങാതെ കാണാറുണ്ട് ബയകര, ഇഷ്ടമാണ് അളിയൻ കൂടി വന്നപ്പോൾ അടിപൊളി ആയിട്ടുണ്ട്
thanx daa
Enneyumkoodi support cheyyumoo
@@sainasajeev6557 enneyum
എന്നാ പിന്നെ എന്നെയും 😂😂😂
ഇപ്പോളാണ് അളിയൻ പൊളിച്ചത് 👌
👍
എന്റെ പൊന്നു സൗഫി സന്തോഷിക്കയല്ലേ വേണ്ടത് ഈ പ്രാങ്കിൽ അളിയൻ ഫുൾ സപ്പോർട്ടേന്നു മനസിലായി പ്രങ്ങേണ് അറിഞ്ഞിട്ടും സൗഫി കുറച്ചു ഗൗരവം കുറക്കാമായിരുന്നു പാവം അളിയൻ ഇന്നത്തെ ലൈക് അളിയന് ചാനലിൽ ആളൊന്നും വരുമായിരുന്നു സൗഫി ഒന്ന് ക്ഷമിക്ക് സമയുണ്ട് അളിയനും തിരിച്ചു പ്രാങ്ക് കൊടുക്കാൻ നേരമുണ്ടല്ലോ അളിയനും കൂടെ വന്നപ്പോഴാ ചാനൽ ഒന്നുകൂടെ ഉഷാറായത് സന മിയ ഓടിവായോ ഇതൊന്നു തീർക്കു
ഇങ്ങനെത്തെ ഒരു പ്രാങ്ക് ആദ്യായിട്ടാ കാണ്ന്നെ ഇവൾക്ക് എന്തൊരു ദേ ശ്വാണാവോ☺️
ഭർത്താവിനോട് ഇത്രയും ചുടാകരുതേ പാവം
കൈ ചൂണ്ടി സംസാരിക്കല്ലേ സൗഫിടെ സ്വഭാവം പുറത്ത് വന്നല്ലോ 😃😃😃
വല്ലാത്ത സ്വഭാവം പ്രാന്താപാവം ഹസ്ബന്റ നല്ല അഹങ്കാരി നിന്റെ യഥാർഥ സ്വഭാവം കണ്ട് ഞെട്ടി വല്ലാത്ത ജാതി
എല്ലായിടത്തു നിന്നും ഒറ്റപ്പെടുത്തുമ്പോൾ നമുക്ക് വേദന യുണ്ടാവും എന്നാൽ നമുക്ക് ആകെ കൂട്ടിനുള്ളവർ നമ്മെ വേദനപെടുത്തുമ്പോൾ പ്രാങ്ക് ആണെങ്കിലും നമുക്ക് സഹിക്കാൻ കഴിയില്ല അതാണ് ഇത്രയും ദേഷ്യവും സങ്കടവും. അല്ലാതെ ഒരു വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത്. അളിയൻ ഒരു തമാശക്ക് ചെയ്തത് ആണ് 😃സൗഫിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല 😊
പിഞ്ഞേ ഭയങ്കരം ആയിപോയി.. Charactor എങ്ങനെയാണോ അതാണ് നമ്മൾ എവിടെയും behave ചെയ്യാ.. എല്ലാതെ സങ്കടം ഉള്ളിലുള്ളൊണ്ട്.. അങ്ങനെ ഇങ്ങനെ എന്നൊന്നും ഇല്ല.. അവൻ എല്ലാരും കാണുന്നതാണ് കേൾക്കുന്നതാണെന്ന ബോധം ഉണ്ട്..
യൂ ടൂബർ ആവുമ്പോ പ്രാങ്ക് വീഡിയോ ഉണ്ടാവും , അത് ആ അർത്ഥത്തിൽ ഉൾകൊള്ളണം,
സൗഫിത്താ അളിയൻ prank ആയി ചെയ്തതല്ലേ ഇത്രക്ക് serious ആവേണ്ടിയിരുന്നില്ല പാവം തോന്നി അളിയനെ കണ്ടപ്പോൾ... ആള് ഒന്ന് Active ആയി കാണാൻ ആഗ്രഹിച്ചിരുന്നു ഒന്ന് active ആയപ്പോ സൗഫിത്താക്ക് അത് prank ആണെന്ന് മനസ്സിലാക്കി പെരുമാറാമായിരുന്നു സംസാരം കുറച്ച് കടുത്തുപോയി എന്നൊരു തോന്നൽ
അത് കറക്റ്റ്
അളിയനോട് ഇങ്ങനെ ചൂടാവല്ലേ ഇത്ത പാവം ഭർത്താവ് അല്ലെ 🥺പ്രാങ്ക് ചെയ്തതിന് ഇങ്ങനെ വഴക് പറയരുത് തിരിച്ചും കൊടുത്തോ 😍പാവം ചൂടാവരുത്
പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ലേലും കൂടുതൽ ദേഷ്യപ്പെടാൻ മൂപ്പർക്ക് അറിയില്ലപാവം തോന്നി ഇക്കയോട്
Prank pwolichu... prank aanenn paranjittum sofik manasilagunnillallo kaaliye pole thulluvanallo adh enik ishtayilla
ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയേത് സൗഫിടെ ഭാഗ്യേം
Original character pureth vannu.nalla onnam tharem thamil ammachi marude chilakkal Madhuri und.
Prank പണ്ണിത്താ ആയാലും അളിയൻ ഇന്ത അളവുക്ക് പെസർത് മുക്യം 🤣🤣അളിയൻ പൊളിച് 👌👌👌👌👌👌
സൗഫി ആള് പാവം ആണ് എന്ന് പറഞ്ഞിട്ട് ഇപ്പോ എന്തായി ഇവള് പാവം എന്ന് വിചാരിച്ച നമ്മൾ പൊട്ടൻമാർ ഇവള് പുലിയാണ്
സൗഫി ഇക്കാനെ ചീത്ത പറയുന്നത് അവളെ പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് മനസ്സിൽ ഉള്ള സങ്കടങ്ങളൊക്കെ പുറത്ത് വന്ന് പോയതാവും സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല പാവം
അത് പോലെ തന്നെ സൗഫിന്റെ ഇക്കയും കുടുംബത്തെ അത്രക്ക് സ്നേഹിക്കുന്ന ഒരു പാവം മനുഷ്യൻ
പിണക്കങ്ങളൊക്കെ നല്ലതാ എന്നാലേ ഇണക്കവും ഉണ്ടാവൂ എന്നാലും സന്തോഷത്തോടെയും സമാധാനത്തിലും നിങ്ങടെ ജീവിതം നല്ലതാവട്ടെ 👍👍
അളിയൻ പറഞ്ഞില്ലേ ഫ്രാങ്ക് ആണെന്ന് എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് പാവമാണ് അളിയൻ അളിയനെ നീ വിഷമിപ്പിക്കരുത്
പ്രാങ്ക് എല്ലാം ശെരി അത് തമാശയായി എടുക്കണം ഇത് നിങ്ങളുടെ ലൈഫിന് ബാധിക്കരുത് അളിയൻ പാവം 🤗🤗
സോഫി എന്താ ഇണനെ ഒരുജാതി സോഭാവം നിങ്ങളെ ഒരുപാട് ഇഷ്ട്ടായിരുന്നു ഇപ്പോ ഓജായി സോഭാവം സോഫിന്റെ സോഭാവം പുറത്ത് വരുന്നു
ഇതൊരു പ്രങ്കെല്ലെ suofitha , ഇക്കനോട് ഇങ്ങനെ ഒന്നും പറയരുത്ട്ടോ . സാരമില്ല പോട്ടെ സൗഫിത്ത ,🥰
പാവം അളിയൻ ഇങ്ങനെ ഒന്നും പറയല്ലേ
സൗഫിന്റ സംസാരം അതും ഭർത്താവിനോട് സമ്മതിച്ചു
Ellavrum soufine oru paavamaayittaanu kandirunnath ini angane kaanandatta makkale.. Aaloru poliyaanu.. Hubundinde nerakku kai choondi samsaarikkunnu.. Athum prank aanannu paranjittum..☹️☹️
ഇങ്ങനെ ചുടാവാണോ പറഞ്ഞല്ലോ കളിപ്പിച്ചു ആണ് എന്ന് പാവം ഇങ്ങനെ ഒന്നും ചുടാവരുത്
Ella you tubersinum undavum ithupole oru mugham....nammude munnil kanunnath verum duplicate aayirikkum .soufiyude original mugham kanichu thannathinu nandhi........👍👍👍👍🙏🙏🙏🤣🤣🤣🤣
സൗഫിത്ത പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ചൂടായത് ശെരിയായീല .ചുമ്മാ ഭർത്താവിന്റെ കുറ്റം നാട്ട്കാരോട് പറയേണ്ടി ഇരുന്നില്ല .husband പറഞ്ഞതൊക്കെ അവസാനം തിരുത്തി പറഞ്ഞല്ലോ സൗഫിത്താടെ കഷ്ട്ടപാടൊക്കെ സമ്മതിച്ചു തന്നല്ലോ.എത്ര ഭർത്താക്കന്മാർ ഉണ്ട് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആവാൻ വരെ ഭാര്യമാരെ സമ്മതിക്കാത്തവർ .അങ്ങനെ നോക്കുമ്പോൾ സൗഫിത്താടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് .
സോഫി അടിപൊളി ഫ്രാങ്കാവ് പറഞ്ഞാ പിന്നെ എത്ര ചൂടാവണ്ട ആവശ്യമില്ല
Prank എന്നു parannittum ഇത്രേം over ... Enik allelum soufiye ishtalla. Pavam എന്നു ellarum പറയാറുണ്ടല്ലോ ഇപ്പോ കണ്ടോ original swabavam
nee. ishttapedandaa
Ishttalenkil vedeo kannada alaathenth machaaaaa
അളിയാകാ പൊളിച്ചു.... 😅
അളിയൻ സൂപ്പർ ആണ്
എന്തിനാണ് അവൻറെ നേരെ ഇങ്ങനെ വായിട്ടടിക്കുന്നത് അവൻ പാവമാണ് ഇത്രയും കാലം വിചാരിച്ചു നീയാണ് പാവം എന്ന് അവൻ പ്രാങ്കല്ലേ തന്നിട്ടുള്ളൂ ഇത്രയും സംസാരിക്കാൻ സംസാരിക്കുന്നത് എന്തിനാണ്
അദ്ദേഹം എന്തൊരു പാവം ആണ്...prank ആണെങ്കിലും ഇങ്ങനേ ഒന്നും സംസാരിക്കരുത് ഇത്ത... പരസ്പരം ബഹുമാനം വേണം...
ചെറുതായിട്ട് പ്രഗ്യയതിനു സൗഫി ഇത്രയും പ്രശനം ആക്കിയത് പാവം ഇക്ക വേറെ ചാനലിൽലൊക്കെ prank video കാണാറുണ്ട് ഇത്ര കരയാനും ഒന്നും ഇല്ല സൗഫി നിങ്ങള്ളക് ഒരു വീഡിയോകു വേണ്ടി ആലെ
വീട്ടിലെ എല്ലാ സ്വഭാവം വിളിച്ചു പറയാതെ ചെ.. ചെ...
പ്രാങ്ക് തരുന്നതും കൊടുക്കുന്നതും തമാശയായി എടുക്കേണ്ടതല്ലേ.. ഇതിലും വല്യ പ്രാങ്ക് കിട്ടിയവർ പ്രാങ്ക് ആണെന്ന് അറിഞ്ഞാൽ അപ്പൊ ചിരിക്കും.. ഇത് പക്ഷെ എന്തോ വലിയ തെറ്റ് ചെയ്ത പോലെ..
എപ്പോഴും ഇങ്ങനെ കളി ആകാറുണ്ടാവും അതുകൊണ്ടാ പാവം ദേഷ്യം വന്നത്
വിഡിയോയിൽ കാണുന്നതല്ല പലരുടെയും സ്വഭാവം. അടുത്തറിയുന്നവർക്കെ അറിയൂ. Enive നല്ല ചുഭാവം 😏
അടിപൊളി പ്രാങ്ക് 🤣🤣🤣🤣🤣🤣. നാഗവല്ലി സൗഫി 😅😅😅😅. സൗഫി ഓവർ ആവുന്നുണ്ട് 🥴🥴🥴. പാവം അളിയൻ 🥰🥰🥰
Bayankara respect aanallo hus nodu.
ഒറിജിനൽ അണ്ണാച്ചി സ്വഭാവം കാണിച്ചു... അല്ലേലും ഇൻട്രോ valre🙏മോശം... വീഡിയോലേക് പോവാം..... 😡😡😡😡😡
പാവം അളിയൻ. സൗഫി ടെ യഥാർത്ഥ സ്വഭാവം ഇതാണല്ലേ
സൗഫി എന്ത് ചുടാവൽ എന്നാലും സൂപ്പർ 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മാഷാഅല്ലാഹ്..... നല്ലൊരു ഭർത്താവ് 😍😍
രണ്ടു പേരും യോജിപ്പില്ല എന്തോ ഒരു അകൽച്ച പോലെ കുറച്ചൊക്കെ ഭർത്താവ് പറയുന്നത് കേൾക്കു തീരെ
മര്യധ ഇല്ലാതെ
പാവമാണ് അളിയൻ പ്രാ റാങ്ക് കാന്നു പറഞ്ഞിട്ട് എന്തിനാണ് സൗഫി ഇങ്ങനെ അളിയനോട് ചൂടാകുന്നത് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് സൌഫിയുടെ ഭാഗ്യമാണ് പാവം അളിയൻ
എന്ത് പെണ്ണാ ഇത്... പ്രാങ്ക് എല്ലാവീഡിയോലും കണ്ടിട്ടുണ്ട്. അപ്പോൾ അവരോട് നമുക്ക് ഒരു ഇഷ്ട്ടം തോന്നും.. ഇതെന്താ ഭദ്രകാളിയോ.. 😱😱
അളിയൻ സൂപ്പർ 👍👍👍
നമ്മൾ കാണുമ്പോൾ തന്നെ ഇങ്ങെനെ... അപ്പോ ശെരിക്കും ഉള്ള സ്വഭാവം എന്തായിരിക്കും... 😱😱😱
Ithil inneevaree njan noufalnte comment kandittillaa.... 🧐
ന്റെ റബ്ബേ സൗഫിന്റെ യഥാർത്ഥ സ്വഭാവം ഇതാണോ ഇക്ക എത്ര തവണ പറഞ്ഞു പ്രാങ്ക് ആണെന്ന് 😒ഇക്കാനെ പാവം തോന്നി സൗഫി എന്തൊരു ദേഷ്യവും ചുണ്ടാവലും ആണിത് സൗഫിന്റെ സ്വഭാവം ഇങ്ങിനെ ആയിരുന്നോ പാവം ഇക്ക
സോഫി കുറച്ചു ഓവർ ആകിയതാ prang ആണെന്നറിഞ്ഞാൽ.. പിഞ്ഞേ ഓവർ ആകേണ്ട ആവശ്യൊന്നുമില്ല.. ആ ചക്കരക്കും ഉണ്ട് ഇത് പോലെ ചൂടാവൽ നൗഫൽനോട്.. സൗഫിയുടെ husband നല്ലൊരു മനുഷ്യൻ.. അവൾ ചൂടാവുമ്പോൾ അവൻ അത് ചിരിച്ചു കൊണ്ട്.. സംസാരിക്കുന്നു...
പാവം സൗഫിക്ക് അഹങ്കാരം കൂടിയോ. ജയിക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഓരോ വാക്കും പിന്നീട് വേദനിക്കാൻ ഇടയാക്കരുത്. കാരണം ഇത് ഒരുപാട് ആൾക്കാർ കാണുന്നതാണ്.
അളിയൻ പറഞ്ഞത് ശരിയാ. ഇൻഡ്രോ പോരാ.
ഇന്നത്തെ ലൈക് അളിയന് 👍🏻👍🏻👍🏻സൗഫി നെക്സ്റ്റ് അളിയന് കൊടുക്കണം പ്രാങ്ക്.... പ്രാങ്ക് പ്രാങ്ക് ആയി കാണൂ... സൗഫി.. Cool down 👍🏻👍🏻👍🏻😍
നമ്മുടെ അളിയൻ പൊളിഅല്ലെ സൂപ്പർ പ്രാങ്ക് ❤️❤️
സൗഫി പ്രാങ്ക് ആണന്ന് പറഞ്ഞിട്ടും എന്തിനാ ഇക്കാനോട് ഇങ്ങനെ ചൂടാവുന്നത് എന്നിട്ടും ഇക്ക ചിരിച്ചു വീഡിയോ കഴിയുന്ന വരെ കൂടെ നിന്നില്ലേ
അളിയൻ പൊളിച്ചു
ഇക്ക മനസ്സറിഞ്ഞ് ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞു😃
ചെറിയ ഫ്രങ്കി ൽ ഇങ്ങിനെ ഇതിലും വലുത് ആയാൽ തല്ലി പിരിയുമായിരുന്നു
Hey സൗഫിത്ത പ്രാങ്ക് ആണ് എന്നു പറഞ്ഞുകഴിയുമ്പോ പിന്നെ ചൂടാവരുത്... അതാണ് പ്രാങ്ക് പിന്നേ ചൂടായാൽ കാണുന്നക്ര്ക് boar ആവും 😍
Ee video kandaal aariyaaa soufi arinj kond prankcheithad enn
സോഫിയുടെ ഇക്കാ ഒരു പാവമാണ് സോഫി അത്രയ്ക്ക് ദേഷ്യം പിടിച്ചിട്ടും ഇക്കാ ചിരിക്കുക മാത്രമാണ് ചെയ്തത് സോഫിയുടെ ഭാഗ്യം
എന്ത് സ്വഭാവമാണ് ഡോ. ഭർത്താവിനോട് ഇങ്ങനെ ദേഷ്യപ്പെടാൻ പാടുണ്ടോ ബല്ലാത്ത ജാതി
ഇന്നത്തെ 👍👍👍 അളിയനെ ഇരിക്കട്ടെ
സിനുവിനെ നൗഫു പ്രാങ്ക് ചെയിതിട്ടു സിനു തിരിച്ചു ഒന്നും പറഞ്ഞില്ല അങ്ങനെ അല്ലെ വേണ്ടേ
അളിയൻ പൊളിച്ചു 👍👍👍👍👍👍👍👍💪
അളിയൻ പൊളിച്ചു👍👍
സൗഫി ടെ huss പാവം ആണ് എന്റെ huss നോടാ ഇങ്ങനെ വിരൽ ചൂണ്ടി എങ്കിൽ ഒരു പ്രാവശ്യം മേ ചൂണ്ടൂ 😃
പാവം ഇക്ക അതിന്റെ നേരെ കൈ നീട്ടി സംസാരിക്കരുത് പ്രാങ്ക് ആണെന്ന് ആ പാവം എത്ര തവണ പറഞ്ഞു പ്രാങ്ക് ആണെന്ന് എനിക്ക് സൗഫി ചുണ്ടാവുന്നത് കണ്ടപ്പോ നിന്നോടുള്ള ഇഷ്ടം പോയി പാവം ഇക്ക
സൗഫി എന്നും സലാം പറയണം 🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍👍👍🌺
നിന്റെ ഉറപ്പൊന്നും ആർക്കും വേണ്ട സൗഫി, പ്രാങ്ക് പ്രാങ്ക് രൂപത്തിൽ കാണാ, ഭർത്താവിനെ ബഹുമാനിക്കണം അതാ ഞങ്ങൾക്കു വേണ്ടത്
പ്രാങ്ക് ആണെന്ന് പറഞ്ഞിട്ടും സൗഫി പൊട്ടിത്തെറിച്ചു പാവം ഇക്ക
ഭർത്താക്കൻമാരോട് ചൂടായി പറയരുത്.
Appo kettiyon marum sahakarikkanam
Choodayal enda
@@hajarariyas6557 ya
സുൽഫി ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോസ് എടുക്കുന്നത്,ആരും സപ്പോർട്ടിന് ഇല്ലാതെ.സുൽഫി പറയുന്നത് മനസ്സിലാക്കൂ❤
അളിയൻ പൊളിച്ചു ഫ്രാങ്ക് ആണ് എന്ന് പറഞ്ഞു പിന്നെ ദേഷ്യപ്പെട്ടത് ശരി ആയില്ലാ ഇന്നത്തെ ലൈക്ക് അളിയൻ കൊടുണ്ട്പോയി പാവം അളിയൻ ഇനി ഫ്രാങ്ക് ചെയ്യില്ലാ എല്ലാവരും ഫ്രാങ്ക് ആണ് എന്ന് അറിഞ്ഞാൽ പിന്നെ ചിരിക്കും ദേഷ്യമില്ലാതെ പകരം തിരിച്ചും തരും എന്ന് പറയും 👍💚💚🥰
പാവമാണ് അളിയൻ പ്രാ റാങ്ക് ആണെന്ന് പറഞ്ഞില്ലേ സൗഫീ പിന്നെന്തിനാ സൗഫി ആ പാവം അളിയനെ ദേഷ്യപ്പെടുന്നത് പാവം നമ്മുടെ അളിയൻ
അളിയൻ പോളിയാണ് 🥰🥰🥰 ഫ്രാങ്ക് ഏറ്റു 😄😄😄 നൗഫൽ സിനുവിന് ഫ്രാങ്ക് കൊടുത്ത പോലെ യായി അളിയൻ സൗഫിക് കൊടുത്ത ഫ്രാങ്ക് 😂😂😂😂
Prankado Franko alla
എന്നിട്ട് സിനു ഒന്നും തിരിച്ചു പറഞ്ഞില്ല. Prag ചെയ്യുമ്പോൾ തനി സ്വാഭാവം അറിയാൻ പറ്റും
@@dhilsh8208 sinu kalyanam kazhinjathallea ullu,ippo prathikarana swobhsvam undakilla,sthreekal orupad prayasanghal sahikkumbozha prathikaranasheadhi undakuka,sofia orupad tentions sahitchathallea
ഫ്രങ്ക് ശരിക്കും ഏറ്റു ശെരിക്കും മനസ്സിലായി ഇല്ലങ്കിലും പറഞ്ഞതിൽ കാര്യം ഉണ്ട് നൗഫി
Soufi ithrakum choodavaruth oru പ്രാങ്ക് അല്ലെ ചെയ്തുള്ളു അത് ആ സ്പിരിറ്റിൽ എടുക്കണം കൈ ചൂണ്ടി സംസാരിക്കരുത്.
എന്താ.. ഈ പെണ്ണിന്... നല്ലൊരു ഇക്കാനെ കിട്ടിയത് തന്നെ ഭാഗ്യം.... പാവാണ്.. എന്തിനാ ഇക്കനോട് കണക്ക് പറയുന്നത്... Noufaline കൂടെ പറയിപ്പിക്കാൻ... സൗഫിക്ക് ഇക്കനോട് സ്നേഹമാണെന്ന് ആയിരുന്നു വിചാരിച്ചത്... But ഇക്കാനെ ഇൻസൾട്ട് ചെയ്യണ പോലെ.. ഇയാളാണ് ക്യാമറ കൈകാര്യം ചെയ്യുന്നതെങ്കിൽ അത് നൗഫലിന്റെ കൂടെ നിന്നും പഠിച്ചതായിരിക്കും
അളിയനെ പ്രാങ്കല്ലേ പാവല്ലേ 😁😁😁😁