HOW TO USE HAS / HAVE / DON'T HAVE / DOESN'T HAVE | Lessons for Beginners - 3 | Lesson 66

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 2.4K

  • @jaseelamajeed3739
    @jaseelamajeed3739 2 ปีที่แล้ว +318

    ഞാൻ SSLC കഴിഞ്ഞ് ഇംഗ്ലീഷ് അറിയാത്ത കാരണത്താൽ പ്രീഡിഗ്രി പഠിക്കാൻ പോയിരുന്നില്ല ഇപ്പോൾ 40-ാമത്തെ വയസ്സിൽ മാഡത്തിന്റെ ക്ലാസ് കേട്ട ആത്മവിശ്വാസത്തോടെ +1 തുല്യത പഠിക്കാൻ ചേർന്നിരിക്കുകയാണ് താങ്ക്യു മാഡം

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว +108

      Hi Jaseela, enikkithu vaayichappol ethra santhosham aayennu paranjariyikkaan aakilla! You just made my day! 😇🙏🏼
      Thikanja aathmavishvasathode, nishchayadaardhyathode munnottu poku!
      Ellaa aashamsakalum nerunnu!! 👍🏼

    • @jaseelamajeed3739
      @jaseelamajeed3739 2 ปีที่แล้ว +5

      Thank you ❤️

    • @kabeerhussaincvdykabeerhus2356
      @kabeerhussaincvdykabeerhus2356 ปีที่แล้ว +4

      All the best jaseela.IAM 43 I think same way

    • @rasheedsaidu3248
      @rasheedsaidu3248 ปีที่แล้ว +2

      +1 നു പോകുന്നതിനു പകരം നല്ലത്, ഓപ്പൺ ആയി ഡിഗ്രി പഠിക്കാൻ പറ്റും,+1,+2 പഠിച്ചു 2 വർഷം കളയണ്ട,18 വയസ്സ് തികഞ്ഞാൽ ആർക്കും പഠിക്കാം,10 ക്ലാസ് പോലും വേണ്ട,

    • @soubumonva2160
      @soubumonva2160 ปีที่แล้ว +3

      @@rasheedsaidu3248 ഇത് എങ്ങനെ join ചെയ്യാൻ പറ്റുമെടാ....please reply

  • @sayanasuneer7748
    @sayanasuneer7748 2 ปีที่แล้ว +7

    നല്ല ക്ലാസ്സാണ് മാഡത്തിൻ്റെ ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാക്കാൻ സാധിച്ചു ഒത്തിരി സന്തോഷം തോന്നുന്നു. ഇത്തിരി വൈകിയാണേലും മാഡത്തിൻ്റെ ക്ലാസ്സുകൾ Attend ചെയ്യാൻ പറ്റിയതിലും ഒത്തിരി സന്തോഷം. അടുത്ത തവണ ഞാൻ comments English ൽ എഴുതും

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว +2

      Thank you so much!! Ee determination kandu orupaadu santhosham thonni! 😊👍🏼

    • @sabithaxavier1335
      @sabithaxavier1335 4 หลายเดือนก่อน

      1.She has a child.
      2.We don't have time.

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +5

    I eat idlis. I do not eat idlis. I drink coffee. I don't drink coffee. I teach English. He plays foodbol.. firstly playing sports gives.good health and fit body. How beautiful English speaking. so I work out regularly and I have to study English speaking. congratulations mam you are a most blessed person.I fell really appreciated and valued to receive your valuable advice and words. your class was shining most brightly. Thanks a lot Thank you for your unforgettable teahing and explanation. Thank you mam

  • @vavakichu5830
    @vavakichu5830 2 ปีที่แล้ว +2

    ഞാൻ ഒരു ഇന്റർവ്യൂ പോയിട്ട് ഇംഗ്ലീഷ് അറിയാത്തത്കൊണ്ട് എന്നെ ജോലിയിൽ എടുത്തില്ല അതിനുശേഷമാണ് മാഡത്തിന്റെ ഈ ചാനൽ ഞാൻ കാണുന്ന ത് .
    മാഡം പറയുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. നന്ദി പറഞ്ഞാലും തീരില്ല

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว +1

      Ee comment vaayichittu orupaadu santhosham thonni. 😊 Thank you too! Nannaayi parishremikkoo, English mechappeduka maathramalla, joliyum kittum! Best wishes! 👍🏼
      Adutha interview-nu pokunnathinu munpu job interview-ne base cheythulla ee video onnu kaanu tto- helpful aakum.
      th-cam.com/video/dtW-vW4oMao/w-d-xo.html

    • @vavakichu5830
      @vavakichu5830 2 ปีที่แล้ว

      വളരെ സന്തോഷം

  • @shynikuppat101
    @shynikuppat101 2 ปีที่แล้ว +96

    എനിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല. കേട്ടാൽ മനസ്സിലാവും. എന്റെ ഫ്രണ്ട്‌സ് ഒക്കെ പറയുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. ഇപ്പൊ മാഡത്തിന്റെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് പ്രയോജനപ്പെടുന്നുണ്ട് ട്ടോ... താങ്ക്യൂ മാഡം.... 😍🙏

  • @rubypaul9439
    @rubypaul9439 2 ปีที่แล้ว +3

    വളരെ നാളായി തെരഞ്ഞുകൊണ്ടിരുന്ന ഒരു ക്ലാസ്സ് ആണ്‌ ഇത്. Thank you mam

  • @sarammawilson6539
    @sarammawilson6539 2 ปีที่แล้ว +5

    Thank you teacher. May God bless you.

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 ปีที่แล้ว +24

    സൗമ്യവും ശാന്തവുമായ സംസാരത്തിലൂടെയുള്ള പഠനരീതി ആർക്കും പഠിക്കാനേ തോന്നു ഉഴപ്പാൻ തോന്നെ ഇല്ല 🙏

  • @harikumarharikumar7574
    @harikumarharikumar7574 2 ปีที่แล้ว +1

    എനിക്ക് പഠിക്കാൻ പറ്റുന്നു താങ്ക്സ് ടീച്ചർ

  • @praveenkappad1235
    @praveenkappad1235 2 ปีที่แล้ว +2

    നന്നായി മനസിലാവുന്നുണ്ട്.
    ടീച്ചർ ,Thanks

  • @nayanar6032
    @nayanar6032 2 ปีที่แล้ว +12

    നല്ല ക്ലാസ്സ്‌ ആണ് maam, thankyou somuch🙏🙏🙏

  • @amjadvpm2082
    @amjadvpm2082 2 ปีที่แล้ว +3

    ടീച്ചർ ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട് ❤

  • @RevathyRV-kl5mh
    @RevathyRV-kl5mh ปีที่แล้ว +28

    1.They have a son
    2.We don't have time
    Thank you mam❤

  • @kajahussain7802
    @kajahussain7802 ปีที่แล้ว +1

    നല്ല ക്ലാസ്സ് ആണ് ട്ടോ ടീച്ചർ, നല്ലോണം മനസ്സിലാവുന്നുണ്ട് Thank you🥰🙏

  • @NijiNjizzz
    @NijiNjizzz หลายเดือนก่อน

    Accidently i watch this video very informative and useful. The video helps begginners

  • @bindubindhu6799
    @bindubindhu6799 ปีที่แล้ว +5

    വളരെ ആത്മാർത്ഥതയോടു കൂടിയ ക്ലാസ് ഒത്തിരി നന്ദി ടീച്ചർ 🙏

  • @Elegant112
    @Elegant112 2 ปีที่แล้ว +12

    Wow!!! beautiful classes!!❤️❤️ Thank you so much!!

  • @thajuthajuna7603
    @thajuthajuna7603 2 ปีที่แล้ว +3

    Hi madam very exllent class. "God Bless you and your family 👪

  • @ashrafm5308
    @ashrafm5308 ปีที่แล้ว

    വളരെ സന്തോഷകരമായ ക്ലാസ് തൃപ്തികരം നന്ദി

  • @mukhbeelagt8890
    @mukhbeelagt8890 หลายเดือนก่อน +1

    അടിപൊളി ഓരോ episode ക്രമത്തിൽ കേൾക്കണം

  • @mohammedpk1815
    @mohammedpk1815 2 ปีที่แล้ว +43

    Mam, your teaching method is awesome 👍💫
    They have a son
    We don't have time.

  • @padmakumari2941
    @padmakumari2941 2 ปีที่แล้ว +5

    Very simple and powerful presentation mam keep it up 👍👍🌹

  • @shannaz8785
    @shannaz8785 ปีที่แล้ว +3

    Mam my dream is CA but CA avanam എങ്കിൽ ഇംഗ്ലീഷ് nannayi ariyanam അതുകൊണ്ട് ഞാൻ maminte video കാണുന്നു എനിക്ക് nallavannam മനസ്സിലാകുന്നുണ്ട്

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  ปีที่แล้ว +1

      I'm so glad to hear that!! If you work hard consistently, your dream will definitely come true. 👍🏼👍🏼

  • @sathyapalanr6096
    @sathyapalanr6096 2 ปีที่แล้ว +2

    One of the good portion mam . Thank you so much.

  • @sidheeqsulaiman8736
    @sidheeqsulaiman8736 7 หลายเดือนก่อน

    വളരെ പെട്ടെന്ന് തന്നെ മനസ്സിലാകുന്ന രീതിയിൽ നല്ലൊരു ക്ലാസ് താങ്ക്യൂ മാം

  • @Anuscreative
    @Anuscreative 2 ปีที่แล้ว +3

    Nice classes Thankyou mam..... ❤

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +3

    She has a son .He has two houses. Anil has a doughter. She has a sister. She does not play tennis. He has time he does not have time . Thank you mam thank you for giving me this opportunity

  • @ramlariyasthavarayil2173
    @ramlariyasthavarayil2173 2 ปีที่แล้ว +29

    1) They have a son
    2) we don't have time
    Super class ❤️❤️❤️
    And God bless you ✨✨

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว +4

      Thanks a lot!! 🙏🏼
      Perfect answers!! 👏🏼

    • @subaidap9616
      @subaidap9616 ปีที่แล้ว

      ഇവിടെ we have no time എന്ന് പറയാമോ?

    • @aishamuneeb9614
      @aishamuneeb9614 ปีที่แล้ว

      we haven't time parayo

    • @drivinglife7746
      @drivinglife7746 ปีที่แล้ว

      We do not have time
      They have a son
      Teacher. I know this answer but iam confuced every time

  • @ayba6534
    @ayba6534 ปีที่แล้ว +1

    ടീച്ചർ താങ്ക്സ് ഇതുപോലെ വീഡിയോ ഇട്ടതിനു

  • @muhammadanasn2634
    @muhammadanasn2634 ปีที่แล้ว +1

    Informative teaching, thank you✋

  • @Elegant112
    @Elegant112 2 ปีที่แล้ว +8

    They have a son.
    We don’t have time.
    Thank you teacher , God bess you!♥️

  • @kanthankl8504
    @kanthankl8504 ปีที่แล้ว +4

    Excellent. Go ahead. Expecting advanced classes in the coming days.

  • @naabad123
    @naabad123 2 ปีที่แล้ว +4

    basic English എനിക്ക് അറിയാമെങ്കിലും
    ഇതുപോലുള്ള ' തുടക്കക്കാർക്കുള്ളത് പോലും വളരെ interesting
    ആയാണ് ഞാൻ കാണാറുള്ളത്
    എനിക്ക് Feel ചെയ്ത് എടുത്ത് പറയാവുന്നത്
    cool ആയി പറയുന്ന Sound clarity😍😍

  • @asnafasil2869
    @asnafasil2869 2 ปีที่แล้ว +1

    Dear teacher your class is awesome

  • @ShihabShihab-wk8mb
    @ShihabShihab-wk8mb ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് ടീച്ചറുടെ. എന്റെ മക്കൾക്ക് മാത്രമല്ല ഒരുപാട് പേർക്ക് ഞാൻ ഷെയർ ചയ്തു കൊടുക്കുകയും ചെയ്തു 🥰😍

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  ปีที่แล้ว

      Thank you very much!! All the best for your kids for their new academic year! 👍🏼✨

  • @EverydayEnglishwithSonia
    @EverydayEnglishwithSonia  2 ปีที่แล้ว +7

    താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS
    th-cam.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html
    Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക:
    BASIC ENGLISH GRAMMAR
    th-cam.com/play/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA.html
    Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക:
    th-cam.com/play/PLLhpoXRnz50pR9Red55dm9NidfOWwrNBe.html
    Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം:
    SENTENCES FOR DAILY USE
    th-cam.com/play/PLLhpoXRnz50oES6apEdGyLAVskXSzcWaZ.html
    English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം:
    SENTENCE CONSTRUCTION IN ENGLISH
    th-cam.com/play/PLLhpoXRnz50qtmItB0lOwP2guVbdplruT.html
    കുട്ടികളോടു സംസാരിക്കാനുള്ള English sentences:
    SPEAK ENGLISH WITH CHILDREN
    th-cam.com/play/PLLhpoXRnz50p-eYJXra6rfTdBvCU4iU-I.html
    English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ:
    EVERYDAY ENGLISH CONVERSATIONS
    th-cam.com/play/PLLhpoXRnz50o09O23ARw7WpPtsIo3f-UU.html
    English tenses വിശദമായി പഠിക്കാൻ:
    ENGLISH VERB TENSES
    th-cam.com/play/PLLhpoXRnz50pNuTW9KyOohjJKc97tVvZO.html
    തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link:
    COMPLETE STUDY PLAYLIST
    th-cam.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

  • @raihanteckvideo855
    @raihanteckvideo855 2 ปีที่แล้ว +7

    Very very thanks.
    "They have a son, we don't have time"

  • @nilofernilofer6573
    @nilofernilofer6573 2 ปีที่แล้ว +11

    Your patience to explain in detail is commendable. extremely helpful classes.

  • @thankammasajimon3637
    @thankammasajimon3637 ปีที่แล้ว +1

    നല്ലപോലെ മനസ്സിലാകുന്നുണ്ട് ടീച്ചർ പഠിപ്പിക്കുന്നത്

  • @RAINDROPSCreation
    @RAINDROPSCreation 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌. നന്ദിയുണ്ട് മാഡം.. 😊🙏

  • @ameentld27
    @ameentld27 ปีที่แล้ว +5

    Excellent presentation. Very useful for those who missed the touch with English in day today life.

  • @12th_Man.
    @12th_Man. 2 ปีที่แล้ว +6

    Excellent class!!!
    Thank you for reminding the important points

  • @A2Z..vlog..767
    @A2Z..vlog..767 2 ปีที่แล้ว

    Njan join cheyidhit 1weak ayi. Nalla class. Pattane manasilavum. Easy method.

  • @വിനീത.s
    @വിനീത.s ปีที่แล้ว +2

    മാഡത്തിന്റെ ക്ലാസ് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്
    Thank you mam🥰🥰🥰😊

  • @susansusanvarghese2968
    @susansusanvarghese2968 2 ปีที่แล้ว +9

    Mam, your class is very simple. thank you so much mam

  • @fathimanusiril6577
    @fathimanusiril6577 2 ปีที่แล้ว +19

    Thank you Ma'am for giving such nice classes❤️💯✨

  • @keerthanamkeerthana7521
    @keerthanamkeerthana7521 2 ปีที่แล้ว +6

    I really like this class thank you mam.....🥰💕

  • @charleyvarughese3647
    @charleyvarughese3647 2 ปีที่แล้ว +2

    Really blessed teaching 🙏

  • @neethukrishnan3391
    @neethukrishnan3391 2 ปีที่แล้ว +1

    Thank you ma'am. Expecting more videos.

  • @umanambiar1855
    @umanambiar1855 2 ปีที่แล้ว +3

    Very interesting classes ... thank you so much 😊
    They have a Son
    We don't have time

  • @ismailkunnath5236
    @ismailkunnath5236 11 หลายเดือนก่อน +14

    They have a son
    We don’t have time
    Very good classes, God bless you teacher💐

  • @mujeebk4789
    @mujeebk4789 2 ปีที่แล้ว +4

    Very good class. Thank you teacher. H W Answer, 1-They have a son.2-We don't have time

  • @ramlamullanmadakkalrinu6759
    @ramlamullanmadakkalrinu6759 5 หลายเดือนก่อน

    Goodmorning Loving Teacher.... Valuable classes ❤️❤️

  • @kumariks741
    @kumariks741 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ thanks madam വീണ്ടും വീണ്ടും ഇങ്ങനെ ക്ലാസ്സ്‌ എടുക്കണം

  • @sreehariexperiments9186
    @sreehariexperiments9186 ปีที่แล้ว

    My name is kalaiselvi. I like your teaching class mam. I have like speak in English. Sonia mam class very useful for us.

  • @rajasekharanottapalam1448
    @rajasekharanottapalam1448 10 หลายเดือนก่อน

    I appreciate your motivation as well as teaching keep it up Chiranjeevi bhava

  • @rajani4574
    @rajani4574 ปีที่แล้ว +1

    Very simple and easy to understand... Thank you mam.... 🙏🙏❤️❤️

  • @aizarubin9957
    @aizarubin9957 2 ปีที่แล้ว

    Thankyou mam nalla classan nannayi manasilakunnund

  • @najmunnisaathrappil3366
    @najmunnisaathrappil3366 5 หลายเดือนก่อน

    Wow!!!!!wonderful class!!! Thanks

  • @faisalallippara8311
    @faisalallippara8311 ปีที่แล้ว +1

    Thank you👍

  • @bijubaby1844
    @bijubaby1844 2 หลายเดือนก่อน

    Excellent classes. 🙏🏻

  • @chakkiss
    @chakkiss 5 หลายเดือนก่อน

    Super class ❤
    Thankyou teacher ❤
    I understand this class very well ❤

  • @sujatharugmini2419
    @sujatharugmini2419 2 ปีที่แล้ว

    Your way of teaching is very nice. Thanks a lot mam.

  • @remya-kripa
    @remya-kripa 11 หลายเดือนก่อน

    മാഡം, മാഡത്തിനു like അല്ല തരേണ്ടത്..... വലിയൊരു ഹൃദയം ആണ് തരേണ്ടത്. Thank U So much........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayanthdb8304
    @jayanthdb8304 2 ปีที่แล้ว

    You teach english very well. Now l like English very much because you are

  • @elsammacleetus2504
    @elsammacleetus2504 ปีที่แล้ว

    Teacher, your method of teaching is very execllent👍🏻🙏

  • @sushilanair2282
    @sushilanair2282 ปีที่แล้ว

    Very nice class. I am very happy mam. Useful & awesome method❤

  • @ushapadikkal8486
    @ushapadikkal8486 ปีที่แล้ว

    മാഡത്തിന്റെ ക്ലാസ് വളരെ പ്രയോജന പ്രദമാണ് thank you

  • @baijucalicat990
    @baijucalicat990 2 ปีที่แล้ว

    Nalla class...orupadishtamayi..

  • @honeymol8870
    @honeymol8870 11 หลายเดือนก่อน

    Super class a Mam,am writing and learning..thank you mam

  • @rajanimohan6059
    @rajanimohan6059 ปีที่แล้ว

    Very nice teaching. Thank u mam. God bless u❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว

    നന്നായി മനസ്സിലാകുന്ന ക്ലാസ്സ് 🙏🏼🙏🏼🙏🏼🙏🏼 ഒരായിരം നന്ദി

  • @joicyfrancis39
    @joicyfrancis39 หลายเดือนก่อน

    Thank you teacher. Easy to learn your class.

  • @ahmedhamda1420
    @ahmedhamda1420 10 หลายเดือนก่อน

    ഞാൻ +2 കഴിഞ്ഞിട്ടുണ്ട്
    ഇതു വരെ ഇംഗ്ലീഷ് grammer ഒന്നും മനസ്സിലായിട്ടില്ല😅 but mam is grate! 👍
    വേറെ ഒന്നും പറയാനില്ല.👍

  • @2meblues6127
    @2meblues6127 2 ปีที่แล้ว +2

    ടീച്ചറുടെ ഇടക്കുള്ള repeat വളരെ സഹായകമാകുന്നു 😍👍🏻

    • @2meblues6127
      @2meblues6127 2 ปีที่แล้ว

      പെട്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว

      Orupaadu santhosham!! 🙏🏼

  • @sujathasethumadhavan
    @sujathasethumadhavan 10 หลายเดือนก่อน

    Mam, very interesting and useful class, thank you very much

  • @banukallai3601
    @banukallai3601 ปีที่แล้ว

    Madam very nice class thank you so much. God bless you

  • @trgopan
    @trgopan 2 ปีที่แล้ว +1

    They have a son
    We don't have time
    മലയാളത്തിൽ വാക്യം എന്നല്ലേ sentence എന്നതിന്റെ ശരിയായ പ്രയോഗം.
    വളരെ നല്ല ക്ലാസ്സ് .
    എല്ലാ വിധ ആശംസകളും

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 ปีที่แล้ว +1

      Correct answers!!
      Thanks for the suggestion! Ini shredhikkaam ketto. 👍🏼

  • @abdulsaleem8081
    @abdulsaleem8081 ปีที่แล้ว

    Superteaching. പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നു.. All the best

  • @seethalrsseethalrs2024
    @seethalrsseethalrs2024 ปีที่แล้ว

    Thank u madam . Super class njan kanarund.

  • @kavithaashok1388
    @kavithaashok1388 11 หลายเดือนก่อน

    ഒരുപാട് യൂട്യൂബ് വീഡിയോസ് കണ്ടു മാഡം.. ഇതുപോലെ ഇത്രയും മനോഹരമായി മനസിലാകുന്നത് മാഡം ത്തിന്റെ class മാത്രം

  • @joym3961
    @joym3961 10 หลายเดือนก่อน

    Very good class,teacher.God bless you

  • @shajicthomas1216
    @shajicthomas1216 2 ปีที่แล้ว

    Teacher ee lesson valare deep aayittu padippikunnunde.. Aashamssakal🙏🏻🌹

  • @sajansivadasan2262
    @sajansivadasan2262 11 หลายเดือนก่อน

    Thank you Madam.... Good classes 🙏

  • @rekhavass2218
    @rekhavass2218 2 ปีที่แล้ว

    ടീച്ചർ ക്ലാസ്സ്‌ അടിപൊളിയാ 👌👍എനിക്ക് ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു🥰😍😍🥰

  • @VijiBS-t1q
    @VijiBS-t1q ปีที่แล้ว

    Very useful classes mam, I improve my English thank you so much

  • @shahanashahanas4565
    @shahanashahanas4565 ปีที่แล้ว

    Nannayi padikkan patti super class thanks mam

  • @shahaanaas9857
    @shahaanaas9857 2 ปีที่แล้ว

    Nalla class aahn..do does did wh questions indakane enik doubt aarnu..teachernte class kettapo enik shrknm mnslaayi..thanku mam🙂❤️

  • @gamingashin3207
    @gamingashin3207 2 ปีที่แล้ว

    Thank god
    This is amazing class
    God bless you maam

  • @sreekalap5438
    @sreekalap5438 ปีที่แล้ว

    Respected ma'am,
    Excellent class. Thankyou so much ma'am

  • @mayaajith8724
    @mayaajith8724 ปีที่แล้ว

    Excellent presentation thank you🌹

  • @shajilaiqu5794
    @shajilaiqu5794 12 วันที่ผ่านมา

    Class vary usefull mam,class inium venm

  • @sajisaji5160
    @sajisaji5160 2 ปีที่แล้ว

    Thankyou mam for this sweet class.
    We like your class.

  • @SobhaSobha-n2j
    @SobhaSobha-n2j 11 หลายเดือนก่อน

    ഞാൻ ഈ ക്ലാസ്സിൽ പങ്കെടുക്കാൻ തുടങ്ങിയതേ ഉള്ളു. എത്ര എളുപ്പത്തിൽ മനസ്സിലാക്കി തരുന്നു. താങ്ക്സ് mam

  • @alierooth6854
    @alierooth6854 2 ปีที่แล้ว

    Very good class thank you mom .I need to learn class. too,be,to be , very usefulclass

  • @rajamkrishnan49
    @rajamkrishnan49 ปีที่แล้ว

    Thank you teacher for your classes.

  • @nuhmannumu3791
    @nuhmannumu3791 2 ปีที่แล้ว +1

    സന്തോഷം🥰

  • @yesiamindian7830
    @yesiamindian7830 9 หลายเดือนก่อน

    Thankyou teacher, thanks for this video.

  • @jacobtc5443
    @jacobtc5443 3 หลายเดือนก่อน

    Very good .Teaching .thanks .❤.

  • @suhailchelsea
    @suhailchelsea ปีที่แล้ว

    ,ടീച്ചർ ഞാൻ ഇപ്പോൾ ഗൾഫിലാണ് പഠിക്കേണ്ട സമയത്ത് ഞാൻ പഠിച്ചില്ല അത് കൊണ്ടുള്ള ബുദ്ധിമുട്ട് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ടീച്ചർ ന്റെ class കണ്ടിട്ട് കുറെ മനസ്സിലാവുന്നുണ്ട്