പരാതിയുമായി എത്തിയപ്പോൾ പീഡിപ്പിച്ചു; സുജിത് ദാസ് ഉൾപ്പെടെ പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പീഡനാരോപണം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പരാതിയുമായി എത്തിയപ്പോൾ പീഡിപ്പിച്ചു; സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പീഡനാരോപണവുമായി വീട്ടമ്മ
    #sujithdas #keralapolice #PVAnvarMLA
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 34

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 10 วันที่ผ่านมา +8

    CI വിനോദിൻ്റേയും
    DYSP ബെന്നിയുടേയും
    വിക്കറ്റ് വീഴ്ചക്ക് ഒരാഴ്ചത്തെ സാവകാശം വേണ്ടി വരും...

  • @sanjukp2953
    @sanjukp2953 10 วันที่ผ่านมา +7

    നീ ഒരുപാടു കുടുംബങ്ങൾ തകർത്തതല്ലേ അനുഭവിക്കണം

  • @aranazhikanerammovie
    @aranazhikanerammovie 10 วันที่ผ่านมา +7

    പെണ്ണ് പിടിക്കുന്ന ഏമാന്മാർ ഒത്തിരി ഉണ്ട്.

  • @kingjasmine327
    @kingjasmine327 9 วันที่ผ่านมา +2

    സ്ത്രീ പറയുന്നത് എന്തും അതാവണം നിയമം എന്നുള്ളതുകൊണ്ട് എല്ലാത്തിനെയും അങ്ങനെ കാണാൻ കഴിയുമോ സുഹൃത്തേ

  • @kingjasmine327
    @kingjasmine327 9 วันที่ผ่านมา +3

    അവർ പറയുന്നതിൽ 100% കള്ളം ഉണ്ടെന്ന് വോയിസ് നിങ്ങൾ കേട്ടാൽ മനസ്സിലാകും ഞാൻ അത് കേൾക്കുന്നത് റിപ്പോർട്ടറിലൂടെയാണ്

    • @LovelyBoy-f2v
      @LovelyBoy-f2v 9 วันที่ผ่านมา

      ശരിയാണ് ജി

  • @mustafathadathil2196
    @mustafathadathil2196 10 วันที่ผ่านมา +5

    ഒരു നാൾ കള്ളൻ പലനാൾ പിടിയിൽ ഇവരുടെ whife മക്കൾ ഒക്കെ ഇത് കാണില്ലേ

  • @RaMBharatham
    @RaMBharatham 9 วันที่ผ่านมา +2

    പരാതി വ്യാജം ബോധമുള്ളവർക്ക് മനസിലാവും അവർ പറയുന്നത് കേട്ടാൽ ആരോ പറഞ് കൊടുത്ത് പറയിപ്പിക്കുന്നത് പോലെ ഉണ്ട്

  • @ddsouza3382
    @ddsouza3382 10 วันที่ผ่านมา +2

    പരാതിയുമായി പോയപ്പോഴെല്ലാം പീഡനം.....ഇനി മുഖ്യൻറെടുത്തും പരാതിയുമായി പോകുന്നുണ്ട്.

  • @AbbasAbbasmk
    @AbbasAbbasmk 9 วันที่ผ่านมา +1

    പിണറായി ആരെ പിണ്ഡം വെക്കാനാണ് ഇനിയും ആ കസേരയിൽ അള്ളിപിടിച്ചിരിക്കുന്നത്?....

  • @sidheeqsidheeq2455
    @sidheeqsidheeq2455 10 วันที่ผ่านมา +1

    കാലം കണക്ക് ചോദിക്കും ...

  • @ajticlt4697
    @ajticlt4697 10 วันที่ผ่านมา +3

    മരമുറിക്കേസ് അന്വേഷിച്ചതിന്റെ പ്രതികാരം 😊

  • @user-tu5uu4pe7q
    @user-tu5uu4pe7q 9 วันที่ผ่านมา

    പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടണം

  • @VinodKumar-wm8cc
    @VinodKumar-wm8cc 10 วันที่ผ่านมา +1

    All Rounder Yemaan😂😂😂😂😂

  • @hunaism1804
    @hunaism1804 9 วันที่ผ่านมา

    Best kerala best

  • @sooryakanthi757
    @sooryakanthi757 9 วันที่ผ่านมา

    എന്തോ എ വിഡിയോ പൈസക്!!

  • @user-is3tp4bi2g
    @user-is3tp4bi2g 9 วันที่ผ่านมา

    He is corrpect officer .....evnokaaa IPS EDUTHUU VANTUU YENDINAA

  • @kingjasmine327
    @kingjasmine327 9 วันที่ผ่านมา

    അവര് കാര്യസാദത്തിനു വേണ്ടി വഴങ്ങി കൊടുത്തു എന്ന അവര് തന്നെ അവരുടെ വോയ്‌സിൽ വ്യക്തമാക്കുന്നുണ്ട് പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് മീഡിയ അത് പീഡനമായി സ്വീകരിക്കുന്ന അതെങ്ങനെ പീഡനം കാര്യം സാധിക്കാൻ വേണ്ടി അവരവരുടെ ശരീരം പ്രദർശിപ്പിച്ചത് എങ്ങനെ പീഡനം ആകും അവരുടെ കാര്യം സാധിച്ചില്ല എന്നതുകൊണ്ട് അത് പീഡനമായി ചിത്രീകരിക്കാൻ കഴിയുമോ?

    • @DrNovid
      @DrNovid 9 วันที่ผ่านมา

      കാര്യ സാധ്യത്തിന് വേണ്ടി ഉന്നത പദവിയില്‍ ഇരിക്കുന്നവർ സ്വാധീനിച്ചു ചെയ്യിക്കുന്ന, വാഗ്ദാനം കൊടുത്തു ചെയ്യിക്കുന്ന ഇത്തരം പ്രവൃത്തികളും നിയമപരമായി പീഢനം ആണ്. "കാര്യം സാധിച്ചില്ല" എന്നത് കൊണ്ട് തന്നെ പീഢനം ആയി പരാതി കൊടുക്കാം കഴിയും, കാരണം "കാര്യം സാധിച്ചു കൊടുക്കാം" എന്ന് പറഞ്ഞത് സര്‍ക്കാരിന്റെ പദവി ദുരുപയോഗം ചെയ്തിട്ടാണ്, അല്ലാതെ ആ സ്ത്രീ സ്വയം immoral traffickingന് പോയതല്ല

  • @AndunhiP
    @AndunhiP 9 วันที่ผ่านมา

    Cinimael mathramilla Polisilumundo Pedipipikall

  • @hamliaid4257
    @hamliaid4257 9 วันที่ผ่านมา

    no.1.....bastrd

  • @Dhanya_Ajay
    @Dhanya_Ajay 9 วันที่ผ่านมา

    Ivareyoke sikshikumo.....atho pinarayi samrakshikumo...enkil janangal idapedanam

  • @ismailkalleparambil4311
    @ismailkalleparambil4311 9 วันที่ผ่านมา

    Edevattatavana.paabu.kadechoo😂😂

  • @santhoshn.p7310
    @santhoshn.p7310 9 วันที่ผ่านมา

    Uncle pinaray vijayan😂😂😂

  • @Ismail.Valiyakath.
    @Ismail.Valiyakath. 9 วันที่ผ่านมา

    Eddehathe Dismiss Cheithal, Cinemayile Thonnivasathe Tholppikkunna Athrayum Honey Trap Purath Varum Ketto!

  • @user-vu5od6ph9i
    @user-vu5od6ph9i 9 วันที่ผ่านมา

    സിനിമക്ക് പറ്റിയ തിരക്കഥ 🤣