Youtube shorts fund monetization in malayalam Get 100$ to 10000$ with Youtube Shorts Bonus every Mon

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 2.5K

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 3 ปีที่แล้ว +58

    Shorts വരുമാനം വളരെ കുറവാണ് bro. 57 ലക്ഷം ആളുകൾ കണ്ട എന്റെ ഒരു short video ക്ക് ഒരു ഡോളർ പോലും തികഞ്ഞിട്ടില്ല.

    • @sinansinu2670
      @sinansinu2670 3 ปีที่แล้ว

      4:35

    • @bbms6g
      @bbms6g 2 ปีที่แล้ว +1

      dont give up..more shorts offers are coming

    • @angelsworldvlog
      @angelsworldvlog 2 ปีที่แล้ว +1

      @@sinansinu2670 b. B #fOooooooloooopppppplp

    • @EvErYtHiNg-ru1yw
      @EvErYtHiNg-ru1yw 2 ปีที่แล้ว +6

      എന്റെ own വീഡിയോ പോലും copyright claim chaithu 😂

    • @M80MoosaThugLifeOfficial
      @M80MoosaThugLifeOfficial 2 ปีที่แล้ว

      വീഡിയോസ് ഇടണം ഷോർട് മാത്രം പോരാ 👍

  • @newtonutubestudio945
    @newtonutubestudio945 3 ปีที่แล้ว +5

    സ്കൂളിൽ ചില സാർ മാരെ നമ്മൾക്ക് കൂടുതൽ ഇഷ്ട്ടപ്പെടും' ആ സബ്ജക്റ്റ് നമ്മൾ കൂടുതൽ ശ്രദ്ധിച്ചിരിക്കും അതുപോലെ ഒരു ക്ലാസിൽ ഇരിക്കുന്ന പോലെ തോന്നി. ലളിതമായ നല്ല അവതരണം. ഇഷ്ട്ടമായി.

  • @NINU..SHAIJU695
    @NINU..SHAIJU695 3 ปีที่แล้ว +39

    Kashpettu video ഇടുന്ന എന്റെ എല്ലാ കൂടുകാർക്കും inshaallah cash കിട്ടട്ടെ😁👍👍👍👍👍

  • @santhababu1371
    @santhababu1371 3 ปีที่แล้ว +1

    ഒരുപാട് നന്ദി ..ഇത്തരം അറിവുകള്‍,എന്നെപ്പോലുളള സാധാരണക്കാര്‍ക്ക് ഒരുപാട് ഉപകാരപ്പെടുന്നതില്‍... എല്ലാ നന്മകളും നേരുന്നു ...

  • @duameha1710
    @duameha1710 2 ปีที่แล้ว +33

    Skip ചെയ്യാതെ കേട്ടിരിക്കാൻ പറ്റിയ അവതരണമാണ്..പറയുന്നതെല്ലാം നന്നായി മനസ്സിലാകുന്നുണ്ട്..🥰

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 ปีที่แล้ว +163

    കഴിഞ്ഞ ഒരുമാസമായി ചാനൽ കാണുന്നു... ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം....👍❣️

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว +4

      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded chek

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +10

      thankyou

    • @misterdizuzaonline6613
      @misterdizuzaonline6613 3 ปีที่แล้ว +2

      @@AVSTH-camTips enikk subscribe koodunnilla kuravaan views um kuranj povunnu

    • @lifeworld01
      @lifeworld01 3 ปีที่แล้ว +5

      ഞാൻ youtub channel തുടങ്ങിയതിനു ശേഷം സംശയങ്ങള്‍ theerkanvende കാണുന്ന ചാനൽ thanku

    • @shazusfoodstories5935
      @shazusfoodstories5935 3 ปีที่แล้ว +2

      👍

  • @DreamAroundByDilith
    @DreamAroundByDilith 3 ปีที่แล้ว +495

    ഇതുവരെ monetization ആകാത്തവർ വരൂ ഒരുമിച്ചു മുന്നേറാം♥️♥️♥️
    ♥️♥️
    🔥🔥🔥

  • @kathayullakathakal
    @kathayullakathakal 3 ปีที่แล้ว +7

    വളരെ സന്തോഷം, വിശദമായി... ലളിതമായി പറഞ്ഞു തന്നു 🙏

  • @muneeramuneera9807
    @muneeramuneera9807 3 ปีที่แล้ว

    ഞാനും തുടങ്ങിയിട്ടുണ്ട് എനിക്ക് ഇതിന്റെ ഒരു നിയമവും അറിയില്ല ഫുഡ്‌ ചാനൽ ആക്കാൻ ആണ് ഉദ്ദേശിച്ചത് പക്ഷെ ഇത് വരെ ഒന്നും നടക്കുന്നില്ല
    ഇപ്പോൾ ഷോട്സ് ഇട്ടു വെറുതെ🥰🥰 നടക്കുന്നു

  • @muneera802
    @muneera802 3 ปีที่แล้ว

    താങ്കൾ ഉടെ വീഡിയോ ഞാൻ ശ്രദ്ധാപൂർവം കേട്ടു എന്റെ വീഡിയോ യിൽ ഞാൻ ചില മാറ്റം വരുത്തി എഡിറ്റിംഗ് ചെയ്തു എന്റെ ലിങ്ക് ഷെയർ ഇല്ലാതെ തന്നെ യൂ ട്യൂബ് എന്റെ ഷോർട്ട് വീഡിയോ വൈറൽ ആക്കി തുടങ്ങി താങ്ക്സ് ഒരുപാട് നന്ദി ഉണ്ട്

  • @veendumcinema8154
    @veendumcinema8154 3 ปีที่แล้ว +16

    നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ്..... പുതിയ ചാനൽ ആണ് എന്റേത്....പതിയെ എല്ലാം പഠിച്ചു വരുന്നു🙏🏻🙏🏻🙏🏻🙏🏻

  • @AamiAppu
    @AamiAppu 3 ปีที่แล้ว +9

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് അവതരണം അടിപൊളിയാണ് നല്ലൊരു ഇൻഫർമേഷൻ ആണ് എനിക്ക് കിട്ടിയത്

    • @Hamdansvlogs
      @Hamdansvlogs 3 ปีที่แล้ว

      @Neram pokk Neram njn chaithu thirichum,,,

    • @RahulCuts
      @RahulCuts 3 ปีที่แล้ว

      Support venam🙏thirichum undakum

    • @RahulCuts
      @RahulCuts 3 ปีที่แล้ว

      @Neram pokk Neram pokk 😘😘 yesssss

  • @jiofery
    @jiofery 3 ปีที่แล้ว +24

    പോലുള്ള ഓരോ വീഡിയോ കാണുമ്പോഴും മനസ്സിന് ഒരു സുഖം ❤️

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      മാണി ക്കക്കല്ലെ ഞ്ഞമ്മളെമറക്കല്ലീ 👍🏻🌹

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว

      😍😍

  • @gsflower6683
    @gsflower6683 3 ปีที่แล้ว +1

    ചേട്ടാ നല്ലൊരു അറിവാണ് തന്നത് ഞങ്ങളെപ്പോലുള്ള പുതിയ ഒരു അറിവാണ്

  • @sreyaminnus
    @sreyaminnus ปีที่แล้ว +1

    ബോർ അടി ഇല്ലാതെ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നു.. Greate ❤❤

  • @essavlog.
    @essavlog. 3 ปีที่แล้ว +6

    Thank you👍👍🙏

  • @thalapathy8347
    @thalapathy8347 3 ปีที่แล้ว +14

    കുറേ നാളുകളായി ചേട്ടന്റെ വീഡിയോസ് ഞാൻ കാണുന്നത്
    ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍

  • @v2princess397
    @v2princess397 3 ปีที่แล้ว +32

    വളരെ സന്തോഷം ഉള്ള കാര്യം ആണല്ലോ. അടിപൊളി 👍👍😁😁

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว +1

      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded chek

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      thankyou

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      മാണി ക്കക്കല്ലെ ഞ്ഞമ്മളെമറക്കല്ലീ 👍🏻🌹

    • @NilaDiarieschechu
      @NilaDiarieschechu 3 ปีที่แล้ว

      Athe

    • @shamnascookingvlogs674
      @shamnascookingvlogs674 3 ปีที่แล้ว

      ഞാനും ഉണ്ട്

  • @linubinthsajid959
    @linubinthsajid959 3 ปีที่แล้ว +2

    TH-cam ne kurechu ariyan vendi serchil kitttiyataairunnu ee channel ippol njangal 2channel thudangi tto orupaad thanks und ikka

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      Welcome

    • @linubinthsajid959
      @linubinthsajid959 3 ปีที่แล้ว

      @@AVSTH-camTips innale staart cheida oru channel name. Saji family criterion. Ennan name onn vannu nokkane sir atil ulla thettukal vallatum undenkil camentil ariyikkumo ikkaa samayam kittumpol pleez

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +2

    Monetaization കിട്ടിയില്ല എങ്കിലും ഈ സംഭാഷണം കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏നല്ല അവതരണം 🙏🙏അഭിനന്ദനങ്ങൾ ട്ടൊ

  • @vipergaming1224
    @vipergaming1224 3 ปีที่แล้ว +179

    ഇതുവരെ 1K ആകാത്തവർ വാ 🤩

  • @Gaming_With_JL_YT_6048
    @Gaming_With_JL_YT_6048 3 ปีที่แล้ว +100

    കൊള്ളാം 👍SHORTS ഇടുന്നവർക്ക് ഉപകാരം ആകും ❤️

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว

      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded chek

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว +1

      Gaming new update also 7/8/2021

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +1

      ഞ്ഞമ്മളെമറക്കല്ലീഠമക്കളെ

    • @s.rmedia5341
      @s.rmedia5341 3 ปีที่แล้ว

      eth engane kittum chetta

    • @minaworld2370
      @minaworld2370 3 ปีที่แล้ว +1

      Pls support

  • @shafeeqkto
    @shafeeqkto 3 ปีที่แล้ว +13

    ഇതിലും നന്നായി പറഞ്ഞുതരാൻ ഇനി വേറെ ആരും വരില്ല 😍😍

    • @sachusvava
      @sachusvava 3 ปีที่แล้ว

      Yente chanalonnu subcribecheyo thirichunjan cheyoumurapanu

    • @ashkermalabarvlog7034
      @ashkermalabarvlog7034 2 ปีที่แล้ว

      എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യണേ പ്ലീസ്

    • @storyteller3297
      @storyteller3297 ปีที่แล้ว

      Sub cheyyooo

  • @lakshmisujithkumar747
    @lakshmisujithkumar747 3 ปีที่แล้ว +1

    ഞാൻ ഇന്നാണ് താങ്കളുടെ വീഡിയോ കണ്ടത്. അപ്പോൾ തന്നെ എൻ്റെ മകൻ താങ്കളെ contact ചെയ്തു. അവൻ്റെ എല്ലാ സംശം യങ്ങൾക്കും താങ്കൾ കൃത്യമായി മറുപടി തന്നു. വളരെ ഉപകാരമായി.ഞങ്ങളെ പോലെ അന്യനാട്ടിൽ ഉള്ളവർക്ക് ഇത്തരമൊരു help ചെയ്തു തരാൻ ആരെങ്കിലുമൊക്കെയുള്ളത് വളരെ സന്തോഷമുള്ള താണ്.thank you so much 👍👍

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      Aa shorts videoക്ക് shorts fund ലഭിച്ച ചാനൽ ആണോ?

    • @lakshmisujithkumar747
      @lakshmisujithkumar747 3 ปีที่แล้ว

      Athe

    • @mycraft6005
      @mycraft6005 2 ปีที่แล้ว

      @@AVSTH-camTips instagrame videos upload cheythal montztion aavo

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 ปีที่แล้ว

    Cheta copyright claim varunna music ok add cheythal kuzapam undo. Nammude content thane pakshe audio ethenkilum film song ok add cheythal kuzapam undo. Apo shorts fund kitaathe akumo

  • @fgtstory
    @fgtstory 2 ปีที่แล้ว +3

    വളരെ നല്ല അറിവ്, യുട്യൂബിൽ ഇനിയും സാധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കി തന്നതിൽ. Orginal content creator ഉണ്ടോ

  • @art_visita2645
    @art_visita2645 3 ปีที่แล้ว +4

    Thank you chetta.ente ella samshayavum theerthu thannu thank you🥰🥰🥰🥰

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @art_visita2645
      @art_visita2645 3 ปีที่แล้ว

      Hi,chetta 1k subscribes avumbol paisa kittumo🤔

  • @HasthaZone
    @HasthaZone 3 ปีที่แล้ว +4

    First time aanu ee channel kaanunnath nicely explained thanks

  • @newgenworld3449
    @newgenworld3449 2 ปีที่แล้ว

    നല്ല ഒരു information... ഞങ്ങൾ പുതിയവർക്ക് ഇത് വളരെ ഉപകാരം ആണ്

  • @jasminsworld196
    @jasminsworld196 3 ปีที่แล้ว +1

    ചേട്ടാ ഞാൻ channel ആദ്യം കാണുക ആണ് വീഡിയോ എന്റെ ഒരുപാട് ഇഷ്ട്ട പെട്ടു. ഞാൻ stay connected ഇനി ഞാനും ഉണ്ടാവും എല്ലാ വീഡിയോ കാണാനും

  • @kovilakamvlogs7143
    @kovilakamvlogs7143 3 ปีที่แล้ว +5

    എനിക്ക് 1k. ആവാൻ ഇത് നല്ല ഒരു കാര്യം ആയി തോന്നുന്നു.. വളരെ ഇഷ്ടം ആയി ചേട്ടന്റ അവതരണം...

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว

      👍🏻

    • @kovilakamvlogs7143
      @kovilakamvlogs7143 3 ปีที่แล้ว

      @@AVSTH-camTips സന്തോഷം..... ഉണ്ട് ഒരുപാട്

  • @jagadishchandran
    @jagadishchandran 3 ปีที่แล้ว +12

    What a surprising decision by TH-cam Org. Thanks a lot for the
    Fresh Information Sir. 14.09.2021

  • @newtonutubestudio945
    @newtonutubestudio945 3 ปีที่แล้ว +6

    ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം

    • @ashkermalabarvlog7034
      @ashkermalabarvlog7034 2 ปีที่แล้ว

      എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യണേ പ്ലീസ്💕

  • @babithababi07
    @babithababi07 2 ปีที่แล้ว

    Copyright vanna video delet akkano..??

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว

    നല്ല വീഡിയോ 💕💕💕,
    തീർച്ചയായും നല്ല യൂസ്ഫുൾ vedio❤l❤💕

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว

      മാണി ക്കക്കല്ലെ ഞ്ഞമ്മളെമറക്കല്ലീ 👍🏻🌹

  • @nebuuuzvibes9194
    @nebuuuzvibes9194 2 ปีที่แล้ว +3

    വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു 😊👍

    • @Mathappanssvolgs
      @Mathappanssvolgs ปีที่แล้ว

      Subscribe cheyithittund തിരിച്ചു cheyyane🙏

  • @rachuskitchenmagic854
    @rachuskitchenmagic854 3 ปีที่แล้ว +5

    Ur all videos are very useful to me, പ്രസന്റേഷൻ also super

  • @ExtraOrdinary_Traveller
    @ExtraOrdinary_Traveller 3 ปีที่แล้ว +5

    നല്ലൊരു വീഡിയോ.. ഇനിയും പുതിയ updates പ്രതീക്ഷിക്കുന്നു.. 😍

  • @Singleboban
    @Singleboban 2 ปีที่แล้ว +1

    Ningalku നല്ലതു വരും ❤️

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 3 ปีที่แล้ว

    Spr njanum oru new youtuber aaan ippoyaaan kure karyangal enk manassilaayath thank u

  • @MaynuSFlame4786
    @MaynuSFlame4786 3 ปีที่แล้ว +16

    Poli updation .. Clearly explained.. Easily understand.. New friend 🥰

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +2

      Thanks and welcome

    • @hamisworld8421
      @hamisworld8421 3 ปีที่แล้ว +2

      മാണി ക്കക്കല്ലെ ഞ്ഞമ്മളെമറക്കല്ലീ 👍🏻🌹

  • @kutticraftdesign1800
    @kutticraftdesign1800 3 ปีที่แล้ว +5

    നല്ലൊരു msg ആണ്..😊
    വളരെ നല്ല അവതരണം ആണ്... Bro....

  • @crazynathoons3117
    @crazynathoons3117 3 ปีที่แล้ว +13

    നല്ല അവതരണം.. വളരെ ഉപകാരപ്രദം 👍👍

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว

      Thankyou

    • @midhusworld2249
      @midhusworld2249 3 ปีที่แล้ว

      Hii ente videos onuu kaanane support cheyyo

    • @crazynathoons3117
      @crazynathoons3117 3 ปีที่แล้ว

      @@midhusworld2249 thirichum

    • @midhusworld2249
      @midhusworld2249 3 ปีที่แล้ว

      @@crazynathoons3117 njan koottayi thirichum pratheekshikunnu😊

    • @crazynathoons3117
      @crazynathoons3117 3 ปีที่แล้ว

      @@midhusworld2249 avide vannnittund

  • @manmaayi5707
    @manmaayi5707 3 ปีที่แล้ว +2

    എല്ലാം വളരെ ലളിതമായി പറഞ്ഞു 🙏🏻..

  • @renjuzfoodsandtips
    @renjuzfoodsandtips 3 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് സന്തോഷം.

  • @jaseerkottappuramvlogs
    @jaseerkottappuramvlogs ปีที่แล้ว +8

    1k ആക്കി തരോ എല്ലാരുംകൂടി ഒരുമിച്ചു നിന്നാൽ എല്ലാവർക്കും നേടാൻ സാധിക്കും

    • @rumaizarumi5100
      @rumaizarumi5100 ปีที่แล้ว

      Njn cheythittund thirich cheyyuo

    • @rajeenaashraf8090
      @rajeenaashraf8090 ปีที่แล้ว

      Njan chythitund enik cheyamo

    • @Mathappanssvolgs
      @Mathappanssvolgs ปีที่แล้ว

      Subscribe ചെയ്യാം ഇങ്ങോട്ടും cheyyane

    • @Mathappanssvolgs
      @Mathappanssvolgs ปีที่แล้ว

      ​@@rumaizarumi5100sub cheyithu enikum cheyyanne

    • @FasilKm-x2f
      @FasilKm-x2f 2 หลายเดือนก่อน

      Nanund

  • @subysfairyworld256
    @subysfairyworld256 3 ปีที่แล้ว +5

    1st comment 😍 thanks chetta for this information 😍

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว

      Welcome 😊

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว +1

      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded chek

  • @mumbaionline
    @mumbaionline 2 ปีที่แล้ว +7

    very informative. Thank you 🙏🏼😊

  • @P4MMusicTech
    @P4MMusicTech 3 ปีที่แล้ว +2

    വളരെ ഉപകാര പെടുന്ന video ചേട്ടാ 🙏🏻🙏🏻❤️❤️

  • @SimiPinnanath
    @SimiPinnanath ปีที่แล้ว +1

    Thank you so much....Nice presentation. Very useful.

  • @dassappan4724
    @dassappan4724 3 ปีที่แล้ว +7

    Thanks Good message aayir😍😍unnu

  • @luckyfamily4267
    @luckyfamily4267 3 ปีที่แล้ว +9

    😍😍😍

  • @ownvideosbyjns7986
    @ownvideosbyjns7986 3 ปีที่แล้ว +3

    Good information very useful video Thanks for sharing

  • @lakshmisujithkumar747
    @lakshmisujithkumar747 3 ปีที่แล้ว +1

    Good information thank you so much.subscribe cheythu 👍👍👍

  • @mehandilover6605
    @mehandilover6605 3 ปีที่แล้ว +2

    First aan vedio kaanunnad 😍valre ishttappettu .ellam clearyi manaaillakitharunnund thankuuuu

    • @ADWINSWORLD
      @ADWINSWORLD 3 ปีที่แล้ว

      th-cam.com/video/ajQPZSc6i2s/w-d-xo.html

    • @mehandilover6605
      @mehandilover6605 3 ปีที่แล้ว

      @@ADWINSWORLD 😍😍😍😍

  • @evergreendays4319
    @evergreendays4319 3 ปีที่แล้ว +19

    നല്ല സമാധാനം ആയി സംസാരിക്കാൻ ഉള്ള മനസ് ആണ് ഇക്കാക്ക് 🌹🔥

  • @BroadbandTechTV
    @BroadbandTechTV 3 ปีที่แล้ว +7

    First comment 🥰👌

  • @5feathers491
    @5feathers491 3 ปีที่แล้ว +10

    നിങ്ങളുടെ അവതരണം 👌

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      👍🏻

    • @arthub3793
      @arthub3793 3 ปีที่แล้ว +1

      @@AVSTH-camTips enne subscribe cheyumoo😭🙏🙏🙏

  • @anusworldsanu
    @anusworldsanu 3 ปีที่แล้ว

    ഇക്കാനല്ല അറിവുകൾ പകർന്ന് തന്നത് നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു എല്ലാരും Short ഇടുന്നുണ്ട് പക്ഷേ ഇതിൻ്റെ കാര്യങ്ങൾ ഒന്നും അറിയില്ലയിരുന്നു

  • @coolmamma
    @coolmamma 2 ปีที่แล้ว +2

    Am a beginner.
    Parenting and educational tips aanu content. Thnks for all tips

  • @ushavlogs6281
    @ushavlogs6281 3 ปีที่แล้ว +9

    Clear explanation. Thanks bro. 👍👌

    • @allus5362
      @allus5362 2 ปีที่แล้ว

      ❤❤❤

  • @googleuser-fe3ou
    @googleuser-fe3ou 2 ปีที่แล้ว +4

    Bro good video
    Oru doubt undu.pre created cheytha video (from gallery) shortsil upload cheyyumbol youtube nte short ill ulla music add cheythal copy right strick kittumo . waiting for your valuable reply

  • @JKVlogs1
    @JKVlogs1 3 ปีที่แล้ว +3

    വളരെ ഉപകാരപ്പെടും എല്ലാവർക്കും

  • @Jaikrishvlogs
    @Jaikrishvlogs 3 ปีที่แล้ว

    New youtube channelukaarku orupadu upakarapedunna kaaryngal paranju tharunna chaanelaanu njan ellaa vediovum kaanaarundu othiri uyarchayum eniyku kittiyittundu AVS youtube tips chaanel kaanaan thudangiyathu shesham

  • @aquapets6504
    @aquapets6504 3 ปีที่แล้ว +5

    ഒരു മാസമായി ഞാനും വീഡിയോ കാണുന്നത്. എളുപ്പത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കി തരുന്നു. 👍Thanks🙏

    • @sachusvava
      @sachusvava 3 ปีที่แล้ว

      Yente chanalonnu subcribecheyothirichu njancheyamto

  • @ACTVlogs
    @ACTVlogs 3 ปีที่แล้ว +6

    We can add music from youtube and our own video will classify as orginal content?

  • @upwoodart
    @upwoodart 3 ปีที่แล้ว +3

    Good video sir

  • @bomaskitchen5816
    @bomaskitchen5816 3 ปีที่แล้ว

    Good information 👌.കുറച്ച് ദിവസമായി subscribe ചെയ്യതെ channel കണ്ടിരുന്നു.useful.

  • @Sidheeqzaini
    @Sidheeqzaini 3 ปีที่แล้ว +2

    എങ്ങനെയാണ് adsens അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ

    • @shanejojoy1925
      @shanejojoy1925 3 ปีที่แล้ว

      Google Adsense enn googilil tip cheyukaa..
      Ennit mail id vech sign in cheytha mathy

    • @Sidheeqzaini
      @Sidheeqzaini 3 ปีที่แล้ว

      @@shanejojoy1925 monetization ആകാത്തവർക്ക് adsens accoud ക്രിയേറ്റ് ചെയ്യാൻ പറ്റുമോ

  • @Sujinasvibes22081995
    @Sujinasvibes22081995 3 ปีที่แล้ว +4

    1k വ്യൂസും അതിൽ കൂടുതൽ views ഉം und ഷോർട്സ് നു, എനിക്കും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @sathyajoy3132
    @sathyajoy3132 3 ปีที่แล้ว +5

    നല്ല videos ആണ്❤️
    ഞാനൊരു സ്ഥിരം viewer ആണ് .
    ഒരു സംശയത്തിനു മറുപടി തരുമോ ?
    ഒരാഴ്ചയായി ചാനലിൽ Custom Thumbnail add ചെയ്യാനാകുന്നില്ല. എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ ?

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel 3 ปีที่แล้ว +10

    Good class. It's highly informative for youtube creators.Expecting more related videos.👍

  • @shaikworld3377
    @shaikworld3377 3 ปีที่แล้ว +1

    Screener racoordar ഉപയോഗിച്ച് കാണിച്ചു തരുമോ
    PLEASE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FABROSVLOGS
    @FABROSVLOGS 3 ปีที่แล้ว +2

    ചാനൽ ഉഷാറാക്കി കൊണ്ടുവരണം... പടച്ചോനെ മിന്നിച്ചേക്കണേ...
    ഞങ്ങൾ പെൺകുട്ടികൾക്കും വളരണം 😇😋🙃

  • @ArtandcraftbyNasriyaSadat
    @ArtandcraftbyNasriyaSadat 3 ปีที่แล้ว +6

    Your way of presentation is really good

  • @anurasanu4077
    @anurasanu4077 3 ปีที่แล้ว +7

    Let's hope for the best 🙂👍👍

  • @srdrcreation2657
    @srdrcreation2657 3 ปีที่แล้ว +5

    👍
    Nice and simple presentation... Keep it up..

  • @adhisponnus
    @adhisponnus 3 ปีที่แล้ว +2

    Nammude channelil thanano cheyyendathu atho vere app download cheyyune. Ithinte ഡീറ്റെയിൽസ് onnude paranju tharane. Short video music ittittulathano.

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว

      👈🏻Chek all deatals
      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded chek

  • @paravakoottam
    @paravakoottam 3 ปีที่แล้ว +1

    thanks bro🥰✌️

  • @badgamingyt6587
    @badgamingyt6587 3 ปีที่แล้ว +3

    Chetta short videos nammal nerathe nadathikond irikkunna channelil thanne idan lattumo?
    Arkkengilum ariyamengil onnu paranju tharamo? ☺️

  • @ArdrasTips
    @ArdrasTips 3 ปีที่แล้ว +6

    Informative ..... 👍Good hope 👍

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +1

      thankyou

    • @Hamesvlogs
      @Hamesvlogs 3 ปีที่แล้ว +1

      Hi

    • @ArdrasTips
      @ArdrasTips 3 ปีที่แล้ว

      @Ruchiyum Kazhchayum cheythittundu 👍

    • @youtubecreatorsmalayalam6499
      @youtubecreatorsmalayalam6499 3 ปีที่แล้ว +1

      New TH-cam update 7/8/21 ചാനലിൽ upload ചെയ്തിട്ടുണ്ട്.short monetization also uploaded. chek chanel

    • @ArdrasTips
      @ArdrasTips 3 ปีที่แล้ว

      @Ruchiyum Kazhchayum kandu 👍thirichum

  • @amPanTHER
    @amPanTHER 3 ปีที่แล้ว +8

    എന്റെ ഒരു ഷോർട്സിന് 10m വ്യൂ ഉണ്ട് കിട്ടുമോ എന്തോ കിട്ടിയാൽ പൊളിക്കും 😍

  • @sinsuchristy
    @sinsuchristy ปีที่แล้ว +2

    വളരെ നല്ല അറിവാണ് 🥰👌

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      ഇതിപ്പോൾ ഇല്ല

  • @anilvadakkumpuram8896
    @anilvadakkumpuram8896 2 ปีที่แล้ว

    കൊള്ളാം ഉപകാരപ്രദമായ വീഡിയോ ❤👍

  • @googleuser-fe3ou
    @googleuser-fe3ou 3 ปีที่แล้ว +4

    Thank you friend
    Shorts ill google ninnum download cheytha copyrighted image upayogikkamo?Pls reply

  • @___RED__
    @___RED__ 3 ปีที่แล้ว +7

    your video is very informative thank you ✨❤️

  • @ORMAKITCHEN
    @ORMAKITCHEN 3 ปีที่แล้ว +8

    Very good information bro 🙂 thank you

  • @arjeph4u
    @arjeph4u 2 ปีที่แล้ว

    Chetta...please help me ...oru doubt...arod chothichittum enik answer kittiyilla....onnu paranju tharamo

  • @muneeramuneera9807
    @muneeramuneera9807 3 ปีที่แล้ว

    ഒരു കാര്യം ചോദിക്കട്ടെ.. അറിയാത്തത് കൊണ്ടാണ്..
    Fb യിൽ ചില shorts ഷെയർ ചെയ്യുമ്പോൾ നമ്മുടെ വീഡിയോ കാണിക്കുന്നില്ല yuo tube എന്ന് എഴുതി കാണിക്കുന്നു...???
    അതിൽ ഓൺ ചെയ്യുമ്പോൾ കാണാം എന്നാലുംviews കുറയുന്നു...

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว +6

    Pwoli.......... 👌😍💖👍

  • @HopeandPromises
    @HopeandPromises 3 ปีที่แล้ว +7

    ഹായ്
    ഇന്നലെ മുതൽ എൻ്റെ വീഡിയോകളിൽ ആഡ് വന്നു തുടങ്ങി പക്ഷെ നാലായിരം WH ആയിട്ടില്ല. ഒരു ഇൻഫൊർമേഷനും എനിക്ക് വന്നിട്ടില്ല

    • @AVSYouTubeTips
      @AVSYouTubeTips  3 ปีที่แล้ว +2

      TH-cam new updation ആണ്, monetization ലഭിക്കാത്ത ചാനലിലും ads വരും, earnings namukk കിട്ടില്ല

    • @widewayanad
      @widewayanad 3 ปีที่แล้ว

      Enikkum vannu...

  • @MEEMsGourmet
    @MEEMsGourmet 3 ปีที่แล้ว +6

    Thanks for the explanation. Is it available in UAE?

  • @suryamolks2220
    @suryamolks2220 3 ปีที่แล้ว +2

    Nice presentation 👏
    Njn oru new starter aanu

  • @paravakoottam
    @paravakoottam 3 ปีที่แล้ว

    എനിക്ക് noti വന്നു😍

  • @mjfactscheck191
    @mjfactscheck191 3 ปีที่แล้ว +4

    വളരെ ഉപകാരം ഉള്ള വീഡിയോ ❤❤

  • @REJOICINGSISTERS
    @REJOICINGSISTERS 3 ปีที่แล้ว +3

    Super.... Well explained🥰🥰🥰

  • @RIZAZVIBES
    @RIZAZVIBES 3 ปีที่แล้ว

    Ella videos um valare helpfull anu
    Thanks dear 👍👍🙏

  • @ajdthoppil9849
    @ajdthoppil9849 3 ปีที่แล้ว +2

    Nallathayi paranju thannu.chettaaa ❤️❤️❤️

  • @FMArtOfficial
    @FMArtOfficial 3 ปีที่แล้ว +3

    Good updation
    Nice video,👍

  • @mirshutips5043
    @mirshutips5043 3 ปีที่แล้ว +5

    ഇത് പുതിയ ഒരുഅറിവാണ് 👍ഇങ്ങനെഒരുകാര്യം കുറേപേർക്ക് അറിയാത്തവരുണ്ടായിരിക്കും എന്നെപോലെ 😍എല്ലാവർക്കും ഉബകാരപ്പെടുന്ന വീഡിയോ ആണിത്💞