ജനുവരി -4 കൃപാസന അനുഗ്രഹ പ്രാർത്ഥന നമ്മുടെ നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 48

  • @prabinabisha760
    @prabinabisha760 17 วันที่ผ่านมา +1

    എന്റെകൃപാസനം ദൈവമാതാവേ. എന്റെ മകന്റെ കാലിലെ Ewings Sarcoma എന്ന കാൻസർ പൂർണ്ണമായി മാറ്റി തരേണമേ..എന്റെ ദൈവമാതാവേ ഞങ്ങളെ കുടുംബമായി അനുഗ്രഹിച്ച്. ജീവനുള്ള ഒരു സാക്ഷിയായി മാറ്റേണമേ.എന്ന് ദൈവം നാമത്തിൽ അപേക്ഷികുന്നു. ആമേൻ!!!😭😭😭

  • @BindhuPradeep-n2e
    @BindhuPradeep-n2e 17 วันที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ ഒരാപത്തും കൂടാതെ കാക്കേണമേ ചതിവിലും വഞ്ചനയിലും അകപ്പെടാതെ വണ്ണം കാത്തു രക്ഷിക്കേണമേ ആമേൻ ✝️🙏🙏✝️🙏🙏✝️

  • @JollycherianCherian
    @JollycherianCherian 17 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മാതാവേ, എന്റെ ഉണ്ണി ഈശോയെ ഒരുപാട് നന്ദി ഒരുപാട് നന്ദി. ഹല്ലേലുയ, ആവേ മരിയ, ആവേ മരിയ!Acchan നോടുംപ്രാർത്ഥിച്ച എല്ലാവരോടും ഞാൻ ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു. 🙏🙏🙏🙏🙏👍🌹❤️💚💚💜🩷🎈

  • @manjuibrahim441
    @manjuibrahim441 17 วันที่ผ่านมา

    അമ്മേ എന്നെയും മകനെയു പ്രതീക്ഷികരണത്തിൻ്റെ സാക്ഷി ആക്കണമെ അമ്മേ സഞ്ചാരി മാതവേ എൻ്റെ സങ്കടങ്ങൾ കാണണമേ അനുഗ്രഹിയ്ക്ക മേ

  • @SreejaNandanan
    @SreejaNandanan 17 วันที่ผ่านมา

    മധുസാർ കേസ് ജയിച്ചു ജെയിലിൽ നിന്ന് തിരിച്ചു വരണേ മാതാവേ 🙏

  • @MSK_gamer6923
    @MSK_gamer6923 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മുടങ്ങിക്കിടക്കുന്ന വീടിന്റെ ലോൺ അടയ്ക്കാനും എന്റെ മകൻ ഒരു ചെറിയ ജോലിയും ഉണ്ടാകാൻ അനുഗ്രഹിക്കണേ അമ്മേ

  • @ClayMines
    @ClayMines 17 วันที่ผ่านมา

    Madhave sahaikane makane joli madichu tharane kudaunavane amen🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂😭🙏

  • @SasikalaKs-g8q
    @SasikalaKs-g8q 17 วันที่ผ่านมา

    എന്റെ സഹോദരനെ രക്ഷപെടുത്തേണമേ, മാതാവേ

  • @bindusaji622
    @bindusaji622 17 วันที่ผ่านมา

    അമ്മേ ഈശോ അപ്പാ 🙏🙏🙏

  • @bindhunandhana456
    @bindhunandhana456 17 วันที่ผ่านมา

    കർത്താവായ ദൈവമേ ദൈവൽമാവിനാൽ ഞങ്ങളെ നയിക്കണമേ

  • @annmaryroche63
    @annmaryroche63 17 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ....🥺🥺🙏🏻🙏🏻

  • @SasikalaKs-g8q
    @SasikalaKs-g8q 17 วันที่ผ่านมา

    രെക്ഷപെടുത്തേണമേ, മാതാവേ

  • @josephkm2100
    @josephkm2100 17 วันที่ผ่านมา

    🙏🏾🌹ആമേൻ 🙏🏾🌹

  • @sunithadivakar4703
    @sunithadivakar4703 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് ഇന്ന് മുതൽ നല്ലതുപോലെ പഠിക്കാനുള്ള മനസ് നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @seenaseena1955
    @seenaseena1955 17 วันที่ผ่านมา

    20 25 ൽ എസ് എസ് എൽ സി പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കണമേ അമ്മേ മാതാവേ അമ്മയുടെ നീലകാപ്പ കൊണ്ട് പൊതിഞ്ഞു സംരക്ഷിച്ച് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @sujasajan4504
    @sujasajan4504 17 วันที่ผ่านมา +1

    Amme aigillinu interview pass Akan sahayikaname Amen

  • @AlphonsaIype
    @AlphonsaIype 17 วันที่ผ่านมา

    Amen 🙏

  • @bindhukumari4675
    @bindhukumari4675 17 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൻ പത്താം ക്ലാസിലാണ് നല്ല മാർക്കോട് കൂടി പാസാവാൻ അമ്മ സഹായിക്കണേ

  • @Rajithav6654
    @Rajithav6654 17 วันที่ผ่านมา +1

    മാതാവേ എന്റെ വീടെന്റെ മുടങ്ങി കീടാക്കുന്ന ലോൺ അടച്ചു കീട്ടനും. ജോലിയുടെ തടസങ്ങൾ മാറാനും മാതാവേ അനുഗ്രഹീകണമേ 🙏🙏🙏

  • @shirlythomas9208
    @shirlythomas9208 17 วันที่ผ่านมา

    Amen

  • @shijukesavapillai2982
    @shijukesavapillai2982 17 วันที่ผ่านมา

    Amma mathave karthave samadhanam undavane

  • @MaryJosephineN
    @MaryJosephineN 17 วันที่ผ่านมา

    Ente Amma mathave father k canser maranum😊

  • @elcyjoseph6820
    @elcyjoseph6820 17 วันที่ผ่านมา

    Bless our fimaly 🙏🙏🙏

  • @priyaaaamonisha6386
    @priyaaaamonisha6386 17 วันที่ผ่านมา

    Ammayude predhesheekaranatinu enneyum Sakshi akenamee 🤲

  • @MaryJosephineN
    @MaryJosephineN 17 วันที่ผ่านมา

    Amma mathave kuduimpa samathanam tharum amma

  • @TisamolabrahamTisakutty
    @TisamolabrahamTisakutty 17 วันที่ผ่านมา

    ,അമ്മ മാതാവേ ഈ മാസം രണ്ടാമത് കൺസിവ് ആവാൻ സാധിക്യണേ.. ട്രീറ്റ്മെന്റ് വിനെ വിജയിപ്പിക്കണേ

  • @soniamathew8844
    @soniamathew8844 17 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @JimmyJoseph-q2j
    @JimmyJoseph-q2j 17 วันที่ผ่านมา

    Bless our all udambadi intentions and fill us with the gifts of Holy Spirit

  • @rincyjohn1095
    @rincyjohn1095 17 วันที่ผ่านมา

    Mathave Ella pblmsum Pariharichu thannu anugrahikkane

  • @shijukesavapillai2982
    @shijukesavapillai2982 17 วันที่ผ่านมา

    Ammayude pratheeshikaranthine sakshiyavane amme

  • @roshinyjoseph3779
    @roshinyjoseph3779 17 วันที่ผ่านมา

    🙏🙏🙏

  • @sobykariyil1492
    @sobykariyil1492 17 วันที่ผ่านมา

    makkala kathukollana anugrahikkana

  • @elcyjoseph6820
    @elcyjoseph6820 17 วันที่ผ่านมา

    Kukku n visuvasam kodukanama 🙏🙏

  • @anandakumaryraveendran5150
    @anandakumaryraveendran5150 17 วันที่ผ่านมา

    Ente amme ente molku oru joli medichu tharaname

  • @albinanto2557
    @albinanto2557 17 วันที่ผ่านมา

    Ente amme mathave enikum frendinum job offer letter labikan

  • @KayStephen-v7e
    @KayStephen-v7e 17 วันที่ผ่านมา

    Amme ente mole heal Cheyenne

  • @annakuttyaugustin85
    @annakuttyaugustin85 17 วันที่ผ่านมา

    Ameparishudamave.entejeevithabarabgal.amkusamarpikunu.ente.nissahyavasthayileku.ama.edapdenme.

  • @sintajose1801
    @sintajose1801 17 วันที่ผ่านมา

    Amme mathave ente anita molku januvary 24 nu munb marriage proposal varaname 🙏🏻🙏🏻

  • @elcyjoseph6820
    @elcyjoseph6820 17 วันที่ผ่านมา

    Enta face la hair maty thranama 🙏l🙏🙏🙏l

  • @AgithaPaul
    @AgithaPaul 17 วันที่ผ่านมา

    നിരാശ ഉണ്ടാകാതെ നയിക്കണമേ ..ചോദിക്കുന്നത് ആഗ്രഹിക്കുന്ന ഒന്നും സംഭവിക്കുന്നില്ല .എന്നാൽ ചോദിക്കാത്ത അനുഭവം കിട്ടുന്നുണ്ട് ..എന്നാലും ആകെ നിരാശയിലേക്കു പോകുന്നപോലെ

  • @saidhasimon1758
    @saidhasimon1758 17 วันที่ผ่านมา

    Mathave nanni enikku joli kitty kuttikku 11 months avan daycaril erikkane joli nannayi cheyyanakane sthalathinte loan close akane

  • @elcyjoseph6820
    @elcyjoseph6820 17 วันที่ผ่านมา

    Kukku nta class nala start chiyanama 🙏🙏q

  • @jishnuranjith4345
    @jishnuranjith4345 17 วันที่ผ่านมา

    Amma madhav enta husband oru job tharana

  • @SasikalaKs-g8q
    @SasikalaKs-g8q 17 วันที่ผ่านมา

    രെക്ഷപെടുത്തേണമേ, മാതാവേ

  • @mayushasunil1517
    @mayushasunil1517 17 วันที่ผ่านมา

    Amen

  • @Mjohn316
    @Mjohn316 17 วันที่ผ่านมา

    🙏🏼🙏🏼🙏🏼

  • @sapnashajuthaikattil7079
    @sapnashajuthaikattil7079 17 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @SasikalaKs-g8q
    @SasikalaKs-g8q 17 วันที่ผ่านมา

    രെക്ഷപെടുത്തേണമേ, മാതാവേ